ആകാശത്ത് നിന്നിറങ്ങി കടലിന്റെ അടിയിലേക്ക് - Scuba Diving & Beach Resort in Dumaguete, Philippines

Sdílet
Vložit
  • čas přidán 3. 07. 2024
  • ആകാശത്ത് നിന്നിറങ്ങി കടലിന്റെ അടിയിലേക്ക് - Scuba Diving & Beach Resort in the city of Negros, Dumaguete, Philippines #techtraveleat #philippines
    00:00 Introduction
    00:49 Prepare for Scuba Diving
    03:52 Walking to beach
    04:41 Scuba Diving in Dumaguete
    11:56 Lunch
    13:59 Beach Resort in Dumaguete
    19:42 Enjoying Resort Vibe
    21:21 Vida Spa
    22:07 Our Cottage
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 406

  • @MrandMrs_PSC
    @MrandMrs_PSC Před 2 lety +24

    ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി അതാണ് TTE

  • @jinishgangadharan5060
    @jinishgangadharan5060 Před 2 lety +122

    നിങ്ങൾ ആകാശവും കടലും ഭൂമിയും കീഴടക്കി ഒപ്പം ഞങ്ങളുടെ മനസ്സും...ഒന്നൊന്നര visuals ♥️ മനുഷ്യ ഒരു രക്ഷയുമില്ല...saheerbhai കട്ട support 💪

  • @vdramachandran6164
    @vdramachandran6164 Před 2 lety +8

    ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണുന്നവ്യക്തിയാണ് വളരെ അധികം ആസ്വദിക്കുന്നുമുണ്ട്. ഇടക്കിടെ ഓരോ വിവാദങ്ങൾ താങ്കൾക്ക് നേരിടേണ്ടിവരുന്നത് എന്തുകൊണ്ടാണ് അത് കഴിയുന്നത്ര ഉണ്ടാവാദിരിക്കാൻ പരിശ്രമിക്കുക സൗഹൃദങ്ങൾ എന്നും നിലനിർത്താൻ സാധിക്കണം അതിനായി വാക്കിലും പ്രവൃത്തിയിലും വളരെ കരുതൽ വേണം. താങ്കൾക്ക് അതിനുകഴിയും എല്ലാനന്മകളും നേരുന്നു.

  • @GENUINELY_TALK
    @GENUINELY_TALK Před 2 lety +25

    മലയാളത്തിലെ most expenssive & quality content king TTE🔥🔥🔥🔥

  • @akashkrishnan8074
    @akashkrishnan8074 Před 2 lety +16

    ജീവിതം ഇതുപോലെ ആസ്വദിക്കുന്ന ഒരാൾ വേറെ ഇല്ല ❤

  • @redcloudfilmstation7419
    @redcloudfilmstation7419 Před 2 lety +322

    ബ്രേക്ഫാസ്റ് കഴിച്ചില്ല എന്ന് എല്ലാ വീഡിയോയിലും പറയേണ്ട ഉച്ചിയിൽ വെയിലടിക്കുമ്പോൾ ആണ്‌ രണ്ടു പേരും എണീറ്റു വരുന്നതെന്ന് ഞങ്ങൾക്ക് മനസിലായി🤣

  • @mrambroz3953
    @mrambroz3953 Před 2 lety +18

    Oru 30 minutu പോയത് അറിയില്ല. അത്രയ്ക്കും ഗംഭീരമാണ് addict ayi ee channel.. ❤️

  • @rahulregimon111
    @rahulregimon111 Před 2 lety +8

    sneham mathram ❤️
    wounder father+wounderfull husband+caring son+awsome friendly brother+vere level traveller+good positive attitude+ good explorer+no 1 youtuber in Malayalam+wounderfull friend etc etc etc=SUJITH BHAKTHAN 🔥🔥🔥❤️❤️❤️
    sherikkum ningal vere level manushyan aanu sujitheettaa...... ❤️❤️❤️

  • @chillies8047
    @chillies8047 Před 2 lety +4

    ട്രാവൽ ഏജൻസ് ന്റെ സഹായം ഇല്ലാതെ തന്നെ നമുക്ക് തായ്‌ലൻഡ് ഒക്കെ പോകാം എന്ന് ബ്രോ ടെ വീഡിയോ കണ്ടപ്പോൾ മനസിലായി ഓരോ വിഡിയോയും ഓരോ ട്രാവൽ ഗൈഡ് ആണ് , ❤❤❤

  • @basilkgeorge2658
    @basilkgeorge2658 Před 2 lety +13

    എല്ലാ ദിവസവും മടുപ്പ് തോന്നിക്കാത്ത videos ഇടുന്ന channel നമ്മുടെ സുജിത്തേട്ടന്റെ മാത്രം ആയിരിക്കും

  • @bijucherian497
    @bijucherian497 Před 2 lety +13

    സുജിത്ത് ചോട്ടന് സമ്മതിച്ചു എല്ലാ സംഭവവും പോസിറ്റീവായി എടുക്കുന്നു. അതാണ് വീടിയോ കാണാൻ കൂടുതൽ ഇഷ്ടം രണ്ടു പോരും പെളിച്ചു ഞങ്ങൾ എല്ലാ വീടിയോയും കാണും ഒന്നും പറയാനില്ല സൂപ്പർ

  • @riyasnazar2343
    @riyasnazar2343 Před 2 lety +29

    Watching your videos is like an addiction to me because Tech Travel Eat offers good content, beautiful visuals etc 😍😍

  • @syamsree.1613
    @syamsree.1613 Před 2 lety +11

    Travel vloging revolution =Tec Travel Eat .....addicted to tec travel eat videos !!!!!!!

  • @jinij8867
    @jinij8867 Před 2 lety +1

    Loved the video especially the scuba diving underwater shots👌👌

  • @muhammedsahal8693
    @muhammedsahal8693 Před 2 lety

    അദി മാനോഹരമായ കാഴ്ചകൾ കണിച്ച് തന്നതിന് big thanks❤️

  • @AVdigitalPRODUCTIONZ
    @AVdigitalPRODUCTIONZ Před 2 lety

    Nice one...cool visuals from under the sea!!!

  • @sarithasaritha4502
    @sarithasaritha4502 Před 2 lety

    സുജിത്തേട്ടാ വീഡിയോ അടിപൊളി. കടൽ കാഴ്ച്ച 👍👍

  • @sajeevsoman3782
    @sajeevsoman3782 Před 11 měsíci

    Thanks for the visuals ❤️❤️❤️

  • @sajikumar1513
    @sajikumar1513 Před 2 lety +1

    സൂപ്പറായിട്ടുണ്ട് അടിച്ചു പൊളിച്ചു തിമിർത്തു 👍👍👍👍👍👍👍👍👍👍

  • @aswadaslu2468
    @aswadaslu2468 Před 2 lety +3

    നല്ല അവതരണം 💯പ്രെകൃതിയെ സംരക്ഷിക്കുക 🌳🌳🌳🌳🌳🌳🌳

  • @sijoygeorge3036
    @sijoygeorge3036 Před 2 lety

    ടീഷർട്ട് കലക്കി...... സൂപ്പർ, പൊളിച്ചു

  • @Julie-hq7xs
    @Julie-hq7xs Před 2 lety +10

    Eni sky diving chey bro❣️.katta waiting aanu🤩🤩

  • @SASA-xq1fg
    @SASA-xq1fg Před 2 lety +5

    ഹാരിസിക്ക യും സുജിത്തുമുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു സോൾ വായി എന്നറിഞ്ഞു 'വളരേ നന്നായി നമ്മൾ ആരോടും ഒരു വെറുപ്പും പകയും വെച്ചു നടക്കണ്ട ഇന്നു കണ്ടവർ നാളേ കാണില്ല അതാണ് നമ്മുടെ അവസ്ഥ ഏതായാലും എല്ലാവർക്കും നല്ലത് വരട്ടേ;പുതിയ യാത്രകൾ ക്ക് കത്തിരിക്കുന്നു all tha best

  • @misscpp5468
    @misscpp5468 Před 2 lety +5

    I bet you will always remember this Philippine trip for the rest of your life, firsthand experience flying a plane ✈️ and diving too. You explored land, sea & air!! Awesome 👏

  • @rramaswamy4055
    @rramaswamy4055 Před 2 lety +1

    Great 👍 Explored Sky and dived into see. Seen both the world. Very nice. I started waiting at 12 for your videos again after inb trip

  • @afsalc.n.8447
    @afsalc.n.8447 Před 2 lety +4

    സുജിത് ചേട്ടന്റെ വീഡിയോ കണ്ടാൽ ഉള്ള ഗുണം എന്താണെന്ന് വെച്ചാൽ എതൊരാൾക്കും ഒറ്റയ്ക്ക് ഏത് രാജ്യത്തും പോകാം... അത്രക്ക് ഡീറ്റൈൽ ആയിട്ടാണ് ഓരോ കാര്യങ്ങളും പറയുന്നത്... എന്തൊക്കെ പാലിക്കണം, എന്തൊക്കെ ശ്രദ്ദിക്കണം, ഏതൊക്കെ രേഖകൾ വേണം ഇതൊക്കെ ഇത്രയും ഡീറ്റൈൽ ആയി പറയുന്ന ഒരു വ്ലോഗരും ഇല്ല...
    സുജിത്ത് ഭക്തൻ ❤️❤️❤️

    • @TechTravelEat
      @TechTravelEat  Před 2 lety +2

      Glad you like the video

    • @afsalc.n.8447
      @afsalc.n.8447 Před 2 lety +1

      @@TechTravelEat Definitely.. I am following you from Anavandi Blog..

  • @ushadevips9118
    @ushadevips9118 Před 2 lety +1

    Nalla rassamulla video 👌resort kanan endhoru bhangi 🤩sharikkum pachappu thanne…athu pole kadalinde adiyilum nalla bhangi aanu 😍video assal aayirikkunnu 👍❤️music ethra shandham 🥰

  • @palaniswarnammukunthan7772
    @palaniswarnammukunthan7772 Před 2 lety +11

    Philippines is really wonderful and a must visit place. Thanks Sujith for exploring Philippines to enable us to see all nice places at the comfort of sitting at home.

  • @sdjr7361
    @sdjr7361 Před 2 lety +3

    Wonderful video 👍👍👍
    All the best dear Sujith Bhakthan bro 👍👍👍👍

  • @SumeshkichuVlogs
    @SumeshkichuVlogs Před 2 lety +10

    Beautiful visualaization scuba diving under water.. കിടിലൻ resort natural feel തരുന്ന ഒരു മനോഹരമായ resort മുന്നിൽ beach view.. ❤️❤️❤️
    All the best for exploring your next country ❤️
    Spread the happiness ❤️

  • @deepaksebastian1997
    @deepaksebastian1997 Před 2 lety

    Superb Quality Content..

  • @chinsxavier2421
    @chinsxavier2421 Před 2 lety +1

    bro pwolikkk...🔥✌️

  • @jayachandranvlogs
    @jayachandranvlogs Před 2 lety +1

    Super adipoli......

  • @abctou4592
    @abctou4592 Před 2 lety

    Very good Sujith, you are amazing 👌

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před 2 lety

    Beautiful congratulations hj Best wishes thanks

  • @faizmp5889
    @faizmp5889 Před 2 lety

    💜Adipoli video 💜
    Sujithettanum Saheer bhai yum vere level aan😍😍😘😗😗💜

  • @sreerajrajendran3894
    @sreerajrajendran3894 Před 2 lety +44

    Glad to hear that, issues were solved between you and Haris ikka. Hope you guys would become same good old friends and travel together.

  • @abrahamluke1591
    @abrahamluke1591 Před 2 lety +6

    Excellent video

  • @SabuPs
    @SabuPs Před 2 lety +7

    ചേട്ടൻ മുത്താണ് അടിപൊളി വീഡിയോ സൂപ്പർ ❤️🌹
    ആശംസകൾ ഏട്ടാ ❤️🌹

  • @mukundaraoster
    @mukundaraoster Před 2 lety +3

    Scuba Diving Video Amazing & 👌

  • @BeUniqueIndia
    @BeUniqueIndia Před 2 lety +4

    To the point - thats your specialty. Really thankful for your content. Could you also include some of these itineraries with details in your website please. This would help us plan out our trips better. Thanks again for all your videos

  • @opticsmachine6813
    @opticsmachine6813 Před 2 lety +1

    വലിയ വിഷ്വൽ ട്രീറ്റ് തന്നേ നമുക്കു സമ്മാനിച്ചു❤

  • @manuprasad393
    @manuprasad393 Před 2 lety

    Kidu 🔥

  • @sunilchakkalakkal4204
    @sunilchakkalakkal4204 Před 2 lety +1

    ഈ പ്രപഞ്ചത്തിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ കാണിച്ച് തരുന്ന ശ്രീ സുജിത്തിന് എത്ര നന്ദി പറഞ്ഞാലും തീരില്ല... Love u bro

  • @mishalkk5549
    @mishalkk5549 Před 2 lety +1

    Adipoli super

  • @vinodvm3229
    @vinodvm3229 Před 2 lety

    വീഡിയോകൾ അടിപൊളി ആണ്

  • @GENUINELY_TALK
    @GENUINELY_TALK Před 2 lety +4

    swimming suit ഇൽ സഹീർ ഭായ് പൊളി ലുക്ക് 🔥🔥🔥🔥

  • @rajanipadmakumar8636
    @rajanipadmakumar8636 Před 2 lety

    Super Vedo കടലിന്റെ അടിയിൽ ഉള്ള vie u നന്നായിട്ടുണ്ട്. അടിപൊളി സ്ഥലം

  • @jomonabraham2176
    @jomonabraham2176 Před 2 lety

    ആശാനേ തകർത്തു. Saheer bai also 🙋‍♂✈️

  • @preethamenon6648
    @preethamenon6648 Před 2 lety

    This video is awesome.

  • @asw3376
    @asw3376 Před rokem

    ഇതൊക്കെയാണ് ഡൈവിംഗ് 😍😍😍

  • @sreekeshbhat8325
    @sreekeshbhat8325 Před 2 lety

    പ്രകൃതി യുടെ ഒരു ബംഗി ... വേറേ ലെവൽ ❤️...

  • @abrahamedicula9971
    @abrahamedicula9971 Před 2 lety +1

    Wonderful day, the underwater sight was fantastic. Lovely place.

  • @kiransharma4594
    @kiransharma4594 Před 2 lety

    nice ..i appreciate u

  • @sureshunnikrishnan1985

    Resort Adipoli !

  • @vasanthakumari9015
    @vasanthakumari9015 Před 2 lety +3

    Wonderful

  • @maneeshtech4673
    @maneeshtech4673 Před 2 lety +4

    Amazing Visuals ❤️🔥 The Underwater shots were awesome Sujithetta😍❤️ Poli video ❤️ Saheer bhai 💪❤️

  • @asokannaduvilodth5898
    @asokannaduvilodth5898 Před 2 lety +1

    Great...

  • @onlyz1479
    @onlyz1479 Před 2 lety

    Most professional blogger

  • @sajeeshks998
    @sajeeshks998 Před 2 lety

    സൂപ്പർ.........

  • @santhoshpallikkal5349
    @santhoshpallikkal5349 Před 2 lety

    Super vedeo...

  • @padmajakunhipurayil6147

    Wonderful.

  • @hebalwilfred1525
    @hebalwilfred1525 Před 2 lety

    Super video 💥

  • @anniyan8709
    @anniyan8709 Před 2 lety

    Wow.. U r awesomee

  • @reyas750
    @reyas750 Před 2 lety +1

    പൊളി 👌👌

  • @nishadthayyil1973
    @nishadthayyil1973 Před 2 lety +2

    sujithetta video pwolichu

  • @Akgamingabin
    @Akgamingabin Před 2 lety +1

    Polich feeling

  • @sreeparvathis3190
    @sreeparvathis3190 Před 2 lety

    അടിപൊളി 👌❤️❤️

  • @Manoj-wf8tw
    @Manoj-wf8tw Před 2 lety +8

    Super , Underwater expedition. Waiting to see Tech travel and Royal sky travels together in the future.✈️🤿😎🤝😎🔥🔥

  • @abhilashchembath
    @abhilashchembath Před 2 lety +1

    Fantabulous..

  • @Rahul-iu7jl
    @Rahul-iu7jl Před 2 lety

    25 മിനിറ്റ് പോയത് അറിഞ്ഞില്ല അടിപൊളി വീഡിയോ 👌👌

  • @hariravoor6442
    @hariravoor6442 Před 2 lety

    Superb visuals

  • @nakulansuneesh2599
    @nakulansuneesh2599 Před 2 lety +5

    Gud going brother..
    Original voice with light music aano.. .. Superb work

  • @anurajr8355
    @anurajr8355 Před 2 lety

    Superb....

  • @SureshSuresh-ml4di
    @SureshSuresh-ml4di Před 2 lety +1

    Poliya sujith bro

  • @cksreejith7112
    @cksreejith7112 Před 2 lety

    Adi poli sujith bhayee& saheer bhayeee ..nigal polikku ravile 9 30nu ningalude video kanditte njan duty kku pokathollu ...ningal polikku bro

  • @mansoorpk8076
    @mansoorpk8076 Před 2 lety +2

    Super ❤️

  • @AJMAL_23_
    @AJMAL_23_ Před 2 lety

    Polichu🥰😍

  • @likhilkrishna99
    @likhilkrishna99 Před 2 lety

    Polichu ❤❤

  • @abhilashkumar1970
    @abhilashkumar1970 Před 2 lety

    These episode was lot⚡💥🥰😘😍

  • @abdulbarih3322
    @abdulbarih3322 Před 2 lety

    ആൻഡമാനിൽ ഇതിലേറെ മികച്ച സ്കൂബാ ഡൈവിങ്ങ്‌ ഉണ്ട്‌, നല്ല അടിപൊളി കാഴ്ച്ചയാ

  • @sarinpr
    @sarinpr Před 2 lety

    Superb 👍👍👍👍

  • @muhammedshamil8956
    @muhammedshamil8956 Před 2 lety +1

    ഇതൊക്കെ കാണുമ്പോൾ മനസ്സിൽ തോന്നുന്ന ഒറ്റ വാക്ക് "one day"🤤

  • @ajojoseph6860
    @ajojoseph6860 Před 2 lety

    ഹലോ സുജിത് ബായ്... ഒരു ഹായ് തന്നെ

  • @jaidevnarayan2049
    @jaidevnarayan2049 Před 2 lety +4

    My honest opinion is this wonderful trip i wish you also had a 4k version also so we can enjoy in UHD tv i have no idea if you need very powerful laptop to do the rendering because many people they like to see 4k virtual walking tours...))

  • @niranjanbinoy2562
    @niranjanbinoy2562 Před 2 lety +13

    Adipoli bro എന്നും കാണും athra മനോഹരം ആണ് broയുടെ videos❤️❤️❤️

  • @adityaandmeenakshi7625

    Beautiful Sujith ...

  • @akbarthayoob1124
    @akbarthayoob1124 Před 2 lety

    അടിപൊളി

  • @baijadas4333
    @baijadas4333 Před 2 lety

    Super video👌🥰🥰🥰🥰🥰

  • @ambikamenon9496
    @ambikamenon9496 Před 2 lety

    Very interesting

  • @ramstraveldiary7011
    @ramstraveldiary7011 Před 2 lety +1

    VERY VERY BEAUTIFUL VIDEO SIR. BY YOUR DIVING WE CAN EXPERIENCE THE UNDERGROUND OF THE SEA.THE RESORT ,THE SOURROUNDINGS, AND THE MAINTANXE OF ROOMS ANS GARDENS ARE VERY PROFESSIONAL. CONGRATS.💐🙌💐

  • @muhammedafsalkt4535
    @muhammedafsalkt4535 Před 2 lety +1

    Yotubil njan skip cheyyathe kanunna channel💖🥰

  • @nishantnadar2010
    @nishantnadar2010 Před 2 lety +24

    Thank-you Sujith for these videos. It is not only refreshing but also inspires me to travel. I went to Maldives & Nepal after watching your videos. Hope you travel to Vietnam as i'm looking forward to visit Vietnam!

  • @ptp009
    @ptp009 Před 2 lety +11

    Bro if you wanted to explore the Bavarian culture, pl visit Munich during Oktoberfest 🇩🇪🇮🇳

  • @aswin5370
    @aswin5370 Před 2 lety

    പൊളിച്ചു ❤

  • @adilvp9112
    @adilvp9112 Před 2 lety

    Super 👍

  • @jayachandranr3364
    @jayachandranr3364 Před 2 lety +1

    History of philippines may be interesting. It had a distant relation with our country... There was philippine ramayana also...

  • @prakashpotty6447
    @prakashpotty6447 Před 2 lety

    Adipoli bro

  • @soumyagopan5033
    @soumyagopan5033 Před 2 lety

    Waiting ❤️❤️❤️

  • @salbookhcrushers6842
    @salbookhcrushers6842 Před 2 lety

    Thailand, Philippines, Indonesia, Vietnam