ഇതുപോലൊരു ഐറ്റം നിഗി ആക്കുമെന്ന് കരുതിയില്ല,ഒടുവിൽ ഞാൻ മാപ്പ് പറഞ്ഞു 🥰Brinjal French Fries recipe

Sdílet
Vložit
  • čas přidán 23. 06. 2024
  • French fries recipe
    brinjal french fries recipe malayalam
    french fries recipe malayalam
    vazhuthanga french fries
    cooking video
    malayalam cooking
    nigi french fries
  • Zábava

Komentáře • 174

  • @riyanasrin8185
    @riyanasrin8185 Před 3 dny +9

    Sajeesh Etta and nigina chechy ningde way of talking ningde ee simplicity aan aalkalkk koodthal ishtam💗ente personal karym parayanel oru vlogum kanannatha njn first time ningde aan kand thudangeeth.....ippo ennum utube edth first search cheyunth thanne Vlog 4 U ennan❤️❤️😎😎💗ninglde ee uyarchakun karanm ith thanne aan ur simplicity way of talking everyone makes interesting and always happy ❤️❤️😍😍🫂🫂🫂ath pole ningde oro series um🥺❤️ath orupaad karyngl manssilakki tharunnud it's makes uuu best❤❤❤keep going like this chetta and chechu congratulations both of uuu😍and thanku so much for giving such a good intersting videos🫂💗❤️❤️😍😘😘😘😘 iniyum ingne orupaad videos idanm njn athin vendi waiting aan....💗now to be iam also a big fan of youu💗😘❤️ninglod samsarikkam enn enikk orupaad aagrhm und nadakkumo enn areela❤❤ennalum ente agarhanglum abhiprayanglum ivde comment aayi idunnu💗😘chetta and chechy vaayikum enn karthunuu loveuu so much 😘😘. Ente name Riya ❤❤all the best chechy and chettaaa for ur upcoming vidoes❤❤❤ningde Ellam videos success aavum😍😍ingnthe munnot ponnm never ever change ur self now u are

    • @vlog4u1987
      @vlog4u1987  Před 3 dny +1

      Hi riya❤️❤️. Orupadu santhosham.. E snehathinum e supportinum.. Njangalkkum orupadu sneham.. Patayan vakkukal illa... Thanku very much❤️❤️❤️❤️ we love you too.... Instayil nigi voice ayachitundu.. ❤️❤️eppolengilum neril kanam

  • @deepapramod2747
    @deepapramod2747 Před 3 dny +2

    കണ്ടിട്ട് കൊതിവന്നു കേട്ടോ!!! വഴുതനങ്ങ അല്പം ചിക്കൻ മസാലയും cornflour ചേർത്ത് വറുത്തെടുത്താലും നല്ല taste ആണ്.

  • @meenu1227unni
    @meenu1227unni Před 4 dny +4

    ചേച്ചി സൂപ്പർ 🥰🥰love you family❤️

  • @rifa4840
    @rifa4840 Před 3 dny +4

    Kollam undakki nokkanam❤❤

  • @MummiesKitchen-qk1jk

    Suuper anallloooo makkaleeee chechi Sunday thanne undakki nokkattee ❤❤❤

  • @user-jj6lf9qg7x
    @user-jj6lf9qg7x Před 4 dny +2

    Vayuthanaga meen porikumpole porikam😂paripum thakkaliyum malli ela jeerakam vayuthanaga ellam kudi ett kary vechal super Ayirikum❤❤❤

    • @vlog4u1987
      @vlog4u1987  Před 3 dny

      ❤️❤️❤️അതെ ആക്കാറുണ്ട് നല്ല ടേസ്റ്റ് ആണ്

  • @annieoscar6209
    @annieoscar6209 Před 3 dny +2

    കൊള്ളാം..variety.

  • @shamsishamsi2909
    @shamsishamsi2909 Před 3 dny

    Ningle sthalm evide

  • @sujayarajan9430
    @sujayarajan9430 Před 3 dny +2

    സജീഷേ നിഗിനാ നിങ്ങളുടെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്👌❤❤❤❤

  • @reshmaprabhakar688
    @reshmaprabhakar688 Před 3 dny +1

    Achan meen pidikunna puzhayum ,meen pidikunnathokke oru vlog aayi cheyyamo

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt Před dnem

    നിഗി എന്തായാലും സൂപ്പർ ❤👌👌

  • @lathamohan7705
    @lathamohan7705 Před 3 dny +2

    Super pàttu iniyum padanam❤❤❤❤❤❤

  • @Shilnas-et8lj32
    @Shilnas-et8lj32 Před 4 dny +6

    വയലിൽ വെള്ളം niranjathanno കാണുന്നത്

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 Před 3 dny +1

    ഫ്രഞ്ച് fries അടിപൊളി. വീടിന്റെ സൈഡിൽ തോട് ഉണ്ടോ. വെള്ളം കാണുന്നത്. പുഴ പോലെ

  • @teressathomasv6839
    @teressathomasv6839 Před 3 dny

    Njangal etikke eppezhe kazhichu ningal kannur very slow aanu❤❤

  • @mrmalariadude4355
    @mrmalariadude4355 Před 3 dny +1

    Corn flour evidenna vagiye link undo

  • @mesn111
    @mesn111 Před 3 dny +4

    കൊള്ളാമെന്നു തോന്നുന്നു.. ഉണ്ടാക്കി നോക്കാം 👌🏻👍🏻❤

  • @ashasajilal8651
    @ashasajilal8651 Před 3 dny +4

    Mole. Nigi. ഒത്തിരി thnx ഉണ്ട് എന്റെ പേര് പറഞ്ഞതിൽ, എനിക്ക് ഒത്തിരി ഒത്തിരി സന്തോഷം ആയി അത് എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല എന്തായാലും ഒത്തിരി thnx നിഗികും സജീഷ്നും... തീർച്ചയിട്ടും നാട്ടിൽ വരുമ്പോൾ കാണാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰😍❤️.

    • @vlog4u1987
      @vlog4u1987  Před 3 dny

      Namukku കാണാം ചേച്ചി ❤️❤️❤️❤️❤️❤️

  • @malushani-wz2ed
    @malushani-wz2ed Před 3 dny +2

    Hai നിഗി ഞാൻ എപ്പഴും വീഡിയോ കാണാറുണ്ട് മെസ്സേജ് ഇടാറില്ല നല്ല വീഡിയോ സ് പിന്നെ വഴുതിന തൊലി കളയണ്ട മീൻ വരയുന്നത് പോലേ വരക്കാം 🥰👍

    • @vlog4u1987
      @vlog4u1987  Před 3 dny

      ❤️❤️❤️അതെ ചെയ്യാറുണ്ട്

  • @user-nu2dx6vm7d
    @user-nu2dx6vm7d Před 3 dny +1

    അടിപൊളി...❤❤🎉🎉 സൂപ്പർ

  • @fathimathulnaja1308
    @fathimathulnaja1308 Před 3 dny +1

    നിങ്ങളെ വീഡിയോ നല്ലയിഷ്ടം ആണ് 😊

  • @user-dc4wm4yv7w
    @user-dc4wm4yv7w Před 3 dny +1

    Inn nigi nalla bhangiyund❤

  • @ayswaryar.k7858
    @ayswaryar.k7858 Před 4 dny +1

    Special item👍👍❤️

  • @RiyaMuneer-g1z
    @RiyaMuneer-g1z Před 3 dny +1

    നിഗി സൂപ്പർ 👍🏻👍🏻

  • @muhammadfasalfasal349
    @muhammadfasalfasal349 Před 3 dny +1

    വീഡിയോ നല്ല ക്ലിയർ ഉണ്ട്ട്ടോ 😃
    നിങ്ങളുടെ സംസാരം കേട്ടിട്ട് എനിക്ക് ഒരു ഡൌട്ട് ശെരിക്കും നിങ്ങളുടെ സ്ഥലം എവിടെയാ. ചേട്ടൻ തൃശൂർ ഭാഷ നിഗി കണ്ണൂർ ഭാഷ 🤔

    • @vlog4u1987
      @vlog4u1987  Před 3 dny

      അതെ ഞാൻ എറണാകുളം ആയിരുന്നു നിഗി കണ്ണൂർ

  • @achuammuachuammu1624
    @achuammuachuammu1624 Před 3 dny +1

    👌👌

  • @user-jj6lf9qg7x
    @user-jj6lf9qg7x Před 4 dny +2

    Super singer shajeesh❤❤❤❤❤

  • @user-ig5xd2ro1r
    @user-ig5xd2ro1r Před 3 dny +1

    Supper❤️👌🏻👏🏻

  • @jaseelajesi9858
    @jaseelajesi9858 Před 3 dny +2

    Supper❤️

  • @alanajaxcreationz
    @alanajaxcreationz Před 3 dny

    Super kurachu vithu tharumo

  • @fibinafibina6835
    @fibinafibina6835 Před 2 dny

    ചേച്ചി യുടെ തട്ടിക്കൂട്ട് പഴംപൊരി അടിപൊളി ആണ് ഇനി ഇത് എങ്ങനെ ഉണ്ട് നോക്കണം 😊

  • @sayanthe.s8831
    @sayanthe.s8831 Před 3 dny +1

    നിഗി സൂപ്പർ 👍👍👍❤❤❤❤❤❤❤❤

  • @user-ix1wy3cm2h
    @user-ix1wy3cm2h Před 3 dny +1

    Adipoli 😍

  • @pushpamohandas4871
    @pushpamohandas4871 Před 3 dny +1

    സൂപ്പർ bro🥰🥰🥰🥰🥰🥰🥰

  • @teressathomasv6839
    @teressathomasv6839 Před 3 dny

    Peru marayadakku parayan padikkadi aadyam aarayatti❤

    • @vlog4u1987
      @vlog4u1987  Před 3 dny

      Thalakku sugam ille.. Pranthanoo🙄🙄🙄🙄

  • @abrumadridista1164
    @abrumadridista1164 Před 3 dny +1

    Ningalude veedu evide

  • @shyjamohanan1236
    @shyjamohanan1236 Před 3 dny +1

    നിങ്ങളുടെ വിഡിയോ കാണുമ്പോൾ ടൈം പോവുന്നത് അറിയുന്നേയില്ല......❤

  • @ayshaasif765
    @ayshaasif765 Před 2 dny

    Kollam yummy 😋😋😋

  • @RamlaPP-bl3ln
    @RamlaPP-bl3ln Před 3 dny

    അടിപൊളി

  • @bindusaji1689
    @bindusaji1689 Před 3 dny

    👌ആണ്

  • @ashikjose6543
    @ashikjose6543 Před 3 dny +1

    Super ❤

  • @GeedaKallancheri-de3xk
    @GeedaKallancheri-de3xk Před 3 dny +1

    തൊലി ചെത്താതെ ഫ്രഞ്ച് പ്രൈസ് ഉണ്ടാക്കാൻ നല്ലതാണ് ഞാൻ ഉണ്ടാക്കാറുണ്ട് ഫ്രഞ്ച്

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt Před 3 dny +1

    സൂപ്പർ. 👍. അവിടെ യും മഴയാണ് അല്ലെ

  • @VipinJosh-ut7jt
    @VipinJosh-ut7jt Před 2 dny

    സജീഷേട്ടൻ ചേച്ചിയെ വല്ലാതെ വരുന്നുണ്ടല്ലോ 🤣🤣🤣

  • @shahinashahina3910
    @shahinashahina3910 Před 3 dny +1

    Chattikum chettanum ore പ്രായം 😊😊

  • @ZubaidaMysore
    @ZubaidaMysore Před 4 dny +1

    Nalla vaidangha mashallha

  • @bindhushibukumar4567
    @bindhushibukumar4567 Před 3 dny

    Super ❤❤❤👌👌👌👌

  • @ashmisiyu2246
    @ashmisiyu2246 Před 17 hodinami

    Niki nin indaki.husbandinu enthann manasilayilla😀.super

  • @anshifaalthafanshifa7654

    Nalla bagiyund mole dress kanannu

  • @shahinasathar270
    @shahinasathar270 Před 3 dny +1

    Supper🥰

  • @momandmevolgsbyanjubabu9813

    🥰🥰🥰🥰

  • @teressathomasv6839
    @teressathomasv6839 Před 3 dny

    Nigide basha arayatti slang aaanu❤❤❤

  • @ShaijaA-rx5qd
    @ShaijaA-rx5qd Před 3 dny +1

    🥰❤️❣️👍🏻

  • @32andhalf81
    @32andhalf81 Před 3 dny

    വഴുതിന മുറിച്ചിട്ട് വെള്ളത്തിൽ ഇട്ടുവെക്കണം അതിനൊരു കറയുണ്ട്

  • @ZubaidaMysore
    @ZubaidaMysore Před 4 dny +1

    Pazzam pori poleyund kaanmbo

  • @BhanublogVlrPayyanur

    😮❤❤❤❤

  • @anvarsadhath3351
    @anvarsadhath3351 Před 3 dny +1

    നിഗി എത്രായി കൊതിപ്പിക്കുന്നു, എന്റെ favuorit vlogers ♥️🌹

  • @sabeerasathar3038
    @sabeerasathar3038 Před 4 dny +2

    Ningale veedinte back vasham kanikku

    • @vlog4u1987
      @vlog4u1987  Před 3 dny

      ❤️❤️❤️അടുത്ത വീഡിയോ kanikkato

  • @Life_today428
    @Life_today428 Před 3 dny

    Hi Nigi.❤❤ വയർ കൂടിയോ?

    • @vlog4u1987
      @vlog4u1987  Před 3 dny +1

      ആണോ

    • @Life_today428
      @Life_today428 Před 3 dny

      @@vlog4u1987 Mm. ചിലപ്പോൾ ഡ്രസ്സിൻ്റെ ആയിരിക്കും.🥰

  • @deeparamesh5483
    @deeparamesh5483 Před 3 dny +1

    ഈ വീട്ടിൽ ഉള്ള എല്ലാവരും മഴ സമയത്ത് ആണോ പുറത്ത് ഇറങ്ങുന്നത്... അമ്മ മഴ പെയ്യ്തത് അറിഞ്ഞില്ലേ കണ്ടില്ലല്ലോ 🤪😊🥰🥰🥰

    • @vlog4u1987
      @vlog4u1987  Před 3 dny

      😄😄മഴ കണ്ടാൽ ഓടി വരും 😄

  • @JeenaBenny-it4qw
    @JeenaBenny-it4qw Před 3 dny +1

    Shajeesh ഒരു ഓണം കളി കാണിക nam❤❤❤

  • @AjmalKhan-wn6du
    @AjmalKhan-wn6du Před 3 dny +1

    ❤❤

  • @saleenajaleel7846
    @saleenajaleel7846 Před 3 dny +1

    ❤❤❤

  • @sathyana2395
    @sathyana2395 Před 2 dny

    നിങ്ങളുടെ നാട് എവിടാ

  • @PhilominaMathew-vu6ii

    നിങ്ങടെ സ്ഥലം എവിടെയാ

  • @beenaamma6746
    @beenaamma6746 Před 16 hodinami

    ❤❤❤❤

  • @achuammuachuammu1624
    @achuammuachuammu1624 Před 3 dny +1

    😁

  • @AmeeraamiAmeeraami-th2ss

    Brinjal vellathil arinjidanam kattu povan

  • @sindhukr5700
    @sindhukr5700 Před 3 dny +1

    സജീഷ് കഴിക്കണ്ടട്ടോ

  • @ajitharajan3468
    @ajitharajan3468 Před 3 dny +1

    💞💞💞💞💞

  • @shilpasreekumarnair
    @shilpasreekumarnair Před 3 dny

    Eth than KFB aka Kerala Fried Brinjal 🍆 hi hi

  • @sudheeryahoo1863
    @sudheeryahoo1863 Před 3 dny

    😂😂😂 നിഗിയുടെ ചിരി കാണാൻ ആണ് രസം 😂😂😂

  • @shynireji4896
    @shynireji4896 Před 18 hodinami

    Sajishinte age around 35 kanum

  • @vachuvarad8091
    @vachuvarad8091 Před 3 dny +1

    Corn flour anu...nigi..

  • @sharanyaramkjugaljayshan.b9644

    ❤❤❤❤❤❤❤😋😋😋😋🎉👍👍

  • @sarammasara2370
    @sarammasara2370 Před 3 dny +2

    Nigi ne Endhina samsarathil oope cheepakkune. Enikk veshamam thonnu

    • @vlog4u1987
      @vlog4u1987  Před 3 dny

      5വർഷം സ്നേഹത്തിൽ ആയി, ഇപ്പൊ 10 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്,മൊത്തത്തിൽ 15 വർഷം ആയി ഒപ്പയെ ഞാൻ അങ്ങിനെ വിളിക്കുന്നത്, ഇനി അത് മാറ്റാൻ ബുദ്ധിമുട്ടാണ് അതാ.. ഒപ്പയ്ക്കും അതാ ഇഷ്ട്ടം.. ❤️

    • @sarammasara2370
      @sarammasara2370 Před 3 dny

      @@vlog4u1987 Adh Enikk ariyaam Ningale oru video polum mis aakathe kaanunna aal aan njan...pinne oope Endhina Eppolum Nigine Sem aaki samsarikkunne enn chodhichadhaan

  • @Jilshavijesh
    @Jilshavijesh Před 4 dny +1

    അടിപൊളി 👍👍👍👍❤❤❤

  • @sanjayraghunath3783
    @sanjayraghunath3783 Před 3 dny

    Yes നിഗ്നി പവം2 opp കൊടകണം 😢

  • @reshuchekom5328
    @reshuchekom5328 Před 3 dny +1

    നിങ്ങടെ സ്ഥലം എവിടെയാ?എന്തായാലും സംഭവം പൊളിച്ചു👌👌👌

  • @sanjayraghunath3783
    @sanjayraghunath3783 Před 3 dny

    വിഡിയോവിൽ എന്റ പേര് പറഞ്ഞ എന്റ vijay ആണ്

  • @VipinJosh-ut7jt
    @VipinJosh-ut7jt Před 2 dny

    പാടത്ത് വെള്ളം കൂടിയതാണോ കാണുന്നത്. 🤔🤔അതൊന്ന് ഉണ്ടാക്കി നോക്കണം 🍆🍆

  • @bichoos247
    @bichoos247 Před 3 dny

    Hi, ❤️❤️❤️❤️🥰🥰🥰👍

  • @kuttoos199
    @kuttoos199 Před 3 dny +13

    😂 എന്റെ ചേട്ടനും ഇതേപോലെ ആണ് ഞാന എന്തേലും ചെയ്യുമ്പോൾ ഇതേപോലെ എന്നെ കളിയാക്കികൊണ്ട് ഇരിക്കും എന്നിട്ട് മുഴുവൻ പെറുക്കി തിന്നേം ചെയ്യും 😂😂

    • @NannuzOfficial
      @NannuzOfficial Před 3 dny +2

      അതുമാത്രമല്ല തിന്നിട്ട് നല്ലതാണെന്നു പറയാൻ വായീന്ന് ഇങ്ങോട്ട് വരില്ല😂😂

    • @vlog4u1987
      @vlog4u1987  Před 3 dny +1

      😄😄

  • @VijayaKumari-od6bx
    @VijayaKumari-od6bx Před 3 dny +1

    സൂപ്പര്‍ 👌

  • @afrincattery781
    @afrincattery781 Před 3 dny +1

    ശരിക്കും കൊടുക്കരുതായിരുന്നു😂

  • @sonajoy6970
    @sonajoy6970 Před 4 dny +1

    Nigi sajesh hii

  • @Khadeeja-bv5xm
    @Khadeeja-bv5xm Před 3 dny +2

    സജീഷിന്റെ വയസ്സ് 35 അല്ലെ

    • @vlog4u1987
      @vlog4u1987  Před 3 dny

      Corect ayittu പറഞ്ഞു.. 36 ആകാൻ പോകുന്നു 😄

  • @DeepaDeepa-ly5jk
    @DeepaDeepa-ly5jk Před dnem

    ഗിനി 28. 50

  • @vidyaraju3901
    @vidyaraju3901 Před 3 dny

    വീടിന്റെ പരിസരം കുറച്ചൂടെ വൃത്തി ആക്കി വയ്ക്കാരുന്നു...... ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ

  • @jessysunny5177
    @jessysunny5177 Před 3 dny

    Swantham kandupidutham poleyaanu oru chanalinnu eduthu aprathu edum

    • @user-jl8vx8gb4i
      @user-jl8vx8gb4i Před 2 dny

      വേണെങ്കിൽ കണ്ടപ്പോരേടോ

  • @bindusaji1689
    @bindusaji1689 Před 3 dny

    വഴുതന തൊലി കളയാൻ പാടില്ല

  • @user-jj6lf9qg7x
    @user-jj6lf9qg7x Před 3 dny +1

    Athikam kodukanda nigi😂😂😂😂

  • @hanuprasad4659
    @hanuprasad4659 Před 3 dny

    സജി വെറുതെ ഒച്ച.ആക്കാതെ ഒന്നും കേൾക്കുന്നില്ല😆😆😆

  • @user-rq3my8uf2w
    @user-rq3my8uf2w Před 2 dny

    വിളിക്കാൻ ആണ്

  • @LovelyWildflowerBouquet-ph5zx

    ആ പ്രോഗ്രാമിലൂടെ ആണ്. ഈ ചാനൽ കാണാൻ തുടങ്ങിയത്. എന്റെ ഇഷ്ട്ട താരം നിഗി ആരുന്നു. ഇന്ന് വരെ ഉള്ള എല്ലാvdo യും ഞാൻ മിസ്സ്‌ അക്കിട്ടില്ല... കാണാറുണ്ട്

  • @teressathomasv6839
    @teressathomasv6839 Před 3 dny +1

    Nigide vartanam tani arayatti de pole chali vartanam sanita atilum vritikettaval

    • @vlog4u1987
      @vlog4u1987  Před 3 dny

      നിങ്ങൾക്ക് എന്തോ പ്രശ്നം ഉണ്ട്, ഒന്ന് കാണിക്കുന്നത് നല്ലതാണ് 🙄

    • @parvendhu
      @parvendhu Před 3 dny

      Ellarem samsaram orupopavuo pinne..avaru vrithikettavalaanonnu ningalaano theerumanikunne.kashtam.oro sthalathum oro bhashayalle.athupolum manasilakanulla vivarom ille

  • @ushakumaris7752
    @ushakumaris7752 Před 3 dny

    സജീഷെ അധികം വർത്തമാനം ബോർ .പാചക സമയം....വാചക വീഡിയോ ഉണ്ടല്ലോ. .

  • @ashina2991
    @ashina2991 Před 3 dny +1

    Eee video kurachu ovarayipoy bor

  • @user-rq3my8uf2w
    @user-rq3my8uf2w Před 2 dny

    നിങ്ങളുടെ ഫോൺ numbr

  • @lakshmiretnabai1458
    @lakshmiretnabai1458 Před 3 dny

    ഇന്നത്തെ ബ്ലോഗ് വളരെ ബോർ ആയി