KM SHAJAHAN |

Sdílet
Vložit
  • čas přidán 7. 09. 2024
  • ‪@prathipaksham5483‬

Komentáře • 130

  • @sumeshkumar3583
    @sumeshkumar3583 Před měsícem +36

    മാധവ് ഗാഡ്ഗിൽ പി ടി തോമസ്
    ഇവരോട് എതിർത്തവർ ക്ഷമ പറയുക

    • @reality1756
      @reality1756 Před měsícem +4

      കസ്തുരി renghan, മാധവഗഡഗിൽ എന്തായിരുന്നു സമരം. ഇനി അടുത്ത് ചുരം തന്നെ പോകാൻ ഇടയാവും.

    • @sojanmathew5471
      @sojanmathew5471 Před měsícem

      AD 1300 ല്‍ കേരളത്തിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയം ഉണ്ടായി.. ഇന്നേക്ക് 100 കൊല്ലം മുമ്പ് 99 ലെ അതായത്‌ 1924 ല്‍ വെള്ളപ്പൊക്കം ഉണ്ടായി... അത് 2018 ലും വലുത് ആയിരുന്നു.. അന്ന് ആരും ഒന്നും ചെയ്തിട്ടില്ല...
      കേരള മലയോരം പരിസ്ഥിതി ലോലമായ പ്രദേശം ആണ് അവിടെ ഇത്തരം അപകടം ഉണ്ടാവും.. പരിസ്ഥിതി ലോലമായ പ്രദേശത്ത് ചെയ്താലും ചെയത് ഇല്ലെങ്കിലും പ്രശ്നം ഉണ്ടാകും.. മലയിടിക്കുക കുന്നിടിക്കുക ഒക്കെ ചെയ്താൽ സാധ്യതകൾ കൂടും എന്നതല്ലാതെ ഒരിക്കലും ഉണ്ടാവില്ല എന്ന് പറയാൻ പറ്റില്ല. കാരണം നമ്മുടെ വനങ്ങളിൽ ഉരുൾപൊട്ടുന്നത് ആരെങ്കിലും എന്തെങ്കിലും ചെയ്ത കൊണ്ടാണോ...?
      കേരളത്തിൽ മനുഷ്യവാസയോഗ്യമായ പ്രദേശങ്ങൾ കുറവാണ്, സുരക്ഷിതമായി താമസിക്കാൻ സാധിക്കുന്ന സ്ഥലങ്ങളുടെ നാലിരട്ടി ജനസംഖ്യ നമുക്കുണ്ട് ജനസംഖ്യ കുറയ്ക്കുക അപകട സാധ്യത കുറഞ്ഞ പ്രദേശങ്ങളിൽ താമസിക്കുക എന്നത് മാത്രമാണ് ഇതിനൊരു പോംവഴി..

    • @AnilKumar-iu5rb
      @AnilKumar-iu5rb Před měsícem

      ​@@sojanmathew5471......സുഹൃത്തേ.... അത് കൊണ്ടാണ് പരിസ്ഥിതി ലോല പ്രദേശമാണന്ന് പറയുന്നത്.....

    • @AjithKumar-wq8xg
      @AjithKumar-wq8xg Před měsícem

      @@sojanmathew5471 കണ്ടു അറിയാത്തവൻ കൊണ്ടു അറിയും, പരിസ്ഥിതി ശാസ്ത്രജ്ഞർ ധാരാളം പഠനം നടത്തിയാണ് ഓരോ വസ്തുതകൾ പറയുന്നത്. അതു കേൾക്കാൻ മനസ് കാണിച്ചില്ല എങ്കിൽ അനുഭവിക്കുക അത്രയേ ഉള്ളു..... എന്തിനും വാദിക്കാൻ കാര്യങ്ങൾ ഉണ്ടല്ലോ....

  • @pradeeppascal2251
    @pradeeppascal2251 Před měsícem +13

    വിവരമില്ലാത്ത ചില രാഷ്ട്രീയപ്രവർത്തകർ ദനലാഭത്തിനുവേണ്ടി വനനശീകരണവും പുതിയപാറഖനനത്തിനും ഉള്ള അനുമതി നൽകുന്നു.കൂടാതെ സർക്കാരിൻറ്റ അനുമതിയില്ലാത്ത ഒട്ടേറെ കരിങ്കൽക്വാറികൾ അനധികൃതമായി രഹസ്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇതൊക്കെ കണ്ടുപിടിച്ച് കർശ്ശനനടപടിയെടുക്കാൻ വിവിധതലത്തിലുള്ള ഉദ്യോഗസ്ഥരും ഭരണനേതൃത്വവും തയ്യാറാവണം.ഇതിനു തയ്യാറാകുന്ന ഭരണകക്ഷികൾക്കുമാത്രമേ ജനങ്ങൾ വോട്ടു ചെയ്യാൻപാടുള്ളൂ.

  • @rkramachandramoorthy6966
    @rkramachandramoorthy6966 Před měsícem +14

    കേരള സർക്കാർ തന്നെ ഈ ദുരന്തത്തിന് കാരണക്കാർ

  • @vijayanachari-dl5vb
    @vijayanachari-dl5vb Před měsícem +11

    ഇപ്പൊ വിജയൻ സഖാവ് വളരെ സന്തോഷത്തിലായിരിക്കും ദുരിതാശ്വസ ഫണ്ട് കിട്ടുമല്ലോ....

    • @sojajose9886
      @sojajose9886 Před měsícem +1

      ദാസൻ കുടുഭവും സ്വിറ്റ്സർലൻഡ് പോകും

    • @vijayanva2971
      @vijayanva2971 Před měsícem

      നീ നിന്റെ അ പ്പ ന്റെ അ ടി യ ന്തി രം ന ട ത്തി നാ ട്ടു കാ രു ടെ കാ ശു വാ ങ്ങാ റു ണ്ടോ ദു ര ന്ത സ മ യ ത്താ ണ് നിന്റെ ഒരു തീ ട്ടൂ രം

  • @joseprakas5033
    @joseprakas5033 Před měsícem +25

    ഈ സർക്കാർ വന്നതിന് ശേഷം 50 മീറ്റർ ദൂരപരിധി യാക്കി പാറ മടക്കാരെ സഹായിച്ചു.

  • @tkmoney3970
    @tkmoney3970 Před měsícem +7

    ഗാർഗിൽ പറഞ്ഞു അനുസരിക്കുക!!! മറ്റു മാര്ഗമില്ല . മാഫിയവസ്കൽകരണം!!! പ്രശ്നമാണ്.ജനം തീരുമാനിക്കുക അല്ലെങ്കിൽ മരിക്കുക മറ്റു മാര്ഗമില്ല "

  • @AjithKumar-wq8xg
    @AjithKumar-wq8xg Před měsícem +16

    ഇതു പലപ്പോളും ഞാൻ പ്രവചിച്ചത് ആണ്, ആനയും, കടുവയും മറ്റു വന്യ മൃഗങ്ങളും നാട്ടിൽ ഇറങ്ങുന്നത് അവയുടെ അവസാവ്യവസ്ഥയുടെ തകർച്ച കാരണം ആണ്, അതു വന നാശീകരണം വന ഭൂമി കയ്യെറി റിസോർട് നിർമ്മിക്കൽ, തുടങ്ങി സകല അനധികൃത നിർമാണങ്ങളും.... അതോടെ പ്രകൃതി തകരുന്നു, മനുഷ്യനും തകരുന്നു. വന്യമൃഗങ്ങൾ ആദ്യം നശിക്കും അടുത്തത് മനുഷ്യനും... ഇത് അത്യർത്തി കൊണ്ട് വരുത്തി മനുഷ്യൻ വരുത്തി വയ്ക്കുന്ന ദുരന്തം ആണ്.... പേമാരി യെ തടഞ്ഞു നിർത്തി മണ്ണിന്റെ ആഴങ്ങളിൽ ഇറക്കുന്നത് മരങ്ങൾ ആണ്.. പ്രകൃതി യെ നശിപ്പിച്ചാൽ ഈ വെള്ളം ഉരുൾ പൊട്ടലായി മാറും... അവിടെ ജീവിതം സാധ്യ മല്ലാതാകും.... സർക്കാർ സംവിധാനം ദയനീയ പരാജയം ആണ്.... കയ്യേറ്റം തടയാൻ യാതൊന്നും ചെയ്യുന്നില്ല, കയ്യും കെട്ടി നോക്കി നിൽക്കുന്നു...ഈ സർക്കാരിന്റെ കാലത്തു ആണ് ഇത്ര വ്യാപകമായി അനധികൃത റിസോർട് നിർമാണവും, വനം കയ്യേറ്റവും നടന്നിട്ടുള്ളത്.ഇതല്ല.. ഇനി വരാൻ പോകുന്നത്..... വന്യ മൃഗങ്ങൾ നാടിറങ്ങുന്നു എങ്കിൽ ഉറപ്പിക്കാം അടുത്തത് പ്രളയ ദുരന്തം ആയിരിക്കും എന്ന്.. മറ്റൊന്നും അല്ല അവയുടെ സ്വഭാവികമായ അവസ വ്യവസ്ഥ മനുഷ്യന്റെ പ്രവർത്തനങ്ങൾ കൊണ്ട് നശിക്കുമ്പോൾ ആണ് അവ നാട്ടിൽ വരുന്നത്.. പുല്ല് നശിക്കുമ്പോൾ, മാനുകൾ, മുയലുകൾ പോലുള്ളവ നശിക്കുന്നു. അവ നശിക്കുമ്പോൾ, കടുവ പോലുള്ള മൃഗങ്ങൾ വിശന്നു വലഞ്ഞു നാട്ടിൽ ഇറങ്ങുന്നു... കാടു നശിച്ച സൂചന ആണ് അത്. കാടു നശിക്കുന്നത്തോടെ പ്രളയം.... മനുഷ്യനും നശിക്കുന്നു.... എത്ര പറഞ്ഞാലും ആളുകൾക്ക് തലയിൽ കയറില്ല. കണ്ടു അറിയാത്തവൻ കൊണ്ട് അറിയും..... 😒😒😒

    • @adarshchacko8784
      @adarshchacko8784 Před měsícem +1

      Resort ഒക്കെ പ്രൈവറ്റ് place തന്നെ ആണ് ഉള്ളത് . വന്യമൃഗങ്ങളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നു . തങ്ങളുടെ ജില്ലയിൽ ചിലപ്പേൾ ഫോറസ്റ് ലാൻഡ് ആകും റിസോർട്ട്കൽ . Wayanad ടിലെ ആരും forest നഷിപ്പിക്കുന്നില്ല. എന്നുള്ളതാണ് വാസ്തവം. സത്യത്തിൽ അളവിൽ കൂടുതൽ വന്യമൃഗങ്ങൾ aaanu ഫോറസ്റ്റ്‌കളിൽ ആയതിനാൽ അവ നട്ടിലെ ഇറങ്ങുന്നു . ചിലപ്പോൾ മറ്റു ജില്ലകളിൽ ഇത്തരത്തിൽ ആയിരികില്ല അവസ്ഥ

    • @AnilKumar-iu5rb
      @AnilKumar-iu5rb Před měsícem

      താൻ പോയി വയനാടൻ കാടുകളെ ഒന്ന് പോയി കാണ്
      20 വർഷം മുമ്പുണ്ടായിരുന്ന കാടുകൾ ഇപ്പോൾ ഇവിടെയുണ്ടോ എന്ന് ഒന്ന് അന്വേഷിക്ക്.....

    • @adarshchacko8784
      @adarshchacko8784 Před měsícem

      @@AnilKumar-iu5rb we are welcoming you to wayanad

    • @adarshchacko8784
      @adarshchacko8784 Před měsícem

      @@AnilKumar-iu5rb nammalu wayanad thanne annu

    • @AnilKumar-iu5rb
      @AnilKumar-iu5rb Před měsícem

      @@adarshchacko8784 ..... ഞാൻ വൈത്തിരി യായിരുന്നു ഇപ്പോൾ കുറഞ്ഞ കാലമായി കോഴിക്കോടാണ്
      താമസം.....

  • @homedept1762
    @homedept1762 Před měsícem +8

    ഇപ്പോൾ ഉള്ളത് പോരാഞ്ഞിട്ട് മൂന്നാം പാത വരുന്നു. ഒരുപാട് പേരെ കുടിയൊഴിക്കും കല്ലിനും മണ്ണിനുമായി ഒരുപാട് പരിസ്ഥിതി ചൂഷണം നടത്തും.

  • @sjsignature3156
    @sjsignature3156 Před měsícem +9

    മാധവ് ഗാഡ് ഗിൽ റിപ്പോർട്ട്‌ ഇനിയെങ്കിലും നടപ്പാക്കുക

  • @sasidharantm4959
    @sasidharantm4959 Před měsícem +13

    സർക്കാർ ശക്തമായ നടപടിയുമായി മുന്നോട്ട്. കോറികല്കും റിസോർട്ടുകൾക്കും അനുമതി കൊടുക്കുന്നത് മൂന്നുദിവസത്തേക്ക് നിർത്തിവെയ്ക്കും. എന്നാൽ അനധികൃത കോറികല്കും റിസോർട്ടുകൾക്കും അനധികൃത കുടിയേറ്റക്കാർക്കും ഇത് ബാധകമല്ല.

    • @AP-pb7op
      @AP-pb7op Před měsícem +2

      ഇതിനെല്ലാം അടിസ്ഥാന പ്രശ്നം നമ്മുടെ ഉൾക്കൊള്ളാൻ ആവാത്ത ജനസംഖ്യ പെരുപ്പമാണ്. അത് നിയന്ത്രിക്കാതെ ഒന്നും ശരിയാവില്ല

    • @sojajose9886
      @sojajose9886 Před měsícem

      ​@@AP-pb7op എന്ത് ആണ് ഉദേശിക്കുന്നത് ജനങ്ങളെ കൊലക്ക് കൊടുക്കാൻ ആണോ ആള് കൊള്ളാല്ലോ

    • @sojajose9886
      @sojajose9886 Před měsícem

      എല്ലാം ചെയും ഒരു ചർകാർ കേരളത്തിൻ്റെ ഭാവി കട്ട പുക

  • @govindram6557-gw1ry
    @govindram6557-gw1ry Před měsícem +12

    ഉന്നതരോ അവരുടെ ബന്ധുക്കളോ ഇത്തരം അപകടത്തിൽ പെടുന്നില്ല . അങ്ങനെ വന്നാൽ സർക്കാർ ഇടപെടും.

    • @sojajose9886
      @sojajose9886 Před měsícem

      വളരെ ഷെര്യാണ്

  • @kns9397
    @kns9397 Před měsícem +5

    യാതൊരു ബോധവുമില്ലാതെ നടത്തുന്ന കെട്ടിട നിർമ്മാണങ്ങളാണ് പ്രധാന കാരണം. വിവരമുള്ളവർ രാഷ്ട്രീയത്തിൽ വിരളമാണ്.

  • @user-nn1sw3ne8l
    @user-nn1sw3ne8l Před měsícem +4

    അഴിമതി അടക്കിവാഴുന്ന ഒരു സംസ്ഥാനത്തു ഇത്തരം ദുരന്തങ്ങൾ അനിവാര്യമാണ്. സങ്കല്പിക്കാവുന്ന എല്ലാ ദുരന്തങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും സാമൂഹ്യ വിപത്തുകൾക്കും, പ്രഭവമോ, പ്രേരകമോ, പരിണതമോ, പോക്ഷകമോ നിർണായകമോ ആയി അഴിമതി മാന്യമായ അവിഹിത സമ്പത്തു വർത്തിക്കുന്നു. എകീകൃത സ്വത്തു വെളിപ്പെടുത്തൽ സമ്പ്രദായം മാത്രമാണ്‌ പ്രതിവിധി.

  • @bastinnelson7708
    @bastinnelson7708 Před měsícem +6

    ഇനിമുതല് കേരളം ഭരിക്കുന്നവര് ।.കഴിഞ കാലത്തു ഭരിച്ചവരെ പ്പോലാകരുത്വ, പ്രത്യേകിച്ചു “പിണറായി”..മറ്റൊരുകാര്യം..ഇപ്പോഴുള്ള SFI, DYFI, KSU, ABVP.,എല്ലാടീമ്സിനേം..ൊആമയിഴഞാന്..തോട്ടിലമറിയണം…

  • @jayakumarp4024
    @jayakumarp4024 Před měsícem +2

    ദുഷ്ടനെ പനപോലെ വളർത്തും. പാവങ്ങളെ ദൈവം വേഗം കൊണ്ടു പോകും എന്നൊരു ചൊല്ല് തന്നെ ഉണ്ട്. ഇത് കേട്ടപ്പോൾ തോന്നിയതാണ്. ദുരന്തമുഖത്തും കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ചില ജന്മങ്ങൾ ശ്രമിക്കും. ജനങ്ങൾ ജാഗ്രതൈ.

  • @mohamedsalim9459
    @mohamedsalim9459 Před měsícem +4

    ഇതു കൊണ്ടൊന്നും പഠിക്കില്ല, ഒരാഴ്ച്ച കൊണ്ടു മറന്നു പോയി ഖനനം തുടരും.

  • @paula.i1690
    @paula.i1690 Před měsícem +4

    അതീവ ദു:ഖകരം. സഹായിക്കേണ്ടത് തന്നെ. പക്ഷെ, താലി പറിച്ചും ആട് വിറ്റും സംഭാവന നൽകുന്നവർ യഥാർത്ഥ അവകാശികൾക്ക് പണം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ ലോകായുക്തയിൽ പോകാനും പരാതിക്കാരൻ ശിക്ഷിക്കപ്പെടാനും സാദ്ധ്യതയുണ്ട്. പുര കത്തുംബോൾ വാഴ വെട്ടുന്നവരാണധികം. ഇവർ കുന്തമുന കേന്ദ്രത്തിനെതിരെ തിരിക്കാൻ വരും ദിവസങ്ങളിൽ തിടുക്കപ്പെടും.

  • @sasikumarv2833
    @sasikumarv2833 Před měsícem +6

    പ്രകൃതിപ്പക ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡുകളും വലിയ വീടുകളും ഉള്ളത് കേരളത്തിൽ ആണ്. കൂടാതെ എല്ലായിടത്തും ഇന്റർലോക്കുകൾ പാകുകയും ആണ് ഭൂമിയിൽ വെള്ളം താഴാൻ സ്ഥലം ഇല്ല. ഉള്ള സ്ഥലത്ത് വെള്ളത്തിന്റെ പ്രഷർ കൂടുകയാണ്. ഇവിടെ ലക്ഷക്കണക്കിന് വീടുകൾ ആൾതാമസം ഇല്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. സർക്കാരിന് tax കിട്ടുന്നത് കൊണ്ട് നിർമാണങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.

    • @vinzutubeid
      @vinzutubeid Před měsícem

      Tax alla...partykalkku kittunna pirivaanu kaaranam

  • @SSNair-nb9rt
    @SSNair-nb9rt Před měsícem +1

    Excellent and beneficial interview with Rri. CR Neelakantan. Sri. Shajahan deserves appreciation for making it happen!!

  • @brightsides9400
    @brightsides9400 Před měsícem +1

    7 വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും. (ഗലാത്യർ 6:7)

  • @SureshKumar-xd6fj
    @SureshKumar-xd6fj Před měsícem +2

    പ്രകൃതിയെ ചൂഷണം ചെയ്യുന്നവരെ പ്രകൃതിതന്നെ ശിക്ഷിക്കുന്നു.😢

  • @sojajose9886
    @sojajose9886 Před měsícem +1

    ഉന്നത കോടതി നേരിട്ട് ഇടപെട്ട് ഇതിന് ഒരു പ്രതിവിധി ഉണ്ടാക്കണം 🇮🇳🇮🇳👍👍

  • @sasidharants7349
    @sasidharants7349 Před měsícem +3

    എത്രയു വേഗം മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാവണം.

    • @sojajose9886
      @sojajose9886 Před měsícem

      എന്ത് വന്നാലും പിണറായി ഉണ്ടാക്കുള്ള

  • @AnandanM-lj4mu
    @AnandanM-lj4mu Před měsícem +1

    മീൻപിടുത്തക്കാരന് ധാരാളം മീൻ കിട്ടുന്നപോലെയാണ് കേരളത്തിൽ ദുരന്തകൾ വരുമ്പോൾ പിണറായി സർക്കാരിന് ഉള്ളത്

  • @jamesjoseph2960
    @jamesjoseph2960 Před měsícem +2

    Did the tunnel project in Wayanad give any impetus for this tragedy?

  • @aram7117
    @aram7117 Před měsícem +2

    സർക്കാരിന്റെ തെറ്റായ ഭൂ നയങ്ങൾ

  • @hamzakarakadan7594
    @hamzakarakadan7594 Před měsícem

    You are very correct.dear.rember.MDHAV GADGIL.

  • @user-fe3ou5nc7h
    @user-fe3ou5nc7h Před měsícem

    Sir പിണറായി വിജയൻ്റെ നേതൃത്വത്തിൽ വന്ന സര്ക്കാര് നാടും കാടും തോടും പുഴയും കുന്നും മലയും കുളവും കാവും എല്ലാം നശിച്ചു നാടിൻ്റെ സമ്പത്തും എല്ലാം കവർന്നു ഇനി എത്രകാലം ഈ ഭൂമി കാണും ഇവിടുത്തെ ജനത്തിൻ്റെ കാര്യം ജീവൻ എല്ലാം തീരും

  • @gkrishnanpr1258
    @gkrishnanpr1258 Před měsícem +1

    Here nobody to pay attention to the fragile environmental sensitive area which is divided by religious party and greedy political parties . Madhava Gadgil who is considered by them as enemy of development and growth .

  • @rajanp7531
    @rajanp7531 Před měsícem +2

    Wearefools

  • @NavasNavas-fo1qm
    @NavasNavas-fo1qm Před měsícem +5

    സ്ഥലം - MP എവിടെ😢

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před měsícem

      നിലവിൽ MP ഇല്ല. അദ്ദേഹം രാജിവെച്ചു.

    • @AmbujaV-fx4vn
      @AmbujaV-fx4vn Před měsícem

      M p...chathu

  • @subrahmanianmp6509
    @subrahmanianmp6509 Před měsícem +3

    മരിക്കുന്നത് കൂടുതലും പാവങ്ങൾ

  • @vivekrk3945
    @vivekrk3945 Před měsícem

    ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു വയനാട്ടിലെ കളക്ടർ പേര് ഓർമയില്ല.... അദ്ദേഹം അവിടെ ബഹുനില കെട്ടിടങ്ങൾ നിരോധിച്ചു കൊണ്ട് ഒരു റിപ്പോർട്ടും കാര്യാ കാരണ സഹിതം സർക്കാരിന് സമർപ്പിച്ചു. അപ്പോൾ അവിടുത്തെ ക്നൺഗ്രസ്സുകാരി ഭൂ മാഫിയ എല്ലാവരും കൂടി ചേർന്ന് കളക്ടറുടെ ആർഡർ തന്നെ കട്ടിൽ പരാതി കളഞ്ഞു. അന്ന് അദ്ദേഹം ഇക്കാര്യങ്ങളൊക്കെ വളരെ കൃത്യമായി തന്നെ പ്രവചിച്ചിരുന്നു. പൈലിങ് ഒന്നും നടത്താൻ പറ്റിയ ഒരു ഭൂമി ഘടനയല്ല വയനാട് പ്രദേശം എന്ന് അദ്ദേഹം വളരെ കൃത്യമായി പറയുകയും അപകട സാദ്ധ്യതകൾ നല്ല പച്ചക്കു തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷം അവിടെ എന്തൊക്കെ ആഘാദം ആ ഭൂമിലിൽ ചെയ്തിട്ടുണ്ടെന്നു അന്വേഷിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു. അദ്ദേഹം അറിപ്പോർട്ടുണ്ടാക്കിയത് ഭൂമിശാസ്ത്ര പരമായും ജിയോളജിക്കൽ സർവേയുടെ ഒക്കെ അടിസ്ഥാനത്തിലുമായിരുന്നു. ഇവിടെ ഇതും സംഭവിക്കും ഇതിനപ്പുറവും സംഭവിക്കും. ഇനി അടുത്ത് മുല്ലപ്പെരിയാറാണ്. ഒരുകാര്യം ഓർക്കണം, എല്ലാ മനുഷ്യ നിർമ്മിത വസ്തുക്കൾക്കും ഒരു ലൈഫ് സ്പാനുണ്ട്. അതുകഴിഞ്ഞാൽ എന്ത് സംഭവിക്കും എന്ന് ലതിനെ പാട്ടി ഒരു സാമാന്യ വിവേകം ഭരിക്കുന്നവർക്കുണ്ടാകണം. ജനങ്ങളുടെ ജീവന് വിലപറഞ്ഞാണ് ഇവനൊക്കെ ഭരിക്കാൻ കയറി ഇരിക്കുന്നത്. ഗാഡ്ഗിൽ റിപ്പോർട്ടു നടപ്പിലാക്കണമെന്ന് പറഞ്ഞതിനാണെന്നു തോന്നുന്നു...ഇവിടെ പാതിരിമാര്മ്മ കുറെ കുറെ മലയോര കർഷരെല്ലാം ചേർന്ന് വിപ്ലവ കരമായ സമരങ്ങൾ കുറച്ചു നാൾ മുൻപ് നടത്തിയത്.

    • @manualkb6413
      @manualkb6413 Před měsícem

      Ethu nighalude sthiram paripadi swanthem kuttam mattillavarude thalsyiliduka ninghal punyalenmaraavuka onnunannayikkoode 😊

  • @jjs7858
    @jjs7858 Před měsícem +3

    മലമുകളിലെ റിസോട്ട് നിർമാണം ആണ്

  • @sojanmathew5471
    @sojanmathew5471 Před měsícem +1

    AD 1300 ല്‍ കേരളത്തിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയം ഉണ്ടായി.. ഇന്നേക്ക് 100 കൊല്ലം മുമ്പ് 99 ലെ അതായത്‌ 1924 ല്‍ വെള്ളപ്പൊക്കം ഉണ്ടായി... അത് 2018 ലും വലുത് ആയിരുന്നു.. അന്ന് ആരും ഒന്നും ചെയ്തിട്ടില്ല...
    കേരള മലയോരം പരിസ്ഥിതി ലോലമായ പ്രദേശം ആണ് അവിടെ ഇത്തരം അപകടം ഉണ്ടാവും.. പരിസ്ഥിതി ലോലമായ പ്രദേശത്ത് ചെയ്താലും ചെയത് ഇല്ലെങ്കിലും പ്രശ്നം ഉണ്ടാകും.. മലയിടിക്കുക കുന്നിടിക്കുക ഒക്കെ ചെയ്താൽ സാധ്യതകൾ കൂടും എന്നതല്ലാതെ ഒരിക്കലും ഉണ്ടാവില്ല എന്ന് പറയാൻ പറ്റില്ല. കാരണം നമ്മുടെ വനങ്ങളിൽ ഉരുൾപൊട്ടുന്നത് ആരെങ്കിലും എന്തെങ്കിലും ചെയ്ത കൊണ്ടാണോ...?
    കേരളത്തിൽ മനുഷ്യവാസയോഗ്യമായ പ്രദേശങ്ങൾ കുറവാണ്, സുരക്ഷിതമായി താമസിക്കാൻ സാധിക്കുന്ന സ്ഥലങ്ങളുടെ നാലിരട്ടി ജനസംഖ്യ നമുക്കുണ്ട് ജനസംഖ്യ കുറയ്ക്കുക അപകട സാധ്യത കുറഞ്ഞ പ്രദേശങ്ങളിൽ താമസിക്കുക എന്നത് മാത്രമാണ് ഇതിനൊരു പോംവഴി..

    • @Zyx139
      @Zyx139 Před měsícem

      ജന സംഖ്യ കുറച്ചു യൂറോപ് നശിച്ചു പാതിരിയുടെ കാലിന്റെ ഇടയിൽ നിന്നും തല എടുക്കാതെ ഒരുത്തനും രക്ഷ പെടില്ല മനുഷ്യ വാസത്തിനു ഏറ്റവും യോഗ്യമായ ഭൂമി വനം വകുപ്പിന്റെ കയ്യിലാണ് അവിടെ ആണ് ജനങ്ങൾ വസിക്കേണ്ടത് വനവും കാടും ഒക്കെ മലകളിൽ മതി പുതുമലയിൽ ജെസിബി വച്ച് കുളവും റബ്ബർ പ്ലാറ്റഫോം ഉണ്ടാക്കി ഇവിടെ ഹരിസൺ തേയില പുന കൃഷിക്ക് മല മൊത്തം കുത്തി ഇളക്കി അറിയണമെങ്കിൽ ഗൂഗിൾ മാപ് എടുത്തു നോക്കു

  • @shajimadhavan500
    @shajimadhavan500 Před měsícem +1

    കൈകൂലി വാങ്ങി പരിസ്ഥിതി നിയമങ്ങൾ
    ലംകിക്കുന്നു

  • @nassirkandampadi5704
    @nassirkandampadi5704 Před měsícem +2

    മുല്ലപെരിയാർ 😢😢😢😢😢😢

  • @bastinnelson7708
    @bastinnelson7708 Před měsícem

    Ensure all the ministers are safe , otherwise we may have to wait long for this sort of disaster happening again!

  • @RamuK-dk7tq
    @RamuK-dk7tq Před měsícem

    Sir,Whatsapp a Govt in Kerala.A Chief Minister with a Hitler administration,only interested in his family and party VIP members.A useless chief minister,selfish man,not interested in looking common man. He is enjoying with usafli,Ravipillai.Ambani etc.Why a search on these common people living mountains not conducting before rainy season. The ministers are enjoying,they have no time to look on the common people's living area.Very sorry. Please dismiss this useless ministry.

  • @AP-pb7op
    @AP-pb7op Před měsícem +1

    ഒരു രാജ്യത്തിന് ഉൾക്കൊള്ളാൻ ആവാത്ത വിധം ജനസംഖ്യ പെരുപ്പം ഉണ്ടാവുമ്പോൾ പ്രകൃതി ദുരന്തങ്ങളിലും അസ്വാഭാവിക കാരണങ്ങളാലും മരിക്കുന്നവരുടെ എണ്ണം അതിനനുസരിച്ച് വളരെ കൂടുതലായിരിക്കും. അത് സ്വാഭാവികം ആണ്.

    • @yohannannm7021
      @yohannannm7021 Před měsícem

      ഹോ അങ്ങിനെ ആണോ അതു ശരി

    • @x-factor.x
      @x-factor.x Před měsícem

      അത് മാൾത്യൂസിയൻ സാമ്പത്തിക ശാസ്ത്രത്തിൻ്റെ പ്രതിപാദ്യ വിഷയമാണ് .

    • @AP-pb7op
      @AP-pb7op Před měsícem

      @@yohannannm7021 ഇപ്പോഴാണോ അറിഞ്ഞത്.

    • @sojajose9886
      @sojajose9886 Před měsícem

      ​@@yohannannm7021ഇവൻ illumintai ആണ് സത്താൻ

    • @sojajose9886
      @sojajose9886 Před měsícem

      നീ യും പോകും ഉറപ്പ്

  • @joyabraham1779
    @joyabraham1779 Před měsícem +1

    പുതുമല, കവലപ്പാറ ദുരന്തം 2019ഓഗസ്റ്റ് ലാണ്

  • @sajithkumarom6358
    @sajithkumarom6358 Před měsícem +1

    Respect madhav gadgil

  • @jancygeorge4385
    @jancygeorge4385 Před měsícem

    കയറിക്കിടക്കാൻ ഇടമില്ലാതെ, ദുരന്തത്തിൽ പെട്ടു പോയ ഒരു ഫാമിലിക്ക് വീട് വക്കാൻ, ( സർക്കാർ വച്ച് കൊടുക്കണം) എല്ലാവരും കൈകോർക്കണം. 5 സെന്റ് സ്ഥലം ഞാൻ free ആയി ക്കൊടുക്കാം. . ഒത്തിരി ചർച്ച നടത്തിയിട്ട് എന്ത് കാര്യം? നമ്മുടെ സഹോദരങ്ങളെ 100 പേർ വിചാരിച്ചാൽ ചേർത്ത് പിടിക്കാം.

  • @josephkj426
    @josephkj426 Před měsícem

    KINDLY DON'T SEND ANY MONEY TO PINARAYI CPIM, THEY WILL LOOT YOUR MONEY AS IN 2018

  • @subrahmanianmp6509
    @subrahmanianmp6509 Před měsícem +2

    പ്രതിവിധി സർവനാശം

  • @dineshpr2126
    @dineshpr2126 Před měsícem +1

    Heartfelt deep condolences

  • @vishnuprasad5407
    @vishnuprasad5407 Před měsícem +4

    കേരളം നശിച്ചു

  • @ponnappancm2833
    @ponnappancm2833 Před měsícem

    Goodday
    NO RULING PARTY CAN BE TRUSTED ...EVER...
    CPIM FIRST .....

  • @devakivishnu5420
    @devakivishnu5420 Před měsícem

    സത്യം മാത്രം 👍

  • @rajanp7531
    @rajanp7531 Před měsícem +3

    Thisiskeralam

  • @jittoputhuva8916
    @jittoputhuva8916 Před měsícem

    സുന്ദര കേരളം
    ഇപ്പോൾ 😢😢

  • @AnoopVE-jl3zf
    @AnoopVE-jl3zf Před měsícem

    Lokadurantham thudarchayaayi Keralam bharichukondirikkumbol duranthangal thudarkkadhayaayathil albhuthapedaanilla

  • @prakashpr3199
    @prakashpr3199 Před měsícem

    ദുരന്തങ്ങൾ ലോകത്തെ കാത്തിരിക്കുന്നു!!!!!! കേരളത്തെമാത്രമല്ല..... പക്ഷെ അതിന്റെ രൂപവും ഭാവവും തീവ്രതയും അളക്കാൻ ആർക്കും കഴിയാത്തതരത്തിൽ!!!!!!!!! കാരണം പ്രകൃതിക്കു ഈ നരകത്തെ മാറ്റുന്നതിലും പങ്കുണ്ട്!!!!! എങ്ങിനെയാണോ രാത്രിയും പകലും ആഴ്ചകളും മാസങ്ങളും നിശ്ചിത ഇടവേളകളിൽ മാറിമാറി വരുന്നത് അതുപോലെ ഇപ്പോൾ ഈ കലിയുഗത്തിനും മാറ്റത്തിനു സമയമായി!!!! അതുകൊണ്ട് മനുഷ്യരായ നമുക്കും ഈ ദേഹബോധം ഇല്ലാതാക്കി ആത്‍മബോധം ഉണ്ടാക്കിഎടുക്കാൻ പരിശ്രമിച്ചേ മതിയാകൂ അതിലൂടെ ആത്‍മശക്തി..... ആത്മീയ ഗുണങ്ങൾ ഉണർത്തണം!!!!!! ദുരന്തങ്ങളെ നേരിടാൻ ഇതെല്ലാം നമുക്ക് കൂടിയേ തീരൂ!!!!! മറ്റൊരു പ്രധാന കാര്യം നമ്മൾ സ്വന്തം അച്ഛനെ മറന്നു !!!!!! പ്രത്യേകിച്ച് വിദ്യാസമ്പന്നരെന്നു മാനിക്കുന്ന കേരളക്കാർ!!!! ആ അച്ഛനെ ഓർമിക്കുക എന്നതും ലോകത്തെ ഓരോരുത്തരുടെയും കർത്തവ്യമാണ്!!!! അച്ഛനെ ഓർമിക്കാത്ത ലോകം ആർക്കുവേണ്ടി!!!!!!!

  • @vishnuravi4623
    @vishnuravi4623 Před měsícem +1

    Paranarikku bharikkan vote nalkiya
    Malayalikal anjbhavikkuka

  • @yohannannm7021
    @yohannannm7021 Před měsícem +1

    കാരണഭൂതത്തെ മനുഷ്യമൃഗ൦ എന്നു തന്നേ പറയണോ

  • @josecj6829
    @josecj6829 Před měsícem

    Keep quiet. Pray and pray

  • @daisyanandhu3815
    @daisyanandhu3815 Před měsícem

    ഇപ്പൊ പറയുന്നത്..കേരളം ഭരിക്കുന്ന വരെ കേൾപ്പികൂ... ജനം ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി മാത്രമേ വോട്ട് ചെയ്യുക ഉള്ളു....

  • @rejipoul9085
    @rejipoul9085 Před měsícem

    അറിയാന്‍മേലാഞിട്ട് ചോതിക്കുവാണ്. രെസോര്‍ട്ട് കാരണംമാണൊ ഉരുള്‍ പൊട്ടുന്നത്?
    മൂന്നു വര്‍ഷം മുംബ് ര്‍ണാടകയില്‍ ചാര്‍മ്മാടിയിലും, ദിടുപ്പെ എന്ന സ്തലത്തും ഉരുള്‍പൊട്ടി. അവിടെ എങ്ങും രെസോര്‍റ്‌റുകളോ വീടുകളോ ഒന്നും ഇല്ലായിരുന്നു. ഞാനും ആ സ്തലം കാണാന്‍ പോയിരുന്നു. വലിയ മല ഇടിഞ്ഞ് വീണ് ഒഴുകുകയായിരുന്നു.
    നിങ്ങളുടെ ആരോപണങ്ങള്‍ തീര്‍ച്ചയായും അവൈജ്ങാനികമാണ്. വെറുതെ ജനങ്ങളെ തെറ്റിതരിപ്പിക്കുന്നതിന്റെ പിന്നില്‍ എന്തോ ദുരുദ്ദേശംതന്നെയാണ് എന്നാണ് എന്റെ അഭിപ്രായം....

  • @sojajose9886
    @sojajose9886 Před měsícem

    അധികാരം സ്വാധീനം പണം ഉളവൻ്റെ കൂടെ സർകാർ ..അവൻ എന്ത് തോന്നി യവാസം ആവാം

  • @govindram6557-gw1ry
    @govindram6557-gw1ry Před měsícem +2

    GADGILL REPORT Just see that

  • @vinzutubeid
    @vinzutubeid Před měsícem

    Namukku enthinaanu ithrayum ennathilum valippathilum veedukalum flatukalum..
    3 per ulla kudumbathinu 3000 sqft veedu.Upayogikkathe kidakkunna veedukalum flatukalum vere..
    Ithellam mala idichum paara pottichum alle...

  • @bastinnelson7708
    @bastinnelson7708 Před měsícem

    ആവെൊള്ളക്കരെ ..ഇവുടുന്ന് ഓടിക്കേണമയിരുന്നോ?… ഒരു ഡിബേറ്റ് ..ചെയ്യാമോ?

  • @LazyGaming408
    @LazyGaming408 Před měsícem

    ❤❤❤

  • @smnair3168
    @smnair3168 Před měsícem

    മണി ആസാൻ dam തുറന്നു വിട്ടത് കൊണ്ട് അല്ലേ 2018 വെള്ള പൊക്കം വന്നത്

  • @sojajose9886
    @sojajose9886 Před měsícem

    കേരളത്തിൻ്റെ ഭാവി പിണറായി യുടെ കയ്യിൽ സുരക്ഷിതം 😂😂😂😂

  • @user-ps7rs4rz8j
    @user-ps7rs4rz8j Před měsícem

    Mandrake effect

  • @sojajose9886
    @sojajose9886 Před měsícem

    2026 കേരളം ഉണ്ടാകുമോ കണ്ടറിയാം 🙄🙄🙄🙄

  • @sathiant3044
    @sathiant3044 Před měsícem +2

    ഏട്ടാ ഏട്ടന് അറിയേണ്ടത് ഒന്നു മാത്രമല്ലേ ... 2016ന് ശേഷം എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതല്ലേ ... പിണറായി വിജയൻ എന്ന മനുഷ്യൻ കാരണമാണ് എല്ലാ ഉരുൾപ്പെട്ടലിന് കാരണം..
    അതിന് ഈ ദുരന്ത ദിവസം തന്നെ മനുഷ്യമൃഗമായ നീ തെരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അത്ഭുതമില്ല.'

  • @rajasekharankuttappan
    @rajasekharankuttappan Před měsícem

    Anakkettuklum athil ninnu aasoothithamayi thurannuvidunna vellathinum oru pagum ella?Kastam

  • @anupamagd1362
    @anupamagd1362 Před měsícem

    Enthelum durathanam undai head onnu thirnnu kuttenkil daivame

  • @RajyasnehiManushyan
    @RajyasnehiManushyan Před měsícem

    Maram muriche muriche marbomiyaki pinne ithokeyundakum kutikalk vare ariyaam 2 pottanmare val valann

  • @ajoshabioteknik2788
    @ajoshabioteknik2788 Před měsícem

    ഈ പരിതസ്ഥിതി പ്റവർത്തകൻ ജിയോജിസ്റ്റ് ആണോ. അതോ ജീവിതമാർഗമാണോ. അസാമാന്യമായ മഴ ഉഡാകാനുള്ള കാരണമൊന്നും പറഞ്ഞില്ല. മഴയെ നിയന്ത്രിക്കുന്നത് സർക്കാരല്ല. മഴയെ നിയന്ത്രിക്കാൻ ഇതുവരെ ഒരു ടെക്ക്നോളജി കൺഡുപിടിച്ചിട്ടില്ല എന്നൂകൂടി ഈ പരിസ്ഥിതി സ്നേഹി അറിഞ്ഞിരിക്കണം.

  • @raghavanchali6116
    @raghavanchali6116 Před měsícem +2

    ഷാജഹാൻ സാറെ നിങ്ങൾക്ക് ഈ ദുരന്തകാലത്തെങ്കിലിം വെറുതെ ഇരുന്നുകൂടെ.ഇതു പോലുള്ള രാഷ്ട്രീയ കളിയുടെ സമയം ഇപ്പോഴല്ല എന്ന് കൂടി നിങ്ങൾക്ക് അറിയില്ലേ.

  • @joshypallikkara8234
    @joshypallikkara8234 Před měsícem

    Podapotta

  • @vijayanva2971
    @vijayanva2971 Před měsícem

    ജാ ർ ഘ ണ്ടി ൽ ഉ രു ൾ പൊ ട്ടാ റു ണ്ട ല്ലോ അ തെ ന്താ ചേ ട്ടാ അ വി ടെ അ റ ബി ക ട ലു ണ്ടോ

  • @Basant-ex5pd
    @Basant-ex5pd Před měsícem

    ദൈവം ചത്തു😅അടുത്ത പണി നോക്കൂ

  • @MuhamedBasheer-nr5jd
    @MuhamedBasheer-nr5jd Před měsícem

    ഒറ്റ ഫ്രെമിൽ 2ദുരന്തം