ന്റെ ഒരു ചെറിയ സന്തോഷം അത് നിങ്ങളോടല്ലാതെ ആരോടാണ് പങ്കുവയ്ക്കേണ്ടത്🥰

Sdílet
Vložit
  • čas přidán 2. 07. 2024

Komentáře • 34

  • @krishnarajan1025
    @krishnarajan1025 Před 14 dny

    Video കണ്ടപ്പോൾ ഒരു പാടു സന്തോഷo തോന്നി. സൂപ്പർ വീഡിയോ. എല്ലാ പ്രയാസങ്ങളും. സങ്കടങ്ങളും ഉടൻ തന്നെ മാറിക്കിട്ടും.🌹🌹🥰

  • @Sushi9692
    @Sushi9692 Před 25 dny +1

    താൻ പറഞ്ഞത് സത്യം ആണ് നമ്മളെ അംഗീകരിക്കാത്തടുത്തു നിൽക്കാൻ നമുക്ക് ഒരു വിഷമം ആണ് അതിനി എത്ര വലിയ കൊട്ടാരമായാലും 😢
    തന്റെ അതെ അവസ്ഥയിലൂടെ കടന്നു പോയതാ ഞാൻ hus ഒരു ജോലി ഉണ്ടായിട്ടും പലപ്പോഴും എന്റെ അച്ഛൻ കൂലിപ്പണി ചെയ്തു കൊണ്ട് വരുന്നത് കൈ നീട്ടി വാങ്ങേണ്ടി വന്നിട്ടുണ്ട് 😢
    താൻ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ❤️❤️🥰

    • @anuthehomemaker
      @anuthehomemaker  Před 25 dny +1

      @@Sushi9692 അത് വല്ലാത്തൊരു അവസ്ഥ ആണ് 😕 അതിലൂടെ കടന്ന് വന്നവർക്കേ അതിന്റെ ആഴം മനസ്സിലാവൂ🥲

    • @nishraghav
      @nishraghav Před 12 dny

  • @dailywyoming
    @dailywyoming Před 3 dny

    എന്റെ അമ്മയും വന്നാൽ ഇങ്ങനെയാണ് ഒരുപാട് വാങ്ങി കൊണ്ടുവരും ആ ഒരു സ്നേഹം കിട്ടുന്നത് തന്നെ നമ്മുടെ ഭാഗ്യം അല്ലെ ❤❤

  • @OurhomeisVeryspecial
    @OurhomeisVeryspecial Před 14 dny

    Super video

  • @nishraghav
    @nishraghav Před 12 dny

    ഇതെ അവസ്ഥ ആണ് എനിക്കും.. ആരുമില്ല മിണ്ടാനും പറയാനും.. വില ഒന്നും ഇല്ലാത്ത അവസ്ഥ ആയിരുന്നു..മക്കൾ വലുതായ ശേഷം കുറച്ചു മാറ്റമുണ്ട്..പക്ഷെ ഇന്നും ഈ വീട്ടിൽ തന്നെ. 15 yrs😢😢

  • @suvarnaajayan6680
    @suvarnaajayan6680 Před 28 dny

    👍

  • @JithuKuttiattoor
    @JithuKuttiattoor Před 28 dny

    ❤❤❤

  • @lowkey3066
    @lowkey3066 Před 16 dny

    Orupadu santhosham thonni vedio kandappol happy aayi erikku. God bless you ❤

  • @GirijaPonnan
    @GirijaPonnan Před 27 dny

    നല്ലത് വരും

  • @sliceoflifeytofficial
    @sliceoflifeytofficial Před 12 dny

    പാവങ്ങൾ ആയൽ ഒരുപാട് സദ്ധങ്ങൾ കൊണ്ട് വരും . Rich ആണെക്കിൽ oru മിഠായി കൊണ്ട് വരില്ല. ഏതാണ് difference.

  • @civin2015
    @civin2015 Před 16 dny

    Hi

  • @ajithanairvarietyvlogs1262

    Short aa njaan adhyam kanunnath dance super inium kslikkanam ketto

  • @appucookiessvlog
    @appucookiessvlog Před 25 dny

    ഷോർട്സ് കൂടുതൽ ഇടുക അപ്പോൾ സബ് കൂടും . ഇടയ്ക്ക് ലോങ്ങ് വീഡിയോയും . ചാനൽ എന്തായാലും അറിയപ്പെടും❤ മറ്റുള്ളവരെ പേടിച്ച് ഒന്നും ചെയ്യാതിരിക്കരുത്. നമ്മൾ നമ്മളായി ജീവിക്കുക എങ്കിൽ മാത്രമേ ഇക്കാലത്ത് ജീവിക്കാൻ പറ്റൂ😔

  • @ajithanairvarietyvlogs1262

    Alapuzha evide aa da njaanum Alapuzha aa

  • @shilpasreekumarnair
    @shilpasreekumarnair Před 20 dny

    നിങ്ങൾ ലവ് marriage ആണോ എങ്ങനെ ആണ് കണ്ടുമുട്ടിയത്? ?ചേച്ചി എന്താ പറഞ്ഞത് LC ennano മനസിലായില്ല

    • @anuthehomemaker
      @anuthehomemaker  Před 20 dny +1

      Sc എന്നാണ് പറഞ്ഞത് 😊 ലവ് maariage ആണ് 😜🥰

    • @shilpasreekumarnair
      @shilpasreekumarnair Před 20 dny

      @@anuthehomemaker ok no problem നന്നായി present ചെയുന്നുണ്ട് പിന്നെ നമ്മൾ വീട്ടിൽ ചെയുന്ന കാര്യങ്ങൾ ഒകെ എടുത്ത് short edu

    • @anuthehomemaker
      @anuthehomemaker  Před 20 dny

      @@shilpasreekumarnair 👍👍👍

  • @lalithaps8842
    @lalithaps8842 Před 28 dny

    Hai