നീറ്റല്ല നെറ്റും | UGC-NET June 2024 exam cancelled, CBI to probe | Out Of Focus

Sdílet
Vložit
  • čas přidán 19. 06. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 103

  • @niyasavulan4672
    @niyasavulan4672 Před 6 dny +70

    സത്യത്തിൽ ഇവിടെ മണ്ടന്മാരാകുന്നത് കഷ്ടപ്പെട്ട് പഠിക്കുന്ന കുഞ്ഞുങ്ങളാണ് ...വിവിധ Apex യൂണിവേഴ്സിറ്റികളും കോളേജുകളും ഒന്നിപ്പിച്ചുള്ള ഈ ഒരു കുടക്കീഴിലാക്കി ഒരു പരീക്ക്ഷയാക്കി കൊണ്ട് വന്നപ്പോൾ സാധാരണക്കാർ വിചാരിച്ചു ഇത് അവരുടെ ഉന്നമനത്തിനും സാമ്പത്തിക ബുദ്ധിമുട്ട് കുറക്കുന്നതിനും വേണ്ടിയാണെന്ന് ...സത്യത്തിൽ ഇതൊക്കെ ആർക്ക് വേണ്ടിയാണ് ഈ മാറ്റങ്ങളൊക്കെ ...രാഷ്ട്രീയ സാമ്പത്തിക പിടിപാടുള്ളവരുടെ മക്കൾക്ക് വേണ്ടിയിട്ടാണ് ...AIIMS , JIPMER , IIT വിവിധ സർക്കാർ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജുകൾ ഇവിടെ ഒന്നും NRI മാനേജ്‌മന്റ് സീറ്റുകൾ ഇല്ല ...പ്രൈവറ്റ് മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജുകൾ ഈ നിലവാരത്തിലേക്ക് ഉയര്ന്നുമില്ല ...അപ്പൊ പിന്നെ പഠിച്ചു കേറി പ്രവേശന പരീക്ഷ എഴുതാൻ മടിയുള്ള ഉന്നത നിലവാരത്തിലുള്ള മാതാപിതാക്കളുടെ മക്കൾക്ക് ഇതേ വഴി ഉള്ളൂ ...സിബിഐ വരെ പറയുന്നു ഒരു വർഷത്തിൽ തന്നെ 800 ഇൽ അധികം കുട്ടികൾ തട്ടിപ്പു നടത്തി ഇപ്പോഴും IIT ഇൽ മാത്രം പഠിക്കുന്നു ...നിങ്ങള്ക്ക് പണമുണ്ടോ , സ്വാധീനമുണ്ടോ എങ്കിൽ ഇവിടെ എന്തും നടക്കും ...പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നപോലെ NTA ഇപ്രാവശ്യം തൂക്കി ...സത്യത്തിൽ 90% കള്ളന്മാരും ഇപ്പൊ സമൂഹത്തിൽ പുല്ലുപോലെ ജീവിക്കുന്നു ...പ്രത്യേകിച്ച് ഇപ്പോഴത്തെ നട്ടെല്ലില്ലാത്ത സമൂഹത്തിൽ ഇനി ഇത് കൂടിവരികയെ ഉള്ളൂ ...

  • @moidunnigulam6706
    @moidunnigulam6706 Před 6 dny +43

    പ്രധാനമന്ദൻ്റെ വിദ്യാഭ്യാസയോഗ്യത നോക്കിയാൽ ബാക്കിയൊക്കെ എവിടെ കൊണ്ടെത്തിക്കുമെന്ന് ഊഹിക്കാലോ ?

  • @Dravidian-Secularism
    @Dravidian-Secularism Před 6 dny +28

    സ്റ്റാലിൻ തുടക്കത്തിൽ തന്നെ പറഞ്ഞു 😂😂 ഇപ്പൊ എന്തായി ?!!!

  • @mrnns6508
    @mrnns6508 Před 6 dny +22

    Question paper പോലും safe അല്ല.
    EVM ന്റെ കാര്യം പിന്നെ പറയണോ ...

  • @jacobc7345
    @jacobc7345 Před 6 dny +10

    ഒരു രാജ്യം, ഒരു നിയമം, ഒരു പരീക്ഷ. എല്ലാം ഒരു. ഒരു, ഒരു, ഒരു. എല്ലാം ഒരു തട്ടിപ്പ്.

  • @haneefamohammed2819
    @haneefamohammed2819 Před 6 dny +13

    റെയിൽവേ, വിദ്യാഭ്യാസം.... ഏത് വകുപ്പാണ് ഫലപ്രദമായി പ്രവർത്തിക്കുന്നത്.

  • @samklazar8995
    @samklazar8995 Před 6 dny +9

    ഏതു മേഖല യാണ്‌ കേന്ദ്ര സർക്കാർ കോമാളിത്തരം കാണിക്കാത്തത്?

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 6 dny +36

    വിദ്യാഭ്യാസ കച്ചവടം നടത്തിചീർത്ത് വീർത്ത സമുദായ നേതാക്കൻമാരാണ് ഇതിൽ പ്രധാന പ്രതി😮😮😮

    • @juvinjuvin70
      @juvinjuvin70 Před 6 dny +3

      എടൊ college seat കൾ കൂട്ടുക ആണ് വേണ്ടത് അത് private sector ആയാലും gvt sector ആയാലും.. Seat കൾ ഇല്ലാത്തത് കൊണ്ട് ആണ് entrance ഇത്ര must ആകുന്നത്... രാജ്യത്ത് ആവശ്യത്തിന് dr ഇല്ല എന്നുള്ള വാസ്തവം നിലനിൽക്കേ.... പഠിക്കുന്ന കൂടുതൽ കുട്ടികൾക്കു പഠിക്കാൻ അവസരം നൽകുക ആണ് വേണ്ടത്. എത്ര college വേണേലും വന്നോട്ടെ അതിനു അനുസരിച്ചു തൊഴിൽ അവസരവും... Affordable fee യുo ആക്കിയാൽ മതി... വികസിത രാജ്യങ്ങൾ എല്ലാം ഇതല്ലേ ചെയ്യുന്നേ?...

    • @vpbbwip
      @vpbbwip Před 6 dny

      ​​@@juvinjuvin70
      മെഡിക്കൽ സീറ്റ് കൂട്ടണം എങ്കിൽ infrastructure വേണം. പഠിക്കാൻ ശവശരീരങ്ങൾ വേണം. ഇതിനൊക്കെ പണം വേണം. 50 പൈസ നികുതി കൂട്ടിയാൽ ഈ വിവരദോഷി രാജ്യദ്രോഹികളെ തെരുവിൽ ഇറക്കി പപ്പുമോനും പിങ്കി മോളും രാജ്യം സ്തംഭിപ്പിക്കും.
      മനസ്സിലായോ ?!

    • @shylendrank9615
      @shylendrank9615 Před 6 dny +1

      @@juvinjuvin70 നീ ഏതു ലോകത്താണെടോ ഡോക്ടർമാർ ഇല്ലെന്നോ ?, നാട്ടിൽ ഇറങ്ങിയാൽ ഡോക്ടർമാരെക്കൊണ്ടും എഞ്ചിനീയര്മാരെക്കൊണ്ടും ചവിട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല .

    • @juvinjuvin70
      @juvinjuvin70 Před 6 dny

      @@shylendrank9615 you fool.. കേരളത്തിലെ മാത്രം നോക്കല്ലേ 140cr population ഉള്ള രാജ്യത്ത്.. എത്ര പേർക് എത്ര dr. എന്ന് national average നോക്കു... Dr ആവശ്യത്തിന് ഇല്ല എന്നാണ് കേന്ദ്ര സർക്കാർ കണക്

    • @juvinjuvin70
      @juvinjuvin70 Před 6 dny +1

      @@shylendrank9615 കേരളത്തിൽ ഇഷ്ടം പോലെ dr, eng ഒക്കെ ഉണ്ട്.... Bcz നമുക് മറ്റു state കളെ കൾ better ജീവിത നിലവാരം ഉണ്ട്.... നമ്മുടെ കുട്ടികൾക്കു പഠിക്കാൻ അവസരങ്ങൾ ഉണ്ട്..... കേരളത്തിൽ ഒരാൾക്കു engineer ആവുക എന്നത് അത്ര വല്യ കാര്യം ഒന്നും അല്ല...... മറ്റു പല state കളിലും അങ്ങനെ അല്ല..

  • @kdrmakkah5510
    @kdrmakkah5510 Před 6 dny +10

    എന്തൊക്കെ ചോർന്നാലും വോടിംഗ് മെഷീൻ ചൊരില്ല. ചോരൻ സമ്മതിക്കില്ല

  • @mubeenatp7160
    @mubeenatp7160 Před 6 dny +12

    Sir, എത്ര coaching institute കാർ online payment സ്വീകരിക്കുന്നുണ്ട്? കുട്ടികളിൽ നിന്നും card/ google pay ഒന്നും അവർ സ്വീകരിക്കില്ല
    Cash ആയി മാത്രമേ tution fee യും ഹോസ്റ്റൽ ഫീയും സ്വീകരിക്കുകയുള്ളൂ

  • @rajithpalliyaly2074
    @rajithpalliyaly2074 Před 6 dny +8

    ബിജെപി ആർഎസ്എസ് നു വിവരം വിദ്യാഭ്യാസം ഇഷ്ടം അല്ല അതു കൊണ്ടാണ്

  • @riyastir
    @riyastir Před 6 dny +3

    Pareeksha ingane anel election engane aakum

  • @nafikt8002
    @nafikt8002 Před 6 dny +3

    ഒരു സർക്കാരിന്റെ വിശ്വാസത തന്നെ ഇല്ലാതായി. പിന്നെ എങ്ങനെ അവർ നടത്തുന്ന പരീക്ഷകൾ വിശ്വസ്ഥത ഉണ്ടാകും

  • @ullasvadakan449
    @ullasvadakan449 Před 6 dny +13

    ഇന്ത്യയിലെ ജനസംഖ്യയുടെ 4 ഇൽ 1 വരും പരിക്ഷ എഴുതിയവരുടെ എണ്ണം അടുത്ത തവണ ഈ കുട്ടികൾ യുവാകൾ ബിജെപി ക് എതിരെ ഓട്ട് ചെയും ചതിക്കുന്നവർ എന്ന് യുവാകൾക് മനസ്സിൽ ആയി

    • @folklovers796
      @folklovers796 Před 6 dny +2

      25 lack 😂

    • @umaizp
      @umaizp Před 3 dny

      ഇന്ത്യയുടെ ജനസംഖ്യ ഒരു കോടി ആണോ?

    • @ullasvadakan449
      @ullasvadakan449 Před 3 dny

      @@umaizp കുട്ടികൾ മാത്രം അല്ലല്ലോ അവരുടെ തന്തയും തള്ളയും ഉണ്ടാകും ഈ ചതിയിൽ പെട്ടത് ആയിട്ട്

  • @ReeshmaT
    @ReeshmaT Před 6 dny +6

    11/2 lakhs one year entrance coaching fee eg alen.

  • @shahbasiqbal2795
    @shahbasiqbal2795 Před 6 dny +6

    ദാവൂദ് ഭായ് വിദ്യാർത്ഥികൾ തെരുവ് കയ്യടക്കണം സമരം ചെയ്യണം എന്നൊക്കെ പറയല്ലേ കെട്ടോ അത് മതി uapa അടിക്കാൻ

    • @coconutpunch123
      @coconutpunch123 Před 4 dny

      അല്ലാതെ വേറെ വഴി ഇല്ല എന്നാണ് ദാവൂദ് സർ പറഞ്ഞത്.

  • @user-or5uq4vp1b
    @user-or5uq4vp1b Před 6 dny +9

    Nta യെ പിരിച്ചു വിടുക

  • @dineshbhasker8557
    @dineshbhasker8557 Před 6 dny +2

    തമിഴ്നാട്ടിലെ മിക്ക മെഡിക്കൽ കോളേജുകളും രാഷ്ട്രീയക്കാരുടെ ഉടമസ്ഥതയിലാണ്. നീറ്റ് ഇല്ലാതെ പണത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം പ്രവേശനം. ഈ കോളേജുകൾ സ്വന്തം പരീക്ഷകൾ നടത്തും, കൂടുതൽ ക്യാപിറ്റേഷൻ ഫീസ് നൽകുന്നവർക്ക് ഈ പരീക്ഷകളിൽ കൂടുതൽ മാർക്ക് നൽകും.

    • @coconutpunch123
      @coconutpunch123 Před 4 dny

      നീറ്റ് ഉണ്ടായാലും അങ്ങനെ തന്നെ. കുറച്ച് സീറ്റ് mathramanu😄ഗവണ്മെന്റ് അഡ്മിഷൻ. അതിൽ തന്നെ നല്ല ഫീസ് ഉണ്ട്. മാനേജ്മെന്റ് സീറ്റ് കിട്ടണമെങ്കിൽ പഴയ പോലെ കോഴ കൊടുക്കണം

  • @alavimadambi496
    @alavimadambi496 Před 6 dny +4

    😂 കഴിവ്കെട്ട NDA സർക്കാർ കഴിവുകേട്ട ഡോക്ടർമാരെയും, അധ്യാപകരെയും, മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വ്യാപം അഴിമതിയിലൂടെ സൃഷ്ടിിക്കുന്നു 😂😂😂😂😢😢😢😢😢😮😮😮😮

  • @domainmaths206
    @domainmaths206 Před 6 dny +2

    Ban neet Ban nta Ban coaching mafiaa All are destroying us

  • @MrSayeedkp
    @MrSayeedkp Před 6 dny +1

    ഏതെരുവൻ്റെയും ബോണ്ട് വാങ്ങിയാൽ ഇങ്ങിനെയിരിക്കും. ചോർത്തിയവർ ബോണ്ട് എടുത്തവരായിരിക്കും

  • @shamsudheenvk302
    @shamsudheenvk302 Před 5 dny +2

    ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ വരില്ല പിന്നെ എന്തിന് നമുക്ക് ഡോക്ടർമാർ

  • @anuk8029
    @anuk8029 Před dnem

    ഈ കുട്ടികൾ ഇങ്ങനെ സീറ്റ്‌ നേടിട്ട് എന്ത് കിട്ടാനാ... ഇതിന് ഇങ്ങനെ കാണിച് exam pass ആയിട്ട്, ഡോക്ടർ ആയാൽ അത് സാധനക്കാരുട ജീവിതമാ കുട്ടിച്ചോറക്കുന്നത്...... ഇപ്പോഴെ മടിയൻ മാരാണേ ഡോക്ടർ ആയാൽ എന്താവും അവസ്ഥ... ഇതിനെ ഒക്കെ support ചെയ്യുന്ന parents ചിന്തിക്കണം നാളെ നിങ്ങൾ hospital കിടക്കുമ്പോ ഇവരാ treatment തരണേന്ന്....

  • @Salam-ej4mv
    @Salam-ej4mv Před 6 dny

    വിദ്യാഭ്യാസം വെറും അഭ്യാസം മാത്രമായി കാണുന്ന അധികാരികൾ ഉള്ളിടത്തോളം ഇനി വരുന്ന എല്ലാ പരീക്ഷകളും ഇങ്ങനെ ഒക്കെ തന്നെ ആവും... കഷ്ടപ്പെട്ട് പഠിച്ച കുട്ടികളുടെ കാര്യം കഷ്ട്ടം തന്നെ... 😔

  • @englishhelper5661
    @englishhelper5661 Před 6 dny +12

    King of South India STALIN ❤️

    • @Nnss-yb6vb
      @Nnss-yb6vb Před 5 dny

      ?

    • @Hanyang___
      @Hanyang___ Před 3 dny

      മൂല്ല പെരിയാർ തകരുന്നത് വരെ 😏

  • @adeebjafar8891
    @adeebjafar8891 Před 5 dny

    Well said like farmers protest❤

  • @user-or5uq4vp1b
    @user-or5uq4vp1b Před 6 dny +4

    ഒരു കുട്ടിക്ക് 50 ലക്ഷം കൊടുക്കണം

  • @shahulhameedhameed9308

    👍👍👍🌹🌹🌹

  • @noufalvaliyakath646
    @noufalvaliyakath646 Před 3 dny

    Re Neet വേണ്ട Re valuation ആണ് വേണ്ടത്. കുറച്ച് കുട്ടികൾ കാണിച്ച തെറ്റിന് കഷ്ടപ്പെട്ട് പഠിച്ചു നല്ല മാർക്ക് നേടിയ കുട്ടികൾ എന്തിന് ശിക്ഷിക പെടണം, തെറ്റ് ചെയിത മുഴുവൻ പേരെയും കണ്ടത്തി അവർക്ക് ശിക്ഷയോ re എക്സാമോ നടത്തുക. കഷ്ടപ്പെട്ട് മാർക്ക് നേടിയവരുടെ വേദന അവഗണിക്കരുത് അവർ ഒരു ശതമാനം ആണെങ്കിലും, ഇപ്പോൾ neet കിട്ടിയ കുട്ടിക്ക് അടുത്ത എക്സാമിൽ നല്ല മാർക്ക്‌ കിട്ടിയില്ലെങ്കിൽ ആത്മാഹുതി വരെ ഉണ്ടാവാൻ സാധ്യത ഉണ്ട് 🔥🔥

    • @annageorge1992
      @annageorge1992 Před 2 dny

      ചോദ്യപേപ്പർ ചോർന്നതാണെങ്കിൽ revaluation കൊണ്ടു എന്ത് പ്രയോജനം ഉണ്ട്. പിന്നെ ഇതു entrance മാത്രമാണ് എന്നോർക്കണം. ഈ കുട്ടികൾ ഈ മാർക്ക്‌ വച്ചു പഠിച്ചു പിന്നീട് ഒരു ജോലിയ്ക്കോ പിജിയ്ക്കോ പോവുമ്പോൾ ആളുകൾ സംശയദൃഷ്ടിയോടെ അല്ലാതെ നോക്കില്ല. ആ ബാച്ചിൽ പഠിച്ചു എന്ന കാരണം കൊണ്ട് മാത്രം പലർക്കും അവസരങ്ങൾ നഷ്ടപ്പെടും. പിന്നെ ഇമ്മാതിരി കള്ളത്തരം കാണിച്ച കുട്ടികൾ മെഡിക്കൽ കോളേജിൽ എത്തിയാൽ എന്താണ് അവസ്ഥ? അവിടെയും ഉടായിപ്പ് കാണിക്കാൻ ആവില്ലേ ഇവർ നോക്കുക? സാധാരണമനുഷ്യർ ചികിത്സ തേടി എത്തുന്ന സ്ഥലങ്ങളിൽ ഇത് പോലുള്ള കാട്ടുകള്ളന്മാരെ എങ്ങനെ കയറ്റും? ഇങ്ങനെ ഒരു ബാച്ച് വന്നാൽ മതി, അടുത്തതായി വരുന്ന പല ബാച്ചുകളും തല്ലിപ്പൊളി ആവാൻ. Reneet നടത്തുക മാത്രമേ മാർഗ്ഗമുള്ളൂ. നെറ്റും നീറ്റ് പിജിയും ഒക്കെ മാറ്റി വെക്കുകയും റദ്ദാക്കുകയും ചെയ്തത് അത് കൊണ്ടാണ്.

  • @gamingworld9539
    @gamingworld9539 Před 6 dny +5

    ഇത്രയെല്ലാം പാർട്ടികൾ ഉണ്ടായിട്ടും ഇന്ത്യയിൽ ഇത് ഈ കുംഭകോണം അഴിമതി ധ്രു പുറത്തുകൊണ്ടുവന്നത് ധ്രുവന് പോലെയുള്ള വരാണ് ഇന്ത്യക്ക് വേണ്ടത്

  • @kripajohn01
    @kripajohn01 Před 6 dny +3

    Net aspirant😭

  • @radhakrishnanbhaskarapanic3216

    India ല് ഏതു സിസ്റ്റം ആണ് കൃത്യവും... transperent ആയും ഒക്കെ.. നടകുന്നെ... ഒന്നും ഇല്ല എന്നത് ആണ് . സത്യം... Neet നേ യും.. ഇന്ത്യ യെയും ഒക്കെ വിശ്വസിച്ച്.. ജീവിതവും... സമയവും.. ഒക്കെ waste ആകുന്ന കഴിവു ഉള്ള.. കുട്ടികൾ.. ഇവിടുത്തെ യാഥാർത്ഥ്യവും കൂടി മനസിൽ ആകി മുന്നോട്ടു പോണം.. കാര്യങ്ങള് ക്രമീകരിച്ചു.. പോയില്ല എങ്കിൽ.. ദുഃഖിക്കേണ്ടി വരും... ഇപ്പൊ കഷ്ടപ്പെട്ട് പരീക്ഷ എഴുതിയ.. മെറിറ്റ് ഉള്ള എത്രയൊ കുട്ടികൾ ക്കു...ഇതൊക്കെ.. ചെയ്തതു waste ആയി.. ജീവിതത്തിലെ സമയം.. അവരൂടെ പ്രയത്നം.. കഠിനാധ്വാനം.. ഇതിനു ഒന്നും.. വില കൽപ്പിക്കാത്ത.. ഒരു കൂട്ടം.. ഗുജറാത്ത് മാർവാടി കൂട്ടം.. തെരുവ് കച്ചോടം.. റിയല് എസ്റ്റേറ്റ് ബിസിനസ്.. കൂടികൊടുപ്പു.. സര്ക്കാര് ഭൂമി കച്ചോദം..ഇതൊക്കെ.. ചെയ്തു് പണം ഉണ്ടാക്കുക മാത്രം ലക്ഷ്യം ഇട്ടു ജീവിക്കുന്ന.. ഒരു അടിസ്ഥാന education ഇല്ലാത്ത..ജനത.. ഇവരാണ് ഇന്ന്.. ഇന്ത്യ യെ നിയന്ത്രിക്കുന്നത്... ആവരുടെ ബേസിക് ഐഡിയ.. ഇതുപോലെ ഉള്ള.. എല്ലാ മേഖലയും.. കേന്ദ്രത്തിൻ്റെ കയില് കൊണ്ടുവരുക... പിന്നെ അവർക്ക്.. ഇന്ത്യയിലെ ഒരോ പ്രദേഷ്തും.. ഏജൻ്റ് മാരെ വെച്ച് കചോടം നടത്താം..ഗുജറാത്തിലേക്ക്.. പണം ഒഴുക്കു ക.. മൊത്തം ഇന്ത്യ ക്കരെയും.. പല രീതിയില്.. കൊള്ള അടിച്ച്.. ജീവിക്കുക.. പണം ഉണ്ടാക്കുക😮.. ഇനി ഡ്രൈവിംഗ് licence ഉം കേന്ദ്രത്തിൻ്റെ കീഴിൽ ആകാൻ ഉള്ള നടപടി ഉടനേ ഉണ്ടാകും.. അങ്ങനെ.. അങ്ങിനെ.. വസ്തു രജിസ്ട്രേഷൻ.. എല്ലാ പണം പിടുങ്ങൻ ഉള്ള സകല കച്ചോടം കേന്ദ്രം.. മോഡി.. അമിട്ട് ശ...😮😮😮😂😂😂

  • @coconutpunch123
    @coconutpunch123 Před 4 dny

    കേന്ദ്ര ഗവണ്മെന്റ് ജോലിക്കാരിൽ 90% വടക്കേ ഇന്ത്യക്കാർ ആണ്. അവരിൽ പലരും ജോലി നേടുന്നത് ഇങ്ങനെ ആണ്

  • @jacobc7345
    @jacobc7345 Před 6 dny

    ഇതൊക്കെ എടുത്തു തോട്ടില്‍ കളഞ്ഞിട്ടു പഴയ രീതികള്‍ തേടണം.

  • @sadhicali3963
    @sadhicali3963 Před 6 dny +3

    Dear Mr. Ajims , please calculate it properly that how big this coaching industry is...
    Not 5000 crores ...its about ..
    2500000 lacks students × 50000 minimum for the coaching training that means 50000×2500000=
    1250 000 000 000 [one trillion two hundred fifty billion] ... it so bigen😂😂😂

    • @nadiyashirin462
      @nadiyashirin462 Před 6 dny +1

      Dude
      Not all who write the exam is going to coaching institute it's only about 1 lakh people who are serious aspirants🤷

    • @sadhicali3963
      @sadhicali3963 Před 5 dny

      Ohh ok😂

    • @coconutpunch123
      @coconutpunch123 Před 4 dny

      രാജസ്ഥാനിലെ കോട്ട എന്ന നഗരത്തിൽ മാത്രം 6000 കോടി യുടെ ബിസിനസ് നടക്കുന്നുണ്ട്.

    • @coconutpunch123
      @coconutpunch123 Před 4 dny

      Brilliant പാലാ ക്ക് 500 കോടി ഒക്കെ വാർഷിക വരുമാനം ഉണ്ടാവും

  • @user-nq2cs5ov4s
    @user-nq2cs5ov4s Před 4 dny

    പേപ്പറുകൾ ശാഖയിലേക്ക് ഒഴുകിക്കാണും
    രണ്ടാമത് എഴുതാൻ സാദികാത്തവർക്ക് ഫീയും വാഹന ചെലവും ഉൾപ്പടെ നഷ്ടപരിഹാം നൽകണം

  • @ktpmhaneef1725
    @ktpmhaneef1725 Před 4 dny

    നല്ല തൊലിക്കട്ടിയുള്ള നേതാവാണ്

  • @saydruaasayd
    @saydruaasayd Před 6 dny +1

    നുമ്മക്ക് ചായ അടിക്കാനേ അറിയൂ.

  • @sinivlogzz
    @sinivlogzz Před 6 dny

    🙄

  • @sinivlogzz
    @sinivlogzz Před 6 dny

    C

  • @naoufalch9567
    @naoufalch9567 Před 6 dny

    Kurea alldeayiwam hulla Madanni thamill nadh? bibbam appi idumo

  • @rightpath9570
    @rightpath9570 Před 6 dny

    ദാവൂദ് നീറ്റും നെറ്റും രണ്ടും കൂടി കൂട്ടി കുഴച്ച് പറയല്ലേ

  • @blueberry7985
    @blueberry7985 Před 6 dny +9

    Neet avasyamilla kure coaching centres cash undakkum

  • @ShybaP83
    @ShybaP83 Před 5 dny

    Kerala psc yeyum samshayikendiyirikunnu

  • @raybon0770
    @raybon0770 Před 4 dny

    എന്നിട്ടും കേരളത്തെ പുകാഴ്ത്താതെ തമിഴനെ പുകഴ്ത്തുന്ന നീറ്റ്റായവർ

  • @FreedomFighter-gc2ly
    @FreedomFighter-gc2ly Před 6 dny

    ചനാഗം ?

  • @Thankam99
    @Thankam99 Před 5 dny

    എന്തൊക്കെ തന്ത്രം പ്രയോഗിച്ചാലും കേന്ദ്രം വീഴില്ല. കുറ്റക്കാർ ക്കാർക്ക് ശക്തമായ നടപടി ഇണ്ടാവും മോദിജി ശക്തനായ പ്രധാനമന്ത്രി

  • @user-vf4oe2gg1o
    @user-vf4oe2gg1o Před 6 dny

    Arrest rajyadrohi Modi immediately.

  • @sreekanth3710
    @sreekanth3710 Před 6 dny

    ഈ അടുപ്പുകൂട്ടി ചർച്ച ചെയ്യുന്നവർക്ക് അറിയാമോ അവിടത്തെ തമിഴിലാണ് ഡിപ്ലോമ മുതൽ എഴുതുന്നത് അപ്പോൾ അവരുടെ ലോകനിലവാരം എവിടെയാണെന്ന് നിങ്ങൾക്കറിയാമോ, നീറ്റ് പരീക്ഷ ആയാലും എല്ലാം കുറ്റമറ്റത് ആകണം കർശനമായ നിരീക്ഷണം ഉണ്ടാവണം അങ്ങനെ വേണം എല്ലാ പരീക്ഷണം നടപ്പിലാക്കാൻ അല്ലാതെ കേരളത്തിൻറെ കൂട്98 ജയിപ്പിച്ച വിടുകയല്ല വേണ്ടത്😊

    • @coconutpunch123
      @coconutpunch123 Před 4 dny +1

      തമിഴിൽ ഡിപ്ലോമ പഠിച്ചിട്ടാണ് തമിഴ്നാട് ഇന്ത്യയിലെ ഏറ്റവും industrilised state ആയത്. ലക്ഷക്കണക്കിന്‌ കാറുകൾ ആണ് ഒരു വർഷം ഉൽപാദിപ്പിക്കുന്നത്.
      മെഡിക്കൽ ടൂറിസം രംഗത്തും ഇന്ത്യയിൽ നമ്പർ വൺ തമിഴ്നാട് ആണ്

    • @sreekanth3710
      @sreekanth3710 Před 3 dny

      ​@@coconutpunch123കഴിവുള്ള ഏത് മുഖ്യമന്ത്രിമാർക്കും അവിടെ എത്രവേണമെങ്കിലും ഇൻഡസ്ട്രിയൽ കൊണ്ടുവരാം പക്ഷേ തമിഴ് പഠിച്ചിട്ട് വേറെ രാജ്യങ്ങളിൽ പോയി ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്, ഇൻഡസ്ട്രിയൽ മുഴുവനും തമിഴ്നാട്ടിൽ ആണെന്ന് പറയുന്നതിൽ കാര്യമില്ല കർണാടക ഗുജറാത്ത് വേറെ സ്റ്റേറ്റുകൾ ഇഷ്ടം പോലെ ഉണ്ട്,

    • @coconutpunch123
      @coconutpunch123 Před 3 dny

      @@sreekanth3710 ഗൾഫിൽ അടക്കം എത്രയോ വിദേശ രാജ്യങ്ങളിൽ ഉയർന്ന പോസ്റ്റുകളിൽ അടക്കം എത്രയോ തമിഴർ ജോലി ചെയ്യുന്നുണ്ട്.

  • @badman7237
    @badman7237 Před 5 dny

    Ni okky charcheythal result urappa

  • @josephputhran4871
    @josephputhran4871 Před 6 dny

    Thattippu Rajaavinu Vettippu Praja😂😂😂😂

  • @ShylajaKumari-im2km
    @ShylajaKumari-im2km Před 5 dny

    Re neet venum

  • @thajdeenthjdeen2806
    @thajdeenthjdeen2806 Před 6 dny

    Theranjeduppum pareekshakalum ellam veshasyatha ellathaye kollakkarude bharanam mode poyale rajyam rakshappedu

  • @JayasuryanJ
    @JayasuryanJ Před 6 dny +4

    Best 😂ivanmare private clg pazhe pole panam vangi admission kodukkan attunilla atha😂

    • @ThirdEye0077
      @ThirdEye0077 Před 6 dny +1

      Athenganeya. Private collegil yearly fee ippoyum 11 Lakh/ annum aanu

    • @juvinjuvin70
      @juvinjuvin70 Před 6 dny +1

      മണ്ടത്തരം പറയരുത്....അങ്ങനെ ആണേൽ ഇപ്പൊ പണം വാങ്ങാൻ ആണ് ഏറ്റവും സുഖം... NEET എന്നത് college fee യുടെ മാനദണ്ഡo അല്ല... അതൊരു qualifier test ആണ്... Merit seat കളിൽ gvt fee നിരക്കിൽ... പഠിക്കo... Management seat ഇൽ management fee നിരക്കിലും.. ഇതിൽ രണ്ട് fee യും management കൾക്ക് നഷ്ടം വരാത്ത രീതിയിൽ ആണ് set ആക്കിയിരിക്കുന്നത്.,.... Management invest ചെയ്ത പണം ഏത് നിലക്കും അവര്ക് കിട്ടും........ Tamilnadu neet എന്നല്ല സകല entrance കളേം പതിറ്റാണ്ടുകൾ ആയി എതിർക്കുന്ന state ആണ്., 40/50 കൊല്ലം ആയി അത്..... അവർ പറയുന്നതിൽ point ഉം ഉണ്ട് എന്നത് സത്യം ആണ്.. NEET ഒകെ upper class, middle class നൊക്കെ മാത്രം affordable ആണ് neet എന്നല്ല എല്ലാ entrance ഉം അങ്ങനെ ആണ്... 1,2% മാത്രം ആണ് below middle class ഇതിൽ എത്തുന്നത് തന്നെ 50% വരുന്ന രാജ്യത്തെ കുട്ടികൾക്കു ഈ ഒറ്റ കാരണം കൊണ്ട് മാത്രം... അവകാണിക്ക പെടുന്നുണ്ട്... വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൂടുതൽ സൗകര്യം ഒരുക്കുക... തൊഴിൽ നേടാൻ ഉള്ള സാഹചര്യം ഒരുക്കുക ഒക്കെ ആണ് gvt കൾ ചെയ്യേണ്ടത് അതല്ലാതെ entrance exams tight ആകുക അല്ല

    • @coconutpunch123
      @coconutpunch123 Před 4 dny

      സ്വകാര്യ മെഡിക്കൽ കോളേജുകർ ഇപ്പോൾ കോഴ വാങ്ങുന്നില്ലെന്ന് ആരാണ് പറഞ്ഞത് 😂

  • @user-or3gb7fh9f
    @user-or3gb7fh9f Před 5 dny

    Vote/fund for BJP like BONDA. Remaining will be decided by GOD

  • @abhijiths4193
    @abhijiths4193 Před 6 dny

    ivan avidae samaram ayiitu irangiyal stalin eduthu tamizhanmaru eduthu orrichu nirthum 😂😂

  • @ashrafav4248
    @ashrafav4248 Před 5 dny

    കേരളത്തിൽ ബിജെപി പറയുന്ന പോലെ നടക്കുക ഒള്ളു

  • @johnyd4078
    @johnyd4078 Před 5 dny

    Bjp ഭരണത്തിലിരിക്കുമ്പോൾ ഇങ്ങനെ തന്നെ സംഭവിക്കും .

  • @zinshadp9337
    @zinshadp9337 Před 6 dny

    ന്യായീകരണ സഘികൾ എവിടെ പോയി ഒന്നിനെയും കാണുന്നില്ലല്ലോ