ഇത്ര ഈസിയായിരുനോ കാശ്മീർ യാത്ര,Kashmir trip so simple

Sdílet
Vložit
  • čas přidán 1. 12. 2022
  • ജമ്മു കാശ്മീർ യാത്ര മൂന്നു സീസണുകൾ കാശ്മീറിനു ഉണ്ട് അതുകൊണ്ടുതന്നെ ഒരു പോക്കിൽ നമ്മൾ മുഴുവനും കണ്ടുകഴിഞ്ഞാൽ മറ്റൊരു സീസണിൽ പോകുമ്പോൾ മറ്റൊരു മനോഹാരിതയാണ് നമ്മുടെ കാശ്മീരിന് ഉണ്ടാവുക അതുകൊണ്ടുതന്നെ ഒന്നും രണ്ടും മൂന്നും പോക്ക് കൊണ്ടേ നമുക്ക് കാശ്മീരിനെ മുഴുവനായിട്ട് കണ്ട് ആസ്വദിച്ച് വിലയിരുത്താൻ സാധിക്കുകയുള്ളൂ യാത്രയിൽ ഞാൻ മഞ്ഞ് കാണാനുള്ള ഒരു ആകാംക്ഷയോടെ കൂടിയാണ് പോയത് അതുകൊണ്ടുതന്നെ വിന്റർ സ്റ്റാർട്ട് ചെയ്യുന്ന സമയത്താണ് ഞാൻ കാശ്മീരിലേക്ക് യാത്ര ചെയ്തത് വ്യക്തമായ യാതൊരു ധാരണയും എനിക്കില്ലായിരുന്നു തനിച്ചുള്ള യാത്രയായിരുന്നു തീരുമാനം ഡൽഹിയിൽ സുഹൃത്തുമായുള്ള കണ്ടുമുട്ടൽ രണ്ടുപേരെയും കൂടെ കാശ്മീരിലേക്ക് നയിച്ചു മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന യാത്രയാണ് ജമ്മുവിൽ എത്തുന്നത് വരെ പിന്നീട് അങ്ങോട്ട് എല്ലാം ചോദിച്ചറിഞ്ഞു കണ്ടും കേട്ടുമൊക്കെയുള്ള യാത്ര നമ്മൾക്ക് ഒരുപാട് ട്രാവൽസുകൾ അവൈലബിൾ ആണ് അതുകൊണ്ടുതന്നെ നിങ്ങൾക്ക് എങ്ങോട്ട് വേണമെങ്കിലും പോകാം യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല ജമ്മു ആൻഡ് ശ്രീനഗർ യാത്ര റോഡ് മുഖേനെ ഉള്ളത് വളരെയധികം ആസ്വാദകരമായ യാത്ര തന്നെയാണ് 4കിലോമീറ്റർ നീളമുള്ള ടെനലുകൾ 90 കിലോമീറ്റർ ദൈർഘ്യമുള്ള ചുരങ്ങൾ മലനിരകൾ എല്ലാം ഒരു കൺകുളിർക്കുന്ന കാഴ്ച തന്നെയാണ് മഴക്കാലങ്ങളിൽ വളരെ അപകടകരവും കൂടെയാണ്. ഒരുപാട് പാക്കേജുകൾ ചുരുങ്ങിയ ബഡ്ജറ്റിൽ പോയി വരാം എന്നുള്ള വാക്കുകൾ കുറഞ്ഞ ബഡ്ജറ്റിൽ നിങ്ങൾ കാശ്മീരിലേക്ക് പോകുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് കാരണം എല്ലാവരും അവിടെ നമ്മൾ വിചാരിക്കുന്നതുപോലെയുള്ള വിലയോ വണ്ടി സൗകര്യമോ ലഭിച്ചു കൊള്ളണമെന്ന് ഇല്ല

Komentáře • 48

  • @ajilivasudevan9375
    @ajilivasudevan9375 Před rokem +4

    Body warm ആക്കാൻ കയ്യിൽ പിടിക്കുന്നത് ചട്ടിം കലോം ഒന്നുമല്ല . അതിനു അവർ കാങ്കടി എന്ന് പറയും.പിന്നെ അവർ ഇടുന്ന പ്രത്യേക വസ്ത്രം ആണ് feran

    • @RAHULVIJAYAN1
      @RAHULVIJAYAN1  Před rokem

      ഈ വീഡിയോയിലെ മറ്റെന്തെങ്കിലും ഞാൻ ഉൾപ്പെടുത്താത്ത ഇൻഫർമേഷൻ അറിയുന്നുവെങ്കിൽ ദയവായി ഈ വീഡിയോ കാണുന്ന ആളുകൾക്ക് ഉപകാരപ്രദമായ കമൻറ് ആയി ഷെയർ ചെയ്യൂ❤️

  • @cyrilshibu8301
    @cyrilshibu8301 Před 28 dny +1

    കശ്മീർ വിസ്മയം!നേരിട്ടു പോയി കാണാൻകഴിയാത്തവർക്കു ഇതൊരു സമ്മാനം.

  • @bibinm.p1130
    @bibinm.p1130 Před 2 dny

    Good information video ❤

  • @moneymaker1684
    @moneymaker1684 Před rokem +5

    നാടിന്റെ അഭിമാനം 🥰

  • @nikhilkp2441
    @nikhilkp2441 Před rokem +2

    വീഡിയോകൾ informative ആകുന്നുണ്ട് sir👏👏👏

  • @keralahealthmartthamarasse3547

    wow 🎉

  • @vishnuvichu731
    @vishnuvichu731 Před rokem +1

    Yea poli man ♂️

  • @vishalbagavathykandiyil868

    👍👍

  • @anjanabinu
    @anjanabinu Před 10 měsíci

    I like it 😊

  • @manoopadivaram8773
    @manoopadivaram8773 Před rokem +1

    👍👍👍

  • @anjushobi5513
    @anjushobi5513 Před rokem +2

    Super🥰

  • @anuragvp2315
    @anuragvp2315 Před rokem +1

    Eniyum idanam new videos✨️

  • @manojmenon2855
    @manojmenon2855 Před rokem +1

    Keralathilninnum 2 laksham kudumbangale avidekku migrate cheyyuka.m.m.gvr.

  • @user-sv3yv2sb4q
    @user-sv3yv2sb4q Před rokem

    Njan poyi vannu

  • @roopeshkodanchery869
    @roopeshkodanchery869 Před rokem +2

    ഒന്നര മണിക്കൂർ ഇടാൻ ഉള്ളത് ഉണ്ടാരുന്നല്ലോ Then why ?

  • @vishakhp3803
    @vishakhp3803 Před rokem +1

    Camera etha?

  • @savithaspillai2641
    @savithaspillai2641 Před 9 měsíci +1

    Ethu month anu poyathu?

  • @fayiz753
    @fayiz753 Před 10 měsíci

    eath month anu poyath poya date onnu parayavoo

    • @RAHULVIJAYAN1
      @RAHULVIJAYAN1  Před 10 měsíci

      September

    • @RAHULVIJAYAN1
      @RAHULVIJAYAN1  Před 10 měsíci

      November avasanikunnathode kudya winter start cheyum

    • @fayiz753
      @fayiz753 Před 10 měsíci

      Bro njangal November 15 plan cheyynd snow kittille?

    • @fayiz753
      @fayiz753 Před 10 měsíci

      @@RAHULVIJAYAN1 September eath date anu

    • @RAHULVIJAYAN1
      @RAHULVIJAYAN1  Před 10 měsíci

      ജമ്മുന് to ശ്രീനഗർ to ഗുൽമർഗ് പോയിക്കഴിഞ്ഞാൽ എപ്പോഴും മഞ്ഞായിരിക്കും സീസൺ അല്ലാത്ത സമയം എന്ന് പറയുന്നത് കടുത്ത മഞ്ഞ നമ്മൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ വരും

  • @nisarkaakwtt6161
    @nisarkaakwtt6161 Před 7 měsíci

    നിങ്ങൾ എടുത്ത റൂമിന്റെ ആളുടെ മൊബൈൽ nomber അതേപോലെ ഇതിന്റെ കൃത്യമായ സ്ഥലം ഒന്ന് പറയാമോ

    • @RAHULVIJAYAN1
      @RAHULVIJAYAN1  Před 7 měsíci

      ദാൽ ലേക്കന് സമീപം തന്നെയാണ് വളരെ കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് അവിടെ എവിടെ റൂം അന്വേഷിച്ചാലും ലഭിക്കുന്നതാണ്

    • @nisarkaakwtt6161
      @nisarkaakwtt6161 Před 7 měsíci

      @@RAHULVIJAYAN1 ഇവിടെ നിന്നും ബസ്റ്റാൻഡിലേക്ക് എത്ര ദൂരം വരും

    • @RAHULVIJAYAN1
      @RAHULVIJAYAN1  Před 7 měsíci

      അടുത്തുനിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ ജമ്മു ആർ ടി സി ബസ് ലോക്കൽ സ്റ്റാൻഡിലേക്ക് ആണെങ്കിൽ എന്ന സ്ഥലങ്ങളൊക്കെയുണ്ട് അങ്ങോട്ടൊക്കെ ബസ് 10 രൂപ കൊടുത്താൽ കിട്ടും

  • @shereefty350
    @shereefty350 Před rokem +1

    Ninak amount yathra aayi

    • @RAHULVIJAYAN1
      @RAHULVIJAYAN1  Před rokem +1

      Delhi to Kashmir two person 22400 all expense

  • @frangopaul8653
    @frangopaul8653 Před rokem +1

    kashmir stay ph no:

  • @kamalkumar6038
    @kamalkumar6038 Před rokem +2

    Thanks bro add my video 🙏🏻