Velutha Penninte HD 1080p | Video Song | Nandana, Krishna - Snehithan

Sdílet
Vložit
  • čas přidán 16. 08. 2020
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Velutha Penninte
    Movie - Snehithan (2002)
    Director - Jose Thomas
    Music - Mohan Sithara
    Lyricist - Yusufali Kechery
    Singers - K.J. Yesudas
  • Hudba

Komentáře • 353

  • @steveadhav9738
    @steveadhav9738 Před 4 lety +739

    ഈ നടിയെ ഇഷ്ടം ഉള്ളവർ ലൈക്‌ അടിച്ചിട്ട് പോയാൽ മതി 💚

    • @hrpk4284
      @hrpk4284 Před 3 lety +2

      Name

    • @user-ls4sd1ib9q
      @user-ls4sd1ib9q Před 3 lety +10

      ഇല്ലെങ്കിൽ നീ എന്തു ചെയ്യും

    • @proudatheist9423
      @proudatheist9423 Před 3 lety

      @@user-ls4sd1ib9q 👺👹

    • @praveenv1758
      @praveenv1758 Před 3 lety +3

      കിടിലം ചരക്ക്

    • @soulseeker5262
      @soulseeker5262 Před 2 lety

      Nandhana...tamizhan kondu poyi..tamil famous director bharathirajade marumagal aanu ippo

  • @nandukuttan6294
    @nandukuttan6294 Před 4 lety +249

    ഇതുപോലെ നാടൻ ചേലുള്ള പാട്ടുകൾ ചെയ്യാൻ മോഹൻ സിതാര സാർ pwoli ആണ്😘❤️നടിയെ കാണാൻ ഒരു പ്രതേക ഭംഗി ല്ലേ...😁

  • @anagha5200
    @anagha5200 Před 2 lety +31

    നന്ദനയെ കാണുമ്പോൾ പഴയകാല നടി സരിതയുടെ ഒരു മുഖച്ഛായ തോന്നിയിട്ടുണ്ട്. Beautiful Song 💕🥰

  • @ladouleurexquise772
    @ladouleurexquise772 Před 4 lety +249

    സ്നേഹിതൻ സിനിമയിലെ ഒട്ടുമിക്ക എല്ലാ പാട്ടുകളും ഹിറ്റ്‌ ആണ് 🔥
    യൂസഫലി കേച്ചേരി സാർ 😍🥰 ഒരു പാട് പാട്ടുകൾ നമുക്ക് തന്ന പ്രിയ കവി ❤
    മോഹൻസിതാര ❤
    ദാസേട്ടൻ 🔥💜

  • @thomasshelby3249
    @thomasshelby3249 Před 4 lety +521

    പ്രേംകുമാർ ജനാർദ്ദനൻ ഇന്നസെന്റ് ഇന്ദ്രൻസ് കൊച്ചിൻ ഹനീഫ ഇവർ ആ വീട്ടിൽ ഉണ്ടാക്കിയ കോമഡി ഇഷ്ട്മുള്ളവർ ഉണ്ടോ
    ചാക്കോച്ചൻ ❤️😘

    • @MultiSudhy
      @MultiSudhy Před 4 lety +6

      premkumarinte thirichuvaravu aayirunnu eesinima

    • @vineeshvj2400
      @vineeshvj2400 Před 3 lety +1

      Pwoli aarunnu........

    • @sumeeshbabu421
      @sumeeshbabu421 Před 3 lety

      @@vineeshvj2400 to do the complete sewage system specific to each crane and we are not available in the future projects and we

    • @akhilsudhinam
      @akhilsudhinam Před 2 lety

      അച്ഛാ 🤣🤣

    • @deepaktheLegend1991
      @deepaktheLegend1991 Před rokem

      Yes

  • @ladouleurexquise772
    @ladouleurexquise772 Před 4 lety +491

    ഈ സിനിമയിൽ ചാക്കോച്ചൻ നന്ദനയെ കെട്ടണം എന്നാരുന്നു എന്റെ ആഗ്രഹം... പ്രീതയെക്കാൾ ചാക്കോച്ചന് മാച്ച് ആവുന്നത് നന്ദന ആണ്... നല്ല കെമിസ്ട്രി ആരുന്നു അവർ ❤❤🔥

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 4 lety +136

    എത്ര നാളിനു ശേഷമാണ് ഈ പാട്ട് കാണുകയും കേൾക്കുകയും ചെയ്യുന്നത് ഒട്ടും പ്രതീക്ഷിക്കാതെ ഇപ്പോൾ അടിപൊളി അടിപൊളി👌👌👍👍👍😍😍😍😍

  • @akhilkrishna7117
    @akhilkrishna7117 Před 4 lety +142

    പടം ഇറങ്ങിയത് രണ്ടായിരത്തിൽ ആണെങ്കിലും
    90's
    കൗമാരവും യൗവ്വനവും
    ഈ കാലഘട്ടത്തിലെ പാട്ടുകളിൽ ആയിരുന്നു

  • @kannans9035
    @kannans9035 Před 4 lety +72

    Nandhana ye ishtam ullavar undo

  • @surumikhan1168
    @surumikhan1168 Před 4 lety +435

    എനിക്ക് ഇഷ്ടമാണ് ഈ നടിയെ നിങ്ങൾക്കോ 🤔
    ഇഷ്ടമാണെങ്കിൽ ഒരു ലൈക് തരു ട്ടോ 👍

  • @Aparna_Remesan
    @Aparna_Remesan Před 4 lety +99

    ഇതിലെ എല്ലാ പാട്ടും ഇഷാട്ടാ😍👌
    മകരനിലാവിൽ
    പ്രേമമധു തേടും
    കരിമിഴിയാളെ
    എല്ലാം favourite aaa😍🎶🎶🎶

    • @ladouleurexquise772
      @ladouleurexquise772 Před 4 lety +6

      ദൈവം തന്ന വിധിയല്ലേ നീ... ജീവരാഗമധുവല്ലേ 🔥😍
      My favrt 🔥🥰

    • @arunrkrishnan7445
      @arunrkrishnan7445 Před 4 lety

      @@ladouleurexquise772 heavy item

    • @nanduvpn1795
      @nanduvpn1795 Před 3 lety

      ഞാൻ നിൻ സ്നേഹിതൻ 💕Songum und😍😍🎵🎵🎶🎶

  • @sreeragssu
    @sreeragssu Před 3 lety +56

    സ്നേഹിതനിലെ എല്ലാ പാട്ടുകളും സൂപ്പര്‍ ആണ്, സ്നേഹിതന്‍ - മീശമാധവന്‍ രണ്ട് സിനിമയിലെ പാട്ടും ഒരേ കാസറ്റില്‍ ആയിരുന്നു , ടേപ്പ് റിക്കാര്‍ഡറില്‍ കുറെ കേട്ടിട്ടുണ്ട് പണ്ട് ♥

  • @jingles514
    @jingles514 Před 4 lety +25

    ആദ്യം ഇൗ സിനിമ കണ്ടത് സൂര്യ ടിവി യില് ഉച്ച സമയത്ത്.. പിന്നെ തേടി പിടിച്ച് ഇതിന്റെ കാസറ്റ് എടുത്തു കണ്ടൂ അതും സൈനയുടെ ഇപ്പൊ ദ്ദേ വീണ്ടും സൈന യുടെ ചാനെലിൽ അതേ സിനിമയിലെ പാട്ട് കാണുന്നു😊😊🥰🥰🥰

  • @Jai_Hanuman36
    @Jai_Hanuman36 Před 4 lety +26

    ഈ പാട്ടിന്‍റെ ലിറിക്സ് പിന്നെ ഈ പടത്തിന്‍റെ പോസ്റ്റര്‍ പണ്ട് മലയാള മനോരമയോടൊപ്പം കണ്ടിട്ടുള്ളവര്‍ ലൈക്ക് അടിക്ക് 👍💙

  • @chackochanfan7918
    @chackochanfan7918 Před 4 lety +55

    ഈ മൂവി കാണുമ്പോഴൊക്കെ ഞാൻ ആലോചിക്കും ചാക്കോച്ചനും നന്ദനയും ഒന്നിച്ചാൽ മതിയായിരുന്നെന്ന്. ഈ മൂവിയിലെ പാട്ടുകളെല്ലാം തന്നെ നല്ലതാണ്❤️👌ദാസേട്ടൻ, മോഹൻ സിതാര സാർ❤️

  • @sethukka3405
    @sethukka3405 Před 3 lety +57

    എവിടൊക്കെയോ നമ്മുടെ ഗോപിക ചേച്ചിയുടെ മുഖസാദൃശൃ൦❤

    • @sreejithsrikumarannair9825
      @sreejithsrikumarannair9825 Před 3 lety

      U r right

    • @IAMVPK001
      @IAMVPK001 Před 3 lety +10

      അതിലും സാമ്യം അഞ്ജലി നായരും (ദൃശ്യം 2ലെ പോലീസുകാരി) ആയിട്ടാണ്

    • @aswamedhss1009
      @aswamedhss1009 Před 3 lety +3

      @@IAMVPK001 sister aanu✌️

    • @IAMVPK001
      @IAMVPK001 Před 3 lety

      @@aswamedhss1009 അഞ്ജലി നായരോ??

    • @userfrndly32
      @userfrndly32 Před měsícem

      ​@@IAMVPK001yes.. Cousin

  • @aravindrajappan965
    @aravindrajappan965 Před 3 lety +6

    ഈ നടിയെ എനിയ്ക്ക് ഇഷ്ടം ആണ്. നാടൻ സുന്ദരി..

  • @amal_b_akku
    @amal_b_akku Před 4 lety +14

    *ഈ മൂവിയിലെ എല്ലാ പാട്ടുകളും super ആണ്.... ഒരു നാടൻപാട്ട് കേൾക്കുന്ന ഫീൽ ആണ് ഈ പാട്ടിനു*
    Superb♥️♥️🎶🎶🎵🎵👌👌

  • @vishnusivaji666
    @vishnusivaji666 Před 4 lety +9

    ഒരുപാട് ഇഷ്ടമുള്ള സിനിമയിലെ പാട്ട്,
    പണ്ട് ഈ സിനിമ റിലേറ്റീവ് വീട്ടിൽ ഇരുന്നാണ് കണ്ടത്. രാത്രി 9:30 മണി കഴിഞ്ഞു. നമ്മുടെ നാട്ടിൽ വോൾടേജ് ഒരു പ്രോബ്ലം ആരുന്നു, നൈറ്റ്‌ 7 മണി കഴിഞ്ഞാൽ, ഒരു വിധത്തിലും ബോർ അടിച്ചില്ല, ഓൾഡ് ഈസ്‌ ഗോൾഡ് എന്നൊക്കെ പറയുന്നത് വെറുതെ അല്ല, 🥰

  • @shahidas6413
    @shahidas6413 Před 4 lety +155

    *ശ്രദ്ധിക്കാതെ പോയ കലാകാരൻ കൃഷ്ണ*

    • @praveenv1758
      @praveenv1758 Před 3 lety +16

      ഓഞ്ഞ അഭിനയം പൗരുഷമില്ല കറണ്ട് അടിച്ചാലും റിയാക്ഷൻ വരാത്ത face

    • @shahidas6413
      @shahidas6413 Před 3 lety +2

      @@praveenv1758 ഇത് സത്യം ആണെന്ന് ഇന്നലെ ദൃശ്യം കണ്ടപ്പോൾ തോന്നി ട്ടോ പൗരുഷം

    • @pvinodviswanathan5718
      @pvinodviswanathan5718 Před 3 lety

      Ayyyoooo sredhichalum mathi😀😀

    • @saleenatk5456
      @saleenatk5456 Před 3 lety +1

      Sradichichittum vallya mecham onnumilla, oonja abinayam

    • @babutskaayam964
      @babutskaayam964 Před 3 lety

      Sangikuttan

  • @anjanasm9843
    @anjanasm9843 Před 4 lety +15

    ആഹാ ആ പച്ചപ്പ് കാണാൻ എന്നാ രസാ 😍😍 കണ്ണിനു നല്ല കുളിർമ്മ😘 അതോടൊപ്പം നല്ല അഭിനയവും ദാസേട്ടന്റെ സ്വരമാധുര്യവും😁😁😁😁😁😁😁

  • @Abhi-iv9pp
    @Abhi-iv9pp Před 4 lety +118

    *പണ്ട് ഈ സിനിമ കാണുന്നത് തന്നെ ഇതിലെ പാട്ടുകൾ കേൾക്കാൻ ആയിരുന്നു*
    *Kirshna എന്താ expression ഇടുന്നത് കഴിവും സൗന്ദരൃം ഉണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയാ കലാകാരൻ* 😊 ❤️

    • @PM-nn5rv
      @PM-nn5rv Před 4 lety +7

      Krishna expression 👌😍

    • @navyanandha2442
      @navyanandha2442 Před 4 lety +12

      Nthoru look aanu.ipo ulla nadanmarekkal look und.pnne kazhivum undallo.bt luck illathe poyi.

    • @nikhilsadanandan393
      @nikhilsadanandan393 Před 4 lety +2

      B grade padathil abinayichu..image povan karanam athanu..

    • @zxxxmon1739
      @zxxxmon1739 Před 4 lety

      @@nikhilsadanandan393 aano edhu film

    • @shibinxavier7297
      @shibinxavier7297 Před 4 lety

      Wth bhanupriya😍😍

  • @abuthahir9582
    @abuthahir9582 Před 4 lety +39

    പഴയ കാലം ഓർമ വന്നു... നൊസ്റ്റാൾജിയ❤️❣️
    മോഹൻ സിത്താര സർ ❤️
    യൂസുഫ് അലി കേച്ചേരി സർ ❤️

  • @navyanandha2442
    @navyanandha2442 Před 4 lety +11

    Ente kuttikaalath krishna chettan aayirunu ente crush.enthoru bhangiya kanan.chullan 😍😍 .nandhana chechi nalla cute naadan sundhari kutti ❤

  • @georgeabhijith3509
    @georgeabhijith3509 Před 5 měsíci +2

    ഈ പാട്ടൊക്കെ എന്നാ ഹിറ്റ് ആയിരുന്നു

  • @ABINSIBY90
    @ABINSIBY90 Před 2 lety +3

    പ്രണയാർദ്രമായ വരികളിൽ ആ അടിച്ചുപൊളിപ്പൻ ഫീലും കൂടെ കൂട്ടിയിണക്കിയപ്പോൾ, കാതുകൾക്ക് കേൾക്കാൻ എന്താ സുഖം. മോഹൻ സിത്താര സാറിന്റെ സംഗീതം . ദാസേട്ടന്റെ അത്യുഗ്രൻ ആലാപനം. വല്ലാത്തൊരു എനർജിയാണ് ഈ പാട്ടിനു

  • @vellarikkapattanam1572
    @vellarikkapattanam1572 Před 3 lety +10

    *മോഹൻ സിത്താര എന്ന സംഗീത സംവിധായകന്റെ പാട്ടുകൾക്ക് വല്ലാത്തൊരു ജീവൻ ആണ്*

    • @sunilnandakumar8244
      @sunilnandakumar8244 Před 2 lety +1

      അദ്ദേഹം നല്ല ജീവനുള്ള പാട്ടുകൾ ആണ് തന്നത്

  • @shameerkhan-namearts7487
    @shameerkhan-namearts7487 Před 4 lety +103

    ഈ പാട്ട് ഇട്ട് പണ്ട് സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഞാനും എൻറെ കൂട്ടുകാരി സ്നേഹയും ഡാൻസ് ചെയിതിട്ടുണ്ട്.. ഇത് കേട്ടപ്പോ പെട്ടന്ന് അതാ ഓർമ്മവന്നത്.. അന്നത്തെ എൻറെ ചങ്ക് കൂട്ടുകാരി ആയിരുന്നു.. ആ സ്കൂളിലെ പഠിത്തം കഴിഞ്ഞ് ഇറങ്ങിയിട്ട് ഇത്രയും വർഷത്തിനിടയ്ക്ക് അവളെ പിന്നെ കണ്ടിട്ടേ ഇല്ല.. ഇപ്പോ എവിടെയാണെന്നും കണ്ടാൽ തിരിച്ചറിയുമോന്നും അവൾ ഇപ്പോ എന്നെ ഓർക്കുന്നുണ്ടോന്ന് പോലും അറിയത്തില്ല.. പക്ഷേ മറക്കാൻ പറ്റാത്ത ഒരുപാട് childhood memories സമ്മാനിച്ച അവളെ ഒരിക്കൽ കൂടെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ എപ്പഴും ഓർക്കും..

    • @pramod.p.rpramod9700
      @pramod.p.rpramod9700 Před 4 lety +1

      facebookil peradichu Nokkikudayırunno.

    • @ABINSIBY90
      @ABINSIBY90 Před 4 lety +1

      Super....

    • @hashinabegum266
      @hashinabegum266 Před 4 lety +4

      Wish u all the best to see her again... 🌹🌹

    • @bobypbabu3067
      @bobypbabu3067 Před 3 lety

      kanum kanathe pokula urunda bhoomilu evdea enkilum kanum thankaludea kali kuttukari kathirikuka

    • @subinpbsubin9961
      @subinpbsubin9961 Před 3 lety +1

      Aa chechiye kanan kazhiyatte pettann thanne 🥰🥰

  • @aayisham1059
    @aayisham1059 Před 3 lety +4

    Krishna chettan enna look anu.. chocolate boy chechi pinne parayanda ☺️ 😍ore powli

  • @RahulKumar-rm7qp
    @RahulKumar-rm7qp Před 3 lety +11

    Krishna sir is my boss. Krishna sir character is so good. This gentle man is so beautiful .

    • @blackcats192
      @blackcats192 Před 9 měsíci

      Addehathinte kochiyile hotelilano

  • @ajithps6338
    @ajithps6338 Před rokem +7

    Magical touch of Mohan Sithara sir❤️

  • @jithinm8048
    @jithinm8048 Před 4 lety +10

    നല്ല അടിപൊളി ഫിലിം ഈ ത്തിലെ എല്ലാം പാട്ടും അടിപൊളി യാണു
    ചൈൽഡ് നൊസ്റ്റാൾജിയ

  • @athiraathi4424
    @athiraathi4424 Před 4 lety +134

    സമ്മർ vecatn നോസ്റ്റു
    സൂര്യ tv യുടെ സുവർണകാലം
    ഇതിലെ കുഞ്ചാക്കോയുടെ herionte വീട്ടിലെ ആ fon എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു childhd fantsy

    • @ananduanandu4419
      @ananduanandu4419 Před 4 lety +1

      Same Athokke oru kalam

    • @athiraathi4424
      @athiraathi4424 Před 4 lety

      @@ananduanandu4419 അതേ

    • @SasiKumar-xs2fp
      @SasiKumar-xs2fp Před 4 lety +3

      Athiria'nte comment thappi nokiya Njan 😂

    • @user-cx8yg4wj1y
      @user-cx8yg4wj1y Před 4 lety +1

      ശെരിയ അതൊരു സുവർണകാലം

    • @user-sy1eg9sp1x
      @user-sy1eg9sp1x Před 4 lety +2

      @@user-cx8yg4wj1y ohh ഭയങ്കര സുവർണ്ണകാലം തന്നെ 🥱🥱🥱🥱 ആരേലും എന്തെങ്കിൽ പറഞ്ഞാൽ അത് താങ്ങി പിടിക്കാൻ കൊറേ വാനങ്ങൾ,,,, 🤞🤞

  • @animol7457
    @animol7457 Před 4 lety +17

    ഈ നടൻ എന്ത് കൊണ്ട് സിനിമയിൽ സ്ഥാനം കിട്ടാതെ പോയി

  • @sreelalsarathi4737
    @sreelalsarathi4737 Před 4 lety +11

    ദാസേട്ടൻ അന്നും ഇന്നും എന്നും 🤩💝

  • @arunparuthooli236
    @arunparuthooli236 Před 2 lety +2

    Comment section vaayich ee patt kett nostu adich pazhaya aa nalla kalam miss cheyyunna aarokke und..? ♥️♥️♥️

  • @nesishamlik6783
    @nesishamlik6783 Před 3 lety +4

    കുട്ടിക്കാലം ഒക്കെ ഓർമ വരാൻ ചില പാട്ടുകൾ മതി ദേ ഇത് പോലെ 😍

  • @sreenuschannel7030
    @sreenuschannel7030 Před 3 lety +10

    Yousaf Ali Kecheri sir ❤️ Mohan sitara sir ❤️ the one and only Dasettan ❤️❤️

  • @rajeevsajeevr
    @rajeevsajeevr Před 2 lety +1

    E pattu mani chattn padiya polichane....supr ayne

  • @ambilysajeev7707
    @ambilysajeev7707 Před 3 lety +6

    Das sir nte voice koodeayappol powli😍😍😍😍😍

  • @sreenathpadmakumar7374
    @sreenathpadmakumar7374 Před 4 lety +20

    Mohan Sithara Sir💗. The most underrated music director😞

    • @ammedia5613
      @ammedia5613 Před 3 lety

      മരിച്ചിട്ടില്ല..😯

  • @RahulKumar-rm7qp
    @RahulKumar-rm7qp Před 3 lety +2

    Nice song. This song will be created on the beauty of the nature.
    Krishna sir performance is very good.

  • @chinjuchinji8430
    @chinjuchinji8430 Před 4 lety +2

    Saina yude disklaannu ee film adyam kaannunnath 😊,ee paatt kelkkumbol school ile friend ne ormma varum,eppozhum ee first vari paadi nadakkum, വെളുത്ത പെണ്ണിന്റെ ആ... വെളുത്ത പെണ്ണിന്റെ 😍🤗

  • @shynymk291
    @shynymk291 Před 3 lety +1

    You tube ൽ കുറച്ചു നാളായി കേൾക്കുന്ന പാട്ടിൽ 234മത്തെ പാട്ട് ഇതാ. Good song.

  • @bt9604
    @bt9604 Před 4 lety +7

    ഒരു കാലത്തെ ചോക്ലേറ്റ് ഹീറോ

  • @Rajesh_KL
    @Rajesh_KL Před 4 lety +37

    ഇ പാട്ടിലെ എല്ലാം മികച്ചത് തന്നെ പക്ഷെ ദാസേട്ടാ അങ്ങേക്കു വാർദ്ധക്യം എന്നൊരു അവസ്ഥ ഉണ്ടാവാതിരുനെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു .

  • @sachinks7517
    @sachinks7517 Před 4 lety +2

    snehithanile ella songs powli anu❣️❣️❣️

  • @poojaashok6751
    @poojaashok6751 Před 4 lety +18

    കൃഷ്ണ 😍 supr loook.. ചാക്കോച്ചൻ 😍

  • @anaghkrishna5214
    @anaghkrishna5214 Před 3 lety +6

    2021 il ഈ പാട്ട് കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ. ഉണ്ടെങ്കിൽ like ചെയ്യു ❣️💥🥰

  • @praveenprn6891
    @praveenprn6891 Před 4 lety +10

    യേശുദാസ് 👏👏👏👏👌

  • @praseethadileep2077
    @praseethadileep2077 Před 2 lety +2

    ഇതുപോലുള്ള പാട്ട് ഇനി കേൾക്കാൻ പറ്റില്ല

  • @christyjoseph4498
    @christyjoseph4498 Před 3 lety +8

    Actress is so beautiful ❤️❤️❤️

  • @kavyamurali3145
    @kavyamurali3145 Před 4 lety +1

    Enik ettavum ishtapetta pattukalil onnu😍😍

  • @shibinxavier7297
    @shibinxavier7297 Před 4 lety +5

    എന്താ പാട്ട് എന്താ ഭംഗി 😍😍😍

  • @0arjun077
    @0arjun077 Před 4 lety +46

    വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ
    തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ
    തുളുമ്പി നില്‍ക്കുന്ന തേനോ
    വെളുത്ത പെണ്ണിന്‍റെ
    വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ
    തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ
    തുളുമ്പി നില്‍ക്കുന്ന തേനോ
    കാര്‍മുകിലിലോ നിന്‍റെ വാര്‍മുകിലിലോ
    നീലാഞ്ജനത്തിന്‍റെ മിനുമിനുപ്പ് (2)
    അന്തിച്ചുവപ്പുള്ള ചുണ്ടില്‍ നിന്നു മുന്തിരി മുത്തിയെടുത്തോട്ടേ (2)
    മുത്തേ നീയൊന്നു നിന്നാട്ടേ നീയൊന്നു നിന്നാട്ടേ
    വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ
    തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ
    തുളുമ്പി നില്‍ക്കുന്ന തേനോ
    പൊന്‍കതിരിലിലോ നിന്‍റെ പൂങ്കവിളിലോ
    തങ്കക്കിനാവിന്‍റെ വളവെടുപ്പ് (2)
    കോരിത്തരിക്കുന്ന മെയ്യില്‍ നിന്നു വൈഢൂര്യം വാരിയെടുത്തോട്ടേ (2)
    പെണ്ണേ നീയൊന്നു നിന്നാട്ടേ നീയൊന്നു നിന്നാട്ടേ
    വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ
    തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ
    തുളുമ്പി നില്‍ക്കുന്ന തേനോ
    വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ
    തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ
    തുളുമ്പി നില്‍ക്കുന്ന തേനോ
    തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ
    തുളുമ്പി നില്‍ക്കുന്ന തേനോ
    ----------------------------------
    Velutha penninte karutha kannilu pidapidakkana meeno
    thuduthuduppulla chuvanna chundilu thulumpi nilkkunna theno
    thulumpi nilkkunna theno
    Velutha penninte
    (Velutha penninte ....)
    Kaarmukililo ninte vaarmukililo
    neelaanjanathinte minuminuppu (2)
    Anthichuvappulla chundil ninnu munthiri muthiyeduthotte (2)
    muthe neeyonnu ninnaatte neeyonnu ninnaatte
    (Velutha penninte ...)
    Ponkathirilo ninte poonkavililo
    thankakkinaavinte valaveduppu (2)
    koritharikkunna meyyil ninnu
    Vaidooryam variyeduthotte (2)
    Penne neeyonnu ninnaatte
    neeyonnu ninnaatte
    (Velutha penninte ..)

  • @abhinandsura491
    @abhinandsura491 Před 3 lety +5

    2021ലും ഈ പാട്ട് കേൾക്കുന്നവർ കാണുന്നവർ ഉണ്ടോ? നടിയെ കാണാൻ പ്രത്യേക ഭംഗി 👌👌👌💓💓

  • @francissham872
    @francissham872 Před 2 lety

    Ee sinimayile ente ettavum ishtapetta song ennum ee pattu njan kelkkum

  • @lovestatusvideo599
    @lovestatusvideo599 Před 4 lety +3

    Thank you saina. . Nalla song aaanu...

  • @ansonantony4876
    @ansonantony4876 Před 9 dny

    Mohan sithara super hit song❤❤❤

  • @user-jt6og8yi
    @user-jt6og8yi Před 3 lety +2

    Manoharamaya Prenaya Ganam...🔥🔥🔥

  • @sunilnandakumar8244
    @sunilnandakumar8244 Před 2 lety +3

    Mohan Sithara... Folk❤️❤️❤️

  • @akashb3778
    @akashb3778 Před 3 lety

    E nadane anikk valiya ishtanuuu.... Nalla bagiiiyanu

  • @vibinvvibin7082
    @vibinvvibin7082 Před 2 lety

    ഇത് പോലുള്ള പാട്ടുകൾ ഇനി വരുന്ന തല മുറക്ക് സ്വപ്‍നം മാത്രം

  • @suryascurryworld610
    @suryascurryworld610 Před 3 lety +1

    Super song ആണ്

  • @sajithadas378
    @sajithadas378 Před 2 lety +1

    സൂപ്പർ ആണ്

  • @naseemam4396
    @naseemam4396 Před 9 měsíci

    Chakkochanum നന്ദനയും സൂപ്പർ....... ❤️❤️❤️❤️❤️

  • @jishnuchathoth546
    @jishnuchathoth546 Před 4 lety

    Favorite song
    Ithinte audio cassette 50 roopa koduth vangichinu

  • @princemonachanmavelikkara9545

    കിടിലൻ അപ്‌ലോഡ് 💓

  • @kidukidu3712
    @kidukidu3712 Před 4 lety +1

    Enikku Oru padu eshtamulla song

  • @sankarponnu6940
    @sankarponnu6940 Před 4 lety

    Nalla pattu 👌👌

  • @athulraj8094
    @athulraj8094 Před 4 lety +32

    നാല്ല ഗ്രാമീണസൗദര്യം ഉള്ള നടി ആയിരുന്നു ബട്ട്‌ ചുരുക്കം സിനിമകൾ മാത്രമേ ചെയ്തുള്ളു

  • @mariasimon6563
    @mariasimon6563 Před 3 lety +1

    super song

  • @rithurithu4025
    @rithurithu4025 Před 4 lety +1

    Supperb🥰🥰🥰😘😘

  • @yemizzsweetymallugirl5411

    Divakaran Krishna നല്ല നടന് ആയിരുന്നു കാണാനും സുന്ദരനാണ് എന്നിട്ടും അധികം ശ്രദ്ധയനായില്ല

  • @crazyfamily2417
    @crazyfamily2417 Před 3 lety +1

    Ee moviyile ente favorite Jodi😘

  • @AB-ny3pl
    @AB-ny3pl Před 4 lety +10

    മനസ്സിൽ മിഥുന മഴ 1080p ഉണ്ടോ 🤗🤗🤗

  • @aiswaryasoman7668
    @aiswaryasoman7668 Před rokem

    Nice song👌🏻👌🏻👌🏻

  • @rebekkamerry6878
    @rebekkamerry6878 Před 4 lety +3

    മറക്കാനാവാത്ത കുട്ടിക്കാലം, 🤔🤔സ്കൂളിലെ ആനുവേഴ്സറിക്കു ഡാൻസ് കളിച്ചിരുന്നത് ഓർക്കുന്നു, പിന്നെ കൂടെ കളിച്ച പയ്യനുമായി പ്രേമത്തിലെത്തി❣️❣️❣️, അവസാനം എല്ലാം പൊട്ടി 🙏🙏പാളിസായി,

  • @sarathck2193
    @sarathck2193 Před 3 lety

    At that time l bought a audio tape cassette of this movie all songs are good

  • @ahabarifahabarif7508
    @ahabarifahabarif7508 Před 3 lety

    അടി പോളി

  • @shiyasrahim8078
    @shiyasrahim8078 Před 4 lety +5

    Saina നൊസ്റ്റു അടുപ്പിച്ചു കൊല്ലും 💓💓🥳🥰

  • @Malayaliafrican
    @Malayaliafrican Před 4 lety

    പോളി .....

  • @kunjuzvlog8279
    @kunjuzvlog8279 Před 2 lety

    Supper song🥰

  • @rabeenaquthubu8601
    @rabeenaquthubu8601 Před 4 lety

    Super

  • @bijithajoseph5215
    @bijithajoseph5215 Před 2 lety +2

    Nandhanaye kaanumbol Gopikaye polea thonnunnath enik mathram ano

  • @shyamjithshyam1102
    @shyamjithshyam1102 Před 4 lety +2

    Poli

  • @vaish583
    @vaish583 Před 4 lety +3

    2002 കാലഘട്ടം.. ❤️

  • @jomyjohn206
    @jomyjohn206 Před 3 lety

    Nice song

  • @Gaya3pu
    @Gaya3pu Před 4 lety +1

    mohnsitara😍😍dasettan

  • @ancyjames8039
    @ancyjames8039 Před 4 lety

    Thanks saina

  • @nikhilsathyan6367
    @nikhilsathyan6367 Před 4 lety +1

    Nyzzzz

  • @moosakoya8086
    @moosakoya8086 Před 4 lety +6

    Aparichithan movieyile song upload cheyyumo

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 3 lety +2

    ദാസേട്ടൻ😍😍😍😍😍😍😍😍😍😍😍😍

  • @lordmysterio141
    @lordmysterio141 Před 4 lety +1

    Nice

  • @ananthan7907
    @ananthan7907 Před 4 lety +1

    👏👏👏👏👏 ethra nalayi pattu kettittu

  • @rathishbaby
    @rathishbaby Před 4 lety +10

    വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണില്
    പിടപിടയ്ക്കണ മീനോ
    തുടുതുടുപ്പുള്ള ചുവന്ന ചുണ്ടില്
    തുളുമ്പി നില്‍ക്കണ തേനോ
    തുളുമ്പി നില്‍ക്കണ തേനോ (2)
    കാര്‍മുകിലിലോ നിന്‍റെ വാര്‍മുകിലിലോ
    നീലാഞ്ജനത്തിന്‍റെ മിനുമിനുപ്പ്
    നീലാഞ്ജനത്തിന്‍റെ മിനുമിനുപ്പ്
    അന്തിച്ചുവപ്പുള്ള ചുണ്ടില്‍ നിന്ന്
    മുന്തിരി മുത്തിയെടുത്തോട്ടേ (2)
    മുത്തേ നീയൊന്ന് നിന്നാട്ടേ നീയൊന്ന് നിന്നാട്ടേ
    (വെളുത്ത പെണ്ണിന്‍റെ)
    പൊന്‍കതിരിലിലോ നിന്‍റെ പൂങ്കവിളിലോ
    തങ്കക്കിനാവിന്‍റെ വിളവെടുപ്പ്
    തങ്കക്കിനാവിന്‍റെ വിളവെടുപ്പ്
    കോരിത്തരിക്കുന്ന മെയ്യില്‍ നിന്ന്
    വൈഢൂര്യം വാരിയെടുത്തോട്ടേ (2)
    പെണ്ണേ നീയൊന്ന് നിന്നാട്ടേ
    നീയൊന്ന് നിന്നാട്ടേ
    (വെളുത്ത പെണ്ണിന്‍റെ കറുത്ത)

  • @abinbabu2938
    @abinbabu2938 Před 4 lety +3

    Mohansithara 😍😍😍😍

  • @Noufalckra
    @Noufalckra Před 4 lety +1

    Beautiful song 💚💜❤️🌈🌈🌈

  • @sminuvarghese739
    @sminuvarghese739 Před 2 lety

    Nandanamanojverybeautiful

  • @adhinrajs5290
    @adhinrajs5290 Před 3 lety +2

    തബല 😍😘