യുക്തിവാദികൾ പോലും ആസ്വദിച്ച് കേട്ട ഹകീം അസ്ഹരി ഉസ്താദിന്റെ ശാസ്ത്ര പ്രഭാഷണം Hakeem Azhari

Sdílet
Vložit
  • čas přidán 24. 07. 2024
  • Dr hakeem azhari speech 2023
    Markaz knowledge city
    Abdul Hakeem Azhari New Speech
    kanthapuram usthad latest
    perod usthad latest speech
    perod usthad prabhashanam
    Kanthapuram ap hakeem azhari speech
    കാന്തപരം അബ്ദുൽ ഹകീം അസ്ഹരി
    hakeem azhari knowledge city
    യുക്തിവാദികൾ പോലും ആസ്വദിച്ച് കേട്ട ഹകീം അസ്ഹരി ഉസ്താദിന്റെ ശാസ്ത്ര പ്രഭാഷണം... ഉസ്താദുമാരെ ട്രോളാൻ ഇനി ഒരു യുക്തിവാദിയും നിൽക്കില്ല
    .........................................................................................................
    #hakeemazhari
    #markazknowledgecity
    #മര്കസ്നോളേജ്സിറ്റി
    #kanthapuram_usthad
    #ഹകീംഅസ്ഹരി
    #kanthapuram
    #hakkimazhari
    Content Owner:
    Zahra Media
    Islamic Studio
    Ph: +91-8289967313

Komentáře • 110

  • @kasimka7626
    @kasimka7626 Před 9 měsíci +47

    റബ്ബേ ഹക്കീംഅസ്ഹരിക്ക് ദീർഘായുസ്സും,കൂടുതൽ ഇൽമും,വർദ്ധിപ്പിച്ച് കൊടുക്കേണമേ,കൂട്ടത്തിൽപരിപൂർണ്ണകാവലുംനൽകേണമേ...ആമീൻ

  • @palavaka1087
    @palavaka1087 Před 9 měsíci +25

    ഇത് ഉസ്താതോ അതോ shasthraknjyano👍👌👌
    ഒരു ഉസ്താദ് ന്റെ വിശാലമായ അറിവ് 👌

  • @TwahaklmTwahaklm-qu3lb
    @TwahaklmTwahaklm-qu3lb Před 10 měsíci +25

    റബ്ബ് ഹക്കിം ഉസ്താദിനു ഖൈർ വർധിപ്പിച്ചു കൊടുക്കട്ടെ... ആമീൻ

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Před 10 měsíci +19

    ഇത്തരം പ്രഭാഷണങ്ങൾ. ഈ കാലഘട്ട തിന്. ആവശ്യം. അൽഹംദുലില്ലാഹ്.

  • @TwahaklmTwahaklm-qu3lb
    @TwahaklmTwahaklm-qu3lb Před 10 měsíci +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shamsudheenpalakunnath8547
    @shamsudheenpalakunnath8547 Před 9 měsíci +2

    Masha allah

  • @abdulsaleem8289
    @abdulsaleem8289 Před 9 měsíci +5

    യുക്തി വാദികൾക്ക് ശാസ്ത്ര പ്രസംഗം നല്ല കൗതുകമുള്ള കാര്യമാണ്,
    ബൌതിക വിരക്തിയുള്ള ആള് പോലും കെട്ടിരുന്നുപോയ എന്നാക്കി മാറ്റണം

  • @sajukhalid700
    @sajukhalid700 Před 9 měsíci +3

    Aameen

  • @Newsmanglr
    @Newsmanglr Před 8 měsíci +1

    Masha allah super

  • @salamkallingalakath3636
    @salamkallingalakath3636 Před 9 měsíci +4

    Good message

  • @afsalali9174
    @afsalali9174 Před 10 měsíci +4

    Super👌👌

  • @user-vz7jy9uf4i
    @user-vz7jy9uf4i Před 10 měsíci +4

    Super

  • @sidheequesiddhi6379
    @sidheequesiddhi6379 Před 5 měsíci

    ❤❤❤❤❤

  • @Thaik-ld7sm
    @Thaik-ld7sm Před 10 měsíci +5

    നബിദിന പരിപാടി മറ്റുള്ള സംഗീത പരിപാടിപോലെ ആയി മുസ്ലിം സമൂഹത്തെ പറയിപ്പിക്കുന്ന നിലയിലായി മാറി മ്യൂസികും ഡാൻസും പേര് ദഫ് മുട്ട്

    • @alimoyin6381
      @alimoyin6381 Před 9 měsíci

      Adu ബഹഹാബികളാണ് അതിന്ടെ നിർമാതാക്കൾ

  • @cmhibrahimheroor9701
    @cmhibrahimheroor9701 Před 10 měsíci +3

    👍🏼

  • @technicalmind615
    @technicalmind615 Před 10 měsíci +11

    Islamika സ്ഥാപനങ്ങൾ വെറും മതം മാത്രം പഠിപ്പിക്കുന്ന സ്ഥാപനം മാത്രമാണെന്ന ധാരണ അരുത്, science, literature, language , techninical തുടങ്ങിയ വിഷയങ്ങളും പഠിപ്പിക്കണം

  • @musthafamannethodi1036
    @musthafamannethodi1036 Před 9 měsíci +2

    ഹക്കീം ഫൈസി പ്രതീക്ഷയുള്ള പണ്ഡിത ൻ IUML സിന്ദാബാദ്

  • @user-lf7ur4wj4e
    @user-lf7ur4wj4e Před 3 měsíci

    അർത്ഥവത്തായ വാക്കുകൾ

  • @muhammedkoyank5932
    @muhammedkoyank5932 Před 10 měsíci +13

    താങ്കളുടെ പ്രഭാഷണം വിഷ കലക്ക് സമർപ്പിക്കുന്നു, മുസ്‌ലിംകൾ ഒരു തീപ്പെട്ടി പോലും കണ്ടു പിടിച്ചിട്ടില്ല എന്ന് പറഞ്ഞ വിഡ്ഡിനിക്ക്

  • @kaderkutty
    @kaderkutty Před 10 měsíci +5

    ഇതിന്ടെ ബാക്കി ഉണ്ടെങ്കിൽ ഇടുക

  • @user-nf3uw4dk9y
    @user-nf3uw4dk9y Před 6 měsíci +2

    മന്ത്രവും മൗലൂദും ഖബർ പൂജയും പരസ്പരം കാഫിറാക്കുകയും ചെയ്യുകയും ജീവിതത്തിന്റെ നല്ലൊരു ഭാഗവും അതിനെ തെളിവുണ്ടാക്കാനും അത് സമർത്തിക്കാനും ചിലവഴിക്കുകയുംചെയ്യുന്ന ഒരു വർഗമായി തരം താഴ്ന്ന ഒരു കൂട്ടം ആളുകളിൽനിന്നും ഇതുപോലുള്ള പ്രഭാഷണങ്ങൾ ഉണ്ടാകുന്നത് ഒരുനാലകാര്യം തന്നെ

    • @MohamedajmalPMohamedajmalP
      @MohamedajmalPMohamedajmalP Před 5 měsíci

      കാഫിറാക്കിയത് ആരാണ് ഒന്ന് ചിന്തിച്ചാൽ നന്ന്

    • @user-wg7gs7gk4z
      @user-wg7gs7gk4z Před 3 měsíci +1

      നിങ്ങൾ അല്ലാഹുവിന്റെ കയ്യും ഊരയും ശെരിയായി വിശ്വാസിക്കൂ എന്നിട്ട് ഇവിടെ വാ

    • @user-nf3uw4dk9y
      @user-nf3uw4dk9y Před 3 měsíci

      @@user-wg7gs7gk4z പണം ഉണ്ടാക്കണം അതിനു മുടി വിറ്റാലും താടി വിറ്റാലും പ്രശ്നമില്ല ആലിബവയും 40ശിങ്കിടികളും

    • @AbdulRazak-op8mh
      @AbdulRazak-op8mh Před 3 měsíci

      സംസ്ക്കാരം ഇല്ലാത്തത് നീ ജനമദ്ധ്യത്തിൽ തെളിയിക്കണ്ട വഹാബീ

    • @user-nf3uw4dk9y
      @user-nf3uw4dk9y Před 3 měsíci

      @@AbdulRazak-op8mh എന്നാലുഇങ്ങിനെയുമുണ്ടല്ലോ കുറെ ജന്മങ്ങൾ കണ്ടവന്റെ ധനം കൈക്കലാക്കാൻ ആയതും ഹദീസും വളച്ചൊടിക്കുന്ന നിനക്കൊന്നും ഇത്തരം നഗ്ന സത്യങ്ങൾ തിരിച്ചറിയാൻ ഇനിയും കുറെ കാലം കഴിയേണ്ടിവരും

  • @user-lb7xw8sp4z
    @user-lb7xw8sp4z Před 10 měsíci +1

    Muslimkal.enthu.kondu.vidhiabiasathil.pirakotu.poyi.aranu.karanakkar.pandithar.thanneyalle.usthad.parayanam.umarakkalum

  • @rjdhayan
    @rjdhayan Před 9 měsíci +2

    നല്ലൊരു പ്രസംഗത്തിന്റെ ടൈറ്റിൽ ആകെ എരപ്പാക്കിയ പൊന്നാര ചാനലുകാരാ, ലേശം ചിന്തിച്ചൂടെ

    • @rashidak3604
      @rashidak3604 Před 4 měsíci

      എല്ലാ ഇടത്തും കാണും ഇങ്ങനെ നല്ല പ്രസംഗങ്ങൾക്കു ഒരു മാതിരി ക്യാപ്ഷൻ കൊടുത്തു .. ക്യാപ്ഷൻ കണ്ടിട്ട് ആളുകൾ വായിക്കാതിരിക്കുന്ന അവസ്ഥ ..

  • @kmk6979
    @kmk6979 Před 9 měsíci +1

    *ഈ ക്യാപ്ഷൻ എഴുതിയ ആൾ യുക്തിവാദിയായിരിക്കും*

  • @user-du5ld5qd1r
    @user-du5ld5qd1r Před 7 měsíci +1

    Ningaludedhuhaayilnjangaleyumulpeduthanamusthadhe

  • @nishanvp8869
    @nishanvp8869 Před 9 měsíci +4

    വഹാബീ നരക നായകൾക്ക് ഈ പ്രസംഗം താങ്ങൂല 😂😂😂😂

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Před 9 měsíci +1

    EE MANUSHYANE SRAVIKKUKA IDHANU PANDIDHAN QURANILE PAANDITHWAM MATHRAM PORA LOKHA PARINJAANAM KOODIYULLAVANAANU PANDIDHAN.,,, ALLADHE KUNDI THAPPIDUNNAVAN ALLA PANDIDHAN AVAN (UMMATHIKALE) SRODHAKKALE VAZHI THETTIKUM AVAN THOONGUNNA CHARADU- PAAMBAANU.,
    ARIVU ALLAHU(DHAIVOM) AVANDE VARADHAANAM AANU.!!!

  • @ahammedkuttyvt5355
    @ahammedkuttyvt5355 Před 9 měsíci +1

    ഹകീം അസ്ഹരി എന്ത് തന്നെ പ്രസംഗിച്ചിട്ടും കാര്യമില്ല . കാരണം ഒരാൾ സ്വന്തം പിതാവിൻ്റെ കബർ സിയാറതിന് പോകുകയാണെങ്കിൽ മറ്റൊരാളെയും കൂട്ടി പോകണം എന്ന് പ്രസംഗിച്ച ആളാണ് ഇയാൾ !

  • @SocialSoulSpeaker
    @SocialSoulSpeaker Před 9 měsíci +1

    സഹോദരിമാർ പോലും യൂണിവേഴ്സിറ്റി നടത്തിയ ചരിത്രം ഉണ്ടെങ്കിൽ പോലും നമുക്ക് ഇപ്പോഴും പെൺകുട്ടികളെ സ്റ്റേജിൽ കയത്തുന്നത് പോലും ഹറാം ആണ്

  • @anumon1741
    @anumon1741 Před 9 měsíci +1

    ശശികല പൊട്ടി

  • @2023greenmate
    @2023greenmate Před 9 měsíci +1

    ഇത്‌ കേൾപ്പിക്കാൻ യുക്തി വാദിയെ കൂട്ടു പിടിക്കണോ.. ഇങ്ങനെ തരം താഴരുതേ....

    • @user-mi8rf6sl8k
      @user-mi8rf6sl8k Před 3 měsíci

      "ശശികല അറിയാൻ" എന്നാക്കാമായിരുന്നു 😁

  • @kabeerpattat4010
    @kabeerpattat4010 Před 9 měsíci +2

    എന്നാൽ കൂടെയുള്ളവർക്ക് എങ്കിലും നല്ല വെള്ളം കൊടുത്തുകുടെ

    • @user-dl1wx2ie8j
      @user-dl1wx2ie8j Před 5 měsíci

      Usthaathine angott prasangikkkaaan vilichathalle

  • @aaaaaaazz6320
    @aaaaaaazz6320 Před 9 měsíci +2

    ഇതേ ആളാണ് ഡയാലിസിസ് 1,2,3 വേണ്ട എന്ന് പറയുന്നത് 🤭.

  • @abdulabdul9880
    @abdulabdul9880 Před 9 měsíci +2

    Dialysis onnum venda...randum venda....Comedy.
    PAKSHE Kantapurathinu..Mitra hospital Venam....KURAFIS full of Comedy..

  • @abdullatheef3662
    @abdullatheef3662 Před 9 měsíci +2

    മുടിവെള്ളം കുടിച്ചാൽ ആരോഗ്യം കൂടുമോ

  • @user-br8ff6sp5n
    @user-br8ff6sp5n Před měsícem

    പറയുന്നത് പ്രവർത്തിക്കാത്ത വർത്തമാനം.. മോയലിയാർ പുറത്തു പോകുമ്പോൾ ഏതു കിണറ്റിലെ വെള്ളമാണ് കോരികുടിക്കുന്നത്...

    • @ahammedkoya7526
      @ahammedkoya7526 Před 19 dny

      പറയുന്നത് പ്രവർത്തിക്കുന്നുണ്ടോ എന്ന് നീ നോക്കിയിട്ടുണ്ടോ? എന്തിനാണ് ഭായീ അസുയ?

  • @foodboxforu4u560
    @foodboxforu4u560 Před 10 měsíci +2

    ഖിയാമത്തിന്റെ അടയാളം ആണ് ഇത്തരം ഭൗധിക മൊല്ലാമാർ "ദീൻ പഠിച്ചു ഭൗതികത ലഹരിയായവർ !!!!

    • @assainmk9143
      @assainmk9143 Před 10 měsíci +1

      അനക്ക് ഇത്‌ ഒക്കെ അറിയുന്ന ഒരു മഹാ പൊട്ടൻ ആണ് ജ്ജ്..
      .
      ..

    • @AbdulHameed-zj1qj
      @AbdulHameed-zj1qj Před 9 měsíci

      നീ അടിപ്പാവാട ഉടുപ്പിച്ച വഹാബി മതക്കാരൻ ആണല്ലേ 😂

    • @Shamedia-jannathu
      @Shamedia-jannathu Před 9 měsíci +1

      Oraale irachi thinnalum qiyaamathintte adayaalam aanu mujjhe😂😂

    • @foodboxforu4u560
      @foodboxforu4u560 Před 9 měsíci

      @@assainmk9143 പൊട്ടൻ ഈ പൌരോഹിത്യത്തിന്റെ പിന്നാലെ അവരുടെ ചെരുപ്പ് എടുത്ത് നടക്കുന്നവനാ

    • @foodboxforu4u560
      @foodboxforu4u560 Před 9 měsíci

      @@Shamedia-jannathu aarudeyum irachi thinnilla ,parishudha quranum sunnathum ,sahabakalude jeevithavum padhik mone !!!
      Appozhe vyachanmare thirichariyoo

  • @ahammedkuttyvt5355
    @ahammedkuttyvt5355 Před 9 měsíci +1

    നമസ്കാരത്തിന് ആമുഖമായി ചൊല്ലുന്ന വജ്ജഹ്തുവിൻ്റെ അർത്ഥം സുന്നികളുടെ ഏതെങ്കിലും മദ്റസയിൽ പഠിപ്പിച്ചു കൊടുക്കാറുണ്ടോ അസ്ഹരി ?
    ബാപ്പക്ക് അസുഖം വന്നപ്പോൾ സ്ഥലത്തെ ഏറ്റവും ആധുനിക ആശുപത്രിയിൽ ചികിത്സ വേണം . മറ്റുള്ളവർക്ക് ഡയാലിസിസ് വേണ്ടിവന്നാൽ അത് ചെയ്യേണ്ടതില്ല . അല്ലേ ?

    • @user-dl1wx2ie8j
      @user-dl1wx2ie8j Před 5 měsíci

      Atheppolaa paranjath

    • @Sss-xz9el
      @Sss-xz9el Před 5 měsíci

      വജ്ജഹ്‌തുവിന്റെ അർഥം ഞൻ sunni മദ്രസയിൽ നിന്നാണ് padichath.സ്കൂളിൽ ninnalla

  • @aboobackervp3510
    @aboobackervp3510 Před 10 měsíci +1

    മൊയ്‌ല്യരെ പച്ചക്കള്ളം
    പ്രചരിപ്പിക്കല്ലേ മരിച്ചവരെ
    ജീവിപ്പിക്കാൻ റബ്ബിന് മാത്രമേ കഴിയുകയുള്ളു
    തളർന്നു വീണ ആളായിരിക്കും ബാപ്പയും
    മകനും മോശമില്ല ഇതൊക്കെയാണോ മർകസീൽനിന്നും പഠിപ്പിച്ചു
    വിടുന്നത് കഷ്ടം വെറുതെയല്ല ആളുകൾ
    യുക്തിവതത്തിലേക് പോകുന്നത് ബാപ്പാക് അസുഖം ആയിട്ട് ആശുപത്രിയിലേക്കാണല്ലോ പോയത് യൂനനി ചികിത്സക്ക് ആശുപത്രി കണ്ടെത്താൻ കഴിഞ്ഞില്ലേ കഷ്ടം

    • @ShamsudeenMohammed-by5ll
      @ShamsudeenMohammed-by5ll Před 10 měsíci +2

      പ്രസംഗം ശരിക്ക് കേൾക്കൂ റൂഹ് ബാക്കിയുണ്ട് എന്ന് പറഞ്ഞത് ഓർമ്മയുണ്ടോ എന്താണ് അർത്ഥം

    • @muhammedsaleem.k.v2631
      @muhammedsaleem.k.v2631 Před 9 měsíci +3

      സുഹൃത്തേ
      അതിനാണ് റൂഹ് മാത്രം ബാക്കിയുണ്ട് എന്ന് പറഞ്ഞത് മരിച്ചാൽ റൂഹ് ബാക്കിയാകുമോ
      സ്വല്പം ബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്ന കാര്യം

    • @palavaka1087
      @palavaka1087 Před 9 měsíci +2

      ഏറ്റവും കൂടുതൽ മതം വിട്ടത് മുജാഹിൽ മത ത്തിൽ നിന്ന് 😄🤭😂

    • @AbdulRazak-op8mh
      @AbdulRazak-op8mh Před 3 měsíci

      നിനക്ക് വിവരമില്ലാത്തത് ചെണ്ടകൊട്ടി അറിയിക്കണ്ട വഹാബിയല്ലേ അത്രയേ കാണൂ

  • @abdullaak6082
    @abdullaak6082 Před 10 měsíci +3

    എൻ്റെ ഉസതാതെ നിങ്ങൾ .ആദ്യമായി .സലഫികൾ മദ്രസ ഉണ്ടാക്കിയ പോൾ അതിനെ എതിർത്ത് .മദ്രസ എന്ന വാക്കിൻ്റെ മീമ് ജഹന്നമിൻ്റെ മീമാണ് എന്ന് പറഞ്ഞ - കൊഞ്ഞനം കുത്തിയപ്പോൾ അന്ന് സലഫികളെ കളിയാക്കിയവർ.ഇന്ന് മദ്രസയുടെ പോരിശ പറയുന്നു.കാലക്രമീണെ എല്ലാം നിങ്ങൾ മാറ്റി പറയേണ്ടി വരും. തീർച്ച.

    • @yathrikankl1187
      @yathrikankl1187 Před 9 měsíci +2

      മാറ്റിപറയാൻ ത് മുജാഹിതിന്റെ al മനാർ അല്ല 😂😂😂😂😂

    • @palavaka1087
      @palavaka1087 Před 9 měsíci

      ഏറ്റവും കൂടുതൽ മതം വിട്ടത് മുജാഹിൽ മത ത്തിൽ നിന്ന് 😄🤭😂

    • @alimoyin6381
      @alimoyin6381 Před 9 měsíci

      ഇപ്പോഴും സലഫികൾക്ക് ഒസാന പാടുന്നവർ വിഡ്ഢികൾ തന്നെ

    • @alimoyin6381
      @alimoyin6381 Před 9 měsíci

      ഇപ്പോഴും സലഫികൾക്ക് ഒസാന പാടുന്നവർ വിഡ്ഢികൾ തന്നെ

    • @user-dl1wx2ie8j
      @user-dl1wx2ie8j Před 5 měsíci

      ​@@yathrikankl1187. Crct

  • @AbdulaAbbu-iu6sr
    @AbdulaAbbu-iu6sr Před 10 měsíci +3

    Poda.

  • @mastermaster6116
    @mastermaster6116 Před 10 měsíci +5

    ഇയാളെ കൊണ്ടും ഇയാളുടെ പിതാവിനെ കൊണ്ടും സംഘടനയെ കൊണ്ടും എത്രയോ മനുഷ്യർ യുക്തിവാദത്തിലേക് പോയിട്ടുണ്ടാകും.....

    • @latheefk369
      @latheefk369 Před 10 měsíci +1

      എടാ ഇയാൾ പറയുന്നത് ചരിത്രമാണ് അത് അറിയുമെങ്കിൽ നിനക്കും വായിക്കാം പഠിക്കാം ഇനി അതിന്ന് കഴിവില്ലങ്കിൽ മിണ്ടാതിരിക്കുക കേട്ട് പഠിക്കുക

    • @palavaka1087
      @palavaka1087 Před 9 měsíci +2

      ഏറ്റവും കൂടുതൽ മതം വിട്ടത് മുജാഹിൽ മത ത്തിൽ നിന്ന് 😄😄🤭😁

    • @mastermaster6116
      @mastermaster6116 Před 9 měsíci

      @@palavaka1087
      മുജാഹിദിൽ നിന്ന് പോയിട്ടുണ്ടെങ്കിൽ വിരലിൽ എണ്ണാം. എന്നാൽ ചുന്നി സമസ്തയിൽ നിന്ന് പോയവരെ എണ്ണാൻ പറ്റില്ല. അവരെ കൊണ്ടാണ് എമുക്കൾ എന്ന വിഭാഗം തന്നെ ഉണ്ടായ

    • @mohichemmad1610
      @mohichemmad1610 Před 9 měsíci +1

      ജാമിത യോട് ചോദിച്ചാൽ അറിയാം നമ്മൾ തർക്കിക്കേണ്ട

    • @basherrk2072
      @basherrk2072 Před 9 měsíci

      ​@@palavaka1087അസ്‌കർ അലി സർക്കസ് കൂടാരത്തിൽ നിന്ന് പോയി.. അവൻ വഹാബി ആയിരുന്നോ?

  • @user-bj1ug8xc3d
    @user-bj1ug8xc3d Před 9 měsíci +1

    Al ഫാത്തിഹായുടെ അർത്ഥം പഠിപ്പിക്കാറുണ്ടോ എന്താണ് മുസ്ലിയരെ മദ്രസയിൽ പഠിപ്പിക്കുന്നത് ശിർക് അല്ലേ 😊

    • @user-dl1wx2ie8j
      @user-dl1wx2ie8j Před 5 měsíci

      Fathihayude artham padippikkunnund. Nee angane sunni madrasakale mekkitt keraan varandaaa. Neee aadyam poyi athokke onn padikk

  • @mammoomk7496
    @mammoomk7496 Před 10 měsíci +1

    Ap(ബാപ്പയെ )എന്തു കൊണ്ടു യൂനാനി ട്രീറ്റ്മെന്റ് കൊടുത്തില്ല !!!

  • @abduraheem6605
    @abduraheem6605 Před 2 měsíci +1

    എന്നിട്ടും ഈ കുപ്പിവെള്ളമാണല്ലോ മർക്സ് പരിപാടിയിൽ നൽകാറുള്ളത്)
    എൻ്റെ സംശയം