ഇങ്ങനെ വേണം ആന പാപ്പാൻ🥰പരിപാടി കഴിഞ്ഞ് വരുമ്പോൾ ചെയ്തത്👌👌പുലർച്ചെ 3:00am | Kuttankulangara Arjunan❤️

Sdílet
Vložit
  • čas přidán 19. 05. 2024
  • പരിപാടി കഴിഞ്ഞ് വരുമ്പോൾ ചെയ്തത്👌👌പുലർച്ചെ 3:00am | Kuttankulangara Arjunan❤️
    Aanapremi Nemmarakkaran🥰🙏
    എല്ലാ ദിവസവും പുതുപുത്തൻ ആന കാഴ്ചകളും വിശേഷങ്ങളും നിങ്ങളിലേക്ക്.. എല്ലാ ആനപ്രേമികൾക്കും നമ്മുടെ ആനച്ചാനലിലേക്ക് സ്വാഗതം..❤️🙏
    Aanapremi Nemmarakkaran
    #aanapreminemmarakkaran
    #kuttankulangaraarjunan
    #Kuttankulangaraarjunanelephant
    #kuttankulangaraarjunanmadhapadu
    #kuttankulangaraarjunannewvideo
    #anandhanmassentry
    #Kirannarayanankuttymathapadu
    #Kirannarayanankuttyelephant
    #kuruvatturganeshanelephant
    #guruvayurnandhanelephant
    #guruvayurnandhanelephantonlorry
    #guruvayurnandhanelephant
    #theworlbigestelephantguruvayurnanfhan
    #melarcodenerchasadhuattack
    #thiruvambadikannanelephant
    #thiruvambadikannankollanramakrishnan
    #kollanramakrishnanpappan
    #Koppamjishnunewvideo
    #pooramdate2024elephants
    #aanapreminemmarakkaran #kannanaanakutty#perugottukkavutemple
  • Zábava

Komentáře • 102

  • @WooHooLaLa
    @WooHooLaLa Před 18 dny +25

    ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.

  • @ajithkumargopalakrishnan4381

    ആന,ആകാശ൦,ആഴി...എത്ര കണ്ടാലു൦ കൊതി തീരില്ലാ.

  • @valsageorge5663
    @valsageorge5663 Před 22 dny +19

    രണ്ട് പേരും സൂപ്പർ 👍👌👌👌

  • @BG-bc4je
    @BG-bc4je Před 23 dny +14

    Papppanum Aanayum❤❤❤❤❤❤❤❤❤❤

  • @birdsofnaturesreenivasanpp
    @birdsofnaturesreenivasanpp Před 20 dny +10

    ഇടക്കിടക്കു പാപ്പാന്മാരെ മാറ്റുന്ന സ്ഥലങ്ങളിലാണ് പ്രശ്നം.....

  • @shynini1515
    @shynini1515 Před 21 dnem +5

    Aana super ❤❤❤❤❤

  • @SumaKuttan-bp1xi
    @SumaKuttan-bp1xi Před 3 dny

    പാപ്പാൻ 👌👌👌🙏🙏🙏❤❤❤

  • @suhasvimal614
    @suhasvimal614 Před 24 dny +30

    കുട്ടൻകുളങ്ങര അർജുനൻ

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn Před 19 dny +2

    അവന്റെ ആ വരവ് 🙏🙏🙏❤️❤️❤️👍

  • @miniprakash3983
    @miniprakash3983 Před 23 dny +3

    ❤❤❤

  • @sheelaanil8268
    @sheelaanil8268 Před 3 dny

    🏆🏆🏆

  • @raveendranunni3661
    @raveendranunni3661 Před 23 dny +5

    Nannayi,Aaana ye sredhikkunnu allo.ennal aa pattakal sarikkum ketti vekkanam,Enkil Aaana kal kke sarikkum kombu konde eduthu pokam.

  • @abhiramid5850
    @abhiramid5850 Před 19 dny +1

    ❤❤

  • @anjujoycyanju3696
    @anjujoycyanju3696 Před 21 dnem +1

    🎉🎉2allum supper

  • @sameermohammed5771
    @sameermohammed5771 Před 24 dny +23

    Vellam mathinu paranja scène 🤌🏻😍

    • @user-yj6nn6jp8g
      @user-yj6nn6jp8g  Před 24 dny +2

      Arjunante koode nadannu e video edukumbol entho vallathoru happines aayirunnu.. 😊😊aa oru atmosphere um ashanum ippozhum ath feel cheyyunnu😊😊🙏

    • @thrissurmedias5206
      @thrissurmedias5206 Před 20 dny

      Aana pipe vellam kudikilaa.... Athaa oru kayy kudich nirthiyeee..

    • @user-yj6nn6jp8g
      @user-yj6nn6jp8g  Před 20 dny +1

      Kurach aanengilum dhaham mattan alpam kudichalloo😊😊

    • @thrissurmedias5206
      @thrissurmedias5206 Před 20 dny

      Mothalinu korach chittavattangal kooduthala😌🔥

    • @user-yj6nn6jp8g
      @user-yj6nn6jp8g  Před 20 dny +1

      @@thrissurmedias5206 athee😊😊

  • @Roshin_aanapranthan
    @Roshin_aanapranthan Před 4 dny

    ❤️❤️❤️❤️

  • @user-yy6qh4vn3e
    @user-yy6qh4vn3e Před 22 dny +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @presannapm9578
    @presannapm9578 Před 17 dny

    🙏🙏🙏🙏🙏🙏🙏🙏🥰

  • @geethadevivasan2850
    @geethadevivasan2850 Před 17 dny

    👍👍👍👍♥️♥️♥️🙏🙏

  • @manjukammana8807
    @manjukammana8807 Před 19 dny

  • @user-vx9lj5jc7l
    @user-vx9lj5jc7l Před 21 dnem +1

    ❤❤❤❤

  • @peegees3470
    @peegees3470 Před 21 dnem +1

    👌👌👌

  • @user-oe2sv1qt4d
    @user-oe2sv1qt4d Před 20 dny

    😎

  • @user-ch7rg9jr8e
    @user-ch7rg9jr8e Před 24 dny +3

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @sheelaanil8268
    @sheelaanil8268 Před 3 dny

    Pappani

  • @v.shashikumar4984
    @v.shashikumar4984 Před 24 dny +4

    ❤സായിപ്പ്❤

  • @sunilambika322
    @sunilambika322 Před 23 dny +3

    കുട്ടൻകുളങ്ങര അർജുനൻ💎💎💎💎💎💎💎💎

  • @user-wi6mr9ql1d
    @user-wi6mr9ql1d Před 22 dny +1

    Haii. Tutu

  • @musthafatc7321
    @musthafatc7321 Před 18 dny

    ആനക്കില്ലാത്ത കഷ്ടപ്പാടാണ് പലർക്കും

  • @user-ex3wp3jd4b
    @user-ex3wp3jd4b Před 20 dny

    Pavamnadannumaduthukanum😂

  • @Ak-ol7km
    @Ak-ol7km Před 20 dny +5

    ജീവിതകാലം മുഴുവൻ അടിമയായി ജീവിച്ച് മരിക്കുന്ന മിണ്ടാപ്രാണി

  • @midhunappu4424
    @midhunappu4424 Před 20 dny

    Vadavannur

  • @GeedaKallancheri-de3xk
    @GeedaKallancheri-de3xk Před 21 dnem +13

    വല്ലാത്തൊരു കഷ്ടം തന്നെ ഉത്സവം കഴിഞ്ഞ് ഉറക്കം ഒഴിച്ച് വരു ബോൾ അതിനെ കൊണ്ട് പട്ടയും എടുപ്പിച്ച് പട്ടയൊന്നും ഒതുക്കി കെട്ടിക്കൊടുത്തൂടായിരുന്നോ പാപ്പാന്റെ തലയിലേക്ക് വെച്ചുകൊടുക്കണം

    • @anilkonni4458
      @anilkonni4458 Před 20 dny

      അവനു kazhikkanullathalle?

    • @musthafatc7321
      @musthafatc7321 Před 18 dny +1

      ആനക്ക് കഴിക്കാനുള്ള പട്ട പാപ്പാനും പാപ്പാന് കഴിക്കാനുള്ള പൊറോട്ട ആനയും ചുമക്കട്ടെ.

  • @WeTheGamers06
    @WeTheGamers06 Před 21 dnem +1

    Ithu njangalude nattilanee.. Palakkad Vadavannur kummattikku vannappol ulla video anee☺️❤️

  • @annettematrimony1692
    @annettematrimony1692 Před 21 dnem +2

    These kind of parading the animal through the streets should not be permitted.

  • @bharath..1441
    @bharath..1441 Před 24 dny +3

    Evdaya sthalam

  • @johnysebastian7370
    @johnysebastian7370 Před 22 dny +7

    പട്ട കെട്ടി ഒതുക്കിയാരുന്നെങ്കിൽ നന്നായിരുന്നു

  • @JayachandranVS
    @JayachandranVS Před 24 dny +2

    1:39: റോഡിന്റെ നടുക്ക് നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റ് കണ്ടോ?

  • @michuswonderworld5098
    @michuswonderworld5098 Před 18 dny

    രണ്ടു ബൈക്ക് പോയതിൽ മൂന്നു പേരും രണ്ടാമത്തെ ബൈക്കിൽ പോയവർ ഹെൽമെറ്റ്‌ യൂസ് ചെയ്യാതിരുന്നതും ആരൊക്കെ ശ്രെദ്ധിച്ചു?

  • @thankenchettan
    @thankenchettan Před 21 dnem +1

    വീഡിയോ വരാൻ ഇത്രയും താമസിച്ചത് എന്താ??

    • @user-yj6nn6jp8g
      @user-yj6nn6jp8g  Před 20 dny

      ക്ഷമിക്കണം.. ചെറിയൊരു health issue ആയിരുന്നു.. 🙏

  • @alink5346
    @alink5346 Před 19 dny +1

    പട്ട എടുപ്പിച്ചതിൽ തെറ്റില്ല ആ നക്ക് തിന്നാൻ ഉള്ളതല്ലേ എടുപ്പിച്ചൂട്ടേ

  • @sumeshvlog8624
    @sumeshvlog8624 Před 24 dny

    എപ്പോ വന്നതാ

  • @-WindowtotheWorld
    @-WindowtotheWorld Před 21 dnem +6

    പാപ്പാൻ ആ പട്ട ഒന്നു ഒതുക്കി കെട്ടി കൊടുത്തു കൂടെ????

    • @FaizalFaizal-he4bz
      @FaizalFaizal-he4bz Před 20 dny

      വെറുതെയല്ല ആന violant ആകുന്നത്

  • @user-tb3ne9yq2j
    @user-tb3ne9yq2j Před 19 dny

    ❤️❤️❤️❤️❤️❤️

  • @shahidasha1299
    @shahidasha1299 Před 19 dny +2

    എഴുന്നുള്ളിപ്പും കഴിഞ്ഞു കൊണ്ടുവരുന്ന ആനയെക്കൊണ്ട് പട്ട എടുപ്പിച്ച് അതും എടുക്കാൻ പറ്റാത്ത രീതിയിലുള്ള പട്ട ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ് അതുമാത്രമല്ല വണ്ടികൾ വരുന്നുണ്ട് പല സൈഡിൽ കൂടെ ചെറുതായി ആന ഒന്ന് പേടിച്ചു കഴിഞ്ഞാൽ പിന്നെ ആന വരണ്ട ഓടും എന്ന് തോന്നിയവാസമാണ് ഈ പാപ്പാൻ കാണിക്കുന്നത് വളരെ മോശമായ പ്രവർത്തിയാണ് അത് തിന്നാൻ ഒരു വണ്ടിക്കകത്ത് പട്ട എടുത്തിട്ട് കൊണ്ടുപോയ പോരെ കൊണ്ടുപോയാൽ പോരെ അതിനെ കൊണ്ട് തന്നെ നിന്ന് ക്ഷീണിച്ചു വരുന്ന ആനയെ കൊണ്ട് ചുമ്മാതല്ല ആന പാപ്പന്മാരെ കുത്തി കൊല്ലുന്നത് കൊല്ലുന്നത് അത്രത്തോളം ദുഷ്ടരായിട്ടുള്ള കാണിക്കുന്നത് ഏതവൻ ആണെങ്കിലും

  • @geethakumari771
    @geethakumari771 Před 23 dny

    Thimbi kombi vechu nikkunathe nal laestama.

  • @aneeshjasmin8893
    @aneeshjasmin8893 Před 24 dny +1

    😘😘😘

  • @gopinathanrajasekharannair2367

    Every elephant undergo unexplainable torturing day and night without proper food, water and rest in the name of hindu festivals and poorams. Unless useless festivals and poorams are banned, these poor elephants will not get any rest and peace in its life. What enjoyment these Hindus get by watching this cruelty show in temples. Mahapapikal

  • @JayaKumari-xd2wp
    @JayaKumari-xd2wp Před 22 dny +27

    പാവം അർജുൻ.എഴുന്നള്ളിപ്പ് കഴിഞ്ഞു ക്ഷീണിച്ചു വരു ന്ന ആനയെക്കൊണ്ടു പട്ട എടുപ്പിക്കുന്ന ദു ഷ്ടൻ.😢😢😢

    • @musthafatc7321
      @musthafatc7321 Před 21 dnem +27

      വൈകുന്നേരം വരെ കൂലിപ്പണി ചെയ്ത് വീട്ടിലേക്ക് പോകുന്നയാൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ അത് കൊടുക്കുന്ന കടക്കാരൻ എത്ര ദുഷ്ടനായിരിക്കും

    • @shanavasmadavoor5410
      @shanavasmadavoor5410 Před 20 dny +4

      Engil nee eduth thalayil eduth chumannu kondu kodu

    • @biju.p.ppayangal6086
      @biju.p.ppayangal6086 Před 20 dny +2

      വിവരം അല്പം കൂടിപ്പോയി 🤭🤭🤭

    • @satheesankrishnan4831
      @satheesankrishnan4831 Před 20 dny

      വെറുതെയല്ല ആന ഇവന്മാർക്ക് പണി കൊടുക്കുന്നത്

    • @basilpaul1442
      @basilpaul1442 Před 19 dny +1

      Athe kude varunath oru manushan annu annayude kude rappakal illade nadakuna oru manushan

  • @nowyorkdood6172
    @nowyorkdood6172 Před 18 dny

    എന്റെ 🥰ചുന്ദര ന് ഒരു സോഡാ മങ്ങി കൊടുക്കണം 🥰🥰 ഏതാ ആ വരവ്

  • @johnjoseph5924
    @johnjoseph5924 Před 11 dny

    രാത്രിയിൽ ഇങ്ങിനെ റോഡിൽ കൂടി കൊണ്ടു പോകുമ്പോൾ മുമ്പിലും പിന്നിലും എന്തെങ്കിലും റിഫ്ലെക്ടറോ മറ്റോ ഫിറ്റ് ചെയ്താൽ കൊള്ളാം. ഇല്ലെങ്കിൽ വാഹനങ്ങൾ വന്നിടിക്കാൻ സാധ്യതയുണ്ട്..

    • @user-yj6nn6jp8g
      @user-yj6nn6jp8g  Před 11 dny +1

      Hi.. Brother😊😊
      Paranjathu seriyaanu.. But annu nammude arjunan aana nanadunnu varunna e road main road alla.. Kooduthal vahanam onnum varatha road aan. Pinne time പുലർച്ചെ 2:30- 3:00am ആ ഒരു സമയം ആണ്. അവന്റെ പുറകിൽ രണ്ട്‌ പാപ്പാന്മാർ ഉണ്ട്.. മുൻപിൽ ഞാനും വൈശാഖ് ആശാനും കൂടെ ഉണ്ടായിരുന്നു.. നമ്മൾ അപ്പൊ വണ്ടി ഒക്കെ ശ്രദ്ധിച്ച് വരുവായിരുന്നു😊😊🙏

    • @johnjoseph5924
      @johnjoseph5924 Před 11 dny

      @@user-yj6nn6jp8g പിറകിലും മുമ്പിലും പാപ്പാൻമാർ ഉണ്ടെങ്കിൽ കുഴപ്പമില്ല.. തിരക്കുള്ള റോഡായാലും അല്ലെങ്കിലും ആ രാത്രി സമയത്തൊക്കെയാണ് ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ളത്..
      ശ്രദ്ധയിൽ പെട്ട കാര്യം പറഞ്ഞുവെന്നു മാത്രം . അല്ലാതെ നിങ്ങളെ കുറ്റപ്പെടുത്തിയതല്ല.. സ്കൂട്ടറിൽ വരുന്ന ഒരാൾക്ക് അപകടം സംഭവിച്ചാൽ ആ കുടംബത്തിന് നഷ്ടമല്ലേ...
      കഴിഞ്ഞ ദിവസം ഓട്ടോ കെട്ടിവലിച്ചു പോയപ്പോൾ ഒരു കോളേജിലോ മറ്റോ പഠിക്കുന്ന കുട്ടി കയർ കാണാതെ അതിൽ തട്ടി മരിച്ചു... വലിയ നഷ്ടമലല്ലേ സംഭവിച്ചത്.? ഓട്ടോക്കാർ തെറ്റായ രീതിയൽ കാര്യം ചെയ്തതു കൊണ്ടല്ലേ.? പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?

  • @shajikanjirathingal8250
    @shajikanjirathingal8250 Před 21 dnem +5

    ഇത്ര നന്നായി ആന യേ സ്നേഹിക്കുന്ന പാപ്പാൻ വേറെയുണ്ടൊ ഈ കേരളത്തിൽ

    • @user-yj6nn6jp8g
      @user-yj6nn6jp8g  Před 20 dny

      😊😊

    • @FaizalFaizal-he4bz
      @FaizalFaizal-he4bz Před 20 dny

      സ്നേഹിക്കുന്നത് കൊണ്ടാണോ ക്ഷീണിച്ച ആനയെ കൊണ്ട് പട്ട എടുപ്പിക്കുന്നത്

  • @padmakumarim.r4991
    @padmakumarim.r4991 Před 21 dnem +1

    ❤❤