ഒരു തവണ ഈ ധ്യാനത്തിൽ പങ്കെടുക്കു നീ ചോദിക്കുന്നത് അമ്മ തരും|Kreupasanam prayer

Sdílet
Vložit
  • čas přidán 8. 09. 2024
  • ഒരു തവണ ഈ ധ്യാനത്തിൽ പങ്കെടുക്കു നീ ചോദിക്കുന്നത് അമ്മ തരും
    #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​

Komentáře • 358

  • @elcycleetus
    @elcycleetus Před měsícem +7

    അമ്മേ കപാസനമാതാവേ എൻ്റെ കാൽസുഖപ്പെടുത്തണമെ

  • @AncySunny-hu8rt
    @AncySunny-hu8rt Před měsícem +5

    അമ്മേ അനുഗ്രഹിക്കണമെ മകന്റെ വിവാഹം നടക്കണെ നല്ല ജോലി ലഭിക്കണെ

  • @indiranair5037
    @indiranair5037 Před měsícem +17

    അമ്മേ പരിശുദ്ധ അമ്മേ വയനാട്ടിൽ മരിച്ചവരുടെ ആത്മാവിൻ ശാന്തി കൊടുക്കനെ അവരുടെ ബന്ധുക്കൾക്ക് മനസ്സമാധാനം തരണേ കർത്താവേ എൻ്റെ മക്കളെ നന്മയിലേക്ക് nayikkane ആമേൻ

    • @user-xz5lk5wd1l
      @user-xz5lk5wd1l Před měsícem

      Ammae
      Parichudha ammae
      Kreupasanam mathavay
      Angayudy karangalil entay
      Parrakutty
      Aadhi vinodhinay
      Samarrppikkunnu
      Kunjinu 7masam
      Prayamundu
      Kunjinay eppol
      Hopitallil kondupoyirrikkayannu
      Aviday avipidichu
      Kuravillankkal
      Kottayam hospitalil
      Kondupokandy
      Varumannu parrayunnu
      Ammay athinu edavaruthathay
      Avi pidikkumpol
      Thannay
      Sheenam marry
      10manikkullil
      Kunjinay thirrichu
      Konduvaruvan
      Ammayudy
      Samipiyam
      Kunjintay kooday
      Undayirrikkanamay
      Amma kaividalla
      Amen❤❤❤❤❤❤

  • @user-vr9ee8ek2l
    @user-vr9ee8ek2l Před měsícem +6

    🎉 അമ്മേ മാതാവേ ശര ഒരസുഖം തരണേ മോൾക്ക് ഒരു ജോലി കിടണേ മാതാവേ മോന്റെ കടം തീർക്കാനുള്ള വഴികാട്ടി കൊടുക്കണേ മാതാവേ കാലിന്റെ വേദന മാറ്റിതരണേ മാതാവേ നടുവേദന മാറ്റിതരണേ മാതാവേ ചേട്ടന് ശരീരസുഖം തരണേ കുടുംബത്തിലുള്ള എല്ലാവരെയും കാത്തു കൊള്ളന്ന മേ എന്റെ മാതാവേ എന്നെ രക്ഷിക്കണേ മാതാ🙏🙏🙏🙏🙏

  • @MariamVarghese123
    @MariamVarghese123 Před měsícem +2

    അമ്മേ മാതാവേ എന്റെ മക്കളുടെ വിദ്യാഭ്യാസ മേഖലയെ അനുഗ്രഹിക്കണമേ പഠിക്കാനുള്ള കൃപയും ഓർമ്മശക്തിയും കഴിവും കൊടുത്ത് അനുഗ്രഹിക്കണമേ🙏❤️

  • @meenukuttymeenu3468
    @meenukuttymeenu3468 Před měsícem +1

    ഈ ജോലി എനിക്ക് കിട്ടണെ അമ്മേ മാതാവേ അപേക്ഷിക്കുന്നു ഞാൻ

  • @diyabiju9377
    @diyabiju9377 Před měsícem +5

    യേശുവേ എന്റെ മക്കൾക്കു നല്ല പരീക്ഷ വിജയം കൊടുത്തു അമ്മേ മാതാവേ സഹായിക്കണമേ

  • @user-rr5pl8zd4v
    @user-rr5pl8zd4v Před měsícem +5

    അമ്മേ മരിച്ച ആത്മകൾക് നിത്യശാന്തി കൊടുക്കാൻ അവിടുത്തെ പുത്രനോട് അപേക്ഷിക്കണേ

  • @user-eb9lb7sp7z
    @user-eb9lb7sp7z Před měsícem

    അമ്മേ മാതാവേ എന്റെ മകൾക്ക് കൂടുതൽ ദൈവാശ്രയ ചിന്ത കൊടുക്കുവാൻ യേശുവിനോട് പ്രാർത്ഥിക്കണമേ

  • @user-np6ml3io4e
    @user-np6ml3io4e Před měsícem +5

    അമ്മ മാതാവേ എൻറ്റെ ഭർത്താവിൻറ്റ മീൻ കച്ചവടം ജീവിത മാർഗം മാകി തരണമെന്ന് അപേക്ഷിക്കുന്നു മാതാവേ ആമേൻ 🙏🙏🙏

  • @messifen4414
    @messifen4414 Před měsícem +1

    Ammae Mathavae anneyum ante kudumbatheyum rekshikenamae Ammae Mathavae Amen 🙏

  • @kuttykurumbees345
    @kuttykurumbees345 Před měsícem +2

    അമ്മേ മാതാവേ എന്റെ അലർജിയും ശ്വാസം മുട്ടൽ മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @shajimathew8537
    @shajimathew8537 Před měsícem

    അമ്മേ മാതാവേ, എനിക്ക് ജോലി കിട്ടാൻ ഈശോയുടെ പ്രാർത്ഥിക്കണമേ

  • @allyshaji9519
    @allyshaji9519 Před měsícem

    എന്റെ അമ്മേ എന്റെ കുടുംബത്തിന്റെ കടബാദ്യത നീക്കി സമാധാനം തരണമേ 🙏🙏🙏🙏🙏

  • @sicilyanto5490
    @sicilyanto5490 Před měsícem +1

    അമ്മേ മാതാവെ കുഞ്ഞുമോൾക്കു മടി കൂടാതെ സ്കൂളിൽ പോകാനും പഠിക്കുവാനും പഠിക്കുന്നത് മനസ്സിലാകാനുമുള്ള കൃപ നൽകണമെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @messifen4414
    @messifen4414 Před měsícem +1

    Ammae Mathavae ante Kannan mone rekshikenamae Ammae Mathavae Amen 🙏 Amen

  • @rini9908
    @rini9908 Před měsícem +1

    അമ്മേ മാതാവേ ജോബിച്ചായന് ജോലിയിൽ പെട്ടെന്ന് Promotion നൽകി അനുഗ്രഹിക്കണേ 🙏

  • @moiworldofhappiness5207
    @moiworldofhappiness5207 Před měsícem +5

    Amma mathave njalude familiye anugrahikkane vedanayil ninnum mochanam nalkane Amen

  • @messifen4414
    @messifen4414 Před měsícem +1

    Ammae Mathavae ante Unnimone rekshikenamae Ammae Mathavae Amen 🙏

  • @JainammaPeter
    @JainammaPeter Před měsícem +8

    അമ്മേ മാതാവെ എന്നെയും എൻ്റെ കുടുംബത്തെയും കപ തന്ന് അനുഗ്രഹിക്കണമെന്ന പ്രാത്ഥിക്കുന്നു ആമേൻ

  • @M3nx1
    @M3nx1 Před měsícem +1

    Anjanayk vendi prarthikkaname avlk padikkan sathikkaname avlk padikkanulla budthi kodukkaname amen

  • @messifen4414
    @messifen4414 Před měsícem +1

    Ammae Mathavae ante veettukarku samadanam kittenamae Ammae Mathavae Amen 🙏

  • @tensonvincent4531
    @tensonvincent4531 Před měsícem

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രെഹിക്കണമേ 🙏🙏🙏🙏🀄🙏

  • @UshaK-zy8xh
    @UshaK-zy8xh Před měsícem +2

    അമ്മേ കടങ്ങൾ എല്ലാം തീരാൻ ഒരു വഴി കാണിച്ചു തരണമേ

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt Před měsícem +8

    അമ്മേ മാതാവേ എന്റെ കടങ്ങൾ ഈ മാസം 30 ന് മുൻപ് വിട്ടാൻ അമ്മേ വഴി കാട്ടി തരണമേ. 🙏🙏🙏

  • @user-qm2mj3td5l
    @user-qm2mj3td5l Před měsícem +20

    അമ്മേ എന്നേ ജോലിസ്ഥലത്ത് നിന്നു० വേഗ० കയറാൻ പറഞ്ഞ് ഇന്ന് വിളിക്കണേ എൻ്റെ മാതാവേ

    • @bijubhaivarghese5721
      @bijubhaivarghese5721 Před měsícem +4

      Ente monu oru job thannanugrahikkane amme

    • @devassynpdevassynp
      @devassynpdevassynp Před měsícem

      ❤️❤️😊😊😊😊😊😅😅i🥰😊🥰🥰 5:06 5:06 5:06 5:06 5:07 5:07 5:07 5:07 5:08 5:08 5:08 😅 5:🥰🥰🥰🥰🥰🥰🥰🥰😮🥰🥰😮😮😮🥰🥰🥰🥰🥰😮08 5:08 5:08 5:08 5:09 5:09 🥰​@@bijubhaivarghese5721

    • @lissyjohnson5050
      @lissyjohnson5050 Před měsícem

      Esoya molk jolly.kodukana

    • @tholoorshabu1383
      @tholoorshabu1383 Před měsícem +1

      അമ്മയാണോ മൊണ്ണേ നിൻ്റെ ദൈവം - നാശജന്മങ്ങൾ😮😮😮

    • @marypa7486
      @marypa7486 Před měsícem

      @@tholoorshabu1383 by

  • @jessyraphael3513
    @jessyraphael3513 Před měsícem

    Amme mathave njangalude makkale ellavidha preshnangalil ninnum rekshikkaname amen

  • @philominaj4513
    @philominaj4513 Před měsícem +1

    ഓ എൻ നല്ല അമ്മേ രക്ഷിക്കൂ എല്ലാ മക്കളെയും രക്ഷിക്കൂ വയനാട്ടിൽ ബാക്കിയുള്ള നിൻ മക്കളെ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ വയനാട്ടിൽ നിന്നും വരുന്ന വാർത്തകൾ എത്രയോ സങ്കടകരമായ വിവരം ആണ് അറിയുന്നത് എൻ പരിശുദ്ധ അമ്മേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു അഭിഷേകാഗ്നി അയച്ച് എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏🙏🙏 എൻ്റെ അമ്മേ വയനാട്ടിലെ എല്ലമക്കളേയും അമ്മ മാതാവേ നിൻ കൈകളിൽഞാൻ സമർപ്പിക്കുന്നു🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏

  • @messifen4414
    @messifen4414 Před měsícem +1

    Ammae Mathavae ante Ponnuvinu neet kittenamae Ammae Mathavae Amen 🙏

  • @sijumadapattil9180
    @sijumadapattil9180 Před měsícem

    മാതാവിന്റെ അനുഗ്രഹം ഉണ്ടാകേണം ❤എന്റെ പ്രാർത്ഥന കേൾക്കണമേ❤

  • @Leelavk-je6bu
    @Leelavk-je6bu Před měsícem +4

    ഭർത്താവിൻ്റെ ദേഷം മറ്റി അനുഗ്ിക്കണമേ അമ്മ മാതാവേ

  • @alnavilson6933
    @alnavilson6933 Před měsícem

    അമ്മേ കൃപാസനമാതാവേ വിദേശത്ത് പഠിക്കാൻ പോയ എൻ്റെ മകന് നല്ല ഒരു നേഴ്സിംങ്ങ് ഹെയർ ഹോമിൽ 5 വർഷത്തെ വിസയോടു കുടി കഷ്ടപാടുകുറഞ്ഞതും മണിക്കൂർ കൂടുതലുള്ളതും സ്ഥിരവരുമാനമുള്ളതുമായ ഒരു ജോലി ഈ മാസം തന്നെ അവന് നൽകി അനുഗ്രഹിക്കണമേ അവൻ്റെ കടം ഈ വർഷം തന്നെ വീട്ടാൻ പറ്റണമേ മകൾ സ്പ്ലീമെൻ്റ് പരീക്ഷയിലും 3ാം സെമസ്റ്റർ പരീക്ഷയിലും എല്ലാ വിഷയത്തിനും പാവിയി വരുവാനും അനുഗ്രഹിക്കണമേ അമ്മേ കരുണ ആയിരിക്കണമേ🙏🙏🙏♥️♥️♥️

  • @philominawilliam7912
    @philominawilliam7912 Před měsícem +7

    അമ്മേ മാതാവേ, മനുഷ്യർക്ക് അസാദ്ധ്യാ മായ കാര്യമാണമ്മേ മകളുടെ ജോലിക്കാര്യം അമ്മ വഴി ലഭിക്കുമെന്ന വിശ്വാസത്തിൽ ദൈവത്തിന് നന്ദി പറയുന്നു. എന്നെ അമ്മയുടെയും തിരുക്കുമാരൻെറ സാക്ഷിയാക്കണമേ. എൻെറ സഹോദരിയുടെ ഭർത്താവിൻെറ അസുഖം മാറ്റി ഞങ്ങളെ ദൈവവുമായിട്ടുള്ള ഉടബടിയുടെ സാക്ഷികളായി ആ കുടുംബത്തെയും ഉയർത്തേണമേ നന്ദി ദൈവമേ

  • @user-et3tx1dm4p
    @user-et3tx1dm4p Před měsícem

    അമ്മേ പരിശുദ്ധ മാതാവേ 🙏🙏🙏 മോന് പരീക്ഷയിൽ എല്ലാം നല്ലതായി എഴുതാൻ സാധിക്കേണമേ അവന് എല്ലാ പരീക്ഷകളും നല്ലതു പോലെ എഴുതി വിജയിക്കാൻ അവനിൽ കൃപ ചൊരിയേണമേ 🙏🙏🙏 എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ 🙏🙏🙏

  • @lincyvilson5802
    @lincyvilson5802 Před měsícem +1

    ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യത മാറുന്നേ വ്യാപാരസ്ഥാപനത്തിൽ നല്ല ബിസിനസ് ഉണ്ടാവുന്ന വഴിയും ഞങ്ങളെ പുച്ഛിക്കുന്നവരുടെ ഇടയിൽ തല ഉയർത്തി നിൽക്കാൻ പറ്റുന്ന നിൽക്കാൻ പറ്റുന്ന ഞങ്ങളുടെ ശാപങ്ങളും തടസ്സങ്ങളും രോഗങ്ങളും മാറുകയും ഞങ്ങടെ കടബാധയ്ക്ക് ഒരു അറുതി വരുന്നു അമ്മ മാതാവേ ഞങ്ങൾക്കു വഴി തുറന്നു തരണമേ സംരക്ഷിക്കണമേ കാക്കണേ

  • @messifen4414
    @messifen4414 Před měsícem +1

    Ammae Mathavae ante Mummyude asugam mattenamae Ammae Mathavae Amen 🙏

  • @annammavphilp4342
    @annammavphilp4342 Před měsícem

    Amen Yeshuve ente monte kopam mattie pangaliyode kude jeevipan kripa thraname..Amen

  • @user-de3vu6pv8u
    @user-de3vu6pv8u Před měsícem

    അമ്മ മാതാവേ എന്റെ ജീവിതപങ്കാളി അങ്ങേയ്ക്ക് സമർപ്പിക്കുന്നു ആ മകനുള്ള മധ്യ ആശക്തിയും ലോട്ടറി എടുക്കലും മാറ്റി തന്നെ കുടുംബത്തെ സമാധാനവും സന്തോഷവും നൽകണേ ഞങ്ങൾ പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും ജീവിക്കാൻ അവിടുന്ന് അനുഗ്രഹിക്കണമേ ആമേൻ ആമേൻ ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @anubrinish3514
    @anubrinish3514 Před měsícem

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ദേഷ്യം കുറയ്ക്കണമേ

  • @user-de3vu6pv8u
    @user-de3vu6pv8u Před měsícem

    അമ്മ മാതാവേ എന്റെ മകളെയും കുടുംബത്തെയും അമ്മയ്ക്ക് സമർപ്പിക്കുന്നു ആ മകളിലുള്ള ഓവറിലെ പ്രശ്നങ്ങൾ എല്ലാം മാറ്റി കൊടുക്കണമേ അമ്മേ അമ്മ മാതാവേ അവളുടെ കുടുംബത്തിലുള്ള പനി എന്ന പകർച്ചവ്യാധിയെ അമ്മയെ എടുത്തു മാറ്റണമേ ആ കുടുംബത്തിൽ പരിപൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤🙏🙏🙏🙏🙏🙏🙏🙏🙏❤❤

  • @messifen4414
    @messifen4414 Před měsícem +1

    Ammae Mathavae ante brotherinte kudi nirthenamae Ammae Mathavae Amen 🙏

  • @shailajohnychittilapilly4418

    എന്റെ മാതാ വേ ജോയേൽമോന് പഠിച്ച ജോലി കിട്ടുവാൻ സഹായിക്കണമേ

  • @sheejas1184
    @sheejas1184 Před měsícem

    പരിശുദ്ധ അമ്മേ എൻ്റെ മകന് online ജോലി ശരിയാകണേ

  • @apsarasarath
    @apsarasarath Před měsícem

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ

  • @sujashaju273
    @sujashaju273 Před měsícem

    അമ്മേ മാതാവേ അനുഗ്രഹിക്കണമെ

  • @somankesavan2403
    @somankesavan2403 Před měsícem

    'അമ്മ മാതാവേ ഈവീക്ക് എന്റെചേട്ടനെ ജോലിക്കു വെളിപാട് varaneme

  • @user-tx4zv1kc6c
    @user-tx4zv1kc6c Před měsícem +4

    മാതാവേ എന്റെ മക്കൾക്കു നല്ലജോലിയും, ഉയർച്ചയിൽ ഉണ്ടാക്കേണമേ 🙏

  • @veenaev5183
    @veenaev5183 Před měsícem

    അമ്മേ മാതാവേ കൃപയാൽ നിറക്കേണമേ

  • @messifen4414
    @messifen4414 Před měsícem +1

    Ammae Mathavae Vinay antaduthu thirichu varenamae Ammae Mathavae Amen 🙏

  • @hemadasm8242
    @hemadasm8242 Před měsícem

    Ave ave ave maria ente amme karunathonename♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏

  • @FancysugathanFancysugath-lj2es

    മാതാവേ മക്കൾക്ക് ഉയർച്ച ഉണ്ടാകണമേ🙏🙏🙏

  • @jancyraphy9881
    @jancyraphy9881 Před měsícem

    Krupasana mathave anugrahikane amen 🙏

  • @ShijuMs-px4qc
    @ShijuMs-px4qc Před měsícem

    കർത്താവെ 5000രൂപ ഉടനെ വേണം അമ്മേ വഴി തെളിക്കണേ ആമേൻ 🙏🙏🌹

  • @anithajose9662
    @anithajose9662 Před měsícem

    🙏🙏 അമ്മേഅനുഗ്രഹിക്കണമേ🙏🙏

  • @susanjoseph967
    @susanjoseph967 Před měsícem

    എന്റെ മോളുടെ IELTS exam easy ആക്കി തരണേ അമ്മേ 🙏🙏

  • @sujajoseph739
    @sujajoseph739 Před měsícem

    Amma mathava enta makkala ennum Daivanubavamulla makkalakana … thank you Jesus

  • @sandhyanarendran9517
    @sandhyanarendran9517 Před měsícem +4

    അമ്മേ കൈവിടല്ലേ 🙏🏻

  • @silvyronney7760
    @silvyronney7760 Před měsícem

    Oh my jesues thank you jesuse I love you jesuse I ❤❤❤❤❤❤❤❤❤

  • @riyajomon2536
    @riyajomon2536 Před měsícem

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ...

  • @sisterscreations9189
    @sisterscreations9189 Před měsícem

    അമ്മേ എന്റെ ടെൻഷൻ മാറ്റിതരണ മേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ അനുഗ്രഹിക്കണമേ

  • @user-et3tx1dm4p
    @user-et3tx1dm4p Před měsícem

    അമ്മേ പരിശുദ്ധ മാതാവേ 🙏🙏🙏

  • @minithomas6927
    @minithomas6927 Před měsícem

    എന്റെ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമോ ആമ്മീൽ🙏🙏🙏

  • @user-uh1rt4kt7i
    @user-uh1rt4kt7i Před měsícem

    എന്റെ കൃപാസനം മാതാവേ എന്റെ ട്രെയിനിങ് കുട്ടികൾക്ക് സ്റ്റെപ്‌മെന്റ് കൂട്ടി കൊടുക്കാൻ അനുഗ്രഹികണമേ... അത് കിട്ടാൻ പ്രസാദ വരാമാതാവേ അനുഗ്രഹിക്കമേ. ആമേൻ 🥰😘❤

  • @bijulal9505
    @bijulal9505 Před měsícem

    അമ്മേ കുഞ്ഞമ്മയുടെ അസുഖം വേഗം സുഖപ്പെടുത്തണേ 🙏🙏🕯️🕯️

  • @jdhelsa5771
    @jdhelsa5771 Před měsícem

    Mercy saju, eesoye enneyum, kudumbatheyum anugrahikaname. 🙏🙏

  • @jancygeorge9691
    @jancygeorge9691 Před měsícem

    പരിശുദ്ധ അമ്മ മാതാവേ എന്റെ മകൾ ജയ്നാ യ്ക്ക് ഒരു നല്ല ഫുൾ ടൈ൦ ജോലി നൽകി അന്നന്നു വേണ്ട ആഹാരം തന്നു അനുഗ്രഹിക്കേണമേ🙏

  • @MaryVincent-jp8jc
    @MaryVincent-jp8jc Před měsícem

    അമ്മേ മാതാവേ വിൻസികു സ്വന്തമായി ഒരു വീട് ഒരുക്കി കൊടികനെ എൻ്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @user-dt3ks1qm1m
    @user-dt3ks1qm1m Před měsícem

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഈശോയെ ഈ മാസം 10നു ഞങ്ങളുടെ ജപ്തി നടപടി ആണ് അമ്മ എത്രയും പെട്ടന്ന് ഒരു അത്ഭുതം പ്രവർത്തിക്കണേ ഞങ്ങൾക്ക് വീടും വസ്തും നഷ്ട്ടപെടരുതേ 🙏

  • @messifen4414
    @messifen4414 Před měsícem

    Ammae Mathavae shatrukale nashipikenamae Ammae Mathavae Amen 🙏

  • @mercysholly485
    @mercysholly485 Před měsícem

    Jesus protect us from all accidents obstacles and give us good health and long living

  • @lincyraju797
    @lincyraju797 Před měsícem

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് പഠിക്കുന്ന തൊക്കയും ഓർമ്മ കൊടുക്കണമേ അവളെ പരീക്ഷയിൽ യോഗ്യ രീതിയിൽ ഉത്തരം എഴുതാൻ അമ്മ സഹായിക്കണമേ അവൾ പറയ്യുന്നു ഒന്നും ഓർമ്മ നില്ക്കുന്നില്ല അവൾക്ക് നല്ലതലവേദനയുംഉണ്ട അമ്മേ ഇടപെടണമേ സഹായിക്കണമേ നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമേ

  • @user-de3vu6pv8u
    @user-de3vu6pv8u Před měsícem

    ഞങ്ങളുടെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആ മകനിൽ പരിശുദ്ധാത്മാവിന്റെ നിറവ് നൽകണമേ ഞങ്ങളുടെ കുടുംബത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ ആ മകനെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ഹാലേലൂയ ആമേൻ ❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @shirlyscaria9341
    @shirlyscaria9341 Před měsícem

    HOLY MARY,DAUGHTER OF GOD,, THE FATHER,PRAY FOR US TO YOUR BELOVED SON,JESUS CHRIST

  • @jyothishittoop2676
    @jyothishittoop2676 Před měsícem

    മാതാവേ എനിക്ക് എത്രയും വേഗം ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കേണമേ 11:20 മാതാവേ 🙏🙏🙏🙏

  • @AthiraAthira-b3s
    @AthiraAthira-b3s Před měsícem

    മാതാവേ അങ്ങയുടെ പുത്രന്റെ തിരു രക്തം കൊണ്ട് എന്റെ കുഞ്ഞിന് അഭിഷേകം ചെയ്യണമേ 🙏🏻. ആരോഗ്യം ഉള്ള കുഞ്ഞിന് കിട്ടണേ സെപ്റ്റംബർ 8ന്ന് നോർമൽ ഡെലിവറി നടക്കനെ അമ്മേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @Sindhu-kg6xj
    @Sindhu-kg6xj Před měsícem

    Amme mathave ammayude bleeding poornamayum sukhappeduthaname amme mathave

  • @mercysholly485
    @mercysholly485 Před měsícem

    Thank you Jesus for all blessings given us

  • @marygeorge-yn8tp
    @marygeorge-yn8tp Před měsícem

    Amme🎉🎉eedyanathile nneyumulpeduthaneamin🎉🎉🎉🎉🎉

  • @jesnajoy7485
    @jesnajoy7485 Před měsícem

    നീ എന്റെ മോളുടെ എക്സാമിന് സമർപ്പിക്കുന്നു ജയിക്കാനുള്ള ഒരു മാർക്ക് അനുഗ്രഹിക്കേണമേ

  • @manjukannan1622
    @manjukannan1622 Před měsícem

    അമ്മേ മാതാവേ ഈ ഓണത്തിന് മുൻപ് മോനിഷ യേയും കുഞ്ഞിനേയും അവരുടെ വീട്ടിലേക്ക് വിളിച്ചു കൊണ്ട് പോകാൻ ഭർത്താവിന് മനസ്സ് തോന്നിക്കേണമേ

  • @AthiraManikuttan
    @AthiraManikuttan Před měsícem

    Amme mathave salalyk pookanayi anugrahikkane mathave😔🙏

  • @ChinduSanil-ce7pb
    @ChinduSanil-ce7pb Před měsícem

    അമ്മേ എന്നിലുള്ള തടസങ്ങൾ മാറ്റിതരണമെ

  • @ammajp7172
    @ammajp7172 Před měsícem

    Amme enicku savugham tharane❤

  • @juleenamathew869
    @juleenamathew869 Před měsícem

    അമ്മേ മാതാവേ എൻ്റെ മക്കൾ മരണം വരെ ദൈവത്തോട് ചേർന്ന് ജീവിക്കാനുള്ള ആത്മാവിൻ്റെ നിറവ് അവർക്ക് നൽകണമേ. 🙏🙏

  • @VEKILI-uk2009
    @VEKILI-uk2009 Před měsícem

    അമ്മേ മാതാവേ എന്റെ മോൾക്ക് t t c ക്ക് അഡ്മിഷൻ കിട്ടണമേ 🙏🏻🙏🏻

  • @tissykunjumon6605
    @tissykunjumon6605 Před měsícem

    അമ്മ മാതാവേ അനുജത്തിക്ക് അവർക്ക് സ്വന്തമായി ഒരു വീട് വാങ്ങാൻ ഉള്ള അനുഗ്രഹം മാതാവേ കൊടുക്കണമെ എൻ്റെ ഉടമ്പടി ആവശ്യങ്ങൾ സാധിച്ചു നൽകി അനുഗ്രഹിക്കണമെ

  • @KVPTp
    @KVPTp Před měsícem

    അമ്മേ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

  • @haroshwd9260
    @haroshwd9260 Před měsícem +1

    AMEN 🙏🏻

  • @LigiSabu-ql5rp
    @LigiSabu-ql5rp Před měsícem

    Amme thomaskuttanta vivaham anugrhamay nadathy tharana🙏🙏🙏

  • @ranjithcj1916
    @ranjithcj1916 Před měsícem +1

    Please pray for me and family

  • @LigiSabu-ql5rp
    @LigiSabu-ql5rp Před měsícem

    Amme nanny nanny orayram nanny🙏🙏🙏

  • @ancychrispin8950
    @ancychrispin8950 Před měsícem

    അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ ആഗസ്റ്റ് 9ന് മുന്നിൽ വരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ ഞാൻ ജയിക്കും ഉറപ്പ്

  • @GeethaPa-ti7re
    @GeethaPa-ti7re Před měsícem

    🙏🙏🙏🌹🌹🌹അമ്മേ ദൈവസ്നേഹം നിറക്കേണമേ. കൃപ തരേണമേ. ആമേൻ 🙏🙏🙏🌹🌹🌹🥰👍

  • @beenawinson1113
    @beenawinson1113 Před měsícem

    Amme mathave,nte kudumbam,kunjumakal,bharthavu samarpikunnu...eeshoye,mathave katholone🙏🙏🙏🙏

  • @mercysholly485
    @mercysholly485 Před měsícem

    Jesus fill us with your holy spirit and wash with your precious blood

  • @AthiraAthira-b3s
    @AthiraAthira-b3s Před měsícem

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് കാത്തോളണേ 🙏🏻🙏🏻 സെപ്റ്റംബർ ഇൽ പ്രെസവം നടക്കനെ കാത്തോളണേ സുഖപ്രെസവം നടക്കനെ ആരോഗ്യം ഉള്ള കുഞ്ഞിന് കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നിയോഗം നടത്തി തെരണമേ 🙏🏻🙏🏻

  • @elsyjoy7068
    @elsyjoy7068 Před měsícem

    Amme. Mathave. Mole. Examinepoirikkuvane. Amme. Passakkene

  • @HappyCornflowers-xy6ft
    @HappyCornflowers-xy6ft Před měsícem

    അമ്മേ ഞാൻ ഉടമ്പടിയിൽ വെച്ച നിയോഗം എന്റെ മകന്റെ വിശ തടസ്സം മാറി വിത്തേശത് പോകാനുള്ള തടസ്സം മാറി പോളണ്ട് പോകാനും നല്ല ജോലി കിട്ടാനും മാതാവേ കരുണയു ണ്ടകണമേ

  • @GeethaPa-ti7re
    @GeethaPa-ti7re Před měsícem

    അമ്മേ എന്റെ മക്കളിൽ ദൈവസ്നേഹം നിറക്കേണമേ അവർക്ക് അതിനുള്ള അടയാളം കൊടുക്കേണമേ. എന്റെ അമ്മയെയും. അപ്പയെയും മറന്നു ജീവിക്കുവാൻ അനുവദിക്കരുതേ. അവർക്ക് കൃപ കൊടുക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹🥰👍

  • @moiworldofhappiness5207
    @moiworldofhappiness5207 Před měsícem +1

    Amma mathave ente makalude asugham matti tharane anugrahikaname Amen