Uppan Unknown facts | UPPAN | CHEMBOTHU | CHAKORAM| CROW PHEASANT LUCKY BIRD| ഉപ്പൻ | ചെമ്പോത്|ചകോരം

Sdílet
Vložit
  • čas přidán 29. 05. 2022
  • Uppan Unknown facts | UPPAN | CHEMBOTHU | CHAKORAM| CROW PHEASANT LUCKY BIRD| ഉപ്പൻ , ചെമ്പോത്|ചകോരം
    #ഉപ്പൻ #ചെമ്പോത് #ചകോരം #ഭാഗ്യംപക്ഷി #uppan #chembothu #chakoram #crowpheasant #crowphesant #birdastrology #astrology #astrologytips #keralasstrology #indianastrology #birdscience #luckybird #jyothisham #jothisham #malayalamastrology #malayalamastrologytips #knowwithmebless #knowwithbless #blessunnknownfacts #unknownfactsmalayalam #birdsunknownfacts
    #kouthukamfactswithmebless
    Uppan birdchakoram
    pakshichembothu secretssecrets
    chembothu black magickerala jyothisham pakshishasthram
    pakshi shasthram
    pakshi shastram
    pakshishastram
    Bird astrology
    bird bring luck
    lucky bird for home
    shakunam
    shakuna shasthram
    shakunashastram
    shakuna shastram
    shakunashasthram
    krishnan kuchelan
    story of krishna and kuchela
    story of krishnan and kuchelan explained in Malayalam
    story of krishna and kuchela
    ramapurathu warrier
    kuchelavritham
    kuchelavritham vanchippattuvanchippattu
    Kerala muthology
    uppan and snake
    uppan bird
    jyothisham
    daily horescope
    daily jyothisham
    daily horoscope
    daily horoscope in malayalam
    kerala shakuna shasthram
    kerala jyothisham
    MANTHRAM
    ASTROLOGY
    VASTHU
    MANTHRA
    JYOTHISHAM
    VASTHU VIDYA
    KANIPPAYOOR
    HINDU
    TEMPLE
    vastu shastra tips
    horoscope compatibility
    astrology compatibility
    vastu house design
    astrology consultation
    vastu
    bhagya pakshikal
    lucky birds
    capricorn
    jyothisham
    horoscope today
    malayalam horoscope
    malayalam astrology
    vasthu
    astrology predictions
    astrology
    cancer
    gemini
    daily tarot
    astrology websites
    zodiac signs
    gemstone astrology
    vedic astrology
    prophet
    vriksha shasthram
    plants position
    HINDU VISION
    greater coucal
    coucal
    greater coucal bird
    greater coucal call
    greater coucals - malayalam
    greater coucal kerala
    Uppan
    Crow Pheasant
    Chempothu
    chakoram
    hakoram
    ചെമ്പോത്ത്
    Iswaran Kakka
    bird diversity kerala
    bird malayalam
    നീലക്കൊടുവേലി സത്യമാണ്
    Neelakkoduveli
    അപൂര്‍വ്വ സസ്യം
    അവിശ്വസനീയ രഹസ്യങ്ങള്‍
    നീലക്കൊടുവേലി
    UnbelievableSecrets
    വിശ്വസിച്ചാലും ഇല്ലെങ്കിലും
    ചുരുളഴിയാത്ത രഹസ്യങ്ങള്‍

Komentáře • 2,7K

  • @ska4036
    @ska4036 Před 2 lety +33

    ശകുനം നല്ലത് എന്ന് പറയുന്നത് വെറുതെ ആണ്. ശകുനം മോശം എന്ന് പറയുന്നതിലും ഒരു വാസ്ഥവവും ഇല്ല. ഞാൻ ഇത് രണ്ടും പരീക്ഷിച്ച്, ഓരോ പ്രാവശ്യവും ഉള്ള ഫലങ്ങൾ വർഷങ്ങളോളം എഴുതി വച്ച് വിലയിരുത്തിയിട്ടുണ്ട്. നല്ല ശകുനം നല്ല അനുഭവം അല്ലാതെ ആകുകയും, മറിച്ചും സംഭവിച്ചിട്ടുണ്ട്. രണ്ടും തമ്മിൽ ഉള്ള അനുഭവ എണ്ണം നോക്കിയാലും തുല്യം ആണ്. ഇത് തന്നെ ആണ് നേർച്ചകളുടെയും ഫലം. വേണമെങ്കിൽ നിങൾ ഒരു ബുക്കിൽ ഇത് 2..3 വർഷം എഴുതി വച്ച് പരീക്ഷിച്ചു നോക്കിക്കോളൂ.🤗🤔

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      👍👍

    • @abdulrazakk9568
      @abdulrazakk9568 Před 6 měsíci

      ശകുനം നല്ലതാണെന്ന് പറയാം. ദുശ്ശകുനം മോശവുമാണ്. ഇപ്പോ മനസിലായോ?

    • @govindanpv9805
      @govindanpv9805 Před 5 měsíci +1

      കണ്ണൂര് ഉള്ളവർ ഇതിനെ ചെമ്പോത്ത് എന്ന് പറയും

    • @jhonedeep6378
      @jhonedeep6378 Před 5 měsíci +1

      ​@@govindanpv9805Palakkadum ...😂

    • @rahidhamusthafa3159
      @rahidhamusthafa3159 Před 5 měsíci

      Chummada

  • @sk-xh8zz
    @sk-xh8zz Před 2 lety +970

    നമ്മുടെ നാട്ടിൽ ഈ പക്ഷിയെ പറയുന്നത് ചെമ്പോത്ത് എന്നാണ്

  • @johnkj807
    @johnkj807 Před 2 lety +30

    ഞാൻ എന്നും ജോലിക്കു പോകുമ്പോൾ ഉപ്പൻ സാറിനെ കാണാറുണ്ട്, ഈ പറഞ്ഞതിൻ പ്രകാരമാണെങ്കിൽ ഞാൻ എന്നേ ഒരു കോടിശ്വരൻ ആയെനേം.

    • @KnowWithMeBless
      @KnowWithMeBless  Před 2 lety +1

      👍😊

    • @ihthisammohamed8038
      @ihthisammohamed8038 Před 2 lety

      ഉപ്പൻ നിങ്ങളെ കാണികാണണം😉

    • @raseenapv4376
      @raseenapv4376 Před 2 lety

      Chembothi

    • @jayanair915
      @jayanair915 Před 2 lety

      Pokumbol roadinte right side irunnu chilakkanam chakoradi pakshi(uppan)

    • @sojajose9886
      @sojajose9886 Před 2 měsíci

      നിങ്ങളുടെ സമയം നല്ലത് ആണെങ്കിൽ രക്ഷ പെടും

  • @balakrishnanbalakrishnan7641

    ചെമ്പോത്ത് എന്ന് ഇവിടങ്ങളിൽ അറിയപ്പെടുന്ന ഈ പക്ഷിയുടെ ഗുണവിശേങ്ങൾ കേട്ടു; വളരെ സന്തോഷം തോന്നി!!

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      Thank you 🙏

    • @jamsiyasbava7055
      @jamsiyasbava7055 Před 2 lety

      ചെമ്പോത്ത് എന്ന് വിളിക്കും

    • @ChandrikaCs-xy1im
      @ChandrikaCs-xy1im Před 5 měsíci

      Oru pavam pakshy evede enum vararundu thaze eeragey aduthukude nadanu pokum .....

  • @vipinkumarv2310
    @vipinkumarv2310 Před 2 lety +125

    ഞങ്ങളുടെ സഥലത്തു ഈ പക്ഷിയെ "ഉപ്പൻ" എന്നാണ് പറയുന്നത്. യാത്രയിൽ ശകുനം കാണുന്നതും, ഇതിന്റെ ശബ്ദം കേൾക്കുന്നതും ശുഭകരം എന്നും ഒരു വിശ്വാസം ഉണ്ട് 🙏🏻👍🏻❤️

  • @sreekanth1493
    @sreekanth1493 Před 2 lety +84

    ചെമ്പോത്ത് എന്നാണ് പറയുക നമ്മുടെ നാട്ടിൽ... 👍🌹🌹

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      👌

    • @sreedharnair8994
      @sreedharnair8994 Před 2 lety +1

      ഈ പങ്ക്ഷിയെ ചെമ്പോത്ത്. എന്ന് വിളിക്കും.

    • @dhanyaskitchen9961
      @dhanyaskitchen9961 Před 2 lety +2

      ഞങ്ങളുടെ നാട്ടിൽ ചെമ്പോത്തു തന്നെ ആണ് പറയുന്നു

  • @kuruvanimuhamed7445
    @kuruvanimuhamed7445 Před 2 lety +7

    മലപ്പുറം ജില്ലയിൽ ചെമ്പോത്ത് എന്നാണ് അറിയപ്പെടുന്നത് ഈ പക്ഷിയുടെ അത്ഭുതം പണ്ടുകാലങ്ങളിൽ ബാങ്കിൻറെ സമയം അറിയിച്ചിരുന്നു ഈ അത്ഭുത പക്ഷി പണ്ടത്തെ മാമന്മാർ ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട് സമയം അസർ ബാങ്ക് കൊടുത്തു ചെമ്പോത്ത് കൊക്കി എന്ന് ലോകത്തിന് ഒരു അറിവ് ആയിരിക്കട്ടെ നന്ദി നമസ്കാരം

  • @danishtt5595
    @danishtt5595 Před 2 lety +88

    വര്ഷങ്ങളായി എന്റെ വീട്ടിൽ എന്നും എപ്പോഴും ഉണ്ടാകാറുണ്ട്. ഒരു സൗഭാഗ്യവും കൊണ്ട് വന്നിട്ടില്ല 😃😃😃😃.

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      👍

    • @zubairbaqavi
      @zubairbaqavi Před 2 lety +5

      ഉള്ളതെല്ലാം ഉപ്പൻ കൊണ്ട് വന്നതായിരിക്കും ഭായ്

    • @bincyreji426
      @bincyreji426 Před 2 lety

      😃

    • @premkumarkp465
      @premkumarkp465 Před 2 lety +1

      Very correct, in my home it coming every day full time in home, so far nothing happened,.

    • @muhammedcp6293
      @muhammedcp6293 Před 6 měsíci +1

      Chembothi anani thalasery l parayuka

  • @jayaprakash6774
    @jayaprakash6774 Před 2 lety +9

    കൊയിലാണ്ടി ക്കാരുടെ ചെമ്പോത്ത്. Thanks for valuable information 🙏🙏

  • @gangadharantk8039
    @gangadharantk8039 Před 2 lety +84

    മലപ്പുറത്ത് ഇതിന്റെ പേര് ചെംമ്പോത്ത് എന്നാണ്

  • @SuperMan-ji1jk
    @SuperMan-ji1jk Před 2 lety +112

    ഞങ്ങളുടെ നാട്ടിലും ഈ പക്ഷിയെ ചെമ്പോത്ത് എന്നാണ് പറയുന്നത്.
    ത്രിശൂർ ജില്ല.

  • @shibikp9008
    @shibikp9008 Před 2 lety +21

    മലപ്പുറത്ത് ചെമ്പോത്ത് എന്നാണ് പറയുക👍

  • @jaisonjaison1394
    @jaisonjaison1394 Před 2 lety +18

    കണ്ണൂർ ചില ഭാഗങ്ങളിൽ ഇതിനെ ചെമ്പോത്ത് എന്നാണ് പറയാറ്..ദിവസവും ഈ പക്ഷി വീടിനടുത്ത് ഉണ്ടാവാറുണ്ട്.

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      👌👍

    • @ktkunhammed3230
      @ktkunhammed3230 Před 2 lety

      അന്തവിശ്വാസം പ്രചരിപ്പിക്കല്ലേ. പാവം പക്ഷിയെ ജീവിക്കാൻ വിട്ടേക്ക്.

  • @leelan4581
    @leelan4581 Před 2 lety +95

    ചെമ്പോത്ത് എന്നും ഉപ്പൻ എന്നുമ്മ്പറയും ..❤️👌😁👍

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      👌

    • @AnithaAnitha-do9zn
      @AnithaAnitha-do9zn Před 2 lety +3

      എൻ്റെ വീട്ടിൽ മാവിൽ കൂടുണ്ട്,, രണ്ടു ഇണക്കിളികൾ ആയി എന്നും ഇവിടെ ഉണ്ട്

    • @salinshaj5207
      @salinshaj5207 Před 2 lety

      S

    • @shamilp3842
      @shamilp3842 Před 2 lety

      Chebboth yannam per

    • @roshreny735
      @roshreny735 Před 2 lety

      ​@@KnowWithMeBless 😅puthóyàarovañu

  • @prathyunpramod8868
    @prathyunpramod8868 Před 2 lety +9

    Chempoth .. Valare nalla pakshiyaan🙏🙏🙏🙏

  • @geethaxavier4257
    @geethaxavier4257 Před 2 lety +38

    എനിക്ക് അനുഭവം ആണ്..
    എനിക്ക് നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളൂ..
    I Love this bird.. I always See him everyday.
    ♥️♥️♥️😘😘
    ഇവിടെയും ഉണ്ട് നീലകൊടുവേലി.. ♥️♥️♥️

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      👌👌👍

    • @sabumathew6002
      @sabumathew6002 Před 2 lety

      Neelakoduvelli? Are you sure.

    • @adarshtm8340
      @adarshtm8340 Před 2 lety +1

      ലോകത്തിലെ ഒരു മൃഗവും ശാപമല്ല കാണുന്നത് ചില മനുഷ്യരെ ഒഴിച്ചാൽ

  • @kshamavathi
    @kshamavathi Před rokem +2

    Thank you sister

  • @manjushaneethu758
    @manjushaneethu758 Před 2 lety +9

    Sathyaamm. Enik viswasamannuuu ee pakshiyee❤️

  • @SKV369
    @SKV369 Před 2 lety +26

    ഈ പക്ഷി എന്റെ സമീപത്തായ് വന്നിരിക്കാറുണ്ട്..
    ഞാൻ വീടിന്റെ മുകൾ നിലയിലെ ബാൽക്കണിയിൽ വൈകുന്നേരം പുസ്തകം വായിയ്ക്കാൻ പോയിരിയ്ക്കും ..
    ഈ പക്ഷി ജനൽഗ്ളാസിൽ വന്ന് കൊത്തിയിട്ട് എന്റെ അടുത്ത് അല്പദൂരയായ് ഇരിക്കും..
    സന്ധ്യ വരെ ഇത് അവിടെ വന്നു പോയും നില്ക്കും ..
    പിന്നെ കാണില്ല.
    എനിക്ക് ആശ്ചര്യം ആണ് ....
    😊😊😊

    • @KnowWithMeBless
      @KnowWithMeBless  Před 2 lety +1

      👌👌😊

    • @sathyant.a9161
      @sathyant.a9161 Před 2 lety +2

      എനിക്കും അത്തരം അനുഭവം ഉണ്ട്.വീടിന്റെ തൊട്ടടുത്തുള്ള മരത്തിൽ എപ്പോഴും ഇതിന്റെ സാമീപ്യം കാണുന്നു.👌

    • @pavanmanoj2239
      @pavanmanoj2239 Před 2 lety +1

      പോസിറ്റീവ് എനർജി കിട്ടും 😂🤣

    • @sabumathew6002
      @sabumathew6002 Před 2 lety +1

      😂😂😂😂😂😂😂😂😂

    • @ihthisammohamed8038
      @ihthisammohamed8038 Před 2 lety +1

      കൂട് ആർക്കും കാണിച്ച് കൊടുക്കില്ല
      ഇരുട്ട് ആവാതെ കൂട്ടിൽ കയറില്ല

  • @avtobs2784
    @avtobs2784 Před 2 lety +2

    നന്നായിട്ടുണ്ട് ചെമ്പോത്തിന്റെ അവതരണം. Good subscribed

  • @hotkitchen199
    @hotkitchen199 Před 6 měsíci +3

    അതാണ്‌ ഗൾഫിലെ അറബികളും
    യൂറോപ്പിലെ എല്ലാം വീടുകളിലും ഉപ്പൻ കല്ല്യാണം വരെ ഉണ്ട് 😂😂

  • @simham5442
    @simham5442 Před 2 lety +18

    ഉപ്പൻ , ചകോരം, ചെമ്പോത്ത് . എന്നെല്ലാ പറയുന്ന പക്ഷി. കണി കണ്ടു പോയാൽ പോകുന്ന കാര്യം സാധിക്കുമെന്ന് കേട്ടിട്ടുണ്ട്.

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      Yes

    • @elegance8581
      @elegance8581 Před 2 lety +1

      😂😂😁😁

    • @narayanannair4440
      @narayanannair4440 Před 2 lety

      ചാലെ വലത്തോട്ടൊഴിഞ്ഞച കോരാദി പക്ഷികടെ കോലാഹലം കേട്ടുകൊണ്ടു വി നിർഗമിച്ചു.- കുചേലവൃത്തം -

  • @khaleel_0073
    @khaleel_0073 Před 2 lety +3

    സത്യമാ പറഞ്ഞത് ഈ വീഡിയോ ക്ഷമയാടുകൂടി തന്നയാ കണ്ടു നിന്നത്. നമ്മുടെ വീട്ടിൽ എന്നും ഐശ്വര്യമാണ്.

  • @geethapillai5775
    @geethapillai5775 Před 2 lety +1

    Thank you

  • @ushabalan7079
    @ushabalan7079 Před 5 měsíci +1

    Thank you so much 👍

  • @addidevdev4066
    @addidevdev4066 Před 2 lety +10

    ഉപ്പൻ 🙏🌹❤

  • @mariyamkoyas4502
    @mariyamkoyas4502 Před 2 lety +44

    നമ്മുടെ കോഴിക്കോട് chamboth ennanu name

  • @valsalakumari7858
    @valsalakumari7858 Před 2 lety +3

    I like this bird very much

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      🤩

    • @marakkarkp2675
      @marakkarkp2675 Před 2 lety

      നമ്മുടെ നാട്ടിൽ പല അന്ധവിശ്വാസങ്ങളും ഉണ്ട്. ജനങ്ങളേ കൂടുതൽ അബദ്ധ ധാരണയിൽ ആക്കാനേ ഇത്രയും പറഞ്ഞതിൽ നിന്ന് മനസ്സിലാകൂ.

  • @prakashvellara8283
    @prakashvellara8283 Před 2 lety +3

    ശരി ഇനി കൃഷ്ണൻ ഏട്ടെനെ കാണാൻ പോകുന്നതിനുമുൻപ് ഈ ഉപ്പട്ടണ ഒന്ന് കാണണം 😁

  • @nesyamir4803
    @nesyamir4803 Před 2 lety +4

    Ithonnum njan ithinu munpu kettittilla...but ente anubhavathil ninnum athine kanunnathuthanne bhayankara happyness aanu..really true..

  • @ramks3282
    @ramks3282 Před 2 lety +11

    എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അറിവൊന്നുമല്ല.
    ഈ പക്ഷിയെ കർണാടകയിൽ രത്നപക്ഷി എന്നും കെംപൂത്ത എന്നും പറയുന്നു. ഉഗാദി ദിവസം ഇവയുടെ ദർശനം ശ്രീത്വം നൽകുമെന്ന് കർണ്ണാടകക്കാർ കരുതുന്നു.....!

  • @lakshmiharidas8380
    @lakshmiharidas8380 Před 2 lety +11

    ചാകോരാതി പക്ഷിയുടെ
    കോലാഹലം കേട്ടുകൊണ്ട്
    വിനിർഗമിച്ചു

  • @sankrishmemories9153
    @sankrishmemories9153 Před 2 lety +3

    It is also called as Padachonte Kozhi ...in Nadapuram area

  • @freelancervlog3509
    @freelancervlog3509 Před 2 lety +15

    ചെമ്പോത്ത്

  • @OTTEXPLORER
    @OTTEXPLORER Před 2 lety +3

    Nice presentation🥰

  • @KrishnanKutty-dj1wq
    @KrishnanKutty-dj1wq Před 5 měsíci +1

    I call this bird as Chemboth. It used to appear in our compound some time.
    We consider sight of this bird as good omen

  • @mountainstory.
    @mountainstory. Před 2 lety +4

    യെസ്... ഉപ്പൻ.. എനിക്കിഷ്ടമുള്ള പക്ഷി..

  • @jollydominic8489
    @jollydominic8489 Před 2 lety +21

    In Kottayam It's known as 'Uppan'

  • @rajanchackogeorge
    @rajanchackogeorge Před 2 lety +2

    The knowledge origin of life on earth and DNA distribution of population , go for it,. .. .. ..

  • @sherlythomas5438
    @sherlythomas5438 Před 2 lety +1

    I love this bird too

  • @manojk1315
    @manojk1315 Před 2 lety +2

    ഞങ്ങളുടെ നാട്ടിൽ ഇതിനെ ചെമ്പോത്ത് എന്ന് പറയും. എന്റെ ജാതകത്തിൽ എന്റെ പക്ഷി ചെമ്പോത്ത് ആണ്. വേറൊരു കാര്യം ഇതിന്റ കൂട് ഇന്ന് വരെ ആരും കണ്ടിട്ടില്ല എന്നാണ് പറയപ്പെടുന്നത്. ഇതിന്റ കൂട്ടിൽ ഒരു വേര് ഉണ്ടത്രേ ആ വേര് ഒഴുകുന്ന വെള്ളത്തിൽ ഇട്ടാൽ ഓപ്പോസിറ്റ് കേറും എന്നും പറയപ്പെടുന്നു..

  • @kavithashabu8994
    @kavithashabu8994 Před 2 lety +2

    Super 🙏🙏🙏

  • @jeevanps1012
    @jeevanps1012 Před 2 lety +44

    ആഫ്രിക്കൻ ഒച്ചുകൾ
    ഈ പക്ഷിയുടെ ഇഷ്ടഭക്ഷണമാണ്.

    • @KnowWithMeBless
      @KnowWithMeBless  Před 2 lety +1

      👍

    • @XD123kkk
      @XD123kkk Před 2 lety

      👍👌

    • @haseenasubair2654
      @haseenasubair2654 Před 2 lety

      ചെമ്പെത്ത്

    • @ashrafpollock2487
      @ashrafpollock2487 Před 2 lety

      @@KnowWithMeBless ഞങ്ങളുടെ നാട്ടിൽ പറയുന്നത് ചെമ്പോത്ത്

    • @sanuscatsandvlogs2046
      @sanuscatsandvlogs2046 Před 2 lety +1

      അതിന് ചെമ്പോത് എങ്ങിനെ ആഫ്രിക്കയിൽ പോകും 🤔

  • @naseerakareem7762
    @naseerakareem7762 Před 2 lety +2

    സുന്ദരൻപോത്.

  • @divz-26
    @divz-26 Před 2 lety +51

    ചെമ്പോത്ത് എന്ന് വിളിക്കും തൃശ്ശൂരിൽ , പിന്നെ ഞങ്ങൾ happy ബേർഡ് എന്ന് വിളിക്കും 🌈

  • @lakkudulakkudupop7136
    @lakkudulakkudupop7136 Před 2 lety +4

    ചമ്പോത്തു. എന്നാ പേര്. എന്റെ കയ്യിൽ ഒരിക്കൽ കിട്ടിയിരുന്നു. കാലിൽ നല്ല നഗം ഉണ്ട്. അന്ന് എന്റെ കയ്യിൽ മാന്തി. അപ്പോൾ തുണിയിൽ പൊതിഞ്ഞു പിടിച്ചു. അതിനു തീറ്റ എന്താ കൊടുക്കേണ്ട തു അറിഞ്ഞില്ല പാവം തോന്നി പിറ്റേ ദിവസം ഞാൻ വിട്ടു കളഞ്ഞു. പാവം. പോയി എനിക്ക് സമ്പാത്യം ഭാഗ്യം ഒന്നും കിട്ടിയിരുന്നില്ല. ചേച്ചി അതൊക്ക വെറുതെ ആണ്. ദൈവം തരാൻ വിചാരിക്കണം അപ്പോഴേ കിട്ടു.

  • @akhilavm4762
    @akhilavm4762 Před 2 lety +6

    Achamma pandu parayumarunnu ethine kandaal Munn vattam thuppilayaal mathi nthelum palaharam kittumenn school vitt varubam kittarumond🔥♥️🥰

  • @user-de5wy1el4x
    @user-de5wy1el4x Před 5 měsíci +1

    ഞങ്ങളുടെ നാട്ടിൽ ഉപ്പൻ എ ന്നുന്നെയാണ് പറയുന്നത് എന്റെ പറമ്പിൽ എല്ലാ ദിവസവും കാണാം എനിക്ക് നല്ല ഐശ്വര്യഒണ്ട് ♥️♥️♥️

  • @prabhau3937
    @prabhau3937 Před 5 měsíci +2

    I like Uppan,my favorite bird❤❤❤

  • @muhammedfaizal4986
    @muhammedfaizal4986 Před 2 lety +4

    Chemboth😍

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 2 lety +7

    കറുത്ത പൂച്ചയെ കണ്ടു കൊണ്ട് പോകുന്നത് അപശകുനമാണ് എന്ന് പറയുന്നവർ കരുതുക, ആ പൂച്ചക്ക് അർജെന്റ് ആയി എവിടേക്കോ പോകാനുണ്ട് എന്ന്. ചകോരം അല്ലെങ്കിൽ ചെമ്പോത്ത് അല്ലെങ്കിൽ ഉപ്പൻ എന്ന് പറയുന്ന ഈ പക്ഷിയെ കുറിച്ച് പറയുന്നത് അന്ധവിശ്വാസമാണ്.

  • @JayaKumari-xd2wp
    @JayaKumari-xd2wp Před 2 lety +2

    Enikku before two weeks oru Uppen birdie kitty.Now It is in my house.🐦Appol Enikku Luck untakumayirikkum.

  • @thomassebastian9158
    @thomassebastian9158 Před 5 měsíci +1

    വളരെ നല്ല ശാസ്ത്രീയമായ അറിവുകൾ! ഇനിയും വരില്ലേ?

  • @muhammadalimisbahi7541
    @muhammadalimisbahi7541 Před 2 lety +37

    IT IS KNOWN AS CHEMBOTH IN MALABAR

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      ✌️

    • @aayisha5esharaf83
      @aayisha5esharaf83 Před 2 lety

      ഉ ക്ക ൻ

    • @mmkv...n2148
      @mmkv...n2148 Před 2 lety

      @@aayisha5esharaf83 place yavida

    • @bettafarmmalayalam3450
      @bettafarmmalayalam3450 Před 2 lety

      ഉപ്പൻ എന്റെ വീട്ടിൽ വന്നാൽ ഞാൻ തിരിച്ചു വിടില്ല കൂട്ടിൽ ആകും 😂

  • @s.kumar.5018
    @s.kumar.5018 Před 2 lety +14

    Valare nannayittundu...uppane ellavarkkum othiri eshtamanu...karanam...aa paavam pakshi positive energyyude oru adayalam aanu...program valare nannayittundu...thanks 👍🙏🏽🙏🏽🙏🏽❤

  • @mohamedalimt1662
    @mohamedalimt1662 Před 5 měsíci +1

    തണുപ്പ് കാരണം വിഷമം അനുഭവിച്ച ഒരു വയസ്സൻ്റെ ആവശ്യപ്രകാരം( വിറയൽ)
    രോഗ പ്രതിരോധത്തിനായി ഞാനിതിനെ വേട്ടയാടിയിട്ടുണ്ട്
    അന്ധവിശ്വാസങ്ങളാൽ മൂടപ്പെട്ട പാവപ്പെട്ട ജീവിയെ കൊന്നത് ഇന്ന് ചെറിയ വിഷമവും തോന്നുന്നു
    പക്ഷെ അദ്ദേഹത്തിൻ്റെ അസുഖം മാറി രാത്രിയിൽ ഉറക്ക മുണർന്ന് പുറത്ത് തണുത്ത കാറ്റിനായി ഇരിക്കാൻ തുടങ്ങി

  • @mohamedalimt1662
    @mohamedalimt1662 Před 5 měsíci +1

    Yes നീലക്കൊടുവേലി
    ആ പേരും ഈ പക്ഷിയോടൊപ്പം പ്രസിദ്ധമായിരുന്നു
    ശ്രമകരമായ അത്തരം പരീക്ഷണമൊക്കെ അന്ധവിശ്വാസത്തേക്കാൾ കയ്യെത്താ ദൂരത്തായതിനാൽ അതൊന്നും അന്ന് കാര്യമാക്കിയില്ല.

  • @hemarajn1676
    @hemarajn1676 Před 2 lety +8

    കുട്ടീ, പഴയ കാലത്ത് പലരും പുലർത്തിയ അന്ധവിശ്വാസങ്ങൾ എന്തിനാണ് ഈ ആധുനിക കാലഘട്ടത്തിലും പ്രചരിപ്പിക്കുന്നത് ? ഈ പക്ഷി എവിടെയാണ് സാധാരണ കൂട് കെട്ടാറ്, ഒരു തവണ എത്ര മുട്ടകൾ ഇടും, കുഞ്ഞിനെ വളർത്തുന്ന രീതി ഇതൊക്കെ പറഞ്ഞിരുന്നെങ്കിൽ കൂടുതൽ പ്രയോജനപ്രദമായേനെ.

    • @KnowWithMeBless
      @KnowWithMeBless  Před 2 lety +1

      Kelkkan thalparayam ullaver kelkkatte sir🙏🙏🙏

    • @hemarajn1676
      @hemarajn1676 Před 2 lety

      @@KnowWithMeBless ഓക്കെ .

    • @harisankarpv5290
      @harisankarpv5290 Před 2 lety +2

      മുളം കൂട്ടത്തിലാണ് ഇവ കൂട് വെയ്ക്കുന്നത്

    • @harisankarpv5290
      @harisankarpv5290 Před 2 lety

      മൂന്നൊ നാലൊ മുട്ടകൾ ഉണ്ടാകും

    • @hemarajn1676
      @hemarajn1676 Před 2 lety

      @@harisankarpv5290 താങ്ക്യൂ

  • @radhakrishnan8923
    @radhakrishnan8923 Před 2 lety +3

    ഉപ്പൻ.... S🙏🙏🙏

  • @JayaKumari-xd2wp
    @JayaKumari-xd2wp Před 2 lety +1

    Very good.👌👌👌

  • @sidheeqkatantakath1973
    @sidheeqkatantakath1973 Před 5 měsíci +1

    ശെരിയാണ് ഒരു ദിവസം ഈ പക്ഷി പറമ്പിൽ ഉള്ളപ്പോഴാണ് ഐഷോര്യേയെ അവളുടെ അമ്മ അവളുടെ കാൽ ഉളുക്കിയത് ഉഴിഞ്ഞു കൊടുക്കാൻ പറഞ്ഞു എന്റെ വീട്ടിലേക്കു കൊണ്ട് വന്നത്

  • @kunhippavp7649
    @kunhippavp7649 Před 2 lety +31

    ഈ പക്ഷിയുടെ യഥാർത്ഥ പേര് ചെമ്പോത്ത് എന്നാണ്. ഒരിക്കൽ സുരേഷ് ഗോപിയുടെ കോടിശ്വര പരിപാടിയിൽ ഈ പക്ഷിയെ കുറിച്ച് ഒരു ചോദ്യം ഉണ്ടായിരുന്നു. അന്ന് സ്ക്രീനിൽ എഴുതിയത് ചെമ്പോത്ത് എന്ന് തന്നെയായിരുന്നു അല്ലാതെ ഉപ്പൻ എന്നല്ല. എന്നാൽ ഉപ്പൻ എന്ന് വിളികുന്ന പക്ഷിയാണെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. മലബാറിൽ എല്ലായിടത്തും ഇത് ചെമ്പോത്ത് ആണ് .

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      👌👍

    • @uni_quecraftstech._
      @uni_quecraftstech._ Před 2 lety

      Chamboth

    • @user-yy1lj5bs8r
      @user-yy1lj5bs8r Před 2 lety +1

      🥰 ഉപ്പൻ എന്ന് വിളിക്കുന്ന പക്ഷിയാണ് എന്നുകൂടി സുരേഷ് ഗോപി പറഞ്ഞു എന്നു താങ്കൾ സമ്മതിക്കുന്നു അപ്പോൾ പിന്നെ "ഉപ്പ" നല്ല, "ചെമ്പോത്താ" ണെന്ന് താങ്കൾ പറയുന്നത് ശരിയാണോ? 😜 സത്യത്തിൽ ഈ പക്ഷിയുടെ യഥാർത്ഥ പേര് ( മൂലം ) ചകോരം തന്നെയാണ് പിന്നെ ഓരോ നാട്ടിൽ ഓരോരോ പേരുകൾ പറയുന്നു! അതുകൊണ്ട് ഞാൻ പറയുന്നതേ ശരിയുള്ളൂ എന്നു പറഞ്ഞാൽ എന്റെ മുയലിനു നാലു കൊമ്പുണ്ട് എന്നു പറയുന്നതു പോലെയല്ലേ? ശരി; √ ഞാൻ വിശ്വസിക്കുന്നു🥰 മലയാളമല്ലേ? "മല" ബാറിലേയുള്ളായിരിക്കും "നല്ല" മലയാളം 👏👍👌

    • @pavanmanoj2239
      @pavanmanoj2239 Před 2 lety

      ഞങ്ങളുടെ നാട്ടിൽ ഉപ്പൻ എന്നാണ് പറയുന്നത്. ഉപ്, ഉപ് എന്ന് ശബ്ദിക്കുന്നതു കൊണ്ടായിരിക്കണം. ഓരോ നാട്ടിലും വൃതൃസ്ഥ പേരുകളുണ്ടാവാം . പോത്ത് എന്ന് പറയുന്നത് എരുമയുടെ പുല്ലിംഗമാണ്.

  • @sirajudeenku2803
    @sirajudeenku2803 Před 2 lety +4

    ഞങ്ങളുടെ നാട്ടിലും ഈ പക്ഷിയെ ചെമ്പോത്ത് എന്നാണ് പറയുന്നത്.... പാലക്കാട്‌

  • @sojajose9886
    @sojajose9886 Před 2 měsíci +1

    ചകോരം വളരെ ദൈവീകത ഉള്ള ഒരു പക്ഷി ആണ്✨✨

  • @lukosepl9691
    @lukosepl9691 Před 2 lety +1

    എൻ്റെ പുരയിടത്തിൽ ഏപ്പോഴും ഇവയെ കാണാം... വീടിൻ്റെ അടുത്ത് ഒരു ഇലഞ്ഞി മരം ഉണ്ട് അതിൽ ആണ് രാത്രി വിശ്രമം. രാവിലെ 5 മണിക് ശബ്ദം ഉണ്ടാക്കും.. കുക്.. കുക്ക്. കുക്ക്..
    പകൽ സമയം മരങ്ങളിൽ കാണാം എപ്പോഴും തീറ്റ തേടി ആണ് ഇവരുടെ നടപ്പ്

  • @saidabanu8216
    @saidabanu8216 Před 2 lety +2

    Happybad❤️

  • @user-qj4kn5ke5n
    @user-qj4kn5ke5n Před 2 lety +3

    പ്രിയ ചകോരം പ്രിയ ചകോരം. സിന്ദൂര പുഷ്പവന ചകോരം

  • @lucyphilip4881
    @lucyphilip4881 Před 5 měsíci +1

    Uppane stushtichavanrkal valuthanouppan enthoru pottatharangal

  • @varkeyvarkey1814
    @varkeyvarkey1814 Před 5 měsíci +1

    എന്ത് പറയാൻ. എന്നും കാലത്തേ മുതൽ എൻ്റെ വീട്ടിൽ, പറമ്പിൽ സുപ്രഭാതം മുതൽ വൈകുന്നേരം വരെ പല പല ഉപ്പൻ കാക്ക സ്ഥിരമായി വർഷങ്ങളായി ഉണ്ട്, ബാക്കി നിങ്ങൾ തീരുമാനിച്ചോളു. എൻ്റെ ജീവിതം ഇന്നും ഒരു സാധാരണ ജീവിതം.

  • @shillumaniii6831
    @shillumaniii6831 Před 2 lety +4

    ചാക്കോരാധി. പക്ഷി 🙏🙏👍🏻

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      👌👍

    • @maryjoseph938
      @maryjoseph938 Před 2 lety

      ഉപ്പൻ എന്നാണ് ഞങ്ങളുടെ നാട്ടിൽ അറിയപ്പെടുന്നത്

    • @sathiabhamam9831
      @sathiabhamam9831 Před 2 lety

      ചാക്കൊരാധിയല്ല.. ചകോരാദി എന്നത് ആണ് ശരി

    • @shillumaniii6831
      @shillumaniii6831 Před 2 lety +1

      @@sathiabhamam9831 ശരി 👍🏻👍❤️❤️ഓക്കേ 👍🏻👍🏻

  • @hrishikeshmambra458
    @hrishikeshmambra458 Před 2 lety +21

    നമ്മുടെ സ്വന്തം ചേമ്പോത്ത് 😄

  • @thejwalthejoos8116
    @thejwalthejoos8116 Před 2 lety +1

    Nammalude nattil ithine parayunnath chempoth ennanu. ee pakshiye kandal udane oru pacha ila parich kayyil pidikkanam.namuk enthanu vendath athu prarthikkuka. Pinned oru kaakkaye kanunnathu vare kayyil thanne pidikkanam. Kaakkaye kandal udane nammal enthano prarthichath ath orthu kond aa ila erinju kalayanam. Athupole sambhavikkum. Pareekshicholu.

  • @dileepraghavan2016
    @dileepraghavan2016 Před 5 měsíci +1

    അത് ശരി. അപ്പൊ, ചകോരം എന്നാൽ ഉപ്പൻ ആണ് അല്ലെ. ഞാൻ ഇതുവരെ (തെറ്റി)ധരിച്ചു വച്ചിരുന്നത് ചകോരം എന്നാൽ കുയിൽ ആണെന്നാണ്. തെറ്റിധാരണ മാറ്റിത്തന്നതിന് നന്ദി. പിന്നെ, ഇപ്പറയുന്നതിലൊന്നും ഒരു വാസ്തവവും ഇല്ല. കഠിനാധ്വാനം ചെയ്യാതെ ഒരു സൗഭാഗ്യവും കടന്നു വരികയില്ല. അങ്ങനെ വല്ലതും ലഭിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് അർഹതപ്പെടാത്ത നേട്ടമായിരിക്കും. കേട്ടിട്ടില്ലേ behind every great fortune there is a crime എന്ന്. അപ്പോൾ ലോട്ടറി അടിക്കുന്നതോ എന്ന് ചോദിച്ചേയ്ക്കാം. ലോട്ടറിപ്പണം നമുക്ക് അർഹതപ്പെട്ടതല്ല. അത് ഒര് indirect crime ആണ്. സർക്കാർ, അല്ലെങ്കിൽ സർക്കാരിൻറെ സമ്മതത്തോടുകൂടി പ്രവർത്തിക്കുന്ന സംവിധാനങ്ങൾ പൊതുജനങ്ങളുടെ കാശ് വാങ്ങിച്ചുകൂട്ടി ഒരാൾക്ക് കൊടുക്കുന്നു. അത് നമ്മൾ അധ്വാനിച്ച് നേടിയതല്ല. അതുപോലെ, ശകുനവും അനുഭവവും തമ്മിൽ ഒരു ബന്ധവും ഇല്ല. വിപരീതാനുഭവങ്ങൾ ഉണ്ടാവുമ്പോൾ വിധിയെയോ ശകുനത്തെയോ പഴിച്ചിട്ടു കാര്യമില്ല. വിശകലനം ചെയ്തു നോക്കുമ്പോൾ നമ്മൾക്ക് വന്നു ഭവിക്കുന്നതിനെല്ലാം തന്നെ നമ്മൾ മാത്രമാണ് ഉത്തരവാദികൾ എന്ന് തെളിവാകും. ഒരു ദൈവത്തിനും നമ്മുടെ ഉയർച്ചക്കോ താഴ്ച്ചക്കോ ഭാഗ്യത്തിലോ നിർഭാഗ്യത്തിലോ ഒരു പങ്കും ഇല്ല.

  • @robsondoha8236
    @robsondoha8236 Před 2 lety +5

    എന്റെ വീട്ടിൽ കവുങ്ങുകളിൽ സ്ഥിരമായി കുട് കെട്ടാറുണ്ടായിരുന്നു കുഞ്ഞുങ്ങൾ പറക്കാറാകുമ്പോയേക്കും കവുങ്ങ് ഉണങ്ങി പോകും മാത്രവുമല്ല റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്ന ഒരു പക്ഷി കുടി ആണ് ഈ പാവം

  • @valsalars1634
    @valsalars1634 Před 2 lety +4

    Chemboth Chavakkad thrissur

  • @mohandask7581
    @mohandask7581 Před 2 lety +1

    ഈ പക്ഷി ചെമ്പോത്ത് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് എല്ലാ ദിവസവും എന്റെ വീട്ടു മുറ്റത്തെ ചെടികളിൽ വരാറുണ്ട്. ഒരിക്കൽ എന്റെ വീട്ടിനകത്തേക്ക് കയറിവന്നു.

  • @somarajanpadmanabhan1154
    @somarajanpadmanabhan1154 Před 5 měsíci +1

    എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ആദ്യമായിട്ട് കേൾക്കുന്ന രീതിയിൽ ആണെല്ലോ പറയുന്നത്.

  • @musthafakp9279
    @musthafakp9279 Před 2 lety +7

    ഇങ്ങു പാലക്കാടും ചെമ്പോതാണേ 🥰🥰

  • @undappiundu1234
    @undappiundu1234 Před 2 lety +11

    എന്റെ നാൾ ൽ വരുന്ന പക്ഷി ആണ് ഇതു 🥰

  • @gopinadhannair2802
    @gopinadhannair2802 Před 2 lety +1

    ചകോരം, കോകം എന്നെല്ലാം പറയും ഞങ്ങളുടെ നാട്ടിൽ ധാരാളമായുണ്ട് മിക്കവാറും പറമ്പിക്കൂടെ പതുങ്ങി നടന്നു പോകന്ന കാണാം. മനുഷ്യനെ ഭയമൊന്നുമില്ല അടുത്തു കൂടെ പോകും. ദൂരെയിരുന്ന് ഉപ്പ്, ഉപ്പ് എന്ന കരയും.

  • @ruphasdavid4216
    @ruphasdavid4216 Před 4 měsíci +1

    ഐശ്വര്യ പ്പക്ഷി. കഴിഞ്ഞ Feb.30 ന് കേരള ലോട്ടറീടെ 1st prize അടിച്ചു.ടിക്കറ്റ് എടുക്കുമ്പോൾ ഈ പക്ഷി സമീപത്തുണ്ടായിരുന്നു.

  • @ashokankg3379
    @ashokankg3379 Před 2 lety +47

    ഭയങ്കര അറിവാരുന്നു ചേച്ചി പറഞ്ഞു തന്നത്.
    ഉപ്പനെ കാണാതെ നമ്മളൊക്കെ ഓരോ കാര്യങ്ങളും നടത്താനിറങ്ങും.
    ഒരു കാര്യവും നടക്കില്ല.
    ഒറ്റത്തവണ കൊണ്ട് കാര്യം നടത്തുന്നവരെല്ലാം ഉപ്പനെ കണികണ്ടിറങ്ങുന്നവരായിരുന്നെന്ന് ഇപ്പഴാ മനസ്സിലായത്.

    • @KnowWithMeBless
      @KnowWithMeBless  Před 2 lety +1

      Thank you chettaa🙏🙏🙏🙏

    • @merlin3515
      @merlin3515 Před 2 lety +4

      🤣🤣

    • @elegance8581
      @elegance8581 Před 2 lety

      😂😁😁😁😁😁

    • @sameermohammed2968
      @sameermohammed2968 Před 2 lety +2

      അന്തവിശ്വാസം

    • @pavanmanoj2239
      @pavanmanoj2239 Před 2 lety +5

      അന്ധവിശ്വാസം പ്രചരിപ്പിച്ചാൽ കൂടുതൽ വൃൂസ് കിട്ടും , അയിനാണ് 😝

  • @aashmisworld1599
    @aashmisworld1599 Před 2 lety +8

    നമ്മുടെ നാട്ടിൽ ചെബോത്ത് എന്നാണ് പറയുന്നത്

  • @johnxavier5842
    @johnxavier5842 Před 5 měsíci +1

    ശെരിക്കും ഉപ്പനെ നമിക്കണം. ഞങ്ങളുടെ വീട്ടിലും ഏരിയയിലും ഉണ്ടായിരുന്ന സകല ആഫ്രിക്കൻ ഒ ച്ചിനെയും തിന്നു തീർത്തു. ആഫ്രിക്കൻ ഒ ച്ചിന്റെ ശല്യം അനുഭവിച്ചവർക്കറിയാം ഉപ്പൻ എത്ര വലിയ കാര്യം ആണ്‌ ചെയ്തത് എന്ന്

  • @kayel2200
    @kayel2200 Před 2 lety +1

    Njan eante 2-)0 മത്തെ pregnancy timeil every day ഉപ്പനെ kannumayirinu oru monanu ഉണ്ടായത്.,

  • @jimmygeorge4669
    @jimmygeorge4669 Před 2 lety +4

    ചെമ്പോത്ത് എന്നും ചില മേഖലകളിൽ വിളിച്ചു വരുന്നുണ്ട്

  • @anil1473
    @anil1473 Před 2 lety +3

    Kozhikode.chempoth

  • @lailakm8462
    @lailakm8462 Před 2 lety +1

    👍👍

  • @ramsyskabeer1484
    @ramsyskabeer1484 Před 2 lety +6

    പത്തനംതിട്ട ജില്ലയിൽ . ഉക്കൻ എന്നാണ് പറയുന്നത്.

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      👌👌👍

    • @subairpanamood2496
      @subairpanamood2496 Před 2 lety

      കൊല്ലം ജില്ലക്കാരിയായ എന്റെ മരുമകൾ ഉക്കൻ എന്നു പറയുമ്പോൾ ഞങ്ങൾ ചിരിച്ചു വശം കെടുo. ഞങ്ങൾ ഉപ്പനെന്നു പറയും.

    • @anandhuremanan9198
      @anandhuremanan9198 Před 2 lety

      😂😂😂😂ukkaano 🤩🤔😳💕

  • @meerat.k9112
    @meerat.k9112 Před 2 lety +7

    ഈ ഉപ്പൻ മൂന്നു നാല്ലെണ്ണം ഈ പറമ്പിലും മുറ്റത്തും സ്വൈരമായി വളരെ ഫ്രീയായി നടന്നിരുന്നതാണ്. ഞങ്ങൾ ഒരു നായക്കുട്ടിയെ വളർത്താൻ കൊണ്ട് വന്നിരുന്നു. ഇപ്പോൾ അവരെ
    കാണുന്നില്ല. നല്ല ഉപകാരമായിരുന്നു. കീടങ്ങളേയും പുഴുക്കളേയും മുഴുവൻ കൊത്തി തിന്നും. കാണാത്തതിനെ കുറിച്ച് ഈ വീഡിയോ കണ്ടപ്പോഴാണ് ഓർത്തത്.

  • @arkrasak101
    @arkrasak101 Před 2 lety +1

    കേരളത്തിൽ കൂടുതൽആളുകളുകളുംപറയുന്നപേര് ചെമ്പോത്ത് എന്ന്തന്നെയാണ്
    എല്ലാജില്ലകളിലും ഇങ്ങനെതന്നെ

  • @hajamaideen3504
    @hajamaideen3504 Před 5 měsíci +1

    Njangalude naattil, thekku thiruvithancodil (kanyakumari Jilla, Tamil nadu)Kalla parunthu ennu vilikkum

  • @rasiyaashraf7862
    @rasiyaashraf7862 Před 2 lety +4

    നമ്മുടെ നാട്ടിൽ ഈ പക്ഷിയെ പറയുന്നത് ചെമ്പോത്ത്..

  • @sheenav9970
    @sheenav9970 Před 2 lety +5

    Chempoth

  • @suryakiranrocks3246
    @suryakiranrocks3246 Před 5 měsíci +1

    Neela koduveli mooparude kayyila

  • @edahmed7482
    @edahmed7482 Před 2 lety +1

    22.. ലെ ഒരു സുന്ദര തള്ള്.. Chem.. പോത്ത്....

  • @pankajakshankp3467
    @pankajakshankp3467 Před 2 lety +6

    ചെമ്പോത്ത് ഈ പക്ഷിയുടെ പേര് കോഴിക്കോട് ജില്ലയിൽ പറയുന്നത്

  • @aboobacker3439
    @aboobacker3439 Před 2 lety +3

    കോഴിക്കോടിന്റെ കിഴക്കൻ മേഖലയിൽ ഉപ്പനെ "ചെമ്പോത്ത്‌" എന്ന് പേര് വിളിക്കാറുണ്ട്

  • @mdinesh58
    @mdinesh58 Před 2 lety +1

    ഇത്തരം അന്ധവിശ്വാസങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണോ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്‌യേണ്ടത്?

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      Thalaparyam ullavar cheythotte🙏

    • @mdinesh58
      @mdinesh58 Před 2 lety

      @@KnowWithMeBless ശരി. എന്നാലും എന്റെ അഭിപ്രായം ആരാണ് പറയേണ്ടത്?

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      @@mdinesh58 abhiprayam allallo paranjath, question chodichathinulla marupadi aan thannath

    • @mdinesh58
      @mdinesh58 Před 2 lety

      @@KnowWithMeBless പോസ്റ്റിനുള്ള എന്റെ അഭിപ്രായം ഞാനല്ലേ മര പൊട്ടാ പറയേണ്ടത്. നിന്റെ അഭിപ്രായം നീ പറയുക. എനിക്കുള്ള നിന്റെ മറുപടി തീരെ വില കുറഞ്ഞതായിപ്പോയി.

    • @KnowWithMeBless
      @KnowWithMeBless  Před 2 lety

      @@mdinesh58 🙏🙏🙏

  • @sreeparvathyvallabhoms5218

    Super