പ്രസവകുളി || ഇതേപോലെ ഉള്ള അനുഭവം നിങ്ങൾക്കുണ്ടോ || comedy content || neethuzzzcreations||

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 322

  • @jyothidevimenon
    @jyothidevimenon Před 4 měsíci +90

    നല്ലവരും ഉണ്ട്.... എന്റെ മോനെയും എന്നെയും നോക്കിയ പെണ്ണമ്മ എന്ന ചേച്ചിയെ എനിക്ക് ഇപ്പോഴും കാണാൻ തോന്നാറുണ്ട്... എന്റെ മോന് 25 വയസ്സായി.
    എന്റെ അമ്മയ്ക്ക് ഇതൊന്നും ചെയ്യാൻ അറിയില്ലായിരുന്നു, അമ്മായിയമ്മ ഒട്ടും സഹകരിക്കില്ലായിരുന്നു...
    അതിനാൽ എന്റെ വലിയ ആശ്വാസമായിരുന്നു ആ പെണ്ണമ്മ ചേച്ചി. 28 ദിവസത്തിനുശേഷം കുഞ്ഞിനെ കുളിപ്പിക്കാനൊക്കെ എന്നെ പഠിപ്പിച്ചു തന്നു... അടുക്കളയിൽ എന്റെ അമ്മയേം അവര് സഹായിച്ചിരുന്നു...
    അവരെ ഞാൻ നന്ദിയോടെ ഓർക്കുന്നു🙏

    • @AbdulSattar-ht9wr
      @AbdulSattar-ht9wr Před 4 měsíci

      Ly6r

    • @asiyabeevi8586
      @asiyabeevi8586 Před 3 měsíci

      എനിക്കും ഒരു സുബൈ നാത്ത ഉണ്ടായിരുന്നു.❤ എൻ്റെ മോൾക് ഇപ്പോൾ 28 വയസ്സ് അവൾക്ക് 2 മക്കളും❤❤❤

  • @sarithapremkumar2747
    @sarithapremkumar2747 Před 4 měsíci +342

    എന്നെയും കൊച്ചിനെയും നോക്കിയതും വീട്ടിലെ എല്ലാ കാര്യങ്ങൾ നോക്കിയതും എല്ലാം അമ്മ ഒറ്റക്ക് ആണ് (അമ്മായിയമ്മ )❤

  • @appucookiessvlog
    @appucookiessvlog Před 4 měsíci +134

    വേദു കുളിക്കാൻ ആളെ കൊണ്ട് വന്ന് പണി മൊത്തം അമ്മയ്ക്കാണല്ലോ😂 അല്ലേലും സ്വന്തം അമ്മ നോക്കുന്നത് പോലെ ആര് നോക്കും❤ വയറ്റിലോട്ട് വെള്ളം ഒഴിക്കുന്ന സീൻ സൂപ്പർ😅 എത്ര ചൂടുവെള്ളം ഒഴിച്ചിട്ടും എൻ്റെയൊക്കെ വയറിന് ഒരു മാറ്റവും ഇല്ല😂

    • @MalikAmin-js3jf
      @MalikAmin-js3jf Před 4 měsíci

      Hi

    • @Neethuzzz
      @Neethuzzz  Před 4 měsíci +7

      ആരാണാവോ ഇതൊക്കെ കണ്ടുപിടിച്ചത് 😅😅

    • @MalikAmin-js3jf
      @MalikAmin-js3jf Před 4 měsíci

      @@Neethuzzz I tkg fititq a little bit and then we

  • @achuponnu9657
    @achuponnu9657 Před 4 měsíci +74

    എനിക്ക് 2 ഇരട്ട കുട്ടികൾ ആണ്....എന്നെയും കുഞ്ഞുങ്ങളെയും വീട്ടിലെ ഇല്ല കാര്യങ്ങളും എന്ത് അമ്മ അയിരുന്നു നോക്കിയേ.❤രാവിലെ എഴുന്നേറ്റ് വെള്ളം ചൂടാക്കി എന്നെ കുളിപ്പിക്കും പിന്നെ രണ്ടു കുഞ്ഞുങ്ങളെയും കൂളിപ്പിക്കും..പാവം എൻ്റെ അമ്മ ഒറ്റക്ക് എല്ലാം ഈ 60 വയസിൽ നോക്കി..ഇപ്പോഴും നോക്കിക്കൊണ്ട് ഇരിക്കുന്നു.ഞങൾ എൻ്റെ വീട്ടിലാണ് താമസം..ഞാൻ എന്നോ ചെയ്ത് പുണ്യം ആണ് എൻ്റെ അമ്മയും അച്ഛനും..❤❤❤❤.അത് പോലെ തന്നെ ഒരുപാട് സ്നേഹമുള്ള എൻ്റെ ഹസ്ബൻഡും❤❤❤❤❤

    • @Neethuzzz
      @Neethuzzz  Před 4 měsíci +2

      ❤❤❤❤❤❤Lucky girl❤❤❤

    • @achuponnu9657
      @achuponnu9657 Před 4 měsíci

      @@Neethuzzz ചേച്ചി എനിക്ക് ചേച്ചിയെയും മോനേം നേരിട്ട് കാണാൻ ഒരുപാട്.ആഗ്രഹം ഉണ്ട്... എല്ലാ വീഡിയോ യൂം ഞാൻ കാണും.കണ്ടതാണ് എന്നാലും വീണ്ടും കാണും.. സൂപ്പർ ആണ് എല്ലാ വീഡിയോ yum

    • @user-sv2su5pm2z
      @user-sv2su5pm2z Před 4 měsíci

      സൂപ്പർ വീഡിയോ 🌹🌹🌹🌹🌹

    • @ponnuskk243
      @ponnuskk243 Před 4 měsíci +1

      😍സൗഭാഗ്യവതി❤️🙏🏻

    • @user-tk1wo7vs8p
      @user-tk1wo7vs8p Před 4 měsíci

      എന്നെന്നും ഈ ഭാഗ്യം ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍

  • @bindusivadas6640
    @bindusivadas6640 Před 4 měsíci +14

    😅😅😅presavakkuli അടിപൊളി.. ചൂടുവെള്ളം ഒഴിക്കുമ്പോ ഡയലോഗ് same.. 👌🏻👌🏻

  • @Ivasidh
    @Ivasidh Před 4 měsíci +18

    😂😂 ഇതേ പോലൊരു സാധനം എൻ്റെ വീട്ടിൽ എൻ്റെ സിസ്റ്ററെ നോക്കാൻ വന്നിരുന്നു 😂😂😂

  • @AsmaAsma-nl5iw
    @AsmaAsma-nl5iw Před 4 měsíci +68

    ഇവറ്റകളെ സ്വഭാവം crct 😂😂ഇവിടെയും undaynum😊

  • @sreejag3190
    @sreejag3190 Před 4 měsíci +27

    എനിക്ക് ഇതൊക്കെ കണ്ടിട്ട് ചിരിയല്ല, അവർക്കിട്ടു ഒന്ന് കൊടുക്കാനാ തോന്നുന്നേ 😂

  • @user-pi9zb8rg7c
    @user-pi9zb8rg7c Před 4 měsíci +87

    നീതു ചേച്ചി കുറച്ചു ഭാഗങ്ങൾ ഒക്കെ "സിന്ധുവിന്റെ പ്രേസവസുരുഷ" പോലെ തോന്നി.... പക്ഷെ ന്തൊക്കായാലും നല്ല രസം ഉണ്ട് video💞💞

    • @manjulakp8002
      @manjulakp8002 Před 4 měsíci +5

      Ethu sindhu?

    • @sunithagp3049
      @sunithagp3049 Před 4 měsíci +1

      Sheriya, njanum orthu, room chodikkalum, food menu, pinne bathroom scene..seems similar

    • @shibilakh
      @shibilakh Před 4 měsíci +3

      ​@@manjulakp8002neethuvinte vere video und athaaan same content

    • @Neethuzzz
      @Neethuzzz  Před 4 měsíci +2

      aahh പറഞ്ഞപ്പോൾ എനിക്കും തോന്നി 😅😅😅😅

  • @roshinisatheesan562
    @roshinisatheesan562 Před 4 měsíci +5

    ഒത്തിരി പേര് പറഞ്ഞിട്ടുണ്ട്😂 ആളെ നിർത്തും അവര് ആകെ രണ്ടു പേരേം കുളിപ്പിക്കൽസ് മാത്രം😂😂 Super😂😂

  • @AlfaThasneem
    @AlfaThasneem Před 4 měsíci +6

    എനിക്ക് രണ്ടു പ്രസവത്തിനും വന്നവരും നല്ല സ്ത്രീകൾ ആയിരുന്നു.... ഇപ്പോഴും ഞാൻ ഓർക്കുന്നു അവരെ 😊😊😊

  • @user-em7ll9kb3b
    @user-em7ll9kb3b Před 4 měsíci +19

    കുഞ്ഞു കരയുമ്പോൾ കിടന്ന് ഉറങ്ങുന്ന 😅😅😅

    • @Neethuzzz
      @Neethuzzz  Před 4 měsíci +1

      😅😅😂

    • @Neethuzzz
      @Neethuzzz  Před 4 měsíci +1

      ക്ഷീണം കൊണ്ട് ഉറങ്ങിപോയതാ 😅😅

  • @nandananandu4819
    @nandananandu4819 Před 4 měsíci +3

    ലിസ്റ്റ് കണ്ടപ്പോൾ ജഗതിയെ ഓർമ വന്നു 🤣🤣

  • @lustrelife5358
    @lustrelife5358 Před 4 měsíci +5

    ചൂട് വെള്ളം എന്റെ മേൽ ഒഴിച്ചപ്പോൾ ഞാൻ ചാടിയ ചാട്ടവും അമ്മേ എന്നുള്ള വിളിയും. ഓർക്കാൻ വയ്യേ😢

  • @user-th8mn4ix5o
    @user-th8mn4ix5o Před 4 měsíci +10

    Soooper Neethu...sooooper👌👌👌👍👍👍😍😍🤩🤩...Ellaa roll um ore samayam ethra bhangi aayitaa Neethu cheyunne athinoru salaam...iswaran anugrahich tharunna kazhivanu athokke...🙌🙌🙌🙌 ❤️❤️❤️❤️🥰🥰🥰🥰🥰

  • @annujacob9479
    @annujacob9479 Před 4 měsíci +39

    എനിക്ക് ഓപ്പറേഷൻ ആയിരുന്നു.. വാവ ആണെങ്കിൽ പകൽ ഉറക്കം നൈറ്റ്‌ കരച്ചിൽ.. ഹോ... എന്റെ അമ്മ ഒറ്റക് ആണ് രണ്ടു പേരെയും നോക്കിയേ... പാവം എന്റെ അമ്മ... 😍

  • @farshashahir
    @farshashahir Před 4 měsíci +3

    അനുഭവിച്ചു കൊണ്ടിരിക്കുന്നു..
    കാശ് പോയത് മിച്ചം.... 😂

  • @user-em3zl5nl2r
    @user-em3zl5nl2r Před 4 měsíci +4

    അപ്പോ പ്രസവകുളി ഒന്നൊന്നരക്കുളിതന്നെ 😮 ഓരോദിവസം എണ്ണിയാണ് കുളിക്കുന്നത്... ചേട്ടന്റെ അമ്മയാണ് എല്ലാം നോക്കിയത് ❤❤

  • @Dreams-jm7hl
    @Dreams-jm7hl Před 4 měsíci +21

    സൂപ്പർ 😅👌👏👍🎉❤
    ഇങ്ങനെ തിളച്ച വെള്ളം ഒഴിക്കുന്നതെന്തിന് തുണിയിൽ മുക്കി പിടിക്കാല്ലോ...
    ചേച്ചി കൊള്ളാം 😅 ഇങ്ങനെയുള്ളവരെ നോക്കാൻ വേറെ ആളുകൾ വേണം അതാണ് അവസ്ഥ...
    എന്തായാലും ക്ലൈമാക്സ്‌ കലക്കി അമ്മയുടെ ഡയലോഗ് പൊളിച്ചു 👍😂😂
    ചേച്ചിക്ക് ഫുഡ്‌ ഉണ്ടാക്കി ഉണ്ടാക്കി മകൾക്ക് ഫുഡ്‌ ഉണ്ടാക്കാൻ പറ്റുന്നില്ല 😅😅

    • @Neethuzzz
      @Neethuzzz  Před 4 měsíci

      😅😅😅

    • @raninair6065
      @raninair6065 Před 4 měsíci

      അല്ല വെള്ളം സ്റ്റിച്ചിൽ ഒഴിക്കണം. ഇല്ലെങ്കിൽ ചിലപ്പോൾ പഴുക്കാറുണ്ട്

    • @manjumadhav2802
      @manjumadhav2802 Před 3 měsíci

      Stichil thilacha vellam kori ozhikuvalla​ cheyandath...ilam chood vellam kond nannayi kazhuki nanav okke oppi kalayanam .@@raninair6065

    • @nikki70369
      @nikki70369 Před 3 měsíci +1

      ​@@raninair6065 Bt thilacha vellam ozhichal stich pottum

    • @raninair6065
      @raninair6065 Před 3 měsíci

      എൻ്റെ അനുഭവത്തിൽ നിന്നാണ് പറഞ്ഞത്

  • @suruma143
    @suruma143 Před 4 měsíci +31

    Ente ponne...anubhavam aaney...thilacha vellam seva + thanutha vellam kond thala kazhugalum

  • @dhanishanittor7929
    @dhanishanittor7929 Před 4 měsíci +5

    എന്റെ നീതൂസേ....പ്രസവകുളി കണ്ടപ്പോ എന്റെ കുളി ഓർമ്മ വന്നു പോയി....അമ്മേ...😱😱😱

  • @user-cs9mn5md3c
    @user-cs9mn5md3c Před 4 měsíci +4

    😂😂 correct correct same oru mattam polum illaaa😂😂😂😂

  • @nakshathra7220
    @nakshathra7220 Před 4 měsíci +17

    എന്നെ അടുപ്പിൽ തിളച്ചു കിടന്ന വെള്ളം ആണ് കോരി ഒഴിച്ചത്. ബക്കറ്റ്, mug okke ഉരുകി പോയി ആ വെള്ളം എടുത്തിട്ട് അത്രയും ചൂടുള്ള വെള്ളം ഒഴിച് തലയിൽ അരക്കിലോ എണ്ണയും night ഭയങ്കര ചൂട് കിടക്കാൻ പോലും പറ്റാതെ തലയിൽ നിന്ന് എണ്ണ ഇങ്ങനെ ഒഴുകും full ടൈം.3 rd day കൊണ്ട് ഞാൻ പറഞ്ഞു ഇനി എന്നെ കുളിപ്പിക്കാൻ ആരെയും വിളിക്കണ്ട ഞാൻ തന്നെ കുളിക്കാം എന്ന്.

    • @shantythomas1628
      @shantythomas1628 Před 4 měsíci +3

      Ennem Ayyo athonnum orkkan vayya 😂😂

    • @Neethuzzz
      @Neethuzzz  Před 4 měsíci +2

      😮😮😮

    • @nakshathra7220
      @nakshathra7220 Před 4 měsíci +2

      ​@@Neethuzzz എന്ത് ചെയ്യാൻ ആണ് പണ്ടത്തെ രീതി ആണെന്ന് പറഞ്ഞു വിവരം ഇല്ലാത്ത ആൾക്കാർ ഓരോന്ന് ചെയ്യും. കുറച്ചെങ്കിലും ബോധം ഉള്ളതുകൊണ്ട് 3 rd day കൊണ്ട് അവരെ ഞാൻ ഓടിച്ചു 😂😂😂

    • @jasnabanu5535
      @jasnabanu5535 Před 2 měsíci

      😂😂😂😂😂😂😂

  • @Sree6220
    @Sree6220 Před 4 měsíci +8

    എനിക്ക് c section delivery ആരുന്നു. Husband ആണ് രാത്രിയിൽ കുഞ്ഞിനെ നോക്കിയിരുന്നത് അമ്മ ഭക്ഷണം ഉണ്ടാക്കും എന്റെ അമ്മുമ്മ കുഞ്ഞിനെ കുളിപ്പിക്കും എന്നെ കുളിപ്പിച്ചത് ഇളം ചൂടുവെള്ളത്തിലാണ് പച്ചിലകൾ വേവിച്ച വേത് വെള്ളം വയറും കെട്ടിയില്ല 🤷🏻‍♀️ എന്നിട്ടോ എനിക്ക് വയറും ചാടിയില്ല. Before pregnancy pole thanne aayi after delivery oru one yr കൊണ്ട്.നന്നായിട്ട് rest എടുക്കുക നന്നായിട്ട് food കഴിക്കുക കുഞ്ഞിന് നന്നായിട്ട് പാൽകൊടുക്കുക അത്രേം മതി 😌😌ഇവരൊക്കെ കുളിപ്പിച്ച് ഉള്ളത് ഒടിച്ചെടുക്കാതെ ഇരുന്നാൽമതി 😂

    • @afna0721
      @afna0721 Před 4 měsíci

      Nda cheydad vayar kurayan

    • @jinshabs180
      @jinshabs180 Před 4 měsíci

      Ente eswara c section kazinj one year resto...oru vallatha rest thanne

    • @Sree6220
      @Sree6220 Před 4 měsíci

      @@jinshabs180 before pregnancy പോലെ തന്നെ ആയി after delivery one year കൊണ്ട്. എന്നാണ് പറഞ്ഞേക്കുന്നത് typing mistake kond full stop maari coma ആയതാണ്

    • @jinshabs180
      @jinshabs180 Před 4 měsíci +1

      @@Sree6220 ok..😊

  • @leemathomas6914
    @leemathomas6914 Před 4 měsíci +3

    Exactly same anubhavam😅😂

  • @user-xo3hm9wd4q
    @user-xo3hm9wd4q Před 4 měsíci +1

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചറാണ് ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️

  • @sureshmp8471
    @sureshmp8471 Před 4 měsíci +2

    എന്റെ ജീവിതത്തിൽ എനിക്ക് അനുഭവം ഉണ്ട്. ഇത് ശെരിക്കും ഉള്ള കാര്യങ്ങളാണ്. ഇതികാണുന്നതോപോലെയും അതിനപ്പുറവും ഉണ്ട് ഇത് കുറവാണ് അടുക്കളയിലെ ഒരുമിക്ക സാധനങ്ങളും അവർ തിന്നുതീർക്കും ഇടയ്ക്ക് വീട്ടിൽ പോകും ഉള്ള പലചരക്കു സാധനങ്ങൾ എല്ലാം കൊണ്ടുപോകും. ബദമും പിസ്താ പാൽപ്പൊടി ഓട്സ് കപ്പലണ്ടി കശുവണ്ടിപ്പരിപ്പ്. ഒരെണ്ണം ബാക്കിയില്ലാതെ തിന്ന് തീർക്കും. ഒരിക്കലും മറക്കില്ല ഞാൻ 😢😢😢😢😢

  • @vimaldhar3416
    @vimaldhar3416 Před měsícem

    വേപ്പില കൊതിച്ച ആള് കൊള്ളാം 😄😄..

  • @mangosaladtreat4681
    @mangosaladtreat4681 Před 4 měsíci +1

    എൻ്റെ മുതുകത്തി തവി കൊണ്ട് ആണ് വെള്ളം കോരി ഒഴിച്ചത് .... രണ്ടാമത്തെ ഒഴിപ്പിപ്പിന് ശുശ്രൂഷക്കാരിയെ ഞാൻ പുറത്താക്കി...പിന്നെ ടവ്വൽ വെള്ളത്തിൽ മുക്കി പിഴിഞ്ഞ് കുടഞ്ഞ് ആവി മുതുകിൽ കൊള്ളിച്ചത് എൻ്റെ Husband ആയിരുന്നു ....! ആവി കൊണ്ടാൽ മാത്രം മതിയാകും ..... വിവരമില്ലാത്ത പെണ്ണുങ്ങൾ ചൂടുവെള്ളമൊക്കെ കോരി ഒഴിക്കും🤣😭😪👌💞👍🏻✍🏽

  • @Ivasidh
    @Ivasidh Před 4 měsíci +2

    11:26 😂😂 ആ വിടർന്ന കണ്ണുകൾ കണ്ടില്ലേ നിങ്ങള് 😂😂

  • @rajalekshmipsraji9777
    @rajalekshmipsraji9777 Před 4 měsíci

    സത്യം 😃😃... അപ്പോൾ എല്ലാവരും ഒരുപോലാണല്ലേ 😃.... സത്യത്തിൽ ഒരു സ്നേഹവും, പരിഗണനയൊന്നും ആശുപത്രിയിലും കിട്ടില്ല. വീട്ടിൽ വന്നാലോ ഇവരും.... ചൂടുവെള്ളമൊഴിക്കുന്നതൊന്നും മറക്കില്ല പൊന്നേ 🙏🙏

  • @liyafernandez5945
    @liyafernandez5945 Před 3 měsíci

    Aa phone angadu Matti vekkadi...😀😀😀
    Adipoly neethuchechy...supper❤

  • @comedyking-kr4px
    @comedyking-kr4px Před 4 měsíci

    എനിക്ക് മൂന്ന് പ്രസവത്തിനും ഇതുപോലുള്ള മൂന്നെണ്ണം വന്നു😂

  • @adwaithkm6364
    @adwaithkm6364 Před 5 hodinami

    എന്റെ അമ്മ തനിയെ ആണ് നോക്കി യത്, സിസേറിയൻ ആയിരുന്നു അതാ ❤️

  • @vijivijitp9622
    @vijivijitp9622 Před 4 měsíci +6

    Super ആയിട്ടുണ്ട് മുത്തെ poli 🎉🎉🎉🎉❤❤❤ പ്രസവ കുളി ശാരദ poli😂😂😂😂😂❤❤❤

    • @Neethuzzz
      @Neethuzzz  Před 4 měsíci

      ❤❤❤❤❤❤❤

    • @syamasdreamland414
      @syamasdreamland414 Před 4 měsíci

      അയ്യോ എനിക്കി വയ്യേ എന്റെ നീതുമോളെ

  • @anithamb9186
    @anithamb9186 Před 4 měsíci +8

    എന്റെ നീതു ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😀😀😀😀

  • @user-bl5du8te6r
    @user-bl5du8te6r Před 4 měsíci

    Adipollii sherikum ullatha ethokey 😂

  • @aneeshaneesh9116
    @aneeshaneesh9116 Před 4 měsíci +8

    ബോർ അടിച്ചിരുന്നപ്പോൾ എല്ലാ വീഡിയോസ് ഒന്നും കൂടി ഇരുന്നു കാണുകയായിരുന്നു അപ്പോഴാണ് പോസ്റ്റ്‌ കണ്ടത് ടൈം നോക്കിയപ്പോൾ 2:03 still watching new video

    • @Neethuzzz
      @Neethuzzz  Před 4 měsíci

      🥺🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt Před 9 dny

    സൂപ്പർ വീഡിയോ നീതു

  • @sandhyasahadevan2179
    @sandhyasahadevan2179 Před 4 měsíci +3

    കൊള്ളാം 👍👍സൂപ്പർ 🥰

  • @user-wc8uq4pz6g
    @user-wc8uq4pz6g Před 4 měsíci +8

    വീഡിയോ കാണും mumbe ലൈക്‌ അടിക്കുന്ന ഞാൻ 😇☺️♥️

    • @Neethuzzz
      @Neethuzzz  Před 4 měsíci +1

      ❤❤❤❤❤❤❤❤❤❤❤

  • @aminaka4325
    @aminaka4325 Před 4 měsíci +1

    സൂപ്പർ പൊളിച്ചു ❤❤❤

  • @shifanasrin6138
    @shifanasrin6138 Před 4 měsíci +1

    Enem monem nokiyathum veetile ella paniyum ellam otayku cheyth ramlan masam nombum vechit ente amma❤

  • @anjunair4472
    @anjunair4472 Před 4 měsíci +1

    Ayyooo chirichu marichu
    Exactly same anubhavam 😅
    28th day vare sahichu …

  • @anusinil867
    @anusinil867 Před 4 měsíci +3

    Neethu de video varumbol njn aadhyam nookunath total etre mins undennaa ...oru 10 mins above aanel valare sandosham...kure length undavanne ennu aagrahikarund....but athinde pinnille kashtpaadum budhimuttum okke ningalkk alle ariyu... anyways keep goings as always.... 5 mins or 10 mins ullath nanayi chyyunund....challi alla...you're doing your best!!

    • @Neethuzzz
      @Neethuzzz  Před 4 měsíci +1

      🥺🥺🥺🥺🥺☺️🥰🥰🥰🥰
      Thankyou 🥺

  • @soniavinod9748
    @soniavinod9748 Před 4 měsíci +3

    കൊള്ളാം സൂപ്പർ ആയിട്ടുണ്ട് നീതു കുട്ടി❤❤❤

    • @Neethuzzz
      @Neethuzzz  Před 4 měsíci

      ❤❤❤❤❤❤❤❤
      thankyou da❤❤

  • @Liya_Dani
    @Liya_Dani Před 4 měsíci

    Ethokke thanneyaaa avsthaa nerthe paranju vittu.......😂😂😂

  • @smithaa.s6135
    @smithaa.s6135 Před 4 měsíci +4

    Adipoli super,👌👌👌

  • @shilpamary9724
    @shilpamary9724 Před 4 měsíci +2

    Inganathe oru paratta thalla ente aadyathe prasavathinu kuluppikkaan vannarunnu. Pagal muzhuvan avarde kannu aduppil aanu. Enthaanu kazhikkaan ondaakkunnathennu nokki. Meen vettu, thenga cherandal okke cheyyaan valya daalparyam aarunnu. kochinte kaaryam muzhuvan njan nokkanam. Raathri koorkkam valichu kedannu orangum. Kochu karayunnathu kekkathupolum illa. 2 weeks kazhinjappam njan avare chavitti porathaakki. Raathri njan thanne kochinte kaaryangal nokki. Amma orakkalichaal thalavedana edukkum thala karangum ennum paranju swantham bedroom il poyi kedannu sukhamaayittu orangi. Aa paratta thallaye poratthakkiyappam ente post partum depression nu oru cheriya aaswaasam aayi.

  • @Ivasidh
    @Ivasidh Před 4 měsíci

    ചേച്ചി ഒരു ദിവസം #48 on ട്രെൻഡിങ്ങിൽ നിന്നും നമുക്ക് #1 on ട്രെൻഡിങ്ങിൽ എത്തണം❤Full സപ്പോർട്ട് ഉണ്ടാകും

  • @kavithagopakumar5495
    @kavithagopakumar5495 Před 4 měsíci +2

    Neethu super

  • @AswinEj
    @AswinEj Před 4 měsíci +2

    Kodungallur ഉള്ളവർ ഉണ്ടോ ഇവിടെ

  • @Sreeja-mg7pm
    @Sreeja-mg7pm Před 4 měsíci +6

    Ante ponno evidonnum kulippikkaanum nokkanum arumillarunnu kochine nokkan vanna ammayi ammakkum koode food ond akki kodukkanam onnu kidannaal cooker off cheyyu mixi on cheyyu ayoo kidakkan polum pattiyittilla mother in lawyer kochine okke nokki surgery kazhinja njan daivam sahayam kondu kuzhappamillathe 10 year kazhinju ethokke kanumbol chrikkathe anthu cheyyan

  • @Ivasidh
    @Ivasidh Před 4 měsíci +3

    😂 വടക്കേലെ സുജിയുടെ നാവേ 😂😂 എന്തൊരു നാക്ക 😂😂

    • @Neethuzzz
      @Neethuzzz  Před 4 měsíci +2

      ആനെയ്യ് 😅😅😅

  • @sindhumenon7383
    @sindhumenon7383 Před 4 měsíci +1

    Adipoli ayirunnu❤❤❤ella scene kandu chirichu chiirichu oru vazhi ayi. 😂😂😂😂

  • @crazyqueen6559
    @crazyqueen6559 Před 4 měsíci +2

    അനുഭവിച്ചോണ്ടിരിക്കുന്നു 🙄🤨🤕

  • @sruthin5177
    @sruthin5177 Před 4 měsíci +3

    Dear neethus,oru rakshyamilla.ethrayum vegam cinemayil abhinayikyan chance kittate.saradha summava alla.Terror😂

  • @benzy9061
    @benzy9061 Před 4 měsíci

    101% relatable😂

  • @benzy9061
    @benzy9061 Před 4 měsíci

    എല്ലാരും എങ്ങനെ ഒരേ പോലെ ആകുന്നത് 😅 കറക്റ്റ് കാര്യങ്ങൾ

  • @sheelaviswam9845
    @sheelaviswam9845 Před 4 měsíci +1

    Super vellam ozikkal super

  • @shamnashifas-ev8kx
    @shamnashifas-ev8kx Před 4 měsíci +2

    ചൂടുവെള്ളം (തിളച്ച )ഒഴിക്കാൻ പാടില്ല. ചെറു ചൂട് വെള്ളം കുഴപ്പമില്ല. ഞാൻ ഒഴിക്കാൻ സമ്മതിച്ചിട്ടില്ല.

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA Před 4 měsíci +2

    Evide mathrame ullu ithokke entho velya sambhavamayi kanunnath... Foreigners oke delivery kazhinj ee cheriya kochinem mootha 2-3 vere pillarum kanum... Ellam ee delivery kazhinj avar ottaykan manage cheyyunne... Evide thallaye kulippikkan oral kochine kulippikkan oral angane veenda ellam ond.....

  • @AdithyanManoharan-qo2xn
    @AdithyanManoharan-qo2xn Před 4 měsíci

    Sooper neethu

  • @Mazizwa
    @Mazizwa Před 4 měsíci

    😂😂 ithupole orannam inn ivadnnu poye olluu nte ponnooo😂😢

  • @lathajayakumar1859
    @lathajayakumar1859 Před 4 měsíci +8

    Adipoli ആയിരുന്നു,,ഒരുപാടു ഇഷ്ട്ടപ്പെട്ടു, 😂 ❤

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 Před 4 měsíci

    എനിക്ക് അമ്മ ഇല്ലാ.അമ്മായിയമ്മയും. മുത്തശ്ശി യും അപ്പച്ചിയും ആണ് നോക്കിയത്.അതുകൊണ്ട് ഒറ്റ പ്രസവം കഴിഞ്ഞ് മതിയാക്കി😅

  • @RAVEENDRANKK-oi9cp
    @RAVEENDRANKK-oi9cp Před 4 měsíci +3

    ചേച്ചി സൂപ്പർ ബിഗ് ബോസ്സ് വീഡിയോ ചെയ്യണേ

  • @coolwaterbottle6464
    @coolwaterbottle6464 Před 4 měsíci +2

    Biggbos cheyyoou ചേച്ചീ,ചേച്ചി cheyyumbo എങ്ങനെ ആവും അറിയാനുള്ള ആഗ്രഹം കൊണ്ടാ 😊നല്ല comedy scenes aavnm😅

  • @hifanee6592
    @hifanee6592 Před 4 měsíci

    ithokke kanumbo tentionakuvaa 35000 roopayku book aakeetu kaathirikkunna njan😂😂😂😂

  • @sreeeee5975
    @sreeeee5975 Před 4 měsíci +1

    എന്റെ പൊന്നോ ..ഇത്‌ പോലൊരു സാധനം എന്നെ നോക്കാൻ എന്റെ വീട്ടിൽ വന്നാരുന്നു ..പാവം എന്റെ അമ്മേടെ നടു പോയത് മിച്ചം🤣🤣🤣

  • @noorpmna3826
    @noorpmna3826 Před 4 měsíci +4

    എല്ലായിടത്തും സ്ഥിതി ഇത് തന്നെ 😂

  • @smithap-lr9dy
    @smithap-lr9dy Před 4 měsíci

    എനിക്ക് 3 മക്കൾ എൻ്റെ ചേച്ചിക്ക് 2 മക്കൾ എല്ലാതും നോക്കിയത് ഞങ്ങളുടെ അമ്മയാണ് ❤

  • @Ivasidh
    @Ivasidh Před 4 měsíci

    😂😂😂😂😂😂 Repeat cheith kandu

  • @ashata6986
    @ashata6986 Před 4 měsíci +6

    Videokk vendi waiting aayirunnu

  • @umadevi6787
    @umadevi6787 Před 4 měsíci

    Neethu വിന് എല്ലാ വേഷവും നന്നായി ചേരും അപാര കഴിവ് തന്നെ keep it up

  • @sarammajose6503
    @sarammajose6503 Před 4 měsíci

    😅😅😂😂😂chirichhu mathiyayi🤣🤣🤣

  • @SujiPrem-fv2dk
    @SujiPrem-fv2dk Před 4 měsíci

    അയ്യോ ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല😂

  • @rahmanea100
    @rahmanea100 Před 4 měsíci +1

    പാവയുടെ കയ്യും തലയും കാണാതെ നോക്കണമായിരുന്നു.

  • @shani1501
    @shani1501 Před 4 měsíci

    Enne kulipichathu nalla choodu vellathilaarunnu..Athu kazhinja oru energy thonniyathu..

  • @AnwarMohammed-wt9vv
    @AnwarMohammed-wt9vv Před 4 měsíci

    Padachone😂 ante adyathe prasavathinu nokaan vannath oru padukilavi aayirunu adhinu onnum ariyilayirunu randamathe prasavathinu idh polethoru sadhanamayirunnu ange engilim onnupoyi kitiya madhi yennayipoyi😂😂 20 warsham pazhaya karyamorth eppo chirikunnu ❤

  • @muhsinasakkeer3079
    @muhsinasakkeer3079 Před 4 měsíci

    7:14 enik ennea orma vann prasavikkan ee peadi illaa but ee thealacha kulii aww😢😢

  • @aronaswathy2355
    @aronaswathy2355 Před 4 měsíci +1

    അടിപൊളി ♥️👍🥰

  • @saranyalechuz1490
    @saranyalechuz1490 Před 4 měsíci +1

    relatable🙆‍♀😱

  • @chippyrenjith4601
    @chippyrenjith4601 Před 3 měsíci

    ഞാനും ഇപ്പോൾ ഡെലിവറി കഴിഞ്ഞു കിടക്കുവാ എന്റെയും കുഞ്ഞിന്റെയും എല്ലാം നോക്കുന്നത് എന്റെ അമ്മ ആണ്

  • @shantythomas1628
    @shantythomas1628 Před 4 měsíci

    List theere cheruthayi poyi 😂

  • @dragonmangaming699
    @dragonmangaming699 Před 4 měsíci +1

    സൂപ്പർ ❤

  • @user-hu6gs8vz7n
    @user-hu6gs8vz7n Před 4 měsíci

    Samathichu chechy 😅😅engne thanne airnu enne nokan Vanna aalum 3daysil jan paranju vittu ..pine ente 2 makkalem jan otakki thanne nokki

  • @ayshachinnu9571
    @ayshachinnu9571 Před 4 měsíci

    ഇത് കാണുമ്പോൾ പേടിയാകുന്നു.. എന്റെ പ്രസവ ഡേറ്റ് അടുത്ത മാസമാണ്.. പിന്നെ ഒരു ആശ്വാസം ഭർത്താവിന്റെ അമ്മയാണ് നോക്കുന്നത് അതോണ്ട് കുഴപ്പം ഇല്ല 🤪👩🏻‍🦯

  • @lathu5571
    @lathu5571 Před 4 měsíci

    L എൻ്റെ ഫുൾ കാര്യവും കുഞ്ഞിൻ്റെയും നോക്കിയത്
    എൻ്റെ parents only.

  • @user-fc8pw3rn1b
    @user-fc8pw3rn1b Před 4 měsíci +3

    സൂപ്പർ ചേച്ചി ❤❤❤❤

  • @Anshikaumesh179
    @Anshikaumesh179 Před 4 měsíci +2

    അടിപൊളി 👍

  • @Lovetoteach2026
    @Lovetoteach2026 Před 4 měsíci +1

    4 masam mumbu enikku vanna thadaka ithinekkal bhayankaram.....
    Ivarellam entha ingane😢...

  • @myappel5509
    @myappel5509 Před 4 měsíci +1

    സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vanajamukundan7145
    @vanajamukundan7145 Před 4 měsíci +1

    കുറച്ചു ഭാഗം മുൻപ് കണ്ട ഒന്നിൽ ഉള്ളതാ പിന്നെ ഇക്കാലത്തു ചില നോട്ടക്കാർ ഇങ്ങനെ തന്നെ എന്നാലും മുണ്ട് ഉടുത്ത തോർത്ത്‌ ചുറ്റി നടക്കുന്ന പെണുങ്ങൾ ഇല്ല

    • @shijios2681
      @shijios2681 Před 4 měsíci

      Edathala bhagath ippolum und 😊

  • @jayajose7323
    @jayajose7323 Před 4 měsíci +1

    Ayyonte ponne super❤

  • @Astrahpsc
    @Astrahpsc Před 4 měsíci

    Timing, editing oru rakshem illa❤

  • @Balakrishnan.x8w
    @Balakrishnan.x8w Před 4 měsíci

    Sooper😅😅😅😅

  • @musthafaek2031
    @musthafaek2031 Před 4 měsíci

    Enik c section aayirunnu.. pinneyum vere enthokkeyoo problem kaaranam 2 months aayittaan ente kuli start aayee.. enik vanna ithatha adipoli aayirunnu.. nalla reethiyil aaan enne nookkiyee..

  • @dhaya5865
    @dhaya5865 Před 4 měsíci +1

    എനിക്ക് 4 പെണ്ണ്, 2എണ്ണം എന്റെ അമ്മ, പിന്നെ ഫുൾ rest ആയിരുന്നു എന്നെ ഫുൾ നോക്കിയത് ഭർത്താവ്. ഫുഡ്‌ ഉണ്ടാകുന്നതു മുതൽ എന്റെ കുളി വരെ, ആരും ഉണ്ടായിരുന്നില്ല 🥰🥰🥰

  • @shereenasherin4543
    @shereenasherin4543 Před 4 měsíci +3

    😂😂 Neethu adipoli ❤️❤️❤️❤️❤️