താറാവ് കൂട്ടങ്ങളുമായി വർഷം മുഴുവൻ നാട് ചുറ്റുന്ന കർഷകർ | Ducks in Paddy Fields

Sdílet
Vložit
  • čas přidán 11. 10. 2020
  • പതിവ് പോലെ ഇപ്രാവശ്യവും താറാവ് കൂട്ടങ്ങളുമായി തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ പാലക്കാട്‌ കൊയ്ത്തു കഴിഞ്ഞ നെൽപാടങ്ങളിൽ എത്തി. കൂട്ടം കൂട്ടം ആയി ഇര തേടുന്നതും വൈകുന്നേരങ്ങളിൽ കൂട്ടിലേക്ക് നിര നിരയായി പോകുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണിപ്പോൾ. കാണുന്നവരിൽ കൗതുകം നിറക്കുന്ന ഈ കാഴ്ചകൾ പാലക്കാട്‌ കോട്ടായി പാടത്തു നിന്നുള്ളതാണ്.
    Indian Duck farmers from Tamilnadu reached Palakkad Villages with their groups of duck. feeding in the harvested fields of Kottayi, Palakkad.
    Ducks are going in line and groups to their hut.
    the scene is very beautifull and watching their cuteness are very interesting.
    #Palakkad #Ducks_farms

Komentáře • 6