Turbo Movie Review Theatre Response | Turbo Review | Mammootty | Turbo public Review Mammookka

Sdílet
Vložit
  • čas přidán 22. 05. 2024
  • turbo movie review public theatre response Mammootty
    Turbo movie
    Turbo movie review
    Turbo theatre response
    Turbo public response
    Turbo FDFS response
    Turbo Uk response
    Mammootty turbo intro scene
    Turbo climax scene
    Mammootty talk about turbo fight
    Raj b shetty turbo movie
    turbo movie trailer
    turbo movie interview
    turbo movie review
    turbo movie song
    turbo movie bgm,
    turbo movie reaction
    turbo movie trailer reaction
    turbo movie audio launch
    raj b shetty in turbo movie
    turbo movie explained in malayalam
    turbo movie explanation
    #Turbomovie #Moviereview #Mammootty #Mammookka

Komentáře • 677

  • @SabuKoya-jc8ye
    @SabuKoya-jc8ye Před měsícem +529

    മലയാളികൾക്ക് 10 പ്രാവശ്യം കാണാനുണ്ട് നിങ്ങൾ എന്താണ് പ്രതീക്ഷിച്ചു തിയറ്റർ ചെല്ലുന്നത് അതിന്റെ ആയിരം മടങ്ങ് നിങ്ങൾക്ക് കിട്ടും👍🏻

  • @safvankt2230
    @safvankt2230 Před měsícem +385

    പടം കണ്ടിട്ട് review കാണുന്ന ഞാൻ 🔥🔥🔥73 വയസ്സിൽ ഇങ്ങേരെ perfomance 💪🏻

  • @0973vibereal
    @0973vibereal Před měsícem +126

    എനിക്ക് 45 വയസ്സായി കാലിൻറെ മുട്ടുവേദന കൊണ്ട് എണീക്കുമ്പോൾ സഹിക്കാൻ കഴിയാത്ത വേദനയാണ്, എഴുപത്തിരണ്ടാം വയസ്സിൽ ഇദ്ദേഹം എന്താണ് കാട്ടിക്കൂട്ടുന്നത്❤❤ ഒരു സംഭവം തന്നെ മമ്മൂക്ക

    • @shaf480
      @shaf480 Před měsícem +2

      എനിക്കും 😂

    • @joshybenadict6961
      @joshybenadict6961 Před měsícem +13

      ഡ്യൂപ്പിനെ കണ്ടിട്ടും മനസ്സിലാകാത്തവർ😂😂😂

    • @anishjoseph8391
      @anishjoseph8391 Před měsícem

      ​@@joshybenadict6961കരയണ്ട. പടം കയ്യിൽനിന്നും പോയി

    • @sidhartht-hy8ib
      @sidhartht-hy8ib Před měsícem +1

      എനിക്ക് 36 വയസായി
      എന്റെ കിഡ്നി പോയി.
      പക്ഷെ മമ്മൂക്ക ഉഫ്ഫ്ഫ്ഫ്ഫ്ഫ്

    • @user-bj7ek9wm1v
      @user-bj7ek9wm1v Před měsícem

      Mammookayalla doopanu ithokke cheyyunnathennu ariyatha mandanmar

  • @kamaruUdeen
    @kamaruUdeen Před měsícem +207

    72 കാരന്റെ അഴിഞ്ഞാട്ടം ഒന്നു പറയാൻ ഇല്ല യുവ താരങ്ങളോട് മൽസരിക്കാൻതയ്യാറായി നിൽക്കുന്ന മനുഷ്യൻ

    • @user-eq7mo9st3u
      @user-eq7mo9st3u Před měsícem +2

      He forged his age ❤❤ SSLC book thiruthiyatha. 45 only ❤❤

    • @user-yu6tn2pj1h
      @user-yu6tn2pj1h Před měsícem

      പൊന്നനു സൂപ്പർ

    • @rajivt1982
      @rajivt1982 Před měsícem

      1972 kalathil okke Manjeri kodathiyil mamootty practice cheythittu... Avide anveshichal manasilakum.. oru 23 vayassu Annu kootiyal thanne eppol oru 75 okke aayi kanum..

    • @RaghulRaveendran-vx6gq
      @RaghulRaveendran-vx6gq Před měsícem

      Thoori erinju enna kette

    • @nish1305
      @nish1305 Před měsícem

      @@RaghulRaveendran-vx6gqya broi
      Lalettan fans thoori erinjarnu😅 kashtam

  • @nizzuneshuuk4510
    @nizzuneshuuk4510 Před měsícem +83

    ഞാൻ രാജാധി രാജക്ക് ശേശം മമ്മൂക്കാൻ്റെ പടം തീയ്യറ്ററിൽ പോയി കണ്ടു . അതായത് പത്ത് വർഷത്തിന് ശേശം. അതെ energy മമ്മൂക്ക നിങ്ങൾ ജിന്നാണ്. സത്യത്തിൽ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി❤❤❤❤🔥🔥🔥🔥🔥

  • @SabeebullaA-tq7cd
    @SabeebullaA-tq7cd Před měsícem +74

    മമ്മൂട്ടിയുടെ ഒരു മാസ്സ് ഫിലിം ആണ്. റോഷക്ക്, നന്പകൾ നേരത്തെ മയക്കം, പുഴു, കാതൽ, ഭ്രമയുഗം എന്നീ ചിത്രങ്ങൾക്കു ശേഷം ഫാൻസിനു വേണ്ടി ഒരുക്കിയ മാസ്സ് ഫിലിം. ഈ പ്രായത്തിൽ ഒരു മാസ്സ് ഫിലിമിന് ഇതൊക്കെ ധാരാളം. പടം സൂപ്പർ ഹിറ്റ്‌ ആകും.

  • @mohammadbasheer2384
    @mohammadbasheer2384 Před měsícem +258

    കാണാത്തവർ ടിക്കറ്റ് എടുത്തോളൂ എൻജോയ് ചേതോളൂ എല്ലാവർക്കും ഫാമിലി യോടെ കാണാൻ പറ്റിയ ത്രില്ലെർ മൂവി

    • @sivan3189
      @sivan3189 Před měsícem +3

      ത്രില്ലർ ആണോ??
      ആക്ഷൻ കോമഡി അല്ലെ

    • @CB-cc8bb
      @CB-cc8bb Před měsícem +2

      😂😂😂

    • @allhealthbeutycaretipsinke5121
      @allhealthbeutycaretipsinke5121 Před měsícem +1

      Ippol kandu ❤❤

    • @Anooooopp
      @Anooooopp Před měsícem +2

      @@sivan3189action cheyumbol Cmdy aayi😂

    • @rishanleo3978
      @rishanleo3978 Před měsícem

      ​@@allhealthbeutycaretipsinke5121Engane und bro, theatre experience

  • @mansusetup3480
    @mansusetup3480 Před měsícem +44

    പ്രതീക്ഷിച്ചതിലും അപ്പുറം....പടം കണ്ടു റെക്കോർഡ് തകർക്കും ❤

  • @LaserWork
    @LaserWork Před měsícem +55

    യൂട്യൂബ്ർസ് റിവ്യൂ കണ്ട് പടത്തിന് പോകാതിരിക്കല് എന്ന് ഈ പടം കണ്ടപോലെ മനസിലായെ. തീ സാധനം 🔥🔥🔥

    • @Trideap12
      @Trideap12 Před měsícem +7

      CZcamsrsnte favourite movie aanu varshangalku shesham...ഷെഷം...വെരുപ്പിക്കല് padam

    • @joshybenadict6961
      @joshybenadict6961 Před měsícem +2

      യുട്യൂബ്ർമാർ സത്യസന്ധമായി പറഞ്ഞു ഫാൻസും സുഡാപ്പികളും തള്ളി മറിക്കുന്നു അതാണ് സത്യം😢😢😢

    • @muhsinariyas7948
      @muhsinariyas7948 Před měsícem +2

      Aa Chechi sudappi analle 😂

    • @musthafafalcon3525
      @musthafafalcon3525 Před měsícem

      @@joshybenadict6961 *വർഗീയതയുടെ വിരസദയിൽ മുങ്ങിത്തായുമ്പോൾ വിഷം തൂറിഎറിയലാണ് നല്ലത്*

  • @abhinandvk7194
    @abhinandvk7194 Před měsícem +130

    അടിവരയിട്ടു പറയാം ലോകാത്ഭുതങ്ങളിൽ ഒന്ന് മമ്മൂക്ക ഇതുപോലൊരു മനുഷ്യൻ

    • @latiflatif7767
      @latiflatif7767 Před měsícem +3

      Masha Allah

    • @anoopkunjan1511
      @anoopkunjan1511 Před měsícem +7

      Bakkiyulla albuthangal eatha😂 aa list onnnidaamo

    • @luke_456
      @luke_456 Před měsícem

      Da kanjikudi athra mosham alla. Kaashu vaangi ingane vaayel kollathath parayathe nee

    • @movieentertainment7630
      @movieentertainment7630 Před měsícem +9

      ക്രയിനിൽ കെട്ടി തൂക്കി കയ്യും കാലും അനക്കി ഫൈറ്റ് ചെയ്തപ്പോ ലോകത്ഭുതം ആയ ഇക്കാക്ക് അഭിനന്ദനങ്ങൾ 🔥🔥

    • @muhammedsafvan-je1ht
      @muhammedsafvan-je1ht Před měsícem

      ​@@latiflatif7767Enthaado🙄🙄🙄

  • @Vivek1236krish
    @Vivek1236krish Před měsícem +124

    Mass movie 🔥🔥😻

  • @freedm_
    @freedm_ Před měsícem +14

    യൂട്യൂബ് rewieu കണ്ട് വല്ല്യ പ്രതീക്ഷ കൊടുക്കാതെ പോയ ഞാൻ കണ്ടത് ഒരു പക്കാ പൊളി മാസ്സ് എൻ്റർടൈനർ ആണ്..must തിയറ്റർ watch മ്യൂവീയാണ് 🎉

  • @Clockwise-ll6fz
    @Clockwise-ll6fz Před měsícem +147

    Please Respect Our Legend Mammookka At the Age of 72 Mammookka Screen Presence & Swag Energy ♥😘🔥🔥🔥🔥🔥🔥🔥🔥🔥

  • @user-zi4ue7dk5y
    @user-zi4ue7dk5y Před měsícem +99

    മമ്മൂക്കയെ വെല്ലാൻ ഇന്ന് മലയാള സിനിമയിൽ ആരുമില്ല 💪💪💪💪

    • @shajahanvm-xb8qm
      @shajahanvm-xb8qm Před měsícem +5

      100% bro 👏👏👏

    • @ibrahimkallatra244
      @ibrahimkallatra244 Před měsícem +10

      മലയാ സിനിമയല്ല.
      ഇന്ത്യൻ സിനിമ എന്ന് പറയുന്നതായിരിക്കും ശരി.

    • @nabeelsha5544
      @nabeelsha5544 Před měsícem +1

      ഇന്ത്യൻ സിനിമ

    • @kdp1997
      @kdp1997 Před měsícem +1

      തീർച്ചയായും🎉

    • @knowledgeboosters639
      @knowledgeboosters639 Před měsícem +1

      World cinemayil

  • @shan.236
    @shan.236 Před měsícem +92

    Mammotty action movie

  • @sreeharismith2138
    @sreeharismith2138 Před měsícem +15

    മമ്മുക്ക ജയ് ജയിക്കാനായി ജനിച്ചവൻ ലോക സിനിമയുടെ മായ ജാലക്കാരൻ❤❤❤❤❤❤

  • @user-dn8lv2hl5u
    @user-dn8lv2hl5u Před měsícem +85

    Mammukka❤❤

  • @mohammedallipparambil
    @mohammedallipparambil Před měsícem +17

    മമ്മുട്ടിയുടെ അഭിനയ മുഹൂർത്തം, അഭിമാനം അമൂല്യം.❤❤❤❤❤❤ AMD

  • @afabshagamingmalayali6349
    @afabshagamingmalayali6349 Před měsícem +39

    നല്ല ഫിലിം ആണ്... സൂപ്പർ.. 👍🏼👍🏼

  • @saleemabdul1613
    @saleemabdul1613 Před měsícem +30

    👍🔥🔥🔥🔥mammookka 🔥🔥🔥🔥👍

  • @yunuschamravattom2582
    @yunuschamravattom2582 Před měsícem +78

    ente mone kidu padam

  • @nani.c5086
    @nani.c5086 Před měsícem +15

    ഇങ്ങനെ സീൻ മറ്റും എന്ന് കരുതിയില്ല 👍

  • @Cinima85
    @Cinima85 Před měsícem +25

    ഞാൻ 1കണ്ട് hang over മാറുന്നില്ല ഇനി 2വട്ടം കുടി കാണും
    മമ്മൂക്ക നമിച്ചു 🙏🙏🙏ബിന്ദു ചേച്ചി സൂപ്പർ 😂😂

    • @mysworld4893
      @mysworld4893 Před měsícem

      Cash മേടിച്ചു മമ്മൂട്ടി കാർ വാങ്ങി കൂട്ടുന്ന്.

  • @user-dn8lv2hl5u
    @user-dn8lv2hl5u Před měsícem +41

    Super mouvie

  • @moinkutty5954
    @moinkutty5954 Před měsícem +6

    അവസാനത്തെ അര മണിക്കൂർ, എന്റെ അമ്മോ രോമാഞ്ചം, ഒന്നും പറയാനില്ല 🥳🥳🎉🎉👏👏👍👌

  • @kjkish1
    @kjkish1 Před měsícem +25

    സൂപ്പർ ഹിറ്റ് ബമ്പർ

  • @MuhammadShafeeq-tr4hy
    @MuhammadShafeeq-tr4hy Před měsícem +10

    Must theatre experience ❤
    #TURBO 🔥
    ധൈര്യമായിട്ട് ടിക്കറ്റെടുക്കാം

  • @thanseerkt4475
    @thanseerkt4475 Před měsícem +6

    എന്റെ മോനെ aaara ആ പയ്യൻ.... പൊളിച്ചു 👍🏻

  • @sherlock3358
    @sherlock3358 Před měsícem +20

    0:19 chekkante review polich🤞

  • @achippy_achippiz7907
    @achippy_achippiz7907 Před měsícem +32

    15ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട് ഇന്ന് രാത്രി ജോസ് അച്ചായനെ കാണാൻ പോവാ അങ്ങ് ഒമാനിൽ നിന്ന് സോഹാറിലേക് 😍😍അച്ചായന്റെ ഇടി ഒന്ന് കാണണം 🔥🥵

    • @sivan3189
      @sivan3189 Před měsícem +3

      All the best 👍🏻
      Film worth it 🔥💯
      ഞാനും ഒമാനിൽ ആയിരുന്നു 👍🏻😂

    • @shansby
      @shansby Před měsícem

      Kando..veruthe aavula IPO kandu vanne ullu... review Noki irunnal nashtamanu.....adiyodadi..vere level

    • @naylam2912
      @naylam2912 Před měsícem

      ഞാൻ ദാ ഇപ്പ ദുബായിൽ കണ്ട് വന്നു... ഒരു രക്ഷേം ഇല്ല

    • @nowfalkn282
      @nowfalkn282 Před měsícem +1

      Mm... Chennu kayari kodu...

    • @user-ct2yw6zi5b
      @user-ct2yw6zi5b Před měsícem

      Ente ponnu changayi. Njan gatarilanulladh. I miss you turbo jose. I love you mammukka

  • @BaijuCV-ut3bi
    @BaijuCV-ut3bi Před měsícem +4

    ആരും ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല. ടർബോ ഇടിവെട്ട് പടം. മഴകാലത്ത് പുറത്ത് ഇടി. തീയേറ്ററിൽ ടർബോ ജോസിന്റെ ഇടിയോടിടി. 73 ലും വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ച് ലോകസിനിമയിലെ എല്ലാ നടന്മാരെയും പിന്നിലാക്കി മെഗാഹിറ്റുകൾ നൽകുന്ന ഇതിഹാസ നടൻ. Mammookka.

  • @stallinshivadas3377
    @stallinshivadas3377 Před měsícem +65

    3:10 പറയുന്നത് കേൾക്കേടോ 😂😂

  • @mansoormattil1264
    @mansoormattil1264 Před měsícem +24

    Mammooka....The Great 👍 👌 👏
    Thanks to Mammooty Kompany ❤
    Mammooka is a class, a brand, a trend 👏 👌 🙌 👍

  • @deepus7712
    @deepus7712 Před měsícem +24

    Climax 🔥

  • @naylam2912
    @naylam2912 Před měsícem +8

    അമ്മച്ചീടെ ജോസൂട്ടി പൂണ്ടു വിളയാടി... എജ്ജാതി പടം ❤️

  • @bobytube1
    @bobytube1 Před měsícem +4

    Our entire family enjoyed this fun action ride thoroughly!! A clean mass masala entertainer from Mammootty after a long period. Something to cheer up, something to clap and augh.

  • @muhammedsaheersaheer137
    @muhammedsaheersaheer137 Před měsícem +9

    Njanu.famiyum.kandu
    .supper❤❤❤❤❤❤

  • @bijuthomaskunnathu
    @bijuthomaskunnathu Před měsícem +12

    മലയാളത്തിൽ ഇനി ഇറങ്ങുന്ന എല്ലാ പടവും വിജയിക്കട്ടെ 🙏🙏🙏🙏

  • @JeevanEmanual
    @JeevanEmanual Před měsícem +7

    Padam kandu 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👊👊👊👊👊👊🔥🔥🔥🔥josettayi❤

  • @PreethiSNair-ud6dx
    @PreethiSNair-ud6dx Před 20 dny +1

    തീരെ താല്പര്യം ഇല്ലാതെ കേറി കണ്ടു.... പക്ഷെ സൂപ്പർ 🥰🥰

  • @mohammedfasilkt7889
    @mohammedfasilkt7889 Před měsícem +13

    ആറാട്ട് അണ്ണൻ ന്റെ മൂക്കില് തോണ്ടൽ ഇത് വരെ നിരത്തിയില്ലേ 😂🤣

  • @justinchristudas9114
    @justinchristudas9114 Před měsícem +2

    Super movie first day i watch two times.extraordinary movie

  • @mtfsopnam6807
    @mtfsopnam6807 Před měsícem +7

    💯🔥🔥🔥🔥🔥👍👍👍👍👍👍✌️✌️✌️✌️

  • @kammukammupandikasala2419
    @kammukammupandikasala2419 Před měsícem +4

    എൽ കെ ജി യിൽ പഠിക്കുന്ന കുട്ടികൾ മുതൽ 90 വയസായ അപ്പാപ്പൻ മാര് വരെ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഒരേ ഒരു ജനപ്രിയ താരം അതാണ് മെഗാസ്റ്റാർ മമ്മൂട്ടി ഇത് പോലെ ഇനി നടനും വരില്ല ഇതിന് മുമ്പ് വന്നിട്ടും ഇല്ല 💯💯

  • @noushuthurakkal9712
    @noushuthurakkal9712 Před měsícem +6

    Mass mammuokka

  • @ummoosworld1568
    @ummoosworld1568 Před měsícem +4

    പൊളിച്ചു 🔥🔥

  • @user-mr5fs4ww7l
    @user-mr5fs4ww7l Před měsícem +3

    ഒന്ന് കണ്ട് ഒന്നു കൂടെ കാണും സൂപ്പർ പടം 👍👍👍

  • @fahadshami8544
    @fahadshami8544 Před měsícem +3

    Seen🔥part2 waiting 🔥🔥

  • @motographerash7006
    @motographerash7006 Před měsícem +21

    Slow ആയി തുടങ്ങി പിന്നെ ഒരു പോക്ക് ആണ് ...💥🔥 Turbo

  • @anashydhar
    @anashydhar Před měsícem +1

    ഞാൻ രണ്ടു വെട്ടം കണ്ടു സൂപ്പർ മച്ചാനെ സൂപ്പർ മൂവി ഒരു രക്ഷയും ഇല്ല

  • @nadiyanavas4764
    @nadiyanavas4764 Před měsícem +2

    ഇടി ഇടി ഇടി ഇടിയുടെപൊടിപൂരം അഡാർ ഇടി മാരകംമൂവി❤ TRBO

  • @suharanasar5923
    @suharanasar5923 Před měsícem

    മമ്മൂക്ക സൂപ്പർ അദ്ദേഹം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ god bless you

  • @Nazerpalakkal
    @Nazerpalakkal Před měsícem +2

    പൊളിച്ചു ടർബോ 👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mehul_anilkumar
    @mehul_anilkumar Před měsícem +1

    Mammukka 💕💕

  • @Malappuram-mallu
    @Malappuram-mallu Před měsícem +1

    Chechi backil wait cheyyunnu

  • @prajeshvv900
    @prajeshvv900 Před měsícem +1

    ചെറിയ പ്രായത്തിൽ പുളിക്കും സ്റ്റണ്ട് ചെയ്യാൻ അറിയില്ല പിന്നെ ആണ് ഈ പ്രായത്തിൽ

  • @susheelmenon2802
    @susheelmenon2802 Před měsícem +2

    Mammokka ❤ Super movie 🔥Raj B shetty 👌Another 100 cr blockbuster from Malayalam 😊

  • @ShijuMuhammed-vw5sm
    @ShijuMuhammed-vw5sm Před měsícem +2

    🔥🔥🔥

  • @sabirbabu3228
    @sabirbabu3228 Před měsícem +1

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @crismathew
    @crismathew Před měsícem +15

    Kidu movie❤

  • @josnajose6099
    @josnajose6099 Před měsícem

    Adipoli adipoli❤. Great movie, e year le best movie.

  • @thambi4927
    @thambi4927 Před měsícem +2

    mammooka the real legend

  • @faryadmedia4036
    @faryadmedia4036 Před měsícem +7

    Suuuper poli padam.... Turbooo kidilan🥰🥰🥰🥰

  • @mohmmedirshad4003
    @mohmmedirshad4003 Před měsícem +2

    Ente mone theee padam 🔥🔥🔥🔥🔥🔥

  • @aknest7033
    @aknest7033 Před měsícem +16

    പടം കാണാതെ റിവ്യൂ കാണുന്ന ഞാന്‍. ..

    • @hussainhussain4891
      @hussainhussain4891 Před měsícem +1

      ഞാനും

    • @sreejithm4372
      @sreejithm4372 Před měsícem +1

      ഞാനും അതെ രാവിലെ മുതൽ 50റിവ്യൂ കണ്ട്🎉

    • @user-dw9kr7uw8b
      @user-dw9kr7uw8b Před měsícem +1

      Same പിച്ച് bro

    • @santhoshbr6454
      @santhoshbr6454 Před měsícem +1

      റിവ്വൂവും കണ്ടിരുന്നോ😅😅

  • @abhilashnarayanan781
    @abhilashnarayanan781 Před měsícem +4

    Theeeppori maaassss oru rakshem illaaa 🔥🔥🔥🔥🔥🔥🔥

  • @manojkp9989
    @manojkp9989 Před měsícem

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk Před měsícem

    ❤❤❤

  • @hridik_angadippuram
    @hridik_angadippuram Před měsícem

    Mammookka poli Lastile aa voice ya mohne😱 thimmingalam

  • @prasanthsavithri828
    @prasanthsavithri828 Před měsícem +1

    സൂപ്പർ movie

  • @shinenarayan1736
    @shinenarayan1736 Před měsícem +1

    Aa chechi paranja comment ,, ee prayathil arum cheyyilla....💯🔥🔥 that's mammookka ❤❤

    • @tripmode186
      @tripmode186 Před měsícem +1

      ഡ്യൂപ്പിന്റെ ആശാൻ ആണ് മമ്മുക്ക 🤣🤣🤣

  • @user-he5dl6sf9h
    @user-he5dl6sf9h Před měsícem +24

    Kidilam padam must watch ❤️‍🔥
    Haters palathum parayum adh nokanda

  • @firosaripra1523
    @firosaripra1523 Před měsícem

    Kolamass item 🔥🔥🔥🔥🔥mammookka 🔥🔥🔥🔥🔥🔥✌️✌️✌️✌️

  • @shonashonaa1398
    @shonashonaa1398 Před měsícem

    Mass movie ❤❤❤മമ്മുക്ക ❤❤❤സൂപ്പർ❤❤❤

  • @Do-YoU-DaRe-
    @Do-YoU-DaRe- Před měsícem +1

    Police Station fight, Chasing Scene, Climax Fight.....That's all in this movie, nothing more. Simply giving the Hype.

  • @kdp1997
    @kdp1997 Před měsícem +1

    മമ്മൂട്ടി വൈശാഖ് ചേർന്നാൽ സൂപ്പർ ആയിരിക്കും ആ കാര്യത്തിൽ സംശയമില്ല🎉

  • @SUBAIDHANISHAD
    @SUBAIDHANISHAD Před měsícem +1

    8 lokalbhutham enn kandavar mammookkakaye parayum

  • @nishamp1090
    @nishamp1090 Před měsícem

    mammooka. super padam. adipoli

  • @rohitsharma..___435
    @rohitsharma..___435 Před měsícem

    അടിയുടെ ഇടിയുടെ വെടി പൂരം മക്കളെ...❤❤❤❤❤
    തീയേറ്ററിൽ തീപാറും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👌👌👌👌👌

  • @psanj
    @psanj Před měsícem

    Super movie family ayitt kanam, ho superb adipoli,, 😍😍😍 mammukka superb. but second part avashyam indo?

  • @ALivlog7531
    @ALivlog7531 Před měsícem

    സൂപ്പർ മമ്മുക്ക

  • @ITZPERECT11
    @ITZPERECT11 Před 26 dny +1

    turbo pulimuragan annayumaayi thaarathamyam cheyyaruthu anna 😂😂
    Lalettan 🔥🔥🔥

  • @KeralianIndian
    @KeralianIndian Před měsícem +11

    നെഗറ്റീവ് ഒന്നും അങ്ങട് എക്കുന്നില്ലലോ മക്കളെ..

  • @Binoj-ji4wo
    @Binoj-ji4wo Před měsícem

    17 കാരൻ പോലും മമ്മൂക്കയെ ഇങ്ങനെ സപ്പോർട് ചെയ്യുന്നു. ഇനിയും ഒരു 20 വർഷം കൂടി മമ്മൂക്ക ഇങ്ങനെ ഫീൽഡിൽ കാണുമെന്നാ തോന്നുന്നത് 😍😍😍😍

  • @user-zl8uk9ew9b
    @user-zl8uk9ew9b Před měsícem +1

    Mamooka supy❤

  • @nissarbadar5007
    @nissarbadar5007 Před měsícem

    കിടു 👍👍👍

  • @JAREsWorld
    @JAREsWorld Před měsícem

    Can't wait....1 more hour for fdfs here at Vue London.... ❤❤❤❤❤❤❤

  • @ashrafvalavil7085
    @ashrafvalavil7085 Před měsícem

    Action🔥🔥pakka entertainment movie👍👌💞❤️ Family aswadhichu kanuvan pattiya film🔥💞Mammuka polichu👍👌.....villan kattak oppam🔥

  • @babumohammed2060
    @babumohammed2060 Před měsícem

    ❤mammooka ❤super Turbo 💯

  • @entenaduentenadu
    @entenaduentenadu Před měsícem

    👏👏👏🎉🎉

  • @AJNetwork098
    @AJNetwork098 Před měsícem

    Kidilam Padam ❤️🔥💥

  • @mpmp7060
    @mpmp7060 Před měsícem

    Mammoka ..endammooo vere level. ❤❤

  • @Munsi-iw1ee
    @Munsi-iw1ee Před měsícem

    ❤️❤️🔥🔥🔥

  • @hafsal8044
    @hafsal8044 Před měsícem

    ❤🎉

  • @Salimjafer
    @Salimjafer Před měsícem +2

    കാർ ചേസിംഗ് scene 👏👏👏👏

  • @siddiquech9658
    @siddiquech9658 Před měsícem

    പറയുന്നത് കേൾക്കെടോ 🤣🤣
    അണ്ണൻ അത് പൊളിച്ചു 😂

  • @L4Love3038
    @L4Love3038 Před měsícem

    Supr

  • @jittomathew627
    @jittomathew627 Před měsícem

    Ah ചെക്കൻ ❤️‍🔥❤️‍🔥

  • @Shilpashibin....
    @Shilpashibin.... Před měsícem

    കുട്ടി നല്ലോണം സംസാരിക്കുണ്ട് pakkuvathayulla മോൻ 🥰

  • @raseenraseen9052
    @raseenraseen9052 Před měsícem

    🔥🔥🔥🔥🔥🔥🔥