മമ്മൂട്ടിയുടെ സിനിമ ടർബോയിലൂടെ ചരിത്രം കുറിച്ച് പത്മ തീയേറ്റർ കോഴിക്കോട് പ്രവർത്തനമാരംഭിച്ചു |TARBO

Sdílet
Vložit
  • čas přidán 24. 05. 2024
  • #turbo#mammootty#turbotrailler#apsaratheatre#apsaratheatrekozhokodu#mammootty#mammoottyturbomovies#mammoottykampanymovies#turbocollectionreport#mammoottylatestmovies#mammoottynewmovie#turbomammoottyaction#turbomammoottyfight#turbobgm#toptheatre#keralatoptheatre#sinimakottaka#keralanewtheatre#4ktheatre#Multiplextheatre#2ktheatre#atmoss#asirvathcinemas#lalettanmovies#mohanlalmovies#Kozhikodeapsaratheatre#
  • Zábava

Komentáře • 194

  • @564sethu
    @564sethu Před měsícem +144

    സംഘികളും ഹേറ്റേഴ്സിനേയും മാറ്റി നിർത്തിയാൽ മതവും രാഷ്ട്രിയവും നോക്കാതെ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒരു പോലെ നല്ല അഭിപ്രായം പറഞ്ഞ സിനിമ ടെർബൊ🔥🔥🔥🔥

    • @mujeebpullanipattambi
      @mujeebpullanipattambi Před měsícem +7

      വാസ്തവം 🙏

    • @Shibu57620
      @Shibu57620 Před měsícem +7

      ശരിയാണ് ബ്രോ മമ്മൂക്ക തകത്താടി മമ്മൂക്ക 💥💥💥💥കൊലമാസ്സ് മൂവി 👌👌👌

  • @abdullahfia3119
    @abdullahfia3119 Před měsícem +33

    കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയേറ്റർ ,ഡേവിസൺ തിയേറ്റർ , സംഗം തിയേറ്റർ ,ഇവിടന്നെല്ലാം സിനിമ കണ്ടവർ ലൈക് ചെയ്യുക

    • @asgarvp3399
      @asgarvp3399 Před měsícem

      ഞാൻ ആദ്യമായ് കണ്ട സിനിമ Dhayaar E Madeena അത് എൻ്റെ വളരെ ചെറുപ്പത്തിൽ എൻ്റെ കുടുംബത്തോടൊപ്പം

    • @naseerthumbi8587
      @naseerthumbi8587 Před měsícem +1

      പുഷ്പയും

  • @noushadkhd4381
    @noushadkhd4381 Před měsícem +51

    ഇനി കേരള ബോക്സ്‌ ഓഫീസ് ജോസേട്ടൻ ഭരിക്കും 🔥🔥👊👊👊

  • @nani.c5086
    @nani.c5086 Před měsícem +92

    ടർബോ തിയേറ്ററിൽ പോയി തന്നെ കാണണം ഓ വല്ലാത്തൊരു എക്സ്പീരിയൻസ് 👍

    • @prashanthk7345
      @prashanthk7345 Před měsícem +3

      Koppu aanu...

    • @skr745
      @skr745 Před měsícem +3

      ​@prashanthk73മന്തു ഫെൻ ❤❤45

    • @BlackMagic19100
      @BlackMagic19100 Před měsícem

      ​@@skr745നീ m pooran
      Jai kunnesh okke kando

    • @skr745
      @skr745 Před měsícem

      @@BlackMagic19100 സങ്കി ലോജിക്ക് 😘😘

    • @bless_media_edit_hub
      @bless_media_edit_hub Před měsícem +2

      👌🏻👌🏻👌🏻👌🏻🔥

  • @mtfsopnam6807
    @mtfsopnam6807 Před měsícem +62

    സിനിമ, നന്നായാൽ, ആളുകൾ, ഇരച്ച്, കയറും,💯🔥🔥🔥✌️✌️✌️

  • @rpk3010
    @rpk3010 Před měsícem +52

    എനിക്കിഷ്ട്ടപ്പെട്ടു നല്ല സിനിമയാണ്. എല്ലാവർക്കും ഇഷ്ട്ടപ്പെടും 🔥🔥🔥

  • @siddiquep9035
    @siddiquep9035 Před měsícem +16

    ഒരു സിനിമയുടെ 'വിധി 'നിർണ്ണയിക്കുന്നത് പ്രേക്ഷകരാണ്... അതിന് മുകളിൽ കൂടി ഒരു കൊക്കും പറക്കില്ല... 👏👏👏മികച്ച ഒരു എന്റർടൈനർ അതാണ് 'TURBO'

  • @sirajtp5193
    @sirajtp5193 Před měsícem +22

    നമ്മുടെ കോഴിക്കോടിൻ്റെ സ്വന്തം അപ്സര ❤

  • @abduljaleelc3220
    @abduljaleelc3220 Před měsícem +9

    മതത്തിന്റെ വേലിക്കെട്ടിനുള്ളിൽ കലയെയും കലാകാരനെയും തളച്ചിട്ടുകൊണ്ട് തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മതേതര കേരളത്തിന്റെ വിജയമാണ് ടർബോയുടെ വിജയം.

  • @hamzahamza-ff5ph
    @hamzahamza-ff5ph Před měsícem +25

    നന്ദി mr രാകേഷ് 🙏കാലിക്കറ്റ്‌ പോയത് അല്ലെ മറ്റു തിയേറ്റർ കൂടി വിഡിയോ ചെയ്യൂ 🙏

  • @aslamabu1012
    @aslamabu1012 Před měsícem +16

    എനിക്ക് നിങ്ങളെ അവതരണം ഭയങ്കര ഇഷ്ട്ടമായി ഇനിയും മുന്നോട്ട് പോകുക ഉയർച്ചകളും വീഴ്ചക്കളും ഉള്ള ഈ ലോകത്ത് നിങ്ങളുടെ ഉയർച്ചക്കും വിജയത്തിനും വേണ്ടി കാത്തിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 😘

  • @tckalamkodu-kk4wu
    @tckalamkodu-kk4wu Před měsícem +36

    അടി എന്ന് പറഞ്ഞാൽ ഒര ഒന്നൊന്നര അടി ഒരു അടി ഒരു കിന്റൽ അടി ഇതുവരെ മ്മ്മുക്ക യുടെ കരിയറിൽ ഇങ്ങനെ ഒരു ഫൈറ്റ് ഉണ്ടായിട്ടില്ല 💕💕💕💕

    • @Veendummatthayi-my1fg
      @Veendummatthayi-my1fg Před měsícem

      ലാലേട്ടൻ കരിയറിൽ ഒരുപാട് അടി ഉണ്ടായിട്ടുണ്ട്,, മാമുക്കയ്ക് ഇപ്പോഴാണോ പറ്റിയത്,, ഡ്യൂപ് ആയിരിരിക്കും,

    • @Siyadvga
      @Siyadvga Před měsícem +2

      ​@@Veendummatthayi-my1fgലാലേട്ടന് പറ്റിയിട്ടില്ല എന്ന് ഇവിടെ ആരേലും പഞ്ഞോ?? Turbo മമ്മൂട്ടി പടം ആണ് ഇതിനെക്കുറിച്ച് പറയുമ്പോൾ അവിടെ ലാലേട്ടന് എന്ത് കാര്യം ലാലേട്ടൻ്റെ എമ്പുരാൻ വരുന്നുണ്ട് അതു പൊളിക്കും അപ്പൊ ലാലേട്ടൻ്റെ കാര്യം പറയാം കുഞ്ഞാ

    • @jjj9507
      @jjj9507 Před měsícem +1

      ​@@Veendummatthayi-my1fgആര് ഇടവേള ബാബുവോ😅

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr Před měsícem +2

      ലാലിനെ വെച്ച് മമ്മൂട്ടിയെ ഇകഴ്തേണ്ട കാര്യമില്ല. മി. മോഡിമരപ്പാഴേ... മമ്മൂട്ടിയെ വെച്ച് ലാലിനെയും ഇകഴ്ത്തരുത്... രണ്ടുപേരും ഉജ്ജ്വലപ്രഭാവികൾ

    • @Uthan-fz2pu
      @Uthan-fz2pu Před měsícem +1

      @@jjj9507 😄😄😄

  • @bijuns385
    @bijuns385 Před měsícem +17

    2024 മലയാള സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ച വർഷമായി കുറിക്കപെടും,,,, അതോടൊപ്പം ടർബോ ജോസും,,, മാസും,,, തുടരട്ടെ ഈ ജൈത്രയാത്ര,,,,,,

  • @BR-vu8wx
    @BR-vu8wx Před měsícem +15

    ഞാൻ രണ്ട് വട്ടം കണ്ടു❤ മടുപ്പ് വരില്ല എത്ര കണ്ടാലും, സൂപർ പടം

    • @Uthan-fz2pu
      @Uthan-fz2pu Před měsícem +1

      njan 2 thavana kandu kandit mathiyavunnilla. eniyum kananam 👌👍💯

    • @sidhartht-hy8ib
      @sidhartht-hy8ib Před měsícem

      ഞാൻ 11 തവണകണ്ടു
      കാരണം ഞാൻ തിയേറ്റർ ജീവനക്കാരൻ ആണ് 😜

    • @safeerak0077
      @safeerak0077 Před měsícem

      എന്റെ കുഞ്ഞൂട്ടാ നിനക്കിനി പുതിയ സിനിമ വരുന്നതുവരെ കാണാം ഭാഗ്യവാൻ.

  • @HishamLa-lx9ef
    @HishamLa-lx9ef Před měsícem +5

    ഒരുപാട് കാലത്തിനു ശേഷം ഒരു സിനിമ എത്തുന്ന മഹത്തായ ദിവസം..... .. മിന്നൽ restart 🔥❤️❤️❤️❤️❤️❤️

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr Před měsícem +15

    ഞാൻ ഏറ്റവും കൂടുതൽ സിനിമ കണ്ട തീയറ്റർ ആയിരുന്നു അപ്സര.

  • @muhammedali7934
    @muhammedali7934 Před měsícem +20

    ഇങ്ങനെയൊക്കെ കാണിച്ചാൽ സംഖികൾ ചങ്ക് പൊട്ടി ചാകും bro .😊😊

    • @akhilsudhinam
      @akhilsudhinam Před měsícem +1

      അയ് ശരി സന്ഖികൾ എന്ത് പഴിച്ചു

    • @dadudadu4588
      @dadudadu4588 Před měsícem +2

      @@akhilsudhinamsarala unniye

    • @mujeebpullanipattambi
      @mujeebpullanipattambi Před měsícem

      🤣🤣🤣🤣🤣

    • @muhammedali7934
      @muhammedali7934 Před měsícem +2

      @@akhilsudhinam
      പിഴച്ചിട്ടല്ല bro ,ഒരാൾ നന്നാവുന്നത് അവർക്ക് ഇഷ്ടല്ല .

    • @nizarp6782
      @nizarp6782 Před měsícem +1

      ​@@akhilsudhinam🤣🤣🤣🤣
      ഇനി എന്ത് പിഴക്കാത്തതായി ഉണ്ട് എന്ന് ചോയിക്ക്...
      Fana PK ekh tha tiger bodyguard dhabang pathan തുടങ്ങി എത്ര സിനിമ മോശമാക്കാൻ ശ്രമം നടത്തി എന്നിട്ടെന്തായി 😂😂😂
      ഇനി ആ ശ്രമം കേരളത്തിൽ എന്ത് കൊണ്ടും യോഗ്യത മമ്മൂട്ടി ക്ക് തന്നെ 😂😂😂😂
      അപ്പൊ ഇവിടേം സൂപ്പർ ഹിറ്റ്‌ പിറവി എടുക്കും അത്ര തന്നെ...

  • @prasanthu2538
    @prasanthu2538 Před měsícem +12

    രാജേഷ് വീഡിയോ ഓരോന്നും നന്നായി വരുന്നുണ്ട്. നല്ല speech 👍👍

  • @Vishnu-chandran
    @Vishnu-chandran Před měsícem +11

    Apsara fans ❤️

  • @Ansu-sw7rv
    @Ansu-sw7rv Před měsícem +4

    അപ്സര കോഴിക്കോട്ടുകാർക്ക് സ്വന്തം വീട്ടുപോലെയാണ് ❤️❤️❤️👍

  • @movieport1234
    @movieport1234 Před měsícem +13

    ബ്രോ നീ നമ്മുടെ നാട്ടിൽ എത്തിയോ അ ദാസേട്ടൻ കൂടെ ഉണ്ടെങ്കില് 🔥🔥🔥

  • @user-gp4qr1yu8y
    @user-gp4qr1yu8y Před měsícem +10

    ടർ ബോ🔥🔥🔥💕💕💕

  • @KasimKp-bz3gw
    @KasimKp-bz3gw Před měsícem +13

    എന്റെ കോഴിക്കോട് നമ്മുടെ അപ്സര 🙏👍👍👍🙏🙏👍👍👍👍👍🙏🙏🙏

  • @gafoorvp4670
    @gafoorvp4670 Před měsícem +9

    അപ്സര കാണിച്ചു തന്നതിന് താങ്ക്സ് ❤️👄

  • @Super12130
    @Super12130 Před měsícem +2

    താങ്കളൾ കാലിക്കറ്റ് വന്നത് കൊണ്ടും പിന്നെ നേരിറ്റ് റിവ്യു ചെയ്യുന്നത് കൊണ്ട് ഞാൻ ഇന്ന് താങ്കളെ സസ്ക്രൈബ് ചൈതിട്ടുണ്ട് നന്ദി...

  • @AliAkbar-pf7zj
    @AliAkbar-pf7zj Před měsícem +7

    😊എന്റെ എളാപ്പയുടെയും കുടുംബത്തിന്റെയും കൂടെ ആദ്യമായി കണ്ട സിനിമ കടത്താനാട്ടു മാക്കം 🙏😍
    ഇത് പൂട്ടിയപ്പോൾ വല്ലാതെ വേദനിച്ചു

    • @mr-vs8ed
      @mr-vs8ed Před měsícem +1

      പടയോട്ടം 1982കണ്ട് കണ്ണ് തള്ളിപ്പോയി അതാണ് അപ്സര

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 Před měsícem +6

    Super.MovieMammokka.R.B.Shetty.Policho.❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥👍

  • @Beerankutty.KBapputty
    @Beerankutty.KBapputty Před měsícem +6

    സൂപ്പർ അഭിനന്ദനങ്ങൾ ബ്രദർ💐💐💐

  • @kuttanmanjeri692
    @kuttanmanjeri692 Před měsícem +12

    ഞങ്ങളുടെ അപ്സര തീയറ്റർ 👍🏼👍🏼👍🏼👍🏼❤

  • @navajyothc1638
    @navajyothc1638 Před měsícem +8

    Calicut Apsara❤

  • @KuttapiKuttan
    @KuttapiKuttan Před měsícem +3

    Polichu muthey....mammooka❤❤

  • @Jinn581
    @Jinn581 Před měsícem +2

    💥💥💥💥💥🔥ടർബോ 💥💥💥

  • @riyasveliyath9879
    @riyasveliyath9879 Před měsícem +1

    അടിപൊളി സൂപ്പർ സിനിമ 2പ്രാവശ്യം കണ്ടു ❤️

  • @njhanorurajakumaaran6134
    @njhanorurajakumaaran6134 Před měsícem +1

    ഏകദേശം 10 വർഷത്തിനുശേഷം ഇന്ന് അപ്സരയിൽ പോയി ടർബോ കണ്ടു ❤... മൾട്ടിപ്ലക്സ് തിയേറ്ററുകൾ വന്നതിനുശേഷം ചെറിയ സ്ക്രീനിൽ ആയിരുന്നു സിനിമ ഇതുവരെ കണ്ടിരുന്നത്.... പക്ഷേ ഇന്ന് ബിഗ് സ്ക്രീനിൽ സിനിമ കണ്ടപ്പോൾ ഒരു നൊസ്റ്റു ഫീൽ ചെയ്തു❤.... പിന്നെ നല്ല കിടിലൻ സൗണ്ടും.... ക്ലൈമാക്സ് ഫൈറ്റും... ചെയിസിങ്ങിലെ പാർകിങ് സീനും ഒരു രക്ഷയും ഇല്ലായിരുന്നു🔥🔥🔥

  • @gigi.9092
    @gigi.9092 Před měsícem +1

    ടിക്കറ്റു പൈസയുടെ പത്തിരട്ടിയിലേറെ ലാഭകരമായ മുഴു നീള കിടു കിടുക്കാച്ചി കിടിലൻ പടം. ഫാമിലിയായി എത്രതവണയും കാണാം അത്രക്കു രസികൻ സിനിമ.വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന അവതരണം.

  • @noufal.mnoufal4140
    @noufal.mnoufal4140 Před měsícem +3

    കേരളത്തിലെ ഏറ്റവും കൂടുതല്‍ സീറ്റ് ഉള്ള സിനിമ തിയറ്റര്‍....

  • @Gafoor-pr9vh
    @Gafoor-pr9vh Před měsícem +1

    Mammookka TURBO 👍👋👋💪💪💪👍 ❤❤❤

  • @anandankolathoor2885
    @anandankolathoor2885 Před měsícem +7

    sunday 2pm show book cheythit und. appo guys avide vech appo kaaanam 🎆🔥

    • @MOVIE___LOVER463
      @MOVIE___LOVER463 Před měsícem +2

      Bro dairamaayi pokko poly padam aan fight okke ya mone pinne bgm onnum parayaan illa climax nalloru suspence und nan parayunnilla bro poyi kando❤njan Inn kando aa flow ippoyum flow poyittilla❤

  • @mr-vs8ed
    @mr-vs8ed Před měsícem +4

    അപ്സരയിൽ നിന്നും turbo കണ്ട്... പക്ഷേ ആ പഴയ അപ്സര അതാണ് വികാരം...1921,മുഹബ്ബാതേൻ, പടയോട്ടം 1982, കുട്ടിച്ചാത്തൻ, നായർസാബ്, പിന്നെ ട്വന്റി ട്വന്റി, runway, മേരിക്കുണ്ടൊരു കുഞ്ഞാട്, വേഷം, പഴശ്ശിരാജ ഇന്നും മനസ്സിൽ നിന്നും പോയിട്ടില്ല sorry ഹൃദയത്തിനിന്നും... എന്തോ ആവോ ആ ഒരു feel turbo ക്ക് കിട്ടിയില്ല സിനിമ അടിപൊളി

  • @HishamLa-lx9ef
    @HishamLa-lx9ef Před měsícem +2

    അതാണ് turbo ❤❤️🔥🔥 ❤🔥🔥🔥

  • @aboobackersidheek6452
    @aboobackersidheek6452 Před měsícem +1

    സൂപ്പർ ബ്രോ

  • @bibin5794
    @bibin5794 Před měsícem +5

    സിനിമ hevy booking ആണ് രാത്രി 12 മണി show കാണാൻ തൃപ്പൂണിത്തുറ സെൻട്രൽ teater family ആയിട്ട് കാണാൻ അഞ്ചു tiket നോക്കിയിട്ട് കിട്ടിയില്ല

  • @ajithaji9988
    @ajithaji9988 Před měsícem +2

    എന്താ പറയാ എന്ന് അറിയില്ല, എവിടേനോക്കിയാലും എന്തൊക്കെയൊക്കെ നടക്കുന്നു സോഷ്യൽ മീഡിയയിൽ ഇതൊന്നും ഇല്ലാത്തൊരു കാലം മമ്മൂട്ടി മോഹൻലാൽ പറഞ്ഞു തർക്കിച്ചു നടന്ന കാലം ❤️ മനോഹരം ആയിരുന്നു അതിലൊരു സുഖം ഉണ്ടാരുന്നു ഞങ്ങൾ കൂട്ടുകാർകിടയിൽ അതുമതിയാരുന്നു എന്നു തോന്നിപോകുവാ 😔

  • @HishamLa-lx9ef
    @HishamLa-lx9ef Před měsícem +2

    Apsaraaaaaaaa🔥🔥🔥🔥🔥❤️.

  • @shajimathew9725
    @shajimathew9725 Před měsícem +2

    Eee Viedeo SUPER IDEVETT "" PERFOMANCE ; SUPER THANKYOU , BEST WISHES .. ..

  • @HishamLa-lx9ef
    @HishamLa-lx9ef Před měsícem +2

    ജോസ് ഡാാാാാാാ ❤️❤️🔥 ❤️❤️🔥........

  • @shafichemmand5085
    @shafichemmand5085 Před měsícem +2

    അടിപൊളി

  • @ismailkunju4837
    @ismailkunju4837 Před měsícem +3

    One and only Mammootty 🌹 👍 ♥️

  • @skr745
    @skr745 Před měsícem +2

    TURBO❤❤❤❤❤

  • @vinuvinod5122
    @vinuvinod5122 Před měsícem +2

    അപ്സരയിൽ നിന്നും ഞാൻ അവസാനം കണ്ട പടം "തൊമ്മനും മക്കളും "

  • @Rakesh_Ksd
    @Rakesh_Ksd Před měsícem +2

    നല്ല കിണ്ണം കാച്ചി ഇടിപ്പടം 🔥💥👌

  • @fahmasworld1502
    @fahmasworld1502 Před měsícem +2

    🔥🔥🔥🔥🔥🔥🔥🔥💪💪💪💪turbo

  • @ansar222bathi8
    @ansar222bathi8 Před měsícem +1

    Otta Peru 🔥 Mega Star Mammutty 🔥🔥🔥

  • @ajayvas112
    @ajayvas112 Před měsícem +2

    🔥🔥🔥
    Turbo🔥🔥🔥

  • @user-mi7gf6xe3o
    @user-mi7gf6xe3o Před měsícem +1

    Bus fight .police station fight&last fight vera level ayyirunnu

  • @moosapandikadavath6683
    @moosapandikadavath6683 Před měsícem +1

    Video avatharanam good

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Před měsícem +2

    ചുണ്ണി വ്ലോഗ് കോക്കാൻ റിവ്യു സാത്താൻ വിമർശനം എല്ലാ അലവലാതികളേയും വലിച്ച് ചവറ്റുകൊട്ടയിൽ എറിഞ്ഞ് ലോകം മെബ്ബാടും ജനങ്ങൾ ടർബൊ ജോസിനെ നെഞ്ചിലേറ്റി പടംഗഭീര വിജയം ആയി അപ്സര ഗംഭീരമായി പുതുക്കി പണിതപ്പോൾ സൂപ്പർ

  • @fahadshami8544
    @fahadshami8544 Před měsícem +1

    Seen padam🔥

  • @arunkr3800
    @arunkr3800 Před měsícem +1

    ചേട്ടാ സൂപ്പർ 👍

  • @user-yh2hw5nc5d
    @user-yh2hw5nc5d Před měsícem +1

    🤝 നന്നായിട്ടുണ്ട് രാകേഷ് bro

  • @musthafatnrmusthafatnr2928
    @musthafatnrmusthafatnr2928 Před měsícem +1

    ചേട്ടൻ പൊളിച്ചു

  • @user-nd2ek7bu5h
    @user-nd2ek7bu5h Před měsícem

    ഞാൻ ആദ്യമായിട്ട് തിയേറ്ററിൽ കയറിയത് അപ്സര തിയേറ്ററിലാണ് 😍

  • @naufalabu3879
    @naufalabu3879 Před měsícem +1

    Kidu🔥🔥🔥🔥

  • @favasbombay4254
    @favasbombay4254 Před měsícem +1

    Second Half vere level 💥🔥

  • @HishamLa-lx9ef
    @HishamLa-lx9ef Před měsícem +1

    കിറുമാണി പടം 🔥❤️❤️❤️❤️ 🔥❤️❤️❤️

  • @crismathew
    @crismathew Před měsícem +1

    ❤❤❤ padam

  • @rajbnair-gu3wk
    @rajbnair-gu3wk Před měsícem +1

    കുട്ടിക്കാലത്ത് ഒറ്റക്ക്കോഴിക്കോട് അപ്സരയിൽ നിന്നും ആദ്യം കണ്ട സിനിമ നസീർ സാർ അഭിനയിച്ച സിനിമസുജാതയാണ് ഇന്നും അത് ഒരോർമ്മയാണ്

    • @Uthan-fz2pu
      @Uthan-fz2pu Před měsícem

      njan kandath themmadi velappan.

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 Před měsícem +1

    Mammookka 🔥🔥

  • @AshrafAli-to7sv
    @AshrafAli-to7sv Před měsícem +1

    വെരി ഗുഡ് ❤❤

  • @user-dr8lm6wd5j
    @user-dr8lm6wd5j Před měsícem +1

    Super. Bro

  • @NaserBha
    @NaserBha Před měsícem +1

    Super Bro

  • @user-cy3ld5cd7r
    @user-cy3ld5cd7r Před měsícem +2

    രാജേഷ് 👍👍👍👍

  • @davidrasheeddavid3689
    @davidrasheeddavid3689 Před měsícem +1

    Turbo 🔥🔥🔥🔥🔥

  • @shemeer9021
    @shemeer9021 Před měsícem +1

    Mammukkaa mass movie 💪💪💪

  • @manikandanparangodeth8746
    @manikandanparangodeth8746 Před měsícem +1

    👍👍💖

  • @jafarvt9703
    @jafarvt9703 Před měsícem +1

    സൂപ്പർ മൂവി ആണ്

  • @sirajsiraj1736
    @sirajsiraj1736 Před měsícem +1

    👌👌👌

  • @sabirbabu3228
    @sabirbabu3228 Před měsícem +1

    🔥🔥🔥🔥👍🏻👍🏻👍🏻👍🏻

  • @shahulhameed-lu9dv
    @shahulhameed-lu9dv Před měsícem +1

  • @HolidayCookings
    @HolidayCookings Před měsícem +1

    Nice bro

  • @nazeerahamed2967
    @nazeerahamed2967 Před měsícem +1

    Ente swantham naadu entea swantham apsara theatre oramakl marikumo ❤

  • @Vivek1236krish
    @Vivek1236krish Před měsícem +1

    Turbo jose 🔥🔥

  • @gireeshsachu8036
    @gireeshsachu8036 Před měsícem +1

    👍👍👍

  • @abeesbs5339
    @abeesbs5339 Před měsícem +1

    തല്ലിപൊളി കഥ ........ തമിഴ് വിജയ് ഫോർമാറ്റ്........

  • @anumolu12222
    @anumolu12222 Před měsícem +1

    Good

  • @sidhiqueshabu1687
    @sidhiqueshabu1687 Před měsícem

    ❤❤❤

  • @KuttapiKuttan
    @KuttapiKuttan Před měsícem +2

    Apsara calicut karude abimanam

  • @rajurravi7234
    @rajurravi7234 Před měsícem

    🔥🔥🔥🔥

  • @emsiddik3041
    @emsiddik3041 Před měsícem

    നിങ്ങളും ദാസേട്ടനും സൂപ്പർ

  • @Diya-hz3gi
    @Diya-hz3gi Před měsícem +1

    Megahit

  • @paruskitchen5217
    @paruskitchen5217 Před měsícem

    😊🎉❤apsara near my house,2 farlong movie kandilla kanum😊

  • @noufalkpnoufanoufal2924
    @noufalkpnoufanoufal2924 Před měsícem +1

    കോഴിക്കോടിന്റെ മാത്രമല്ല കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ അപ്സര കോഴിക്കോട്

    • @shahirm5454
      @shahirm5454 Před měsícem

      എറണാകുളം കവിതയാണ് കേരളത്തിൽ ഏറ്റവും സീറ്റ് ഉള്ള തിയറ്റർ

  • @Afsalk-fe4dk
    @Afsalk-fe4dk Před měsícem +1

    Njammante apsara

  • @salamku7596
    @salamku7596 Před měsícem +1

    ചെമ്പകശ്ശേരി ഇരിങ്ങാലകുട വിസിറ്റ് ചെയ്യണം ബ്രോ

  • @midileshnp
    @midileshnp Před měsícem

    Masaala padamaanu pakshey padam super aanu. Midhun manualintey script aayathu nannaayi. Ozleril suapence vachathu poley. Turboyuday clymaxiley aa voice. Turbo 2 starting

  • @ramakrishnan2388
    @ramakrishnan2388 Před měsícem +1

    ധ്വനി റിലീസ് ആയപ്പോൾ അവിടന്ന് കണ്ടിട്ടുണ്ട്

  • @Sinaishyen-hs6zw
    @Sinaishyen-hs6zw Před měsícem

    Ponnuchettaaa sammathichuuuu nigalea nigal neritupoyi allam kadumanasilakki review paranjumanasilakki alla alukaludeam ishttam manasilakki paranju super

  • @nishad2819
    @nishad2819 Před měsícem +2

    ❤❤❤movie🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-xu9kp2kz1e
    @user-xu9kp2kz1e Před měsícem

    Avarej muvi nice

  • @AshrafAli-to7sv
    @AshrafAli-to7sv Před měsícem +2

    ഇനി ആരും കാണാതെ സംഖികൾക്കും തലയിൽ മുണ്ടിട്ട് പോയി ടർബോ കാണാം 😂😂 degrade ഒന്നും ഏറ്റില്ല 😂😂