Ninte Kannil Virunnu Vannu Video Song HD | Deepasthambham Mahascharyam Song | REMASTERED AUDIO |

Sdílet
Vložit
  • čas přidán 19. 09. 2020
  • Song : Ninte Kannil Virunnu Vannu
    Movie : Deepasthambham Mahascharyam
    Lyrics : Yusuf Ali Kechery
    Music : Mohan Sitara
    Singer : Dr. K. J. Yesudas
    Direction : K. B. Madhu
    Lyrics :
    നിന്റെ കണ്ണിൽ വിരുന്നു വന്നൂ
    നീലസാഗരവീചികള്
    പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ
    പുഷ്യരാഗമരീചികള്
    നിന്റെ കണ്ണിൽ വിരുന്നു വന്നൂ
    നീലസാഗരവീചികള്
    അന്തിമേഘം വിണ്ണിലുയര്ത്തീ
    നിന്റെ കവിളിന് കുങ്കുമം
    രാഗമധുരം നെഞ്ചിലരുളി
    രമ്യമാനസ സംഗമം
    വാനഗംഗ താഴെവന്നൂ
    പ്രാണസഖിയെന് ജീവനിൽ
    (നിന്റെ കണ്ണിൽ)
    താമരക്കുട നീര്ത്തി നിന്നൂ
    തരളഹൃദയസരോവരം
    ചിന്തുപാടീ മന്ദപവനന്
    കൈയ്യിലേന്തീ ചാമരം
    പുളകമുകുളം വിടര്ന്നു നിന്നൂ
    പ്രേയസീ നിന് മേനിയിൽ
    (നിന്റെ കണ്ണിൽ)
  • Hudba

Komentáře • 2,9K

  • @rahulpr6089
    @rahulpr6089 Před 3 lety +5800

    ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്തവർ 90s ഇൽ ജനിച്ചവരാണ്....

  • @chippyrajesh7926
    @chippyrajesh7926 Před měsícem +52

    2024 ഇൽ കാണുന്നവർ ഉണ്ടേ 🙋🏻‍♀️🙋🏻‍♀️♥️♥️

    • @vysakhrsnedungolam7549
      @vysakhrsnedungolam7549 Před 13 dny +1

      ഉണ്ടേ.... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകൾ ഉള്ള സിനിമ❤

    • @hebasalim9695
      @hebasalim9695 Před 11 dny

      Sams here

    • @dileeps6923
      @dileeps6923 Před 6 dny

      Onde

  • @princerspopy704
    @princerspopy704 Před 3 měsíci +106

    2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ഇവിടെ common😍

  • @sudheeshsubrhamanyan
    @sudheeshsubrhamanyan Před 5 měsíci +61

    1985-1995 ആ കാലഘട്ടത്തിൽ ജനിച്ചവരുടെ കുട്ടിക്കാലം കൂടുതൽ മനോഹരമായിരുന്നു. .. രണ്ടു കാലഘട്ടത്തിന്റെയും മാറ്റങ്ങൾ അനുഭവിക്കാൻ ഭാഗ്യമുണ്ടായവർ..... 90‘s കിഡ്സ്‌ ❤

    • @connect2rajeswar
      @connect2rajeswar Před 3 dny

      85 നു മുൻപ് ഉണ്ടായവർ എല്ലാം പൊട്ടൻമാര് ആയിരുന്നോ അതോ അവര് എല്ലാം മരിച്ചു പോയോ 😂😂

  • @shivashivamv5501
    @shivashivamv5501 Před 3 lety +6131

    സത്യം പറയട്ടെ ബസ്സിൽ പോകുമ്പോൾ ഇങ്ങനെ ഉള്ള പാട്ട് ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്കു

    • @noushadtp1752
      @noushadtp1752 Před 3 lety +14

      Yes

    • @asharafa.n210
      @asharafa.n210 Před 3 lety +47

      Shenta ponnooo,,,busl irunnallae e paatt kelkkandath......kid aan😍.

    • @snehamariya4834
      @snehamariya4834 Před 3 lety +26

      Pattukal illatha privet bus shokama bus il pattu idupol oru relacsiletion anu nalla pattuvarumpol stop ethum

    • @singlefighter2808
      @singlefighter2808 Před 3 lety +8

      Athee sathym.. 💯

    • @piston_power
      @piston_power Před 3 lety +19

      Private bus Side seat istham

  • @georgekayilattil7644
    @georgekayilattil7644 Před 3 lety +3540

    *ബസ്സിന്റെ സെയ്‌ട് സീറ്റിൽ ഇരുന്ന് യാത്രചെയ്യുമ്പോൾ ഇതുപോലുള്ള പാട്ടുകൾ തരുന്ന ഫീലിങ് ഒന്ന് വേറെതന്നെ ആണ്*

    • @jamshijishan
      @jamshijishan Před 3 lety +44

      Valare shariyanu anubavamund😊😊😊👍💯💯

    • @niti3519
      @niti3519 Před 3 lety +32

      😍😍😍😍😍😍😍😍😍 full oru positive aakum mind

    • @jasminjasmin3228
      @jasminjasmin3228 Před 3 lety +14

      ശരിയാണ്

    • @sijuc6430
      @sijuc6430 Před 3 lety +10

      സത്യം

    • @archanatr4474
      @archanatr4474 Před 3 lety +19

      Oppam nalla mazhayum ... Entha feel.😍

  • @nazninaworld3068
    @nazninaworld3068 Před rokem +216

    ഹൃദയം കീറി മുറിക്കുന്ന ഓർമ്മകൾ 1999
    😥😥🤔എന്തൊരു മനോഹരമായ കാല ഘട്ടമാണ് കഴിഞ്ഞു പോയത് ...അതൊരു വസന്ത കാലമായിരുന്നു 💕😥😥

    • @sabari5579
      @sabari5579 Před rokem +6

      അതെ ബ്രോ
      ഒരു നൊമ്പരത്തോടെ അല്ലാതെ അത് ഓർത്തെടുക്കാൻ കഴിയില്ല

    • @aneesbabu5674
      @aneesbabu5674 Před 11 měsíci

      Yes...enikku jeevithathil ettavum ishtam ulla varsham ayirunnu 99,98,97💜5ilum 6ilum 7ilum okke padikkunna samayam

    • @ansarpamangadan1196
      @ansarpamangadan1196 Před 11 měsíci +4

      മറക്കില്ലൊരിക്കലും ആ കാലം.
      സ്ക്കൂളിൽ എട്ടാം ക്ലാസ്സിലേക്ക് ചേർന്ന സമയം.
      അന്നൊക്കെ പല ക്ലബ്ബുകളുടെ ഗാനമേളകളിലും ഈ പാട്ട് പാടാറുണ്ടായിരുന്നു അന്നത്തെ പ്രൊഫഷണൽ ടീംസ് ഒക്കെ
      😢😢😢😢

  • @user-qi7er9qq4t
    @user-qi7er9qq4t Před 2 lety +267

    90 ലേക്ക് ഒന്ന് തിരിച്ചു പോകാൻ ആഗ്രഹം ഉള്ളവർ അടി വേഗം like❤️

  • @sreeshnamk1674
    @sreeshnamk1674 Před 3 lety +2497

    പഴയകാല ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക.

    • @jamshijishan
      @jamshijishan Před 3 lety +7

      I Love pazhaya kaala songes 😍
      Jamsheed malappuram

    • @theslowlyrider4721
      @theslowlyrider4721 Před 3 lety +12

      ഇന്നത്തെ പാട്ട് ആർക് വേണം 😒😒😒old is gold😍😍😍😍❤️

    • @jamshijishan
      @jamshijishan Před 3 lety +1

      @@theslowlyrider4721 ✌👍👍sudhi baay

    • @ayyappanayyappan54
      @ayyappanayyappan54 Před 3 lety +2

      ❤️❤️👍❤️

    • @sameemnilamel1493
      @sameemnilamel1493 Před 3 lety +4

      എങ്കിൽ ഞാൻ ലൈക്ക് ബട്ടൻ അടിച്ച് പൊട്ടിക്കും..
      Old is gold❤❤❤

  • @athulrajkk2563
    @athulrajkk2563 Před 3 lety +1150

    ശരിക്കും പറഞ്ഞാൽ 90 കാലഘട്ടത്തിൽ ജനിച്ചത് തന്നെയാ ഏറ്റവും വലിയ ഭാഗ്യം. പാടവും വരമ്പും മീൻപിടുത്തും ക്രിക്കറ്റ് കളിയും മാങ്ങയേറും എന്തൊരു രസമായിരുന്നു. നമ്മുടെ യൊക്കെ കുട്ടിക്കാലം . ഇന്നത്തെ തലമുറ വല്ലാതെ മിസ്റ്റ് ചെയ്യുന്നു. ആ കാലത്തെ മനുഷ്യന്റെ സ്നേഹവും സഹകരണവും എല്ലാം പിൽകാലത്ത് എവിടെയോ നഷ്ടമായി. അന്ന് നമ്മുടെ കുട്ടിക്കാലത്ത് കേട്ട പാട്ടുകളെല്ലാം തന്നെ ഇന്നും ആ കാലഘട്ടത്തിലെ സുന്ദരമായ ഓർമ്മകളിലേക്ക് കൊണ്ടു പോവുന്നവയാണ് .....❤️❤️❤️

    • @nebinkumar2097
      @nebinkumar2097 Před 3 lety +6

      സത്യമാണ് bro ...

    • @akhiltsy7074
      @akhiltsy7074 Před 2 lety +2

      Sathyam

    • @shivaparvati....6382
      @shivaparvati....6382 Před 2 lety +8

      Ormeppekkalle..... ആ കാലം ene therechu kittilla...

    • @nishadmp6219
      @nishadmp6219 Před 2 lety +18

      മൊബൈണ്‍ ഫോണുകള്‍ ഇറങ്ങിയീല്ലായിരുന്നെങ്കില്‍,,,, ഇത്തരം ഗാനങ്ങള്‍ ഇനിയും പിറക്കുമാര്‍ന്നു,,പക്ഷെ,,

    • @arunravi9237
      @arunravi9237 Před 2 lety +4

      ഒന്നും പറയാനില്ല സത്യം

  • @dolby91
    @dolby91 Před 2 lety +136

    മോഹൻ സിതാരയുടെ ഭാഗ്യവർഷം ആയിരുന്നു 1999. മഴവില്ല് ,ദീപസ്തംഭം മഹാശ്ചര്യം,വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ MUSICAL HITS അദ്ദേഹം സമ്മാനിച്ച വർഷം .Evergreen songs 😍😍👌👌

  • @Blackholeendinguniverse
    @Blackholeendinguniverse Před 5 měsíci +41

    2024 ജനുവരി 7ന് ശേഷം കേൾക്കുന്നവർ ❤️

  • @vishnuraj8505
    @vishnuraj8505 Před 3 lety +1652

    സ്കൂൾ പൂട്ടിന് മാമന്റെ വീട്ടിൽ പോവുമ്പോൾ മൺകുടത്തിലെ സ്പീക്കറിൽ വീട് കുലുക്കിയ ആ പാട്ട്! മറക്കില്ല ! മോഹൻ സിത്താര❤️

    • @abhilashsekharan7893
      @abhilashsekharan7893 Před 3 lety +18

      അതെ മറക്കില്ലൊരിക്കലും ആകാലം

    • @nounoushifa9464
      @nounoushifa9464 Před 3 lety +8

      Aaa👌👌

    • @rinuar7414
      @rinuar7414 Před 3 lety +13

      അതൊക്കെ ഒരു കാലം

    • @asnaali5174
      @asnaali5174 Před 2 lety +12

      ഗാന രചന ശ്രി യൂസഫലി കേച്ചേരി

    • @sreezsree3837
      @sreezsree3837 Před 2 lety +11

      സത്യമാണ്.. അന്നത്തെ voofer

  • @rider_jhinn_hasi1114
    @rider_jhinn_hasi1114 Před 2 lety +81

    അന്നൊന്നും അറിഞ്ഞില്ല ഈ പാട്ടിനൊക്കെ ഇത്രയും ഇഷ്ടം ഇപ്പഴും ഉണ്ടാവും എന്ന്...
    90's boys....💪🏻

  • @vaishnavvk3450
    @vaishnavvk3450 Před 2 lety +160

    ഇതൊക്കെ എഴുതിയവർക്കും പാടിയവർക്കും സംഗീതം നൽകിയവർക്കും നന്ദി പറഞ്ഞാൽ തീരില്ല

  • @anshadsalamanshad9982
    @anshadsalamanshad9982 Před 3 lety +746

    ഏതു വിദേശ രാജ്യത്തു സോങ് ഷൂട്ട്‌ ചെയ്താലും.... ഇതിന്റെ ഭംഗിയുടെ തട്ട് താണ് തന്നിരിക്കും

  • @shijimonshiji778
    @shijimonshiji778 Před 3 lety +2064

    ബസിൽ പോകുമ്പോളൊക്കെ ഈ സോങ് കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ലൈക്‌ adichoooo 😃

  • @skylerwhite9572
    @skylerwhite9572 Před 2 lety +478

    ദിലീപ് എന്ന നടന്റെ പടങ്ങൾ 90സ് ജനറേഷന്റെ ജീവിതത്തിലെ ഒരു ഭാഗം ആണ് ❤️❤️.
    സ്റ്റിൽ love യു ദിലീപേട്ടൻ ❤️❤️

    • @SivaKumar-nb9gg
      @SivaKumar-nb9gg Před rokem +9

      ഈ ഡയലോഗ് പൊളിച്ചു ദിലീപേട്ടൻ ഇഷ്ടം ❤️❤️❤️

    • @AnilKumar-li2tc
      @AnilKumar-li2tc Před rokem +2

      90ൽ ദിലീപ് എന്ന നടൻ ഒന്നുമല്ലായിരുന്നു സഹോദരാ ഇതൊക്കെ 2000 കഴിഞ്ഞുള്ള പടങ്ങള്

    • @Akash_34
      @Akash_34 Před rokem +5

      @@AnilKumar-li2tc poda ith 1999 aan

    • @AnilKumar-li2tc
      @AnilKumar-li2tc Před rokem

      @@Akash_34 അച്ഛൻ ആണെന്നോർത്താണോ എടാ എന്ന് വിളിച്ചത്

    • @Akash_34
      @Akash_34 Před rokem +1

      @@AnilKumar-li2tc what are you talking 🤔

  • @shanoofkkvburma
    @shanoofkkvburma Před 2 lety +30

    ഈ ഗാനം ഏറ്റവും കൂടുതൽ ആസ്വദിച്ചത് ... ആ കാലഘട്ടത്തിലെ ഗാനമേളകളിൽ ആയിരിന്നു...
    മോഹൻ സിത്താര ഉയിർ

  • @KishorKumar....
    @KishorKumar.... Před 3 lety +1455

    2021 ൽ ആരെങ്കിലുo കാണുന്നുണ്ടോ
    ദാസേട്ടാ 😍
    മ്യൂസിക് കമ്പോസിങ് 👌

  • @blesson50
    @blesson50 Před 3 lety +555

    ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ അറിഞ്ഞു പോലും കാണില്ല അവർ നമുക്ക് തന്നത് വീഞ്ഞ് ആണെന്ന് കാലം കഴിയുംതോറും അതിന്റെ വീര്യം കൂടികൊണ്ടേയിരിക്കുന്നു ♥♥♥

  • @jasir508
    @jasir508 Před 2 lety +68

    "നിന്റെ കണ്ണിൽ വിരുന്നു വന്നു നീല സാഗരവീചികൾ "
    കണ്ണുനീരിനെ ഇത്ര മനോഹരമായി വിശേഷിപ്പിച്ച മഹാൻ
    'യൂസഫലി കേച്ചേരി'
    മലയാളത്തിന്റെ മഹാനായ ഗാനരചയിതാവ് ❤

  • @motionbeatzz4763
    @motionbeatzz4763 Před 2 lety +81

    1993 ജനിച്ചത് കൊണ്ടാവാം 2022 ലും ഞാൻ ഇന്നും ഈ പാട്ട് ഇഷ്ടപ്പെടുന്നത് കുറച്ചു നേരം മ്യൂസിക് കെട്ടിരിക്കുന്നുണ്ട് എങ്കിൽ അത് 90 കളിലെ പാട്ട് ആയിരിക്കും

  • @amal_b_akku
    @amal_b_akku Před 3 lety +620

    പാടവും, പുഴകളും, വയലും, തെങ്ങിൻ തോപ്പുകളും അങ്ങനെ പ്രകൃതി രമണീയത നിറഞ്ഞ മനോഹര ഗാനം 🔥🔥
    എത്രവെട്ടം കേട്ടാലും മതിയാകാത്തവരുണ്ടോ 👍

  • @mysterywayvlog1185
    @mysterywayvlog1185 Před 3 lety +486

    ബസ്സിൽ വെച്ച് കേട്ടപ്പോളാണ് ഇതിന്റെ റേഞ്ച് മനസ്സിലായത് 💞
    പൊളി song 😍

  • @jeroldantony2559
    @jeroldantony2559 Před rokem +51

    ഈ തലമുറയിക്ക് കിട്ടാത്ത പോയ സുന്ദര നിമിഷങ്ങൾ എജാതി അല്ലെ 😍😍

  • @anoopaniyan4899
    @anoopaniyan4899 Před rokem +38

    ദാസേട്ടന്റെ ശബ്ദം എന്റെ അമ്മേ ഒരു രക്ഷയും ഇല്ല.... 🔥🔥🔥

  • @dreammusic5449
    @dreammusic5449 Před 3 lety +1883

    ദൈവമേ ഇങ്ങനെ ഒരു കാലം ഇനി കിട്ടോ 😔😔 Nostalgia

  • @muhzinkothamangalam
    @muhzinkothamangalam Před 3 lety +790

    പാട്ടിലെ വികാരം പ്രണയമാണ്... കേൾക്കുന്നവനു വേദനയും ❤

  • @vibinvibi5376
    @vibinvibi5376 Před 2 lety +134

    87 ആണ്. ഇ പാട്ട് ഇറങ്ങുമ്പോൾ കുട്ടികാലം കഴിഞ്ഞ് മനസ്സിൽ പ്രണയം മുട്ടിടുന്നകാലം ഒരു 12 ,13 വയസ്സ് . ഇന്നും കേൾക്കുമ്പോൾ എൻ്റെ പ്രണയിനിയെ ഓർമ വരും അടുത്ത ജന്മത്തിൽ എൻ്റെതാവും എന്ന വിശ്വാസത്തിൽ ഇന്നും ജീവിക്കുന്നു

  • @nidhindasps343
    @nidhindasps343 Před 2 lety +48

    ഇതുപോലെ ഉള്ള ഗാനങ്ങൾ ഇഷ്ടപ്പെടുന്നവരെ പാടുന്നവരെ വളരെ ഇഷ്ട്ടമായിരിക്കും പെൺകുട്ടികൾക്കു

  • @prasanthps4324
    @prasanthps4324 Před 3 lety +279

    പഴയപാട്ടൊക്കെ എന്ത് ഭംഗിയാട്ടാണ് എടുത്തു വെച്ചേക്കുന്നത് 😍 ഇനി കിട്ടുമോ ഇതുപോലെ ഉള്ള പാട്ടുകളൊക്കെ.

    • @salvingeorge4592
      @salvingeorge4592 Před 3 lety +5

      Orikkalum kittilla.. ithu pole ulla oru pattum ini ulla thalamuraykku ariyathu koodi kaanilla

    • @mentor5424
      @mentor5424 Před 3 lety +8

      ഇനി ഉള്ള പാട്ടിൽ 2/100 ഒക്കെ കൊള്ളാം പണ്ടത്തെ പാട്ടൊക്കെ ഒട്ടുമിക്കതും ഒടുക്കത്തെ ഫീൽ തരുന്ന കമ്പോസ്റ്റിഷൻ 🌹🌹

    • @d4dreams434
      @d4dreams434 Před 3 lety

      oro varikalilum oru noorarthangal. aa ilakozhiyum sisirathil song oke kelkanm enth manoharama

  • @rkparambuveettil4603
    @rkparambuveettil4603 Před 3 lety +356

    നിന്റെ കണ്ണിൽ വിരുന്നു വന്നൂ
    നീലസാഗരവീചികള്
    പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ
    പുഷ്യരാഗമരീചികള്
    നിന്റെ കണ്ണിൽ വിരുന്നു വന്നൂ
    നീലസാഗരവീചികള്
    അന്തിമേഘം വിണ്ണിലുയര്ത്തീ
    നിന്റെ കവിളിന് കുങ്കുമം
    രാഗമധുരം നെഞ്ചിലരുളി
    രമ്യമാനസ സംഗമം
    വാനഗംഗ താഴെവന്നൂ
    പ്രാണസഖിയെന് ജീവനിൽ
    (നിന്റെ കണ്ണിൽ)
    താമരക്കുട നീര്ത്തി നിന്നൂ
    തരളഹൃദയസരോവരം
    ചിന്തുപാടീ മന്ദപവനന്
    കൈയ്യിലേന്തീ ചാമരം
    പുളകമുകുളം വിടര്ന്നു നിന്നൂ
    പ്രേയസീ നിന് മേനിയിൽ..

  • @kannansubrahmanian
    @kannansubrahmanian Před 2 lety +119

    അന്നത് ഒരു സിമ്പിൾ ഗാനമായിരുന്നു, ഇന്ന് ഭാരം നിറയ്ക്കുന്ന കട്ട നൊസ്റ്റാൾജിയയും 😊

    • @HarisSh-vy9ov
      @HarisSh-vy9ov Před 6 měsíci +2

      അല്ല ബ്രോ അന്നും ഇപ്പോൾ കാണുമ്പോളും ഒരു ഒറ്റ ഫീലാ എനിക്ക് ഒത്തിരി ഇഷട്ടം ആണ് ഈ പാട്ട് വാന ഗംഗ അതാ കൂടുതൽ ഇഷ്ട്ടം

    • @saheer585
      @saheer585 Před 6 měsíci

      സത്യം 🤗

  • @vineethaev4869
    @vineethaev4869 Před 2 lety +214

    0:54 expressions..... ആർക്ക് പറ്റും.... അന്നും ഇന്നും... ദിലീപേട്ടൻ..... ❤❤

  • @nitheesh863
    @nitheesh863 Před 3 lety +172

    മോഹൻ സിതാര പലപ്പോഴും underrated ആയിപ്പോയി എന്ന് തോന്നാറുണ്ട് ❤️

    • @manikandanedayur9975
      @manikandanedayur9975 Před 2 lety +7

      Exactly

    • @pradeesh5897
      @pradeesh5897 Před 2 lety +6

      വളരെ ശരിയാണ്‌ ഇല്ലെങ്കിൽ ആ വർഷത്തെ അവാർഡ് ഇദ്ദേഹത്തിന് കിട്ടേണ്ടതാണ് .പകരം ജോൺസൺ ചേട്ടൻ ചെയ്ത ശാരാശരി നിലവാരമുള്ള പാട്ടിനാണ് സംഗീത സംവീധായാകാനുള്ള അവാർഡ് കൊടുത്തത്

    • @Agathiayan99
      @Agathiayan99 Před 2 lety +2

      സത്യം.. ❣️

    • @hariparavoor566
      @hariparavoor566 Před rokem +5

      നമ്മൾ ബാബുക്ക, ദേവരാജൻ മാഷ്, രവീന്ദ്രൻ മാഷ്, ജോൺസൻ മാഷ് ഒഴികെ ആരെപ്പറ്റിയും പറയാറില്ല! അർജുനൻ മാസ്റ്റർ, ശ്യാം സാർ, MSV, K. J ജോയ് സാർ, മോഹൻ സിതാര ഒക്കെയും തഴയപ്പെട്ടവർ ആണ്!

    • @harishpv2822
      @harishpv2822 Před 8 měsíci

      മരിച്ചു പോയോ 😢

  • @Vvk2255
    @Vvk2255 Před 3 lety +206

    ബസ്സിൽ പോകുമ്പോൾ ഇൗ പാട്ട് കേൾക്കണം
    ആഹാ അന്തസ്സ്😍😍😍😘

  • @zyrusking
    @zyrusking Před rokem +55

    യുസുഫ് അലി കേച്ചേരിയുടെ വരികൾക്ക് 📝📝.. മോഹൻ സിതാരയുടെ ഈണം🎹🎼🎻..... അതിലുപരി ദാസേട്ടന്റെ ശബ്ദം🎤🎤... ❤️❤️❤️❤️
    വല്ലാത്ത ഒരു വേദനയാണ് ഈ പാട്ടു കേൾക്കുമ്പോൾ....... 😣😣😣

  • @shibujosephjoseph8505
    @shibujosephjoseph8505 Před rokem +35

    എന്റെ ആദ്യത്തെ പ്രണയം തുടങ്ങിയപ്പോൾ കേട്ട പാട്ട്. ഇപ്പോഴും കണ്ണ് നിറയുന്നു. ♥️♥️♥️♥️♥️♥️(2003)എന്റെ ചന്ദ്രലേഖ. (Before 19 years.) ♥️♥️♥️♥️

  • @RajeshRaJ-yf4lv
    @RajeshRaJ-yf4lv Před 3 lety +87

    പത്താം ക്ലാസ് ഓർമ വരുന്നു, നൊസ്റ്റാൾജിയ.... ചിത്രഗീതം...

  • @abdulwaris7439
    @abdulwaris7439 Před 3 lety +77

    പത്താം ക്ലാസിൽ പഠിക്കുമ്പോൾ അറബിക് പദ്യത്തിന് സാർ ഈ ടോണിലാണ് പാടി പഠിപ്പിച്ചു തന്നത് ....അതൊക്കെ ഒരു കാലം...

    • @ot2uv
      @ot2uv Před 2 lety +2

      Ya sha baabal kaowmi hayya
      Nabidinil howthaani majida
      Dhoonavul uruvaah thufudhaa
      Minhu kavulu hoothu vadhha....

  • @busownerbabu6828
    @busownerbabu6828 Před rokem +12

    പണ്ട് ദൂരദർശനിൽ ഉച്ച കഴിഞ്ഞു വീണ്ടും ജ്വാലയായി ഉള്ള സമയത്ത് മിക്കവാറും ഉണ്ടായിരുന്നു ഈ പാട്ട്. ഡൽഹിയിൽ നിന്ന് ഭൂതലസംപ്രേഷണം തുടങ്ങുന്ന സമയത്ത് ആ ഗ്യാപ് ഫിൽ ചെയ്യാൻ ഈ പാട്ട് ആയിരുന്നു മിക്കപ്പോഴും. അന്ന് വെറുതെ കളർ സ്ക്രീനിനു പകരം ഈ പാട്ടൊക്കെ ഇടാൻ തോന്നിയ സാറിനു നൂറു നന്ദി. നിങ്ങളുടെ ആ തീരുമാനം കുറച്ചധികം പേർക്കെങ്കിലും നല്ല ഓർമ്മകൾ തന്നു. എന്നെ സംബന്ധിച്ച്
    01:14 ഇവിടം തൊട്ടാണ് സ്വർഗം😍😍😍

  • @sandeepsandeepks14
    @sandeepsandeepks14 Před rokem +8

    നമ്മുടെ ജീവിതത്തിൽ ഇനി ഒരിക്കലും മനസ്സിൽ തങ്ങിനിൽക്കുന്ന ഇത്തരം പാട്ടുകൾ ഉണ്ടാകില്ല..
    മോഹൻസിത്താരയുടെ നാട്ടുകാരൻ.... പതിമൂന്നു കിലോമീറ്റർ പോയാൽ യൂസഫലി കേച്ചേരി....
    ഓർക്കാൻ ഒരുപിടി ഗാനങ്ങൾ തന്ന 👍😔

  • @Aparna_Remesan
    @Aparna_Remesan Před 3 lety +165

    മോഹൻ സിത്താരയുടെ മനോഹരമായ ഒരു ഗാനം.😘💝💝💝

    • @swarajkrishna8045
      @swarajkrishna8045 Před 3 lety +3

      മോഹനം sithara അല്ലാട്ടോ 😅

    • @Aparna_Remesan
      @Aparna_Remesan Před 3 lety +2

      @@swarajkrishna8045 😒

    • @geethumohangeethu.7295
      @geethumohangeethu.7295 Před 3 lety +1

      💕💕💕💕yes

    • @dayanandpb8511
      @dayanandpb8511 Před 3 lety +4

      മോഹൻ സിത്താര, യൂസഫലി കേച്ചേരി
      ഒരു രക്ഷയില്ല മക്കളേ

  • @usharraviushar9490
    @usharraviushar9490 Před 3 lety +133

    ഈ പാട്ടൊക്കെ കണ്ടു സ്വപ്നം കണ്ടു പ്രേമിച്ച കാലം. സിനിമ ഗാനങ്ങൾ മനസ്സിൽ ഏതെങ്കിലും പെൺകുട്ടികളോട് പ്രേമം തോന്നിക്കും

  • @jijimk524
    @jijimk524 Před rokem +28

    പഴയ കാലത്തിലെ ഓർമ്മയിലേക്ക് കൂട്ടികൊണ്ടുപോവാൻ ഇത്തരം ഗാനങ്ങൾ കേൾക്കണം

  • @dhaneshdhaneshdhanesh5970

    പ്രേമിച്ചിട്ടും തോറ്റ് പോയാലും ഈ പാട്ട് ഓക്കേ കേട്ടാലും അവൾ എന്റെ മനസ്സിൽ തന്നെ ആണ് ദുബായിൽ നിന്നും കുഞ് പ്രവാസി 💔💯🤌2022❤️‍🔥

  • @abhin_
    @abhin_ Před 3 lety +117

    2:36 ഈ ഭാഗം വരുമ്പോൾ കേൾക്കാൻ എന്ത് രസമാണ്... Mohan Sithara ♥️

    • @music-hp1bt
      @music-hp1bt Před 2 lety +1

      Ys👍😍

    • @iamnaughty289
      @iamnaughty289 Před rokem +1

      Bayankara vishamam thonnunna portions.... Nostu.... Feel

    • @aseem9560
      @aseem9560 Před rokem +3

      Yes, ആ പോർഷൻ കേൾക്കുമ്പോ മനസ്സിന് ഭയങ്കര വിങ്ങൽ 😔, മോഹൻ ചേട്ടൻ വാസന്തിയിലും ഇതു പോലുള്ള പോർഷൻ ചേർത്തിട്ടുണ്ട്... 👍

  • @badgermamba4374
    @badgermamba4374 Před 3 lety +130

    പടം ഇറങ്ങിയ സമയത്ത് ചിത്രഗീതത്തിൽ കണ്ടതാ...എന്നാ ഒരു ഫീൽ ആണ്..90's പാടി തകർത്ത പാട്ട്..മീശയില്ലാത്ത ദിലീപ് അന്ന് ഒരു കൗതുകമായിരുന്നു..
    പടം പൊട്ടിയെങ്കിലും പാട്ടുകൾ ഹിറ്റ്‌ ആയി..😍

    • @sabithasabi4994
      @sabithasabi4994 Před 3 lety +6

      പടം പൊട്ടിയെങ്കിലും കോമഡികൾ ഹിറ്റ്‌ ആണ് 😄😄

    • @jamshijishan
      @jamshijishan Před 3 lety

      Mm

  • @vineethev6524
    @vineethev6524 Před 2 lety +23

    0:55 എന്റമ്മോ expression സൂപ്പർ...... ഇന്നിതൊക്കെ ആർക്ക് പറ്റും... 🥰🥰🥰

  • @shanoofkkvburma
    @shanoofkkvburma Před rokem +8

    മോഹൻ സിത്താര ...
    പ്രതിഭകളെ അകറ്റി നിർത്തിയ
    ന്യൂജെൻ മലയാള സിനിമ

  • @rajeevradheyam3054
    @rajeevradheyam3054 Před 3 lety +128

    സ്കൂൾ കാലഘട്ടം ഓർത്തുപോകുന്നു

  • @indiancitizen2971
    @indiancitizen2971 Před 3 lety +73

    പണ്ട് നമ്മുടെ ചെറുപ്പത്തിൽ കല്യണവീടിൽ ഇടാറുണ്ട് ഇങ്ങനയുള്ള പാട്ടുകൾ വേറെ ലെവൽ❤️

  • @neverforaway
    @neverforaway Před 2 lety +22

    ഇറങ്ങാൻ ഉള്ള സ്റ്റോപ്പിന് തൊട്ടു മുൻപ് ഈ പാട്ട് ബസിൽ കേൾക്കാൻ തുടങ്ങി.. പാട്ടു തീർന്നിട്ടു അടുത്ത സ്റ്റോപ്പിൽ ഇറങ്ങി തിരിച്ചു നടന്ന ഓർമ....

  • @dileepa505
    @dileepa505 Před 2 lety +20

    ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു മനോഹര കാലത്തിന്റെ ഓർമയ്ക്ക്..
    😍😍😘😘

  • @rajven8529
    @rajven8529 Před 3 lety +20

    എന്താ മോഹൻ സിതാരയെ മനസ്സിലാക്കാത്തത്... A great musician in Malayalam...

  • @flyingafrinak6958
    @flyingafrinak6958 Před 3 lety +114

    ആ കാലത്തുള്ള കല്യാണ കാസറ്റുകളിലെ മസ്റ്റ് സോങ്. 😊

  • @amysusan8103
    @amysusan8103 Před 2 lety +13

    ഈ പാട്ട് മിക്കവാറും ബസിൽ കേൾക്കുമ്പോൾ രോമാഞ്ചം ആണ് ❤❤❤ ഞാൻ ഈ പാട്ട് കേൾക്കാൻ വേണ്ടി തന്നെ ആ ബസിൽ കയറും ഇപ്പോൾ ആ ഡ്രൈവറേയും ഇഷ്ടം ആണ് ❤❤

  • @budhinlimpu8317
    @budhinlimpu8317 Před 2 lety +24

    0.56 ഇങ്ങേര് ഒരു സംഭംവം തന്നാരുന്നു😁❤️
    Vintage dileep❤️👑

  • @nasrdheenkl5378
    @nasrdheenkl5378 Před 3 lety +473

    90 kids ആണ് ഭാഗ്യവാൻ മാർ...

  • @renjithkuttan4275
    @renjithkuttan4275 Před 3 lety +69

    ആഴത്തിൽ അലിഞ്ഞു പോകുന്ന സുന്ദരമായ ഒരു ഗാനം.❤❤❤

  • @ukkumbalakasaragod706
    @ukkumbalakasaragod706 Před 2 lety +15

    വീട്ടിലിരുന്നാൽ നേരാം വണ്ണം കേൾക്കാൻ കഴിയില്ലാ പക്ഷെ ബസ്സ് യാത്രയിലും കാർ യാത്രയിലും ആണ് ഇതിൻ്റെ മീനിംഗോടെ കേൾക്കാൻ കഴിയുക അഭിനന്ദനം

  • @babupt5322
    @babupt5322 Před rokem +5

    എത്ര മനോഹരമായ ഗാനം . കാണാനും , കേൾക്കാനും എന്തൊരു ഫിലാണ്. ഈ ചിത്രം അതി മനോഹരമായി അണിയിചൊരുക്കിയ കെ.ബി. മധുസാറിനും ഒരു ബിഗ് സല്യൂട്ടറ

  • @alpsychobunny5666
    @alpsychobunny5666 Před 3 lety +44

    ബസ്സ്, വിൻഡോ സീറ്റ്, പഴയ പാട്ടുകൾ...ശരീരം ബസ്സിലാണെങ്കിലും മനസ് എവിടെയോ പാറിപ്പറന്ന് പോകുന്ന ആ നിമിഷം പറഞ്ഞറിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണ്.

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 3 lety +78

    2023 ഇൽ ഈ പാട്ട്
    കാണാനും കേൾക്കാനും
    👇ഇവിടെ വന്നവർ ഉണ്ടോ🤔❤️✌️

  • @jibinjustin2403
    @jibinjustin2403 Před rokem +19

    പിണക്കം മാറുമ്പോൾ ദിലീപ് ഏട്ടന്റെ Acting സൂപ്പർ ഒത്തിരി ഇഷ്ടമുള്ള SONG ❤🥰

  • @GibiVarghese-pq3gd
    @GibiVarghese-pq3gd Před měsícem +1

    ഞാൻ 1981 ൽ ജനിച്ചവനാണ് 1990 തുടങ്ങി 1998 വരെയുള്ള മനോഹമായ ഗാനങ്ങൾ ആസ്വദിക്കാൻ അവസരം എനിക്ക് തന്നത് ദൈവത്തിന്റെ ഒരു അനുഗ്രഹമായി തോന്നുന്നു. ഈ ഗാനം അത്ര കണ്ട് ആസ്വദി ക്കുന്നു നന്ദി.

  • @athiraathi4424
    @athiraathi4424 Před 3 lety +243

    പഴയപാട്ടുകളൊക്കെ എത്ര മനോഹരമാണ്..😍😍
    Vaanaganga താഴെ വന്നു..
    Pranasakhiyen ജീവനിൽ❤️❤️
    മറ്റൊരു മോഹൻ സിതാര ദാസേട്ടൻ മാജിക്...ആ വയലിൻഓടക്കുഴൽ portnsoke എത്ര ഫിലോടുകൂടിയാണ് ചെയ്തിരിക്കുന്നത്..

    • @spellboundead2213
      @spellboundead2213 Před 3 lety +6

      Athe old songs okke kavitha poleya

    • @VijeeshVijayVlogs
      @VijeeshVijayVlogs Před 3 lety +2

      നല്ല ഫീൽ ഉള്ള പാട്ട് ആണ്.

    • @quraan1145
      @quraan1145 Před 3 lety +1

      ദേ ഇവിടേം എപ്പ നോക്കിയാലും ആധിയുടെ വിഡിയോസിനു അടിയിൽ കാണാം എന്റ പെങ്ങളെ

    • @nibinantony6262
      @nibinantony6262 Před 3 lety

      👍👍👍

    • @ajeeshkumar577
      @ajeeshkumar577 Před 3 lety

      athira yusafali kacheriyude manohara maaya varilikal pinne naayikayude pattinte avasanthe step super... jeevann ulla paattukal

  • @jijo.vvakkomv9803
    @jijo.vvakkomv9803 Před 3 lety +238

    സൂപ്പർ. ദിലീപേട്ടന്റെ എനിക്ക് ഏറെ ഇഷ്ട്ടമുള്ള സോങ്ങാണ്. ❤️❤️❤️❤️

  • @AkshayThrishivaperoor
    @AkshayThrishivaperoor Před 2 lety +16

    ഇതിന്റെ female versiom പാടിയത് രാധിക തിലക് ചേച്ചിയാണ്.. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ശബ്ദം ❣️❣️❣️😢😢

  • @vyshakhashokan2100
    @vyshakhashokan2100 Před rokem +33

    അപാര ടാലൻ്റുള്ള ഒരു ആക്ടറാണ് ദിലീപേട്ടൻ 💞💞 54ാം സെക്കൻ്റിൽ ജോമോളെ ചിരിപ്പിക്കാൻ ദിലീപേട്ടൻ കാണിക്കുന്ന ഫെയ്സ് എക്സ്പ്രഷൻ 😂😂 ഏത് വേഷവും അനായാസം ചെയ്യാൻ സാധിക്കുന്ന അനുഗ്രഹീത കലാകാരൻ 💞💞

  • @akhilgbenny8445
    @akhilgbenny8445 Před 3 lety +38

    ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട് എന്തോ കഴിഞ്ഞ കാലത്തേയ്ക്കെ കൂട്ടികൊണ്ട് പോകുന്നതേ പോലെ ....! 🎧🎵👌

  • @vinodkumark9657
    @vinodkumark9657 Před 3 lety +36

    M from Karnataka but I love Dilip movie such a super actor... 😍😍😍❣️

  • @pradeepgs5604
    @pradeepgs5604 Před rokem +35

    ദൂരദർശൻ ചിത്രഗീതം പരിപാടിയിൽ ഈ പാട്ട് കാത്തിരുന്നു കേട്ടവർ ഉണ്ടോ.. ❤️❤️

  • @anna-kichu-vlogs.
    @anna-kichu-vlogs. Před rokem +12

    1991 കാലത്ത് ജനിച്ച എന്റെ നിറമുള്ള ഓർമകളിൽ ഒന്ന് 🙂

  • @Aparna_Remesan
    @Aparna_Remesan Před 3 lety +753

    ദിലീപിന് ഒട്ടുമിക്ക ഗായകൻമാരുടേം ശബ്ദം ചേരും.❤️❣️❣️💜👌👌👌

    • @jamshijishan
      @jamshijishan Před 3 lety +4

      Mm👌👍

    • @biju7609
      @biju7609 Před 3 lety +27

      Dileepinu ella gayakarudyeyum sabdham cherum

    • @jakp5478
      @jakp5478 Před 3 lety +42

      ദാസേട്ടൻ്റെ പാട്ട് ഏത് നടനും ചേരും ..!!

    • @geethumohangeethu.7295
      @geethumohangeethu.7295 Před 3 lety +21

      യേശുദാസ്

    • @user-ru2np3fs1f
      @user-ru2np3fs1f Před 3 lety +18

      പക്ഷെ ലാലേട്ടന് ചേരില്ല 😁

  • @rajeshvg999
    @rajeshvg999 Před 3 lety +52

    പാലക്കാടിന്റെ ഭംഗി ❤️👌

  • @mensperfect2227
    @mensperfect2227 Před 2 lety +10

    ഞാൻ ഡെയിലി കേൾക്കുന്ന പാട്ട് ❤❤❤ എന്താ എന്നറിയില്ല അങ്ങോട്ട് adict ആയി പോയി.... ആ വയലിൻ പോർഷൻ ഒക്കെ വരുമ്പോൾ എന്താ ഒരു feel🌹🌹🌹🌹

    • @aseem9560
      @aseem9560 Před rokem

      എന്നെപ്പോലെ 😍👍

  • @RAJESH.PKD_6028
    @RAJESH.PKD_6028 Před měsícem +4

    പാട്ട് കണ്ടു കൊണ്ട് താഴെ കമന്റ് വായിക്കുന്ന ഞാൻ 90s ആണ് ജീവിതത്തിലെ ഏറ്റവും നല്ല കാലങ്ങൾ ❤️❤️❤️🙌

  • @nandhuebramessi3819
    @nandhuebramessi3819 Před 3 lety +50

    90 kid's അല്ല ലെജന്റ്സ്.....അതൊക്കെ ഒരു കാലം....😌😌

  • @aiswariyat483
    @aiswariyat483 Před 3 lety +9

    ഈ ഇടക്കു ഡിമ്പു ലൈവിൽ വന്നു പാടുന്നത് കേട്ടീട്ടു ഒന്നൂടെ കാണാൻ വന്നതാണ് ♥️😍 ജോമോൾ നല്ല cute ആയിട്ടുണ്ട്!

  • @user-eg5zn9on8z
    @user-eg5zn9on8z Před rokem +6

    പട്ടുപാവാട. മുണ്ടും ജുവായും. തെങ്ങിൻ തൊപ്പ്. പാടം നടൻ പ്രണയം ഫോണില മെസേജില്ല. ആകെ പേടിച്ചുള്ള കത്തുകൾ 🥰🥰🥰

  • @musthafacv3164
    @musthafacv3164 Před 2 lety +5

    യൂസഫലി കേച്ചേരിയുടെ മനോഹരമായ വരികളാണ്‌ ഈ പാട്ടിനെ കൂടുതൽ മനോഹരമാക്കുന്നത് ❤🥰

  • @vishnuvvichu8953
    @vishnuvvichu8953 Před 3 lety +60

    ഞാൻ ഏന്റെ കുട്ടികാലത്ത് ഒരുപാട് വട്ടം പാട്ട് കേട്ടിട്ടുണ്ട്...... പക്ഷെ ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോളും ഞാൻ എന്റെ കുട്ടി കാലം ഓർത്തു പോകുന്നു......

  • @sreeragssu
    @sreeragssu Před 3 lety +40

    യൂസഫലി കേച്ചേരി - മോഹന്‍ സിത്താര ടീം ഒന്നിച്ചപ്പോഴെല്ലാം പിറന്നത് ഇത്പോല എവര്‍ഗ്രീന്‍ പാട്ടുകള്‍ ♥
    ഇപ്പോളാണെങ്കില്‍ സംഗീതസംവിധായകന് മാത്രമേ പ്രാധാന്യം കൊടുക്കുന്നുള്ളൂ

  • @kiranlal6746
    @kiranlal6746 Před rokem +4

    ശരിക്കും പാട്ടുകൾ ശ്രദിക്കുകയും, ഇഷ്ടപ്പെടുകയും ഒക്കെ ചെയുന്നത് കൗമാര പ്രായത്തിലാണ്. എനിക്ക് തോന്നുന്നത് 80 കളിൽ ജനിച്ചവർക്ക് 90 കളിലെ പാട്ടുകൾ ആസ്വദിക്കാൻ ആവു എന്നാ.

  • @sureshthalassery9059
    @sureshthalassery9059 Před 8 dny +3

    മോഹൻ സിതാരയുടെ എത്ര മനോഹരമായ വർക് . പാട്ടിലേക്ക് എത്തുന്ന ആ തുടക്കത്തിലേ മ്യൂസിക്ക് എന്റമ്മോ

  • @bibasts5344
    @bibasts5344 Před 3 lety +50

    0:55..I tried a lot and practice this expression with my uncle when I was a child...😂😁🤣🤣🤣
    It's all good nostalgic memories never ever come back and he no more ..😅😭😭

  • @sundaranm8638
    @sundaranm8638 Před 3 lety +59

    ഒരു പാട് ഇഷ്ടം ആണ് ഈ പാട്ട് ദീലിപേട്ടൻ ഉയിർ...♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @distantviews417
    @distantviews417 Před 2 lety +7

    ഈ പാട്ടിനു ഡാൻസ് കളിച്ച കുട്ടിയെ വളയ്ക്കാൻ ഈ പാട്ടും പാടി പുറകെ പോയിട്ടുണ്ട്.. ഇന്ന് ആ കുട്ടി എവിടെ എന്നുപോലും അറിയുല 😪ആരോടൊപ്പം ജീവിക്കുന്നു എന്നും...

  • @Agathiayan99
    @Agathiayan99 Před 2 lety +7

    യുസുഫ് അലിയുടെ വരികൾ...
    ഗാന രചന തുടക്കകാർക്ക് റെഡി റഫറൻസ് ആണ് ഈ സോങ് ❣️

  • @aliimran675
    @aliimran675 Před 3 lety +6

    ജോ മോൾ എന്ത് ഒരു സുന്ദരിയാണ് അന്നും ഇന്നും

  • @bijeeshbalankl536
    @bijeeshbalankl536 Před 3 lety +30

    ഇ പാട്ടൊക്കെ കേട്ട കുടെ ഒന്നു പാടാത്ത മലയാളി ഉണ്ടാവോ എജാതി ഹെവി ക്രീയേഷൻ 🔥🔥🔥🔥🔥🔥

  • @akhilmathew123
    @akhilmathew123 Před rokem +4

    ഓർമകളുടെ മായാ ലോകത്തേക്ക് പെട്ടെന്ന് കൊണ്ട് പോകാൻ മോഹൻ ജിയുടെ ഏതേലും ഒരു പാട്ട് തന്നെ ധാരാളം .ഇഷ്ടമുള്ള പാട്ടുകൾ തപ്പി പോയാൽ എല്ലാം അദ്ദേഹത്തിൻ്റെ തന്നെ ആണ് .

    • @niyasnajoom
      @niyasnajoom Před rokem +1

      സത്യം..പക്ഷെ അദ്ദേഹത്തെ ആരും പ്രശംസിച്ചു കണ്ടിട്ടില്ലാ..എന്നാൽ മിക്ക ആൾക്കാരുടേം പ്രിയപ്പെട്ട പാട്ടുകൾ മിക്കതും അദ്ദേഹത്തിന്റെ ആയിരിക്കും

  • @Krishsuhas
    @Krishsuhas Před rokem +6

    ദാമോദരൻ നായരുടെ വീടിന്ടെ കോലയിൽ ഇരുന്നു കണ്ട ഈ സോങ് ഇന്ന് സ്വന്തം മൊബൈൽ കാണുമ്പോൾ മനസിലാവുന്നു ഇടതു പക്ഷം ഹൃദ
    യപക്ഷം

  • @fazilpali5038
    @fazilpali5038 Před 3 lety +47

    റേഡിയോയിൽ ഈ പാട്ട് വരുന്നതും കാത്തിരിന്ന ഒരു കാലമുണ്ടായിരുന്നു.

  • @athiralakshman9127
    @athiralakshman9127 Před 3 lety +25

    ഈ പാട്ട് കേട്ട് കരയുന്ന ലോകത്തെ ആദ്യത്തെ ആള് ചിലപ്പോൾ ഞാനാവും... വരികൾ അത്രയും മനോഹരം.. ഇനിയൊരിക്കലും തിരിച്ചുവരാത്ത സുവർണകാലഘട്ടം. ഗിരീഷ് പുത്തഞ്ചേരി, മോഹൻസിതരാ, ദാസേട്ടൻ, ചിത്രചേച്ചി, സുജാത ചേച്ചി, ജയചന്ദ്രൻ സർ, ദിലീപ്, ചാക്കൊച്ചൻ, ജയറാം...etc.....😵😵😵😵😵😵💔💔💔💔💔💔💔

    • @nufaism4580
      @nufaism4580 Před 3 lety

      Why crying for you?

    • @axxoaxx288
      @axxoaxx288 Před 3 lety +4

      but its not girish puthanchery its from yousuf ali kecheri

    • @muhammednoufal1269
      @muhammednoufal1269 Před 3 lety +3

      പാട്ടെഴുതിയത് യൂസഫലി കേച്ചേരി ആണ് വെറുതെ ഗിരീഷ് പുത്തഞ്ചേരിക്ക് കൊടുക്കല്ലേ.

    • @athiralakshman9127
      @athiralakshman9127 Před 3 lety +1

      @@muhammednoufal1269 ഞാൻ ആ കാലഘട്ടത്തിലെ വരികൾക്ക് ജീവൻനൽകിയ എല്ലാവരെയും ഉദ്ദേശിച്ചാണ് പറഞ്ഞത്. എഴുതിയവർ, പാടിയവർ, സംഗീതസംവിധാനം ചെയ്തവർ, അഭിനയിച്ചവർ.. അങ്ങനെ.. അതൊരു സുവർണകാലഘട്ടമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്...

    • @jamshijishan
      @jamshijishan Před 3 lety

      🤔🤔🤭🤭why

  • @ecopestcontrol548
    @ecopestcontrol548 Před rokem +4

    എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പാടി നടന്നിരുന്ന പാട്ട്....
    ഇപ്പോളും ഈ പാട്ട് എവിടെ പോയാലും... വണ്ടിയിൽ... പ്ലേ ചെയ്യും... ഒരു വല്ലാത്ത ഫീൽ ആണ്...
    ആ കാലത്തേക്ക് കൊണ്ട് പോകും നമ്മളെ 😒🥹

  • @aneeshjose9313
    @aneeshjose9313 Před rokem +3

    90,s pillar evida vada makale..ethokkyanu nammude kalam.🤗🤗😘😘😘

  • @pramodav2017
    @pramodav2017 Před 3 lety +6

    ഈ പാട്ട് കേൾക്കുമ്പോൾ ചെറുപ്പകാലത്തെ മറ്റേതൊക്കെ ഓർമ്മവരും എല്ലാവർക്കും എത്ര സുന്ദരമായ ഗാനം ഇനി ചെറുപ്പം ഒന്നും ആർക്കും തിരിച്ചുപിടിക്കാൻ പറ്റില്ലല്ലോ വായിൽ കൈ ഇട്ടിരുന്നു ഓർത്ത് ആസ്വദിക്കാം മോനേ ദാസാ വിജയാ