LIVE Reaction | Rahul Easwar - Arif Hussain Debate | വിളിച്ചു വരുത്തി തല്ല് വാങ്ങൽ

Sdílet
Vložit
  • čas přidán 11. 09. 2024
  • Reacting to Rahul Easwar - Arif Hussain Debate

Komentáře • 1,1K

  • @shahinaahamed1151
    @shahinaahamed1151 Před 2 měsíci +292

    ഇന്നത്തെ ദിവസം ഇത്ര സന്തോഷം നൽകിയ സർവ്വ ശക്തന് എല്ലാ സ്തുതിയും..ഇത് എത്തിച്ച് തന്നവർക്ക് ആശംസകൾ

    • @AthiraSunil-qk3zn
      @AthiraSunil-qk3zn Před 2 měsíci +3

      അല്ലാഹുവിനെതിരെ പ്രവർത്തിക്കുന്നവരുടെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ വെട്ടണമെന്ന് ഖുറാനിൽ ഉള്ളതാണ് പോപ്പുലർ ഫ്രണ്ട് നടപ്പാക്കിയത് ....അല്ലാതെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ എന്തിനാണ് പോപ്പുലർ ഫ്രണ്ട് വെട്ടുന്നത് .....അതിന് ബാക്കിയുള്ള മുസ്ലിങ്ങൾ എന്ത് തെറ്റ് ചെയ്തു കുറച്ചു തീവ്രവാദികൾ അല്ലെ ചെയ്തത് എന്ന് ചോദിച്ചാൽ എങ്ങനെ ശരിയാവും ..രാഹുൽ ഈശ്വറിന് ഇത് അറിയില്ലെന്ന് തോന്നുന്നു ..ഇസ്ലാമിലെ ആശയമല്ലേ അത് ?

    • @A___S____N6
      @A___S____N6 Před 2 měsíci

      ​@@AthiraSunil-qk3znsource: trust me bro

    • @ameen_ali_
      @ameen_ali_ Před 2 měsíci +20

      @@AthiraSunil-qk3znഈ ഒരു സൂക്തം മാത്രം എടുത്ത് ഉദ്ധരിച്ച് തെറ്റ്‌ധാരണ ഉണ്ടാക്കിയ ആരിഫിനെ അതിന്റെ തൊട്ടു മുൻപുള്ള സൂക്തങ്ങളും contextum കൂടെ കാണിച്ചു കൊടുത്ത് എടുത്തിട്ട് അലക്കിയ രാഹുൽ ഈശ്വറിനെ ആണ്‌ ഈ വിഡിയോയിൽ നമുക്ക് കാണാവുന്നത്.

    • @AthiraSunil-qk3zn
      @AthiraSunil-qk3zn Před 2 měsíci +1

      @@ameen_ali_ ...വിഡിയോയിൽ ഏതു ഭാഗത്താണ് ടൈം ഒന്ന് പറയൂ ...ഞാൻ കേട്ടില്ല ....ഖുറാനിലെ ഈ ആയതിനെക്കുറിച്ചു അവർ ഡിസ്‌കസ് ചെയ്യുന്നത് ഞാൻ കണ്ടില്ല ....രാഹുൽ ഈശ്വർ ഒരു പൊട്ടനെപ്പോലെ എന്തുകൊണ്ട് പാണക്കാട് തങ്ങൾ , കുഞ്ഞാലിക്കുട്ടി ഒക്കെ കൈവെട്ടാൻ പോയില്ല എന്ന് പറയുന്നതാണ് കാണുന്നത് ....പക്ഷെ അതിന്റെ അർത്ഥം അങ്ങനെ ചെയ്യാതിരിക്കുന്നതാണ് ഇസ്ലാമികം എന്നതല്ല ....അവർ ഇന്ത്യൻ നിയമത്തെ പേടിച്ചു ഇസ്ലാമിക നിയമം നടപ്പാക്കാൻ തയ്യാറാകാത്തതാണ് ....ഖുറാനിലെ നിർദ്ദേശം പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയെ നടപ്പാക്കിയില്ല എന്ന് കരുതി നടപ്പാക്കാതിരിക്കുന്നതാണ് ഇസ്ലാമികം അതാണ് ശരി എന്ന് രാഹുൽ പറയുന്നത് ശരിയല്ല ....പോപ്പുലർ ഫ്രണ്ട് എന്താണോ ചെയ്തത് അതാണ് ഇസ്ലാമികം ....അത് തീവ്രവാദം ആണെന്ന് രാഹുൽ സമ്മതിക്കുന്നുമുണ്ട് ....

    • @nisarkc8714
      @nisarkc8714 Před 2 měsíci +1

      ​@@AthiraSunil-qk3zn😂 kochu kalla

  • @lonely527
    @lonely527 Před 2 měsíci +491

    ആരിഫിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു. മാക്സിമം ഈ വീഡിയോ ഷെയർ ചെയ്യുക. എല്ലാ ഇടത്തും കത്തട്ടെ 🔥

    • @dubaivloges1033
      @dubaivloges1033 Před 2 měsíci +8

      Enthina share cheyyunne arif sangi ajanda complete cheyyan vannavanaanu .

    • @muhammedmusthafaa2795
      @muhammedmusthafaa2795 Před 2 měsíci +15

      ​@@dubaivloges1033 അത് എല്ലാർക്കും മനസ്സിലാക്കി കൊടുക്കാനാണ് share ചെയ്യാൻ പറയുന്നത് 🙇

    • @lonely527
      @lonely527 Před 2 měsíci +17

      @@AthiraSunil-qk3zn ഇസ്ലാമിൽ അങ്ങനെ ഒരു ആശയം ഇല്ല എന്നും അത് ഖുറാനിന് എതിരാണ് എന്ന് പറഞ്ഞു കൊണ്ട് മുസ്ലിം സംഘടനകൾ പേപ്പർ നൽകിയത് ഒന്നും വീഡിയോയിൽ കേട്ടില്ല എന്ന് തോന്നുന്നു

    • @AthiraSunil-qk3zn
      @AthiraSunil-qk3zn Před 2 měsíci +3

      @@lonely527
      എന്നാൽ ആ മുസ്ലിം സംഘടനകൾ ഖുർആൻ വായിച്ചിട്ടുണ്ടാവില്ല .....അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുന്നവരെ എന്ത് ചെയ്യണമെന്ന് പറയുന്നത് ഖുർആൻ ലെ ആയത്ത്‌ ആണ് ...

    • @lonely527
      @lonely527 Před 2 měsíci +20

      @@AthiraSunil-qk3zn ഖുർആൻ വായിക്കാത്ത മുസ്ലിം സംഘടനകൾ😂. ഇങ്ങോട്ട് യുദ്ധം ചെയ്യാൻ വന്നാൽ എന്തൊക്കെ ആണോ അങ്ങോട്ട്‌ ചെയ്യുക അതാണ് ഖുർആനും പറഞ്ഞത്. ഇത്രയും പ്രായം ആയിട്ടും പക്വത ഇല്ല അല്ലെ?

  • @hassankutty7451
    @hassankutty7451 Před 2 měsíci +189

    കളവ് പറഞ്ഞ് വിദ്വേഷം പരത്തുന്നതി രെ കേസ്സെടുക്കണം. നിയമ നടപടി എടുക്കണം

    • @muhammed_adnan8408
      @muhammed_adnan8408 Před 2 měsíci +4

      well said

    • @abdulnasar7k
      @abdulnasar7k Před 2 měsíci +6

      ​ഒരു മുസ്‌ലിം പറയുകയാണെങ്കിൽ നോക്കാമായിരുന്നു.. ഇത് പ്പോ കൊറച്ചു ബുദ്ധിമുട്ടല്ലേ?

    • @fazilm9614
      @fazilm9614 Před 2 měsíci

      ആരിഫ് നേതിരെ ഹൈ കോർട്ടിൽ കേസ് ഫയല് ചെയ്യണം. സമൂഹത്തിൽ വെറുപ്പ് പ്രചരിപ്പിച്ചു വർഗീയത ഉണ്ടാക്കുന്നു.

    • @MusadiqBeran
      @MusadiqBeran Před 2 měsíci +1

      ​@@abdulnasar7kകുറച്ചു അല്ല ബുദ്ധിമുട്ട് ആണ്

    • @feminaabdulkareem5297
      @feminaabdulkareem5297 Před 2 měsíci +2

      Case kodukkaam. Muslim allaathadh kond kodathiyil ninn atleast manasika rogi enna certificate enkilum vaangikkodukkaalo.

  • @shahanasnas
    @shahanasnas Před měsícem +34

    സർവ്വശക്തനായ അല്ലാഹുവിന് സ്തുതി അൽഹംദുലില്ലാഹ് ആരിഫിന് നല്ല മറുപടി കൊടുത്ത രാഹുൽ നന്ദി

  • @ebrahimkara1927
    @ebrahimkara1927 Před 2 měsíci +99

    ഒരു മകനെ സ്വന്തം ഉമ്മ വീട്ടിൽ നിന്നും അടിച്ചു പുറത്താക്കണമെങ്കിൽ അവൻ എത്ര തോൽവി ആയിരിക്കണം?

    • @mahamoodvc8439
      @mahamoodvc8439 Před měsícem

      ചരിത്രത്തിലും ഇത്തരം മക്കള്
      ഉണ്ടായിരുന്നു.പ്രലയത്തിൽനി
      ന്നു രക്ഷപ്പെടാൻ നോഹ പ്രവാചകൻ മക്നോടു കപ്പലിൽ
      കയറാൻ പറഞ്ഞപ്പോൾ ധിക്കരിച്ചു ധിക്കരിച്ചു മാറിനിന്ന
      മകൻ.മകൻ്റ അന്ത്യത്തിൽ ദുഖി
      ച പിതാവ്.ഒടുവിലവിശാസികളോ
      ദ് ഒപ്പം മകൻ പ്രളയത്തിൽ
      മുങ്ങി മരിച്ചു.

    • @rameeslalu25
      @rameeslalu25 Před 21 dnem +1

      Adhe 😂😂😂

  • @rabyrabeeh4047
    @rabyrabeeh4047 Před 2 měsíci +166

    ഒരു മുസ്ലിമിന് പോലും ഇത്ര ഫിറ്റായി മറുപടി ഉറുക്ക് ഉപ്പേരി പോലെ കൊടുക്കാൻ കഴിയില്ല എന്ന് തോന്നുന്നു
    രാഹുലിന് അഭിനന്ദനങ്ങൾ

    • @lonely527
      @lonely527 Před 2 měsíci +14

      മുസ്ലിങ്ങൾ മറുപടി പറഞ്ഞ വിഷയങ്ങൾ തന്നെയാണിത്. പക്ഷെ അത് ഗംഭീരം ആയി രാഹുൽ വിശദീകരണം നൽകി

    • @Agent_7007
      @Agent_7007 Před 2 měsíci +7

      Oru pariyum ariyathe rahul kedann chillakkunnu, athano marupadi😂

    • @lonely527
      @lonely527 Před 2 měsíci +11

      ​@@Agent_7007നീയും ആരിഫിനെ പോലെ തന്നെ.

    • @Agent_7007
      @Agent_7007 Před 2 měsíci +3

      @@lonely527 Nthayalum രാഹുലിനേയും അബ്ദുയിനേയും pollalla, santhosham

    • @lonely527
      @lonely527 Před 2 měsíci

      @@Agent_7007 അവർ കൂതറ അല്ല ആരിഫിനെ പോലെ

  • @yasarpp6818
    @yasarpp6818 Před 2 měsíci +228

    ആരിഫ് വധം പൂർണ്ണം...

    • @lalssebastian9891
      @lalssebastian9891 Před 2 měsíci +2

      ആ ആദ്യം നീ poyi അ വീഡിയോ കാണു ഉള്ള സമയം കൊണ്ട് മഹോന്നതനെ airil വിട്ടിട്ടുണ്ട് 😂😂😂😊

    • @lonely527
      @lonely527 Před 2 měsíci +1

      @@lalssebastian9891 ഇന്നലെ ചെയ്ത വീഡിയോയിൽ വീണ്ടും എന്താ ഉള്ളത് 🤣?

    • @muhammedsuhail5273
      @muhammedsuhail5273 Před měsícem

      @@lalssebastian9891 അത് അശ്‌ളീല ബൈബിൾ കയ്യിൽ വെച്ചുനടക്കുന്ന ആളുകൾക്ക് സ്വപ്നം മാത്രമാണത്.

    • @Kichumonlkg-wh5df
      @Kichumonlkg-wh5df Před měsícem

      Angane പറഞ്ഞ് samadanicho🤭 ​@@lalssebastian9891

  • @mujeebrahman4132
    @mujeebrahman4132 Před 2 měsíci +269

    യുക്തൻ ആരിഫ് എന്ന് വേണ്ട അത് യുക്തൻ മാർക്ക് മൊത്തം നാണക്കേടാണ്.... വത്സൻ ആരിഫ് എന്ന് മതി 😂

    • @yassirsalam3073
      @yassirsalam3073 Před 2 měsíci +14

      Yuktan enn paraynadh thenne nanakkedaan.

    • @Xcxc-kf8wl
      @Xcxc-kf8wl Před 2 měsíci

      യുക്തൻ അല്ല കഴപ്പൻ ആണ്

    • @iamyourbrook4281
      @iamyourbrook4281 Před 2 měsíci +8

      ഈ വിശുദ്ധ ഖുർആൻ എന്നത്‌ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ച സംഗതിയല്ല.ലോകം മൊത്തം പഠിക്കുന്ന ഗ്രന്ഥമാണത് എന്ന് എപ്പോഴാണ് ഈ മണ്ടൻ ജബ്രകൾ മനസ്സിലാക്കുക.
      2 ബില്യൻ മുസ്ലീങ്ങൾക്ക്‌ പുറമെ ,
      വിശുദ്ധ ഖുർആനെ
      കുറിച്ചൊക്കെ Academic
      ലോകത്ത് തന്നെ ഒരുപാട് പഠനങ്ങൾ
      നടന്ന് കൊണ്ടിരിക്കുന്നു.
      ഇത്തരം പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിന്റെ അജയ്യത വിവരമുള്ളവർ മനസ്സിലാക്കുന്നു. കൂടാതെ അവരത് തുറന്ന് സമ്മതിക്കുക പോലും ചെയ്യുന്നു.അല്ലെങ്കിലും വിവരമില്ല എന്ന വിവരം പോലുമില്ലാത്ത ആളുകൾക്ക് ഇതൊന്നും മനസ്സിലാവില്ല , അത്‌ സ്വഭാവികമാണല്ലോ.😁
      ദാ വായിച്ച്‌ പഠിക്കൂ....
      ♦️1) Scholar and Professor of Islamic Studies M. A. Draz :
      “In the golden age of Arab eloquence, when language reached the apogee of purity and force, and titles of honour were bestowed with solemnity on poets and orators in annual festivals, the Qur’anic word swept away all enthusiasm for poetry or prose, and caused the Seven Golden Poems hung over the doors of the Ka’ba to be taken down. All ears lent themselves to this marvel of Arabic expression.”
      (Draz, M. A. (2000). Introduction to the Qur’an. London: I. B. Tauris, p. 90.)
      ♦️2) H. Palmer, Professor of Arabic :
      “That the best of Arab writers has never succeeded in producing anything equal in merit to the Qur’an itself is not surprising.”
      (Palmer, E. H. (tr.). (1900). The Qur’an. Part I. Oxford: Clarendon Press, p. lv.)
      ♦️3) Professor of Qur’anic Studies Angelika Neuwrith argued that the Qur’an has never been successfully challenged by anyone, past or present:
      “…no one has succeeded, this is right…
      I really think that the Qur’an has even brought Western researchers embarrassment, who weren’t able to clarify how suddenly in an environment where there were not any appreciable written text, appeared the Qur’an with its richness of ideas and its magnificent wordings.”
      ♦️4) Professor of Oriental Studies Martin Zammit:
      “Notwithstanding the literary excellence of some of the long pre-Islamic poems… the Qur’an is definitely on a level of its own as the most eminent written manifestation of the Arabic language.”
      ( Zammit, M. R. (2002). A Comparative Lexical Study of Qur’anic Arabic. Leiden: Brill, p. 37. )
      ♦️6) Professor and Arabist Hamilton Gibb:
      “Like all Arabs they were connoisseurs of language and rhetoric. Well, then if the Koran were his own composition other men could rival it. Let them produce ten verses like it. If they could not (and it is obvious that they could not), then let them accept the Koran as an outstanding evidential miracle.”
      ( Gibb, H. A. R. (1980). Islam: A Historical Survey. Oxford University Press, p. 28.)
      ♦️7) Professor Bruce Lawrence:
      “As tangible signs, Qur’anic verses are expressive of an inexhaustible truth, they signify meaning layered with meaning, light upon light, miracle after miracle.”
      ( Lawrence, B. (2006). The Qur’an: A Biography. London: Atlantic Books, p 8.)
      ♦️8) David Margoliouth, who was a Professor of Arabic at University of Oxford, explains this impact of the Qur’an:
      “The Koran [sic] admittedly occupies an important position among the great religious books of the world. Though the youngest of the epoch-making works belonging to this class of literature, it yields to hardly any in the wonderful effect which it has produced on large masses of men. It has created an all but new phase of human thought and a fresh type of character. It first transformed a number of heterogeneous desert tribes of the Arabian peninsula into a nation of heroes, and then proceeded to create the vast politico-religious organizations of the Muhammadan world which are one of the great forces with which Europe and the East have to reckon today.”
      {G. Margoliouth. 1977. Introduction to J.M. Rodwell’s, The Koran. Everyman’s Library, p. vii.}

    • @ramEez.c
      @ramEez.c Před 2 měsíci +3

      അന്ധമായ മത വിശ്വാസം കൊണ്ട് നടക്കുന്ന ( മറ്റൊന്നും ചിന്തിക്കാത്ത ) ഒരു വിശ്വസിയെക്കാൾ എന്ത് കൊണ്ടും ബെറ്റർ ആണ് ഒരു നിരീശ്വര വാദി എന്ന് തോന്നിയിട്ടുണ്ട് അവർ എന്തെങ്കിലും ഒക്കെ അറിയാനും പഠിക്കാനും ശ്രമിക്കുന്നു

    • @Brezza-ux1ox
      @Brezza-ux1ox Před 2 měsíci +1

      100%...തെറ്റായ ധാരണ

  • @imthiyasimthiyaskm4457
    @imthiyasimthiyaskm4457 Před 2 měsíci +49

    പ്രധാനപെട്ട രണ്ട് മദ്രസപൊട്ടന്മാരുടെ പേര് പറയുക ?
    ആരിഫ്, ജബ്ബാർ,

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ Před 2 měsíci

      2 kollam munb mm akbar um aayi ulla samvadahthin shesham jabbar nte adress kanditilla 😂😂😂 athin shesham aayal muslim ne ethire karyam aaya oru challenge ne pollum vannilla 😂😂😂😂😂 inni aduthath ee myran arif aane

    • @satharvv3502
      @satharvv3502 Před 2 měsíci +1

      ഇമാമിച്ചിയും ഉണ്ട് ജാമിത

    • @Salma-wd9bk
      @Salma-wd9bk Před měsícem

      😂😂😂

    • @shamnabasheer5046
      @shamnabasheer5046 Před měsícem

      😂😂

  • @hyderali5769
    @hyderali5769 Před 2 měsíci +177

    ആരിഫിൻ്റെ അഹങ്കാരത്തിന് ചുട്ട മറുപടി. തുടക്കം തന്നെ ആരിഫിന് കുളിപ്പിച്ചു കടത്തിയിട്ടുണ്ട്
    ഇവൻറെ ഇസ്ലാമിനോടുള്ള ശത്രുതയും പരിഹാസം ഇതോടുകൂടി അവസാനിക്കട്ടെ

    • @AthiraSunil-qk3zn
      @AthiraSunil-qk3zn Před 2 měsíci +5

      അല്ലാഹുവിനെതിരെ പ്രവർത്തിക്കുന്നവരുടെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ വെട്ടണമെന്ന് ഖുറാനിൽ ഉള്ളതാണ് പോപ്പുലർ ഫ്രണ്ട് നടപ്പാക്കിയത് ....അല്ലാതെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ എന്തിനാണ് പോപ്പുലർ ഫ്രണ്ട് വെട്ടുന്നത് .....അതിന് ബാക്കിയുള്ള മുസ്ലിങ്ങൾ എന്ത് തെറ്റ് ചെയ്തു കുറച്ചു തീവ്രവാദികൾ അല്ലെ ചെയ്തത് എന്ന് ചോദിച്ചാൽ എങ്ങനെ ശരിയാവും ..രാഹുൽ ഈശ്വറിന് ഇത് അറിയില്ലെന്ന് തോന്നുന്നു ..ഇസ്ലാമിലെ ആശയമല്ലേ അത് ?

    • @samadmariyas
      @samadmariyas Před 2 měsíci +17

      @@AthiraSunil-qk3zn whatsapp university aano?

    • @yuse661
      @yuse661 Před 2 měsíci +11

      ​@AthiraSunil-q😂😂 1 ഒരു കോടി മുസ്ലിങ്ങൾ അങ്ങേ ചെയ്യാൻ തുടങ്ങിയാൽ ഇന്ന് അന്യ മതസ്ഥർ ഉണ്ടാകുമോ 😂k3zn

    • @nichu1476
      @nichu1476 Před 2 měsíci

      ​@@AthiraSunil-qk3zn ഖുർആനിൽ ഇങ്ങനെയുണ്ട് അന്യായമായി ഒരാളെ കൊന്നൽ ലോകത്തിലുള്ള എല്ലാവരെയും കൊന്നു എന്ന് പറയുന്നുണ്ട് ഇതിനെന്താ പറയാനുള്ളത് ഒരു കാഫിറിനെയും കൊല്ലാൻ ഇസ്ലാം പഠിപ്പിക്കുന്നില്ല. അത് നിൻ്റെ പച്ച നുണ

    • @Jishnu071
      @Jishnu071 Před 2 měsíci +2

      Aaa Qur'an onn kaanichu tharamo?

  • @kammukammupandikasala2419
    @kammukammupandikasala2419 Před měsícem +16

    ആരീഫിനെ വെട്ടി സെയിസാക്കി രാഹുൽ 🔥rahul 🇮🇳🇮🇳🔥🔥🔥🔥🔥💯💯💯

  • @irshadirshad2584
    @irshadirshad2584 Před 2 měsíci +8

    നിങ്ങളുടെ channel, ഈ ലോകതേക്ക് വെച്ച് ഏറ്റവും നല്ല കാര്യങ്ങളിൽ ഒരു കാര്യമാണ് ചെയുന്നത്, allah നിങ്ങൾക് ഇതിനുള്ള പ്രതിഫലം തീർച്ചയായും തരും ഉറപ്പാണ്, നാളെ പരലോകത്തു വെച്ച് നിങ്ങൾക് ഇതിനുള്ള പ്രതിഫലം കിട്ടും in sha allah.... Keep it up guys.. ദീനിനെ കുറിച് ആയത്തിൽ അറിവ് ഇല്ലാത്തവർക്ക് നിങ്ങൾ ഒരു മുതൽകൂട്ടാണ്😍😍 ഉള്ള ദീൻ കുറച്ചൂടെ ശക്തിപ്പെടുത്താൻ നിങ്ങളുടെ ചാനൽ ഉപകരിക്കും

  • @sanchari734
    @sanchari734 Před 2 měsíci +11

    ആരിഫ്ന്നു മതം എന്നാൽ എന്ത് എന്ന് നല്ല വണ്ണം പഠിപ്പിച്ച് കാണിച്ച mr Rahul Ishwar ന്നു ബിഗ് സല്യൂട്ട് 👍👍👍 ആരിഫ് ജി ഇനിയും രാഹുലിനെ ചർച്ചയ്ക്ക് വിളിക്കണം, അയാൽ നല്ല വണ്ണം പഠിപ്പിച്ച് തരൂം ഇസ്ലാം എന്നാൽ എന്തെന്ന്. ❤❤❤ Once again thanks dear Rahul easwar 🎉🎉🎉

  • @muzafir_ali
    @muzafir_ali Před 2 měsíci +127

    ഒരു ഹിന്ദു ഒരു മുസ്ലിമിനെ (പേര് കൊണ്ട് മാത്രം) ഇസ്ലാം പഠിപ്പിക്കുന്നു ❣️

    • @fazilm9614
      @fazilm9614 Před 2 měsíci +28

      ഒരു ബ്രാഹ്മണ ഹിന്ദു ഒരു സംഘി ഷൂ നക്കിയെ ഇട്ടു അലക്കുന്നു😂😂

    • @lalssebastian9891
      @lalssebastian9891 Před 2 měsíci

      ​@@fazilm9614കോമഡി എന്തെന്ന് വെച്ചാൽ പുള്ളി ചിന്തിക്കുന്ന മതേതരം പോലും ഇവിടുത്തെ മുസ്ലിങ്ങലയ ജിഹാദികളിൽ ഇല്ല.... Poyi വീഡിയോ മൊത്തം കാണു എന്നിട്ട് രോധിക്കു

    • @PCUSER-yy2dz
      @PCUSER-yy2dz Před měsícem +1

      dayav chyth avane muslim enn parayallee

    • @abdulsamadek7114
      @abdulsamadek7114 Před měsícem +4

      ഒരു ഹിന്ദു ഒരു മുർത്തദ്ധിനെ ഇസ്ലാം പഠിപ്പിക്കുന്നു

  • @lonely527
    @lonely527 Před 2 měsíci +151

    തെളിവ് താ. തെളിവ് തരാൻ വയ്യെങ്കിൽ പണിക്ക് പോ എന്ന് പറഞ്ഞപ്പോ സൗകര്യം ഇല്ലെന്ന് ആരിഫ് 😂

    • @user-AHSAN1210
      @user-AHSAN1210 Před 2 měsíci +3

      💯 😂

    • @user-ql9jt6uf9t
      @user-ql9jt6uf9t Před 2 měsíci +1

      😂😂😂

    • @fazilm9614
      @fazilm9614 Před 2 měsíci +18

      അവൻ്റെ പണി സങ്ങികളുടെ ഷൂ നക്കൽ ആണ്,അത് ചെയ്യുന്നുണ്ടല്ലോ

    • @hushedvibes
      @hushedvibes Před 2 měsíci +1

      Ayalk oru manorogamaan 😀

    • @lalssebastian9891
      @lalssebastian9891 Před 2 měsíci

      ​@@fazilm9614ആ വീഡിയോ മൊത്തം കാണു... സെബാസ്റ്റ്യൻ പുന്നക്കൽ ഒക്കെ ഹദീസ് വെച്ച മാത്രം എല്ലാത്തിനേം കണ്ടം വഴി ഓടിക്കുന്നു 😂😂😂

  • @tajudheenvk6621
    @tajudheenvk6621 Před 2 měsíci +26

    രാഹുല്‍....താങ്കളെ പോലുള്ള ആളുകള്‍ നിറഞ്ഞു നില്‍ക്കുന്ന എന്റെ ഇന്ത്യ എത്ര സുന്ദര മാണ്...

  • @rz1238
    @rz1238 Před 2 měsíci +118

    ആരിഫിൻ്റെ പൂതി നടന്നില്ല ഇസ്‌ലാമിനെ തെറി പറയുക എന്ന ലക്ഷ്യം ഉളള ആരിഫിനെ ആകെ നാറ്റിച്ചു വിട്ടു രാഹുൽ ഈശ്വർ

  • @4dhnan.
    @4dhnan. Před 2 měsíci +43

    "it's not the eyes that are blind, but the heart is" Great video Team UA.

  • @hafeesmuhammed6500
    @hafeesmuhammed6500 Před 2 měsíci +14

    മിനിമം രാഹുലിന്റെ മദ്രസ്സയിൽ എങ്കിലും ആരിഫ് കുട്ടൻ പോവേണ്ടി ഇരുന്നു 🤣

  • @sajinbadarudeen3511
    @sajinbadarudeen3511 Před 2 měsíci +41

    എല്ലാവർക്കും വിളിച്ചുവരുത്തി തല്ലുവാങ്ങൽ പരിപാടിയിലേക്ക് സ്വാഗതം.

  • @unaisnazar580
    @unaisnazar580 Před 2 měsíci +92

    ഈ ലൈവിൽ ഏറ്റവും വലിയ രസം. കഥാനായകന്റെ കരച്ചിൽ ആയിരുന്നു.. പ്രൂഫ് ചോദിച്ചപ്പോൾ ഉള്ള പരുങ്ങൽ.. വേവലാതി😂😂😂 ഇത്ര നല്ല സന്തോഷംഉള്ള day അടുത്തൊന്നും ഉണ്ടായിട്ടില്ല.. ആരിഫ് നിന്റെ പരാജയം അടുത്തടാ 😂😂😂 പക്ഷേ നിന്റെ അന്നം മുടങ്ങില്ല നിന്നെപ്പോലെ കുറെ വിവരദോഷികൾ നിന്റെ വീഡിയോസ് കാണാനും ഉണ്ടല്ലോ 😂

    • @AthiraSunil-qk3zn
      @AthiraSunil-qk3zn Před 2 měsíci +3

      അല്ലാഹുവിനെതിരെ പ്രവർത്തിക്കുന്നവരുടെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ വെട്ടണമെന്ന് ഖുറാനിൽ ഉള്ളതാണ് പോപ്പുലർ ഫ്രണ്ട് നടപ്പാക്കിയത് ....അല്ലാതെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ എന്തിനാണ് പോപ്പുലർ ഫ്രണ്ട് വെട്ടുന്നത് .....അതിന് ബാക്കിയുള്ള മുസ്ലിങ്ങൾ എന്ത് തെറ്റ് ചെയ്തു കുറച്ചു തീവ്രവാദികൾ അല്ലെ ചെയ്തത് എന്ന് ചോദിച്ചാൽ എങ്ങനെ ശരിയാവും ..രാഹുൽ ഈശ്വറിന് ഇത് അറിയില്ലെന്ന് തോന്നുന്നു ..ഇസ്ലാമിലെ ആശയമല്ലേ അത് ?

    • @unaisnazar580
      @unaisnazar580 Před 2 měsíci +9

      @@AthiraSunil-qk3zn മോനെ. നീ വീഡിയോ ഫുൾ കണ്ഡോ 🤔.. കണ്ടിട്ടാണോ ഇങ്ങനെ പറയുന്നേ. ഖുറാനിൽ അങ്ങനെ അല്ല

    • @AthiraSunil-qk3zn
      @AthiraSunil-qk3zn Před 2 měsíci +2

      @@unaisnazar580 അങ്ങനെ അല്ല എങ്കിൽ നീ തന്നെ പറയൂ ....അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുന്നവരെ എന്ത് ചെയ്യണമെന്നാണ് ഖുറാനിൽ പറയുന്നത് ?

    • @anasc.h7760
      @anasc.h7760 Před 2 měsíci +10

      ​@@AthiraSunil-qk3zn അതിന് താങ്കൾ എന്തിനാ അല്ലാഹുവിനോടും അവൻ്റെ ദൂതനോടും യുദ്ധം ചെയ്യുവാൻ വരുന്നേ ?

    • @anasc.h7760
      @anasc.h7760 Před 2 měsíci +11

      ​@@AthiraSunil-qk3znയുദ്ധം ചെയ്യാൻ വന്നാലല്ലെ പ്രശ്നമുള്ളൂ . അപ്പൊ സ്വന്തം കാര്യം നോക്കി നടക്കലല്ലേ യുക്തി ?

  • @Abumas-fh2lm
    @Abumas-fh2lm Před 2 měsíci +9

    എന്റെ രാഹുലെ എന്തെങ്കിലും ഒരെണ്ണം സമ്മതിച്ചു കൊടുത്തൂടെ. ഇങ്ങനെയൊക്കെ ചെയ്യാമോ, നമ്മൾ പിന്നേം കാണണ്ടേ 😂.

  • @rashidahmed4815
    @rashidahmed4815 Před 2 měsíci +90

    ഇതിലെ കൊറേ ഭാഗങ്ങൾ short video ആയിട്ട് ഇറക്കണം 👆

    • @mindfulintrospections1024
      @mindfulintrospections1024 Před 2 měsíci

      പാടില്ല! രാഹുൽ ഈശ്വറിനെപ്പോലുള്ള റൈറ്റ് വിങ്ങ് ആളുകൾക്ക് വിസിബിലിറ്റി ഉണ്ടാക്കിക്കൊടുക്കുന്നത് അപകടവും അനീതിയുമാണ്

  • @creativestyle7358
    @creativestyle7358 Před 2 měsíci +33

    എല്ലാ മതങ്ങളും സമ്പൂർണമാണ് (.അതു ദൈവികമായിരിക്കുമ്പോൾ.).മനുഷ്യൻ്റെ കയ് കടത്തലുകൾ ആണ് മതത്തെ വികലം അക്കുന്നത്. ഇസ്‌ലാം ദൈവികമാണ് സമ്പൂർണമാണ്

    • @jodmodyt5980
      @jodmodyt5980 Před 2 měsíci

      1 Madame seri avuka ollu 🥴 ningal enth viddetham ann ee parayunath ella madangalum engane seri avum example hindhu madam bramav ne ann universe creator aye kanunna Islam il ath Allah ann

    • @Fisherman832
      @Fisherman832 Před 2 měsíci +1

      ​@jodmodyt5980 to all those who are getting triggered by the term Allah should understand its a combination of two words ie., Al+lah=Al'lah. Al =The , Lah= God (ilah, Elohim, Elohey. .etc). The term Al is oftenly used in arabic language as a gratitude/respect for eg companies like Al kabeer, Al maas, Al khan i remember in one movie Salim kumar saying Al ottakam 🐫 😂😂.
      The real question should be asked then, why only Al'lah not father, brahamma, eashwar, Prameshwar or parambrahaman?..etc becoz in His last revelation 1430 yrs ago God introduced himself as Allahin, at same time He advised us call Him by the name Allah or any other term which matches his majesty no matter.

    • @jodmodyt5980
      @jodmodyt5980 Před 2 měsíci

      @@Fisherman832 bramha Is not one god Allah said there is no god with out me how

    • @jodmodyt5980
      @jodmodyt5980 Před 2 měsíci

      @@Fisherman832 why hindhuisam workship 1 more god shiva Vishnu why don't workship ishwar one god

    • @Fisherman832
      @Fisherman832 Před 2 měsíci

      @jodmodyt5980 oyy oyyy hei hai madhumadhi madhumadhi🤣🤣 my dear friend mr donald trump 🤣🤣 dont make claims on which you dont have knowledge okkey.
      Chandogya upanidshad 6.2.1
      सदेव सोम्येदमग्र आसीदेकमेवाद्वितीयम् । तद्धैक आहुरसदेवेदमग्र आसीदेकमेवाद्वितीयं तस्मादसतः सज्जायत ॥ ६.२.१ ॥
      sadeva somyedamagra āsīdekamevādvitīyam | taddhaika āhurasadevedamagra āsīdekamevādvitīyaṃ tasmādasataḥ sajjāyata || 6.2.1 ||
      1. Somya, before this world was manifest, there was only existence, one without a second. On this subject, some maintain that before this world was manifest, there was only non-existence, one without a second. Out of that non-existence, existence emerged.
      That means the Brahma (prambrahma), not barhamav of trimurthi, dont get confused is one without a doubt of second.
      Ok buddy
      Btb, if you are a son of pulayan or a lower caste, don't learn hindu scriptures. You get caught in a brahamnical curse 🤣🤣🤣🤣

  • @SHAMILK-oj1hu
    @SHAMILK-oj1hu Před 2 měsíci +11

    പൊളിച്ച് ട്ടോ... ആരിഫിനെ ഒരു പഴുതുപോലും കൊടുക്കാതെ എയറിൽ കയറ്റിയ രാഹുൽ ഈശ്വറിന് ഇരിക്കട്ടെ ഒരു സല്യൂട്ട്... 👏
    ഇളിഭ്യനായ ആ മുഖം കണ്ടപ്പോ തന്നെ പാവം തോന്നി... വിളിക്കേണ്ടിയിരുന്നില്ലെന്ന് ശരിക്കും തോന്നിക്കാണും. 😂

  • @luhna257
    @luhna257 Před 2 měsíci +19

    ഇയാളെ മതവിരോധി എന്ന് പറയാൻ പറ്റില്ല. ഇസ്ലാംവിരോധി എന്ന് പറയണം

    • @Shamil405
      @Shamil405 Před 2 měsíci

      ഉറപ്പ് അല്ലെ ഹിന്ദു മതത്തെ ഒക്കെ വിമര്‍ശിച്ചാൽ അവന്റെ അടിവസ്ത്രം കീറും

  • @sumayyashareef2067
    @sumayyashareef2067 Před měsícem +12

    ആരിഫിനെ കേട്ട് ടൈം കളയാറില്ല, രാഹുൽ ഈശ്വർ reply കൊടുത്തപ്പോൾ കേൾക്കണമെന്നു തോന്നി

  • @nisarpkl245
    @nisarpkl245 Před 2 měsíci +16

    രാഹുൽ ഈശ്വർ നുള്ള വിവരം പോലും ഇസ്ലാമിനെ പറ്റി ആരിഫിന് ഒരു ചുക്കും അറിയില്ല

  • @noushadnousha4612
    @noushadnousha4612 Před měsícem +7

    രാഹുൽജി പൊളിച്ചു മോനെ🌹🌹🌹

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu Před měsícem +22

    ആരിഫിനെ വലിച്ചു കീറി ചുമരിൽ ഒട്ടിച്ച സഹോദരങ്ങളെ നിങ്ങൾക്ക് എന്റെ big സല്യൂട്ട്

    • @user-dg8re6hi4d
      @user-dg8re6hi4d Před měsícem

      മോനെ ആരിഫ് നീ ശങ്കര വർഗ്ഗത്തിൽ പെട്ടതാണോ നീ ടെസ്റ്റ് ട്യൂബ് ശിശു ആണോ അങ്ങനെയാണെങ്കിൽ നിനക്ക് ഒന്നുമറിയില്ല

  • @unaisnazar580
    @unaisnazar580 Před 2 měsíci +61

    ജാമിദയുടെ വീട്ടിൽ കല്ലെറിഞ്ഞെന്നോ.. 😂😂😂 ചിരിപ്പിക്കാൻ 😂😂

    • @nishauh577
      @nishauh577 Před 2 měsíci +15

      ഈ ജാമിത കുറേ നാളായി ശ്രമിക്കുന്നു എന്തെങ്കിലും ഒരു പീഡനം നടത്തി അത് വഴി യൂറോപ്പിലേക്ക് പോകാനുള്ള ചാൻസ് ഒപ്പിച്ചെടുക്കാൻ നായ്കാട്ടത്തിൽ ആരെങ്കിലും കല്ലെടുത്തു എറിയുമോ 😂😂😂

    • @lonely527
      @lonely527 Před 2 měsíci

      ​@@nishauh577ഈ അടുത് മുഹമ്മദ്‌ റിയാസിനെ കുറ്റം പറഞ്ഞു ഒരു അബദ്ധം പറഞ്ഞിരുന്നു

    • @muhammedsuhail5273
      @muhammedsuhail5273 Před měsícem

      @@nishauh577 ആ ശ്രമം ഒരു യുക്തിവാദി തന്നെ പൊളിച്ചു കളഞ്ഞു. അന്വേഷണം വന്നപ്പോൾ ഇവിടെ ജാമിതക്ക് ഒരു പ്രശ്‌നവുമില്ലെന്നു മറുപടി കൊടുത്തു. ഇനി ജാമിതക്ക് യൂറോപ്പ് സ്വപ്നം മാത്രം.

  • @rajinadbava4499
    @rajinadbava4499 Před 2 měsíci +8

    രാഹുൽ ഈശ്വർ ഒരു പഴുതും കൊടുക്കാതെ എന്ത് വൃത്തിയായാണ് ഈ വിഷയത്തിൽ ആരിഫിനെ കൗണ്ടർ ചെയ്യുന്നത് .

  • @AK.VAIDYAR
    @AK.VAIDYAR Před 2 měsíci +27

    രാഹുൽ ഈശ്വർ ഒരായിരം അഭിനന്ദനങ്ങൾ 🌹🤝🤝

  • @muhammedjuraij7382
    @muhammedjuraij7382 Před 2 měsíci +25

    Rahul easwar respect after this >>>>>>>>>>>>>>

  • @ekek123
    @ekek123 Před 2 měsíci +42

    ബഹളം വെച്ച് കളവ് പറഞ്ഞു തർക്കിക്കാൻ യുക്തിവാദി കളും.. Bjp കാരും മുന്നിലാ.. അപ്പോൾ മുസ്‌ലിം സംസാരിക്കാതിരിക്കരുത്

  • @shafishafikk6211
    @shafishafikk6211 Před měsícem +7

    ഇത്രേ ബോധം ഉള്ളോ അരീഫിന്
    ഭിത്തിയിൽ ഒട്ടിക്കുക എന്ന് കേട്ടിട്ടുണ്ട് ഇപ്പൊ കണ്ടു 😁😁

  • @user-fu9bc4nf5t
    @user-fu9bc4nf5t Před 10 dny +1

    അല്ലാഹ് കുറച്ച് മുൻപ് മനസ്സ് ഒരുപാട് വേദനിച്ചു എന്റെ മുത്ത്‌ നബിയെ കുറിച്ച് ഈ ആരിഫ് പറഞ്ഞ വാക്കുകളെ കുറിച്ച് ഇപ്പൊ അല്ലാഹ് എനിക്ക് ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റിയല്ലോ അൽഹംദുലില്ലാഹ് 😍

  • @muhammedsuhailck1439
    @muhammedsuhailck1439 Před 2 měsíci +34

    ശെരിക്കും ആരിഫിന്റെ വാദം കേൾക്കുന്നത് തന്നെ ടൈം വേസ്റ്റിംഗ് ആണ്.

  • @cimkpy6899
    @cimkpy6899 Před 2 měsíci +27

    ഈ ആരിഫ് പൊട്ടൻ മാത്രമല്ല പെരുമ്പൊട്ടനാനാണ് വയറു നിറച്ചു കൊടുത്തു രാഹുൽ 👍🏻👍🏻👍🏻

  • @amazement27
    @amazement27 Před 2 měsíci +103

    ഇത്രത്തോളം എന്നെ ചിരിപ്പിച്ച ഒരു UA യുടെ ചർച്ച ഉണ്ടായിട്ടില്ല 😂. പ്രേതേകിച്ച് ഈ ഷാഹുൽ മനുഷ്യനെ ചിരിപ്പിക്കാൻ ആയിട്ട് 🤣

    • @mujeebrahman4132
      @mujeebrahman4132 Před 2 měsíci +1

      ആരിഫ്.. അണ്ടി പോയ അണ്ണാനെ പോലെ ആയല്ലോ പടച്ചോനെ.. 😄😄😄

    • @hanidq4381
      @hanidq4381 Před 2 měsíci

      ​@Ccbbnnn-xp7ziഅതു മുസ്ലിം പേരും.ഇട്ടു വന്ന ഏതോ സംഘി പെണ്ണ് മറ്റോ ആണ്

    • @lonely527
      @lonely527 Před 2 měsíci +9

      തെളിവ് താ. തെളിവ് തരാൻ വയ്യെങ്കിൽ പണിക്ക് പോ എന്ന് പറഞ്ഞപ്പോ സൗകര്യം ഇല്ലെന്ന് ആരിഫ് 😂

    • @lonely527
      @lonely527 Před 2 měsíci +1

      @Ccbbnnn-xp7zi യാസീനിലെ തഹജ്ജുദ് അല്ലെ 😃?

    • @umayath
      @umayath Před 2 měsíci

      @@lonely527jamaludheen kuffaar

  • @hanidq4381
    @hanidq4381 Před 2 měsíci +18

    അടിപൊളി വീഡിയോ ആരിഫിന്റെ മൊത്തം ഇമേജുo ഈ ഒറ്റ വീഡിയോ കൊണ്ടു തീർത്തു കൊടുത്തു

    • @ramizmehfil3302
      @ramizmehfil3302 Před 2 měsíci +5

      ഏത് ഇമേജ്, അത് ഇല്ലാത്തത് കൊണ്ടുള്ള കരച്ചിൽ ആണ് മൊത്തം ഇയാളുടെ വീഡിയോസ്

  • @MUHAMMADSUHUFMANNANI
    @MUHAMMADSUHUFMANNANI Před 2 měsíci +26

    ആരിഫ് ചത്തു , രാഹുൽ കൊന്നു😂😂

  • @kkpp12345
    @kkpp12345 Před 2 měsíci +15

    ഇത്രമാത്രം ചിരിച്ച ഒരു debate അടുത്ത് കണ്ടിട്ടില്ല 😂😂.. ഇതിന്റെ second part ഉടനെ ഉണ്ടാകുവോ 🤔

  • @user-cs5qt8wd3g
    @user-cs5qt8wd3g Před 2 měsíci +6

    ഉരുളക്ക് ഉപ്പേരി പോലെ യല്ലേ രാഹുലിന്റെ മറു പടി.
    എത്ര കൺവെർട്ട് ചെയ്യാൻ ശ്രമിക്കുമ്പോളും ഹുസൈന്റെ വൃത്തികെട്ട വെറും വെറുപ്പ് വിദ്വേഷം ഉണ്ടാകുന്ന ചിന്ത. (യുക്തി അല്ല ) സിംപിളായി പൊളിച്ചു കൊടുത്തു രാഹുൽ 👍👍❤️❤️

  • @mubashircm9490
    @mubashircm9490 Před 2 měsíci +6

    Somebody please tell me how do I like this video more than 1 time.. excellent reaction video🔥🔥.. kudos to the team👏👏👏

  • @zaimu_channel178
    @zaimu_channel178 Před měsícem +4

    ആരും Arif ഹുസൈൻ ന്റെ ചാനലിൽ പോയി ഈ ഡിബേറ്റ് കാണരുത്
    കാരണം. അവന്റെ ആത്യന്ധിക ലക്ഷ്യം പണമാണ്.. CZcams റവന്യു ആണ് അവന്റെ വരുമാനം.
    അത് നമ്മളായി ഉണ്ടാക്കി കൊടുക്കേണ്ട

  • @rafeequeparangodath7320
    @rafeequeparangodath7320 Před 2 měsíci +8

    ആരിഫ് മെന്റൽ രോഗിയാണ്

    • @HussainRawter
      @HussainRawter Před 16 dny

      @rafeequeparangodath ,
      He is not mental patient .
      But he is a member of dajjal and abujaahil family .

  • @abdulnazar9811
    @abdulnazar9811 Před 2 měsíci +42

    മോനേ..ആരിഫേ.. ഇങ്ങോട്ട് വാടാ കുട്ടാ.സംവദിച്ച് ക്ഷീണിച്ചെൻകിൽ കുറച്ച് കഞ്ഞീം പയറുമെടുക്കട്ടെ..

    • @AthiraSunil-qk3zn
      @AthiraSunil-qk3zn Před 2 měsíci +1

      അല്ലാഹുവിനെതിരെ പ്രവർത്തിക്കുന്നവരുടെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ വെട്ടണമെന്ന് ഖുറാനിൽ ഉള്ളതാണ് പോപ്പുലർ ഫ്രണ്ട് നടപ്പാക്കിയത് ....അല്ലാതെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ എന്തിനാണ് പോപ്പുലർ ഫ്രണ്ട് വെട്ടുന്നത് .....അതിന് ബാക്കിയുള്ള മുസ്ലിങ്ങൾ എന്ത് തെറ്റ് ചെയ്തു കുറച്ചു തീവ്രവാദികൾ അല്ലെ ചെയ്തത് എന്ന് ചോദിച്ചാൽ എങ്ങനെ ശരിയാവും ..രാഹുൽ ഈശ്വറിന് ഇത് അറിയില്ലെന്ന് തോന്നുന്നു ..ഇസ്ലാമിലെ ആശയമല്ലേ അത് ?

    • @VALHALLA000
      @VALHALLA000 Před 2 měsíci +10

      ​@@AthiraSunil-qk3zn ellathinum replay koduthu kuyangiyallo 😂😂 theettame 💩

    • @ajnasaju1037
      @ajnasaju1037 Před 2 měsíci +10

      ​@@AthiraSunil-qk3znഇതിന് മാസ കൂലിയോ ദിവസ കൂലിയൊ? ആരിഫെ ഡ കള്ള... സത്യം പറ ഇത് നിൻ്റെ ഫേക്ക് അല്ലേ..😂

    • @Hadinhzn
      @Hadinhzn Před 2 měsíci +1

      @@ajnasaju1037😂😂

    • @nisarkc8714
      @nisarkc8714 Před 2 měsíci

      ​@@AthiraSunil-qk3znivane kond njan 😂

  • @LookMan-df9cl
    @LookMan-df9cl Před 2 měsíci +17

    ആരിഫ് ചെലകർമ്മ വിഷയത്തിൽ കോടതിയിൽ പോയത് സാമ്പത്തിക ലാഭത്തിനുവേണ്ടിയായിരുന്നു. കുറെ മതവിരോധികളോട് പിരിവ് നടത്തിയിരുന്നു 😂

  • @threechunksthreechunks
    @threechunksthreechunks Před 2 měsíci +17

    രാഹുൽ താങ്കൾ പൊളിയാണ് 👍👍❤❤

  • @muhammadshareefshareef9778
    @muhammadshareefshareef9778 Před 2 měsíci +15

    ആദ്യത്തെ ചോദ്യത്തിൽ.. തന്നെ.. ആരിഫ് ഹുസൈനെ. മലർത്തിക്കിടത്തി
    കുളിപ്പിച്ച് മൂക്കിൽ പഞ്ഞിയും... വെച്ച്...
    കയറ്റിവിട്ടു..😂😂😂😂...

  • @shafeelcmohamedshafeelc2303
    @shafeelcmohamedshafeelc2303 Před 2 měsíci +46

    ഇടക് കണ്ണട പിടിക്കുന്നത്....... പണി പാളിയ അവസ്ഥയാണ് 😭😭😭

  • @anwarsadique8194
    @anwarsadique8194 Před 2 měsíci +74

    പാവം വ്യാജ ഡോക്ടർ 😂😂😂😂

    • @user-ql9jt6uf9t
      @user-ql9jt6uf9t Před 2 měsíci +2

      ആതും ഹോമിയോ😂😂😂

    • @mathamaithri
      @mathamaithri Před 2 měsíci +2

      😂😂😂

    • @muhammedsafvan-je1ht
      @muhammedsafvan-je1ht Před 2 měsíci +1

      Ellaam ex aan😂😂
      Doctoraayathinte certificate chodichaa chelappo njan ex homeopath aan. Ath kond ente aduth illa enn parayum😂😂😂

  • @azeezsaaraahs1
    @azeezsaaraahs1 Před 2 měsíci +14

    ആരിഫ് ജീ താങ്കൾ ഇനി ആളെ ഡിബേറ്റിന് വിളിക്കുമ്പോൾ പ്രീ പ്ലാൻഡ് ആയിരിക്കണം. ഞാൻ ഇന്നയിന്ന കാര്യങ്ങളൊക്കെ ചോദിക്കും താങ്കൾ ഇന്നയിന്ന രീതിക്ക് മറുപടികൾ തരണം എന്നൊക്കെ പറഞ്ഞു ധാരണയിൽ എത്തീട്ട് വേണം തുടങ്ങാൻ 😄.അല്ലാതെ മറ്റേ ആൾ സത്യസന്ധമായി അയാളുടെ ബോദ്ധ്യങ്ങൾ പറഞ്ഞാൽ നിങ്ങൾ കഷ്ടത്തിലാവും. ഇത് പോലെ വിയർക്കും.

  • @user-mw7xu3oy9o
    @user-mw7xu3oy9o Před 2 měsíci +15

    സമീപ കാലത്തുപോലും മുസ്‌ലിം ആയതുകൊണ്ട്മാത്രം കൊല്ലപ്പെട്ടവരുടെ കണക്കുകൾ നമുക്ക് മുന്നിലുള്ളപ്പോൾ
    ഇസ്‌ലാം ഭീകരതയാണെന്ന്‌ വരുത്താൻ ഓരിയിട്ട് കൊണ്ടിരിക്കുന്ന ആരിഫ്മാർക്ക് പറയാൻ പതിറ്റാണ്ടു മുൻപുള്ള ഒരു ചേകന്നൂർ കഥയും, കൈവെട്ട് കഥയും മാത്രം ഇത് തന്നെ വല്ലാത്തൊരു കോമഡി തന്നെ
    പിന്നെയുള്ളത് സന്ദർഭത്തിൽ നിന്ന് അടർത്തിയെടുക്കുന്ന ഖുർആൻ വാക്യവും, ശഹാദത്ത് കലിമയായ ലാഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യവചനവും
    സൃഷ്ടി കർത്താവായ ദൈവത്തിന്റെ സർവ്വ നാമമാണ് അല്ലാഹു എന്നും അല്ലാഹുവിന്റെ നേരായ അർത്ഥം സാക്ഷാൽ ആരാധ്യൻ എന്നുമാണെന്ന് ഇസ്‌ലാമിന്റെ ബാലപാഠം മനസ്സിലാക്കിയവർക്കെല്ലാം അറിയാം
    ഹേ മനുഷ്യരെ നിങ്ങൾ ആരാധിക്കേണ്ടത് നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്‌ടിച്ചവനെയാണ് എന്ന് ഖുർആൻ അടിസ്ഥാനമായി പഠിപ്പിക്കുകയും ചെയ്യുമ്പോൾ ഏത് ഭൂതകണ്ണാടി വെച്ച് പരിശോദിച്ചാലും ലാഇലാഹ ഇല്ലല്ലാഹ്ൽ വർഗീയതയുടെ ലാഞ്ചന പോലും കണ്ടെത്താൻ കഴിയില്ല
    പക്ഷെ വെറുപ്പ് ഉൽപാദിപ്പിക്കാൻ കച്ചകെട്ടി ഇറക്കിയവർക്ക് അവരുടെ വയറ്റിപ്പിഴപ്പല്ലേ അതുകൊണ്ട് ഇങ്ങനെ ഓരിയിട്ട്കൊണ്ടേയിരിക്കും

  • @rosemedia6986
    @rosemedia6986 Před 2 měsíci +31

    ആരിഫ് കണ്ണട വെച്ചതിനാൽ കരയുന്നത് കാണില്ല.😅

  • @gafoork9866
    @gafoork9866 Před 2 měsíci +47

    ഇസ്‌ലാമിനെ പുറത്ത് നിന്ന് വീക്ഷിക്കുന്ന തറവാടിത്തമുള്ള
    വ്യക്തിത്വങ്ങൾ സംസാരത്തിൽ കാണിക്കുന്ന
    മാന്യതയും മനസ്സിലായ സത്യത്തെ വാഗ്വാദത്തിൽ ഏർപെടുമ്പോൾ അംഗീകരിച്ച് സംസാരിക്കുന്നതിലും കാണിക്കുന്ന സൂക്ഷ്മത അനുകരണീയമാണ്

  • @alishanabdulgafoor7397
    @alishanabdulgafoor7397 Před 2 měsíci +37

    100% satifaction😂

  • @mk8410mk
    @mk8410mk Před 2 měsíci +11

    ഹാരിഫിൻ്റെ മുഖവും സവർക്കറിൻ്റെ മുഖവും ഒരുപോലെ 😂 സ്വഭാവം കുറച്ച് കൂടി നല്ലത് സവർക്കറിൻ്റെ ത് ആവാനാണ് സാധ്യത

  • @niyasnm6462
    @niyasnm6462 Před 2 měsíci +55

    ഉടൻ പുറത്തിറങ്ങുന്നു ആരിഫ് ഇഞ്ചി മുട്ടായി .....😂

  • @rashidahmed4815
    @rashidahmed4815 Před 2 měsíci +30

    ബാക്കി ഭാഗം കൂടെ ഒരു second part ആയി ചെയ്യണം

  • @shamsudheenlava1425
    @shamsudheenlava1425 Před měsícem +4

    ഇയാൾ ഒരു എക്സ് മുസ്ലിമാണെന്ന് പറഞ്ഞത് . ഇയാൾക്ക് ഇസ്ലാമിനെ പറ്റി ഒരു ചുക്കും അറിയില്ല രാഹുൽ ഈശ്വർ എത്ര മനോഹരമായിട്ടാണ് ഇസ്ലാമിനെ പറ്റി പഠിപ്പിച്ചു കൊടുക്കുന്നത്

  • @logicalanswers1559
    @logicalanswers1559 Před 2 měsíci +28

    Shahul hameed അണ്ണാക്കിൽ ആണല്ലോ കൊടുക്കുന്നത് 😅

  • @Socratic_cosmos
    @Socratic_cosmos Před 2 měsíci +49

    Uff what a great discussion... അലക്കി ഉണങ്ങാൻ ഇട്ട് ആ പൊട്ടനെ...😂

  • @zaidkunjon130
    @zaidkunjon130 Před 2 měsíci +11

    ഷാഹുലിന്റെ അവതരണം നമ്മൾ സംസാരിക്കിന്നത് എങ്ങനെയാണോ അങ്ങനെയാണ്. പൊട്ടൻ എന്ന് വിളിക്കുന്നിടത്ത് അങ്ങനെ തന്നെ വിളിക്കുന്നു അതാണ് അങ്ങേരുടെ സംസാരം ഇത്ര രസം മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്ന രീതി🔥🔥

  • @YaSeeN_1_1
    @YaSeeN_1_1 Před 2 měsíci +6

    You guys are doing a great job mashallah...
    I'm studying in 12th and inshallah i will be in the queue of Ummah in Jannah
    May Allah grant us that ❤

    • @JS-pu2ky
      @JS-pu2ky Před 2 měsíci

      May Allah keep you steadfast in your deen dear son!

  • @sameehRM
    @sameehRM Před 2 měsíci +18

    ആരിഫ് ജിയുടെ ചാനലിൽ ഈ വീഡിയോയുടെ comment ൽ കൂട്ട കരച്ചിലും സമാശ്വസിപ്പിക്കൽ comment കൊണ്ട് ആറാട്ട് ആണ്.. 😁

  • @RafiAhamed-li5ru
    @RafiAhamed-li5ru Před 2 měsíci +7

    കിട്ടിയോ ❓
    ആരിഫ് : ഇല്ല, ചോദിച്ചു വാങ്ങി.😂

  • @basheerubasheeru6220
    @basheerubasheeru6220 Před 2 měsíci +16

    എമുക്കളെ പോലെ എക്സ് ക്രിസ്ത്യൻ എക്സ് ഹിന്ദു മുതലായവ ഉണ്ടാവത്തതെന്തേ?
    ഇനി അതീന്നൊക്കെ പോയ യുക്തൻ മാരും വിമർശനം ഇസ്ലാമിനെ
    ഇതെന്തൊരു വിരോധാഭാസം?

    • @Shamil405
      @Shamil405 Před 2 měsíci +7

      അതാണ് ഇന്ത്യയിലെ യുക്തി വാദികള്‍ 🤣🤣

    • @Agent_7007
      @Agent_7007 Před 2 měsíci +3

      C ravichandran ex hindu allathe ex muslim ahno

    • @Shamil405
      @Shamil405 Před 2 měsíci +1

      ​​​@@Agent_7007പുള്ളി ex ഹിന്ദു എന്ന ലേബലില്‍ ആണോ വരുന്നത്..തീര്‍ച്ചയായും എല്ലാ എന്നാല്‍ ex muslim എന്ന് ഒരു പ്രത്യേക പരിഗണനയോടെ ആണ് arif ne പോലോത്തവർ വരുന്നത് അതെന്താ?..ജനം tv യില്‍ ഒക്കെ വാർത്ത വരുമ്പോൾ ex മുസ്ലിം arif ഇങ്ങനെ പറഞ്ഞു, ex മുസ്ലിം liyaqat അങ്ങനെ പറഞ്ഞു എന്നൊക്കെ ആണ് വരാറുള്ളത്...എന്നാല്‍ c ravichandra ne ex hindu എന്ന് അവര്‍ വിളിക്കുമോ ഇല്ല അവിടെ ആണ് വിത്യാസം..

  • @mujeebrahman4132
    @mujeebrahman4132 Před 2 měsíci +29

    വത്സൻ ആരിഫ് ഇസ്ലാം വിരോധിയായ കഥ............ കുറച്ച് വർഷം മുമ്പ് വത്സന്റെ അയൽവാസി യായ മുസ്ലിമിനോട്‌ കുറച്ച് കാശ് കടം ചോദിച്ചു....വാങ്ങിയാൽ തിരിച്ചു കൊടുത്ത ശീലമില്ലാത്തത് കൊണ്ട് അദ്ദേഹം പണം കൊടുത്തില്ല പണം കിട്ടാത്തത് കൊണ്ട് മുസ്ലിങ്ങളെ മുഴുവൻ തെറി പറഞ്ഞു നടക്കുന്നു

    • @jamshadshah4593
      @jamshadshah4593 Před 2 měsíci +6

      കെട്ടിയോൾ ഇട്ടേച് പോയതാണ് കാരണം ആളുടെ കയ്യിലിരുപ്പ് ശെരി അല്ലത്ത കാരണം, പക്ഷെ ആൾ ആളുടെ ലിഗം തൊലി പോയത് കൊണ്ടാണ് എന്ന് തെറ്റിദ്ധരിച്ചു കോണ്ടാണ്, ex Muslim ആയത് 😂

    • @niyasmuhammed3915
      @niyasmuhammed3915 Před 2 měsíci

      😕​@@jamshadshah4593

    • @shanushammas3245
      @shanushammas3245 Před měsícem

      😂😂😂😂😂

  • @ajushahid1562
    @ajushahid1562 Před 2 měsíci +40

    ആരിഫിനെ നനച്ച് അയയിൽ ഇട്ടിട്ടുണ്ട്... രാഹുൽ ഈശ്വർ 😅 uff great discussion 😅

  • @shahidt1827
    @shahidt1827 Před 2 měsíci +7

    Pls make an brief video against arif’s lie. It will be very helpful to clear those who confuse about what arif said. ( exmple : lie about things teaching in madrassa, such as very dangerous statement ). @UA team

  • @Relaxinpeace_friend
    @Relaxinpeace_friend Před 2 měsíci +4

    Rahul was my political science teacher when I was preparing for UPSC. Without any doubt, he's a great personality with huge knowledge. After this video, my respect to him has been doubled

    • @arafathahamad
      @arafathahamad Před 2 měsíci

      Ullil. Sangism und

    • @shebeer555
      @shebeer555 Před 2 měsíci

      ​@@arafathahamadഅത് അങ്ങിനെ തോന്നും..

  • @m_.yazeed
    @m_.yazeed Před 2 měsíci +5

    യുക്തി വാദി ❌ യുക്തിക്ക് വാദം പിടിച്ചവർ ✅

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před 2 měsíci +11

    സത്യത്തിൽ എക്സ് കോളാമ്പി കൾക്ക് അറിയാം ഇസ്ലാമാണ് ശരിയായ മതം ഇസ്ലാമിലെ വിശ്വാസമാണ് ശരിയായ വിശ്വാസം എന്ന് അവർക്കറിയാം പക്ഷേ അവർക്ക് ഇസ്ലാം അനുസരിച്ച് ജീവിച്ചാൽ ആവുകയില്ല അതുകൊണ്ടുതന്നെ അവരുടെ തെറ്റ് അവരുടെ പോരായ്മ ഇസ്ലാമിൻറെ കുഴപ്പം കൊണ്ടാണെന്ന് വരുത്തിത്തീർക്കാൻ അവർ ശ്രമിക്കുകയാണ് അവർ ഇസ്ലാമിനെ കുറിച്ച് ശരിക്ക് പഠിച്ചിട്ടുമില്ല എപ്പോൾ പുല്ലൂർ കെട്ടിയ നായയുടെ സ്വഭാവമാണ് യുക്തിവാദികൾക്ക് പ്രത്യേകിച്ചും എക്സ് വിവരംകെട്ട വർക്ക്

    • @lonely527
      @lonely527 Před 2 měsíci +2

      യുക്തർക്ക് അറിയാം. മതങ്ങളിൽ ഏറ്റവും സംസാരിക്കാൻ tough ഇസ്ലാമിനോട് ആണെന്ന്

  • @sideekmp7930
    @sideekmp7930 Před 2 měsíci +19

    ആരിഫെ നീ എവിടെ പരിപാടിഅവധരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤑🤑🤑🤑

  • @afeernp1549
    @afeernp1549 Před 2 měsíci +9

    Le arif: എന്നെ വെറുതെ വിടൂ പ്ലീസ് 😂😂

  • @Abdu_Razik
    @Abdu_Razik Před 2 měsíci +13

    Le arif: UA ടീമോ മറ്റാരെങ്കിലോ ആണെങ്കിൽ മദ്രസ്സ പൊട്ടൻ എന്നെങ്കിലും വിളിച്ച് സമാധാനിക്കേനി ഇതിപ്പോ പെട്ടല്ലോ 🤣

  • @The.truth1232
    @The.truth1232 Před 2 měsíci +22

    1979 ലൊ 80 ലൊ ആണ് എന്ന് തോന്നുന്നു calicut മെഡിക്കൽ കോളേജിൽ ഒരു മെഡിക്കൽ exhibition നടന്നിരുന്നു. നടന്നു നീങ്ങി ക്യാൻസറുമായി ബന്ധപ്പെട്ട ഒരു പവിലയനിൽ എത്തിയപ്പോൾ ചുമരിൽ രണ്ട് പോസ്റ്റർ കണ്ടിരുന്നു. ഒരു പോസ്റ്ററിൽ കണ്ടത് സാധാരണ ശ്രീകളിൽ കാണുന്ന ഗർഭശയ സംബന്ധമായ കാൻസർ മുസ്ലിം ശ്രീകളിൽ വളരെ കുറവ് മാത്രമെ കാണാറുള്ളു. കാരണം എഴുതിയത് കണ്ടത് മുസ്ലിം പുരുഷന്മാർ പരി ച്ചേദനം ചെയ്യുന്നത് കൊണ്ട്. അതു പോലെ മറ്റൊരു പോസ്റ്ററിൽ കണ്ടത് മുസ്ലിം പുരുഷന്മാരിൽ മറ്റ് മത പുരുഷന്മാരെ അപേക്ഷിച്ചു ലിംഗശയ കാൻസർ വളരെ അപൂർവം ആണ് എന്നും. കാരണം അവർ പറിച്ചെതന ചെയ്യുന്നത് കൊണ്ട്. എത്രയോ christian രാജ്യങ്ങളിൽ ഉള്ള ആൾകാർ പരി ച്ചെതന ചെയ്യുന്നുണ്ട്.ഉദാഹരണം ലോകത്തിൽ ഏറ്റവും കൂടുതൽ catholics ഉള്ള ഫിലിപിനികൾ എല്ലാം മുറിക്കുന്നുണ്ട്. കൂടാതെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലെ ആൾക്കാരും. കൂടാതെ നമ്മുടെ നാട്ടിൽ തന്നെ എത്രയോ non muslims മൂത്ര രോഗവുമായി ബന്ധപെട്ട് cut ചെയ്യുന്നുണ്ട്. മിക്കവരും നാണക്കേട് കൊണ്ട് പുറത്ത് പറയാത്തത് ആണ്. അതിന്റെ കണക്കു വേണമെങ്കിൽ cut ചെയ്യുന്ന doctor മാരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും.ഇതൊക്ക തലയിൽ വെറും വർഗീയത കൊണ്ട് ആൾകാർക് തോന്നുന്ന വിവരക്കേടാണ്.ഏതൊരു ഡോക്ടരോടും ലിംഗം cut ചെയ്യുന്നതുമായി ബന്ധപെട്ട് ചോദിച്ചാൽ അവർ തരുന്ന മറുപടി ഏറ്റവും നല്ലത് cut ചെയ്യുന്നത് ആണ് നല്ലത് എന്നാണ് പറയുക.

    • @vinod4833
      @vinod4833 Před 2 měsíci +1

      ലിംഗാഗ്രം പുറകിലേക്ക് വരുന്നില്ലെങ്കിൽ മാത്രമേ circumcision ആവശ്യമുള്ളൂ.
      ആണിന് മാത്രമല്ല പെണ്ണിനും പല ഗോത്രങ്ങളിലും circumcision ചെയ്യാറുണ്ട് (clitorisis മുറിച്ചു കൊണ്ട്). Sexual urges കുറക്കാനുള്ള മാർഗമായിരിക്കാം പഴയ കാലത്ത് ഇത്.
      ദൈവം തരുന്നതൊന്നും മുറിച്ച് കളയരുത്!!!!

    • @muhammedrushaid7638
      @muhammedrushaid7638 Před 2 měsíci

      ​@@vinod4833മുടി, നഖം,പൊക്കിൾകൊടി

    • @alavika7442
      @alavika7442 Před 2 měsíci

      ​@@vinod4833നവവും മുടിയും മുറിക്കരുത്. ദൈവം തന്നതല്ലെ...??

    • @abdulgafoorbavutty4776
      @abdulgafoorbavutty4776 Před 2 měsíci

      ഈവൻ നഖവും, മുടിയും.
      പ്രകൃതിയിൽ മറ്റു ജീവികളെപ്പോലെ...😊
      വിശേഷ ബുദ്ധി മനുഷ്യനുണ്ട് ​@@vinod4833

    • @MrSyntheticSmile
      @MrSyntheticSmile Před 2 měsíci +1

      Prepuce is removed or loosened only as a medical procedure for medical reasons. Not for some odd religious reason. That part of the organ is a major contributor in sexual movement, and if you removed it for no reason unfortunately you do not realize what you have lost!

  • @dstvision7074
    @dstvision7074 Před 2 měsíci +7

    എൻജോയ് ചെയ്ത് കാണാം.❤❤❤❤ വിക്ഞാന പ്രഥം

  • @yoosufsaqafi-zy5qg
    @yoosufsaqafi-zy5qg Před měsícem +1

    الحمدلله الذي هدانا الي دين الاسلام
    وجعلتا من أمة محمد صلى الله عليه وسلم

  • @shabs-world..3950
    @shabs-world..3950 Před 2 měsíci +13

    ഇവൻ എങ്ങനെ ഡോക്ടർ ആയി.
    ഇവന്റെ അടുത്തു ചികിത്സിക്കാൻ പോകുന്നവർ ശ്രദ്ധിക്കുക.

  • @loveheart51
    @loveheart51 Před 2 měsíci +5

    ഒരു മനുഷ്യൻ എന്ന നിലയിൽ ലോകത്തുള്ള എല്ലാ മതചിന്താധാരകളെയും അവരവരുടെമത ജീവിതരീതികളും വീക്ഷിക്കുമ്പോൾ എന്തൊക്കെയായാലും മതം മാറ്റം കൂടുതലും ഇസ്ലാം മതത്തിലേക്കാണ് കാരണം മനഃശാസ്ത്രപരമായി മറ്റുള്ള മതങ്ങളെ അപേക്ഷിച്ചു ഇസ്ലാം മതവിശ്വാസതത്വ സംഹിത മനുഷ്യജീവിതത്തിലെ എല്ലാ മേഖലകളിലേക്കും അന്തരാളങ്ങളിലേക്കും ആഴ്ന്നിറങ്ങി കടന്നു ചെന്ന് ഒരു മനുഷ്യന്റെ ഇച്ഛാ സ്വാതന്ത്രത്തെ മറികടന്ന് കർക്കശമായ കൃത്യനിഷ്ടയും, താകീതും നൽകുന്നുണ്ട്, ബഹ്യമായും ആന്തരികവുമായും ഒരു യാന്ത്രിക പിടിമുറുക്കമുണ്ടന്ന് കാണാം, അത് വ്യക്തി സ്വാതന്ത്രത്തെ ഹനിക്കുന്നുണ്ടെങ്കിലും മറുവശം ഓരോ വ്യക്തിക്കും,കുടുംബത്തിനും സമൂഹത്തിനും നല്ല നടത്തിപ്പിനും കെട്ടുറപ്പിനും, സമാധാനത്തിനും വളരെയധികം പ്രയോജനമുണ്ടാക്കുന്നുണ്ട് ,മനസ്സും ശരീരവും ശുദ്ധമായി എപ്പോഴും നിലനിർത്താൻ ഈ മതത്തിന്റെ കെട്ടുറപ്പിന് കഴിയുന്നുണ്ട്, അതുപോലെ ജീവിതം ഒരർത്ഥവുമില്ലാതെ ഇല്ലാതായിപോകുന്നതല്ല എന്ന പരലോകവിശ്വാസം എന്ന ഉറപ്പും ഒരു മനുഷ്യന് ആത്മവിശ്വാസവും അതിലേറെ സെക്യൂരിറ്റി ഫീലിങ്‌സും നല്കുന്നുണ്ട് പക്ഷെ ഈ കെട്ടുറപ്പും കർക്കശവും ആന്തരികമായി ഒരു കർക്കശമായ വിശ്വാസത്തി ലതിഷ്ഠിതമായി പ്രതിപ്രവർത്തിക്കുമ്പോൾ സമഭാവനയോടെയുള്ള ഒരു ദർശനമായി കാണാൻ കഴിയുകയില്ല , അത് കാരണം പല മതങ്ങളിലും പ്രത്യേയ ശാസ്ത്രത്തിലും പെട്ട മനുഷ്യരെ ഒന്നായി കാണുവാൻ പറ്റാത്തത് കൊണ്ട് അസഹിഷ്ണുതയും,അന്യത്വവും, അകൽച്ചയും,അശാന്തിയും അവരുടെ മനസ്സ് അനുഭവിച്ചു കൊണ്ടേയിരിക്കും,ഇതിനു മാറ്റം വരണമെങ്കിൽ സെമിറ്റിക് വിശ്വാസത്തിൽ നിന്നും(തന്റെ അപ്പൻ മാത്രം ശരിയും സത്യവും വഴികാട്ടിയും മറ്റുള്ളതെല്ലാം വ്യാജം എന്നുള്ളതിൽ നിന്നും മാറി എല്ലാം ഒരപ്പന്റെ മക്കളാണെന്നുള്ള ഉറച്ച ബോധ്യവും, എല്ലാ മനുഷ്യരെയും ഒന്നായി കാണാനുള്ള ഒരു ഉയർന്ന മാനവിക വിശ്വാസത്തിലേക്ക് മാറ്റം വരണം,,അങ്ങനെ യൊന്നു ചിന്തിച്ചു നോക്കിക്കേ... ഒരു മാറ്റം അനുഭവിക്കാം..ഒരു നാഥനുള്ളത് നല്ലതാണ് അല്ലെങ്കിൽ ഈ ലോകം നാഥനില്ല കളരി പോലെയായിപ്പോകും,എവിടെ നോക്കിയാലും ഒരു നിയമം കാണാം,, നിയമമില്ലാത്ത മേഖലയേ ഈ ലോകത്തില്ല.മുസ്ലിങ്ങൾ മറ്റേണ്ടതെന്താണെന്നു വെച്ചാൽ ഇതേ രീതിയിൽ പൊയ്ക്കോളൂ മതത്തിൽ ചില കാര്യങ്ങളിലുള്ള ഒരയവ് എല്ലാ കാര്യങ്ങളിലും വരുത്താൻ ശ്രമിക്കുക,ഭൂരിപക്ഷം കേരള മുസ്ലിങ്ങൾ ഒരായവു വരുത്തിയാണ് ജീവിക്കുന്നത് എന്നാൽ ബാക്കിയുള്ളവർ കർക്കശക്കാരായി പോകുകയാണ്,, വിവരവും വിദ്യാഭ്യാസവുമുള്ള ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയും ഈ ഗതികെട്ട തലതിരിഞ്ഞ വഴി തെറ്റിക്കുന്ന ലഹരി മദ്യ പെൺവാണിഭം വാഴുന്ന കാലത്തു അച്ചടക്കത്തോടെ കുട്ടികളെ വളർത്താനും കുടുംബഭദ്രദ്ദയ്ക്കും ഏറ്റവും നല്ല ജീവിതരീതിയാണ് ഇസ്ലാമിലുള്ളതെന്നു..നിങ്ങൾ ചെയ്യുന്ന നല്ല പ്രവൃത്തികളെ തടയിടാൻ പലരും വരും അതിനെ മറികടന്നു മുന്നോട്ടു പോകുക എല്ലാ പ്രസ്ഥാനത്തിലും നല്ലവരും ഉണ്ട്‌ കൊള്ളില്ലാത്തവരും ഉണ്ട് അതു പോലെ യുക്തിവാദികളിലുമുണ്ട്..

  • @rizwankannur6361
    @rizwankannur6361 Před 2 měsíci +3

    ആരിഫ് ഹുസൈനെ പോലെയുള്ള മണ്ടന്മാർ ഇനിയും വരണം എന്നാലേ ഇസ്ലാം കൂടുതൽ ശക്തിയിൽ നമ്മുടെ മനസുകളിൽ ആയ്ന്നിറങ്ങു ❤️❤️😍😍. Alhamdhulillah

  • @aboobackersidheeq1601
    @aboobackersidheeq1601 Před měsícem +3

    അൽഹംദുലില്ലാഹ് 🤲

  • @nmrwdr6792
    @nmrwdr6792 Před měsícem +3

    ഏറ്റവും വലിയ കോമഡി ഈ വിഡിയോ സംപ്രേഷണം ചെയ്യാൻ അനിയന്ത്രിയമായി വൈകിയപ്പോൾ രാഹുൽ ഈശ്വർ സ്വന്തം നിലക്ക് സംപ്രേഷണം ചെയ്യും എന്ന് ഭീഷണി സ്വരത്തിൽ പറഞ്ഞപ്പോഴാണ് ഈ മഹാൻ ആരിഫ് ഇത് യൂറ്റ്യൂബിൻ പോസ്റ്റ് ചെയ്തത്.

  • @soulbeat2350
    @soulbeat2350 Před 2 měsíci +4

    വിളിച്ചുവരുത്തി * .... *മേടിച്ചു 😂

  • @yahiyathennala
    @yahiyathennala Před 2 měsíci +5

    അവന് ബുദ്ധി കുറവാണ് കുറച്ച് ആളാവണം അത്രമാത്രം ബുദ്ധിയില്ലാത്തവൻ കുറെ വെള്ളം കുടിച്ചു😂

    • @abdulnasar7k
      @abdulnasar7k Před 2 měsíci

      അവനു ബുദ്ദി കൂടുതലാണ്. കുറേ മലരുകളെ വിളിച്ചിരുത്തി വീഡിയോ കാണിച്ചു ക്യാഷ് ഉണ്ടാക്കുന്നു

  • @lukmanklt1107
    @lukmanklt1107 Před měsícem +1

    Rahul എന്തെങ്കിലും കാര്യമായ മറുപടി പറഞ്ഞു തുടങ്ങിയാൽ ഇടപെടും പിന്നീട് സമയം തരാം എന്ന് പറയും ആരിഫ്... Rahul കാര്യമായ reply തന്നാൽ അപ്പൊ താഴോട്ടു നോക്കും, specs ശരിയാക്കും വെള്ളം കുടിക്കും.... വിളിച്ചു വരുത്തി വെട്ടു വാങ്ങി..

  • @TruthPrevailsChannel
    @TruthPrevailsChannel Před 2 měsíci +12

    ആരിഫ് ലൈവിൽ വന്നത് മുതലുള്ള ഭാഗം ശരിക്കും 🔥🔥

  • @nmrwdr6792
    @nmrwdr6792 Před měsícem +2

    ' മാണ്ടായിരുന്നു ' 😅

  • @adventurer5816
    @adventurer5816 Před 2 měsíci +25

    Great Job guys 👏👏

  • @SalamSalam-yo2tt
    @SalamSalam-yo2tt Před 2 měsíci +3

    ഇസ്ലാമിനെ കുറിച്ച്, അമുസ്ലിമായി ജനിച്ച രാഹുലിനുള്ള അറിവിന്റെ ഏഴലത്ത് പോലും എത്തില്ല മുസ്ലിമായി ജനിച്ച ആരിഫ് 🤣🤣

  • @shahanazibrahim1057
    @shahanazibrahim1057 Před 2 měsíci +5

    ഇനി ഒരിക്കലും മതമില്ലാത്ത മതതീവ്രവാദി ഡിബേറ്റ് നടത്തില്ല😂

  • @jaaf5865
    @jaaf5865 Před 2 měsíci +2

    UA യോടൊരു അപേക്ഷ..
    ഇവനെപോലോത്ത നപുംസകങ്ങളെ സംവാത്തതിന് വിളിക്കുമ്പോൾ ഇവൻ പറഞ്ഞ മുഴുവൻ കാര്യങ്ങളെ കുറിച്ചും തീരുന്നതുവരെ സംവദിക്കാൻ തയ്യാറുണ്ടോ എന്നാണ് ചോദിക്കേണ്ടത്

  • @jaleelabdul1780
    @jaleelabdul1780 Před 2 měsíci +16

    രാഹുലിനെ UA ടീമിലെടുക്കണം.. 😅

    • @sadikhhindhana2014
      @sadikhhindhana2014 Před 2 měsíci

      Unmasking atheism എന്ന് പറഞ്ഞാൽ ഞങ്ങൾ മനസ്സിലാക്കുന്നത് നിരീശ്വര വാദത്തിന്റെ മുഖംമൂടി അഴിക്കുക എന്നതാണ്. ഹൈന്ദവ വേദ വചനങ്ങൾ ഉദ്ധരിച്ചു ആ ജോലി ശ്രീ രാഹുൽ ഈശ്വറിന് ഭംഗിയായി അത് നിർവഹിക്കാൻ കഴിയും എന്ന ഉറപ്പുമുണ്ട്. അത്കൊണ്ട് ഈ ചാനലിൽ അദ്ദേഹത്തെ എടുത്താൽ യുക്തിയില്ലാത്ത തനിക്ക് എന്താണ്?!

  • @KabeeAhmedpp
    @KabeeAhmedpp Před 2 měsíci +16

    രാഹുലിനോട് കൊല്ലണ്ട ജീവിച്ചു പോട്ടെ 😂😂😂😂

  • @Zulqarnain2024
    @Zulqarnain2024 Před 2 měsíci +8

    I thought arif knows basic knowledge of Islam. Now I got to know that he doesn't know anything about Islam. 😂😂😂..

  • @zayanbkr
    @zayanbkr Před 2 měsíci +2

    Ningaldey effortin valarey nanniyund sahodaranmaarey.ithinulla prathifalam ALLAH ningalk duniyaavilum aahirathilum nalkattey....Aameen yaaa Rabbal aalameen 🤲🏻
    Avarudey aa debate kandathumuthal aagrahichathaayirunnu ithupoleyulla oru marupadi..All of you thaanks

  • @mohammedfarshan3465
    @mohammedfarshan3465 Před 2 měsíci +6

    You guys are cooked him 🔥❤️ alhamdulillah❤