മങ്കര - കോട്ടായി വാവുള്ളിയാൽ പാടം | Nature Beauty of Vavulliyal Kottayi Palakkad |

Sdílet
Vložit
  • čas přidán 23. 11. 2019
  • Paddy Fields are the main attraction of Kerala's natural beauty. Palakkad is one of the District of kerala with largest paddy field and cultivation. The boarder villages of Palakkad are the major areas of paddy cultivation. Here I am showing the scenic beauty of Vavulliyal Paddy field near Pathiripala, Kottayi and Ottapalam in palakkad district. Palakkad is the traditional rice bowl of kerala.
    music copy right ©www.bensound.com
    #PalakkadTouristPlaces
    #PalakkadNaturalBeauty
    #Vavulliyal
    #Kottayi
    #Palakkad

Komentáře • 67

  • @ss-pq2jo
    @ss-pq2jo Před 3 lety +9

    കോട്ടായി കാരുണ്ടോ?

  • @appusappusn6920
    @appusappusn6920 Před 3 lety +2

    പാലക്കാട്‌ എന്റെ നാട് കോട്ടായി🤩🤩

  • @SEEWITHELIZA
    @SEEWITHELIZA Před 4 lety +1

    പാലക്കാട്‌... പോവണം എന്ന് ഒരുപാട് ആഗ്രഹം ഉള്ള സ്ഥലം 😍thanks bro such a beautiful video

  • @sunithasureshvlogs
    @sunithasureshvlogs Před 3 lety +1

    Good video

  • @athukuttapi7675
    @athukuttapi7675 Před 6 měsíci +1

    Kottayi❤❤❤❤

  • @vishnuvijayan9354
    @vishnuvijayan9354 Před 3 lety +1

    Wawwwwww

  • @subithak.s6837
    @subithak.s6837 Před rokem +1

    Fav♥️place😍

  • @maheshmahu384
    @maheshmahu384 Před 3 lety +1

    Ath ane nagalude nadu🤗

  • @thasnirashy3172
    @thasnirashy3172 Před 4 lety +2

    കണ്ണിനു കുളിർമ നൽകുന്ന കാഴ്ച്ച

  • @vishnuvijayan9354
    @vishnuvijayan9354 Před 3 lety +1

    My home

  • @sarathintepaaru8424
    @sarathintepaaru8424 Před 4 lety +1

    Nammade kottayi

  • @SEEWITHELIZA
    @SEEWITHELIZA Před 4 lety +1

    First comment
    ഞാനും പാലക്കാട് പോകാനിരിക്കുവാണ്‌
    Nice vlog 👍

  • @w350
    @w350 Před 4 lety +2

    Different one....feeling nostalgia...💕👍

  • @ainwr5047
    @ainwr5047 Před 4 lety +1

    Picturesque beauty of Palakkad😍👌👌👌👌

  • @sukvlog5841
    @sukvlog5841 Před 4 lety +1

    ഞാറു നടുന്നതും ഞാറു നട്ടു നല്ല തെളിഞ്ഞു വരുന്നതും കാണാൻ ഞാൻ മനസ്സിന് വല്ലാത്ത ഒരു കുളിർമയാണ് നമുക്ക് അന്യം നിന്നു പോയ ഈ കാഴ്ചകൾ ഞങ്ങളുടെ മുന്നിൽ എത്തിച്ച നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഇന്ന് വയലുകളെല്ലാം കോൺക്രീറ്റ് പാടങ്ങൾക്ക് വഴിമാറിയിരിക്കുന്നു ഈ ഭൂമുഖത്ത് നിന്നും മറഞ്ഞത് എല്ലാം ഇനി നമുക്ക് തിരികെ പിടിക്കാൻ കഴിയുമോ നിങ്ങളുടെ ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @kmmkabeer
    @kmmkabeer Před 4 lety +2

    Very nice place and we are blessed to be here to enjoy almighty's blessings

  • @ranjithranju6727
    @ranjithranju6727 Před 3 lety +4

    എന്റെ സ്വന്തം നാട് ഞങ്ങളുടെ സ്വന്തം വലിയമ്മകാവ് ഞങ്ങൾ നാട്ടുകാർക്കുമാത്രം അവകാശപെട്ട പടശേഖരo

    • @raptmkd
      @raptmkd  Před 3 lety +1

      നങ്ങൾ അവിടുത്തെ സ്ഥിരം സന്ദർഷകരാണ്

    • @raptmkd
      @raptmkd  Před 3 lety +1

      പെരിങ്ങോട്ടകുറിശ്ശി റോഡിലും

  • @Ashiqshavlog
    @Ashiqshavlog Před 4 lety +1

    അടിപൊളി views 👌👌

  • @rosynilofer1179
    @rosynilofer1179 Před 4 lety +1

    Adipoli view 👌👌👌

  • @TripIsLifebyRinuRaj
    @TripIsLifebyRinuRaj Před 4 lety

    Nostalgic nature feel 👌👌

  • @AutotechtravelShabeerali
    @AutotechtravelShabeerali Před 4 lety +1

    നെൽകൃഷിയും ബംഗാളികൾ ആണല്ലോ ചെയ്യുന്നത് ,മനോഹരമായ കാഴ്ചകൾക്കിടയിൽ വിഷമം തോന്നി ബംഗാളികളെ കണ്ടപ്പോൾ...

  • @Edumedia4U
    @Edumedia4U Před 4 lety +4

    അന്നം തരുന്ന പച്ച പാടങ്ങൾക്കെന്ത് ഭംഗിയാണ് '

  • @TravelHist
    @TravelHist Před 4 lety +1

    Adipoly..

  • @SwiSsBerryKitchen
    @SwiSsBerryKitchen Před 4 lety +1

    😍❤️Palakkad

  • @yourakhilsmail
    @yourakhilsmail Před 3 lety

    Kotayi... ❤️
    It gives me a nostalgic lovable feel...

  • @NavigatorShoppingExpert

    നല്ല കാഴ്ചകൾ

  • @DotGreen
    @DotGreen Před 4 lety +1

    Kollam 😍👌👌👌

  • @StoriesbyVishnuMP
    @StoriesbyVishnuMP Před 4 lety +1

    റിയാസിക്കാ വീഡിയോ ഇഷ്ടായീട്ടോ. സൂപ്പർ

  • @famisem7
    @famisem7 Před 4 lety +1

    Mankara ❤️❤️❤️😍😍😍

  • @ijasek7647
    @ijasek7647 Před 4 lety +1

    Nice video bro

  • @NattukazhichawithSudheeshVlog

    Kalakki bro

  • @SIVAKUMAR-vt9ip
    @SIVAKUMAR-vt9ip Před 4 lety +1

    സൂപ്പർ സ്ഥലം.

  • @Arunvmkottayi
    @Arunvmkottayi Před 4 lety +1

    👌👌👌

  • @sanalkp8348
    @sanalkp8348 Před rokem

    എന്റെ നാട് കോട്ടായി

  • @thanveerpv1935
    @thanveerpv1935 Před 4 lety +1

    💯💯

  • @ChonGoTraveller
    @ChonGoTraveller Před 4 lety

    Woow,,, it's nice video
    Video editing and clarity is very good
    Hopefully we will get more videos

  • @jovial_vlogs
    @jovial_vlogs Před 4 lety +1

    Nice one bro .....

  • @ayaanzain8099
    @ayaanzain8099 Před 4 lety +1

    ❤️

  • @prasobhap
    @prasobhap Před 4 lety +1

    Gd bro

  • @kaadansancharivlogz
    @kaadansancharivlogz Před 4 lety +1

    ഞാറ് മുഴുവനായും നാട്ടുകഴിഞ്ഞാൽ പിന്നെ കണ്ണിന് മുഴുവൻ കുളിർമ്മയാണ് :
    പച്ചവിരിച്ച നെൽപ്പാടങ്ങൾ എന്നൊക്കെ പറയുന്ന പോലെ ...THANKS FOR THIS NICE വീഡിയോ 🌹

  • @user-df5xh6tf8b
    @user-df5xh6tf8b Před 4 lety +1

    👍👍👍💐

  • @BeyondMyDreams
    @BeyondMyDreams Před 4 lety

    👍👍👍👍👌👌

  • @mohammednavas2324
    @mohammednavas2324 Před 4 lety

    👍👍👍❤️❤️

  • @Aychusnewworld
    @Aychusnewworld Před 4 lety +2

    വീഡിയോ കൊള്ളാം ...ഞാനും സബ് ചെയ്തു ..

    • @raptmkd
      @raptmkd  Před 4 lety

      Will watch ur video full at night

  • @raptmkd
    @raptmkd  Před 4 lety +1

    170k ആളുകൾ കണ്ട, 200 വർഷം പഴക്കമുള്ള ഒറ്റപ്പാലത്തെ ലോഹിതദാസ് ന്റെ വീടിന്റെ സമ്പൂർണ വീഡിയോ കാണാത്തവർ കാണുമല്ലോ

  • @juraij07
    @juraij07 Před 4 lety +1

    എന്റെ നാട് എത്ര സുന്ദരം...

  • @basithkoppam463
    @basithkoppam463 Před 4 lety +1

    സുന്ദരം.

  • @raghusankar4181
    @raghusankar4181 Před 3 lety +1

    Bus conductor, snehaveed, duplicate, Baba Kalyani, utsaha committee, north 24 kaatham, ethokke shoot cheythath evideyaanu

  • @sinoop.k1736
    @sinoop.k1736 Před 3 lety +1

    Hi brother nice vedeo.. Ithil kodukuna music evidannanu kitunath?

    • @raptmkd
      @raptmkd  Před 3 lety +1

      From kinemaster video editor paid version
      And
      www.bensound.com
      CZcams audio library

  • @raghunath9038
    @raghunath9038 Před 4 lety +1

    സൂപ്പർ ..ബ്രോ ...
    💚💚💚👍👍👍

    • @raptmkd
      @raptmkd  Před 4 lety

      പറ്റാവുന്ന videos കാണണം plz,

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 Před 4 lety +1

    Thanks

  • @kanchanaks5902
    @kanchanaks5902 Před 4 lety +1

    ഹായ് എന്ത് നല്ല ഭംഗി അവിടെ ജനിക്കാനും
    ഒരുഭാഗ്യം വേണം.

  • @nandakishorkishor1349
    @nandakishorkishor1349 Před 4 lety

    3:33 that dog be like - 'ba mone baa..chandrettante mon baa'

  • @maheshmahu384
    @maheshmahu384 Před 3 lety

    Ente vede evidaya😃

  • @superstoriesmalayalam
    @superstoriesmalayalam Před 4 lety +1

    Super...video😍💗💖👌👌👌👍👍
    Ente channelil varane😍😍

  • @adv.prakashvydiar5521
    @adv.prakashvydiar5521 Před 2 lety +1

    പച്ച... പാടത്തിന്റ... വരമ്പിൽ... കരിമ്പന കൾ... പിന്നിൽ... നീല നിറത്തിൽ.. മല...... ചെരുവിൽ.. പനമ്പട്ട.. മേഞ്ഞ... ചെറിയ പുരകൾ..... നല്ല കാഴ്ച ആണ് അത്... വക്കിൽ ജോലിക്ക് എടേൽ.... മിക്കവാറും സൺ‌ഡേ.. ഇങ്ങനെ ഉള്ള ലൊക്കേഷൻ.. പോയി... കണ്ടു വരും... തിരക്ക് ഒട്ടും ഇല്ല..... വയലിൽ പണി എടുക്കുന്ന.. കുറച്ചു പേരെ കാണാം.... വണ്ടി അവിടെ നിർത്തി യാൽ.. അടുത്തുള്ള നായ്ക്കൾ വാൽ ആട്ടി അടുത്ത് വരും. അവര്കുള്ള... ഫുഡ് വേറെ കരുതും... അത് തിന്നു നന്ദി കാണിച്ചു അവ പോകും... കൊല്ലങ്കോട്.. Chingan chira.. ഇത് പോലെ കിടിലൻ ആണ് 👍