നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ,ഇതുവരെ പറയാത്ത ചില കാര്യങ്ങൾ Q&A

Sdílet
Vložit
  • čas přidán 19. 01. 2024
  • ഒരു Q & A ആയാലോ, നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
    #q&a #malayalam #vlog
  • Zábava

Komentáře • 123

  • @duaramsheeddua7749
    @duaramsheeddua7749 Před 5 měsíci +7

    First commet pin cheyyo

  • @smartboys687
    @smartboys687 Před 5 měsíci +10

    എന്തുപറയുമ്പോഴും എന്റെ അനിയത്തി എന്റെ പെങ്ങൾ എന്നൊക്കെ പറയുന്നുണ്ടല്ലോ 👍👍👍👍👍ഭാഗ്യമാണ് ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയ ആ അനിയത്തി

  • @annieoscar6209
    @annieoscar6209 Před 5 měsíci +1

    Well done... correct answers were given...May God bless you all...

  • @user-ng5zi3zx8m
    @user-ng5zi3zx8m Před 5 měsíci +6

    Spr fmly ❤️ ചേച്ചി ചേട്ടാ.. നിങ്ങൾ ഇനിയും Q&A ഇടണം..ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് 👍ഞാൻ ആദ്യം കണ്ട വീഡിയോ എന്ന് പറഞ്ഞാൽ.. നിഗി സ്വന്തം വീട്ടിൽ വന്നു എല്ലാ സാധനവും കൊണ്ട് പോകുന്ന വീഡിയോ ആണ്... അന്ന് മുതൽ അതിന് മുമ്പ് ഇട്ടിരുന്ന എല്ലാ വീഡിയോയും ഫുൾ കണ്ടു..ഇപ്പൊ നിങ്ങളുടെ വീഡിയോ വരാൻ കാത്തിരിക്കുമായിരുന്നു..

  • @saleenasaleena5115
    @saleenasaleena5115 Před 5 měsíci +5

    എന്തു നല്ല ഫാമിലി കണ്ണുതട്ടാത്തിരിക്കട്ടെ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

  • @RenjuNikhil-oq6qk
    @RenjuNikhil-oq6qk Před 5 měsíci +2

    നമ്മൾ തമ്മിൽ ഒരു തവണ കണ്ടിട്ടുണ്ട്. അപ്പോഴൊന്നും വീഡിയോസ് കാണാറില്ലാരുന്നു കണ്ടുതുടങ്ങിയപ്പോ ഒരു രക്ഷയില്ല അടിപൊളി അടുത്ത വീഡിയോസിനു വേണ്ടി വെയ്റ്റിംഗ് ആണ് ഞാൻ 😂😂😂❤❤❤

  • @sandsons880
    @sandsons880 Před 5 měsíci +1

    ഒരുപാട് വിശേഷങ്ങൾ അറിയാൻ പറ്റീ 👍🏻ചോദ്യങ്ങൾ ചോദിച്ചവരുടെ പേരും കൂടി പറയാമായിരുന്നു

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo Před 5 měsíci +1

    ഒത്തിരി ഇഷ്ട്ടപ്പെട്ടു വീഡിയോ. നിങ്ങളേ നേരിട്ട് കണ്ടതുപോലെ തോന്നി. ഒത്തിരി കഷ്ടപ്പാടിൽ കൂടി കടന്നുവന്ന അച്ഛനെ ഒത്തിരി ഇഷ്ടം. ആ അച്ഛന്റെ നല്ല മോനും മരുമോളും ❤. സജീഷേ,എല്ലാവരും നിക്കുമ്പോൾ നിഗിയെ ഒന്നും പറയരുത് കെട്ടോ, ചെവിയിൽ പറഞ്ഞാൽ മതി 😂, നിഗി യോടുള്ള ഇഷ്ടകൂടുതൽ കൊണ്ടാണ് ഒരു കാര്യം കിട്ടി കഴിഞ്ഞാൽ എപ്പോഴും പറഞ്ഞുകൊണ്ട് ഇരിക്കുന്നത്. മൊബൈൽ ഒക്കെ എപ്പോഴും കാണിച്ച് വെറുപ്പിക്കാൻ സജീഷ്ന് വേറെ ആരാ ഉള്ളത് 😂. എന്നും സന്തോഷം ആയിരിക്കട്ടെ ❤❤

  • @SunilaK-jt2ih
    @SunilaK-jt2ih Před 5 měsíci +4

    വീഡിയോ കണ്ടു ഇഷ്ട്ടപെട്ടു. പിന്നെ നിങ്ങളുടെ പിണക്കം ഒരു മണിക്കൂർ കൊണ്ട് തീരും എന്ന് പറഞ്ഞു അതാണ് വേണ്ടത് അതിൽ അപ്പുറം പോകരുത്. നിങ്ങൾ ക് നന്മകൾ നേരുന്നു ❤️❤️❤️👍👍

  • @datesnuts2528
    @datesnuts2528 Před 5 měsíci

    വീഡിയോ അടിപൊളിയാട്ടോ ❤️

  • @RenjuNikhil-oq6qk
    @RenjuNikhil-oq6qk Před 5 měsíci

    ഇനിയും നല്ല വീഡിയോസു കൾ ചെയ്യണം അതിനു പറ്റിയ contents നിങ്ങൾക് കിട്ടട്ടെ

  • @maryhenry5123
    @maryhenry5123 Před 5 měsíci +2

    നിഖി നന്നായി പാടുന്നുണ്ട്. 👍

  • @shilpasreekumarnair
    @shilpasreekumarnair Před 5 měsíci +2

    ചേട്ടാ വീട് കൊള്ളാം homeloan eduthando? ?pinne ningade home budjet? ?

  • @SanuAfin
    @SanuAfin Před 5 měsíci +2

    Supper family
    othiri othiri ishttaman

  • @AparnaNikhiii01.5.23
    @AparnaNikhiii01.5.23 Před 5 měsíci

    Hi chechi and Chettaa…… enne ormayundo enn aryilllaaa kottuvallikkad ningal ellarum vannitund Adish enn parayunna oru kuttyude video cheyan ann enikum ningalde video il oru part akaan patti orupaad ishtaanu ningale ❤

  • @deepajayan6806
    @deepajayan6806 Před 5 měsíci +1

    Made for each other... background super

  • @bestyantony5002
    @bestyantony5002 Před 5 měsíci

    ഞങ്ങളുടെ നാട്ടുകാരനാണെന്ന് അറിഞ്ഞതിൽ സന്തോഷം. എന്റെ വീട് ഗോത്തുരുത്തിൽ ആണ്.

  • @farhukabi4830
    @farhukabi4830 Před 5 měsíci +1

    Delivery story parayumoo😊

  • @user-pt2gz8io6j
    @user-pt2gz8io6j Před 5 měsíci +4

    ❤ ഹായ് സൂപ്പർ ഫാമിലി കുടുംബം ആയാൽ ഇണക്കവും പിണക്കവും വേണം പിന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 11വർഷമായിഇന്നെ ലയായിരുന്നു

  • @anoopka1993
    @anoopka1993 Před 5 měsíci

    😍😍🥰 പാട്ട് സൂപ്പറായിട്ടുണ്ട് 👌🏻

  • @sainahussain
    @sainahussain Před 5 měsíci +2

    Super family

  • @suryajithin9253
    @suryajithin9253 Před 5 měsíci +2

    Njanum ente husband ne opa ennanu vilikkunnath😊

  • @parvathyajay9113
    @parvathyajay9113 Před 5 měsíci

    Ningalaekandondirikkunnathae oru positive energy anu ..eppolum inganae sandhishaayirikkattae ❤God bless you 🙌

  • @user-cw3fd7ce6d
    @user-cw3fd7ce6d Před 5 měsíci

    ഇനിയും അങ്ങിതന്നെ ഇരിക്കണംനല്ലഫേമിലി

  • @hanuprasad4659
    @hanuprasad4659 Před 5 měsíci +4

    പാട്ട് നന്നായി 👌👌👌

  • @nishas2105
    @nishas2105 Před 5 měsíci +1

    Super family ❤❤❤❤❤❤❤❤❤❤

  • @bindhukwt8957
    @bindhukwt8957 Před 5 měsíci +2

    സൂപ്പർ ഫാമിലി ❤️❤️❤️🥰

  • @bessydominic9213
    @bessydominic9213 Před 5 měsíci

    Ente ammayude naade Thiurithippuram aane

  • @dancebysivaganga.s9744

    ഹായ് സ്ഥിരമായി ഞാൻ കാണാറുണ്ട് കമന്റ് ഇടുന്നത് ആദ്യായിട്ടാ എനിക്കൊരുപാടിഷ്ടമായി

  • @user-uw9hp2gn2l
    @user-uw9hp2gn2l Před 5 měsíci

    ഒന്ന് എനിക്കും കാണണം ഞാൻ വരും ❤

  • @sreejanair4809
    @sreejanair4809 Před 4 měsíci

    Nalla manasum samsaravum 😍

  • @RrrtggRhvf
    @RrrtggRhvf Před 5 měsíci

    സൂപ്പർ എട്ടൻ

  • @keralaflowers3245
    @keralaflowers3245 Před 5 měsíci +1

    സൂപ്പർ❤❤❤❤

  • @shemishemi9379
    @shemishemi9379 Před 5 měsíci +1

    Super

  • @user-vc3vw2cb3d
    @user-vc3vw2cb3d Před 5 měsíci

    Very nice 👌

  • @aneeshkumar4281
    @aneeshkumar4281 Před 5 měsíci +1

    Naan,puthiyatheruvan,nerilkananagrahamud,

  • @sharanyaramkjugaljayshan.b9644

    ❤❤❤❤❤superrr

  • @rugminick3124
    @rugminick3124 Před 5 měsíci +2

    വരുമാനം ചോദിച്ചാൽ ഏകദേശം പറയാലൊ

  • @rajitharajesh5993
    @rajitharajesh5993 Před 5 měsíci +1

    ❤❤❤

  • @sudheeryahoo1863
    @sudheeryahoo1863 Před 5 měsíci +1

    നിഗിയുടെ പാട്ട് കൊള്ളാം 😄😄😄😄

  • @jimna3656
    @jimna3656 Před 5 měsíci +2

    നല്ല നാടൻ രീതിയിൽ ഉള്ള ഫാമിലി. നമ്മൾ kannur കാർക്ക് kannur touch കേൾക്കുമ്പോ ഒരു സന്തോഷം ആണ്. ഞാൻ സ്ഥിരം കാണുന്ന channel ഇതും kl bro biju ഉം rajinas world umആണ്. സ്വന്തം വീട്ടുകാരെ പോലെ തോന്നും എല്ലാരേം...
    Daily video ഇടണേ 👍🏻👍🏻

  • @lichuzzdreams
    @lichuzzdreams Před 5 měsíci

    👍👍👍👍👍👍👍👍👍

  • @susammaanamma9904
    @susammaanamma9904 Před 5 měsíci +1

    നിങ്ങൾ രണ്ടുപേരും റെഡ് കളർ ഡ്രസ്സ്ഇടാത്തത് എന്താ

  • @user-xn4sw7dr5w
    @user-xn4sw7dr5w Před 5 měsíci +2

    ❤❤❤❤❤

  • @anithavm2567
    @anithavm2567 Před 5 měsíci +1

    Super family❤ പാട്ട് നന്നായിട്ടുണ്ട്.

  • @renjinivijesh1985
    @renjinivijesh1985 Před 5 měsíci

  • @user-mw1my7fo7i
    @user-mw1my7fo7i Před 5 měsíci +1

    ❤️🥰

  • @shyjam862
    @shyjam862 Před 5 měsíci

    നിഗി പാട്ട് കൊള്ളാം❤❤

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf Před 5 měsíci +1

    ❤❤❤❤❤❤❤

  • @preethymurali5469
    @preethymurali5469 Před 5 měsíci

    ❤❤❤❤❤❤

  • @shilnamorayur4037
    @shilnamorayur4037 Před 5 měsíci

    ❤😍😍😍😍😍

  • @sudheeryahoo1863
    @sudheeryahoo1863 Před 5 měsíci

    അടിപൊളി നല്ല കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞതിന് പിന്നെ ഗൾഫിൽ എവിടെ ആയിരുന്നു സജീഷ്

  • @sayanthe.s8831
    @sayanthe.s8831 Před 5 měsíci

    Super❤❤❤❤❤❤❤❤❤

  • @shineyjose442
    @shineyjose442 Před 5 měsíci +1

    Ningale othiri ishttam pinne oru kaaryam earnings undennu parayum ennal etrayennu aarum parayilla sthiram allenkilum kittunnathu parayaallo

  • @user-sw1pz9kj2c
    @user-sw1pz9kj2c Před 18 hodinami

    💜💜💜💜

  • @zubaidazubaidahi5512
    @zubaidazubaidahi5512 Před 5 měsíci +1

    💓💓👌👌👌👌

  • @shahanarashid1583
    @shahanarashid1583 Před 5 měsíci

    Ente comment vaayiche🥳🥳🥳🥳

  • @smartboys687
    @smartboys687 Před 5 měsíci +1

    😔😔😔എനിക്ക് ഒരു hai പറയാൻ ഞൻ പറഞ്ഞിട്ട് പറഞ്ഞില്ല. ഇത് full ഞൻ കേട്ടു. പക്ഷെ എന്റെ cmnt വായിച്ചില്ല 😔

  • @pachoosvlog3574
    @pachoosvlog3574 Před 5 měsíci

    ❤❤❤❤❤❤❤❤❤❤❤

  • @Danc205
    @Danc205 Před 5 měsíci +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @musthafakv5063
    @musthafakv5063 Před 5 měsíci

    Sooper family 👍🏻👍🏻

  • @christchrist6981
    @christchrist6981 Před 5 měsíci +1

    സജിത്ത് എന്താണ് ജോലി

  • @Jilshavijesh
    @Jilshavijesh Před 5 měsíci +2

    Love you family ❤❤❤

  • @tharaashok8914
    @tharaashok8914 Před 5 měsíci +2

    ഹായ്

  • @Vygha.anil.._205
    @Vygha.anil.._205 Před 5 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @publicreporterpc5361
    @publicreporterpc5361 Před 4 měsíci

    നിങ്ങൾ ഒരേ കാസ്റ്റ് ആണോ ?

  • @tharaashok8914
    @tharaashok8914 Před 5 měsíci +10

    ഞങ്ങൾ ഓപ്പ എന്ന് വിളിക്കുന്നത് ആങ്ങളമാരെയാണ്

  • @lailagafoor1023
    @lailagafoor1023 Před 5 měsíci

    Oppay enuvilikuneth nthaa

  • @Adnan2.00
    @Adnan2.00 Před 5 měsíci

    ക്ഷമിക്കില്ല്ല എൻ്റെ കമൻ വിട്ടുമോയി😢

  • @user-uu4ez2hi3k
    @user-uu4ez2hi3k Před 3 měsíci +1

    Saratha echinte chennal name entha

  • @user-renu15
    @user-renu15 Před 5 měsíci +5

    അയ്യോ. കരയല്ലേ നിഗി 😢

  • @user-po7qq4pn8k
    @user-po7qq4pn8k Před 5 měsíci +1

    Ente comment kandilla😔😊

    • @vlog4u1987
      @vlog4u1987  Před 5 měsíci

      Ellam cheythallo endayirunnu coment

  • @faseelanizam16
    @faseelanizam16 Před 5 měsíci

    ✋👍👍🥰🥰❤️❤️😘😘

  • @anjalianjali4391
    @anjalianjali4391 Před 5 měsíci +2

    അതെ ഡെലിവറി സ്റ്റോറി ഇടണം

    • @vlog4u1987
      @vlog4u1987  Před 5 měsíci +1

      🥰🥰edatto

    • @anjalianjali4391
      @anjalianjali4391 Před 5 měsíci

      വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയുവാ.......
      പിന്നെ സനിതേച്ചി നോട്‌ എന്റെ അനേകഷ് ണം പറഞ്ഞേക്ക് 🥰🥰🥰🥰

  • @jimna3656
    @jimna3656 Před 5 měsíci

    🙄nigi 9th ൽ സജീഷ് plus two..5year difference. കണക്ക് അങ്ങോട്ട് ശരിയാകുന്നില്ലലോ 🤔🤔🤔🤔🤔

    • @vlog4u1987
      @vlog4u1987  Před 5 měsíci

      ആരോടും പറയണ്ട ഒരു വർഷം ഞാൻ 3il തോറ്റു 😄😄

    • @jimna3656
      @jimna3656 Před 5 měsíci

      @@vlog4u1987 🙊🙊🙊🙊കഞ്ഞി വെക്കുന്നവരെ സഹായിക്കാൻ പോയി അല്ലെ അപ്പോൾ ningalod onnnu സംസാരിക്കാൻ എന്താ വഴി

  • @sirajn2950
    @sirajn2950 Před měsícem

    Oppeaudea mobile no onhe tharumho please onhe samsarikana

  • @mishal_sajad
    @mishal_sajad Před 2 měsíci

    നിഗിയുടെ ഫോൺ നമ്പർ അയച്ചു തരുമോ

    • @mishal_sajad
      @mishal_sajad Před 2 měsíci

      എന്റെ മോന്റെ പേരാണ് മീശൽ ഞാൻ നിങ്ങളുടെ വിഡിയോ എപ്പോഴും കാണാറുണ്ട്

    • @mishal_sajad
      @mishal_sajad Před 2 měsíci

      എന്റെ മോന്റെ പേരാണ് മിശാൽ ഞാൻ നിങ്ങളുടെ വിഡിയോ സ്ഥിരം കാണാറുണ്ട്

  • @malathinair1968
    @malathinair1968 Před 5 měsíci

    Ningalude phone number tharavo

  • @ayshaasif765
    @ayshaasif765 Před 5 měsíci

    Super

  • @SHARI-SALAM
    @SHARI-SALAM Před 5 měsíci +1

    ❤❤❤

  • @ayisharizana7675
    @ayisharizana7675 Před 5 měsíci +1

    ❤❤

  • @sharanyaramkjugaljayshan.b9644

    ❤❤❤❤

  • @salampn7067
    @salampn7067 Před 5 měsíci +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @miznafathimamizna6662
    @miznafathimamizna6662 Před 5 měsíci +2

    ❤❤❤❤❤❤

  • @sharanyaramkjugaljayshan.b9644

    ❤❤❤❤

  • @bindupaul3315
    @bindupaul3315 Před 5 měsíci

    ❤❤❤

  • @ritupremanand2ritupremanan470
    @ritupremanand2ritupremanan470 Před 5 měsíci +1

    Super