തുളസീ മണിമാലാ ധരിക്കുന്നേന്തിന് wearing Benefits of Thulasi Mala By Sreenivas G Bhat

Sdílet
Vložit
  • čas přidán 5. 07. 2021
  • Importance of Thulasi Mala #Thulasimala #kantimala

Komentáře • 183

  • @soumyasadasivan8769
    @soumyasadasivan8769 Před 2 lety +34

    ഹരേ കൃഷ്ണ ഞാൻ തുളസി മാല യെ കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹിച്ചു 2ദിവസം ആയി you ട്യൂബിൽ സെർച്ച്‌ ചെയുവാരുന്നു. ഭഗവാൻ അറിഞ്ഞു മുൻപിൽ വന്ന ഇതിന്റെ pradaniyam പറഞ്ഞു തന്നത് പോലെ. എന്റെ കൃഷ്ണ അവിടുന്ന് എന്റെ പ്രാർത്ഥന കേട്ടല്ലോ. ഭഗവാന്റ അത്ര വലിയ ഭക്ത അല്ലാഞ്ഞിട്ട് കൂടി. 🙏🙏🙏😍😍

  • @DKMKartha108
    @DKMKartha108 Před rokem +9

    യാ ദൃഷ്ടാ നിഖിലാഘസങ്ഘശമനീ സ്പൃഷ്ടാ വപുഃ പാവനീ
    രോഗാണാമഭിവന്ദിതാ നിരസനീ സിക്താഽന്തകത്രാസിനീ /
    പ്രത്യാസത്തിവിധായിനീ ഭഗവതഃ കൃഷ്ണസ്യ സംരോപിതാ
    ന്യസ്താ തച്ചരണേ വിമുക്തിഫലദാ തസ്യൈ തുളസ്യൈ നമഃ //
    ഏതു പാവനസസ്യത്തിന്റെ ദർശനമാത്രത്താലാണോ എല്ലാ പാപക്കൂട്ടങ്ങളും ശമിയ്ക്കുന്നത്, ഏതിനെ തൊട്ടാലാണോ ദേഹം പരിപാവനമാകുന്നത്, ഏതു ചെടിയെ വന്ദിച്ചാലാണോ സർവ്വരോഗങ്ങളും ഉപദ്രവിയ്ക്കാതെ അകന്നുപോകുന്നത്, ഏതിന്റെ ചുവട്ടിൽ വെള്ളമൊഴിയ്ക്കുന്നതാണോ മരണദേവനെപ്പോലും പേടിപ്പിച്ചകറ്റുന്നത്, ഏതിന്റെ ഇലയും പൂവും കൃഷ്ണവിഗ്രഹത്തിൽ അർപ്പിച്ചാലാണോ കൃഷ്ണസാമീപ്യം ലഭിയ്ക്കുന്നത്, ഏതിന്റെ ഇലയും പൂവും കൃഷ്ണവിഗ്രഹപാദങ്ങളിൽ വിന്യസിച്ചാലാണോ
    സാക്ഷാൽ മോക്ഷം തന്നെ കിട്ടുന്നത്, ആ പുണ്യസസ്യമായ തുളസിയെ ഞാൻ തലകുനിച്ച് ആദരിച്ച് ആരാധിയ്ക്കുന്നു.

  • @sreedeviharidas9517
    @sreedeviharidas9517 Před rokem +1

    അറിവുകൾ പകർന്തിന്സന്തോഷം തിരുമേനി🙏

  • @rejishap609
    @rejishap609 Před rokem +2

    Hare Krishna 🙏🙏🌹 thankyou so much 🙇

  • @vdmfitness2438
    @vdmfitness2438 Před 3 lety +1

    Good explanation Bhatmam

  • @durghagirish
    @durghagirish Před 3 lety +1

    Thank you 🙏

  • @Tharaakasham5920
    @Tharaakasham5920 Před rokem +1

    Thanks

  • @sarithasaru2366
    @sarithasaru2366 Před 3 lety +1

    Orupade thanks.......

  • @rooparpai6153
    @rooparpai6153 Před 3 lety +1

    Very informative thankyou

  • @jaijeevj4320
    @jaijeevj4320 Před 2 lety +3

    Excellent promotion 🙏💖

  • @jr3288
    @jr3288 Před 2 lety +1

    Hare Krishna

  • @bhavyasurendran8082
    @bhavyasurendran8082 Před 2 lety +1

    thank you🙏🏼hare krishna🙏🏼🙏🏼

  • @vaishnavshenoyswlogs2894
    @vaishnavshenoyswlogs2894 Před 3 lety +2

    🙏🙏

  • @sunithaajayshenoy6548
    @sunithaajayshenoy6548 Před 3 lety +4

    Hare Krishna 🙏🏽🙏🏽🙏🏽🙏🏽bhatmam Radhe Radhe 🙏🏽🌹♥️☺️

  • @vaishnavyshenoy
    @vaishnavyshenoy Před 3 lety +2

    🙏🙏🙏

  • @kunjivlog317
    @kunjivlog317 Před 2 lety +1

    🙏🙏🙏🙏

  • @sujathav3119
    @sujathav3119 Před 2 lety +2

    Hare Krishna prabhuji thulasi dharikunavar non veg ozhivuakanam ennum parayan ayeerunu

  • @GAMINGWITHBSK
    @GAMINGWITHBSK Před 2 lety +4

    ഹരി ബോൽ 🙏

  • @sindhujkurup3843
    @sindhujkurup3843 Před 2 lety +2

    ഹരേ കൃഷ്ണ പ്രഭു ji❤❤❤

  • @PooliyaManga
    @PooliyaManga Před 3 lety +1

    Good info... 👍🙏

  • @pushpaappu3784
    @pushpaappu3784 Před 2 lety +1

    ഹരേ,കൃഷ്ണ,🙏🙏🙏

  • @craft8440
    @craft8440 Před rokem +1

    ഹരേ കൃഷ്ണാ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajaleksmijayakumar4070
    @rajaleksmijayakumar4070 Před rokem +1

    🙏🙏🙏🙏🙏

  • @adsvlog1128
    @adsvlog1128 Před 2 lety +1

    Hare Krishna🙏🙏🙏

  • @rajbalachandran9465
    @rajbalachandran9465 Před 6 měsíci +1

    🙏💖Hare Krishna Hare Rama 💖🙏

  • @deepakdevvarrier
    @deepakdevvarrier Před 2 lety +1

    Rakthachandhana maalayude oru detailed video cheyyumo 🙏🙏

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety +2

      Sure 🙏🙏രക്തചന്ദന മാല, ഇടുന്നത് രക്തശുദ്ധിക്ക് നല്ലതാണ് . അത് അണിയുന്നതിനേക്കാൾ നല്ലത് അരച്ചു തേയ്ക്കുന്നതാണ്.

  • @reshmanisar6435
    @reshmanisar6435 Před 3 měsíci

    Thulasimani mala kyil dharikamo

  • @sreekumar_the13
    @sreekumar_the13 Před rokem +2

    Sir . Many thanks . How many beads should be there in the thulasilama, planning to get one in silver . Thank you so much and have a ice day . Hari om

    • @GSBVedicThoughts
      @GSBVedicThoughts  Před rokem

      Usually wearing purpose there have no rules no number of beads . Some people are using 28,54

  • @geethavenkites9749
    @geethavenkites9749 Před 3 lety +2

    Nalla oru video, oru doubt undu, valarey naalaayi manassil undu, Thulasi mani mala dharikkunnathinu age bar undo, ladies n gents...kuttikalkkum itaamoo, vayassaakumbol or vaidhikar mathramey idan paadullu ennu kttittundu, seriyaano, ithu dharichaal eppozhum shuddhamayirikkanam ennum...

    • @GSBVedicThoughts
      @GSBVedicThoughts  Před 3 lety +3

      Geetha Venkites തുളസി മണിമാലാ ധരിക്കുന്നതിന് ഒരു പ്രായപരിധിയമില്ലാ. അത് സ്ത്രീകൾക്കായാലും പുരുഷൻമാർക്കായാലും കുട്ടികൾക്കായാലും. പൗരാണിക ശാസ്ത്ര മനുസരിച്ച് സദാ ശരീരത്ത് ഒരുതുളസിമണിയെങ്കിലും വേണം എന്നാണ്

    • @geethavenkites9749
      @geethavenkites9749 Před 3 lety +1

      @@GSBVedicThoughts Thank u for ur prompt reply, n clearing my doubt....

  • @rajisudarshan6067
    @rajisudarshan6067 Před 9 měsíci +1

    ഞാൻ ഓർഡർ ചെയ്തു ഏകാദശി ദിവസം തന്നെ കിട്ടി രാധേശ്യാം എന്റെ ആരോഗ്യസ്ഥിതി ശരിയാക്കി തരണമേ

  • @ReshmaRavi-me5og
    @ReshmaRavi-me5og Před rokem +1

    Chetta oru doudt nammal ella sudhiyodum kudi nonvegum mattim ellam upeshich thulasimala orikal aninjal pineed ath maati pazhaya lifelek varan patto

  • @DineshDinesh-ug5mt
    @DineshDinesh-ug5mt Před 2 lety +2

    Hare Krishna 🙏🙏🙏.Thulasi mala evidence laphikum.

  • @lallulk20
    @lallulk20 Před 2 lety +2

    തുളസിഹാരം 🙏🙏🙏🙏🙏

  • @haritharani402
    @haritharani402 Před 2 lety +8

    Swami, oru samshayam chodikatte. Kanti maala darikkanamenn kure aayi vicharikunnu. Vegetarian aanu. Pakshe veetilullavar maamsam kazhikunnavara. Tulasi mala darichaal Ath indakandi vannal doshamakumo? Vegetarian aanengilum onion garlic kazhikunund ath ozhivaakano? Ente samshayathinu reply taranam swami. Hare krishna

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety +12

      Harekrishna
      ധരിക്കണമെന്നു ആഗ്രഹിക്കുന്നുണ്ടേങ്കിൽ ധരിക്കണം.
      പിന്നെ vegetarian ആണാലോ .പിന്നെ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നത് നിങ്ങളുടെ ധർമ്മമായികരുത്തിയാൽ മതി അതിൽ ദോഷമില്ല. പതുക്കെ പതുക്കെ അവരും നിർത്തികൊള്ളും .ഭഗവദ്നാമം ജപിക്കുക തുളസിമാലാ ധരിക്കുക കാലക്രമേണ എല്ലാം ശരിയാക്കും 🙏

    • @haritharani402
      @haritharani402 Před 2 lety +4

      @@GSBVedicThoughts thank u swami. Bagawanod kure naalayi chodikkunna chodyathinu. Inn swamiyiloode uttaram kitti. Hare krishna. Sarvam sreekrishnarpanamasthu.

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety +6

      @@haritharani402 എല്ലാം ഭഗവാനിൽ അർപ്പിക്കുക ,ഭഗവദ്നാമം ജപിച്ചുകൊണ്ട് എല്ലാകാര്യങ്ങളും ചെയ്യുക ഭക്ഷണപാകംമായാലും മനസ്സിൽ ജപിച്ചു ചെയ്യുക അത് കഴിക്കുന്നവരിലും അതിന്റെ പ്രഭാവം ഉണ്ടാക്കും.🙏

    • @haritharani402
      @haritharani402 Před 2 lety +4

      @@GSBVedicThoughts sheri swamiji hare krishna

  • @DR-di9uj
    @DR-di9uj Před 2 lety +1

    Hare krishna
    Nammal tulsimala dharichu kazhinjal non veg kazhikkunath nirthendathundo

  • @aryav4816
    @aryav4816 Před 2 lety +1

    Thulasi mala dharikumpol veluthulli ,onion ,non veg enniva nirbandhamayum ozhivakano

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety

      ഒഴിവാക്കണം അതോക്കേ കഴിക്കണം എന്നുണ്ടെങ്കിൽ മാലാ ഇടാതിരുന്നാൽ പോരേ ,മാലായിട്ട് ഇതൊന്നും കഴിക്കരുത്

  • @Raji-3k
    @Raji-3k Před rokem +1

    Hare Krishna ❤oru doubts undu.. nammal mala itta sesam nammalku travel cheyenda situations varum appo nammalku purathu hotel food kazhikandathayum varum.. pinne nammalde relations veetil oke pogendathayum varum appozhum food (Onion, garlic undavam aa food il)kazhikendathayum varum
    appol enthu cheyanam.. please reply me Hare Krishna Hare Rama 🙏🙏

    • @GSBVedicThoughts
      @GSBVedicThoughts  Před rokem

      Travel timel pattumenkil avoid chyuka. Otherwise no problem. Relativende veetil onion garlic ellatha food accept chyuka

    • @Raji-3k
      @Raji-3k Před rokem

      @@GSBVedicThoughts Thank you🙏hare Krishna

  • @anums8360
    @anums8360 Před rokem +1

    Thulasi mala dharich non veg thodamo... means kazhikkilla but kids nu kodukkan making etc

    • @GSBVedicThoughts
      @GSBVedicThoughts  Před rokem

      Its your duties so you can do no problem slowly they will be change

  • @nivedhyashiju8504
    @nivedhyashiju8504 Před 2 lety +1

    Hare krishna 🙏🙏🙏thulasimala darikkunnavr ulli vleluthulli enniva kazhikkaruthu ennu parayunnu angane undo,?

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety +1

      Harekrishna 🙏തുളസിമാലായിടുവാൻ യാതൊരു നിയമവുമില്ലാ എന്നിരുന്നാലും പരിശുദ്ധയായ തുളസിമണിമാലാ അണിഞ്ഞുകൊണ്ട് സാത്വിക മല്ലാത്ത ആഹാരംകഴിക്കുന്നത് ഉചിതമല്ലാ

  • @draupadikrishnan1909
    @draupadikrishnan1909 Před 2 lety +1

    Ee thumbnail il kanichirikkunnat ano serikkm tulsi mala.Ente kayyil atanu oru doubt nde

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety

      Thumbnail kanichirikunatum sherikum ulla Thulasi Mala thanneYaan ...തുളസിയുടെ മൂപ്പ്,ഇനം, ഇതിനെയോക്കേ അടിസ്ഥാനമാക്കി colour വ്യത്യസ്തമാക്കും വിശ്വാസമുള്ള സ്ഥലത്തു നിന്നും മേടിക്കുക...

  • @DR-di9uj
    @DR-di9uj Před 2 lety +1

    Hare Krishna
    Tulsi Mala yum kanthimalayum onnano

  • @sindhusindhumohan992
    @sindhusindhumohan992 Před 5 měsíci +1

    Darikumpol venda chittakale kurichu parayumo ..pure veg aayirikano swami ..hare Krishna 🙏🙏🙏

    • @GSBVedicThoughts
      @GSBVedicThoughts  Před 5 měsíci

      Hare Krishna Video’s full parrayunde chittagal ,2nd video kudee kannuka

  • @sreelakshmisree4738
    @sreelakshmisree4738 Před rokem +1

    Thulasi mala dharikkumbol enthokke bhashanam kazhikkam

  • @sheelasmule4142
    @sheelasmule4142 Před 2 lety +1

    Non veg kazhikkunnsvarkke തുളസിമാല use cheyyamo 🙏

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety +1

      ഹരേ കൃഷ്ണാ 🙏 അങ്ങനെ നിയമമൊന്നുമില്ലാ എന്നാലും തുളസിപരിശുദ്ധയായതുകൊണ്ട്
      തുളസിമാലായിട്ടുകൊണ്ട് മാംസാഹാരം കഴിക്കുന്നത് ഉചിതമല്ലാ.പിന്നെ വ്രതദിവസങ്ങളിൽ ധരിക്കാം

    • @saranlal4198
      @saranlal4198 Před 2 lety +1

      @@GSBVedicThoughts മുട്ടയും മത്സ്യവും കഴിക്കേണ്ടേ സാഹചര്യം വന്നാൽ ആ സമയം അയച്ചവെച്ചു പിന്നീട് കുളിച്ചതിനു ശേഷം ഇടാൻ കഴിയുമോ, athupole nammude ishtanusaranam darikkanum ayichuvekkaanum kazhiyumo?

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety

      @@saranlal4198 ഒന്നുങ്കിൽ അതൊക്കെ കഴിക്കാതിരിക്കാൻ ശ്രമിക്കുക. ആ സമയത്ത് മാത്രം മാലാഊരി പിന്നീട് ഇടുന്നത് ശരിയായ നടപടിക്രമമല്ലാ .കഴിച്ചത് ശരീരത്തിൽ ഉണ്ടാകുമല്ലോ ,

  • @jithinunnyonline3452
    @jithinunnyonline3452 Před 10 měsíci +1

    ലൈംഗിക ബദ്ധത്തിൽ ഏർപ്പെടു ബോഴും മാംസം മത്സ്യം കഴിക്കുബോഴും മാല അഴിച്ചു വയ്ക്കണോ

    • @GSBVedicThoughts
      @GSBVedicThoughts  Před 9 měsíci

      മാല ഇടന്നുവർ മത്സ്യം മാംസം ഒഴിവാക്കണം, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മാല അഴിച്ചു വെക്കണമെന്നില്ലാ

  • @archanav7783
    @archanav7783 Před 4 měsíci +1

    E thulasi mala japamala ayittu upayogikkamo

  • @bijukumarmuraleedharan5333

    Thulasimala evide kittum Yann onn paranju tharumo

    • @sherena4447
      @sherena4447 Před 2 lety +1

      Guruvayoor

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety

      ഗുരുവായൂർ കിട്ടുന്നുണ്ട്,Amzon flipkart etc

  • @anoopprasannan
    @anoopprasannan Před rokem +1

    Thulasi mani malayil malikal ethra ennam anu vendath

    • @GSBVedicThoughts
      @GSBVedicThoughts  Před rokem

      Japmalayil 108, കഴുത്തിൽ അണിയുന്നതിന് മണികൾക്ക് എണ്ണം പ്രധ്യാനം ഇല്ല

  • @ajithml5294
    @ajithml5294 Před rokem +1

    Evidenna kittuka
    താങ്കളുടെ പക്കൽ ഉണ്ടോ
    എങ്ങനെയാ സംസാരിക

  • @archanav7783
    @archanav7783 Před 4 měsíci +1

    Japamala kazhuthil idamo

  • @nandhannandhan9144
    @nandhannandhan9144 Před 2 lety +1

    🙏🙏🙏Swamiji..enikiku veenam... Ethra nal kondu aagrhikkuvaaa.... Evidunnu kittumm... Athine vila ethrayanu.... Vila chodikkunnathu thettayirikkumm....

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety

      Sure wattsapp 9995914546

    • @_blue_lights_
      @_blue_lights_ Před rokem +1

      ​@@GSBVedicThoughts സ്വാമിജി പെൺകുട്ടികൾക്ക് ആർത്താവാകാലത്തു ധരിക്കുവാൻ പാടുണ്ടോ?

    • @GSBVedicThoughts
      @GSBVedicThoughts  Před rokem

      @@_blue_lights_ നമസ്തേ ആ സമയത്തും ധരിക്കാം... അത് പ്രകൃതി നിയമമാണ്.

  • @ratheeshkrishnan1623
    @ratheeshkrishnan1623 Před 2 lety +1

    Ethra manni ulla mala dharikkannam.

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety

      Mansilayilla

    • @jaijeevj4320
      @jaijeevj4320 Před 2 lety

      28 മണി, 56 മണി, 108 മണി എന്നിങ്ങനെ ഉണ്ടോ എന്നായിരിക്കാം ഉദ്ദേശിക്കുന്നത്

  • @Kichu702
    @Kichu702 Před rokem +3

    നമസ്കാരം തിരുമേനി,
    എനിക്ക് തുളസിമാല ധരിക്കണമെന്ന് ആഗ്രഹം ഉണ്ട്. തുളസിമാല എവിടെ നിന്ന് വാങ്ങാൻ സാധിക്കും.
    വെജിറ്റെറിയൻ ആണെങ്കിൽ മാത്രമേ ധരിക്കാൻ പറ്റുകയുള്ളോ. മറുപടി പ്രതീക്ഷിക്കുന്നു. 🙏🙏🙏

    • @GSBVedicThoughts
      @GSBVedicThoughts  Před rokem +1

      തുളസിമാലാ ധരിക്കണമെന്നുണ്ടെങ്കിൽ തീർച്ചയായും ധരീക്കണം .മാലവെണമെന്നുണ്ടെങ്കിൽ ഞാൻ തരാം 9995914546 numberൽ address Wattsapp ചെയ്യുക. തുളസി പരിശുദ്ധയാണ് അതുകൊണ്ട്തന്നെ ശുദ്ധമായിരിക്കണം vegetarian ആവണം

    • @Kichu702
      @Kichu702 Před rokem +1

      @@GSBVedicThoughts
      🙏🙏🙏ഞാൻ 22 ഫെബ്രുവരി 2023 മുതൽ വെജിറ്റേറിൻ ആയി. ഭഗവാന്റെ അനുഗ്രഹം 🙏🙏🙏.

    • @GSBVedicThoughts
      @GSBVedicThoughts  Před rokem +1

      @@Kichu702 ഹരേകൃഷ്ണാ നല്ലകാര്യം മുന്നോട്ടു പോക്കുക ഭഗവാൻ കൂടെയുണ്ടാക്കും

  • @kannan9018
    @kannan9018 Před 2 lety +1

    കുളിക്കുമ്പോൾ ശൗചം ചെയുമ്പോൾ തുളസി മാല ധരിക്കാമോ?🙏
    Can we wear Tulsi Mala while sleeping?

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety

      കുളിക്കുബോഴും ,ശൗചം, കിടക്കുബോൾ, തുളസീ മാലാ സധൈര്യം ധരിക്കാം . സദാ തുളസീ മണിമാലാ ധരിക്കണം എന്നാതാണ് ഉദ്ദേശ്യം

    • @kannan9018
      @kannan9018 Před 2 lety +1

      @@GSBVedicThoughts ഹരിഓം, വളരെ നന്ദി ആചാര്യ 🙏🙏🙏

    • @shailajasasi3560
      @shailajasasi3560 Před 10 měsíci

      🎉🎉

  • @user-mt2qx7hw5k
    @user-mt2qx7hw5k Před 7 měsíci +1

    തിരുമേനി നമസ്കാരം തുളസി തീർത്ഥം കുടിക്കുൻപോൾ തുളസി യില ചവയ്‌ക്കാമോ അതോ വിഴുങ്ങണോ? കു റേ നാളായുളള സംശയമാണ്

    • @GSBVedicThoughts
      @GSBVedicThoughts  Před 7 měsíci

      നമോ നാരായണായ തുളസിയില വിഴുങ്ങണം ,ചവയ്ക്കരുത്

  • @sudhspk123
    @sudhspk123 Před rokem +1

    ശ്രീകൃഷ്ണന് ചാർത്താവുന്ന പൂമാലകൾ ഏതൊക്കെ എന്ന് ഒന്ന് പറയാമോ തിരുമേനി.....?

    • @GSBVedicThoughts
      @GSBVedicThoughts  Před rokem

      ഭക്തിയോടുകൂടി ഏത് തരം പൂമാലയും ശ്രീ കൃഷ്ണന് ചാർത്താം. പിന്നെ ചില ക്ഷേത്രങ്ങളിൽ സമ്പ്രദായം അനുസരിച്ച് ചില മാലകൾ ചാർത്തുല്ല. തുളസി മാലാ, മുല്ലപൂ,താമര, പിച്ചിപൂ, അരളിപൂ,മന്ദാരം, തെച്ചീപൂ ഇത്രയും മാലകൾ പൊതുവേ ക്ഷേത്രങ്ങളിൽ എടുക്കുന്നതാണ്.

    • @sudhspk123
      @sudhspk123 Před rokem +1

      @@GSBVedicThoughts Thank you sir. Thank you so much❤

  • @rinianil160
    @rinianil160 Před 2 lety +1

    ഞാൻ ഓൺലൈൻ ആയി തുളസി ജപമാല വാങ്ങി... കൈയിൽ കിട്ടുമ്പോൾ അതിൽ ആറു മുത്തുകൾ പൊട്ടിയിരിക്കുന്നു.. ഇനി ആ മാലയിൽ ഹരേ കൃഷ്ണ ജപം ചെയ്യാമോ??

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety

      108 മണിയുടെ ആണെങ്കിൽ ജപിക്കാൻ പറ്റില്ല, അത് return ചെയ്തു വെറേ മേടിക്കുന്നതായിരിക്കും നല്ലത്.ഹരേകൃഷ്ണാ

    • @saranlal4198
      @saranlal4198 Před 2 lety

      @@GSBVedicThoughts 108 maniyullath darikkaan paadille

  • @remyavijayanand8401
    @remyavijayanand8401 Před rokem +1

    Cost etrayakum

    • @GSBVedicThoughts
      @GSBVedicThoughts  Před rokem

      Online noku പല പല Rate unde
      Ennode 2 type മാത്രമാണ് ഉള്ളത്

  • @smithasudheer1864
    @smithasudheer1864 Před rokem +1

    സവാള വെളുത്തുള്ളി ഇവ മാല ധരിക്കുന്ന ആളിന് കഴിക്കാൻ പറ്റുമോ ?pleas 🙏

    • @GSBVedicThoughts
      @GSBVedicThoughts  Před rokem

      ഇതോക്കേ മാലായിടുന്നവർ കഴിക്കാതിരിക്കുന്നതായിരിക്കും ഉത്തമം

  • @s.harikumar8453
    @s.harikumar8453 Před rokem +1

    ഒറിജിനൽ തുളസി മാല എവിടെ കിട്ടും സ്വാമിജി?

  • @shan1983kumar
    @shan1983kumar Před rokem +1

    തുളസി മണി മാല ധരിക്കുമ്പോൾ വെജിറ്ററിയൻ ayirikkano

  • @shinushinu6968
    @shinushinu6968 Před rokem +2

    ഈ തുളസി മാല ധരിക്കുമ്പോൾ വെളുത്തുള്ളി, സവാള ഇവ ചേർന്ന ഭക്ഷണം കഴിക്കാൻ പാടില്ല എന്നു കേട്ടു ഞാൻ വെജിറ്റേറിയൻ ആണ് ഇവ ചേരുന്ന ഭക്ഷണം കഴിക്കാറുണ്ട് അതുകൊണ്ട് തുളസി മാല ധരിക്കാത്തത് എനിക്കും തുളസി മാല ധരിക്കണമെന്ന് ആഗ്രഹം ഉണ്ട് 🙏🙏🙏🙏🙏

  • @wanderlust3327
    @wanderlust3327 Před rokem +1

    Ithevidunnanu kittuka

  • @anjanaachu333
    @anjanaachu333 Před rokem +1

    മുട്ട കഴിക്കാമോ?

  • @aronebiju4455
    @aronebiju4455 Před 7 měsíci +1

    Orginal അല്ലാത്ത മാല ധരിക്കാമോ

  • @LakshmiCreations
    @LakshmiCreations Před 2 lety +1

    രാത്രി കിടക്കുമ്പോൾ തുളസിമാല ഇടാവോ

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety +1

      ഇടാമല്ലോ യാതൊരു കുഴപ്പവുമില്ലാ

  • @Iamnationalistt
    @Iamnationalistt Před 7 měsíci +1

    ജപമാലയും തുളസി മലയും വേറെ തന്നെയാണോ. ഇറച്ചി,മീൻ, മുട്ട എന്നിവ കഴിച്ചാൽ ദോഷം ഉണ്ടാകുമോ. അലങ്കാരത്തിന് വേണ്ടി. എന്റെ കയ്യിൽ ജപമാല ആണ് ഉള്ളത്. അതിന് നൂറു രൂപയായി കളർ ഇളകുന്നുമുണ്ട്. ഇത്തരം മലകൾ ഒരു അലങ്കാരമായി ധരിക്കാൻ പാടുമോ. ഇറച്ചിയും മീൻ എന്നിവ കഴിക്കാൻ പാടുമോ.

  • @soumyakr5153
    @soumyakr5153 Před 2 lety +3

    ഓൺലൈൻ അല്ലാതെ തുളസി മാല കിട്ടുന്നത് എവിടെ ആണ് സ്വാമിജി?

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety +1

      തിരുവനന്തപുരം ,ഗുരുവായൂർ ,
      എറണാകുളം , പിന്നെ എന്റെ കൈയിലും ഉണ്ട്

    • @kiranu1608
      @kiranu1608 Před 2 lety +1

      എറണാകുളത്തു എവിടെയാ

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety

      @@kiranu1608 Eddaply

    • @Arun-xn7dk
      @Arun-xn7dk Před 7 měsíci

      Tvml.evde kitum??

  • @nandu1770
    @nandu1770 Před 6 měsíci

    ചേട്ടാ, എനിക്ക് ആത്മിയപരമായി ഉള്ള മനസ്സിൻ്റെ വളർച്ചയ്ക്ക് ആയിട്ട് ഒരു മാല ധരിക്കണം എന്ന് ആഗ്രഹം ഉണ്ട്. എന്നെക്കൊണ്ട് ആവുന്ന വിധം ഞാൻ ബ്രഹ്മചര്യം അനുഷ്ഠിച്ച് വരുന്നു. Non veg ഉം sexual ആയിട്ടുള്ള activities എല്ലാം പൂർണമായി ഒഴിവാക്കി. പക്ഷേ മനസ്സിൽ ദുഷ്ചിന്തകൾ പലപ്പോഴും വരാറുണ്ട്.
    എനിക്ക്, ഭഗവാനെ ഓർക്കാനും എന്നോട് തന്നെ ഉള്ള ഒരു ഉറപ്പിനായും ഒരു മാല ധരിക്കണം എന്ന് ആഗ്രഹം ഉണ്ട്.
    ഞാൻ നന്നായി exercise ചെയ്യുന്ന ആൾ ആണ്. നന്നായി വിയർക്കും. ആ സമയത്ത് മാലധരിക്കാൻ എന്നിക്ക് interest ഇല്ല. അപ്പോൾ ഊരി വെക്കാമോ?
    അതുപോലെ, മലധരിക്കുന്നതിന് മുൻപ് അമ്പലത്തിൽ കൊണ്ട് പോയി പൂജിക്കണോ?? (മലക്ക് പോകുമ്പോൾ ചെയ്യുന്ന പോലെ)

    • @GSBVedicThoughts
      @GSBVedicThoughts  Před 5 měsíci

      തീർച്ചയായും ധരികണം , അബലത്തിൽ പൂജികണമെന്ന് നിർബന്ധമില്ലാ

  • @soumyakr5153
    @soumyakr5153 Před 2 lety +1

    തുളസി മാല ഓൺലൈൻ വാങ്ങുന്നത് pure മാല തന്നെ ആണോ?

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety

      75% original ann ,suppliers nokuka ,swamy Narayana Temple, GowdiyaMutt ,ISKCON evvaroke Original ann sell chyunate Pandarpur Avide yum original kittum ,1,2,Ente kayil unde veenamenkil parranjal mathi

    • @soumyakr5153
      @soumyakr5153 Před 2 lety +2

      Swamiji.. ചില കറികളിൽ സവാള, വെള്ളുള്ളി use ചെയ്യേണ്ടതായുണ്ടല്ലോ . അത് തീർത്തും ഒഴിവാക്കേണ്ടത് തന്നെ ആണോ. Non veg, tea, കോഫി പൂർണമായും ഒഴിവാക്കാൻ സാധിക്കും. സാമ്പാർ, വെണ്ടയ്ക്ക പോലുള്ളവയിൽ സവാള അല്ലേൽ ഉള്ളി use ആക്കാറില്ലേ? അതും പൂർണമായും ഒഴിവാക്കണോ? ചെറിയൊരു സന്ദേഹം ഉണ്ട്. പറഞ്ഞു തരാമോ?

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety +1

      @@soumyakr5153
      NonVeg പൂർണ്ണമായും ഒഴിവാക്കുക,സാവാള വെള്ളുതുള്ളി കഴിവതും ഒഴിവാക്കുക

    • @soumyakr5153
      @soumyakr5153 Před 2 lety +1

      @@GSBVedicThoughts thank you swamiji🙏🏻

  • @chithra1996
    @chithra1996 Před rokem +1

    Non veg karkkum darikkam le thulasimala.

  • @csudheesh1985
    @csudheesh1985 Před rokem +1

    ഒരു തുളസി മാലയിൽ എത്ര മുത്തുകൾ ഉണ്ടാകും ജപിക്കുന്നതിനും കഴുത്തിൽ അണിയുന്നതിനും വേറെ വേറെ മാല ഉണ്ടോ

    • @GSBVedicThoughts
      @GSBVedicThoughts  Před rokem +1

      ഹരേകൃഷ്ണ
      തുളസിമാലാ ജപത്തിന് ഉപയോഗിക്കുബോൾ 108 മണികളാണ് ഉണ്ടാക്കുക.
      കഴുത്തിൽ അണിയുന്നതിന് അങ്ങനെ സംഖ്യകളില്ലാ.പലതരത്തിലുള്ള തുളസിമാലാകൾ കിട്ടുന്നുണ്ട് പല
      Shapeലും .കഴുത്തിൽ അണിയുന്നത് ജപിക്കുന്നതിന് എടുകരുത് ജപമാല അണിയുവാനും എടുകരുത്

  • @vijayakrishnan1165
    @vijayakrishnan1165 Před rokem +1

    സ്വാമി ഒറിജിനൽ തുളസിമാല എങ്ങനെ തിരിച്ചറിയാം

    • @GSBVedicThoughts
      @GSBVedicThoughts  Před rokem

      വിശ്വാസിക്കാവുന്നാ കടകളിൽ നിന്നു മേടിക്കുക അതാണ് അതിനുള്ള മാർഗ്ഗം.Iskcon,Pandarpur, vrindhavan Ayodhya, Puri Dwaraka, DelhiAkshardham ,ഇത്തരം തീർത്ഥസ്ഥലങ്ങളിൽ 99% ഒറിജനലാണ് വിൽക്കുന്നത്

  • @sarithasaru2366
    @sarithasaru2366 Před 3 lety +2

    ഉള്ളി വെളുത്തുള്ളി കോഫി ചായ ഇത് ഒന്നും കഴിക്കാൻ പാടില്ല എന്ന് പറയുന്നത് ചിലർ

    • @GSBVedicThoughts
      @GSBVedicThoughts  Před 3 lety +7

      അങ്ങനെ ആധികാരികമായി നിയമമോ നിബന്ധനകളോ ഇല്ലാ.
      എന്നാലും ഭഗവദ് പ്രീതിക്കായി ഭക്തർ സാത്വിക ഭക്ഷണമാണ് സ്വീകരിക്കുന്നത്.ഉള്ളി വെളുത്തുള്ളി ചായാ ഇവയൊക്കെ സാത്വികങ്ങളല്ലാ അതുകൊണ്ടാണ് ഇവയെല്ലാം കഴികരുത് എന്ന് പറയുന്നത്. തുളസിമാലാ ഇട്ടാൽ അതിന്റെ പ്രഭാവത്താൽ തന്നെ പതുക്കെ പതുക്കെ നമ്മൾ സാത്വികരാവും 🙏 ഹരേ കൃഷ്ണ

    • @sarithasaru2366
      @sarithasaru2366 Před 3 lety +2

      Thanks

    • @greeshkala1534
      @greeshkala1534 Před 2 lety

      🙏

    • @jaijeevj4320
      @jaijeevj4320 Před 2 lety

      @@GSBVedicThoughts Great reply 💖
      "തുളസീ മാല ഇട്ടാൽ അതിൻ്റെ പ്രഭാവത്താൽ തന്നെ പതുക്കെ പതുക്കെ നമ്മൾ സാത്വികരാകും"

  • @kunjivlog317
    @kunjivlog317 Před 2 lety +1

    മത്സ്യം കഴിക്കാവോ തുളസി മാല അണിഞ്ഞാൽ 🙏🙏🙏🙏

    • @GSBVedicThoughts
      @GSBVedicThoughts  Před 2 lety +3

      ഉചിതമല്ലാ ,ശുദ്ധിയോടുകൂടിവേണം

  • @sreejakk4573
    @sreejakk4573 Před rokem +1

    1.Relatives വീട്ടിലൊക്കെ പോവുമ്പോൾ അവിടുന്ന് Onion ചേർന്ന Food items കഴിക്കേണ്ടി വന്നാൽ എന്തു ചെയ്യും ചായ കുടിക്കേണ്ടി വന്നാലോ
    2. അശുദ്ധി സമയത്ത് മാല ധരിക്കാമോ

  • @GSBVedicThoughts
    @GSBVedicThoughts  Před rokem

    czcams.com/video/IqLdPBuCrxY/video.html

  • @sibinraju6478
    @sibinraju6478 Před rokem +1

    ɴᴜᴍʙᴇʀ.ꜱᴇɴᴛ

  • @SunilKumar-ll2tm
    @SunilKumar-ll2tm Před rokem +1

    🙏🙏🙏

  • @KrishnaDas-qn6dj
    @KrishnaDas-qn6dj Před 2 lety +1

    Hare Krishna

  • @sidharthdevadas5624
    @sidharthdevadas5624 Před 2 lety +1

    🙏🙏🙏

  • @srajeevpai
    @srajeevpai Před 2 lety +1

    🙏🙏🙏