Unmasking Anomalies
Unmasking Anomalies
  • 834
  • 14 305 213
LIE EXPOSED - 09 | നുണ : ‘മനുഷ്യരെ കൊന്നാൽ..’ എന്ന ആയത്ത് ഖുർആനിലില്ല | നുണ 9
മതവിരോധം ഉപജീവനമാക്കിയവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന തിരഞ്ഞെടുത്ത നുണകൾ തുറന്നുകാട്ടുന്ന വീഡിയോ സീരീസ്..
ജാമിത | ആരിഫ് | ലിയാകത് | EA ജബ്ബാർ | C രവിചന്ദ്രൻ
-------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbqaFzXiBULqG6m9
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: SpeakersCornerMalayalam
Instagram: unmasking_atheism?
Spotify: open.spotify.com/show/7f26br6iZGPrWVI5gCEjIt
CZcams: czcams.com/users/UnmaskingAtheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team
zhlédnutí: 6 012

Video

മുൻ Ex Muslim ജീവിതം പറയുന്നു.. | Interview with an Ex-Atheist | Ep. 01 | Younus Salim
zhlédnutí 47KPřed 2 hodinami
മുൻ എക്സ് മുസ്ലിം ആയ സുഹൃത്ത് തന്റെ നിരീശ്വരവാദ കാലവും വിശ്വാസത്തിലേക്ക് തിരിച്ചു വരാനുണ്ടായ കാരണങ്ങളും പങ്കുവെക്കുകയാണ്. ഇസ്ലാം വിമർശകരുടെ സംസാരങ്ങൾ കേട്ട് , അത്തരം എഴുത്തുകൾ വായിച്ച് മത രഹിത ജീവിതത്തിലേക്ക് പ്രവേശിച്ച ശേഷം തന്റെ മനസ്സ് എപ്രകാരം ആയിരുന്നു എന്നും പങ്കുവെക്കുന്നു. ഇന്നത്തെ ഇസ്ലാം വിമർശകരെ പറ്റിയുള്ള തന്റെ അഭിപ്രായവും യൂനുസ് പങ്കുവെക്കുന്നു Younus Salim, who was an ex-muslim and ...
എന്ത് കൊണ്ട് യൂറോപ്യൻ സ്ത്രീകൾ കൂടുതലായി ഇസ്‌ലാം സ്വീകരിക്കുന്നു.! | Jouhar Zaman (UK)
zhlédnutí 7KPřed 2 hodinami
UK അനുഭവങ്ങൾ പങ്കുവെച്ച് ജൗഹർ Islam and Europe 🎙Jouhar Zaman & മുഹ്സിൻ Full Video : czcams.com/video/FcHhn8vL88c/video.html #europe #Women #Islam UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം. ഈ ഫോം ഫിൽ ചെയ്യുക. forms.gle/mgbqaFzXiBULqG6m9 വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം. Follow Us...
LIE EXPOSED - 08 | നുണ : അമുസ്ലിംകളെ കണ്ടേടത്ത് വെച്ച് കൊല്ലാൻ ഖുർആൻ പറയുന്നു! | നുണ 8
zhlédnutí 12KPřed 4 hodinami
മതവിരോധം ഉപജീവനമാക്കിയവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന തിരഞ്ഞെടുത്ത നുണകൾ തുറന്നുകാട്ടുന്ന വീഡിയോ സീരീസ്.. UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം. ഈ ഫോം ഫിൽ ചെയ്യുക. forms.gle/mgbqaFzXiBULqG6m9 വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം. Follow Us On: Facebook: SpeakersCo...
ഹൈന്ദവ വിമർശനവും ഇസ്‌ലാം വിമർശനവും കേരളത്തിൽ | UA Podcast
zhlédnutí 9KPřed 4 hodinami
- രാമായണത്തെ വിമർശിക്കാമോ? ഭഗവത് ഗീതയെ? ഖുർആനിനെ..? - വിമർശനവും ആക്ഷേപവും ഒന്നാണോ? - കേരളത്തിലെ നിലവിലെ സാഹചര്യം എന്ത്? മതവിമർശനങ്ങളും വിദ്വേഷ പ്രചരണങ്ങളും ആശയസംവാദങ്ങളും എന്ത്, എന്തല്ല? ചില പ്രധാന ചിന്തകൾ പങ്കുവെക്കുകയാണ് UA Podcast ൽ ഡോ. അബ്ദുല്ലാ ബാസിൽ , സുഹൈൽ റഷീദ് & അബ്ദുൽ മുഹ്സിൻ 🎙️Dr. Abdulla Basil CP, Suhail Rasheed & മുഹ്സിൻ UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്...
ഇസ്‌ലാമും യൂറോപ്പും | UA Podcast | Islam & Europe
zhlédnutí 10KPřed 7 hodinami
UA Podcast Islam and Europe 🎙Jouhar Zaman (UK) & Muhsin #europe #islam #history UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം. ഈ ഫോം ഫിൽ ചെയ്യുക. forms.gle/mgbqaFzXiBULqG6m9 വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം. Follow Us On: Facebook: SpeakersCornerMalayalam Instagram: ins...
CONCLUSION | ഒരു നുണയുടെ പരിണാമം! | Evolution of a Lie! - Binth Junia Incident
zhlédnutí 11KPřed 9 hodinami
ഇസ്ലാം വിരോധികൾ പ്രചരിപ്പിക്കുന്ന നൂറുകണക്കിന് നുണകളിൽ ചിലത് മാത്രം എടുത്ത് expose ചെയ്യുകയും, അതിൽ ഒന്നിന്റെ പിന്നാലെ കൂടി അവരുടെ വിമർശനനങ്ങളുടെ പൊതു സ്വഭാവം ബോധ്യപ്പെടുത്തുകയുമാണ് കഴിഞ്ഞ ആഴ്ചകളിൽ നാം ചെയ്തത്. ആ നുണ എല്ലാ നിലക്കും പൊലിഞ്ഞ സ്ഥിതിക്ക് വെറുപ്പ് ഉല്പാദകരുടെ മുൻപിൽ ഇനിയുള്ള വഴി മാപ്പ് പറയുക എന്നത് മാത്രമാണ്. സാധാരണക്കാരായ ആളുകൾക്ക് ഇത്രമേൽ ഇവരുടെ കാപട്യവും സത്യസന്ധതയില്ലായ്മയും ബോധ...
അഫ്‌ഗാനിസ്ഥാൻ നശിക്കാൻ കാരണം ഇസ്‌ലാമല്ലേ?! | Shahul‘s Reply to Rahul
zhlédnutí 10KPřed 14 hodinami
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം. ഈ ഫോം ഫിൽ ചെയ്യുക. forms.gle/mgbqaFzXiBULqG6m9 വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം. Follow Us On: Facebook: SpeakersCornerMalayalam Instagram: unmasking_atheism? Spotify: open.spotify.com/show/7f26br6iZGPrWVI5gCE...
നുണ ഇതുവരെ! കഴിഞ്ഞ ആഴ്ചയിലെ ചർച്ചകൾ ചുരുക്കത്തിൽ.. | EA Jabbar, Arif Hussain, Liyakathali
zhlédnutí 17KPřed 14 hodinami
ഇസ്‌ലാമിനെയും പ്രവാചകനെയും മോശമായി ചിത്രീകരിക്കാൻ വേണ്ടി പറഞ്ഞ ഒരു നുണ പിടിക്കപ്പെട്ടപ്പോൾ അതിനെ ന്യായീകരിക്കാൻ വേണ്ടി പറഞ്ഞ നുണകളും തിരിമറികളും മലക്കം മറിച്ചിലുകളും കഴിഞ്ഞ രണ്ട് ആഴ്ചയിൽ നാം കണ്ടു. അതെല്ലാം ചുരുക്കി കാണിക്കുകയാണ് ഈ വിഡിയോയിൽ. നുണയിന്മേൽ പടുത്തുയർത്തുന്ന ചീട്ടുകൊട്ടാരങ്ങൾ ഇനിയും ഇതുപോലെ തർന്നടിയുക തന്നെ ചെയ്യും! Thanks to EA Jabbar, Arif Hussain & Liyakkathali UA സംഘടിപ്പിക്കുന്...
പരിണാമം നിരീശ്വരവാദത്തിന് എതിരായ തെളിവോ..? | EAAN : Evolutionary argument against naturalism
zhlédnutí 8KPřed 16 hodinami
UA Podcast EAAN : Evolutionary argument against naturalism 🎙CPA Samad & ഷാനു വീഡിയോയിൽ പരാമർശിച്ച വീഡിയോ ലിങ്കുകൾ 1) പരിണാമവും ഇസ്‌ലാമും : czcams.com/video/etALF9siv5s/video.htmlsi=Zpc8qH5QPjHOm4Wb 2) Shanu vs Vignu Debate : czcams.com/video/tUDNWKxp9z0/video.html #evolution #naturalism #atheism UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ ...
മുസ്‌ലിംകൾ തീവ്രവാദികൾ! രാഹുലിന്റെ മുന്നിൽ ആരിഫിന്റെ വിഡ്ഢിത്തം | Shahul Hameed
zhlédnutí 14KPřed 16 hodinami
മുസ്‌ലിംകൾ തീവ്രവാദികൾ! രാഹുലിന്റെ മുന്നിൽ ആരിഫിന്റെ വിഡ്ഢിത്തം | Shahul Hameed
ലിയാക്കത്തലിയുടെ കള്ളങ്ങള്‍ ലൈവ് ആയി പിടികൂടുന്നു! Ex-Muslim Liyakathali Exposed
zhlédnutí 19KPřed 21 hodinou
ലിയാക്കത്തലിയുടെ കള്ളങ്ങള്‍ ലൈവ് ആയി പിടികൂടുന്നു! Ex-Muslim Liyakathali Exposed
LIE EXPOSED - 07 | നുണ : ഹദീസിൽ ശവഭോഗമുണ്ട്!! | നുണ 7 | പറഞ്ഞത് : ജാമിത | Jamitha’s Lie Exposed
zhlédnutí 18KPřed dnem
LIE EXPOSED - 07 | നുണ : ഹദീസിൽ ശവഭോഗമുണ്ട്!! | നുണ 7 | പറഞ്ഞത് : ജാമിത | Jamitha’s Lie Exposed
നുണ പറയുമ്പോൾ വൈരുദ്ധ്യം! തെളിവുകൾക്ക് മുൻപിൽ ഉരുളുന്ന മതവിരോധികൾ
zhlédnutí 18KPřed dnem
നുണ പറയുമ്പോൾ വൈരുദ്ധ്യം! തെളിവുകൾക്ക് മുൻപിൽ ഉരുളുന്ന മതവിരോധികൾ
അമുസ്‌ലിങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയോ?!
zhlédnutí 6KPřed dnem
അമുസ്‌ലിങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയോ?!
ആരിഫിന്റെ ഷഹാദത്ത് കലിമ ചൊല്ലൽ ചടങ്ങ്! | Arif‘s Shahada Taking Ceremony
zhlédnutí 54KPřed dnem
ആരിഫിന്റെ ഷഹാദത്ത് കലിമ ചൊല്ലൽ ചടങ്ങ്! | Arif‘s Shahada Taking Ceremony
"ദൈവത്തെ സൃഷ്ടിച്ചതാരാണ്...?" Reply in just 5 Minutes
zhlédnutí 15KPřed dnem
"ദൈവത്തെ സൃഷ്ടിച്ചതാരാണ്...?" Reply in just 5 Minutes
LIE EXPOSED - 06 | പ്രവാചകന് 44 ലൈംഗിക പങ്കാളികളുണ്ടായിരുന്നു! | നുണ 6 | Arif Hussain - Lie Exposed
zhlédnutí 12KPřed dnem
LIE EXPOSED - 06 | പ്രവാചകന് 44 ലൈംഗിക പങ്കാളികളുണ്ടായിരുന്നു! | നുണ 6 | Arif Hussain - Lie Exposed
ACCEPTED!! 'എമുക്കളുടെ'സംവാദവെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു! | Debate with Ex Muslim Atheists
zhlédnutí 22KPřed 14 dny
ACCEPTED!! 'എമുക്കളുടെ'സംവാദവെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു! | Debate with Ex Muslim Atheists
ഇസ്ലാമിക് ഗോൾഡൺ ഏജ് : രവിചന്ദ്രന്റെ ജല്പനങ്ങളും അജ്ഞതകളും | Response Video | C Ravichandran
zhlédnutí 16KPřed 14 dny
ഇസ്ലാമിക് ഗോൾഡൺ ഏജ് : രവിചന്ദ്രന്റെ ജല്പനങ്ങളും അജ്ഞതകളും | Response Video | C Ravichandran
"മുഹമ്മദ്‌ നബിﷺയുടെ ജോലിയെന്താ?" വെറുപുല്പാദനം ജോലിയാക്കിയ നാസ്തികന്റെ ചോദ്യം
zhlédnutí 17KPřed 14 dny
"മുഹമ്മദ്‌ നബിﷺയുടെ ജോലിയെന്താ?" വെറുപുല്പാദനം ജോലിയാക്കിയ നാസ്തികന്റെ ചോദ്യം
LIE EXPOSED - 05 | നബിയെ കാണാൻ 'കാണിക്ക' വെക്കണം! | നുണ 5 | EA Jabbar , Arif Hussain - Lie Exposed
zhlédnutí 12KPřed 14 dny
LIE EXPOSED - 05 | നബിയെ കാണാൻ 'കാണിക്ക' വെക്കണം! | നുണ 5 | EA Jabbar , Arif Hussain - Lie Exposed
LIE EXPOSED - 04 | ബനൂ ഖുറൈദയുമായി കരാർ ഉണ്ടായിരുന്നില്ല! | നുണ 4 | Lie on Banu Quraida Incident
zhlédnutí 10KPřed 14 dny
LIE EXPOSED - 04 | ബനൂ ഖുറൈദയുമായി കരാർ ഉണ്ടായിരുന്നില്ല! | നുണ 4 | Lie on Banu Quraida Incident
UDHR ഓൺലൈൻ ക്ലാസ് (ജബ്ബാർ സ്റ്റൈൽ) | EA Jabbar Style UDHR Lecture | @shukoorvarikkodan1990
zhlédnutí 8KPřed 14 dny
UDHR ഓൺലൈൻ ക്ലാസ് (ജബ്ബാർ സ്റ്റൈൽ) | EA Jabbar Style UDHR Lecture | @shukoorvarikkodan1990
LIE EXPOSED - 03 | ജീവികളോട് ക്രൂരത കാട്ടാൻ പറയുന്ന മതം! | നുണ 3| Prophet Muhammad and Animal Rights
zhlédnutí 8KPřed 14 dny
LIE EXPOSED - 03 | ജീവികളോട് ക്രൂരത കാട്ടാൻ പറയുന്ന മതം! | നുണ 3| Prophet Muhammad and Animal Rights
LIE EXPOSED - 02 | യാസീൻ ഓതിയാൽ ബലാത്സംഗം ചെയ്യാം! | നുണ 2 | EA Jabbar's Lie | Quran Series
zhlédnutí 10KPřed 21 dnem
LIE EXPOSED - 02 | യാസീൻ ഓതിയാൽ ബലാത്സംഗം ചെയ്യാം! | നുണ 2 | EA Jabbar's Lie | Quran Series
LIE EXPOSED - 01 | മതവിരോധികളുടെ തിരഞ്ഞെടുത്ത നുണകൾ | നുണ 1 | Arif Hussain‘s Lie
zhlédnutí 20KPřed 21 dnem
LIE EXPOSED - 01 | മതവിരോധികളുടെ തിരഞ്ഞെടുത്ത നുണകൾ | നുണ 1 | Arif Hussain‘s Lie
തലയിൽ ആപ്പിൾ വീണ ന്യൂട്ടണും ചക്ക വീണ മതവിരോധിയും | Reaction video
zhlédnutí 28KPřed 21 dnem
തലയിൽ ആപ്പിൾ വീണ ന്യൂട്ടണും ചക്ക വീണ മതവിരോധിയും | Reaction video
വിമർശനവും 'വെപ്രാളവും' | ഇസ്‌ലാം വിമർശകർക്ക് മറുപടി | Response Video | Reply to EA Jabbar
zhlédnutí 17KPřed 28 dny
വിമർശനവും 'വെപ്രാളവും' | ഇസ്‌ലാം വിമർശകർക്ക് മറുപടി | Response Video | Reply to EA Jabbar
LGBTQ+ : ചാനലിലേക്ക് ഒരു ഫോൺ സംസാരം | A phone call to channel discussion | Reporter TV
zhlédnutí 16KPřed měsícem
LGBTQ : ചാനലിലേക്ക് ഒരു ഫോൺ സംസാരം | A phone call to channel discussion | Reporter TV

Komentáře

  • @Jaseem723
    @Jaseem723 Před 23 vteřinami

    ഇവർ തെറ്റിദ്ധരിപ്പിക്കുന്ന ആയത് കൂടി descirption ഇൽ പോസ്റ്റ്‌ ചെയ്താൽ സത്യം മനസ്സിലാക്കാൻ ഉദ്ദേശിക്കുന്നവർക് ഉപകാരപ്പെടും.❤️

  • @shajirabdulsalam4337
    @shajirabdulsalam4337 Před 3 minutami

    അല്ലാഹുവിലും അഖിര്ർത്തിലും yaqeen ഉള്ളവർ ബലാത്സംഘമോ കൊലപാതകമോ കൊള്ളായോ ചെയ്യില്ല. അവന്റെ മുൻപിൽ പാപം എന്ന് പറയുന്ന തു നോട്ടത്തിലോ വാക്കിലോ പെരുമാറ്റത്തിലൊ ഒക്കെ വരുന്ന ചെറിയ ചെറിയ തെറ്റുകൾ നമസ്കാരത്തിൽ വരുന്ന തെറ്റ്കൾ അങ്ങനെ ധാരാളം തെറ്റുകൾ ഉണ്ട്. അതൊന്നും ഇവർക്ക് തിരിയൂല്ല.

  • @shoukathmaitheen9502
    @shoukathmaitheen9502 Před 10 minutami

    സത്യം 👌

  • @muhammednabeelm1951
    @muhammednabeelm1951 Před 16 minutami

    ജാമിതായ ഒരു സാധനം ഉറച്ചതാണ് കുഫ്രിയത്തിൽ ഉറച്ചു പോയതുകൊണ്ടാണ് അങ്ങനെ പറയുന്നത് ഖുർആൻ പറയുന്നുണ്ട്. ഖുർആൻ മുഖേനെ ചില ആളുകൾ പുറത്തുപോകും എന്നാൽ ചില ആളുകൾ ഹിദായത്തിലാകും

  • @Kasaragodking
    @Kasaragodking Před 18 minutami

    സത്യം പറയാൻ ആണെങ്കിൽ നിങ്ങൾക്ക് അവരെ debate വിളിക്കാം നേരിട്ട് വിളിച്ച് സംസാരിക്കാം അങ്ങനെ ഭഹളം വെയ്ക്കണ്ട സംസാരിക്കാൻ നിങ്ങൾക്ക് കഴിയൂല നേരിട്ടുള്ള ചോദ്യത്തിന് നേരിട്ടുള്ള ഉത്തരം പറയാതെ കാട് കേറി പോവുക അല്ലതെ ഒരിക്കലും ഒരു മുസ്ലിം പണ്ണിതൻമാർ പോലും ഉത്തരം പറഞ്ഞിട്ടുണ്ടവില്ല ഇനി പറയാനും കഴിയില്ല അള്ള മുഹമ്മദ് നബിയുടെ fake id അല്ല എന്ന് ഒരു മുസ്ലിം വിശ്വസിക്കും ഇത് വരെ തെളിക്കാൻ പറ്റിട്ടില്ല. ഒരു ത്രിവ്രാവാതി ഉണ്ടയാൽ അവനെ മതം നോക്കി support ചെയ്യുന്നത് 80% മുസ്ലിം തന്നെയായിരിക്കും

  • @bigdreams978
    @bigdreams978 Před 22 minutami

    സംവദിക്കാൻ അറിയില്ലെങ്കിൽ പോയ് പല്ലിയെ കോന്നൂടെ😂

  • @gladiatorfarid1580
    @gladiatorfarid1580 Před 26 minutami

    ഇതിന് ഉളിപ്പില്ലായിമ എന്ന് പറയാൻ പറ്റില്ല.. ഇതിനാണ് തന്തയില്ലായ്മ എന്ന് പച്ച മലയാളത്തിൽ പറയ

  • @Kasaragodking
    @Kasaragodking Před 29 minutami

    ശരിക്കും നിങ്ങൾ ചെയ്യുന്നത് അതാണ് ശരിക്കും നിങ്ങൾ കള്ളങ്ങൾ പറയും അത് പിഠിച്ചാലും നിങ്ങൾ സമ്മദിക്കല . ഫയൽമാൻ ജയിച്ചെ എന്ന് പറയുന്ന പരിപാടിയാണ് നിങ്ങൾ ചെയ്യുന്നത്

  • @amp645
    @amp645 Před 35 minutami

    Enna Oru vidaladave😅

  • @Shahulhameed-xm9kj
    @Shahulhameed-xm9kj Před 37 minutami

    😂ലവനെ വല്ല ഡോക്ടറേയും കാണിക്കണം

  • @indianfromcalicut2351
    @indianfromcalicut2351 Před 39 minutami

    പഠിക്കുന്നവർക്ക് കാര്യം മനസ്സിലാകും ❤

  • @abdurahimanc6909
    @abdurahimanc6909 Před 53 minutami

    Oru prasthaanathe ikazhthan cheyyunna nikrishtamaaya reediyanu aadinte nedakkale avahelikkunna.samoohathinu vendi oru chukkum cheyyaathavar kooriruttil kidanna oru samoohathe maattiyeduthu oru mahane avahelichittu endanu nettam.

  • @raxinmoon631
    @raxinmoon631 Před 54 minutami

    താങ്കളുടെ പ്രിയപ്പെട്ട സുഹൃത്ത് താങ്കളുടെ 6 വയസ്സുള്ള makale🎉കെട്ടിച്ചു തരണ മെന്നു പറഞ്ഞാൽ താങ്കൾക്കു അയാളോട് വെറുപ്പ് തോന്നുന്നില്ലങ്കിൽ... ഡോക്ടറെ കാണണം..

  • @user-vv9md6rg5g
    @user-vv9md6rg5g Před 58 minutami

    ❤🎉

  • @raxinmoon631
    @raxinmoon631 Před hodinou

    അതെ.. ജബാർ മാഷിന്റെ ഉസ്താദ്.......

  • @shazonline5485
    @shazonline5485 Před hodinou

    പാവം , മൊയന്ത്‌ .. വിവരമില്ലാത്തത് കൊണ്ടാണ് വിട്ടേക്ക് , നാസ്തികരാവുക എന്ന് പറഞ്ഞാൽ തന്നെ തലച്ചോർ പണയം വെക്കുക എന്ന് മാത്രമാണ് ....

  • @shameerali215
    @shameerali215 Před hodinou

    നിരീക്ഷരവാദികളെ നിങ്ങള്ക്ക് ദിവമില്ലായെങ്കിൽ നിങ്ങള്ക്ക് തോന്നിയ പോലെ ജീവിച്ചു മരിക്കുക അല്ലാതെ ഇസ്‌ലാം തെറ്റാണെന്നു നിങ്ങള്ക്ക് തെളിയിയ്ക്കാൻ സാധ്യമല്ല . പിന്നെ ഇന്ന് ഇസ്ലാമനെതിരെ പലരും പ്രവർത്തിക്കുന്നത് അതിൽ നിന്നും ജീവിക്കാനുള്ള മാർഗം കണ്ടെത്തികയാണ് .അല്ലഹുവിന്റെ പ്രകാശം അല്ലഹു പൂർത്തീകരിക്കുക തന്നെ ചെയ്യും .ആശയ പരമായി ഒരുത്തനും ഇസ്ലാമിനെ വിജയിക്കാൻ സാധ്യമല്ല

  • @swalih_9692
    @swalih_9692 Před hodinou

    ഖുർആൻ ചിന്ദിക്കുന്നവർക്ക് സത്യം ആണ് എന് മനസിലാവും സൂറത്തുൽ മുൽക് മലയാളം പരിഭാഷ ഒരു പത്തു ആവർത്തി വായിക്കുക ചിന്ദിക്കുക 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @anu2621
    @anu2621 Před hodinou

    മഴ പെയ്യിക്കുന്ന അള്ളാന് 1500 കൊല്ലം കൊണ്ട് എല്ലാവരെയും മുസ്ലീം അക്കാൻ കഴിഞ്ഞില്ല😂😂😂😂😂

  • @galaxy2073
    @galaxy2073 Před hodinou

    7:49 1:46:26

  • @user-lw5bo4gp8b
    @user-lw5bo4gp8b Před 2 hodinami

  • @salmankootalungal6094
    @salmankootalungal6094 Před 2 hodinami

    31:30 എല്ലാം share ചെയ്യാൻ നമുക്കൊരാളുണ്ട് ❣️❤

  • @salmankootalungal6094
    @salmankootalungal6094 Před 2 hodinami

    31:30 😍🥰

  • @saudhcv2258
    @saudhcv2258 Před 2 hodinami

    ജൗഹർക്ക ആയുള്ള പോസ്ഡ്കാറ്റ് ഇനിയും പ്രതീക്ഷിക്കുന്നു… മാഷ അള്ളാ .. നന്നായിരുന്നു

  • @monadanhari7481
    @monadanhari7481 Před 2 hodinami

    ഈ മഹാ പ്രപഞ്ചങ്ങളേയും അതിലെ ചരാചരങ്ങളേയും സൃഷ്ടിക്കുകയും സംവിധാനം ചെയ്യുകയും നിലനിർത്തി പോരുകയും ചെയ്യുന്ന ഏകനും സർവ്വ ശക്തനുമായ ദൈവത്തെ കുറിച്ചും അവന്റെ ഗുണഗണങ്ങളെ കുറിച്ചും ആദാം മുതൽ ലോകത്ത് വന്ന എല്ലാ പ്രവാചകൻമാരിലൂടെയും അവർക്ക് നൽകിയ വേദ പ്രമാണങ്ങളിലൂടെയും മനുഷ്യരെ പഠിപ്പിക്കുകയും മനുഷ്യർ പഠിക്കുകയും ചെയ്ത് വരുന്ന ഈ മഹാ ശക്തനായ ദൈവത്തിന്റെ ഗുണഗണങ്ങളെല്ലാം , ദുർബ്ബലരിൽ ദുർബ്ബലരനും , ബലഹീനരിൽ ബലഹീനനുമായ ഒരു ഗോത്ര പ്രവാചകനായിരുന്ന യേശുവിന്റെ പേരിൽ ബൈബിളിൽ ഏതോ മത്തായിയുടേയോ, മാർക്കോസിന്റെയോ, തോമാച്ചന്റെയോ പേരിൽ എഴുതിപ്പിടിപ്പിച്ച് പ്രചരിപ്പിച്ചാൽ രണ്ടായിരത്തോളം വർഷങ്ങളായിട്ട് കാശ്മീരിൽ അന്ത്യവിശ്രമം കൊള്ളുന്ന യേശു ദൈവമാകുമോ കുഞ്ഞാടുകളേ? ഈ പുതിയ നിയമം ബൈബിൾ ആദ്യമായി എഴുതിയത് തന്നെ യേശുവിന് ശേഷം ഏകദേശം 100 വർഷങ്ങൾ കഴിഞ്ഞതിന് ശേഷം ഗ്രീക ഭാഷയിലാണ്. എന്നാൽ യേശുവിന്റെ ഭാഷ ഗ്രീക്ക് അല്ല, അരാമിക് ആയിരുന്നു. ഈ ബൈബിൾ യേശു കണ്ടിട്ടുപോലുമില്ല കുഞ്ഞാടുകളെ !

  • @Shajid-dx7ul
    @Shajid-dx7ul Před 2 hodinami

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു😂

  • @user-vv9md6rg5g
    @user-vv9md6rg5g Před 2 hodinami

    Thanks 👍❤

  • @muhammedpannippara6643
    @muhammedpannippara6643 Před 2 hodinami

    ഇത് നിങ്ങൾ സത്യത്തിൽ പറയുകയാണെങ്കിൽ അത് രണ്ട് പേരും പറഞ്ഞത് ശരിക്ക് വെക്തമാക്കണം..

  • @binalavi1810
    @binalavi1810 Před 2 hodinami

    valuable questions, wonderful answers ❤

  • @____faqiir
    @____faqiir Před 3 hodinami

    ജാമിതക്ക് എടുത്തു പറയാൻ ഒരു ആദർശം ഒന്നും ഇല്ല പിന്നെ ഈ മത വിരോധം നിർത്തിയാൽ അവർ പട്ടിണി കിടന്നു മരിക്കും (ഉപജീവനം )

  • @vishnuharida
    @vishnuharida Před 3 hodinami

    No god man

  • @Shajid-dx7ul
    @Shajid-dx7ul Před 3 hodinami

    ❤❤❤

  • @Shajid-dx7ul
    @Shajid-dx7ul Před 3 hodinami

    ,👍👍👍🔥

  • @alphabet5266
    @alphabet5266 Před 3 hodinami

    അസ്സലായി അലക്കു...

  • @____faqiir
    @____faqiir Před 3 hodinami

    🤍🤍

  • @Muni-w4k
    @Muni-w4k Před 3 hodinami

    മുൻ എക്സ് മുസ്ലിം അല്ല എക്സ് നിരീശ്വര വാദി

  • @tmstmsm4
    @tmstmsm4 Před 3 hodinami

    ഇപ്പോൾ കേരളത്തിൽ രണ്ട് ആരിഫുകൾ ഉണ്ട് രണ്ടാളും സംഘികളുടെ കൂട്ടിക്കൊടുപ്പുകാരാണ്

  • @renjuv2746
    @renjuv2746 Před 3 hodinami

    അവനവന്റെ കാര്യം നോക്കി ജീവിച്ചു കൂടെ? മറ്റുള്ളവരെ കൊല്ലാൻ നടക്കുന്നത് എന്തിന്?

  • @rajindavid
    @rajindavid Před 3 hodinami

    End of the day Jesus come back judge. We believe Islam and Christ. Now we believe Jesus in heaven

  • @Shajid-dx7ul
    @Shajid-dx7ul Před 3 hodinami

    ത്രീസ്റ്റാർ ❤❤❤

  • @echusvlog6671
    @echusvlog6671 Před 3 hodinami

    ആദില നൂറ എന്ത് ചെയ്യുന്നു എന്ന് എനിക്ക് ഒന്നും പറയാനില്ല അവരുടെ പാരന്റ്സിനെ പറയുന്നത് കേൾക്കുമ്പോ ആണ് പുച്ഛം 😢

  • @user-sk2kv8gb2o
    @user-sk2kv8gb2o Před 4 hodinami

    എത്ര കാശ് വാങ്ങിട്ടാണ് തിരിച്ച് വന്നത്

  • @user-mv5fd3wz1l
    @user-mv5fd3wz1l Před 4 hodinami

    ക്രിസ്ത്യാനികൾ പല ഭാഗത്തേക്കും ഓടി പോയി എന്ന് പറയുന്നതിൽ തെറ്റ് ഉണ്ട്. ഈസാ നബിക്ക് തന്നെ അയച്ച സമൂഹത്തിൽ നിന്നും വെറും 120 അനുയായികളെ മാത്രമേ ഉണ്ടാക്കാൻ കഴിഞ്ഞുള്ളൂ. Constantine നൂം മാതാവ് ഹെലെനയും മാണ് ഇന്നത്തെ ക്രിസ്തുമത ശില്പികൾ.

  • @Shajid-dx7ul
    @Shajid-dx7ul Před 4 hodinami

    ❤❤❤👍👍👍

  • @hijasnk708
    @hijasnk708 Před 4 hodinami

    Well explained❤.

  • @sibim5353
    @sibim5353 Před 4 hodinami

    പിന്നെയെന്തിനാണ് ബ്രോ മക്കത്ത് അമുസ്ലിങ്ങളെ നിരോധിക്കുന്നത്

  • @alfasalfasalfu1002
    @alfasalfasalfu1002 Před 4 hodinami

    തഫ്സീർ പോയിട്ട്,അറബി വായിക്കാൻ അറിയണ്ടേ

  • @alemari07
    @alemari07 Před 4 hodinami

    Now ur Trying hard to escape from Liyakkathali 😂😂😂... now u got perfect shot at perfect place...

  • @Chuchuduvava
    @Chuchuduvava Před 4 hodinami

    😂😂😂 mun ex muslim kollam orikkal botham vannitt ippo ullabodham thirich poyi

  • @praveen_ravi
    @praveen_ravi Před 4 hodinami

    Wow Ex Ex Muslim 😂😂