Zaigham’s Adenoids Surgery Day 🥺 | Suhana | Basheer Bashi | Mashura

Sdílet
Vložit
  • čas přidán 8. 08. 2022

Komentáře • 1,6K

  • @shahidashahida9883
    @shahidashahida9883 Před 2 lety +1056

    പടച്ചോൻ വാവക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ എത്രയും പെട്ടെന്ന് പൂർണ്ണ ഷിഫ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ ❤️❤️❤️❤️

  • @shifa699
    @shifa699 Před 2 lety +21

    zaigu will have a wonderful recovery. lots and lots of prayers are there upon your family😊😊

  • @bindhuajith8801
    @bindhuajith8801 Před 2 lety +104

    മുത്തേ പേടിക്കണ്ട കെട്ടോ. ആന്റി പ്രാർത്ഥിക്കുന്നുണ്ട്. മോൻ മിടുക്കൻ ആയി വേഗം വാ 🥰🥰😘😘😘

  • @bilalbillu4277
    @bilalbillu4277 Před 2 lety +41

    സുഹാനത്താക് നല്ല ടെൻഷൻ ഉണ്ട്. മുഖം കാണുമ്പോൾ മനസ്സിലാവുന്നുണ്ട്

  • @rihananu6970
    @rihananu6970 Před 2 lety +73

    Zaigu mon കരയുന്നത് കണ്ടപ്പോൾ ശരിക്കും കരച്ചിൽ വന്നു😭😭. പിന്നെ അവന്റെ ആ ചിരി കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 🥰🥰

  • @heidisaadiya906
    @heidisaadiya906 Před 2 lety +31

    Get well soon 😊

  • @ryaanathulsasha7621
    @ryaanathulsasha7621 Před 2 lety +38

    You are in my prayers baby zaighu💕🤲

  • @minnusham3746
    @minnusham3746 Před 2 lety +580

    എത്രയും വേഗം സുഖമാവട്ടെ വാവക്ക് എന്നും പ്രാർത്ഥന കൂടെ ഉണ്ടാവും ❤️

  • @arya18469
    @arya18469 Před 2 lety +193

    Zaigu വാവക്ക് വേഗം സുഖമാവാൻ ദൈവത്തോട് പ്രാർത്ഥിക്കാം..... Love u zaigu baby 🥰🥰🥰❤️😘

  • @wafamajeed780
    @wafamajeed780 Před 2 lety +14

    Don’t worry 🤍everything will be fine💯🙌🏻 zaiguuuu🥺❤️😚

  • @jannathrahees7096
    @jannathrahees7096 Před 2 lety +5

    Praying for speedy recovery zaiguvave....inshaallah ...love from uae ...jannath

  • @Jais147
    @Jais147 Před 2 lety +6

    God bless you zaighu vava...😘😘😘😘😘 Vegam sugamayi varatte.🙏

  • @ivysworld4665
    @ivysworld4665 Před 2 lety +20

    Praying for your speedy recovery monu ❤️🙏

  • @shakeelafasal5899
    @shakeelafasal5899 Před 2 lety +63

    ഈ മുഹറം മാസത്തിന്റെ ബർകത്തു കൊണ്ട് അള്ളാഹു പെട്ടന്ന് തന്നെ ശിഫ തരട്ടെ 🤲🏻🤲🏻🤲🏻ദുആ ചെയ്യാം വിഷമിക്കാതെ ഇരിക്കു

  • @ayshaibrahim4908
    @ayshaibrahim4908 Před 2 lety +21

    Allah ellaam vegam shifayaki kodukane aameen 👍🏻👍🏻👍🏻👍🏻

  • @munshikitchen8780
    @munshikitchen8780 Před 2 lety +349

    Zaigu കരയുന്നത് കണ്ടു എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി പാവം 😭😭😭😭

  • @ameenasaifameenasaif3633
    @ameenasaifameenasaif3633 Před 2 lety +6

    All our prayers with u zaiguuu🤲

  • @minumariyama.m4934
    @minumariyama.m4934 Před 2 lety +6

    Our prayers are always with you zaigu vava pettan kurav avum

  • @shahanashaheer9275
    @shahanashaheer9275 Před 2 lety +109

    Vava is coming back healthy 🤲😍💪

  • @sajinasathar257
    @sajinasathar257 Před 2 lety +22

    അല്ലാഹു എല്ലാം പെട്ടെന്ന് ശിഫ ആക്കി കൊടുക്കട്ടെ 🤲

  • @1tech436
    @1tech436 Před 2 lety +5

    എത്രയും വേഗം സുഖമാവട്ടെ 🤲🏻

  • @ashleythomas2685
    @ashleythomas2685 Před 2 lety +12

    Get well soon Zaigu vave….prayers for speedy recovery 🙏🏻

  • @nivedyar5477
    @nivedyar5477 Před 2 lety +9

    വേഗം സുഖമാകട്ടെ ❤

  • @maxelrasheed5227
    @maxelrasheed5227 Před 2 lety +6

    Allahu vavak eluppathil shifa nalkatte Aameen

  • @shaletthomas5687
    @shaletthomas5687 Před 2 lety +6

    Get well soon Zaighu Vavea.. 😘

  • @fathimashan254
    @fathimashan254 Před 2 lety +2

    ഇൻഷാഅല്ലാഹ്‌ 🤲... പടച്ചോൻ എല്ലാം ഹൈർ ആക്കട്ടെ.... Love you Zaiguu💖

  • @ayanaayana6982
    @ayanaayana6982 Před 2 lety +31

    Don't worry
    God bless you 🙏

  • @kasrodbisyam
    @kasrodbisyam Před 2 lety +25

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഒരു ബുദ്ധിമുട്ടും കൂടാതെ കുഞ്ഞി മോനെ കാത്തോളണേ അല്ലാഹ് 🤲

  • @SelahCraftology
    @SelahCraftology Před 2 lety +5

    Zaighu, ethrayum pettanu smart ayyi varan daivam sahayikete❤ god bless u zaighu vava

  • @remyabiju6760
    @remyabiju6760 Před 2 lety +4

    വേഗം സുഖമാവട്ടെ... 🙏🙏

  • @sirilfreefire5730
    @sirilfreefire5730 Před 2 lety +45

    Pavam zaigu god bless you zaigu vava 😘😘😘😘

  • @namithachandran834
    @namithachandran834 Před 2 lety +61

    Lots of blessings and prayers for zaigu mon🙏🙏🙏. He will be good and healthy…. Will wait for the next video to see his recovery …

  • @rasakkannurkp5582
    @rasakkannurkp5582 Před 2 lety +5

    എന്നും പ്രാർത്ഥനയിൽ കൂടെയുണ്ടാവും 🤲

  • @itZ__mE__AnN
    @itZ__mE__AnN Před 2 lety +17

    വാവക്ക് പെട്ടന്ന് സുഖം ആവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hafnidabasheer9747
    @hafnidabasheer9747 Před 2 lety +267

    Vava is coming back healthy 😊💖

    • @achuachu5630
      @achuachu5630 Před 2 lety +1

      വാവക്ക് എന്തു പറ്റി

    • @achuachu5630
      @achuachu5630 Před 2 lety +1

      @@Samah_kb ഓക്കേ ടാ

  • @nisarnisar2075
    @nisarnisar2075 Před 2 lety +11

    Zaigu വാവന്റെ അസുഖം അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടേ 🤲🤲🤲എല്ലാം ഹൈറിലാക്കട്ടെ 🤲അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Sona_2k02
    @Sona_2k02 Před 2 lety +2

    Everything will ge alright get well soon zaigu💕

  • @anniegeorge5085
    @anniegeorge5085 Před 2 lety +56

    അയ്യോടാ ആ ഡ്രസ്സ്‌ ഇട്ടപ്പോൾ സങ്കടം മായി. പ്രാർത്ഥിക്കം 💕💕

    • @MohammedAli-83
      @MohammedAli-83 Před 2 lety +4

      Njangalk 3makkalund .moonamathe kunjik HYDROSAFALASS .yenna oru Avasthayan.Ippo oonk 4 vayassayi.ipo 4pravashiyamayi Thala 😭 opareshion. Cheyunned😭Oru massamayi .ippo Dischargayi veetilvannit😭Kunjumakkalk padachavan onnum varuthade irikett😭😭.Ningalude kunjine padachon kakett.kannur pariyaram hospitelil Aan cheyyund

  • @diyanazrin3314
    @diyanazrin3314 Před 2 lety +8

    Get well soon monu❤️❤️

  • @lekhasatheesh7661
    @lekhasatheesh7661 Před 2 lety +20

    Praying for a speedy recovery monu.

  • @Vismaya_Vinod
    @Vismaya_Vinod Před 2 lety +1

    We are with you❤ Zaigu Baby😘 God bless you🙂

  • @sindhubhatkalkar7267
    @sindhubhatkalkar7267 Před 2 lety +2

    Get well soon zaighu. God bless you

  • @shameerarafeek1142
    @shameerarafeek1142 Před 2 lety +184

    പാവം മോൻ. അല്ലാഹു അത്രെയും പെട്ടെന്ന് ഷിഫയാകട്ടെ. മോൻ കരയുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😍

  • @salmasultana4893
    @salmasultana4893 Před 2 lety +7

    Pettennu sukhamaavaan dua cheiyunundu ikkaa.... Njnglkum tension aagunundu .. Nttamolku 5 yrs aagunnu .. Avalum ee video kanditu dua cheiyn start cheidu ... Zaigu vaaveee..... Ellaam hyru aagum mwonaee ... Dua cheiyunundu 😘😘😘😘

  • @thrishak6735
    @thrishak6735 Před 2 lety +98

    എല്ലാം പെട്ടെന്ന് സുഖമാവട്ടെ . സോനു കരച്ചിൽ അടക്കിപ്പിടിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ ഒരു അമ്മയുടെ വേദന ഉള്ളിലെ പിടച്ചിൽ കാണാൻ കഴിയുന്നുണ്ടായിരുന്നു.... സാരമില്ല Sonu

  • @sualehashirgaonkar9804
    @sualehashirgaonkar9804 Před 2 lety +1

    Prayers for your speedy recovery baccha.....❤️💗

  • @nousheenap2807
    @nousheenap2807 Před 2 lety +5

    Bashika ellam sheriyavum pettannu sugavatte dua cheyya 🤲🤲

  • @ADUKKALARUCHIKAL
    @ADUKKALARUCHIKAL Před 2 lety +82

    കുഞ്ഞു വേഗം സുഖമാവട്ടെ, എല്ലാ പ്രാർത്ഥനകളും....

  • @user-vg7zk4uf2m
    @user-vg7zk4uf2m Před 2 lety +17

    അയ്യോ പാവം തേങ്ങുന്നത് കണ്ടപ്പോ സങ്കടം വന്നു 😘😘😘😘 കുഴപ്പൊന്നൂല്ലാതെ പൊന്നുമോനായി തിരിച്ചു വാ zaigu 😘😘😘

  • @bineeshababurajan7820
    @bineeshababurajan7820 Před 2 lety +43

    Our prayers are always with you dear Zaigu❤️

  • @reshmaramakrishnan7035
    @reshmaramakrishnan7035 Před 2 lety +8

    എല്ലാം പെട്ടെന്ന് ശരിയാവട്ടെ..

  • @user-ug2hl7er2x
    @user-ug2hl7er2x Před 2 lety +117

    🌺 പടച്ചോന്റെ തുണ കൂടെ ഉണ്ടാകും പടച്ചോൻ വാവയെ കാത്തു രക്ഷിക്കട്ടെ അമീൻ 🤲

  • @sonynaik2875
    @sonynaik2875 Před 2 lety +1

    Dont cry zaigu.☹️get well soon baby 🤲🙏come back heatly nd smile😘❤

  • @___-em6py
    @___-em6py Před 2 lety +8

    മോന് പെട്ടന്ന് തന്നെ സുഖം ആകട്ടെ...ദൈവത്തിൻ്റെ അനുഗ്രഹവും സാന്നിധ്യവും കുഞ്ഞിനോട് കൂടി എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു....🥰🙏🏻

  • @clicksbyGeethu
    @clicksbyGeethu Před 2 lety +11

    Get well soon vava..❤️
    God bless you ❤️

  • @jansathy4822
    @jansathy4822 Před 2 lety +16

    Don't make tension.i also done this surgery in ten years. Insha Allah he definitely fine. Allah make painless surgery.

  • @silithat7305
    @silithat7305 Před 2 lety

    God bless u Zaighu . Dont worry our prayers r with u . ❤️Love u baby .

  • @Aparnavenuj
    @Aparnavenuj Před 2 lety +1

    Pavam vava..Get well soon zaigu vave...😘

  • @vibithavp
    @vibithavp Před 2 lety +3

    Get well soon monu our paryers always with uu

  • @vimalajeby2126
    @vimalajeby2126 Před 2 lety +9

    I LOVE YOU ZAIGU MONE.praying for your good health.

  • @misiriya1250
    @misiriya1250 Před 2 lety +24

    എനിക്കും അതെ zaigu കരയുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു വിഷമിക്കണ്ട കേട്ടോ
    എല്ലാം പെട്ടന്ന് ശരിയാവും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് കേട്ടോ അസുഖമോക്കെ വേഗം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲

  • @perfectparadise1597
    @perfectparadise1597 Před 2 lety +1

    വാവ പൂർണ്ണമായി സുഖമാകട്ടെ. All prayers

  • @malamahadevan4798
    @malamahadevan4798 Před 2 lety +40

    Get well soon Zaigu monnu....Bashi Sonu Mashu and sunu... everything wil be fine and zaigu will be fit and fine soon......Keeping u all in my prayers dearies 🙏🌹❤️

  • @raihanmohammedmonuttan204

    Vava is coming healthy 🤲🏻🤲🏻

  • @nandaunni941
    @nandaunni941 Před 2 lety +2

    കുഞ്ഞിന് സുഖാവട്ടെ 🙏🏻പ്രാർത്ഥിക്കാം

  • @Myishumol
    @Myishumol Před 2 lety +1

    Don't worry vaava.... May Allah always with you... 😘😘😘

  • @kadeejanasar5308
    @kadeejanasar5308 Před 2 lety +6

    Get well son zaigu mon❤

  • @shajanashajus2827
    @shajanashajus2827 Před 2 lety +30

    എത്രയും പെട്ടന് സുഖം ആക്കി തരാട്ടോ അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

    • @harispulikkal7906
      @harispulikkal7906 Před 2 lety +1

      Padachone vavayee kaividallee arum ilathavarkkk nee undalloooo kakaneee rabeee suhanayeyummm makkkaleyummmm

    • @devikamk1039
      @devikamk1039 Před 2 lety

      Enthupattiyatha

  • @tessythomas4974
    @tessythomas4974 Před 2 lety +5

    Get well soon zaigu vava... Ottiri sad aai vava karenjhappo .. praying for ur speedy recovery Lil champ. Waiting for the updates ...

  • @fsvlogs7173
    @fsvlogs7173 Před 2 lety +4

    ഇത് കണ്ടപ്പോൾ ഈ സിറ്റുവേഷൻ കൂടെ ഞാനും പോയിട്ടുണ്ട് അത് ഓർമ്മ വന്നു എന്തുതന്നെയായാലും മോന്റെ അസുഖം ഇതോടുകൂടി മാറട്ടെ നമുക്കെല്ലാവർക്കും ദുആ ചെയ്യാം 🤲🤲🤲🤲🤲🤲🤲

  • @ancysajan645
    @ancysajan645 Před 2 lety +43

    All our prayers are with you zaiguuu❤️❤️❤️❤️

  • @toniajose6009
    @toniajose6009 Před 2 lety +41

    Our prayers are always with you. Be happy❤️❤️❤️

  • @sheejmol1880
    @sheejmol1880 Před 2 lety +2

    വേഗം സുഖമാവട്ടെ ❤️❤️❤️

  • @sajnamusthafa981
    @sajnamusthafa981 Před 2 lety +1

    Get well soon zaighu♥️♥️

  • @shahanasherin5704
    @shahanasherin5704 Před 2 lety +62

    Zaigu looks like his dad ❤️ get well soon ❤️😍 Insha Allah

  • @varsha3560
    @varsha3560 Před 2 lety +17

    Don't worry
    Zaigu vava come back with health Allah will bless you all and zaigu❤❤

  • @sanamolsanamol1986
    @sanamolsanamol1986 Před 2 lety +3

    മുത്തുമണി 😘എത്രയും പെട്ടന്ന് അസുഖം മാറട്ടെ ദുആ ചെയ്യാം ആത്മാർത്ഥമായി 😘🤲🤲

  • @rahmiadheelarahmi2936
    @rahmiadheelarahmi2936 Před 2 lety +1

    വേഗം വാവ സുഖമായി വരട്ടെ 🥰🥰💞💞😍

  • @binduachary6912
    @binduachary6912 Před 2 lety +145

    എത്രയും പെട്ടന്നു സൈകു മോനു സുഗമായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @fjvlogs3260
      @fjvlogs3260 Před 2 lety

      Ameen

    • @FaisalmanzilManzil
      @FaisalmanzilManzil Před 2 lety

      Aameen ya rabbal alameen

    • @aswathypk3013
      @aswathypk3013 Před 2 lety +2

      എന്തു പറ്റിയതാണ് അറിയില്ല അതാ ചോദിച്ചേ

  • @chinchenmonu6923
    @chinchenmonu6923 Před 2 lety +7

    Get well soon zaigu vava. May Allah bless you

  • @praseethaprasi5455
    @praseethaprasi5455 Před 2 lety

    വേഗം സുഖമാവട്ടെ എല്ലാ പ്രാർത്ഥനയും ഉണ്ട്

  • @Aseena661
    @Aseena661 Před 2 lety +2

    എത്രെയും പെട്ടന്ന് മോന്റെ അസുഗം ശരിയാവട്ടെ ഞങ്ങൾ എല്ലാവരും ദുഹാ ചെയ്യാറുണ്ട് 🤲🏻

  • @SandraMaryJoseph
    @SandraMaryJoseph Před 2 lety +117

    Don't worry ♥️ everything will be fine 🙌Get well soon vaava ♥️🙌😊

  • @pvktalks3587
    @pvktalks3587 Před 2 lety +73

    അവന്റെ കരച്ചിൽ കാണുമ്പോൾ പാവം തോന്നുന്നു എത്രയും പെട്ടന്ന് എല്ലാം സുഖപ്പെടുത്തട്ടെ ഇന്ന് നല്ലഒരുദിവസമാണ് അതിന്റെ ബർകത്കൊണ്ട് മോൻ എല്ലാ പ്രയാസങ്ങളും അള്ളാഹു ശിഫ നൽകും നൽകട്ടെ ആമീൻ🤲🏻 ആമീൻ 🤲🏻യാറബ്ബൽ ആലമീൻ

  • @sarithababu2745
    @sarithababu2745 Před 2 lety +18

    ഒരു കുഴപ്പമില്ലാതെ എല്ലാം നല്ല രീതിയിൽ നടക്കട്ടെ 🙏🙏🙏🙏🙏🙏

  • @riswanariswana7098
    @riswanariswana7098 Před 2 lety +10

    Zaigu മോൻ എത്രയും പെട്ടന്ന് സുഖമായി വരട്ടെ ബുദ്ധി മുട്ടൊന്നും ഇല്ലാതെ റാഹതായി വരാൻ ദുആ ചെയ്യുന്നു 🥰🥰😍😍

  • @niyaponnuzz5117
    @niyaponnuzz5117 Před 2 lety +5

    Pavam zaigu❤️💕

  • @neslypu994
    @neslypu994 Před 2 lety +53

    Get well soon😍 Bashikka dnt worry..Ellam sheriyaakum 😇💗

    • @meera4557
      @meera4557 Před 2 lety +1

      God bless uu vava get well soon prayers wth uu

  • @Aishh_12
    @Aishh_12 Před 2 lety +2

    Zaiguu🥺🥺 felt so bad after seeing zaiguvava crying n getting scared...let him get well soonn..god bless u🥺

  • @SuryaSurya-ek1bz
    @SuryaSurya-ek1bz Před 2 lety +1

    സൈകു വാവേ കരയല്ലേ വിഷമം വരുന്നു കണ്ടിട്ട്. വേഗം സുഖമായി വരട്ടെ എന്നും പ്രാർത്ഥന കൂടെയുണ്ടാവും🙏

  • @malamahadevan4798
    @malamahadevan4798 Před 2 lety +89

    This vdo reminds me , when my son Anish was prepared like this for his appendix surgery. Bashi , I can sense your and Sonu's anxiety.....my dears, it's easy for me to say don't worry, I know as parents , we do get anxious during such situations. You three remind me of me, my husband and little Anish....
    May Allah shower his blessings on you all

  • @ccfamilypr8166
    @ccfamilypr8166 Před 2 lety +5

    Get well soon vave

  • @DhruvsFavourite
    @DhruvsFavourite Před 2 lety +2

    Get well soon vava 😍

  • @faseenasameerdubai9289

    Allahu pettann thanne kaamilaaya shifa nalkatte آمين آمين يارب العالمين 😍😍😍

  • @parvathyparuz4550
    @parvathyparuz4550 Před 2 lety +11

    Get well soon zaiguuu😘

  • @pathuzzz6052
    @pathuzzz6052 Před 2 lety +24

    Get well soon saighu ❤☺️

  • @sumayyastastyfoodworld8587

    allah ellam shifayakki tharatte.. aameen❤❤❤

  • @FarsanaJawad
    @FarsanaJawad Před 2 lety +2

    Padachone nalla reedhil allam rahathaki kodukate☺️sangdam vann zaigu karanjapoo.... 🥺aa veshamam bashikdem sonuthadem facil nannayind.... Allam shrriaavumta🤲🏻❤️

  • @shanilhopz3522
    @shanilhopz3522 Před 2 lety +2

    Don't worry I had this same surgery before 8 months ago there us no pain and I had operation of Thonsaes it was teraor pain I will pray for you vava ❤

  • @jasmindiaries1426
    @jasmindiaries1426 Před 2 lety +21

    എനിക്ക് മനച്ചിലായി.. എനിക്ക് മനച്ചിലായി 😊😊
    Zaigu മുത്തേ..... പാവം
    പടച്ചോൻ എല്ലാം എളുപ്പമാക്കി തരട്ടെ.. 🤲🤲
    ഷിഫായിന്റെ ആയത്ത് ഓതി കൊടുക്ക്‌ സോനു 💜