Perariyam Makayiram Video Song | Soothradharan | Meera Jasmine | Dileep | Sujatha Mohan | Raveendran

Sdílet
Vložit
  • čas přidán 24. 04. 2024
  • Movie : Soothradhaaran (2001)
    Movie Director : Lohithadas
    Lyrics : S Ramesan Nair
    Music : Raveendran
    Singers : Sujatha Mohan
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • Hudba

Komentáře • 40

  • @anandhuuthaman5114
    @anandhuuthaman5114 Před 3 měsíci +33

    മീര ജാസ്മിന്റെ ആദ്യത്തെ സിനിമ. ആദ്യ സിനിമയിൽ തന്നെ താൻ ഒരു ഗംഭീര അഭിനയത്രി ആണെന്ന് മീര കാണിച്ചു തന്നു. മീര ജാസ്മിനെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഈ പാട്ടും ഈ സിനിമയും ആണ്. ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ആണ്. സിനിമ ഷൂട്ട്‌ ചെയ്തിരിക്കുന്ന സ്ഥലങ്ങൾ ഒക്കെ കാണാൻ എന്തു ഭംഗിയാണ്. സൂത്രധാരൻ ഒത്തിരി ഇഷ്ടം ❤🤩🤩

    • @fasirashi9323
      @fasirashi9323 Před 2 měsíci

      Appo padam 1 oru vilapam alle

    • @anandhuuthaman5114
      @anandhuuthaman5114 Před 2 měsíci

      @@fasirashi9323 No

    • @nithinnellikkal7508
      @nithinnellikkal7508 Před měsícem

      😢😢😢😢😢😢😢😢😢❤❤❤​@@fasirashi9323

    • @vibe1776
      @vibe1776 Před měsícem

      ​@@fasirashi9323alla...soothradaran first padam... but flop..(lohithadas

  • @vibe1776
    @vibe1776 Před měsícem +5

    Njan +1 theatre watch 🔥 ippo age40...
    Turbo 🔥kaalam poya pokkeee

  • @neenuvijayan593
    @neenuvijayan593 Před 2 dny

    മീര ചേച്ചി എന്നാ സൂപ്പറാണ് ഒരു പാട് ഇഷ്ടം❤❤

  • @dharanjith941
    @dharanjith941 Před 3 měsíci +18

    രവീന്ദ്ര സംഗീതം 💜 സുജാത മോഹൻ

    • @user-vh3yh8rj2t
      @user-vh3yh8rj2t Před 5 dny

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @user-vh3yh8rj2t
      @user-vh3yh8rj2t Před 5 dny

      അത് നമ്മുടെ മുഴുവൻ വിവരങ്ങളും ചിത്രങ്ങളും ശേഷം

    • @user-vh3yh8rj2t
      @user-vh3yh8rj2t Před 5 dny

      ❤😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤

  • @sivarajans9406
    @sivarajans9406 Před měsícem +7

    മരണ മാസ് സോങ്.... ഇതൊക്കെ ആരാ കേൾക്കാൻ? 🙄

  • @surabhisreejith-ud9px
    @surabhisreejith-ud9px Před 24 dny +1

    That flute portion..... Ufff🔥🔥🔥

  • @vipinp7607
    @vipinp7607 Před 2 měsíci +3

    Meera enna look ann😍

  • @remith8501
    @remith8501 Před 3 měsíci +11

    Meera first short❤❤❤❤❤❤
    Meera Jasmine 🥰🥰🥰🥰🥰🥰🥰🥰 രവീന്ദ്ര സംഗീത മായാജാലം !
    സുജു ചേച്ചി കൊഞ്ചൽ നാദം!

  • @manuramachandran2339
    @manuramachandran2339 Před 3 měsíci +4

    Suju ❤❤❤❤❤❤❤

  • @arunajay1896
    @arunajay1896 Před 16 dny

    Navya Nair and Meera Jasmine were indeed prominent figures in the Malayalam film industry during the 2000s. Both actresses were celebrated for their natural acting abilities and the distinct sound modulation in their dubbing, which contributed significantly to the authenticity and emotional depth of their performances. Their work in various films left a lasting impact and earned them a loyal fan base.❤

  • @Superman-io4iv
    @Superman-io4iv Před 2 měsíci

    ഹൊ എന്തൊരു പാട്ടാണ്
    രവീന്ദ്രൻ മാഷ്
    സുജാത ചേച്ചി
    പിന്നെ മീര
    ❤❤❤❤❤

  • @akshaypm4212
    @akshaypm4212 Před 2 měsíci +2

    Aa kaalam.. Enthu nalla pattu.. Raveendran mash gireesh puthanchery.. 🥰❤️💯

    • @user-ce5qc9wd7r
      @user-ce5qc9wd7r Před 11 dny +1

      Bro paranjath crct 🎉❤aane. But this song ezhuthiyath gureeshettan alla rameshan sir aanu

  • @Aparna_Remesan
    @Aparna_Remesan Před 2 měsíci

    മീര എന്ത് cute ആണ്.🥰

  • @Sbi-f9s
    @Sbi-f9s Před 3 měsíci +2

    Sakudumbam shyamala movie vote song please upload

  • @sreejithspillai458
    @sreejithspillai458 Před měsícem

    മലയാളത്തിലെ കറ കളഞ്ഞ സംഗീത സംവിധായകരും പിന്നണിഗായകരും മനസ്സറിഞ്ഞു സംഗീതങ്ങൾക്ക് ഈണവും വരിയും നൽകിയപ്പോൾ അതിൽ ഭാഗ്യം ലഭിച്ച കലാകാർ ആണ് മീര ജാസ്മിനും ദിലീപും ...

  • @sheelamohanan5052
    @sheelamohanan5052 Před 3 měsíci

    Super ❤️❤️

  • @user-fk8mv6pi8c
    @user-fk8mv6pi8c Před měsícem +1

    ഫീൽ രോമാഞ്ചം എന്റെ കുട്ടികാലം തിയേറ്റർ my Age 28

  • @murukadasmurukadasv9349
    @murukadasmurukadasv9349 Před měsícem

    Supersong ♥️

  • @sinivlogzz
    @sinivlogzz Před 20 dny

    Dfrnt

  • @dharanjith941
    @dharanjith941 Před 3 měsíci

    💜💜

  • @user-bp7wy2zg2o
    @user-bp7wy2zg2o Před 29 dny

    സുജാത mam

  • @akhilindian162
    @akhilindian162 Před měsícem

    ❤🥰

  • @cj_albinff__9812
    @cj_albinff__9812 Před měsícem

    ❤❤❤❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 Před měsícem

    Perariyamsoopar

  • @sidhikkabeersharjah6062
    @sidhikkabeersharjah6062 Před měsícem

    🎶🎶🎶🎶🎶

  • @sidhikkabeersharjah6062
    @sidhikkabeersharjah6062 Před měsícem

    🎶🎶🎶

  • @surijab8974
    @surijab8974 Před 2 měsíci

    🎉

  • @layeshl3443
    @layeshl3443 Před měsícem

    Dileepettan muthalle ayin

  • @seemav6185
    @seemav6185 Před 3 měsíci

    M

  • @sivarajans9406
    @sivarajans9406 Před 2 měsíci +4

    സംഗീതരാജാവേ.... പ്രണാമം 🌹🙏