ഇതേപോലെ ഒരു നാത്തൂനും ആങ്ങളയും കിട്ടിയാൽ പിന്നെ ലൈഫ് ശുഭം 😂

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 651

  • @amalasaji4545
    @amalasaji4545 Před 6 měsíci +317

    എവിടുന്ന് കിട്ടുന്നു ഇമ്മാതിരി ഐറ്റം.. ചിരിച്ചു മടുത്തു.. സൂപ്പർ,, 😅😅

    • @varghesemeckamalil3049
      @varghesemeckamalil3049 Před 6 měsíci +2

      After going to America also gas trouble is not gone

    • @Neethuzzz
      @Neethuzzz  Před 6 měsíci +5

      🥰🥰♥️♥️♥️ എവിടെണെങ്കിലും കിട്ടും 🥰🥰

    • @maryamk1131
      @maryamk1131 Před 6 měsíci

      Adenne 😂😂😂😂

    • @ritzsam3983
      @ritzsam3983 Před 6 měsíci

      Ingane oru scene Jayasurya and anoop Menon movie ‘Beautiful’ il indu.. America il
      Ninnu kondu vanna coffee powder 😂

    • @SreekalaNeethu
      @SreekalaNeethu Před 4 měsíci

      ചിരിച്ചു ചിരിച്ചു മടുത്തു

  • @ranjith.t9762
    @ranjith.t9762 Před 6 měsíci +154

    അമേരിക്കൻ സംസാരം എന്റേപൊന്നെ 😃😃 പൊളിച്ചു ഇതെല്ലാം എവിടുന്ന് ഒപ്പിക്കുന്നു 😃😃😃😃😃😃😃

  • @Shaija752
    @Shaija752 Před 6 měsíci +253

    ചേച്ചിയുടെ എല്ലാ വിഡിയോസും കാണുന്നവർ ലൈക്‌ അടി 😁

  • @sandhyasahadevan2179
    @sandhyasahadevan2179 Před 6 měsíci +23

    എന്റെമ്മേ ചിരിച്ച് ചിരിച്ച് ഒരു വഴിയായി പരിഷ്ക്കാരി കൊച്ചമ്മ കലക്കി നമ്മുടെ മാതൃ ഭാഷയെ പരിഷ്കരിച്ചു ഒരു വഴിയാക്കും ഇതുപോലുള്ള പരിഷ്ക്കാരി കൊച്ഛമ്മമാർ 😂😂😂എന്തായാലും
    പരിഷ്ക്കാരി ഇട്ട ടോപ് സൂപ്പർ നീതു........ ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ ❤❤❤❤❤👍👍👍👍

  • @rakhipmrakhimurali7695
    @rakhipmrakhimurali7695 Před 6 měsíci +52

    Neethu chechi നിങ്ങൾ ഒരു അതുല്യ കലാകാരി തന്നെ. God bless you

    • @Neethuzzz
      @Neethuzzz  Před 6 měsíci +2

      🥰😘🥰😘😘😘

  • @renuviswanathan2739
    @renuviswanathan2739 Před 6 měsíci +36

    എന്തോ നല്ല പണി കിട്ടുന്ന സാധനമാണെന്ന് ആദ്യമേ തോന്നി.. എന്നാലും എന്റെ നീതു.. ഇത്രയും പ്രതീക്ഷിച്ചില്ല.. 😂😂😂😂🤣🤣🤣🤣

  • @sheenasasikpsheenasheena2315
    @sheenasasikpsheenasheena2315 Před 6 měsíci +17

    ഹഹഹ അമ്മേ പ്രമാണം 🤣🤣🤣🤣 വല്ലാത്ത സാധനം ചിരിപ്പിച്ചു ആളെ കൊല്ലോ 😂😂🤣🤣🤣🤣❤️❤️❤️❤️

  • @INDIRAVASUDEVANKUNJCHAN
    @INDIRAVASUDEVANKUNJCHAN Před 6 měsíci +6

    ലൈക് ബട്ടൺ 10 എണ്ണം എങ്കിലും വേണം ആയിരുന്നു ഇതിപ്പോൾ ഒന്നല്ലേ ഉള്ളു ചിരിച്ചു മടുത്തു ❤❤

  • @binukb1233
    @binukb1233 Před 6 měsíci +74

    ചിരിച്ചു chirichuവയ്യാതെആയി എന്റെ പൊന്നു ചേച്ചി അമേരിക്കക്കാരിയുടെ സംസാരം സൂപ്പർ 😂😂😂😂😂 എന്താ പറയാ എന്ന് അറിയില്ല വാക്കുകൾ കൊണ്ട് അത്രയും നന്നായിട്ടുണ്ട് ❤🙏🙏🙏🙏🔥🔥🔥

    • @Neethuzzz
      @Neethuzzz  Před 6 měsíci +1

      🥰♥️🥰 thankyou 💖💖💖

  • @user-fw5kk9ql8c
    @user-fw5kk9ql8c Před 6 měsíci +9

    എൻറെ നീതു എന്താ പറയാ പൊളിച്ചടുക്കി 👌👌👌 അഭിനയമാണെന്ന് ആരും പറയില്ല ജീവിച്ചു കാണിച്ചു. 🥰🥰🥰

  • @parvathykiran8584
    @parvathykiran8584 Před 6 měsíci +22

    അമ്മേ.. പ്രമാണം.. പൊളിച്ചു 😍😍😍😍😂😂😂😂😂😂......

  • @myangels503
    @myangels503 Před 6 měsíci +78

    അമ്മേ എന്നുള്ള വിളി കേട്ടപ്പോൾ മനസിലായി ചിതാ ഭസ്മം ആണെന്ന്

  • @KhadeejathulKubra
    @KhadeejathulKubra Před měsícem +1

    ഈ അടുത്ത കാലത്തൊന്നും ഞാൻ ഇത്ര ചിരിച്ചിട്ടില്ല 😂

  • @sreelatha4475
    @sreelatha4475 Před 6 měsíci +4

    ചിരിപ്പിച്ചു കൊല്ലരുത് നീതു കുറച്ച് കാലം കൂടി ജീവിക്കണമെന്നുണ്ട് 😂😂😂😂😂😂😂😂

    • @Neethuzzz
      @Neethuzzz  Před 6 měsíci +1

      ചിരിച്ചാൽ ആയുസ്സ് കൂടുമെന്നേയ്യ് 😀😀😀😄

  • @meeramanju3419
    @meeramanju3419 Před 6 měsíci +26

    🤣🤣🤣 അങ്ങനെ ചിതാഭസ്മത്തിനു പോലും ഇവിടെ സ്വസ്ഥത ഇല്ലാണ്ടായി..Superb video Neethu 😂🍫🍫🌹🌹🏅🏅🏆🏆🎁🎁

    • @Neethuzzz
      @Neethuzzz  Před 6 měsíci +1

      🥰😘😍💖😍🥰🥰

  • @anasooyaajikumar3974
    @anasooyaajikumar3974 Před 6 měsíci +2

    ഇതിന്റെ ഇംഗ്ലീഷ് വീഡിയോ കണ്ടാരുന്നു.. ഈ വേർഷൻ അടിപൊളി ✌🏻😁

  • @Kunjechivava
    @Kunjechivava Před 6 měsíci +2

    🤣🤣🤣🤣🤣 chidaabasmathinu ഇത്രയും ടെസ്റ്റ്‌ ഉണ്ടായിരുന്നോ 😂😂😂😂 സംഭവം സൂപ്പർ ചിരിച് ഒരുവകയായി

  • @asiyaasiya7521
    @asiyaasiya7521 Před měsícem +1

    ചിതാ ഭസ്മം അടുക്കളയിൽ
    കൊടുന്നു വെക്കുമോ നാത്തൂനേ 😂😂

  • @suneethaap4997
    @suneethaap4997 Před 6 měsíci +16

    👌🏻👌🏻👌🏻
    അടിപൊളിആയിട്ടുണ്ട്‌
    അമേരിക്കക്കാരിയുടെ സംസാരം 👍🏻👍🏻😂

  • @appucookiessvlog
    @appucookiessvlog Před 6 měsíci +4

    ആകാശദൂത് സിനിമ കണ്ട് കരയാത്തവർ ഉണ്ടോ😅 '. ഷവല്😂 വൈപ്പർ ഫിറ്റ് ചെയ്ത പോലെ😂 അമ്മേ പ്രമാണം....😅ചിതാഭസ്മത്തെ പോലും വെറുതെ വിട്ടില്ല ആർത്തി പണ്ടാരങ്ങൾ🤣🤣

  • @rayaansvlogs
    @rayaansvlogs Před 6 měsíci +18

    എന്റെ പൊന്നു ചേച്ചി അഭിനയം എന്ന് പറഞ്ഞു ജീവിച്ചു കാണിക്കുവാണല്ലോ അടിപൊളി

    • @Neethuzzz
      @Neethuzzz  Před 6 měsíci

      🥰🥰🥰🥰🥰🥰🥰🥰

  • @bijip4576
    @bijip4576 Před 6 měsíci +1

    ഞാൻ ഇതു രാത്രിയിൽ ആണ് കാണുന്നത് എന്റെ ponnoooo ചിരിക്കാൻ വയ്യ 😂😂😂😂

  • @sreedevigopalakrishnan3585
    @sreedevigopalakrishnan3585 Před 6 měsíci +23

    അമ്മേടെ ചിതഭസ്മം അടുക്കളയിൽ കൊണ്ടുവച്ച മോൾ 👍😂

    • @Neethuzzz
      @Neethuzzz  Před 6 měsíci +7

      ചെറിയ കൈഅബത്തം നാറ്റിക്കരുത് 🤭 എന്ന് മോള് 🤣

  • @vasanthkmenon8065
    @vasanthkmenon8065 Před 6 měsíci

    ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം നിറഞ്ഞ് അവസാനഭാഗം ശരിക്ക് കാണാൻ പറ്റിയില്ല🤣🤣🤣🤣

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 6 měsíci +2

    Beautiful സിനിമയിൽ നന്ദുവിൻ്റെ അച്ഛൻ്റെചിതാഭസ്മം പുള്ളിക്ക് തന്നെ കാപ്പി ഇട്ടു കൊടുക്കുന്ന സീൻ ഉള്ളതുകൊണ്ട് ആദ്യമേ തോന്നി.അമ്മടെ ചിതാഭസ്മം ആണ് മോൻ കലക്കി കുടിക്കുന്നത് എന്ന്.....😅😅😂😂😂

  • @user-vc4sx2ti7n
    @user-vc4sx2ti7n Před 6 měsíci +1

    ഇപ്പോൾ അടുത് കണ്ടതിൽ വെച്ച ഏറ്റവും nalla😏വീഡിയോ 😍😊

  • @Swathi_vlogs_21
    @Swathi_vlogs_21 Před 6 měsíci +2

    അമേരിക്കക്കാരി നാത്തൂൻ അടിപൊളി😅😅😅😅

  • @sheelajoseph5070
    @sheelajoseph5070 Před 6 měsíci +2

    അയ്യോ.ചിരിച്ചു ചത്തു ..Neethus ഒരു സംഭവം തന്നെ

  • @Dreams-jm7hl
    @Dreams-jm7hl Před 6 měsíci +1

    സൂപ്പർ 👌🔥❤😂
    മൂന്നു പേരും ഒരാളാണെന്ന് തോന്നില്ല 👍👍 ❤
    പാവം ചേച്ചി 😌 അമേരിക്ക മദാമ്മ സൂപ്പർ 😅😅 അമേരിക്കക്കാരന്റെ കരച്ചിൽ 😅😅
    അമ്മേ... പ്രമാണം 🤣🤣
    ക്ലൈമാക്സ്‌ പൊളി 😂 👍 അമ്മേ എന്ന് വിളിച്ചപ്പോൾ മനസ്സിലായി ചിതാഭസ്മം ആണെന്ന് 😅 അതു വരെ എന്തായിരിക്കും എന്ന് വിചാരിച്ചു 8 ന്റെ പണിക്കുള്ള എന്തെങ്കിലും ആകുമെന്ന് ഓർത്തു 😅😅
    അമ്മയുടെ ജീവിതം മുഴുവൻ മക്കൾക്ക് വേണ്ടി ഉഴിഞ്ഞു വച്ചു അവസാനം ചിതാഭസ്മ വും മക്കൾക്ക് തന്നെ പാവം അമ്മ 😢
    ശരിക്കും അത് ഹോർലിക്സ് അല്ലേ 😅😅

    • @Neethuzzz
      @Neethuzzz  Před 6 měsíci

      അതെ horlics ആണ് 😃😃

  • @shabnapp5603
    @shabnapp5603 Před 6 měsíci +10

    ചിരിച്ചൊരു വഴിക്കായി..... ചെമ്മീൻ പൊരിച്ചതിന്റെ തൊട്ടു പിറകെ ആണ് nutella പോയത്. 🤪

  • @minimolkb2752
    @minimolkb2752 Před 6 měsíci +3

    നീതു സൂപ്പറായിട്ടുണ്ട് ചിരിപ്പിച്ച് ഞങ്ങൾ പ്രോട്ടീൻ പൗഡറാകും. അടുത്തതിനായി കാത്തിരിക്കുന്നു.

    • @Neethuzzz
      @Neethuzzz  Před 6 měsíci

      🥰🥰🥰🥰🥰🥰🥰🥰

  • @shereenasherin4543
    @shereenasherin4543 Před 6 měsíci +1

    Chirich chath 😂 america slang vere levelee 😂😂

  • @susannatm6682
    @susannatm6682 Před 6 měsíci +1

    ചിരിച്ച് ചിരിച്ച് മടുത്തു😂😂😂😂

  • @safeenas5818
    @safeenas5818 Před 6 měsíci +9

    ചേച്ചിയുടെ അഭിനയം ഒരു രക്ഷയില്ലാട്ടോ ഇതൊക്കെ എവിടുന്നു വരുന്നു😂😂😂 അമേരിക്കൻ ഭാഷ അടിപ്പൊളി😂 ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിയാ ഴി😂😂 ചേച്ചിയെ സൂപ്പർ❤❤😂😂

  • @vijisrajvijisraj7815
    @vijisrajvijisraj7815 Před 6 měsíci +2

    ചിരിച്ചു ഒരു വഴി ആയി.... 😂😂😂😂😂... പൊളിച്ചു 💞💞💞❤️❤️❤️❤️

  • @sweettyakhil1524
    @sweettyakhil1524 Před 6 měsíci +1

    എന്റെ അമ്മേ.. ചിരിച്ചു ചിരിച്ചു തോറ്റു..

  • @anusreesajay2251
    @anusreesajay2251 Před 5 měsíci

    എന്റെ പൊന്നോ ഇമ്മാതിരി ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല 😂😂😂

  • @soumyaratheesh1353
    @soumyaratheesh1353 Před 6 měsíci +3

    Super ചിരിച്ചു ചിരിച്ചു .മടുത്തു😅😅😅 അടിപൊളി ❤❤

  • @vimaldhar3416
    @vimaldhar3416 Před měsícem

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😄😄😄

  • @vipin_menon
    @vipin_menon Před 6 měsíci +11

    നീതു ചേച്ചി ഈ hairstyle കൊള്ളാം കേട്ടോ. ഇന്നും കൊറേ ചിരിച്ചു 😂😂😂😂

  • @dhanyamolkv7254
    @dhanyamolkv7254 Před 6 měsíci +1

    നീതു ചിരിച്ചു ചിരിച്ചു വയർവേദന വരെ വന്നു. അമ്മേ എന്നുള്ള വിളി ഒരു രക്ഷയും ഇല്ല. അടിപൊളി 👍🥰

  • @user-qv4vb7cb7o
    @user-qv4vb7cb7o Před 6 měsíci +4

    നീതുഐ ലവ് യൂ ഹണി മൂൺ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ എല്ലാ വീഡിയോയും കാണാറുണ്ട് ഒരുപാട് സ്നേഹത്തോടെ 😍അഭിനയമാണെന്ന് തോന്നുന്നേയില്ല അത്രയ്ക്ക് സൂപ്പറാ ദൈവത്തിന്റെ അനുഗ്രഹം നീതുനും കുടുംബത്തിനും എന്നും ഉണ്ടാവും 🙏❤️❤️👍

    • @Neethuzzz
      @Neethuzzz  Před 6 měsíci +1

      🥰🥰🥰🥰 thanque 🥰🥰🥰🥰🥰🥰🥰🥰

  • @krinu6531
    @krinu6531 Před 6 měsíci +1

    കാൽച്ചാറിലത pandarangel😂😂😂😂

  • @rajisuresh2534
    @rajisuresh2534 Před 4 měsíci

    ഞാൻ വിചാരിച്ചു... അത് സോഡാ പൊടിയാണെന്നാ..... പരിഷ്കാരി ആയതുകൊണ്ട് രുചി അറിയാതെ കഴിച്ചതാന്ന് 😂😂😂😂😂

  • @priyapraveenkp5761
    @priyapraveenkp5761 Před 6 měsíci +7

    ക്ലൈമാക്സ്‌ സൂപ്പർ 👍👍👍വാരിതിന്നുന്നത് കണ്ടപ്പോൾ എന്തോ പണിയാണെന്ന് തോന്നിയിരുന്നു പക്ഷേ ഇതു പ്രതീക്ഷിച്ചില്ല 😄😄😄നല്ല ടേസ്റ്റ് ണ്ട് 😂😂😂😂

    • @Neethuzzz
      @Neethuzzz  Před 6 měsíci

      അതെ അതെ നല്ല taste ഉണ്ട് 😄😄

    • @priyapraveenkp5761
      @priyapraveenkp5761 Před 6 měsíci

      @@Neethuzzz 😂😂

  • @MYWORLD-hz6yp
    @MYWORLD-hz6yp Před 6 měsíci +1

    ഇവരുടെ വീഡിയോ കാണുന്നതിന് മുന്നേ എനിക്ക് ചിരി വരും.. 😄😄

  • @maheshmurali8507
    @maheshmurali8507 Před 6 měsíci +2

    വീഡിയോ കാണുന്നതിന് മുമ്പ് ധൈര്യമായി ലൈക്ക് കൊടുക്കട്ടെ ❤

    • @Neethuzzz
      @Neethuzzz  Před 6 měsíci +1

      കൊടുത്തോളു 🙈🥰🥰

    • @maheshmurali8507
      @maheshmurali8507 Před 6 měsíci

      @@Neethuzzz ലൈക്ക് കൊടുത്തു ❤

  • @rajisuresh2534
    @rajisuresh2534 Před 4 měsíci

    എന്റെ പൊന്നെ... ചിരിച്ചു ചിരിച്ചു ചത്തേനെ....❤❤❤❤❤❤❤❤❤❤❤❤

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf Před 6 měsíci +1

    Neethu super😂😂😂😂😂😂😂😂

  • @me-lw1od
    @me-lw1od Před 6 měsíci +3

    Adipoly....super acting. America Americakary Adipoly ❤😊

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam Před 6 měsíci +2

    Ithellaam oraalaanallo cheyyunnath ennorkumpo.... Neethuseeee 👍👍👍👍👍👍
    I wish you all the best...

  • @rajanianoop347
    @rajanianoop347 Před 4 měsíci

    എന്റെ പൊന്നോ... ചിരിച് ചത്തു... എവിടുന്ന് കിട്ടുന്നു ഇതൊക്കെ

  • @sangu2919
    @sangu2919 Před 6 měsíci +2

    എല്ലാം okke. ഇടക്ക് ഇടക്ക് ഒരു മൂന്നാമന്റെ ശബ്ദം കേട്ടത് ഞാൻ മാത്രമാണോ..

  • @subisaidusubimuneeer8689
    @subisaidusubimuneeer8689 Před 6 měsíci +1

    😂😂😂😂😂 onnum parayaanilla😂😂😂❤❤❤

  • @roshs_corner2857
    @roshs_corner2857 Před 6 měsíci +2

    Super😂😂😂😂😂 bt sinkil thuppiyathil njangal asvastharanu😅

    • @Neethuzzz
      @Neethuzzz  Před 6 měsíci +1

      എന്റെ അമ്മച്ചി കാണണ്ട 🙈🙈

  • @user-mx5hk5bi5l
    @user-mx5hk5bi5l Před 6 měsíci

    ആഹാാ ലാസ്റ്റ് സൂപ്പറായി അടിപൊളി... ചിതാ ഭസ്മം കലക്കി കുടിച്ചല്ലോ.. പുതിയ പ്രോടീൻ പൗഡർ 😄😄😄👏👏👏👏👌👌👌

    • @Neethuzzz
      @Neethuzzz  Před 6 měsíci +1

      🤣🤣♥️♥️♥️♥️

  • @sandeepbharathan3504
    @sandeepbharathan3504 Před 6 měsíci +1

    Oru rakshayumilla chechi super😂

  • @oggyaliyanff5097
    @oggyaliyanff5097 Před 6 měsíci

    അമ്മ മോന്റെയും മരുമോളുടെയും കൂടെ ലയിച്ചു ചേർന്നു 😂😂😂

  • @Annjonz
    @Annjonz Před 6 měsíci +3

    Neethuzze thagarthu no words beyond 👌

  • @sharanyasanthosh8362
    @sharanyasanthosh8362 Před 6 měsíci +1

    ചിരിച്ചു ചത്തപ്പാ...🤣

  • @vineethaviji379
    @vineethaviji379 Před 6 měsíci +1

    😂😂😂😂 you are Vere level

  • @mintudjoseph8270
    @mintudjoseph8270 Před 6 měsíci

    എന്റെ പൊന്നോ 😄😄ചിരിച്ചു മടുത്തു

  • @rakhisasidharan6125
    @rakhisasidharan6125 Před 6 měsíci +2

    entha avaru kalakki kudichath ennu oru pidim kittunillarunu.. climax nu waiting ayirunu... enthayalum superb....

  • @bobysaji3727
    @bobysaji3727 Před 6 měsíci +1

    അയ്യോ ചിരിച്ചു മടുത്തു 👍👍👍👍👍❤️❤️❤️❤️❤️

  • @aswathypb2305
    @aswathypb2305 Před 6 měsíci +2

    Protein powder ella...Cuticura de powder ind... Athu mathiyo??

  • @premeelabalan728
    @premeelabalan728 Před 6 měsíci +2

    🤣🤣🤣🤣🤣 സമ്മതിച്ചു

  • @linithasarath5459
    @linithasarath5459 Před 6 měsíci +2

    അടിപൊളി കുറെ ചിരിച്ചു❤❤😂

  • @CINTYTANTO
    @CINTYTANTO Před 6 měsíci +1

    എൻ്റെ Neethuuuuuuu.... Poli

  • @aparnaanil5707
    @aparnaanil5707 Před 6 měsíci +4

    Highly talented ❤

  • @mubeena3802
    @mubeena3802 Před 6 měsíci +1

    😂😂😂ചിരിച്ചു ചിരിച്ചു ഉപ്പാട് വന്നു

  • @anjuasok2751
    @anjuasok2751 Před 6 měsíci

    ചിരിച്ചു ചിരിച്ചു മടുത്തു 😂

  • @sindhusworld973
    @sindhusworld973 Před 6 měsíci

    😂😂ഇത്രയും പ്രതീക്ഷിച്ചില്ല 😂😂

  • @nancyshaji4794
    @nancyshaji4794 Před 6 měsíci +2

    Ente ponnu chechi hats off to you

  • @prabhaanantharaman5943
    @prabhaanantharaman5943 Před 6 měsíci +3

    The last part was not at all good.

  • @sreekuttypt2193
    @sreekuttypt2193 Před 6 měsíci +1

    😂😂😂😂 poli 😂😂😂😂

  • @NnNn-jj5ps
    @NnNn-jj5ps Před 4 měsíci

    ഇയാളുടെ വീഡിയോസ് ഒരുപടിഷ്ടമാണ് ❤

  • @neenacv2663
    @neenacv2663 Před 6 měsíci +1

    ചിരിച്ച് ചിരിച്ചു മരിച്ചു 😂😂😂

  • @malavikaaji2050
    @malavikaaji2050 Před 6 měsíci +4

    Kitchen anno eythu vwakkunea

  • @vinayasatheesh7765
    @vinayasatheesh7765 Před 6 měsíci +1

    Enthu adipoli aa neethu...superrrrrtttttttrrrrr

  • @durgasuresh2891
    @durgasuresh2891 Před 6 měsíci +2

    Adipoli..😂😂😂😂 Chithabhasmam uppubharaniyilakkilvachathu😮😮 onnumparayanilla...

  • @sonajoy6970
    @sonajoy6970 Před měsícem

    Neethuze Adipoli

  • @Evan2016
    @Evan2016 Před 6 měsíci

    Ente ponnu neethu.. Adipoli... Ente onara vayasula molu polum ithu kandu chiri aarnu... enthu manasilaayitaanenu ariyila.. 😂😂😄😄😄... Superb daa...

    • @Neethuzzz
      @Neethuzzz  Před 6 měsíci +1

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖😍😍😍😍

  • @handsome580
    @handsome580 Před 6 měsíci +1

    Adipoli...
    Super ayitund❤

  • @archanas9686
    @archanas9686 Před 5 měsíci

    Anta Neethusaaa chirichu vayya.....ayooo.... love you 😘

  • @aleenaaleena2234
    @aleenaaleena2234 Před 6 měsíci +1

    അടിപൊളി...... 🤣🤣🤣🤣🤣... ചിരിക്കാൻ വയ്യേ.....

  • @jaseelaUbaise-wy6xu
    @jaseelaUbaise-wy6xu Před 6 měsíci +1

    ബല്ലാതാജാതി 😂

  • @kavithanarayanan4216
    @kavithanarayanan4216 Před 6 měsíci

    😂😂😂 സൂപ്പർ

  • @deepavs7228
    @deepavs7228 Před 6 měsíci

    ചിതാ ഭസ്മത്തിൽ പ്രോട്ടീൻ കൂടുതൽ കാണും.. 😅😅.. ചുരിദാർ അടിപൊളി... നീതുസേ..

    • @Neethuzzz
      @Neethuzzz  Před 6 měsíci

      😀😀😀😀😀 thankyou 😀😀😀

  • @deepthiranideepthirani7931
    @deepthiranideepthirani7931 Před 6 měsíci +1

    എന്താ അഭിനയം ചേച്ചി സൂപ്പറാ ഇതിനപ്പുറം എനി എന്താ പറയുക 👍👍😘👍😘😘😘😘😘🥰🥰🥰🥰😂

    • @Neethuzzz
      @Neethuzzz  Před 6 měsíci

      💖💖💖💖💖💖💖

    • @Neethuzzz
      @Neethuzzz  Před 6 měsíci

      Thankyou da🥰🥰🥰

  • @sheejata766
    @sheejata766 Před 5 měsíci

    ചിരിച്ചു മടുത്തു thank

  • @lathajayakumar1859
    @lathajayakumar1859 Před 6 měsíci +13

    Neethuvinte, അപാര കഴിവാണ് പടത്തിൽ പോയി അഭിനയിക്കൂ ഒരുപാട് award കിട്ടും, ചിരിച്ച് മണ്ണു തപ്പി,super super 😂

    • @Neethuzzz
      @Neethuzzz  Před 6 měsíci

      🥰🥰🥰🥰

    • @Neethuzzz
      @Neethuzzz  Před 6 měsíci +1

      അതൊന്നും വേണ്ട ... നമുക്ക് ഇതൊക്കെ മതി ♥️🥰

  • @jaleelkalladikod5374
    @jaleelkalladikod5374 Před 6 měsíci

    എല്ലാ വീഡിയോസും സൂപ്പർ, ചേച്ചിക്ക് എത്ര മക്കളാണ് 😊

  • @sreejag3190
    @sreejag3190 Před 6 měsíci +4

    Adipoli... Pakshe nathoon vomit cheyyunnathu adukkalayile sinkilano😮

    • @Neethuzzz
      @Neethuzzz  Před 6 měsíci +1

      അത് പെട്ടെന്നു ശർദിച്ചപ്പോൾ 🙈😄

    • @sreejag3190
      @sreejag3190 Před 6 měsíci

      @@Neethuzzz 😂😂😂😂

  • @muhammedshafis8183
    @muhammedshafis8183 Před 4 měsíci

    സൂപ്പർ 😊😊👏🏻👏🏻👏🏻🤣🤣 കലക്കി

  • @aprilqueen3317
    @aprilqueen3317 Před 6 měsíci +2

    ചിതഭസ്‌മം ഇത്ര tasto🫢

  • @sumaiyyariyas9654
    @sumaiyyariyas9654 Před 4 měsíci

    ചിരിച്ച് ചത്തു😂😂😂😂😂😂😂😂😂 ഞാനും adh ഉറുമ്പ് പൊടിയോ എന്തെങ്കിലും aaayirikum vijarch

  • @ArunaKunju
    @ArunaKunju Před 6 měsíci

    മൊട്ടച്ചിയെ ഒരുപാട് ഇഷ്ടം ആയി ആ slang 🥰

  • @megz6576
    @megz6576 Před 6 měsíci

    നിങ്ങൾ പൊളി ആണ്

  • @user-ti6zn2xm6t
    @user-ti6zn2xm6t Před 6 měsíci +10

    2 mani aayittum vedio kaanathathukond wait cheythavar undoo

  • @Saheeraameerl
    @Saheeraameerl Před 6 měsíci +2

    പ്രമാണം 😁😆😆