ചൂരൽമലയാവുമോ മുല്ലപ്പെരിയാർ? | LOOSE TALK 465

Sdílet
Vložit
  • čas přidán 8. 09. 2024
  • മുല്ലപ്പെരിയാർ ഇനി എത്രനാൾ?ആരൊക്കെ ബാക്കിയുണ്ടാവും?
    #idukki #wayanad #supremecourt #wayanadmudslide #mullaperiyardam #tamilnadugovernment #keralagovernment #pinarayivijayan #cpm #mm001 #mm002 #me009

Komentáře • 337

  • @ahammedulkabeerck648
    @ahammedulkabeerck648 Před měsícem +65

    ഷാജൻ സാർ , മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് താങ്കളുടെ മാധ്യമ പ്രവർത്തനത്തിന് കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടെനിക്ക്.... ഇത്രയും ഗുരുതരമായ, അടിയന്തിരമായ ഈ വിഷയത്തിന്റെ തീവ്രത അധികാരികളെ ഓർമപ്പെടുത്താൻ എല്ലാ മാധ്യമ പ്രവർത്തകരുടെയും ആത്‌മാർത്ഥ പ്രവർത്തനങ്ങൾ കേരള ജനത ആഗ്രഹികുന്നു.❤

    • @sukumari710
      @sukumari710 Před měsícem

      Dear shajan ,
      എങ്ങിനെയെങ്കിലും ഞങ്ങളെ രക്ഷിക്കാൻ ശ്രമിക്കൂ. Pls. Pls
      Pls. മുല്ലപ്പെരിയാർ പൊട്ടിയാൽ ഞങ്ങളെല്ലാം ഒഴുകി pokum

    • @josekm607
      @josekm607 Před měsícem

      സാർ അത് നമ്മൾ ചിന്തിക്കുന്ന. കാര്യങ്ങളെല്ലാം നമ്മൾക്ക് ഒരു. ഉപകാരവുമില്ലാത്ത ഡാം. അവര് വെള്ളം കൊണ്ട് പോയിക്കോട്ടെ 142. അതിൽ കൂടുതൽ. അടി അവർ 160. അവർ ഉയർത്തി കോട്ട് പക്ഷേ നമ്മൾക്ക്. പറയാനുള്ളത് അവർക്ക് വെള്ളം. കൂടുക തന്നെ ചെയ്യണം പക്ഷേ നമ്മളുടെ. ജീവനും സ്വത്തിനും. സ്വത്തു വേണ്ട ജീവനു സുരക്ഷിതം സുപ്രീംകോടതി തന്നെ ചെയ്തു. തരികയാണ് ചെയ്യേണ്ടത് കാരണം. സ്വത്ത് കിട്ടിയിട്ട് എന്ത് ചെയ്യാനാണ് ജീവൻ ഇല്ലെങ്കിൽ. അതുകൊണ്ട് നമ്മുടെ ജീവൻറെ. സുരക്ഷിതം സുപ്രീംകോടതി തന്നെയാണ്. ചെയ്തു തരേണ്ടത്. എൻറെയും പേര കുഞ്ഞുങ്ങളും. കുടുംബവും എല്ലാം ആ മുല്ലപ്പെരിയാറിനെ. പേടിച്ചു കഴിയുകയാണ് സ്വത്തു പൊയ്ക്കോട്ടെ. ജീവൻ കിട്ടിയ മതിയാവൂ അതാണ് ബഹുമാനപ്പെട്ട. സുപ്രീം കോടതിയോട് ചോദിക്കാനുള്ളത് ജീവൻ. മാത്രം മതി ഞങ്ങൾക്ക്

    • @arungopal1948
      @arungopal1948 Před měsícem

      😅​@@sukumari710

  • @user-dy1iy5kp9x
    @user-dy1iy5kp9x Před měsícem +59

    മുല്ലപ്പെരിയാർ വിഷയം... മഴക്കാലത്തു മാത്രം ഓർമ്മിക്കും... ഒരു വലിയ മഹാമാരിയേക്കാൾ വലിയ ദുരന്തമാകാതിരിക്കട്ടെ...

  • @reghumalikaparambilreghuma998
    @reghumalikaparambilreghuma998 Před měsícem +136

    സുപ്രീം കോടതി ഡൽഹിയിൽ നിന്നും മാറ്റി ഇടുക്കി ജില്ലയിൽ സ്ഥാപിക്കുവാൻ കേന്ദ്ര സർക്കാർ അടിയന്ത്രിരമായി നടപടി സ്വീകരിക്കണം ഒരു കോടിയിൽല്പരം ജനങ്ങൾ മരണപെടാതിരിക്കുവാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി സുപ്രീം കോടതി ഇടുക്കി ജില്ലയിൽ സ്ഥാപിക്കണം, 🎉❤🎉

    • @esnarayanan2499
      @esnarayanan2499 Před měsícem +17

      ഗുഡ് ഐഡിയ...സുപ്രീം കോർട്ട്......ഹൈകോർട്......കേരള.നിയമസഭ.....എല്ലാം
      മുല്ലപെരിയാറിന്റെ താഴ് ഭാഗത്തു നിർമിക്കണം ഒരുത്തനെയും
      ഓടി രക്ഷപെടാൻ
      അനുവദിക്കരുത്.....

    • @paulao1699
      @paulao1699 Před měsícem

      Inby​@@esnarayanan2499

    • @aniljohn6882
      @aniljohn6882 Před měsícem +11

      തലസ്ഥാനം മാറ്റിയാലും പോരേ

    • @ashokkumar-wk2tf
      @ashokkumar-wk2tf Před měsícem +2

      Ha ha😂

    • @mvmv2413
      @mvmv2413 Před měsícem

      കൊള്ളാം. കേന്ദ്രം പറയുന്നത് നമ്മൾ കേൾക്കില്ല, നമ്മൾ പറയുന്നത് അവർ കേട്ടുകൊള്ളണം. ഹഹ.... മണ്ടൻ മലയാളീസ് ഇനി എന്ന് പഠിക്കും. കേരളം സോമാലിയ പോലെ ആണെന്ന് പണ്ട് നമ്മോട് പറഞ്ഞവർ ഇപ്പോഴും അവിടെ ഉണ്ട്!😂😂

  • @prasadkgnair5552
    @prasadkgnair5552 Před měsícem +100

    മുല്ലപ്പെരിയാറിനു വേണ്ടി കേരളത്തിൽ നിന്നുള്ള എംപി മാർ പാർലമെന്റിൽ എന്തുകൊണ്ട് ശബ്ദിക്കുന്നില്ല ? കേരള നിയമസഭ എന്ത് ചെയ്യ്തു ?

    • @JM-rq2zt
      @JM-rq2zt Před měsícem +6

      ഇതിനെതിരെ പ്രതിഷേധിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് ഇച്ഛാശക്തിയില്ല എന്നത് ഖേദകരമാണ്. കേരളത്തിൻ്റെ തെക്ക്, വടക്ക് ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ അവിടെ ജീവിതത്തെ ബാധിക്കില്ലെന്ന് വിശ്വസിക്കുന്നതിനാൽ അവർ ശ്രദ്ധിക്കുന്നില്ല. അനന്തരഫലങ്ങൾ പോലും അവർ മനസ്സിലാക്കുന്നില്ല. എന്തുകൊണ്ട് ജനങ്ങൾ ഈ വിഷയം സ്വന്തം കൈയ്യിൽ എടുത്ത് തീരുമാനമെടുക്കാൻ സർക്കാരിനെ നിർബന്ധിക്കുന്നില്ല. ഒന്നിലധികം സർക്കാരുകളെയും ഏകാധിപത്യത്തെയും പുറത്താക്കിയ ശക്തിയാണ് ജനങ്ങൾ. ഏറ്റവും ഒടുവിൽ ബംഗ്ലാദേശ് സർക്കാർ. പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ആളുകൾ പറയും, പക്ഷേ ജീവൻ അപകടത്തിലാകുമ്പോൾ ആരാണ് അത് ശ്രദ്ധിക്കുന്നത്

    • @user-sn5pn2ot8w
      @user-sn5pn2ot8w Před měsícem +2

      മണ്ടത്തരം.... ഡാം സുരക്ഷിതമെന്ന് ക്യാപ്ടൻ തന്നെ പറഞ്ഞിട്ടുണ്ട്.... സോഷ്യൽ മീഡിയയിൽ അനാവശ്യ ഭീതി പരത്തരുതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് 👌🏻👌🏻👌🏻

    • @YugmaUnique
      @YugmaUnique Před měsícem

      കള്ളന്മാരെ എല്ലാം ജയിപ്പിച്ച് വിട്ട മണ്ടന്മാർ!!!!

    • @josekm607
      @josekm607 Před měsícem

      😅😅😅

    • @jyothilakshmikp8592
      @jyothilakshmikp8592 Před měsícem

      ​@@user-sn5pn2ot8wസത്യമാണോ

  • @Game_Gameing_Gamers
    @Game_Gameing_Gamers Před měsícem +48

    കേരളത്തിൽ ഒരു പരിപാടിയും നടക്കില്ല എല്ലാം നശിച്ചു കഴിയുമ്പോ വരും നന്മയുള്ള ലോകമേ പാടി.. 😢

    • @sanalkumar1560
      @sanalkumar1560 Před měsícem

      Atupotiyal urapu Aluva patanamkochi muzhuvan vellatil chali kayari nasikum
      Muzhuvan janangslum olichupikan sadyatuundu

  • @user-ks8xg1uy4o
    @user-ks8xg1uy4o Před měsícem +42

    ബാക്കിയുള്ളവർ അത് പൊട്ടാൻ കാരണമായവരെ ബാക്കിവെക്കാൻ സാധ്യതയില്ല.......

    • @binduc9834
      @binduc9834 Před měsícem +8

      അതെന്തായാലും ഇല്ല. പ്രതികരണശേഷി നഷ്ടപ്പെട്ടു

    • @swastik000
      @swastik000 Před měsícem

      ​@@binduc9834 yes 💯

  • @Sreerangamvkm
    @Sreerangamvkm Před měsícem +29

    കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് ഇറങ്ങുക... കാര്യം നടക്കും

    • @sureshp144
      @sureshp144 Před měsícem +3

      ഒന്നു ചേരില്ല, കേരള ജനതയെ, ജാതി, മത, രാഷ്ട്രീയ കോമരങ്ങൾ ഭിന്നിപ്പിച്ചു വച്ചിട്ടുള്ളതിനാൽ, പരസ്പരം വെട്ടി മരിക്കും യോജിക്കില്ല 😢😢😢😢

    • @annajojo1287
      @annajojo1287 Před měsícem

      ബോബി.ചെമ്മണൂർ...എന്ന.വ്യക്തിയ്യൊകെ.എന്താണ്.മിണ്ടാത്തത്

  • @Sivam.65
    @Sivam.65 Před měsícem +39

    ദയവായി മുല്ലപ്പെരിയാർ അണക്കെട്ടിന് താഴെ ക്ലിഫ് ഹൗസ്. നീക്കുക

  • @user-de9zu9xp2f
    @user-de9zu9xp2f Před měsícem +122

    മുല്ലപെരിയാർ വിഷയം പരിഹരിക്കാത്ത CPM ഭരണത്തിന് ഇനി ഒരു മലയാളിയും വോട്ട് ചെയ്യരുത് 😄 തീരുമാനിക്കുക 👍

    • @jobyjoseph645
      @jobyjoseph645 Před měsícem +4

      no politics about Mullaya periyar

    • @amalkoshy7613
      @amalkoshy7613 Před měsícem

      രാഷ്രിയക്കാർ നാറികൾ എല്ലാവരും തമിഴ്‌നാടിന്റെ കയ്യിന്നു ക്യാഷ് മേടിച്ചിട്ടുണ്ട്

    • @aleeshyaannajossy
      @aleeshyaannajossy Před měsícem

      സിപിഎം കോൺഗ്രസ്‌ ബിജെപി ഏതെങ്കിലും തായോളികൾ ഉണ്ടോ

    • @aleeshyaannajossy
      @aleeshyaannajossy Před měsícem

      എല്ലാം തന്തക്കു പിറക്കാത്ത തായോളികൾ

    • @aleeshyaannajossy
      @aleeshyaannajossy Před měsícem

      സാജൻ ഒത്തിരി മുതലാടുപ് കൊള്ളാം

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před měsícem +22

    ജോര്‍ജു കുരൃന്‍ സര്‍,സതൃസന്ധനായ രാഷ്ട്രീയ നേതാവ്.❤❤

  • @SunilKumartmKumar
    @SunilKumartmKumar Před měsícem +27

    കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ഡി പി സെൻകുമാർ റിപ്പോർട്ടുചെയ്ത വാർത്തകൾ മാതൃഭൂമിയുടെയും മനോരമയുടെയും പത്രാ റിപ്പോർട്ടർമാർ തമിഴ്നാട് എൻറെ കയ്യിൽ നിന്നും അനുകൂല്യങ്ങൾ പറ്റി മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന് അനുകൂലമായി വാർത്തകൾ പ്രസിദ്ധീകരിച്ചു എന്ന് ഞാൻ കേട്ടിട്ടുണ്ട്...

  • @sreesings1
    @sreesings1 Před měsícem +52

    തുടർ ഭരണം ലഭിക്കാൻ പിണനാറി മുല്ലപ്പെരിയാർ തകർക്കാനും മടിക്കില്ല...

    • @VanajaSanthosh-lw1nc
      @VanajaSanthosh-lw1nc Před měsícem

      എടൊ മുല്ലപെരിയാർ തകർന്നാൽ കേരളം ഇല്ല പിന്നെയാണ് ഭരണം... പോയി തൂങ്ങി ചാവ്

  • @Manavan71
    @Manavan71 Před měsícem +48

    എൻ്റെ പൊന്നു സ്റ്റാലിൽ അണ്ണാച്ചി ഞങ്ങളുടെ ജീവന് കുറച്ചെങ്കിലും പരിഗണന നൽകണം

    • @sureshp144
      @sureshp144 Před měsícem +5

      പിണുവും സ്റാൻലിനും സുഹൃത്തുക്കൾ ആണ് 😂😂😂

    • @rahultnnambiar9251
      @rahultnnambiar9251 Před měsícem +2

      ​@@sureshp144THIYYA POLAYAADI MON VIJAYANTE AMMAYUDE JAARAN AANU STALIN. 😁😆😂🤣🤣🤣🤣

    • @Kalpakasuresh
      @Kalpakasuresh Před měsícem +2

      പിണു പണം വാങ്ങിയിട്ടുണ്ട്

    • @keralaclicks6464
      @keralaclicks6464 Před měsícem

      വിജയനും സ്റ്റാലിനും മാത്രം അല്ല ഇവരുടെ നേതാവ് രാഹുൽ ഗാന്ധിയും ഒന്നാണ് 😂

    • @user-ow8tw5dh4h
      @user-ow8tw5dh4h Před měsícem

      സ്റ്റാലിൻ തെലുങ്കൻ ആണ് അണ്ണാച്ചി അല്ല

  • @AnandanM-lj4mu
    @AnandanM-lj4mu Před měsícem +21

    ബോച്ചേ സ്ഥലം പാപപെട്ടവർക്ക് കൊടുക്കാം എന്ന് പറഞ്ഞപ്പോഴേ ഞാൻ ഷാജൻ സാർ പറഞ്ഞത് തന്നെ വിചാരിച്ചു.... ബോച്ചേ ആളുകളെ പൊട്ടനാക്കുന്നത് ആർക്കും കണ്ട് പിടിക്കാൻ പറ്റില്ലാ

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Před měsícem +18

    ഓഖി ചുഴലിയിൽ പാഠം പഠിച്ചില്ല രണ്ടു വെള്ളപ്പൊക്കം തന്നു. അതിലും പഠിച്ചില്ല മുണ്ടക്കയം ഉരുൾപൊട്ടൽ തന്നു. ഇതിലും പഠിച്ചില്ലെങ്കിൽ മുല്ലപ്പെരിയാർ കാത്തിരിക്കുന്നു..

    • @sureshp144
      @sureshp144 Před měsícem +2

      കാണ്ണടച്ചു നടിക്കുന്നു, കള്ള കരച്ചിലും അഭിനയവും 😂😂😂

  • @AnandanM-lj4mu
    @AnandanM-lj4mu Před měsícem +20

    കേന്ദ്രസർക്കാർ ഇടപെട്ട് ശരിയായ രീതിയിൽ പരിശോധന നടത്തി ഒരു ഡാം പുനർനിർമിച്ചാൽ നന്നായി അല്ലാ എങ്കിൽ വലിയ ഒരു ചരിത്രം ആവും..... കൂടുതൽ ഭാഷ ഉപയോഗിക്കുന്നില്ല.....

    • @user-ow8tw5dh4h
      @user-ow8tw5dh4h Před měsícem

      ഡാം പുനർ നിർമ്മിക്കണ്ട ഡാമേ വേണ്ട🙏🙏🙏

  • @jyothishss3644
    @jyothishss3644 Před měsícem +6

    About loose talk:-- എനിക്ക് ഈ പരിപാടി ഇഷ്ടപ്പെടാൻ കാര്യം
    1. അവതാരകർ തമ്മിൽ മത്സരം ഇല്ല
    2. വളരെ നാച്ചുറൽ ആണ്
    3. ഒരു ചായക്കടയിൽ ചായ കുടിക്കാൻ പോകുമ്പോൾ മുതിർന്ന ആൾക്കാർ ഇരുന്നു പറയുന്ന കാര്യങ്ങൾ കേൾക്കുന്ന ഫീൽ.
    4. അവതാരകർ തമ്മിൽ മത്സരബുദ്ധി ഇല്ല, അവർ പരസ്പരം ബഹുമാനിക്കുന്ന
    5. കാര്യം നല്ല പഠിച്ചു പറയുന്നു.
    6.നല്ല പച്ച മലയാളം പറയുന്നു.
    7. Content ൽനിന്നു സംസാരിക്കുന്നു.

    DrJyothish S S

  • @karuns.sekhar846
    @karuns.sekhar846 Před měsícem +22

    മുല്ലപ്പെരിയാർ പൊട്ടുമ്പോൾ ബിജ്യനും മരുമോനും വീണമോളും കൂടി അമേരിക്ക വഴി ദുബായിയിൽ സ്ഥിര താമസമാക്കും കടത്തിയ സ്വർണം കൊണ്ട് ബിജിയൻ അവിടെ ഒരു സാമ്രാജ്യം പണിയും👹🤣

  • @user-og6bs6jh7c
    @user-og6bs6jh7c Před měsícem +8

    ഷാജൻ ഒരു ഉപകാരം ചെയ്യാമോ online petition ൻ്റെ Link ഒരു വീഡിയോയുടെ താഴെ കൊടുക്കാമോ. പലർക്കും അത് അറിയില്ല🙏

  • @shajisebastian6590
    @shajisebastian6590 Před měsícem +10

    👍🤔🤯🧠 100% ചിന്തിച്ചുനോക്കൂ വയനാട്ടിൽ ഒരു കടുകുമണിയോളം ഒരു മലയുടെ മുകളിൽ നിന്ന് അടർന്നപ്പോൾ... വീട് എവിടെ മനുഷ്യനെവിടെ മണ്ണ് എവിടെ 🔥🔥🔥🕒. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ... 👹👺👻 പുരാണങ്ങളിൽ പറയുന്ന കൽക്കി അവതാരം ആകും... ലക്ഷങ്ങൾ അല്ല കോടികൾ ആകും മരണം....വമ്പന്മാർ കുഴിക്കുന്ന കുഴികളിൽ.. എല്ലാം ശുഭം... 🤯😏

    • @user-sn5pn2ot8w
      @user-sn5pn2ot8w Před měsícem

      മണ്ടത്തരം.... ഡാം സുരക്ഷിതമെന്ന് ക്യാപ്ടൻ തന്നെ പറഞ്ഞിട്ടുണ്ട്.... സോഷ്യൽ മീഡിയയിൽ അനാവശ്യ ഭീതി പരത്തരുതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് 👌🏻👌🏻👌🏻
      ഭയം വേണ്ട.... ജാഗ്രത മതി 👌🏻👌🏻

  • @raveendranmk9300
    @raveendranmk9300 Před měsícem +10

    മുല്ലപ്പെരിയാർ പൊട്ടിയാൽ കോടതിക്കും ഉത്തരവാദിത്വം ഉണ്ട്. ഇത്ര വലിയ ഒരു വിഷയം ഇതുപോലെ നീട്ടിക്കൊണ്ടുപോകുന്നത് ശരിയാണൊ?

  • @HaleelTS
    @HaleelTS Před měsícem +7

    ഇപ്പോൾ സംഭവിച്ച ദുരന്തം മുല്ലപ്പേറിയറിന്റെ കാര്യത്തിൽ പ്രകൃതിയുടെ മുന്നറിയിപ്പും കൂടിയാണ്

  • @indian6346
    @indian6346 Před měsícem +12

    ദൈവമേ ,ഈ എൻ്റെ ജനങ്ങളേ നീ തന്നെ കാത്തോളണമേ..

    • @user-ow8tw5dh4h
      @user-ow8tw5dh4h Před měsícem

      ഒന്ന് പോടേ കോണാത്തിലെ ദൈവം

  • @rajendrans-sd2tb
    @rajendrans-sd2tb Před měsícem +12

    മുല്ലപെരിയാർ വിഷയത്തിൽ കേരള തമിഴ്നാട് സർക്കാരുകൾ മനുഷ്യരെ ഓർത്തു ക്രിയത്‌മകമായി ചർച്ച നടത്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളു. പക്ഷേ അതിനു ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾക്ക് താല്പര്യമില്ല. എന്തെന്നാൽ കേരളം കട്ടുമുടിച്ച കാശുകൊണ്ട് തമിഴ്നാട്ടിൽ ആയിരക്കണക്കിന് ഏക്കർ സ്ഥലം രാഷ്ട്രീയക്കാർ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

  • @marykoriyan4095
    @marykoriyan4095 Před měsícem +4

    Money, money, money
    Nothing happens.
    After a disaster they will take action.

  • @roycemathew6850
    @roycemathew6850 Před měsícem +13

    നിങ്ങളുടെ രണ്ടു പേരുടെയും കോമ്പോ ഒരുപാടു ഇഷ്ടമാണ് ❤❤

  • @krishnan2k
    @krishnan2k Před měsícem +5

    If Tamilnadu does not agree to new dam, Kerala should be prepared to avoid the contract unilaterally and prepared to pay the liquidated damages if required. Lives of people are most important.

  • @pradeepant8563
    @pradeepant8563 Před měsícem +14

    സ്റ്റാലിനേയും/ പിണറായിയേയും / ഡാമിൻ്റെ താഴ്വാരത്ത് താമസിപ്പിക്കണം. ഡാം പൊട്ടിയാൽ ഒരു CPI ,കാരനോ cpi ക്കാരനോ കേരളത്തിൽ വെച്ചേക്കരുത്

    • @Habibee12345
      @Habibee12345 Před měsícem +2

      കോൺഗ്രസ്‌ കാർക്കും പങ്കുണ്ട് ഒരുത്തനെയും വിടരുത് 🔥

  • @rajeevpr581
    @rajeevpr581 Před měsícem +17

    ഡാം തകരും മൂന്നു മാസത്തിനുള്ളിൽ അന്ന് ഈ കമെന്റ് വായിക്കുന്ന പലരും കാണില്ല

  • @chickamma-v9t
    @chickamma-v9t Před měsícem +26

    ചർച്ച ചെയ്തു ചോർച്ച അടയ്ക്കാൻ കഴിയുന്ന ലോകത്തിലെ ഏക ഡാം.... മുല്ലപ്പെരിയാർ 😮

  • @shobhageorge6968
    @shobhageorge6968 Před měsícem +11

    ജാതി മത ഭേദമന്യേ നമ്മൾ ഈ മുല്ലപ്പെ രിയാർ വിഷ യത്തിൽ ഒറ്റക്കെട്ടായി നിന്നു പരിഹാരം ഉണ്ടാക്കണം

  • @sourcingunlimited
    @sourcingunlimited Před měsícem +4

    All eyes on Mullaperiyar

  • @shantyshaijan1810
    @shantyshaijan1810 Před měsícem +5

    മുല്ലപെരിയാർ വിഷയത്തിൽ സർക്കാർ അടിയന്തമായി ഇടപെട്ടു വേണ്ടത് ചെയ്യണം ജനങ്ങൾ ഒറ്റകെട്ടായി ഉടൻ ഇറങ്ങണം

  • @krishnan2k
    @krishnan2k Před měsícem +4

    Achutha Menon was the cm who extended the Mullapperyar contract.

  • @user-rx2ri3md2t
    @user-rx2ri3md2t Před měsícem +10

    അച്ചുതമേനോൻ കരാർ പുതുക്കി കൊണ്ട് കേരള ജനതയോട് ചെയ്ത കൊടും പാതകം ...... 😮😮😮

    • @user-ow8tw5dh4h
      @user-ow8tw5dh4h Před měsícem

      മുല്ലപ്പെരിയാർ പെരിയാർ ഈ അച്ഛുതമേനോൻ ആണോ തമിഴ് നാടിന്റെ പേരിൽ എഴുതി കൊടുത്തത്

  • @gopalakrishnanta1278
    @gopalakrishnanta1278 Před měsícem +7

    ഒരു ദുരന്തമുണ്ടായി കഴിയുമ്പോൾ വിലപിക്കാൻ മാത്രമേ മലയാളികറിയൂ.

  • @satishgopi3135
    @satishgopi3135 Před měsícem +3

    Let this video circulate to each and everyone and make awareness of the criticality about the "MULLAPERIYAR" to the Central Government and its all associated agencies (including the Supreme Court) and start investigating the future of Kerala.

  • @user-bz2qc4zr3v
    @user-bz2qc4zr3v Před měsícem +2

    The Supre Court judges are definitely aware and full authority of Law and Constitution but not at all authority and knowledge about to judge the condition of Dam and water flow. An engineering expert should be appointed from outside India and get their expertise opinion and implement with out any bias or prejudice.

  • @rejiprasad7207
    @rejiprasad7207 Před měsícem +2

    മുല്ല പെരിയാർ 😭 മല്ലൻ ആയി മാറുന്ന സമയം മഹാ വിപത്ത് സൃഷ്ടിക്കും 👿 ജാഗ്രത 🙏

  • @JamesC-jq5nc
    @JamesC-jq5nc Před měsícem +13

    ദയവ് ചെയ്ത്
    എറണാകുളം , ആലുവ അങ്കമാലി ഒക്കെ വീടും flat ഒക്കെ വാങ്ങുന്നവർ നന്നായി ആലോചിച്ചതിന് ശേഷം വീട് വാങ്ങുക കാരണം വീട് എന്ന് പറയുന്നത് ശരിക്കും ഒരു Lyf മുഴുവന്റെയും കഷ്ടപ്പാടാണ് അത് ഓർത്ത് വാങ്ങുക
    മുല്ലപ്പെരിയാർ പൊട്ടിയാൽ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറം ആകും കാര്യങ്ങൾ എറണാകുളം മുതൽ കോട്ടയം വരെ ഒലിച്ച് കടലിൽ പോകും. ഇത് ഒരു ഉരുൾപൊട്ടൽ വന്നപ്പോൾ 400 + മരിച്ചു അപ്പോൾ മുല്ലപ്പെരിയാർ പൊട്ടിയാൽ ഉള്ള അവസ്ഥ പറയണോ ?
    അടുത്ത feb ൽ നാട്ടിൽ വരുന്നുണ്ട് അതിനു ശേഷം ഇനി ഒരു വരവ് ഇല്ല കാരണം ഞങ്ങളുടെ സ്ഥലം വിൽക്കുവാണ്.

    • @Suniljosejose
      @Suniljosejose Před měsícem +3

      സഹോ..പറഞ്ഞത് എല്ലാം നന്ന്..പക്ഷേ,നാളെ രാവിലെ ഞാനോ,താങ്കളോ ഉറക്കത്തിൽ നിന്നും ഉണരുമെന്നതിൻ്റെ ഉറപ്പെന്താണ്?😊

    • @lonelycommuter7789
      @lonelycommuter7789 Před měsícem +3

      ചേട്ടാ ചുമ്മാ മീഡിയ പറയുന്നത് കേട്ടു തള്ളാതെ.മുല്ലപെരിയാർ പൊട്ടി വരുന്ന വെള്ളം ഗൂഗിൾ മാപ് ഇട്ടു വരുന്ന വണ്ടി അല്ല,അത് പരക്കാവുന്നിടത്തേക്കെല്ലാം പരക്കും.ആലപ്പുഴ ജില്ല തോട്ടപ്പള്ളി മുതൽ തൃശൂർ ജില്ല കൊടുങ്ങല്ലൂർ വരെ വെള്ളപ്പൊക്ക ഭീഷണി ആകും.അല്ലാതെ കൃത്യമായി പുഴ ഒഴുകുന്ന വഴി മാത്രം വരൻ സോഷ്യൽ മീഡിയയുടെ റൂട്ട് മാപ് നോക്കി അല്ല വെള്ളം വരുന്നത്.🤭

    • @YugmaUnique
      @YugmaUnique Před měsícem

      വീടും ഫ്ലാറ്റും ഒക്കെ വാങ്ങിയവർ ഇനി എന്ത് ചെയ്യാൻ!!!

  • @bibinsebastian2816
    @bibinsebastian2816 Před měsícem +2

    Thank you for lighting up this issue again and again sir,please make it have a great value with continuous videos and reactions sir you r doing a great Job...

  • @ashokkumar-wk2tf
    @ashokkumar-wk2tf Před měsícem +4

    Correct, കേന്ദ്രം നടത്തട്ടെ മുല്ലപ്പെരിയാർ,,കേരളത്തിനുള്ള ജലത്തിൻ്റെ,വൈദ്യുതിയുടെ കമ്പോള വില തമിഴ്നാട് ഇൽ നിന്നും ഈടാക്കി കരരത്തിന് നൽകുക,,വിഹിതം പിച്ച കാശ് പോര, തമിഴ്നാട് നുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു , ഈ ടാക്കി കേരളത്തിന്,തന്നാൽ മതി,,,,സമ്മർദ്ദം ഉണ്ടാകട്ടെ ,കോൺഗ്രസ് എംപി mar- ലോകസഭ യില്, ഈ എംപി മാർ പിന്നെന്തിനാ, കുറ്റിയും പറിച്ച്, പാർലമെൻ്റ് ലേക്ക് കെട്ടിയെടുക്കുന്നെ

  • @BijuOc
    @BijuOc Před měsícem +1

    ഞാൻ മനസിലാക്കിയത് ഒരു പത്തു കൊല്ലം മുമ്പ് മഴ കുഴി മിക്ക സ്ഥലത്തും എടുത്തിട്ടുണ്ട്. നിരപ്പായ സ്ഥലത്തു ഈ കുഴിയിൽ വെള്ളം ശേഖരിക്കാം, എന്നാൽ കുന്നുംപ്രേദേശങ്ങളിൽ ഒരു നിശ്ചിത ഭാഗം കഴിഞ്ഞാൽ അടിയിൽ കിലോമീറ്റർ കണക്കിന് പാറ ആണ്. ഈ പാറയുടെ മുകളിലെ മഴ കുഴിയിൽ വെള്ളം നിറയുമ്പോൾ വെള്ളം പാറയിലേക്ക് ഇറങ്ങും. അപ്പോൾ മണ്ണ് അവിടുന്ന് നിരങ്ങി ഇറങ്ങി അടുത്ത മഴ കുഴിയിൽ എത്തും, അതിലെ വെള്ളവും ഈ മണ്ണും അടുത്ത കുഴിയിൽ എത്തും. പിന്നെ വലുത് ആയി താഴെ ക്ക് താഴേക്കു പോകും. ഓരോ ഉരുൾ പൊട്ടലിന്റെയും തുടക്കം ഒരു പൊട്ടുപോലെ ഉളളൂ നീളം കൂടുമ്പോൾ ഉരുൾ പൊട്ടലിന്റെ വ്യാപ്തി കൂടി വരും

  • @gskumar53
    @gskumar53 Před měsícem

    Very valuable decision..Thanks Mr.Maru nadan🎉

  • @user-br7dn1zj9q
    @user-br7dn1zj9q Před měsícem +3

    Suprekodathi currect decision edukkanam give respect tothe great madave gargil words

  • @user-nl6lf7ho9r
    @user-nl6lf7ho9r Před měsícem +3

    മനുഷ്യന്റെ ദുരഗ്രഹം അടുത്ത വീട്ടുകാരന്നേക്കാൾ വലിയ വീട് എനിക്കു വേണമെന്ന മലയാളിയുടെ ദുരഗ്രഹ ചിന്തയാണ് പ്രകൃതിയെ ഇത്തരത്തിൽ ചൂഷണം ചെയ്തു മാഫിയകളെ ഉണ്ടാക്കിയത്......

  • @SudharshanSudharshan-ev7bn
    @SudharshanSudharshan-ev7bn Před měsícem +7

    തകർന്നു വീഴുന്നതുവരെ ചർച്ചകളും കോടതിയും നീണ്ടു പോകും. 👍

  • @bobbymundottickal1173
    @bobbymundottickal1173 Před měsícem +2

    Save Kerala. Time and tides does not wait for us.

  • @K.S.sajiKadakethu
    @K.S.sajiKadakethu Před měsícem +2

    Very good observations💯💯

  • @sachidanandanov3444
    @sachidanandanov3444 Před měsícem +6

    ഇതിന് പരിഹാരം സെക്രട്ടെറിയറ്റ് ഏറണാകുളത്തേക്ക് മാറ്റി സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടും......!!!??

  • @shajisebastian43
    @shajisebastian43 Před měsícem +2

    Marunadan Shajan 👍 is correct. I'm from Mundakayam and studied at St.Dominics as senior to Shajan

  • @roshenmathew452
    @roshenmathew452 Před měsícem +3

    ഗുജറാത്തിൽ പൊട്ടുന്നതിനു മുന്പേ അമേരിക്ക inform ചെയ്തിരുന്നു, എന്നാ പറയുന്നത്

  • @gsukhadevd
    @gsukhadevd Před měsícem +6

    കേരള ഭരണകാർത്താക്കാൾ ജനതയെ ഒറ്റു കൊടുത്തു

  • @aleyammachacko8487
    @aleyammachacko8487 Před měsícem

    Marunadan's solution is really excellent... Hope centre will take some action for this suggestion..

  • @CJ-ud8nf
    @CJ-ud8nf Před měsícem +8

    18:48 അൻവർ & ബോബി ചെമ്മണൂർ ഉടായിപ്പ്.

  • @renjithbs7331
    @renjithbs7331 Před měsícem

    Everyone pls സപ്പോർട്ട് റിസൽ joy ചേട്ടൻ 🤘🏼🤝നമ്മൾ ജനങ്ങൾക്കു ഉപകാരപ്പെടേണ്ട കാര്യങ്ങളിൽ ഇടപെടുന്ന മുഖ്യനും മകളും മരുമകനും നമ്മെളെയും നമ്മുടെ പ്രകൃതിയെയും,കബളിപ്പിച്ചു അഴിമതി കാണിച്ചു കോടികൾ കമ്മീഷൻ അടിച്ചുമാറ്റുമ്പോൾ ഇവരെപോലുള്ളവരെ നമ്മൾ പരമാവധി ആനുകൂലികണ്ട സമയം ആഗതമായിരിക്കുന്നു സുഹൃത്തുക്കളെ 🤝🔥 പാർട്ടി ക്കുവേണ്ടി നിന്നാൽ പ്രകൃതി നമ്മൾക് എതിരാകും 🤘🏼

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před měsícem +2

    ജനങ്ങടെ ജിവന് ഒരു വിലയും ഇല്ലേ ഈ കേരളത്തിൽ വളരെ സൂക്ഷിക്കണം ടാമിന്റെ അവസ്ത അത്ര പോരാ എന്നാണ് ശാസ്ത്ര നിഗമനം❤❤❤❤❤❤

  • @Habibee12345
    @Habibee12345 Před měsícem +3

    എന്ത് ബഞ്ച് ഏതു നിമിഷവും പൊട്ടാവുന്ന ഒരു ജലബോംബ്, മനുഷ്യന് ഒരു വിലയും കൽപ്പിക്കാത്ത ഭരണ കൂടവും സർക്കാരും ആർക്കും രെക്ഷ ഇല്ലാത്ത കാലം

  • @geepynayar4197
    @geepynayar4197 Před měsícem +3

    പി.ജെ.ജോസഫ് സാര്‍
    ഈ കാര്യം വര്‍ഷങള്‍ക്ക്
    മുമ്പ് ഈ അപകടം ചൂണ്ടികാണിച്ചപ്പോള്‍
    അദ്ദേഹത്തെ കളിയാ ക്കിയില്ലേ.

  • @gsukhadevd
    @gsukhadevd Před měsícem +2

    അതിഭീകരം

  • @user-ii8gc6ne3x
    @user-ii8gc6ne3x Před měsícem +2

    അവിടെ എവിടെയോ ജീവിക്കുന്ന ഏതോ ഒരു മഹായോഗിയുടെ സാന്നിദ്ധ്യം കൊണ്ടാണ് അത് പൊട്ടാതെ നിൽക്കുന്നത് ആ യോഗി സാന്നിധ്യം എപ്പോൾ അവസാനിക്കുന്നുവോ അപ്പോൾ പ്രകൃതി അതിൻറെ തനികൊണം കാണിക്കും

  • @JJ-oi1wz
    @JJ-oi1wz Před měsícem +3

    ഷാജൻ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി നിൽക്കണം.
    ബിജെപിക്ക് വേണ്ടിയുള്ള നിങ്ങളുടെ ശ്രമം മറുനാടൻ ടിവിക്കപ്പുറം അറിയണം

  • @rajeshmuthululamrajesh
    @rajeshmuthululamrajesh Před měsícem +3

    Pv മോളെ ഇടുക്കി കൊണ്ട് താമസിക്കുവാ രണ്ടുദിവസം ഡാം പുതിയ ഡാം പണിയും 🙏🙏

  • @sgopakumarsaikrishna6013
    @sgopakumarsaikrishna6013 Před měsícem +2

    ഈ ഉരുൾ പൊട്ടൽ ഒരു മുന്നറിയിപ്പാണ്. മുല്ലപെരിയാർ വളരെ സൂക്ഷിക്കുക. സുനാമി വരും മുന്നിൽ അത്യം വലിയ തിരകൾ വരും അത് കഴിഞ്ഞു സുനാമി വരും 👍🙏🙏🙏

  • @mathewv.m8801
    @mathewv.m8801 Před měsícem +2

    Our next generation will ask what is Kerala, where is it and where are the inhabitants? They will be told that Kerala has married Arbian sea, and they are leading a happy life under the sea bottom. Please scuba dive and search, and you will find the skeletons.

  • @Kuchappankids
    @Kuchappankids Před měsícem

    എല്ലാരും തീരട്ടെ.. അതാണ് നല്ലത്.. തീർന്നുകഴിഞ്ഞാൽ ഈ അവരാതിയുടെ ഒന്നും അഴിമതി കാണണ്ടല്ലോ.. പടച്ചോനെ കയിഞ്ഞു ദുനിയാവ്....

  • @susanmanavalanmathen7736
    @susanmanavalanmathen7736 Před měsícem +1

    👌 ✔️ 👍
    Absolutely
    Water For Pandis
    Safety For Mallus
    GOD 🙏 Help 🤲

  • @JosephTM-wm1ve
    @JosephTM-wm1ve Před měsícem +4

    പൊട്ടിയാൽ പിണറായി പറയുമോ ഞാൻ അറിയില്ലെന്ന്

    • @YugmaUnique
      @YugmaUnique Před měsícem

      മുല്ലപ്പെരിയാർ dam പൊട്ടിയാൽ അങ്ങേര് വൈകുന്നേരം ഒരു ഊള പത്രസമ്മേളണം നടത്തിയിട്ട് സുഖമായി ഉറങ്ങും.

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi Před měsícem +1

    Good debate shajan sir

  • @user-fk8mv6pi8c
    @user-fk8mv6pi8c Před měsícem +1

    Ist warning വയനാട്, 2nd മുല്ലപെരിയാർ loaring

  • @mintuthresiyohannan3132
    @mintuthresiyohannan3132 Před měsícem +1

    Plz save kerala innocent people.... Decommission mullaperiyar dam... If not now then it will be too late.. plz save Kerala ❤❤❤ it's very serious we don't have much time..... Eveytin has a warranty then u these people are not understanding it's very old dam soo plz save Kerala people.... Save god's own country 🙏🙏🙏

  • @satishbalakrishnan7474
    @satishbalakrishnan7474 Před měsícem +2

    As long as K Dassan rules Keralam, there is a chance of Mullaperiyar disaster .😊

  • @user-in6bf7ud7u
    @user-in6bf7ud7u Před měsícem +1

    Venamenkil oru robot-ne vittu clear video yum photo eduthu koode?

  • @cristhudasmullasseri
    @cristhudasmullasseri Před měsícem +4

    മുല്ലപ്പെരിയാറിൽ നിന്നു ഒരു തുരങ്കം തിരുവനന്തപുരം സെക്രട്ടേറിയറ്റിനു അടിയിലേക്കു പണിയുവാൻ ഹമാസിനു ഒരു ക്വട്ടേഷൻ കൊടുക്കുവാൻ ഞാൻ സംഭാവന അഭ്യർത്ഥിക്കുന്നു എല്ലാവരും സഹകരിക്കുക

  • @namasivayanpillainarayanap7710

    ബാക്കി ആകുന്ന രണ്ടുമൂന്നു ജില്ലകൾ തമിൾ നാട് കൂടേ കൂട്ടും!! നമ്മുടെ mp മാർ ഡൽഹിയിൽ ഇരുന്ന് കയ്യടിക്കും. Thats happend with in 6yrs. Be ready 2DieHard🙏u or i can't do nothing 2prevent it. But only Center ministry could..👍ThanX GuyZz

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Před měsícem +3

    1886 to 2024.....138 years
    Specified for.........50 years
    Overlapping..........88 years
    Hence
    Durability.....Not sustainable

  • @24x7sonu
    @24x7sonu Před měsícem +2

    കൊച്ചിയിൽ വ്യവസായ നിക്ഷേപവർ ആദ്യം ചെയേണ്ടത് മുല്ലപെരിയാറിൽ ഒരു dam പണിയാൻ ശ്രമിക്കുന്നത് നല്ലത് ആയിരിക്കും

  • @VenkatachalamA-vj8sm
    @VenkatachalamA-vj8sm Před měsícem +3

    ഇവിടെ cpm തമിഴ് നാട്ടിൽ dmk രണ്ടും indi സഖ്യത്തിൽ ഉള്ളവരാണ് മുല്ലപെരിയാർ വിഷയം സംസാരിച്ചു തീരുമാനം എടുക്കാൻ എന്താണ് തടസം ജനങ്ങളെ കളിയാക്കലാണ്

  • @susanpalathra7646
    @susanpalathra7646 Před měsícem

    🙏🙏🙏🙏🙏🙏🙏🙏🙏
    SAVE MULLAPERIYAR
    🙏. 🙏
    SAVE KERALA
    🙏🙏🙏🙏🙏🙏🙏🙏🙏

  • @user-wo4wz7ds9m
    @user-wo4wz7ds9m Před měsícem +1

    സത്യം 🎉👍

  • @user-im5um7wg9d
    @user-im5um7wg9d Před měsícem +4

    മുല്ലപ്പെരിയാർ പോകുമ്പോൾ 4 ജില്ലയെയെങ്കിലും കൊണ്ടുപോകും. അത് പിന്നെ ആരും തിരയണ്ട 😁

    • @subishn.p9473
      @subishn.p9473 Před měsícem +2

      കാസർകോട്, കണ്ണൂർ, കോഴിക്കോട്,മലപ്പുറം, പാലക്കാട് ഉള്ള ജനങ്ങൾക്ക് ദുരന്ത നിവാരണത്തിന് വരാം, അല്ലെങ്കിൽ എത്രയും പെട്ടെന്ന് പുതിയ ഡാം നിർമ്മിക്കണം

    • @akhilv6653
      @akhilv6653 Před měsícem

      ​@@subishn.p9473njan ksd anu but njan ethinayi munnil thanne undakum wayanadu kandittanne manasu maravichirikukaya😢😢😢

    • @user-ow8tw5dh4h
      @user-ow8tw5dh4h Před měsícem

      ​@@subishn.p9473പുതിയ ഡാം വേണ്ട അത് അടുത്ത ജലബോംമ്പായി മാറും

  • @binu.c1843
    @binu.c1843 Před měsícem

    ഒരിക്കൽ അത് പൊട്ടും
    അത് വരെ ചർച്ച ചെയാം
    പ്രതിപക്ഷ ത്തിരിക്കുമ്പോ പൊട്ടു മെന്ന് പറഞ്ഞ യാൾ
    മുഖ്യമന്ത്രിയായപ്പോ ഡാമിന് ബലം കൂടി എന്നാണ് പറയുന്നത്
    കേരളത്തി ലെ രാഷ്ട്രീയ ക്കാർക്കും മാധ്യമങ്ങളും തമഴ് നാടിൻ്റെ അടിമകളാണ്

  • @josemt6107
    @josemt6107 Před měsícem +4

    മുല്ലപ്പെരിയാര്‍ ഷാജന്‍ കഴിഞ്ഞ ദിവസം ചെയ്തു...പോര ഇനിയും അടുത്ത ദിവസം തന്നെ ചെയ്യാവോ...?

  • @SwathyAnchal
    @SwathyAnchal Před měsícem +2

    കേന്ദ്ര സർക്കാരിന് നേരിട്ട് എന്തുകൊണ്ട് നേരിട്ട് ഇടപെട്ടു കൂടാ ഷാജാ താങ്കൾ ഒരു കാംപയിൻ ചെയ്യൂ.... നിത്യം ഒരു വാർത്ത മുല്ലപ്പെരിയാറിലെ Dam നിർമ്മിക്കാൻ വേണ്ടി

  • @asokannair5833
    @asokannair5833 Před měsícem

    അച്യുതൻ മേനോൻ ന്റെ ദീർഘവീക്ഷണ ത്തിന്റെ ഫലമാണല്ലോ മുല്ലപെരിയാർ!

  • @MuruganK.Murugan-nt4tv
    @MuruganK.Murugan-nt4tv Před měsícem +3

    ഈ അധികാര ഓളികളെ ഇതിൻ്റെ സമീപത്ത് പാർപ്പിക്കുക. അതേ വഴിയുള്ളു.😛🤪🤪🤪😝😝'

  • @tachukara
    @tachukara Před měsícem

    Yes

  • @starkboy6679
    @starkboy6679 Před měsícem +1

    Arenkilum enthenkilum cheyyyooooo. Allenkil ellarum chavum

  • @SebyRaphael
    @SebyRaphael Před měsícem +1

    Kendravum kodatiyum mukyante konakam kazhuki kodukkanam

  • @user-rj1qn2xi1t
    @user-rj1qn2xi1t Před měsícem +1

    Mr:മറുനാടൻ, താങ്കൾക്ക് ഒരു പൊതുതാൽപ്പര്യാഹർജി, കൊടുത്തു കൂടെ.... ഈ പേടിസ്വപ്നത്തിന്... പരിഹാരം കണ്ടുകൂടെ.... അങ്ങനെയെങ്കിലും ഒരു നല്ല കാര്യം... ചെയ്തുവെന്ന് ആശ്വസിക്കാം

  • @josekm607
    @josekm607 Před měsícem

    ❤ ഷാജൻ സാർ താങ്കൾ പറയുന്നത്. എല്ലാം ശരി തന്നെ. ഒരു കാര്യം മാത്രമേ പറയാനുള്ളൂ. 142. അതിൽ കൂടുതൽ. ഉയർത്തുക ഒരു 160. ഉയർത്തുക തന്നെ ചെയ്യണം കാരണം അവർക്ക് വെള്ളം കൊടുക്കാൻ. വേണ്ടി കാരണം അവർക്കു വെള്ളം. കൂടുക തന്നെ ചെയ്യണം പക്ഷേ ഒരു കാര്യം സാർ. മുല്ലപ്പെരിയാറിനെ ചുറ്റിപ്പറ്റി പൊട്ടിക്കഴിഞ്ഞാൽ വരുന്ന വെള്ളത്തിലാണ് എൻറെയും കുഞ്ഞുങ്ങൾ താമസിക്കുന്നത് പക്ഷേ ഒരു കാര്യം. ഒറ്റ മന്ത്രിമാരെ ഞാൻ റോഡിൽ കൂടി. നടത്തുകയില്ല അവരുടെ റോഡ് സ്വപ്നമായി. കാണുകയില്ല ഒരൊറ്റ മന്ത്രിമാരെ എംഎൽഎമാരെ. റോഡിൽ കൂടി നടക്കാൻ സമ്മതിക്കില്ല പൊതുജനങ്ങൾ ഞങ്ങൾ കണ്ടുകഴിഞ്ഞാൽ അവരെ. വെറുതെ വിടുകയില്ല അതുകൊണ്ട് ബഹുമാനപെട്ട സുപ്രീംകോടതി. അവർക്ക് വെള്ളം കൊടുക്കണം. പക്ഷേ ഞങ്ങടെ ജീവനും സ്വത്തിനും. ഞങ്ങൾക്ക് സ്വത്ത് വേണ്ട പക്ഷേ ഞങ്ങളുടെ ജീവന്. രക്ഷ താരിക തന്നെ ചെയ്യണം ബഹുമാനപ്പെട്ട സുപ്രീംകോടതി. സ്വത്തു വേണ്ട മുതലും വേണ്ട പക്ഷേ ജീവന് രക്ഷ. സുരക്ഷാ ആകെ തന്നെ ചെയ്യണം ബഹുമാനപ്പെട്ട സുപ്രീംകോടതി. ഇത്രമേൽ ഞങ്ങൾക്ക് പറയാനുള്ളൂ കാരണം അവര് വെള്ളം കൊണ്ടു പൊയ്ക്കോട്ടെ. അതിനു തടസ്സവുമില്ല പക്ഷേ ഞങ്ങളുടെ ജീവനാണ്. എൻറെയും എൻറെ കുഞ്ഞുങ്ങളുടെയും എൻറെ പേരക്കുട്ടികളുടെ. അതാരു പറയും സുപ്രീംകോടതി തന്നെ തരണം. സുരക്ഷിതം

    • @vishnuindu2273
      @vishnuindu2273 Před měsícem +1

      Yes.. ithanu .. ithreuullu parayan .. Ella manushyrem konnit ee sarkkar ivde njelinju nadakaruthu... Bcz avarokke athil kitan pokunna paisade kanakkum ethra kittmnnu aalojichondrikyinnavaranu.. manushya jeevanu oru vila yum illa.. safety illatha jeevitham .. swantham jeevanum kudumbamngalukm veandi kenjenda avastha... Kenjam no issues... But theerumanam venom . Njnglokkondonnu dam thangi pidichu nikan sadhikillaa athinayit oru partydem superman oo spidermano onnum varilla . Daivame helpless aavum pinneallea... But manushya nirmitham aanulo so manushynmark solution um ariyam.. chila manushyanallathe chekunthanmar athinulla nadapadi edukunilla... Athanu avastha... Innallaenkil punnedu pottiyalum nammude kunjungal avarde kudumbamo kochumakkal okke anubhavikillea.😓😓.. Ithonnum pottila sarkar nokum party nokum thengakola eannoke paranju nadakunna chila mandanmar ithonnum oarkila .. avanmare aadhym ee dam il pidichidanm.... Ithil ethirppu prekadipikyunnavare dam nu thottu thazhe thamasipichu dhyrym kanikyn para.. nokamlo😏

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z Před měsícem

    Thanks

  • @user-dr3qx2cu4g
    @user-dr3qx2cu4g Před měsícem +2

    6 ജില്ലകൾ ജനസംഖ്യ - 80 ലക്ഷം മുതൽ ഒരു കോടി വരെ ഉണ്ടാവും ( പ്രവാസികൾ ഇല്ലാതെ ).ഒരു കോടിക്ക് മുകളിലും ആവാം. ഒരു ദിവസം കൊണ്ട് ഇത്രയും ആൾക്കാർ അറബികടലിൽ പോകുക എന്നത് പോലെ ലോക ചരിത്രത്തിൽ തന്നെ വേറെ ഒരു ദുരന്തവും ഉണ്ടാവില്ല.പുതിയ dam, അല്ലെങ്കിൽ separate Tunnel പണിത് തമിഴ്നാടിന് വെള്ളം കൊടുക്കുക.

  • @sajithgopan5855
    @sajithgopan5855 Před měsícem

    well said

  • @josekm607
    @josekm607 Před měsícem

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 Před měsícem +3

    വയനാട് ഒരു സാമ്പിൾ വെടിക്കെട്ട്

  • @user-ht9cw5xj5k
    @user-ht9cw5xj5k Před měsícem +1

    All political parties and leaders getting monthly bribe ,l remember one example ,dandapani leads mullapariyar case in h.c of kerala his wife leads the case for tamilnadu in h.c the result kerala falied in case
    N

  • @vasanthis5206
    @vasanthis5206 Před měsícem

    "Chooral malayahumo mullaperiyar" _athukkum mele.wait and see 👍

  • @josephkj426
    @josephkj426 Před měsícem +1

    KINDLY DON'T DONATE AND SEND ANY MONEY TO PINARAYI CPIM, THEY WILL LOOT YOUR MONEY AS IN 2018

  • @user-of8xr1iz4s
    @user-of8xr1iz4s Před měsícem +2

    പുയയുടെ മണ്ണ് കോരുക അതു വഴി msand ഉപയോഗം കുറയ്ക്കുക