മൂക്കിലെ ദശ വളർച്ച കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതെങ്ങനെ?

Sdílet
Vložit
  • čas přidán 6. 09. 2024
  • കൂട്ടികളിൽ മൂക്കിലെ ദശ വളർച്ച തിരിച്ചറിയുന്നതെങ്ങനെ.. എന്തെല്ലാമാണ് ചികിത്സാരീതികൾ.. ദശ വളർച്ച കുട്ടികളുടെ വളർച്ചയെയും പഠനതെയുമൊക്കെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങൾ വിശദമായി പറയുന്നു ഡോക്ടർ രഞ്ജിനി

Komentáře • 35

  • @fousiyaanasaamil7103
    @fousiyaanasaamil7103 Před 3 měsíci

    ഈ ഡോക്ടർ പറയുന്നത് 100% ശരിയാണ്ഡോക്ടറെ സൺറൈസ് ഹോസ്പിറ്റൽ ആണ് വർക്ക് ചെയ്യുന്നത്എൻറെ കുട്ടിയുടെ ഓപ്പറേഷൻ ഈ ഡോക്ടറാണ് ചെയ്തു ത് നല്ല ഡോക്ടർ ആണ് എൻ്റെ കുട്ടിൻ്റെ ത് എല്ലാം ശെരിയായി പൊളി

  • @nirmalavijayan1467
    @nirmalavijayan1467 Před 6 měsíci

    ഗുഡ് മെസ്സേജ് മാം👍🏻❤️ ഗോഡ് ബ്ലെസ് യു🙏

  • @UshaTR-dw7dz
    @UshaTR-dw7dz Před rokem +1

    Very great message Doctor Madam

  • @SHAMEERUSAF
    @SHAMEERUSAF Před 5 měsíci

    Good masege. Thanks doctor.

  • @theresamathew7214
    @theresamathew7214 Před rokem +1

    Enikum und

  • @parakatelza2586
    @parakatelza2586 Před rokem +1

    Well explained. Thank you.

  • @shifithashifitha509
    @shifithashifitha509 Před 2 lety +1

    Thank you doctor. Thank you so much💓💓💓

  • @syamkrishnan3315
    @syamkrishnan3315 Před 2 lety +2

    good message ❤️

  • @reethashijin4929
    @reethashijin4929 Před 4 měsíci

    Thanku dr

  • @lijisuresh1196
    @lijisuresh1196 Před rokem +1

    Good information thank you Doctor ente monu ee problems und ...

  • @sanoojkuniyilsanoojkuniyil8119

    Thank you

  • @fousiyanani3962
    @fousiyanani3962 Před rokem +1

    Thankyou madam thankyou sow much

  • @lachusma3877
    @lachusma3877 Před 8 měsíci

    Ente molku undu pediyava
    Unniku idake idake pani,chuma, alarji oke varunudu pine vayayil koode aanu kooduthalum swasam edukundathu bhayangara bhuthimuta pavathinu ipo syrup thanitundu enitum kuravilengil spray tharum ennu parajathu enitum kuravilengil surgery enna parajathu

    • @sumayyaazhar-wo3hi
      @sumayyaazhar-wo3hi Před 8 měsíci

      എന്റ കുട്ടിക്കും ഉണ്ട്
      4 years old.,
      Spray use ചെയ്യുന്നു

  • @vishnutkclt
    @vishnutkclt Před 10 měsíci +1

    Well explained dr 🥰

  • @muhammedkp876
    @muhammedkp876 Před 9 měsíci +1

    Molkum spray heyyunnund. Chumayund. Marunnee ellaa. Yenthkonda docter pls rply.7 age akunnu

    • @suminair4751
      @suminair4751 Před 7 měsíci

      homeo effective anu ..nte molkku 80 undu...

  • @reflectlight859
    @reflectlight859 Před rokem +1

    6 years aayi ente makanu ee asukam und(chronic adenoid hypertrophy) .spray chiythitt oru മാറ്റവുമില്ല.epo edakkidakakk chuma വരുന്നു.അത് ഇതുകൊണ്ടനോ.epo 10 vayasu kayinju.eni operation aano better.

    • @binsysubrahmannian2465
      @binsysubrahmannian2465 Před rokem +1

      Ente maknu 3age muthal undu,,ipol 11ageil anu surgery cheythathu🙏athreum prayasam avanu vannu...

    • @reflectlight859
      @reflectlight859 Před rokem +2

      @@binsysubrahmannian2465 കഴിഞ്ഞ ആഴ്ച മോനും സർജറി ചെയ്തു.

    • @rabeeh5171
      @rabeeh5171 Před rokem

      ​@@reflectlight859എത്ര എമൗണ്ട് ആയി

    • @reubenvincy6350
      @reubenvincy6350 Před 11 měsíci

      @@reflectlight859 which surgery

    • @joshcreations2015
      @joshcreations2015 Před 7 měsíci

      adinectomy
      @@reubenvincy6350

  • @ebrahimebru3987
    @ebrahimebru3987 Před 9 měsíci

    Samsaram shariyavunilla ente makante cjethathinu shasham

  • @saranyagopinathvc7839
    @saranyagopinathvc7839 Před 10 měsíci

    mem

  • @jyosree
    @jyosree Před rokem

    Ithu undakunna age ethrayanu

  • @saranyagopinathvc7839
    @saranyagopinathvc7839 Před 10 měsíci +1

    Pls

  • @miseryshameer4393
    @miseryshameer4393 Před rokem

    Drude personal no kitumo nte monk ee prblm und

  • @saranyagopinathvc7839
    @saranyagopinathvc7839 Před 10 měsíci +1

    Send me wis

  • @ambilinaveen4304
    @ambilinaveen4304 Před 2 lety

    Mdm.. Online consultation available ano.....

  • @prakashkkprakashkk7918
    @prakashkkprakashkk7918 Před 2 lety +4

    എന്റെ കുട്ടിയ്ക്ക് പോളിപ്പ് ഉണ്ട് ഡോക്ടർ എവിടെ ചികിൽസ ചെയ്യുന്നു

  • @ajishaajisha1406
    @ajishaajisha1406 Před 6 měsíci +1

    മോന്ക് നാളെ സർജറി ആണ്