ഈരാറ്റുപേട്ട സെന്റ് ജോർജ്ജ് മോട്ടോഴ്സിൻ്റെ ചരിത്രം | Untold History of St George Motors Erattupetta

Sdílet
Vložit
  • čas přidán 15. 03. 2021
  • ഈരാറ്റുപേട്ട സെന്റ് ജോർജ്ജ് മോട്ടോഴ്സിൻ്റെ ചരിത്രം | Untold History of St George Motors Erattupetta #stgeorgemotors #erattupetta #privatebuskerala
    *** Follow us on ***
    Facebook - / prasanthparavoor01
    Instagram - / prasanth.paravoor
    Twitter - / p_paravoor
    For Business Enquiries, Mail to : prasanthparavoor007@gmail.com
  • Auta a dopravní prostředky

Komentáře • 102

  • @prathyushprasad7518
    @prathyushprasad7518 Před 3 lety +15

    Kottayam Eranakulam റൂട്ടിലെ രാജാക്കന്മാരിൽ ഒരാൾ.........
    🔥🔥ST. GEORGE MOTORS🔥🔥

  • @akshayachuzz3634
    @akshayachuzz3634 Před 3 lety +15

    St George motors ❤️
    Erattupetta Ayyappan ❤️

  • @michaelanjootti3012
    @michaelanjootti3012 Před 3 lety +28

    അയ്യപ്പന്റെ വണ്ടി എന്ന് പറഞ്ഞാലും എല്ലാരും അറിയും 😁

  • @TonysMediaByTonyTAugustine

    St George 🔥🔥🔥🔥 തീക്കോയിക്കാരൻ ജോർജ് 🔥

  • @nadeeraadhi204
    @nadeeraadhi204 Před 3 lety +22

    ബസ്സിൻ്റെ വീഡിയോ കണ്ടിട്ട് കുറേ ആയല്ലോ ഫസ്റ്റ് കമൻഡ് ഞാനാണോ

  • @anoopdevasiya3214
    @anoopdevasiya3214 Před rokem +4

    Big fan of era2പേട്ട അയ്യപ്പൻ 🐘 & st george

  • @abhijithputhuvayil
    @abhijithputhuvayil Před 3 lety +13

    St George motors 🔥🔥🔥

  • @RahulRaj-vs1bn
    @RahulRaj-vs1bn Před 3 lety +8

    Nammude swantham Bus St George

  • @mr.sibspaintings7072
    @mr.sibspaintings7072 Před 3 lety +5

    ബസ് videos നു വേണ്ടി കാത്തിരിക്കുകയായിരുന്നു. വളരെ നല്ല അവതരണം.😍

  • @akshayachuzz3634
    @akshayachuzz3634 Před 3 lety +7

    ജോർജ് അച്ചായൻ ❤️

  • @An0op1
    @An0op1 Před 3 lety +12

    കുറേ ആയി ആ നൊസ്റ്റാൾജിയ കേട്ടിട്ട്..... ...ബസ്സ് വിഡിയോ കാണുന്നതും കേൾക്കുന്നതും ഒരു പ്രത്യേക ഫീലാണ്

  • @Godsownkids
    @Godsownkids Před 3 lety +8

    അച്ചായൻ മാസ്സ് ❣️😍

  • @anandsajan7490
    @anandsajan7490 Před 3 lety +10

    KL35😍😍

  • @bussidplayersofficial4246

    Pwolikk ❤️🔥

  • @nadeeraadhi204
    @nadeeraadhi204 Před 3 lety +16

    അയ്യപ്പനും ജോർജും ഒരേ തറവാട് വീട്ടിൽ ആന്നോ

  • @hussainkalathingal7110
    @hussainkalathingal7110 Před 3 lety +3

    Polichu 👍👍👍👍👍💖💖💖💖💖

  • @tanuvismaya3827
    @tanuvismaya3827 Před 3 lety +10

    Bro കണ്ണൂർ shajee മോട്ടോർസ് ചെയ്യുമോ പ്ലീസ്

  • @makenomistake33
    @makenomistake33 Před 3 lety +10

    ഈരാറ്റുപേട്ട തന്നെ ഉള്ള റോബിൻ ബസ് ന്റെ ഹിസ്റ്ററി ആണ് പറയേണ്ടത്. സിനിമ കഥ പോലെ ആണ് അത്.

    • @PrasanthParavoor
      @PrasanthParavoor  Před 3 lety +2

      Sure idam

    • @makenomistake33
      @makenomistake33 Před 3 lety +3

      @@PrasanthParavoor ഒരു കാലത്ത് മധ്യ കേരളത്തിൽ FP മേഖല അവരാണ് ഭരിച്ചത്, ശരണ്യ ബസ് ഉം ആയിട്ടുള്ള അടിയും വഴക്കും അവർ മൂലം ഉണ്ടായ ഒരു അപകടത്തിന് ശേഷമാണ് റോബിൻ പിറകോട്ട് പോയത്. ഉള്ള സ്വത്ത് എല്ലാം വിറ്റ് ആണ് അവർ അന്ന് recover ആയത്. ഇപ്പോഴും ഒരു കാൽ ശേഷി ഇല്ല. ഉടൻ തന്നെ അവർ പത്തനംതിട്ട കോയമ്പത്തൂർ ബസ് സർവിസ് ആരംഭിക്കാൻ പോകുവാ

  • @muhammedmuzammil7355
    @muhammedmuzammil7355 Před rokem +1

    Also waiting for Mubark, kondody motors

  • @antonycyriac4190
    @antonycyriac4190 Před 3 lety +3

    Eppole ellam avasanichu

  • @mr.sibspaintings7072
    @mr.sibspaintings7072 Před 3 lety +4

    SANA TRANSPORT നെ കുറിച്ച് video ചെയ്യാമോ?

  • @sachupkuriakose9217
    @sachupkuriakose9217 Před 3 lety +2

    Uff pwli❤️💥

  • @mohithantojohnson2901
    @mohithantojohnson2901 Před 3 lety +4

    Chetta kyros video edammo pls

  • @PrivatebusYoutube
    @PrivatebusYoutube Před 3 lety +4

    Pwoli

  • @user-qs7rz5dm4k
    @user-qs7rz5dm4k Před 3 lety +4

    Bro kallada travels nte video vallom nadakkummoo

  • @amal.6448
    @amal.6448 Před 3 lety +3

    SHAJEE MOTORS MUNDAKKAYAM story ചെയ്യാമോ

  • @febinthomas3064
    @febinthomas3064 Před 3 lety +4

    Evarest motors nte vedio cheyimo

  • @jayanath_kannan
    @jayanath_kannan Před 3 lety +3

    Ennu Vannathu eee vandikka
    Atu kazhinjappola ee video kanunnathu
    Coinsidence

  • @christymonjose
    @christymonjose Před 3 lety +3

    ബസ്സിന്റെ കളർ കോട് മാറി പഴയ നിറത്തിലേയ്ക്ക് തിരികെ വരുവാൻ സാധിക്കുമോ ?

  • @akshayachuzz3634
    @akshayachuzz3634 Před 3 lety +3

    Jayesh kottayam koruthodu nte video cheyamo chettayi

  • @jismonthomas4833
    @jismonthomas4833 Před 3 lety +6

    ബസ്സുകളെല്ലാം പഴയപോലെ കളർഫുള്ളായാൽ നന്നായേനെ

    • @An0op1
      @An0op1 Před 3 lety +3

      സത്യത്തിൽ ഈ കളർ കോഡ് കൊണ്ട് എന്ത് കാര്യം... കുറെ പെയിന്റിങ് കലാകാരന്മാരുടെ നെഞ്ചത്ത് കുത്തിയേത്

  • @mpandi2864
    @mpandi2864 Před 3 lety +1

    Driving super excited

  • @shyjudevasia9843
    @shyjudevasia9843 Před 3 lety +2

    Super

  • @arshaque1993
    @arshaque1993 Před 3 lety +3

    കുറച്ചായല്ലോ ബസ്സിന്റെ വീഡിയോ കണ്ടിട്ട്

  • @arunvishnu2001
    @arunvishnu2001 Před 2 lety +3

    Kondody motors idu

  • @arjuns4096
    @arjuns4096 Před 3 lety +4

    ഈരാറ്റുപേട്ട അയ്യപ്പൻറെ വണ്ടി

  • @AbhijithM3355
    @AbhijithM3355 Před 3 lety +3

    🔥🔥🔥

  • @azeemabdulla4108
    @azeemabdulla4108 Před 3 lety +4

    Thrayambakan ne kurich video cheyyo

  • @user-mr.joker666
    @user-mr.joker666 Před 3 lety +4

    Bro Robin motors inte vedio cheyyuvo

  • @nivedithabhaskaran1187
    @nivedithabhaskaran1187 Před 3 lety +1

    👌

  • @Parekkadan7222
    @Parekkadan7222 Před rokem

    👌👌👍

  • @LijozVlogs
    @LijozVlogs Před 3 lety +1

    Super♥️♥️♥️

  • @libinjose1928
    @libinjose1928 Před 3 lety +2

    ✌🏻️✌🏻

  • @discoverviewbysaji9220
    @discoverviewbysaji9220 Před 3 lety +1

    Nostalgia 😍 buss 😍👍👍

  • @delmajose8626
    @delmajose8626 Před rokem +1

    Super😄😃🤣😭👍😅😄

  • @darezeus5520
    @darezeus5520 Před 3 lety +4

    Pin in first comment please

  • @traveldude4565
    @traveldude4565 Před 3 lety +2

    Prashanth Chettaiii Adutha Vlog. Saranya Bus Venam Full Details

  • @diuthindiyadibinnjallampuz9358

    Erratupetta,Teekoy vellani,robin bus history ഇടുമോ? Please

  • @rahulr2952
    @rahulr2952 Před 3 lety +2

    ലീന മോട്ടോഴ്‌സ് തൊടുപുഴ ബസ് വീഡിയോ ഒന്ന് ചെയ്യുമോ

  • @athulkuttu4987
    @athulkuttu4987 Před 3 lety +3

    Chetta pms bussinte charithram idavo plzz

  • @user-ug2el8mo9g
    @user-ug2el8mo9g Před 3 měsíci

    യേശുവെ നന്ദി

  • @jishadthodiyan7888
    @jishadthodiyan7888 Před 3 lety +2

    Flight video idamo plsss plsss

  • @Salmanvlr6720
    @Salmanvlr6720 Před 3 lety +4

    ലോറികളുടെ വീഡിയോ ഇടുമോ

  • @muhammedjassim3319
    @muhammedjassim3319 Před 11 měsíci +1

    എന്റെ വീടിന്റെ തൊട്ട് അയൽവാസി

  • @karthikr5814
    @karthikr5814 Před 5 měsíci

    Erattupetta ayyappan

  • @ajithnajithn3458
    @ajithnajithn3458 Před 3 lety +1

    ആതിരാ ബസ് കൊല്ലം തേവള്ളി വി ഡിയോ ചെയ മോ

  • @nmb.productions
    @nmb.productions Před 3 lety

    Our ordinary um unde

  • @nabhanshiyas
    @nabhanshiyas Před 3 lety +2

    Flight videos evde🥲

  • @sruthin5047
    @sruthin5047 Před 3 lety +3

    എന്തൊക്കെ പറഞ്ഞിട്ടെന്താ കാര്യം.. തെക്ക് ഭാഗത്തെ ബസ്സുകളെക്കാൾ കാണാൻ ഭംഗി വടക്ക് ഭാഗത്തുള്ള ബസ്സുകളാണ്... തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ.... ഇവിടെ ഒക്കെ ഉള്ള ബസ്സുകൾ uff 💯

    • @dipujoseph9012
      @dipujoseph9012 Před 3 lety +10

      അത്‌ അവിടെയുള്ളവർക്ക് തോന്നുന്നതാണ്.. ഞങ്ങൾക്ക് ഇഷ്ടമല്ല അടച്ചു പൂട്ടിയ കുടുസ് ബസുകൾ

    • @sruthin5047
      @sruthin5047 Před 3 lety

      @@dipujoseph9012 അടച്ചു പൂട്ടിയ കുടുസ് ബസ്സുകളോ... നീ ഏത് ലോകത്താടാ ജീവിക്കുന്നെ

    • @Jayashankar8022
      @Jayashankar8022 Před 3 lety +5

      ശരിയാണ്, മലബാർ വണ്ടികൾ ഒക്കെ ലുക്കിന്റെ കാര്യത്തിൽ ടോപ്പ് തന്നെയാണ്, കളർ കോഡ് വരുന്നതിന് മുമ്പും ശേഷവും. പക്ഷേ തെക്കൻ വണ്ടികളിൽ മിക്കതും മിതമായ സ്റ്റിക്കർ വർക്കുകളും അലങ്കാര പണികളുമാണുള്ളത്. അത് തന്നെയാണ് തെക്കൻ വണ്ടികളുടെ ഭംഗി. പുറമേയുള്ള ഭംഗിയിൽ മാത്രമല്ലെല്ലോ കാര്യം. പാരമ്പര്യത്തിന്റെ കാര്യത്തിൽ തെക്കൻ വണ്ടികൾ അത്ര മോശമല്ല..

    • @fridayclubroast7471
      @fridayclubroast7471 Před 3 lety

      @@dipujoseph9012 yes shokam anu

    • @dipujoseph9012
      @dipujoseph9012 Před 3 lety +1

      @@sruthin5047 നീ ജീവിക്കുന്ന അതെ ലോകത്ത്..

  • @abdurahman6187
    @abdurahman6187 Před 3 lety

    കളർ കോഡ് പുതിയ സർക്കാർ മാറ്റണം

  • @fhu8vvhu838
    @fhu8vvhu838 Před rokem +1

    ഇവർക്ക് ഇപ്പോൾ എത്ര ബസ് ഉണ്ടോ

  • @sajid97473
    @sajid97473 Před 3 lety +2

    🔥🔥🔥