Turbo Movie Review | മമ്മൂട്ടിയും മാസും | Mammootty | 'Turbo'

Sdílet
Vložit
  • čas přidán 22. 05. 2024
  • #turbo #mammootty #moviereview
    'Turbo' Movie Review | മമ്മൂട്ടിയും മാസും | Mammootty | 'Turbo' #nmp
    തമിഴ്, തെലുങ്ക് സൂപ്പർ സ്റ്റാറുകളുടെ ഇപ്പോഴും ഇറങ്ങുന്ന മാസ് സിനിമകളെുടെയെല്ലാം ടെംപ്ലേറ്റ് ഏതാണ്ട് സമാനമായിരിക്കും. മലയാളം കുറച്ച്കാലം മുൻപ് വരെ അത് അങ്ങനെതന്നെ അനുകരിക്കാറില്ല. ഇവിടെ വൈശാഖ് അങ്ങനെയൊരു ശ്രമം നടത്തിയിട്ടുണ്ട്. അടി, ഇടി, ചേസിങ്, അതായത് മാസ് സിനിമക്ക് വേണ്ടതെല്ലാം നിറച്ച ടർബോ.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 361

  • @PlanB122
    @PlanB122 Před 28 dny +161

    ജയിലർ മാതിരി പടം, വിജയ് രജനി മാതിരി പടം.... എന്നൊക്കെ തമിഴ്മക്കൾ പോലും പറയുന്നു... ഇതുപോലൊരെണ്ണം ആണ് ഇന്ന് മലയാള സിനിമയ്ക്ക് ആവശ്യം 🔥🔥

    • @akhilgeorge701
      @akhilgeorge701 Před 28 dny +6

      Mayir 😅😅

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 28 dny +7

      ഉഫ് 😂😂
      ഒറ്റ തള്ളൽ 😂

    • @GOLDENSUNRISE-369
      @GOLDENSUNRISE-369 Před 27 dny

      പോടാ 😡 ഇങ്ങനത്തെ ഊള കഥ യാണോ മമ്മൂക്കക്ക് വേണ്ടത്

    • @PlanB122
      @PlanB122 Před 27 dny +1

      @@VijeeshP-lu1nu തള്ളല്ല. സോഷ്യൽ മീഡിയയിൽ ഞാൻ കണ്ട കാര്യമാ പറഞ്ഞത്

    • @py7432
      @py7432 Před 27 dny

      ആണോ എന്നാലേ kok ന്റെ review പോയി കാണ്. നിങ്ങൾ എല്ലാരും പറയുന്നത് വിശ്വസിക്കുന്നുണ്ടെങ്കിൽ ഭൂരിപക്ഷം വിശ്വസിക്കുന്ന ഒരു movie reviewer ആണ് പുള്ളി. :)​@@PlanB122

  • @meesamadhavan2391
    @meesamadhavan2391 Před 28 dny +77

    73 കാരന്റെ സംഹാര താണ്ഡവം🔥🔥
    സർവ്വകാല റെക്കോഡ് സൃഷ്ടിക്കാൻ ടെർബോ ജോസ്🔥🔥

  • @rins1980
    @rins1980 Před 28 dny +144

    ആദ്യത്തെ show തന്നെ കണ്ടു.. കിടിലൻ... Fight സീൻസ് സൂപ്പർ.. ക്ലൈമാക്സ്‌ fight.. 💪🏻💪🏻💪🏻💪🏻💪🏻... രാജ് B ഷെട്ടി ഒരു രക്ഷയും ഇല്ല.. ആടാർ സ്ക്രീൻ പ്രെസെൻസ്.. ക്ലൈമാക്സ്‌ പഞ്ച് 💪🏻💪🏻💪🏻💪🏻

  • @skr745
    @skr745 Před 28 dny +70

    മമ്മൂക്ക 😍😍😍😍😍

  • @folk54
    @folk54 Před 28 dny +143

    Leo ,jailer onnum oru logic um നോക്കാതെ enjoy ചെയ്യുന്ന നമ്മുടെ മലയാളം ബുദ്ധിജീവി reviewers ന് ഒരു മലയാളം മൂവി commercially വിജയിക്കുമെന്ന് സാധ്യതയുണ്ടെങ്കിൽ പിന്നെ കഥയും ലോജിക്കും ചികയൽ must😢

    • @itz_me_ismail
      @itz_me_ismail Před 28 dny +11

      Athe aa reload media avanokke enthaanu parayunnenn avanu thanne ariyilla...

    • @user-jj8vk6ii8s
      @user-jj8vk6ii8s Před 28 dny +3

      Sathyam

    • @jenharjennu2258
      @jenharjennu2258 Před 28 dny +3

      അതൊക്കെ ഇപ്പോഴത്തെ ടൈപ് items ആണ്. ഇത് old സ്കൂൾ ടൈപ്

    • @user-zd5ew4gq2e
      @user-zd5ew4gq2e Před 28 dny

      U said it

    • @ihsanm6867
      @ihsanm6867 Před 27 dny

      Ath correcta paranjath.beeshma ishttappedatha enikk ith maarakam aanu.

  • @marigoldtalks6774
    @marigoldtalks6774 Před 28 dny +67

    ആദ്യപകുതിക്ക് ശേഷമുള്ള സിനിമ, അതുമതി പൈസ മുതലാവാൻ 👍🏿👍🏿👍🏿

  • @Inspector_Balram.
    @Inspector_Balram. Před 28 dny +76

    ടർബോയിൽ ഒരു ചെറിയ വേഷം ചെയ്യാൻ സാധിച്ചതിൽ സന്തോഷം 😊

    • @Shebeer423
      @Shebeer423 Před 28 dny +9

      ഞാൻ കണ്ടിരുന്നു ആൾക്കൂട്ടത്തിൽ ഒരു എസ്പ്രക്ഷനും ഇല്ലാത്ത ഫിഗർ 😜

    • @shuhaibm.b493
      @shuhaibm.b493 Před 28 dny +3

      ​@@Shebeer423 destroyed 😂

    • @Shebeer423
      @Shebeer423 Před 28 dny

      @@shuhaibm.b493 😜

    • @Shebeer423
      @Shebeer423 Před 28 dny

      @@shuhaibm.b493 😜😜😂

    • @ajmalaju9216
      @ajmalaju9216 Před 28 dny

      ആരാ..🫤

  • @bilalbinthmariyam2407
    @bilalbinthmariyam2407 Před 28 dny +27

    ഞാൻ വിചാരിച്ചപോലെ സൂപ്പർ വില്ലൻ ❤❤❤

  • @mhdashik9112
    @mhdashik9112 Před 28 dny +47

    Turbo 🔥🔥🔥🔥

  • @ReadyLearn
    @ReadyLearn Před 26 dny +3

    Hikka ❤ super ... Mallu Ballayya.. 76 vayassilum enna oritha.... Idi ennu paranjal john wick tholkkunna idi... Amazing... Amazing...🤩

  • @user-jy9um9sy5s
    @user-jy9um9sy5s Před 27 dny +8

    എല്ലാ reviewersum എടുത്തു അലകിട്ടും പടം blockbuster ആണെന് പറയാനുള്ള ഇക്ക ഫാൻസിന്റെ confidence 😂😂😂

  • @nikbooster1
    @nikbooster1 Před 28 dny +11

    യൂട്യൂബർ മാർ ഒക്കെ പടം പൊട്ടി എന്നാണല്ലോ പറയുന്നയത് 🤣🤣🤣🤣. ഇനി രക്ഷ ഇല്ല മീഡിയ മുക്കാൽ സ്വന്തമായി റിവ്യൂ ഇറക്കി 😂😂😂

    • @Niyas-zh3co
      @Niyas-zh3co Před 28 dny +2

      . നേരാണോ കുഞ്ഞേ

    • @abhijith2065
      @abhijith2065 Před 27 dny +2

      Athu pinne njamante aaalukalude padam elllaam media one inu hit aannallooo😂😂

    • @infokites3994
      @infokites3994 Před 27 dny +2

      video full kandilla alle...negativum parayunnund pulimurugan fan spotted

    • @user-pd7ku7cr1t
      @user-pd7ku7cr1t Před 26 dny

      തമിഴന്മാർ വരെ പടത്തിനെ ഊക്കുന്നു 😂🤣

  • @MusthafaM-yh6zy
    @MusthafaM-yh6zy Před 28 dny +41

    സൂപ്പർ സിനിമ 👍🏼👍🏼👍🏼
    ഒന്നൂടെ കാണണം 🌹🌹

  • @hafsal8044
    @hafsal8044 Před 28 dny +25

    Turbo ❤️🎉

  • @MuhamedSuhaib
    @MuhamedSuhaib Před 28 dny +21

    300 cr loading ❤

  • @firoskhan3753
    @firoskhan3753 Před 28 dny +4

    Vaccation മൂഡിന് പറ്റിയ പടം.. Second half excellent.. Car Chasing.. Fight sequences.. BGM.. Direction.. അന്യ ഭാഷ സിനിമകൾ action packed movies ചെയ്തു കോടികൾ
    വാരി വിജയിച്ചു വരുമ്പോൾ നമ്മൾക്കും വേണം turbo പോലുള്ള സിനിമകൾ.. എങ്കിലും script ഒന്നും കൂടെ നന്നാക്കാമായിരുന്നു.. പോരായ്മകൾ ഒരു പരിധിവരെ Action.. Acting.. Casting.. Direction കൊണ്ട് നന്നായി പിടിച്ചിരുതുന്ന രീതിയിൽ Second half നന്നായി എടുത്തിട്ടുണ്ട്

  • @basheerbashi1729
    @basheerbashi1729 Před 28 dny +17

    മമ്മുക്ക തീജ്ജ് 🔥🔥🔥🔥

  • @saheedkadavathpeedikayil7068

    Must watch together with your family ❤❤❤❤❤❤
    Amazing family entertainment 🎉🎉🎉🎉🎉🎉🎉🎉🎉
    Wonderful theatre experience ❤❤❤❤❤❤❤

  • @rahmankp9261
    @rahmankp9261 Před 28 dny +4

    ഇയാൾ മിക്ക സിനിമയെയും ഇങ്ങനെയൊക്കെ തന്നെയാണ് വിലയിരുത്തുന്നത്..മീഡിയ വൺ കുറച്ചുകൂടി സിനിമാ നിരൂപണവുമായി ബന്ധമുള്ള ഒരാളെ നിയോഗിക്കണം..

    • @saifudeensali3768
      @saifudeensali3768 Před 27 dny

      കുറ്റം പറയാൻ വേണ്ടി മാത്രം ഇറക്കുന്ന ഒരു പരിപാടി ആണ് ഇത്. റിവ്യൂ പറയുന്ന ആള് ഒരു പടം എടുത്തെങ്കിൽ നമുക്ക് അഭിപ്രായം പറയാം ആയിരുന്നു.

    • @nationalsyllabus962
      @nationalsyllabus962 Před 27 dny

      ​@@saifudeensali3768എന്റെ ഭാര്യയും നിങ്ങളെ പോലെ ആണ്.... കറിയ്ക്ക് ഉപ്പ് കൂറഞ്ഞു പോയി, പുളി കൂടി പോയി എന്നെങ്ങാനും പറഞ്ഞാൽ "എങ്കിൽ നിങ്ങൾ വന്ന് ഉണ്ടാക്കാൻ പറയും "

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 Před 28 dny +5

    TURBO.Mammokka.R.B.Shetty.Super.Super.SuperMoovie..❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍👍

  • @shahinac8137
    @shahinac8137 Před 28 dny +12

    👍🏻👍🏻

  • @harisharispalazhi8334
    @harisharispalazhi8334 Před 28 dny +10

    എല്ലാം ഒത്തുണിങ്ങിയ ഒരു മാസ്സ് മസാല മൂവി.... പൈസ വസൂൽ.... സംഭവം ഉണ്ട്.

  • @AbdullaHashad-ig6kz
    @AbdullaHashad-ig6kz Před 28 dny +16

    Super moovi

  • @planb8136
    @planb8136 Před 28 dny +10

    Mamooka🔥🔥

  • @akhiltabraham6717
    @akhiltabraham6717 Před 27 dny +4

    ടർബോ യ്ക്ക് പ്രധാനപ്പെട്ട റിവ്യൂവേഴ്സ് കൊടുത്ത റേറ്റിംഗ്👇
    ▪︎Indian Express - 2/5
    ▪︎India Today - 2.5/5
    ▪︎The Week - 3/5
    ▪︎ The Hindu - "weak screenplay"
    ▪︎Hindustan Times - "unexciting action film"
    ▪︎ On manorama - "imbalanced narrative"
    ▪︎ Aswanth Kok - "average experience"
    ▪︎ Unni vlogs - "average experience"
    ▪︎ JBI - "below average"
    ▪︎ Shazzam - "above average"
    ▪︎ Reeload media - "disappointment"
    ▪︎ Baradwaj Rangan - below average
    പക്ഷേ മമ്മൂക്കയുടെ PR team & ഫാൻസ് പറയുന്നത്: "ഇത് 73 കാരൻറെ അഴിഞ്ഞാട്ടം..vere level padam" enokeya
    Enthaale😁😁

  • @user-uw5fi3qk5p
    @user-uw5fi3qk5p Před 28 dny +12

    Hevey padam ❤

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk Před 28 dny +7

    ❤❤❤

  • @user-jv2ei9xk4q
    @user-jv2ei9xk4q Před 26 dny +1

    Quality review...nothing less and nothing more❤

  • @user-zf2lt7sb5w
    @user-zf2lt7sb5w Před 27 dny +2

    സൂപ്പർ മൂവി മമ്മൂക്ക വൈശാഖ് മൂന്നാമത്തെ സൂപ്പർ ഹിറ്റ് വില്ലൻ RB ഷെട്ടി ഒരു രക്ഷയുമില്ല ❤

  • @mehul_anilkumar
    @mehul_anilkumar Před 27 dny +1

    ഒരേയൊരു രാജാവ് മമ്മുക്ക 💞💞

  • @riyazperoose3872
    @riyazperoose3872 Před 28 dny +4

    അടിപൊളി സൂപ്പർ action👍👍👍💯

  • @HishamLa-lx9ef
    @HishamLa-lx9ef Před 27 dny +1

    അൾട്രാ തിജ്ജ് version (തിജ്ജ് )⁴ .... കിന്റൽ കണക്കിന് മരണ മസാല മാസ്സ് അടി.... 💥🔥🔥🔥🔥🔥🔥🔥♾️♾️... ഒന്ന് ticket എടുത്ത് nokk appo അറിയാം... ജോസ് ആരാണെന്ന്........🔥❤️❤️

  • @josnajose6099
    @josnajose6099 Před 28 dny +1

    Watched today,uff what a superb movie yaar. Pakka mass 🔥.

  • @DRIVE-MODE
    @DRIVE-MODE Před 28 dny +2

    Uff 🔥🔥

  • @PacMan_Arcade
    @PacMan_Arcade Před 28 dny +2

    Just ആവറേജ് മൂവി. മമ്മൂട്ടി ആയോണ്ട് മാത്രം കണ്ടിരിക്കാം... കമന്റിൽ മുഴവൻ paid pr ടീം ആണ്.. അതോ വേറെ ചില ആൾകാർ ആണോ

  • @shajahanabdulmajeed2304
    @shajahanabdulmajeed2304 Před 28 dny +3

    Pwoli Padam ❤️🔥💥

  • @nikbooster1
    @nikbooster1 Před 28 dny +4

    ഈ മുറി എന്ന് ഈ പേര് ഈ പരിപാടിക്ക് ഇട്ടതു അറിഞ്ഞു കൊണ്ടാണോ?? 🤣🤣

  • @mansoormattil1264
    @mansoormattil1264 Před 28 dny

    All the best to Mammooty Kompany ❤❤❤
    Mammooty is a brand, a class ,a style and trend 👏 👌 🙌

  • @muhdshafi1291
    @muhdshafi1291 Před 27 dny +2

    അങ്ങനെ മലയാളത്തിലും വന്നട മക്കളെ ഒരു ബ്രഹ്മാണ്ട ഇടി പടം ✅

  • @mammupk4285
    @mammupk4285 Před 28 dny +3

    Mamokaaa❤❤❤❤

  • @HishamLa-lx9ef
    @HishamLa-lx9ef Před 27 dny +1

    ജോസ് daaaaaa❤🔥🔥🔥🔥

  • @sangeethsb6223
    @sangeethsb6223 Před 28 dny +2

    Super movie aayirunnu❤️

  • @jayanpjayanp7337
    @jayanpjayanp7337 Před 28 dny +3

    Mammukka ❤❤❤🔥🔥🔥

  • @sabirshaNilgiris0369
    @sabirshaNilgiris0369 Před 28 dny +18

    💞💞💓nice movie💞💓🌹🔥🔥

  • @abdulsalamsalam6712
    @abdulsalamsalam6712 Před 28 dny +1

    Turbo കെജിഫ് jailor ലിയോ ലെവലിൽ പടത്തിനു കഥ യല്ല വലുത് visual ട്രീറ്റ്മെന്റ് എങ്ങനെയാണോ അതുപോലെ വരും പടം അവസാന 30 മിനിറ്റു തീയേറ്റരിൽ ശ്വാസം വിടാതെ കാണാം bjm dop cutz... Super👍👌👌💥💥

  • @shafreenashafreena4113
    @shafreenashafreena4113 Před 28 dny +3

    മെഗാസ്റ്റാർ 🔥❤️

  • @johnbosco8446
    @johnbosco8446 Před 28 dny +1

    🥰

  • @user-iy5wq2bo1c
    @user-iy5wq2bo1c Před 27 dny

    നിങ്ങൾ റിവ്യൂ ചെയ്യാൻ വൈകിപ്പിക്കരുത് ... ഇപ്പോൾ ഞാൻ kok നേക്കാൾ wait ചെയുന്നത് നിങ്ങളുടെ റിവ്യൂനാണ് .. നല്ല നിലവാരം ഉള്ള റിവ്യൂ .. അവതാരകൻ and his വോയിസ് ഈസ് സൂപ്പർ ...

  • @manuPappachan-hv4xg
    @manuPappachan-hv4xg Před 28 dny +8

    ഒരു ക്ളീഷേ ആവറേജ് മൂവിയെ തള്ളി തള്ളി 100 കോടി ക്ലബ്ബിൽ എത്തിക്കുമല്ലോ, ഒരു മസാല പടം, മമ്മൂട്ടിയുടെ ആക്ഷൻ സീൻസ് മാത്രം കാണമെകിൽ ടിക്കറ്റ് എടുക്കാം

  • @safwankp1239
    @safwankp1239 Před 27 dny

    Direction-vysakh🔥🔥🔥
    Camera - vishnu sharma👌👏
    Editing - Shameer Mohammed🔥🔥
    Bgm. - cristo xavier🔥🔥
    Turbo jose - Mammooty🔥🔥💥💥💥💥👊👊🤜❤️❤️😍😘

  • @HishamLa-lx9ef
    @HishamLa-lx9ef Před 27 dny +1

    അറിയാലോ മമ്മൂട്ടി ആണ്... 🔥❤️❤️

  • @binz_KL-33
    @binz_KL-33 Před 28 dny +2

    House full.. srinivasa chtramandira SG palaya Bangaluru...🔥🔥🔥🔥🔥

  • @DifferentTake-mi4bv
    @DifferentTake-mi4bv Před 27 dny +1

    ബാഹു ബലി ഒക്കെ തോറ്റു പോകുന്ന മമ്മൂട്ടി യുടെ ടർബോ ലോക സിനിമയിൽ ട്രെൻഡിംഗ് ❤️❤️❤️❤️❤️❤️

  • @user-eq7mo9st3u
    @user-eq7mo9st3u Před 27 dny

    His name is Mammootty, the thespian. If he comes, no Superstar in any industry has a chance. ❤

  • @user-dg7iz5ly6d
    @user-dg7iz5ly6d Před 28 dny

    Action, comedy, romance, mass one and only mammookka

  • @muhammedkrishna5790
    @muhammedkrishna5790 Před 28 dny +2

    Kandu..❤❤poli

  • @shoukathshouku1757
    @shoukathshouku1757 Před 28 dny +5

    സൂപ്പർ മൂവി 250കോടി ഉറപ്പ് ❌🔥🔥🔥🔥🔥❌🔥🔥🔥👌👌👌👌♥♥🌹🌹👍👍👍👍🌹🌹♥♥♥🌹🌹👍❌🔥🔥🔥🔥🔥🔥🔥🔥❌🔥🔥❌🔥🔥❌❌❌❌❌❌❌❌❌❌🔥🔥❌❌❌🔥🔥🔥🔥🔥🔥🔥🔥

    • @ajtech7603
      @ajtech7603 Před 28 dny +2

      Nop 500 cr chilappo 1000 cr chance inde

  • @user-lq4pr1xn4n
    @user-lq4pr1xn4n Před 26 dny

    Mammooka❤❤❤

  • @user-vd7ub4br9w
    @user-vd7ub4br9w Před 28 dny +5

    Negative review ennum പറയുന്ന media one.

  • @infokites3994
    @infokites3994 Před 27 dny

    കുറ്റം പറയുന്നവരോട് ഇതിലും മോശം സ്ക്രിപ്റ്റും ഒരു ലോജിക്കും ഇല്ലാത്ത കത്തിയും ഒക്കെ ഉള്ള വിജയ് പടങ്ങൾ കണ്ടു കയ്യടിച്ചു സൂപ്പർ എന്ന് പറയുന്നതും നിങ്ങൾ തന്നെ ആണെന്ന് ഓർക്കണം, അവർക്ക് പറ്റും നമുക്ക് പറ്റൂല.എന്നിട് പറയും ഇവിടെ മാസ്സ് ഇല്ല, പ്രകൃതിയെ ഉള്ളൂ എന്നൊക്കെ

  • @Mimefunny
    @Mimefunny Před 27 dny

    D GRADE NALLONAM NADAKUNNUND,D GRADE CHEYYUNND PRAMUGA CZcamsRS AAN ,FILM ADIPOLI AAANU,Nalla theatre Experience ❤

  • @mohammedmarzookkv9120
    @mohammedmarzookkv9120 Před 26 dny

    Ali kootayi yude avatharanam aan ithinte rasam... 🔥🔥🔥🔥

  • @rabeelsulthanbabu9873
    @rabeelsulthanbabu9873 Před 28 dny

  • @strange4007
    @strange4007 Před 28 dny

    ❤❤

  • @planb8136
    @planb8136 Před 28 dny

    🔥

  • @UsafUsaf-ul5dr
    @UsafUsaf-ul5dr Před 28 dny +2

    Super turbo

  • @vijilv5533
    @vijilv5533 Před 28 dny +1

    Super movie❤

  • @kamarudheenvs3683
    @kamarudheenvs3683 Před 28 dny +1

    Turbo 💥😎

  • @hareeshkumar8183
    @hareeshkumar8183 Před 28 dny

    🎉

  • @thecitizen87935
    @thecitizen87935 Před 28 dny +2

    V. Y. S. H. A. K
    M. M. T
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ShafeekKarim-bj7eg
    @ShafeekKarim-bj7eg Před 28 dny +1

    Mamooka ❤❤

  • @BESTMOMENT310
    @BESTMOMENT310 Před 27 dny

    തീർക്കാൻ പറ്റാത്തത് ഒന്നും അയാൾ തുടങ്ങാറില്ല

  • @justindavis1924
    @justindavis1924 Před 27 dny

    Mammookayude energy level ennathinu appuram ithil onnum illa....ath valare nannayi deliver ayittund...

  • @folk54
    @folk54 Před 28 dny +3

    Kok Annan ൻ്റെ review refer ചെയ്തിട്ട് ചെയ്ത പോലെ

    • @mhdbava3409
      @mhdbava3409 Před 28 dny

      തീർച്ചയായും അത് തന്നെയാണ് .. അല്ലാണ്ടിവനെക്കൊണ്ടൊക്കെ എന്താ പറ്റുക

  • @AnvershemeerPonthonikal
    @AnvershemeerPonthonikal Před 28 dny +1

    Ikka❤🎉🎉❤🎉❤🎉❤🎉

  • @kmrmuttam1981
    @kmrmuttam1981 Před 28 dny +1

    Turbo heavy ❤🔥🔥

  • @sabirbabu3228
    @sabirbabu3228 Před 28 dny

    🔥🔥🔥🔥🔥🔥🔥

  • @abdulmuneer3101
    @abdulmuneer3101 Před 27 dny +3

    നിഷ്പക്ഷ നിലപാട് അത് സിനിമയെ കുറിച്ചായാലും meadiaone👍🏻💐

  • @AmanaCurtain
    @AmanaCurtain Před 28 dny

    🎉❤❤

  • @jasirmj2491
    @jasirmj2491 Před 27 dny

    Super

  • @danishdinu5359
    @danishdinu5359 Před 28 dny

    Super movie ❤❤ pakka entertainment ❤❤❤

  • @Timeless169
    @Timeless169 Před 28 dny

    climaxil aaro cameo voice undennn paranjallo

  • @mumbaivaala5343
    @mumbaivaala5343 Před 27 dny

    Super nnu paranjaa poraaaaa athi gambeeram❤‍🔥❤‍🔥

  • @Harikrishnanam
    @Harikrishnanam Před 27 dny

    Pulli orupaadu experiment cheithu. Oru action padam kuravaayirunnu. This is so good..m

  • @m4tech838
    @m4tech838 Před 26 dny

    Nalla padaman iniyum kanum❤❤❤

  • @anirudhrama4938
    @anirudhrama4938 Před 26 dny

    എത്ര നാൾ ആണ് ഇങ്ങനെ ഫീലിങ് ഗുഡ് മൂവീസ് മാത്രം കാണുന്നത്
    നമ്മുക്ക് ഒരു കിടിലൻ ആക്ഷൻ etertiment കിട്ടി

  • @shahidfasal3177
    @shahidfasal3177 Před 28 dny

    🔥♥️

  • @IndianArmyR723
    @IndianArmyR723 Před 27 dny

    Vere level movie 🤩 Turbo MegaStar 🔥💪🥰❤🔥

  • @arifh3711
    @arifh3711 Před 27 dny

    Mammookka🥰🥰🥰❤️❤️❤️😍😍

  • @vivencysalon7873
    @vivencysalon7873 Před 28 dny +2

    ഇത്രയും പ്രതീഷിച്ചില്ല നല്ല സിനിമ

  • @Kannanzzzz
    @Kannanzzzz Před 27 dny

    ഇടി എന്നൊക്കെ പറഞ്ഞാൽ പൊരിഞ്ഞ ഇടി മമ്മൂക്കയുടെ One man show🔥

  • @user-xh3fg6bp1q
    @user-xh3fg6bp1q Před 28 dny

    Turbo is supper💞supper action movie

  • @aadilahammed3820
    @aadilahammed3820 Před 24 dny

    Malayalatil ee ide irangiya oru migacha film.
    Comedy , storyline ,mass and mammooty enna actor . Ist half ee paranjapole oru lagum feel akiyiitilla.
    Ivade kok ennu parayunne aro oral oru negative review idumbol atinte vazhiye review idunna reeti anu potuve kanunna pravanata.
    Oru movie yude svandam poster upayogichu oru negative review itu cash ondakan nokunna vekti.
    Atleast svandamayi oru poster enkilm thumbnail itirunel strike varilallo .
    Movie is a full entertainer ..pulimurugan accept cheyta malayalikalku itu teerchayam ishtamakunna oru movie tanne anu

  • @HINANA7464
    @HINANA7464 Před 28 dny +1

    Turbo 🔥🔥🔥

  • @abdulsalamabdulsalam2461

    Mammookka ❤🔥🔥🔥🇶🇦🇶🇦

  • @amaljoseph9782
    @amaljoseph9782 Před 27 dny

    Theatre must watch🔥🔥🔥

  • @Wonderkid9758
    @Wonderkid9758 Před 27 dny

    🌹🌹ബാലയ്യ അഖണ്ഡ എടുത്താൽ വധം, മമ്മുട്ടി turbo എടുത്തപ്പോൾ ആഹാ 🌹🌹🌹🌹നല്ല ഒന്നാംതരം തെലുങ്ക് പടം 🌹

  • @Clientsmaker
    @Clientsmaker Před 27 dny

    Enjoy cheythu athra thanne!!

  • @arunkrktm
    @arunkrktm Před 28 dny +1

    Oru abbdam patti first show kandu poyi🤦‍♂️ oru maass allatha intro enthino vendi kuthi kayattiya comedy, typical climax fight midhun manual disappointed aakki. Ithilum nallathu kaduva aarunnu

  • @faisalfaihan6552
    @faisalfaihan6552 Před 28 dny

    Kidilan padam 👌🏻💥