Velikost videa: 1280 X 720853 X 480640 X 360
Zobrazit ovladače přehrávání
Automatické přehrávání
Přehrát
ഹരേ കൃഷ്ണാ...🙏
😊🙏🏻
കേരളത്തിലും ഉണ്ട് nagalde വീടിൻ്റെ അടുത്ത് ഉണ്ടായിരുന്നു മുമ്പ്
എനിക്കും വേണം ഒരു വൈജയന്തി മാല
ഓൺലൈൻ ആയി വാങ്ങാം. ഞാൻ ഇപ്പോഴും ധരിക്കാറുണ്ട് 🙂
ഹരേ കൃഷ്ണ🙏വൈജയന്തി മാല പൂജാ മുറിയിൽ ഭഗവാൻ്റെ മുമ്പിൽ സൂക്ഷിക്കുന്നതിൽ തെറ്റുണ്ടോ
ഭാഗവാന് ചാർത്തികൊടുക്കാറാണ് പതിവ്. സൂക്ഷിക്കുന്നതിലും തെറ്റില്ല. മത്സ്യ മാംസാദികൾ കഴിച്ച ശേഷം തൊടാതിരുന്നാൽ മതി
@@KrishnaDas-qn6dj ഭഗവാൻ്റെ ഫോട്ടോയിൽ ചാർത്താൻ പറ്റുമോ
@babee9971 ചാർത്താം. പ്രതിമയിൽ ആണ് ഉത്തമം
@@KrishnaDas-qn6dj വളരെ വളരെ നന്ദി🙏Subscribed 👍
Vyjayathi maala night wear chayan kazhiyo.108 kalu ulla maala jabikanum wear chayanum kazhiyo. Ethu pooja chayano.
108 കല്ലകൾ ഉള്ള മാല ജപത്തിന് ആണ് ഉപയോഗിക്കുക. അതിൽ കുറവ് ഉള്ളത് കഴുത്തിൽ അണിയാം. തുളസി മാല എപ്രകാരം കൊണ്ടുനടക്കുന്നുവോ അതുപോലെ പ്രാധാന്യം നൽകുക.
Super
Thank you
😊🙏
ഞാൻ ഗുരുവായൂർ അമ്പലത്തിൽ പോയിരുന്നു ഇന്ന്..അവിടെ നാരായണാ ലത്തിൻ്റെ അടുത്തുള്ള ഒരു സ്ത്രീ നടത്തുന്ന കടയിൽ നിന്നും ഞാൻ വാങ്ങിയത്..100 രൂപ വില..
ഞാൻ flip cart ൽ ആണ് വാങ്ങിയത് 😊
ഇതു നമ്മുടെ നാട്ടിൽ ഉണ്ടാകുന്നതാണ്.പൂച്ച കുരുമാല എന്ന് ഞങ്ങൾ പറയും.
അതെ. ഈ സസ്യത്തിന്റെ മഹത്വം അറിഞ്ഞിട്ട് ഞാൻ ഓൺലൈനിൽ വാങ്ങി വീട്ടിൽ നട്ടു. ഇപ്പൊ കായ്ച്ചു 😊
ഹരേ കൃഷ്ണാ...🙏
😊🙏🏻
കേരളത്തിലും ഉണ്ട് nagalde വീടിൻ്റെ അടുത്ത് ഉണ്ടായിരുന്നു മുമ്പ്
എനിക്കും വേണം ഒരു വൈജയന്തി മാല
ഓൺലൈൻ ആയി വാങ്ങാം. ഞാൻ ഇപ്പോഴും ധരിക്കാറുണ്ട് 🙂
ഹരേ കൃഷ്ണ🙏
വൈജയന്തി മാല പൂജാ മുറിയിൽ ഭഗവാൻ്റെ മുമ്പിൽ സൂക്ഷിക്കുന്നതിൽ തെറ്റുണ്ടോ
ഭാഗവാന് ചാർത്തികൊടുക്കാറാണ് പതിവ്. സൂക്ഷിക്കുന്നതിലും തെറ്റില്ല. മത്സ്യ മാംസാദികൾ കഴിച്ച ശേഷം തൊടാതിരുന്നാൽ മതി
@@KrishnaDas-qn6dj ഭഗവാൻ്റെ ഫോട്ടോയിൽ ചാർത്താൻ പറ്റുമോ
@babee9971 ചാർത്താം. പ്രതിമയിൽ ആണ് ഉത്തമം
@@KrishnaDas-qn6dj വളരെ വളരെ നന്ദി🙏
Subscribed 👍
Vyjayathi maala night wear chayan kazhiyo.108 kalu ulla maala jabikanum wear chayanum kazhiyo. Ethu pooja chayano.
108 കല്ലകൾ ഉള്ള മാല ജപത്തിന് ആണ് ഉപയോഗിക്കുക. അതിൽ കുറവ് ഉള്ളത് കഴുത്തിൽ അണിയാം. തുളസി മാല എപ്രകാരം കൊണ്ടുനടക്കുന്നുവോ അതുപോലെ പ്രാധാന്യം നൽകുക.
Super
😊🙏🏻
Thank you
😊🙏
ഞാൻ ഗുരുവായൂർ അമ്പലത്തിൽ പോയിരുന്നു ഇന്ന്..അവിടെ നാരായണാ ലത്തിൻ്റെ അടുത്തുള്ള ഒരു സ്ത്രീ നടത്തുന്ന കടയിൽ നിന്നും ഞാൻ വാങ്ങിയത്..100 രൂപ വില..
ഞാൻ flip cart ൽ ആണ് വാങ്ങിയത് 😊
ഇതു നമ്മുടെ നാട്ടിൽ ഉണ്ടാകുന്നതാണ്.
പൂച്ച കുരുമാല എന്ന് ഞങ്ങൾ പറയും.