Adharam Sakhi | Oomapenninu Uriyaadapayyan |Jayasurya | Kavya Madhavan | Vinayan | Karthika

Sdílet
Vložit
  • čas přidán 22. 10. 2022
  • Song : Adharam Sakhi...
    Film : Oomapenninu uriyaadapayyan(2002)
    Director : Vinayan
    Producer : P.K.R.Pillai
    Lyrics : Yousafali Kecheri
    Music : Mohan Sithara
    Singers : Sudeep Kumar
    Starring
    Jayasurya
    Kavya Madhavan
    Indrajith Sukumaran
    Saikumar
    Harisree Ashokan
    Karthika
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For Enquiries, Contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah,UAE.
    #Jayasurya #mohansithara #videosong
  • Zábava

Komentáře • 93

  • @mamithafanboy5701
    @mamithafanboy5701 Před 8 měsíci +53

    ഇതിൽ കാവ്യയെ കാണാൻ പ്രേത്യേകഭംഗിയായി രുന്നു 💞💞

  • @younasedakulath5665
    @younasedakulath5665 Před měsícem +5

    മോഹൻ സിത്താരയുടെ പുതിയ ഇന്റര്‍വ്യൂ കണ്ടു വന്നവരുണ്ടോ?

  • @harisbeach9067
    @harisbeach9067 Před rokem +74

    വിനയൻ സാർ കണ്ടെത്തിയ
    മലയാള സിനിമയിലെ മിന്നും താരം
    💕ജയസൂര്യ💕

    • @sajinjs
      @sajinjs Před rokem +14

      ഇത് പോലെ വന്ന (ഇന്നും താരമായി തുടരുന്ന) ഓരോ യുവനായകന്മാരുടെയും ആദ്യ സിനിമകളിൽ കൂട്ടുകാരനായി വന്നത് സുധീഷ് ആണ്! 😁
      ഇന്ദ്രജിത്തിന്റെ first film ഇതായിരുന്നു.
      ചാക്കോച്ചൻ - അനിയത്തിപ്രാവ്
      ഫഹദ് - കയ്യെത്തും ദൂരത്ത്
      പ്രിത്വിരാജ് - നന്ദനം
      എന്നിട്ടും പുള്ളി ഇന്നും സഹനടൻ മാത്രം.. സുധീഷ് ❤️

    • @maheshmurali2697
      @maheshmurali2697 Před rokem +7

      പുള്ളി കൊണ്ട് വന്നവര് ഓകെ പുള്ളിയെ തഴഞ്ഞു മണിച്ചെട്ടൻ ഒഴിച്ച്

    • @ronykthomas3430
      @ronykthomas3430 Před rokem +1

      @@maheshmurali2697 മണിച്ചേട്ടനെ കൊണ്ടു വന്നത് സിബി മലയിൽ ആണ്. സുരേഷ് ഗോപിയുടെ അക്ഷരം എന്നാ സിനിമയിൽ.മണിച്ചേട്ടൻ നായകനായി നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിൽ പ്രേംകുമാർ, ജഗദീഷ് എന്നിവർ കൂടി നായകനായി ഉണ്ടാകും. മണിച്ചേട്ടൻ സ്വതന്ത്ര നായകനായത് വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നാ സിനിമയിൽ ആയിരുന്നു.

  • @sajinjs
    @sajinjs Před rokem +40

    ജയസൂര്യയെ പോലെ ഇന്നും താരമായി തുടരുന്ന ഓരോ യുവനായകന്മാരുടെയും ആദ്യ സിനിമകളിൽ കൂട്ടുകാരനായി വന്നത് സുധീഷ് ആണ്! 😁
    ജയസൂര്യയുടെയും ഇന്ദ്രജിത്തിന്റെയും first solo film ഇതായിരുന്നു.
    ചാക്കോച്ചൻ - അനിയത്തിപ്രാവ്
    ഫഹദ് - കയ്യെത്തും ദൂരത്ത്
    പ്രിത്വിരാജ് - നന്ദനം
    എന്നിട്ടും പുള്ളി ഇന്നും സഹനടൻ മാത്രം.. സുധീഷ് ❤️

    • @christinajohn129
      @christinajohn129 Před rokem

      Aniyathipravu sudhi ude frnds annallo ethil jasurya ude friend s

  • @ramyasunish7701
    @ramyasunish7701 Před rokem +44

    ഒരു പ്രേമം ജനിക്കാൻ നിമിഷം മതി. ഒരു പ്രേമവും കണ്ണീർ നനവ് ഇല്ലാതിരിക്കില്ല 💖💖💖

  • @harisbeach9067
    @harisbeach9067 Před rokem +40

    ഊമ പെണ്ണിന് ഉരിയാട പയ്യൻ
    പൊന്നാനി ഐശ്വര്യ തിയേറ്റർ
    2002 ൽ റിലീസ്..കുടുംബ പ്രേക്ഷകർ തള്ളി കയറി വിജയിപ്പിച്ച സൂപ്പർ സിനിമ.!😍💛

    • @Anoop-k23
      @Anoop-k23 Před 7 měsíci +1

      ഇത് പരാജയപ്പെട്ട സിനിമയല്ലെ

    • @jcutsenjoy5838
      @jcutsenjoy5838 Před 6 měsíci +4

      ​@@Anoop-k23വിജയം ആണ്

    • @remyas4387
      @remyas4387 Před 3 měsíci

      No ​@@Anoop-k23

  • @saneeshanand7410
    @saneeshanand7410 Před rokem +60

    മണ്ണിതിലില്ലൊരു പ്രേമവും കണ്ണീരണിയാതെ.. 💖💖💖💖👌🏼👌🏼

    • @swathysevidraj5426
      @swathysevidraj5426 Před rokem +2

      Absolutely correct

    • @nairshilpa53
      @nairshilpa53 Před 6 měsíci +1

      Kaneer kudipikanavare kaneer taste ariyiche pokavulu shavam titichitu njngal kudichapo ninakoke bhayangara santhosham aayirunalo eni niyoke thira kaneer kudiku

    • @saneeshanand7410
      @saneeshanand7410 Před 6 měsíci

      @@nairshilpa53 ആരോടാ 🙄

    • @dharmajithk3173
      @dharmajithk3173 Před 4 měsíci

      ഒരു പ്രേമം ജനിച്ചീടുവാൻ ചില നിമിഷങ്ങൾ മാത്രം....... ഒരു ജന്മം .അതോർത്തിന്നും സഖി നിറയുന്നു നേത്രം

    • @mobirsha
      @mobirsha Před měsícem

      സുദീപ് ആദ്യം പാടിയ പാട്ട്

  • @jcutsenjoy5838
    @jcutsenjoy5838 Před 6 měsíci +9

    ദിലീപ് നായകനാവേണ്ട പടം ഡേറ്റ് ഇഷ്യൂ കാരണം ജയസൂര്യയുടെ കരിയർ തന്നെ മാറി

  • @sreeragssu
    @sreeragssu Před rokem +30

    മോഹൻ സിതാര തന്നെ സംഗീതം ചെയ്ത "രാവിൻ നിലാകായൽ " എന്ന പാട്ടിന്റെ ഈണവുമായി സാമ്യം തോന്നുന്നു ഈ ഗാനം

    • @Achu-5-t3h
      @Achu-5-t3h Před 11 měsíci +5

      Athe...chila songs paadi verumbo vere paattayi maaripovum enikkum...ore tune aayitta 😂😂

    • @aswathynairr5235
      @aswathynairr5235 Před měsícem

      ശ്രീരാഗം ആണ് രാഗം... അതാണ്‌.. രണ്ടു song ന്റേം ഒരേ രാഗം

    • @sreeragssu
      @sreeragssu Před měsícem

      @@aswathynairr5235 Ok

  • @anooppk8173
    @anooppk8173 Před 2 měsíci +6

    മലയാളത്തിലെ ഈ പാട്ടും തമിഴ് റീമേക്കിലെ (എൻ മനവാനിൽ )"ഉന്നൈ തേടി വെണ്ണിലാ )എന്ന പാട്ടും കാണാൻ നല്ല ഭംഗി ആണ് 😍😍😍

  • @Anoop-k23
    @Anoop-k23 Před 7 měsíci +9

    ഞാൻ ഇപ്പോഴും ഓർക്കുന്നു ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് റോഡ് സൈഡിൽ ഈ സിനിമയുടെ പോസ്റ്റർ ഒട്ടിച്ചത് അത് ഒരു കാലം

  • @shantygeorge2812
    @shantygeorge2812 Před rokem +8

    സുധീപ്കുമാർ 🙏🏻🙏🏻🙏🏻... Super singer 🥰👌🏾👌🏾👌🏾

  • @Nikhillal10
    @Nikhillal10 Před rokem +10

    യേശുദാസിന്റെ പിൻഗാമി സുദീപ് കുമാർ ❤❤

  • @jithinjithu78
    @jithinjithu78 Před rokem +17

    Sudeep voice ❤😘

  • @joshygkilimanoor1278
    @joshygkilimanoor1278 Před 10 měsíci +5

    സ്വയംവരമായതു മാറിടാം, സ്വപ്നം പോൽ പൊഴിയാം... Lyrics ❤️🥲

  • @Lalaraja100
    @Lalaraja100 Před rokem +10

    തേടി നടന്ന പാട്ട് 😍😍😍

  • @user-to2pn2zh1t
    @user-to2pn2zh1t Před 8 měsíci +10

    1:17 ആകാശവാണി, തിരുവനന്തപുരം, തൃശൂർ 🤣🤣🤣

  • @nikhilsadanandan393
    @nikhilsadanandan393 Před rokem +6

    Kodungallur mogul moviesil kanda cinema...2002 vishu release...ethile pattukalude theater experience 😍😍😍😍😍😍

  • @denilsonvinoy9145
    @denilsonvinoy9145 Před 10 měsíci +6

    പ്രണയത്തെ കുറിച് വ്യകതമായ വരികൾ 😍

  • @kalyanianus4882
    @kalyanianus4882 Před rokem +4

    Ingane olla paattukal ini orikalum kittilla😢❤❤❤

  • @arunsathyan3910
    @arunsathyan3910 Před rokem +8

    One of in Favorite list 💗💗

  • @aswathynairr5235
    @aswathynairr5235 Před měsícem +1

    മണ്ണിതിലില്ലൊരു പ്രേമവും കണ്ണീരണിയാതെ....❤

  • @sujithpt6494
    @sujithpt6494 Před 11 dny

    Debute song of sudeepettan 👍

  • @anooppk8173
    @anooppk8173 Před měsícem

    തമിഴ് റീമേക്കിൽ (എൻ മന വാനിൽ )ഈ പാട്ട്.. "ഉന്നൈ തേടി വെണ്ണിലാ ". നല്ല കളർ ഫുൾ ആണ്

  • @harikv2218
    @harikv2218 Před rokem +4

    Mohansithara❤❤
    Favourite Song

  • @elizadushkuu
    @elizadushkuu Před rokem +8

    01:49

  • @neethumolsinu6384
    @neethumolsinu6384 Před 2 měsíci +1

    Super song👌sudeep chettan super voice🥰👌👌👌👌👌

  • @shrutimohan8908
    @shrutimohan8908 Před rokem +4

    Location hunt Safari channel kandamuthal ee song search cheythu nokki.....
    First movie n lead of Jayettan ♥️😍

  • @divinefelton1231
    @divinefelton1231 Před rokem +5

    Undarated song...🥺🥰🥰

  • @georges9666
    @georges9666 Před 7 měsíci +2

    my favourite actress is Karthika Mathew

  • @karthikaanand5055
    @karthikaanand5055 Před rokem +6

    Most waited video .....❤️❤️❤️

  • @bijuvc9381
    @bijuvc9381 Před rokem +2

    ദാസേട്ടനെക്കാൾ ഞാനിഷ്ടപ്പെടുന്ന ഗായകൻ

  • @lijojose1812
    @lijojose1812 Před rokem +5

    Super song❤❤❤❤

  • @balakrishnannair2454
    @balakrishnannair2454 Před rokem +8

    അധരം സഖി മധുരം നീയേകിടാമോ
    അധരം സഖി മധുരം നീയേകിടാമോ
    മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു
    ഹൃദയം നിൻ മണിമാറിൽ
    ഒരു ഹാരം പോൽ ചൂടാം
    വരു നീ രാഗ ലോലേ ഓ ഓ ഓഹ്‌
    അധരം സഖി മധുരം നീയേകിടാമോ
    മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു
    ഒരു പ്രേമം ജനിച്ചീടുവാൻ
    ചില നിമിഷങ്ങൾ മാത്രം
    ഒരു ജന്മം അതോർത്തെന്നും
    സഖി നിറയുന്നു നേത്രം
    മണ്ണിതിലില്ലൊരു പ്രേമവും
    കണ്ണീരണിയാതേ
    ചുടുകണ്ണീരണിയാതേ
    അധരം സഖി മധുരം നീയേകിടാമോ
    അനുരാഗം മാനസങ്ങളിൽ
    അറിയാതെ മുളയ്ക്കാം
    മധുരിയ്ക്കും വിഷാദത്തിൻ
    മധു കരളിൽ നിറയ്ക്കാം
    സ്വയംവരമായതു മാറിടാം
    സ്വപ്നംപോൽ പൊഴിയാം
    ഒരു സ്വപ്നംപോൽ പൊഴിയാം
    അധരം സഖി മധുരം നീയേകിടാമോ
    മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു
    ഹൃദയം നിൻ മണിമാറിൽ
    ഒരു ഹാരം പോൽ ചൂടാം
    വരു നീ രാഗ ലോലേ ഓ ഓ ഓഹ്‌v

  • @aslamkkareem3829
    @aslamkkareem3829 Před rokem +8

    1:13 harisree..ashogann..😅🤣🤣😅🥰😅🥰😅

  • @mamithafanboy5701
    @mamithafanboy5701 Před 8 měsíci +2

    മനോഹരപ്രണയകാവ്യം 💞💞

  • @aneeshk6442
    @aneeshk6442 Před rokem +5

    Super voice 🔥😍

  • @akhilta458
    @akhilta458 Před rokem +4

    Kavyaaa❤❤

  • @sruthisivankutty
    @sruthisivankutty Před 2 měsíci

    ❤❤അതിമനോഹരം ❤❤

  • @YasminAbbas-ji3eq
    @YasminAbbas-ji3eq Před 2 měsíci +1

    Best video song ❤❤❤❤❤❤🎉

  • @meezansa
    @meezansa Před rokem +3

    മൂവി 📽:-ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ .......... (2002)
    സംവിധാനം🎬:- വിനയൻ
    ഗാനരചന ✍ :- യൂസഫലി കേച്ചേരി
    ഈണം 🎹🎼 :- മോഹൻ സിത്താര
    രാഗം🎼:-
    ആലാപനം 🎤:- സുദീപ് കുമാർ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    അധരം സഖി മധുരം നീയേകിടാമോ....
    മിഴിയാം കടൽതിരയിൽ.....
    ഞാൻ നീന്തിവന്നു........
    ഹൃദയം നിൻ മണിമാറിൽ.......
    ഒരു ഹാരം പോൽ ചൂടാം...........
    വരു നീ രാഗ ലോലേ.........
    ഓ.... ഓ...... ഓഹ്‌......
    ഒരു പ്രേമം ജനിച്ചീടുവാൻ
    ചില നിമിഷങ്ങൾ മാത്രം
    ഒരു ജന്മം അതോർത്തെന്നും
    സഖി നിറയുന്നു നേത്രം
    മണ്ണിതിലില്ലൊരു പ്രേമവും
    കണ്ണീരണിയാതേ
    ചുടുകണ്ണീരണിയാതേ
    അനുരാഗം മാനസങ്ങളിൽ
    അറിയാതെ മുളയ്ക്കാം
    മധുരിയ്ക്കും വിഷാദത്തിൻ
    മധു കരളിൽ നിറയ്ക്കാം
    സ്വയംവരമായതു മാറിടാം
    സ്വപ്നംപോൽ പൊഴിയാം
    ഒരു സ്വപ്നംപോൽ പൊഴിയാം

  • @vaishaknambiar457
    @vaishaknambiar457 Před 6 měsíci +1

    Awesome 🥰🥰

  • @shanilkumar6441
    @shanilkumar6441 Před rokem +3

    Sudeep 💓💓💓💓

  • @user-ve9uq6er3d
    @user-ve9uq6er3d Před 4 měsíci +2

    Nice

  • @vishnukrishnkumar5812
    @vishnukrishnkumar5812 Před rokem +2

    ❤️

  • @HashimJalal7
    @HashimJalal7 Před rokem +3

    Sudeep❤

  • @AkhilLalu-ce8cd
    @AkhilLalu-ce8cd Před 3 měsíci +1

    ❤❤❤❤🤗🤗🤗🤗

  • @nithinnellikkal7508
    @nithinnellikkal7508 Před 9 měsíci +1

    ❤️❤️🥰🥰❤️❤️🥰❤️❤️

  • @shijinakochumon473
    @shijinakochumon473 Před 2 měsíci

    ❤️❤️😊

  • @nithinnellikkal7508
    @nithinnellikkal7508 Před 8 měsíci +1

    🔥🔥🔥❤️🔥❤️🔥🔥🥰🥰🥰

  • @neethupavithran6224
    @neethupavithran6224 Před 2 měsíci +1

    kunjakko,fahad,jayasurya first film friends sudheesh and harisree ashokan😊

  • @darsanas1352
    @darsanas1352 Před 9 měsíci +1

    Missing 😔

  • @sajithac4347
    @sajithac4347 Před měsícem

    😢❤😢❤

  • @g.vishnu8609
    @g.vishnu8609 Před rokem +3

    Speed music
    Ee cinemayude ee print full movie aayittu upload aakkumo

  • @nithinraveendran6480
    @nithinraveendran6480 Před rokem +3

    ഫ്രീഡം മൂവി സോങ് അപ്‌ലോഡ് ചെയ്യാമോ പുലരിയിലെ

  • @ghosts.devil151
    @ghosts.devil151 Před rokem +3

    🙂

  • @user-pl2sj5tf1m
    @user-pl2sj5tf1m Před 10 měsíci +2

    1:49 സുധീഷേട്ടൻ 😂

  • @ChristinaPhilip-sf4ho
    @ChristinaPhilip-sf4ho Před 2 měsíci +1

    Oomapenninu Uriyatappaiyan,Amar Akbar Anthony,Utharaswayarvam,Oru Black And White Kudumban,Classmates,Lollipop, Philips And The Monkey Pen,Jillebi.

  • @remyasunil8503
    @remyasunil8503 Před měsícem

    ഹരിശ്രീ ചേട്ടൻ ചാനൽ മാറ്റുന്നത് ആകാശ വാണി തിരുവനതപുരം കോഴിക്കോട് 😂😂

  • @HariKrishnan-lz8td
    @HariKrishnan-lz8td Před rokem

    1:16🤣🤣🔥

  • @ranjithpr4539
    @ranjithpr4539 Před 2 měsíci

    ❤ ithrem neelamulla kavyayude mudi ingane short aakunnath engane aavo le

  • @jijogeorge4093
    @jijogeorge4093 Před rokem +1

    എനിക്ക് 20 വയസ് നജ്ൻ 5വട്ടം കണ്ട ഫിലിം

    • @Achu-5-t3h
      @Achu-5-t3h Před 11 měsíci

      5 ullu...njan kandathinu kanakkilla...veruthe kaana climax kandu karaya😂😂

    • @nila7860
      @nila7860 Před 11 měsíci

      Enikku 19❤

  • @nithinnellikkal7508
    @nithinnellikkal7508 Před 10 měsíci

    🔥🔥❤️🔥🔥❤️❤️🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️❤️❤️🔥🔥❤️🔥❤️🔥❤️🔥❤️❤️❤️🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️

  • @sarisanal5309
    @sarisanal5309 Před 2 měsíci

    Immittatting dileep

  • @laijulaiju2464
    @laijulaiju2464 Před 2 měsíci

    പ്രമലു മുൻപ് കാവ്യയുടെ ഹെയർ❤❤

  • @deepulalvdeepulal6328
    @deepulalvdeepulal6328 Před 4 měsíci

    ഹരീശ്രീഅശോകൻ 😂😂😂 1:16

  • @rejinthomas6072
    @rejinthomas6072 Před měsícem

    👌💝💝💝💝

  • @PSCAudioclasses
    @PSCAudioclasses Před rokem +1

    ❤️

  • @nithinnellikkal7508
    @nithinnellikkal7508 Před 8 měsíci

    🔥🔥🔥❤️🔥🔥❤️🔥❤️🔥❤️🔥🔥🔥🔥🔥🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥🔥🔥🔥❤️🔥🔥🔥🔥🔥🔥🔥🔥🔥

  • @darsanas1352
    @darsanas1352 Před 9 měsíci

    ❤️

  • @user-cj4ck4mt8y
    @user-cj4ck4mt8y Před 6 měsíci

  • @ThankamK-qq2sd
    @ThankamK-qq2sd Před 8 měsíci