സ്വർണക്കടത്തും ക്വട്ടേഷനുമായി പാർട്ടിക്ക് എന്ത് ബന്ധം?; മുൻ DYFI നേതാവ് മനു തോമസുമായി അഭിമുഖം

Sdílet
Vložit
  • čas přidán 24. 06. 2024
  • സ്വർണക്കടത്തും ക്വട്ടേഷനുമായി പാർട്ടിക്ക് എന്ത് ബന്ധം?; മുൻ DYFI നേതാവ് മനു തോമസുമായി അഭിമുഖം | Manu Thomas Interview
    #manuthomas #dyfi #kannur #coffeewitharun #interview
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 231

  • @PRDIBA
    @PRDIBA Před 3 dny +125

    ഇത്ര സിംമ്പിളായ സഖാക്കളാണ് നമ്മുക്കാവശ്യം ധാർഷ്ട്യത തെല്ലും ഇല്ല ...ഇങ്ങനെ ഒഴിഞ്ഞ് നിൽക്കുന്ന ആയിരകണക്ക് ന് സഖാക്കൾ ഉണ്ട്🔥

    • @beenamanojkumar6331
      @beenamanojkumar6331 Před 2 dny +4

      കറക്റ്റ് ഇങ്ങനെ ചിരിച് ഉത്തരം പറയുന്ന വരെ കാണാറില്ല. കടിച്ചു കീറുന്ന, ഭീഷണിപ്പെടുത്തുന്ന, കള്ളങ്ങൾ മാത്രം പറയുന്നവരെയണ്

    • @VnHlsng
      @VnHlsng Před dnem

      With this attitude he will be successful in BJP and congress. Communism is a failed ideology . It destroy economy

  • @nikhilpradeep7211
    @nikhilpradeep7211 Před 3 dny +93

    സഖാവ് മനു തോമസ് 🔥നിലപാട് 👌🏻👌🏻

    • @ebrahimkp6003
      @ebrahimkp6003 Před 2 dny

      നല്ല നിലപാടുള്ള സത്യസന്തതയുള്ള വ്യക്തി ഇങ്ങനെയുള്ള നേതാക്കൾ വളർന്നു വരണം

    • @-mu6gz
      @-mu6gz Před 2 dny

      The🔥ttam

    • @nikhilpradeep7211
      @nikhilpradeep7211 Před 2 dny +1

      @@-mu6gz ആ നീയൊക്കെ അവന്റെ മുൻപിൽ 🔥ട്ടം തന്നെ 😄

    • @jithusrk8217
      @jithusrk8217 Před 2 dny

      ​@@-mu6gzമനുവിൻ്റെ മുന്നിൽ നീയൊക്കെ വെറും 🔥ട്ടം തന്നെ 😅

  • @radhakrishnam8112
    @radhakrishnam8112 Před 3 dny +58

    മനു അടുത്ത ടിപിയാവാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @musthafamuhammad2202
      @musthafamuhammad2202 Před 3 dny +2

      Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team

  • @meenamanayil797
    @meenamanayil797 Před 3 dny +64

    മനുവനെപോലെയുള്ളവരിലാണ് വരുംതലമുറയുടെ പ്രതീക്ഷ

  • @htp1849
    @htp1849 Před 3 dny +37

    ഇങ്ങനെ എളിമയുള്ള സഖാക്കളെയാണ് നമുക്ക് ആവിശ്യം❤

  • @TROLLSHA.108
    @TROLLSHA.108 Před 3 dny +69

    അരുൺ, താങ്കളുടെ ഇടപെടൽ അസഹനീയം, കേൾക്കാൻ താല്പര്യമില്ല

    • @prasadkk185
      @prasadkk185 Před 3 dny +7

      ഇത് കൈരളി അല്ല താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി. ഇല്ലെങ്കിൽ പോയി പണി നോക്ക്

    • @leogaming5231
      @leogaming5231 Před 3 dny +5

      അരുണിന് അൽപംതാൻപോരിമ ഉണ്ട് .ചിലപ്പോൾ എങ്കിലും അത് അസഹനീയമാകുന്നുണ്ട്😅😅😅😅

    • @Balupadipurayil
      @Balupadipurayil Před 3 dny +1

      കുരു 😂😂😂

    • @TROLLSHA.108
      @TROLLSHA.108 Před 3 dny +10

      @@prasadkk185 മനു തോമസിനെ പറയാൻ അനുവദിക്കാത്തത് കൊണ്ടാണ് പറഞ്ഞത് സുഹൃത്തേ, ഇതിലും ദയനീയമായ അവസ്ഥയാണ് കണ്ണൂരിലെ സി പി എം പാർട്ടി, ഇതൊക്കെ മുന്നേ അറിയുന്നവരാണ് നമ്മൾ, ക്രിമിനലുകളെ മറ്റു പാർട്ടികളിൽ നിന്ന് പുറത്താക്കുമ്പോ ഓടിച്ചെന്നു സ്വീകരിക്കാൻ ജയരാജൻ തയ്യാറാകുന്നത് ഇതിനൊക്കെ വേണ്ടിയാണ്, അമ്പാടിമുക്ക് സഖാക്കൾ ഉദാഹരണം

    • @TROLLSHA.108
      @TROLLSHA.108 Před 3 dny +7

      @@Balupadipurayil മനു തോമസ് കാര്യങ്ങൾ കൃത്യമായി പറഞ്ഞു വരുമ്പോൾ അതിൽ ഇടപെട്ട് തുടർച്ച നഷ്ടപ്പെടുത്തുന്നത് കൊണ്ടാണ് പറഞ്ഞത് സുഹൃത്തേ,

  • @asharafmv-qd4oz
    @asharafmv-qd4oz Před 3 dny +35

    സഖാവ് മനു പാർട്ടിയിൽ തുടരണം ✊🏻

    • @Sharon-ed2mm
      @Sharon-ed2mm Před 2 dny

      സഖാവ് ആയി ജീവിക്കട്ടെ, സിപിഎം പോലുള്ള പാർട്ടി ൽ ചേർന്ന് അധഃപതിക്കാതെ ഇരിക്കട്ടെ

    • @priyeshpriyu
      @priyeshpriyu Před dnem

      തീർച്ചയായും

    • @VnHlsng
      @VnHlsng Před dnem

      Why? To protect a failed ideology that destroy economy

  • @akhilputhiyapurayil4028
    @akhilputhiyapurayil4028 Před 3 dny +15

    ഇതാണ് സഖാവ് ❤️

  • @Jishnuveeru
    @Jishnuveeru Před 3 dny +33

    മനു വിനെ കൊല്ലിക്കും അരുൺ 🙏

    • @aneeshbabuc.k476
      @aneeshbabuc.k476 Před 3 dny

      urappalle ee pfi echilu nakki kammi maapra avane apakatathil petuthum

  • @shinojv8839
    @shinojv8839 Před 3 dny +8

    ഒരു യഥാർത്ഥ സഖാവ് 💐

  • @varghesejacob6195
    @varghesejacob6195 Před 3 dny +25

    അരുണെ അദ്ദേഹത്തിന് സമയം കൊടുക്ക്

  • @Rashi_911
    @Rashi_911 Před 3 dny +9

    Manu eetaan , katta support, nilapadulla manushyan, aan kuti🔥

  • @jithu411
    @jithu411 Před 3 dny +13

    പാർട്ടിയിലെ ഒറ്റപ്പെട്ട ശബ്ദങ്ങളെ അടിച്ചമർത്തി സ്വാർത്ഥ താല്പര്യങ്ങൾക്ക് അടിപ്പെട്ട ഒരു പറ്റം കൂട്ടങ്ങളുടെ ഒത്ത് ച്ചേരൽ മാത്രമായി ചുരുങ്ങിപ്പോവുകയും അതറിയാൻ താഴെത്തട്ടിലുള്ള സാധരണ മനുഷ്യരുമായി ഇടപ്പെട്ടാൽ മനസ്സിലാകും.. കാലിനടിയിലെ മണ്ണൊലിച്ചു പോകുമ്പോഴെക്കും പലരും പത്ത് തലമുറയ്ക്ക് കഴിയാനുള്ള സമ്പാദിച്ചിട്ടുണ്ടാകും അവർക്ക് പാർട്ടി എന്നത് സ്ഥാനമാനങ്ങൾക്കും സ്വത്ത് സമ്പാദനത്തിനും മാത്രമുള്ള ഒരു ഉപാധി മാത്രം.....
    കാതോർത്തിരുന്നാൽ കേൾക്കാം ആ ശ്വാസം വലിയുടെ ശബ്ദം
    അത് സോഷ്യൽ മീഡിയയിൽ കാണുന്ന ഗിമ്മിക്കുകളിലൂടെ ലഭിക്കുന്ന കൃത്രിമ ശ്വാസമല്ല

  • @sundaran.kkattungal7056
    @sundaran.kkattungal7056 Před 3 dny +6

    കമ്മ്യൂണിസ്റ് പാർട്ടി തന്നെ സത്യത്തെ മറച്ചു വെച്ചാണ് എന്നും എപ്പോഴും ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് സഖാക്കളെ പോലെ തന്നെ ഇന്നാട്ടിലെ ജനങ്ങൾക്ക് നല്ല പോലെ അറിയാം സഖാവേ !!!

  • @hananhabeeb-m1e
    @hananhabeeb-m1e Před 2 dny +2

    മനു എന്ന മനുഷ്യന്റെ സഹായം ലഭിച്ച ഒരാൾ എന്ന നിലയിൽ പറയട്ടെ ഇത്രയും സിംപിൾ ആയ മനുഷ്യൻ കമ്മ്യൂണിസ്റ്റിൽ ഇന്ന് ഇല്ല അതാണ് ഏറ്റവും വലിയ സങ്കടം...ഇയാളെ ഒന്നും ഒഴിവാക്കി പാർട്ടി മുന്നോട്ടു പോകരുത് ക്വട്ടേഷൻ സ്വർണ്ണ കടത്തു അത് സത്യമാണ്

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před 3 dny +4

    മനുവിന്റെ ഉദ്യമങ്ങൾക്ക് എല്ലാം ഭാവുകങ്ങളും നേരുന്നു

  • @dominicks1860
    @dominicks1860 Před dnem +2

    സഖാവ് മനു നിങ്ങൾ ധീരനാണ് ആ ധീരതക്ക് വാക്കുകൾ മറുപടിയായി പറയാൻ എനിക്കറിയില്ല

  • @mdmubassirmp1410
    @mdmubassirmp1410 Před 3 dny +9

    ഇതാണ് പാർട്ടി കണ്ണൂരിലെ പാർട്ടി മുന്നോട്ട് പോവുന്നത് ഇവരെയൊക്കെ ആണ് സ്വർണകടത്ത് കോട്ടേഷൻ എല്ലാം പാർട്ടി നടത്തുന്നതാണ് എന്ന് തെളിഞ്ഞില്ലേ നാളെ നിന്റെ അടുത്ത് മാഷാ അല്ലാഹ് സ്റ്റിക്കർ ഇനോവ വരുന്നത് നോക്കിക്കോ ഇനിയും സത്യം പുറത്ത് പറയാനുണ്ട് പേടിച്ച് പാർട്ടി ഇല്ലാതെആകും 💯

  • @gamehero296
    @gamehero296 Před 3 dny +23

    അപ്പോ കാലൻ ഒറ്റകൈയ്യൻ ജയരാജൻ തന്നെ

    • @user-ez3je5nh4r
      @user-ez3je5nh4r Před 3 dny

      ഒറ്റക്കയ്യൻ നിന്റെ അച്ഛൻ

  • @amaldhdhfh
    @amaldhdhfh Před 3 dny +17

    ഇദ്ദേഹതെ നേരത്തെ അറിയാം... കോൺഗ്രസൽ വന്നാൽ മനു ശോഭിക്കും

  • @user-ul1wb1lg8t
    @user-ul1wb1lg8t Před 3 dny +9

    ഇങ്ങനെ ഉള്ളവരൊക്കെ ആണ് യഥാർത്ഥ കമ്മ്യുണിസ്റ്റ് കാർ.... അല്ലാതെ കോടികൾ അടിച്ച് മാറ്റി വിദേശത്ത് നിക്ഷേപിച്ച് സുഖ സൗകര്യങ്ങളിൽ അഭിരമിക്കുന്ന ഇന്നത്തെ സഖാക്കൾ ഏകദേശം 90ശതമാനവും യഥാർത്ഥ കമ്മ്യുണിസ്റ്റ് കൾ അല്ല...

  • @Haneefahudha
    @Haneefahudha Před 3 dny +6

    മനു ആദ്യമായി പറഞ്ഞത് ഈ ചാനലിനെതിരെ ആണ്
    അത് കണ്ടിട്ടും ആ ചെയ്തത് എന്ത് കൊണ്ട് അരുൺകുമാർ തിരുത്തിയില്ല

  • @sane-sapien8080
    @sane-sapien8080 Před 3 dny +22

    തെറ്റായി വാർത്ത കൊടുത്തതിനെ പറ്റി ശൂന്യ ശിരസ്കൻ എന്താണ് ഒന്നും പറയാത്തത്

    • @tagify
      @tagify Před 2 dny

      Soonya siraskkan alla, amira siraskkan

  • @vijayrs242
    @vijayrs242 Před 3 dny +23

    സ്റ്റോപ്പ്‌ ചെയ്താൽ മനുവിന് ജീവിച്ചു പോകാം എന്ന് അറിയാം അല്ലെങ്കിൽ മനു തീർന്നു... സ്വന്തം പാർട്ടി എന്തനു എന്ന് വളരെ വ്യകതമായി മനുവിന് അറിയാം

    • @kunjimonmon2848
      @kunjimonmon2848 Před 3 dny

      എന്നിട്ടും ആരുടെയൊക്കയോ കയ്യിൽ നിന്ന് പോക്കറ്റ് മണി വാങ്ങിയിട്ട് ഇത് പോലെയുള്ള ആരോപണങ്ങളും ആയി മാപ്രകളുടെ മുന്നിൽ വരുംബോൾ DYFI എന്ന പ്രസ്ഥാനത്തിൽ കാലങ്ങളോളം നിന്ന ഇവന് അറിയാം ഇടതുപക്ഷം ഒന്നും ചെയ്യില്ല എന്ന്

  • @yedukrishnan7579
    @yedukrishnan7579 Před 3 dny +18

    Arun sir ഒരുപാട് ബുദ്ധിമുട്ടുന്നു 😂

    • @prasadkk185
      @prasadkk185 Před 3 dny +1

      ബുദ്ധിമുട്ട് നിനക്ക് അല്ലെ 😂😂

  • @gireesh3gkv338
    @gireesh3gkv338 Před 3 dny +12

    പാവം തന്നെ..സത്യം പറഞ്ഞാല് ഇതാണ് പ്രശ്നം....

  • @shrpzhithr3531
    @shrpzhithr3531 Před 3 dny +7

    ജയരാജാ....
    മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച നമ്മുടെ ഇന്നോവ വണ്ടി ഇവിടെ തന്നെയുണ്ടെന്ന് മനു തോമസിനെ നമുക്ക് അറിയിച്ചു കൊടുക്കണം. നമുക്ക് മനുഷ്യ ജീവൻ അല്ലല്ലോ വലുത്. നമ്മുടെ അന്നമായ പാർട്ടി അല്ലെ വലുത്. അതിനെ ചവിട്ടി തേച്ചാൽ ഒരുത്തനെയും നമ്മൾ വെറുതെ വിടില്ല എന്ന് തെളിയിച്ചു കൊടുക്കണം.. പിണറായികീ ജയ്
    ജയരാജൻ കീ ജയ്.. 💪💪

    • @musthafamuhammad2202
      @musthafamuhammad2202 Před 3 dny

      Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct Před 3 dny +4

    സമരസപ്പെടലാണ് ഇന്ന്നടക്കുന്നത് സമരംചെയ്യലല്ല അത് തിരുത്താമെന്ന് കരുതുന്നത് അബദ്ധമാകും ..നമുക്ക് നമ്മളെ തിരുത്താം..അതിന് താങ്കളെടുത്തതീരുമാനം ശരിയാണ് എടുത്തതീരുമാനം ഇനിതിരുത്തിയാൽ അത് വലിയ ദുരന്തിനിടയാകും ഇനിയാണ് വിവേകത്തോടെ നീങ്ങേണ്ടത്. താങ്കൾ ഒറ്റക്കാണെന്ന് ഓർമ്മവേണം....!..!!...!!!.....

  • @vijayakrishnanp5536
    @vijayakrishnanp5536 Před 3 dny +5

    ഈ പാർട്ടിയിൽ അല്ലെ നികേഷ് ചേരാൻ പോകുന്നത്... നല്ലത്... മൊട്ടക്കും ശ്രമിക്കാവുന്നതേയുള്ളു... ചേരും....

  • @Haneefahudha
    @Haneefahudha Před 3 dny +6

    മാറിനിന്നവനെ പുറത്താക്കി എന്ന് ജനങ്ങളിലേക്ക് എത്തിച്ചു പാർട്ടിക്ക് നേരെ പറയാനും
    ഇയാളുടെ മുമ്പിൽ ഒരു ഇന്നോവ എത്തിക്കാനും വെമ്പൽ കൊള്ളുന്ന അരുൺകുമാറും ഈ ചാനലും നിർത്തണം

  • @srgvpz
    @srgvpz Před 2 dny +1

    നന്മയുള്ള നേതാവ് മനു ❤

  • @muralidas1354
    @muralidas1354 Před 3 dny +1

    Oru innova pratheekshikam

  • @josephpa1672
    @josephpa1672 Před dnem +1

    നിങ്ങളാണ് യഥാർത്ഥ ഇരട്ടചങ്കൻ 👍

  • @blalskvc
    @blalskvc Před 3 dny +8

    ഓ ഈ പാർട്ടിയിൽ നട്ടെല്ല് ഉള്ള ആളുകളും ഉണ്ടല്ലേ 🤔 strange 😮

  • @s.kumar.g8945
    @s.kumar.g8945 Před 2 dny +2

    ഈ അവതാരകൻ്റ അവരാത ഇടപെടൽ കാരണം മനുവിന് സംസാരിക്കാൻ അവസരമില്ല.

  • @mathewkl9011
    @mathewkl9011 Před 3 dny +5

    മനുവിനെപ്പോലെ അന്തസ്സും, മാന്യതയുമുള്ള, കറ കളഞ്ഞ കമ്മ്യൂണിസ്റ്കാർക്ക് ഇന്നത്തെ സിപിഎം ൽ സ്ഥാനമില്ല.

  • @asharafmv-qd4oz
    @asharafmv-qd4oz Před 3 dny +4

    അരുൺ മനു തോമസിനെ പറയാൻ അനുവദിക്കുന്നില്ല , വായിൽ കസേര ഇടുകയാണ് 😮

  • @user-ny1jd5fo4l
    @user-ny1jd5fo4l Před 3 dny +1

    താങ്കൾ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌

  • @danielgeorge4534
    @danielgeorge4534 Před 2 dny

    മനു തോമസേ, ടി.പിയുടെ ഗതി എന്തായെന്നു മറന്നുപോയോ? ഇനി ജീവിത കാലം മുഴുവൻ ഓർത്തിരിക്കുന്നത് നല്ലതാണ്!!

  • @SreenivasanP-wr6kp
    @SreenivasanP-wr6kp Před 3 dny +4

    Arun pavam manushyanu TP pole akanulla vandyano... , kayukanmar vattamettu prakunude......

  • @padmanabhantk6827
    @padmanabhantk6827 Před 3 dny +3

    Arun, please don't drag the boy to dangers❤

  • @sajithpdavis
    @sajithpdavis Před 3 dny +8

    T.P. ചന്ദ്രശേഖരൻ 2.O

    • @musthafamuhammad2202
      @musthafamuhammad2202 Před 3 dny

      Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team

  • @akhil_sai
    @akhil_sai Před 3 dny +2

    പാർട്ടിയും മതവും എല്ലാം വിട്ട് മാനസികമായി സ്വതന്ത്രരാവുക, മാനസികമായ അടിമത്തം മോഡേൺ ഡേ സ്ലേവറി

  • @tojothomas7636
    @tojothomas7636 Před 3 dny +1

    Sathyam

  • @mallikaravi6862
    @mallikaravi6862 Před 3 dny +2

    Mr.Arun , you are making him in more trouble... please give him space to answer gently

  • @savithriravi3038
    @savithriravi3038 Před 2 dny

    ഇന്റർവ്യൂ ചെയ്തു ശത്രുക്കളെ ഉണ്ടാക്കിക്കൊടുത്തു ഈ പാവത്തിനു
    ഒന്നും സംഭവിക്കരുതേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏

  • @koyasp313
    @koyasp313 Před 3 dny

    ലോകത്തെ എല്ലാ മനുഷ്യരും ഒറ്റക്കല്ലേ ഒരു തരി പോലും ഭയമില്ല എന്ന് പറയുന്നതിന് പകരം പറഞ്ഞ ആ മറുബടി ആ പുഞ്ചിരി 👌🏼

  • @athulsr
    @athulsr Před 3 dny +2

    Manu ❤❤

  • @remam7734
    @remam7734 Před dnem

    വല്ലാത്ത madhyma pravarthsnam👍

  • @priyeshpriyu
    @priyeshpriyu Před dnem

    PJ , പാർട്ടിയോട് ഈ ചതി വേണ്ടായിരുന്നു. പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് നഷ്ടപെട്ടത്

  • @rahulp9352
    @rahulp9352 Před 3 dny +2

    പാർട്ടി ക്ലാസ്സുകളിൽ സഖാക്കൾക്ക് നല്ല മനുഷ്യനാവാനും ചൂഷണ വിമുക്ത സമൂഹം കെട്ടിപ്പടുക്കേണ്ട ആവശ്യകതയെ കുറിച്ചുമാണ് പഠിപ്പിക്കാറുള്ള ത്. എന്നാൽ മാർക്സിസത്തിനെ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ഉൾകൊള്ളാൻ ഇന്നത്തെ സഖാക്കൾ തയ്യാറല്ല വേണമെങ്കിൽ നിങ്ങൾ ടൂറിസം വെബ്സൈറ്റ് നൊക്കൂ അതിലെവിടെയെങ്കിലും സഖാവ് കണ്ണന്റെ സ്മാരകമുണ്ടോ? കേരള കമ്മൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തിളങ്ങുന്ന ചരിത്രമുണ്ടോ? ഇല്ല. പിന്നെന്താണുള്ളത് അത് നിങ്ങൾ വെബ്സൈറ്റ് നോക്കിയിട്ട് പറയുക. മാർക്സിസം കലയെ സംസ്കാരത്തെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നു എന്നാൽ വൈകാരികപരമായതും സാമ്പത്തികപരമായതുമായ എല്ലാത്തരം ചൂഷണങ്ങളെയും നഖശിഖാന്തം എതിർക്കുന്നു എന്നാൽ പാർട്ടി മാർക്സിസത്തിൽ നിന്നും വളരെ വളരെ അകലെയാണ്.

  • @ajayakumarvannadil3461
    @ajayakumarvannadil3461 Před 3 dny +5

    എടോ അരുണോ അയാൾക്കും സമയം കൊടുക്കണോ നിങ്ങളെ വിടുവായിത്തം ആർക്ക് കേൾക്കണം

  • @gireeshgiree2006
    @gireeshgiree2006 Před dnem

    Real comrade❤❤❤❤❤

  • @user-ru3ls6tf6o
    @user-ru3ls6tf6o Před dnem +1

    Manu 🎉

  • @kuttuuus
    @kuttuuus Před 3 dny +2

    ✌️ അഹങ്കാരികളായ മേയർ , MLA യുടെ അഴിഞ്ഞാട്ടത്തിൽ വേലയും കൂലിയും നഷ്ടപ്പെട്ട ഒരു സാധു KSRTC ഡ്രൈവർ യദുവിനു നീതിക്കായി അണിചേരു കേരളമെ ✌️

  • @pradeepr4811
    @pradeepr4811 Před 3 dny +1

    ഇതെല്ലാം മഞ്ഞുമലയുടെ ഒരു അറ്റം മാത്രമെന്ന് പറഞ്ഞാൽ,
    പാർട്ടി നേരേ അല്ല പോകുന്നത് എന്നാണ്, മനു പറയുന്നത്,
    ഇവർ അധികാരത്തിനായി എന്തും ചെയ്യുന്നത് ഇവരുടെ തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്യാതിരിക്കാൻ പാർട്ടിയെ മറ ആക്കുകയാണ്,,,

  • @lifeline3474
    @lifeline3474 Před 3 dny +4

    താപ്പാനകൾ അരങ്ങ് വാഴുന്നിടത്ത് ഈ ചെറിയ കുഴിയാനകൾക്ക് എന്ത് പ്രെസക്തി.

  • @georgevictor2495
    @georgevictor2495 Před 2 dny +1

    മനു മാത്രമല്ല, അനവധി പ്രവർത്തകരാണ് ഈ പ്രതിസന്ധി നേരിടുന്നത്, സ്വന്തം സഖാക്കളുടെ മനസ്സറിയുന്ന പാർട്ടിയാകട്ടെ

  • @varghesethomas4611
    @varghesethomas4611 Před 3 dny +2

    ഇടപെടല്‍ രൂക്ഷം
    കംപ്ലീറ്റ് ചെയ്യാനും
    പറ്റുന്നില്ല

  • @viswanathannairp1685
    @viswanathannairp1685 Před 3 dny +1

    Swelpem extrimisom athiavasiam nilanilkkan

  • @viveknambiar4055
    @viveknambiar4055 Před 3 dny +4

    mottayude annakkil adich koduthu .. manu thomas

  • @harismavilayiharismavilayi6609

    Mr അരുൺ സാർ, നിങ്ങൾക്ക് വേണ്ടുന്നത് മനുവിൽ നിന്ന് കിട്ടില്ല 😊

  • @rithikak7387
    @rithikak7387 Před 3 dny +3

    Arun let him to say

  • @Thepraise123abe
    @Thepraise123abe Před 2 dny +1

    അരുൺ.. അയാളെ സംസാരിക്കാൻ അനുവദിക്കൂ.. അല്ലാതെ അയാളെ വഴിതിരിച്ചു വിടാൻ ശ്രമിക്കാതെ

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před 3 dny +1

    ടിപി കൊന്ന കാലമല്ല ഇത്, അതിനുള്ള ധൈര്യം ഇന്ന് സിപിഎം ന് ഇല്ല, ചെയ്ത തെറ്റുകൾ ഇന്ന് പാർട്ടി യെ വേട്ടയാടുകയാണ്

  • @MhdsabirCk
    @MhdsabirCk Před 23 hodinami

    ഇവനാണ് സഗാവ് 🔥

  • @roshanjose3770
    @roshanjose3770 Před 3 dny

    ശൂന്യ ശിരസ്കൻ Arun.... ബോധമുള്ളവൻ സംസാരിക്കുമ്പോ മിണ്ടാതെ ശ്രദ്ധിക്കുക..

  • @alikuttyak
    @alikuttyak Před 3 dny +2

    Let Manu speak man.. why u hurry?

  • @pavithranpv7328
    @pavithranpv7328 Před 3 dny +1

    Cpm district committyilekku... Manuvinde vacancy

  • @jayakrishnanj9685
    @jayakrishnanj9685 Před dnem

  • @syamvcsaji2618
    @syamvcsaji2618 Před 2 dny +1

    Manu Thomas ❤the real communist

  • @rekhars6667
    @rekhars6667 Před 3 dny +1

    ഇനി ഒറ്റ വഴിയേ ഉള്ളു കണ്ണൂർ ജില്ല അണ്ണാച്ചിമാർക്ക്‌ കൊടുത്ത മലയാളി രക്ഷപെട്ടു 👍

  • @vipinchand9371
    @vipinchand9371 Před 3 dny +1

    അടുത്ത tp🙏🏻🙏🏻

  • @Harishkalliot
    @Harishkalliot Před 3 dny +1

    E പാർട്ടിയിൽ നല്ല ആരാഉള്ളത് 😅തെറ്റുകൾ ചെയ്താൽ സപ്പോർട്ട് കിട്ടാനേൽ സിപിഎം ആകണം

  • @joseagencies4480
    @joseagencies4480 Před 3 dny +1

    അരുൺ സ്വയം ചെറുതാവരുത്

  • @alexchacko5802
    @alexchacko5802 Před 3 dny

    Partyy valare nalla nilayil aanu yennu election result kaanuka

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před 3 dny +1

    P ജയരാജനും മകനും എതിരെയാണ് ഇയാൾ പറയുന്നത് ഇയാൾ ഇപ്പോഴും അടമ കമ്മി തന്നെ കൊട്ടേഷൻ സംഘങ്ങളെ എങ്ങനെ പാർട്ടി ഉപയോഗിച്ചത് എന്ന് അയാൾ വ്യക്തമാക്കുന്നില്ല

  • @pavithranpv7328
    @pavithranpv7328 Před 3 dny +1

    Choodullathalla Mr. Motta..... Mr. Nikesh ee vacancyilekkanu channel vittathu

  • @vijayarajkkramachandran2992

    ക്വട്ടേഷൻ, കള്ളക്കടത്ത്, കള്ളപ്പണം എന്നിവയില്ലാതെ സഹകരണ സ്ഥാപനങ്ങൾ കൊണ്ട് മാത്രം അണികൾക്ക് പണി കൊടുക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പാർട്ടി 🔥🔥🔥

  • @roshanjose3770
    @roshanjose3770 Před 3 dny

    TP യെ പോലെ ഇനി ഒരു കൊലക്ക് ഈ പാർട്ടിക്ക് ധൈര്യമില്ല എന്ന് മനു തോമസിന് വ്യക്തമായി അറിയാം

  • @jaleeljaleel1900
    @jaleeljaleel1900 Před 3 dny +1

    മനു പറയുന്നതെല്ല മൊട്ട ചോദിക്കുന്നത് ആ സാധുവിനെ കുരുക്കിൽ ആക്കുകയാണ്

  • @shajithkottarathil4759

    Tp യുടെ ഗതി വരുമോ സൂക്ഷികണം

  • @glitzyscode4557
    @glitzyscode4557 Před dnem

    മറ്റൊരു ടി.പി യെ സൃഷ്ടിക്കും മനു നന്നായി സൂക്ഷിക്കുക എന്ന് ക്രൂരതയും കാണിക്കും

  • @ajipv1453
    @ajipv1453 Před 3 dny +1

    സ്വർണ്ണക്കടത്ത് പിടിച്ച ഒരാളുണ്ടായിരുന്നു, ശശി തരൂരിൻ്റെ PA ,
    ഇന്നുവരെ ഒരു ചർച്ചയും കണ്ടില്ല
    കോങ്ക്രസ് കാർക്കുള്ള മാധ്യമ പ്രിവിലേജ് 😂😂😂😂😂

  • @sportszone9159
    @sportszone9159 Před 3 dny +3

    പി ജയരാജൻ, എത്ര തവണ മനു പറഞ്ഞു കഴിഞ്ഞു 😂😂😂

    • @AkhilAkhil-fj5vp
      @AkhilAkhil-fj5vp Před 2 dny

      ഒരു വർഗ വഞ്ചകനെയും ഞങ്ങൾ അംഗീകരിക്കില്ല അത് ഇനി ഏത് മനു തോമസ് ആയാലും

  • @Lipton481
    @Lipton481 Před 2 dny

    Sakav Manu ❤

  • @alikasim658
    @alikasim658 Před 3 dny +1

    Brother take care, സ്റ്റിക്കർ പതിച്ച car വന്നേക്കും.

  • @josevarughese6166
    @josevarughese6166 Před dnem

    ഒരു രക്തസാക്ഷി കൂടി ആകുന്നു . ആവാതെയിരിക്കട്ടെ

  • @ashrafpp9652
    @ashrafpp9652 Před 3 dny +1

    ഇതൊക്കെ സാധാരണക്കാർക്ക് നല്ലവണ്ണം അറിയാം - ഇനിയും ഇത് പാർട്ടി തുടരും

  • @Rajindian835
    @Rajindian835 Před 3 dny +1

    This SHAJIR is a PFI Activist who encroached in to CPM. There are several PFI Activists now in CPM

  • @user-re7fv8kz5j
    @user-re7fv8kz5j Před 3 dny +1

    Aduthaa tp

  • @reejovarghese2645
    @reejovarghese2645 Před 2 dny

    മനു തോമസ് നിലപാട് വരുംതലമുറയുടെ പ്രതീക്ഷ

  • @ajithchandravel5777
    @ajithchandravel5777 Před 2 dny +1

    അരുൺ നിങ്ങൾ ഒരു നല്ല മാധ്യമ പ്രവർത്തകൻ alla..
    മനു എല്ലാം പറയാൻ തയ്യാറെടുത്താണ് വന്നിരിക്കുന്നത്..... ഇടയ്ക്കു കയറി ചോദിക്കണ്ട... ആൾക്ക് വിട്ടുകൊടുക്കുക പുള്ളി എല്ലാം പറയും... ഇടക്ക് കയറി..... കഷ്ടം... മുതിർന്ന മാപ്ര 😜

  • @vilangadu
    @vilangadu Před 3 dny +4

    മുസ്ലിങ്ങൾ എന്ന് മുതൽ സജീവമായി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽ വന്നു തുടങ്ങിയോ അന്ന് മുതൽ പാർട്ടിയുടെ തകർച്ച തുടങ്ങിയത്.... സ്വർണക്കടത്തും മുതലാളിത്ത പ്രീണനംവും..മുസ്ലിം മത പ്രീണനവും തുടങ്ങി

    • @careergulfgulf2263
      @careergulfgulf2263 Před 3 dny

      അതെ മുസ്ലിം ജന വിഭാഗത്തിന് അമിത പ്രധാനം വിധേയത്വം പാർട്ടി കൊടുകുന്ന് അതു മറ്റുള്ളവർ ബിജെപിയിലേക്കും കോൺഗ്രസിലേക്കും പോകും. പാർട്ടി നശിക്കും.

  • @anoopthottotu3336
    @anoopthottotu3336 Před 2 dny +1

    Dcc അല്ല DC

  • @AkhilAkhil-fj5vp
    @AkhilAkhil-fj5vp Před 2 dny

    കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത അതിലപ്പുറം എന്താണ്

  • @BALANP-er8vt
    @BALANP-er8vt Před dnem +1

    സഖാവ് മനു തോമസ്

  • @beenamanojkumar6331
    @beenamanojkumar6331 Před 2 dny

    അരുണേ അ യാളെ മുഴുവൻ ആയി പറയാൻ സമ്മതിക്കൂ pl

  • @anoopkc7257
    @anoopkc7257 Před 3 dny +1

    Original cpm

  • @feeltherideandplace2129
    @feeltherideandplace2129 Před 3 dny +2

    Adhheham parayatte