'ഷോക്ക് അടിക്കുന്നെന്ന് പറഞ്ഞപ്പോൾ ഞാൻ പിടിച്ചു, രണ്ടാളും തെറിച്ചുവീണു...പിന്നെ ഓൻ എഴുന്നേറ്റില്ല'

Sdílet
Vložit
  • čas přidán 18. 05. 2024
  • 'ഇക്കാ ഷോക്ക് അടിക്കുന്നെന്ന് പറഞ്ഞപ്പോൾ ഞാൻ പിടിച്ചു, രണ്ടാളും തെറിച്ചുവീണു...പിന്നെ ഓൻ എഴുന്നേറ്റില്ല'; കോഴിക്കോട് കുറ്റിക്കാട്ടൂരിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സഹോദരന്റെ പ്രതികരണം.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 94

  • @ishaqusumi5154
    @ishaqusumi5154 Před 24 dny +83

    Kseb യെ വെറുതെ വിടരുത്, കേസ് മായി മുന്നോട്ട് പോവുക

  • @sabeethahamsa7015
    @sabeethahamsa7015 Před 23 dny +65

    ഒരുത്തർക്കും ഒരു മനസ്സാക്ഷി ഇല്ല ഉത്തരവാദിത്വവും ഇല്ല പാവം മോന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @myflick.s
      @myflick.s Před 22 dny

      അവൻ മരികുമ്പോൾ നിന്റെയൊക്കെ അള്ളാഹു എവിടെപ്പോയി 🤡 മരിച്ചു കഴിഞ്ഞു സ്വർഗം നൽകാൻ വേണ്ടി 😢

    • @User123_00__
      @User123_00__ Před 22 dny

      @myflick.s👍🏻

    • @muhaimintpkl6573
      @muhaimintpkl6573 Před 19 dny

      ആമീൻ

  • @silvercity9258
    @silvercity9258 Před 23 dny +24

    കേസ് എടുക്കണം.
    ആ സ്ഥലത്തെ kseb വർക്കേഴ്സ് ആരായാലും ആക്ഷൻ എടുക്കണം. അവർ പോയി നോക്കിയില്ലെങ്കിൽ പിന്നെ ആരാണ് പോയി നോക്കുക. അവരുടെ ജോലിയും, ഉത്തരവാദിത്വവും അല്ലെ അത്.
    അവർ എന്തിന് അവിടെ ഇരിക്കണം. അവരുടെ സഹോദരനോ, മകനോ ആയിരുന്നെങ്കിൽ.. 😔ആർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ 🤲

  • @jinajames8562
    @jinajames8562 Před 27 dny +65

    KSEB ജോലിക്കാരിൽ നിന്നും നഷ്ടപരിഹാരം വാങ്ങി നൽകണം.

  • @my3q8media
    @my3q8media Před 27 dny +70

    ആ തൂണിന് കരണ്ട് അടിക്കുന്നുണ്ടെങ്കിൽ അതിനെന്തെങ്കിലും ഒരു വാണിംഗ് എഴുതി വെക്കേണ്ടതായിരുന്നു അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള എന്തെങ്കിലും ഒരു അടയാളം അവിടെ വെച്ചിരുന്നെങ്കിൽ ആരും ആ പോസ്റ്റിൽ പിടിക്കില്ലായിരുന്നു 😥😥😥

    • @sunimolsunimol1406
      @sunimolsunimol1406 Před 26 dny +3

      സത്യം

    • @shamseerali2590
      @shamseerali2590 Před 24 dny +3

      പറഞ്ഞത് ശരിയാണ്, പക്ഷെ രാത്രി ഇരുട്ടത് തൂണിൽ എഴുതി വെച്ചത് കാണണം എന്നില്ലലോ .

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 23 dny +5

      സ്കൂൾ കുട്ടികൾ പിടിച്ചാൽ....

    • @infinity923
      @infinity923 Před 23 dny +2

      Correct

  • @suharaazeez2838
    @suharaazeez2838 Před 22 dny +16

    അള്ളാഹു ആ മോന്റെ ആ ഹിറം വെളിച്ചമാക്കി കൊടുക്കട്ടെ 🤲🤲🤲🤲

  • @navaneethanavaneeth3512
    @navaneethanavaneeth3512 Před 27 dny +41

    17 വയസ്സുള് വണ്ടി ഓടിച്ചുന്നു പറയല്ലേ കെട്ട കൂട്ടങ്ങൾ അതുമ്മേ കേറി പിടിയ്ക്കും

  • @straightvision5449
    @straightvision5449 Před 22 dny +23

    സാധാരണഗതിയിൽ ഷോക്കടിച്ച ആളെ കിടത്തി നെഞ്ചിൽ അമർത്തിയമർത്തി ശ്വാസം ശരിയാക്കാൻ ശ്രമിക്കും...... അങ്ങനെയല്ല ചെയ്യേണ്ടത്. ആദ്യം മൂക്കുപൊത്തി പിടിച്ചിട്ട് പരമാവധി വായിലൂടെ ലെങ്സ് ഊതി വീർപ്പിക്കാൻ ശ്രമിക്കണം... എന്നിട്ട് നെഞ്ചിലമർത്തി പിന്നെയും ഊതി വീർപ്പിച്ച് പിന്നെയും അമർത്തി ശ്വാസം ശരിയാക്കി എടുക്കാൻ ശ്രമിക്കണം. അതോടൊപ്പം ഹൃദയവും ശരിയാവും. ഷോക്ക് അടിക്കുന്ന സമയത്ത് ലെങ്സ് സ്കീസ് ഔട്ട് ആയിട്ട് പോകും. അതായത് ചുരുങ്ങിപ്പോകും. ഇത് വെറുതെ നെഞ്ചിലമർത്തിയത് കൊണ്ട് ശരിയാവില്ല. ഊതി തന്നെ വീർപ്പിക്കണം. ചിലപ്പോൾ കരിഞ്ഞപോലെ മണം ഒക്കെ ഉണ്ടാവും. ഒരു ദുർഗന്ധവും മൈൻഡ് ചെയ്യാതെ ഇങ്ങനെ ശ്രമിക്കണം.... ഷോക്കുള്ള ഭാഗത്തുനിന്ന് മാറ്റി കിടത്തിയതിനു ശേഷം...

    • @dragonpaily1886
      @dragonpaily1886 Před 20 dny

      Ith correct aano

    • @straightvision5449
      @straightvision5449 Před 20 dny

      @@dragonpaily1886
      ഷോക്കേറ്റ് ആളുടെ മസിൽസും ലങ്സും shrink ചെയ്തു പോവുകയാണ് ചെയ്യുന്നത്. അത് ഞെക്കിയാൽ വീർക്കില്ല. അപ്പോൾ പരമാവധി പ്രഷറിൽ മൂക്ക് പൊത്തിപ്പിടിച്ച് വായിലൂടെ ഊതി വീർപ്പിക്കണം. ഇടിമിന്നലേറ്റ ആളുകൾക്കും ഇങ്ങനെ തന്നെ ചെയ്യണം. ഊതി വീർപ്പിച്ചാൽ മാത്രം പോരാ. നെഞ്ചിലാമർത്തിയോ മെഷീൻ ഉപയോഗിച്ചോ CPR ഉം മാറിമാറി ശ്വാസവും കൊടുക്കണം. ചില ഇടിമിന്നൽ ഏറ്റ ആളുകൾ സംസാരിക്കും. പക്ഷേ കുറച്ചു കഴിയുമ്പോൾ കുഴഞ്ഞുവീഴും. അവരെയും ഇതുപോലെ പരിചരിക്കണം... എന്നിട്ട് അടുത്തുള്ള ആശുപത്രിയിൽ ഉടനെ എത്തിക്കണം. വാഹനത്തിൽ വച്ച് ചെയ്താലും മതി പോകുന്ന വഴി.

    • @straightvision5449
      @straightvision5449 Před 20 dny +2

      ഇടിമിന്നലേറ്റ ആളുകളെയും ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. ചിലപ്പോൾ അവർ സംസാരിക്കും കുറച്ചുനേരത്തേക്ക് പിന്നെ കുഴഞ്ഞു വീഴും..... ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് ചെയ്താൽ മതി... വാഹനം ഉടനെ കിട്ടുകയാണെങ്കിൽ.

  • @johnypa7388
    @johnypa7388 Před 25 dny +21

    പാവം കുഞ്ഞ് നാറിയ K.S.E.B യുടെ അനാസ്ഥ വിടരുത് കേസ് ചാർജ് ചെയ്യണം

  • @safiyasafiya6116
    @safiyasafiya6116 Před 22 dny +4

    കടയുടമയും തെറ്റുകാരൻ തന്നെ എല്ലാ ജനങ്ങൾക്കും ബോധം നഷ്ടപ്പെട്ടു പോയി

  • @sajithakaladath4299
    @sajithakaladath4299 Před 26 dny +13

    Allahu Magfirathum Marhamathum Nalki Anugrahikate 🤲😢

  • @marvamelmuri9728
    @marvamelmuri9728 Před 27 dny +8

    😢😢😢😢

  • @Zzzzooiiiiii
    @Zzzzooiiiiii Před 27 dny +7

    Padachone katharekshekane😢😢🤲🏻🤲🏻🤲🏻. Kudubathenu. Kshmkodukane🤲🏻🤲🏻🤲🏻

    • @myflick.s
      @myflick.s Před 22 dny

      അവനെ സ്വർഗത്തിൽ എത്തിച്ചിട്ടുണ്ട് നിന്റെ പടച്ചോൻ. അവനെ രക്ഷിച്ച നിന്നെ രക്ഷിക്കാൻ 😅

  • @HakkimOtp-nk3bs
    @HakkimOtp-nk3bs Před 20 dny +2

    Kseb ye jcb kodunnu polikku. Chankoottam undo

  • @user-pv4xq7kk9b
    @user-pv4xq7kk9b Před 22 dny +1

    Case mathiyo chettanmare

  • @xxxxxx6234
    @xxxxxx6234 Před 25 dny +8

    Anniyan movieyil kanichathonnum veruthe alla....

  • @syamkumar3960
    @syamkumar3960 Před 27 dny +3

    😢🙏😥

  • @user-ih8nr5vw2c
    @user-ih8nr5vw2c Před 22 dny +4

    ഇതൊന്നും കേൾക്കാൻ തന്നെ കഴിയുന്നില്ല.പാവം കുഞ്ഞുമോൻ

  • @user-wz1pu7ft2b
    @user-wz1pu7ft2b Před 27 dny +1

    👏🏼👏🏼👏🏼👏🏼

  • @santhoshkvarkey1024
    @santhoshkvarkey1024 Před 20 dny +1

    പാവം മോൻ

  • @fasalbilliardssnookerfitte8092

    സര്‍ക്കാറിന്റെ ഏത് വകുപ്പാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്.? ഏതെങ്കിലും ഒരു വകുപ്പിലെ പ്രവര്‍ത്തനം നല്ലതാണെന്ന് പറയാനുണ്ടോ.?

  • @Dubai-vlogs27
    @Dubai-vlogs27 Před 27 dny +1

    😔

  • @kareempoovathani6239
    @kareempoovathani6239 Před 27 dny +1

    😢

  • @pavithrapp4368
    @pavithrapp4368 Před 8 dny

    തക്ക മറുപടി പറയു

  • @muhammedansil3594
    @muhammedansil3594 Před 27 dny +3

    Horrible news

  • @saraswathivimal3916
    @saraswathivimal3916 Před 27 dny

    😢😢😢

  • @ramymanduramymandu9995

    Joly..yelirikkunnavarudey.sradhakkuravu....maranam varey..avarkku..Urakkam kittaruth...shaapamundaakum.urapp

  • @shadil1589
    @shadil1589 Před 27 dny +9

    Case eduth ellathinum job I'l ninn pirichu viduka

  • @incorrigible117
    @incorrigible117 Před 16 dny

    RIP

  • @khadeejamol4511
    @khadeejamol4511 Před 23 dny +1

    😭😭😭😭😭

  • @sajnarasmi9443
    @sajnarasmi9443 Před 27 dny +3

    😢😢

  • @trendtroll5485
    @trendtroll5485 Před 23 dny +4

    എവിടെ നോക്കിയാലും അനീതി... ഈ ഭരണം ഒന്ന് മാറിയിരുന്നെങ്കിൽ

    • @mubashirakp5290
      @mubashirakp5290 Před 22 dny +1

      ഭരണം മാറിയാൽ ഇതെല്ലാം ശരിയാകുമോ? എല്ലാവരും കണക്കാ ഭരണം കിട്ടിയാൽ ഒരാളെയും പിന്നെ കാണില്ല അനികളെ പോലും

    • @Anonymous-qb8ms
      @Anonymous-qb8ms Před 21 dnem

      Parayunnathn oru bodham vende baranam mariyal ithoke shariyakumo🫡aru barchalum avar naad kuttichorakane nokukayollu

  • @kulsubeevi-nw3de
    @kulsubeevi-nw3de Před 27 dny +1

    😩😩😩🤲🤲🤲

  • @haritha7205
    @haritha7205 Před 27 dny +14

    Ayyoo aarum വരാത്ത aa അവസ്ഥ 😔

    • @suneerakp2927
      @suneerakp2927 Před 27 dny

      👍

    • @AshuChappy-wq6ff
      @AshuChappy-wq6ff Před 27 dny +3

      ഇപ്പോഴത്തെ കാലത്ത് പല തട്ടിപ്പ് നടക്കുന്നത് കൊണ്ട് ഒറ്റയ്ക്ക് പോകുന്നവർക്ക് പരിചയമില്ലാത്തവർ സഹായം ചോദിക്കുമ്പോൾ ഭയം തോന്നിയേക്കാം. സത്യമാണോ അസത്യമാണെന്ന് അവർ ക്ക് അറിയാൻ കഴിയില്ലല്ലോ. പക്ഷേ അവർ പോലീസിനെയോ മറ്റോ വിളിച്ച് വിവരം പറയണമായിരുന്നു

  • @sunilkumarmv556
    @sunilkumarmv556 Před 27 dny +3

    Mistake by KSEB also by public

  • @Shamilorginal00567
    @Shamilorginal00567 Před 27 dny +5

    Ende cousin an😢😢😢

  • @miracle8744
    @miracle8744 Před 21 dnem +1

    KSEB യുടെ കയ്യിൽ നിന്നും e സർവീസ് മാറ്റി മറ്റു പ്രൈവറ് കമ്പനി കളെ ഏല്പിക്കുക, അവർ നല്ല വൃത്തിക കാര്യങ്ങൾ ചെയ്തു തരും.
    ഒരുപാട് പ്രൈവറ്റ് കമ്പനി കൾ ഉണ്ട്. അവരാവുമ്പോൾ നല്ല സെർവിസഉഃ കിട്ടും

  • @kamalpashakunnummal5422

    😔😔😔😔

  • @user-wg7nh8ge7p
    @user-wg7nh8ge7p Před 26 dny +5

    കേസിബി കൊന്നു ആ പാവത്തിനെ

  • @manuhyan
    @manuhyan Před 18 dny

    Aa kada kaaranu avide oru bord vekkayirunnu shok und paranj enthelum oru adayalam enkilum. Vekkam aayirunnu kadakaranum kuttakaran aanu

  • @sajunk9810
    @sajunk9810 Před 24 dny +3

    Innalillahi vainnaailayhi raajioon

  • @sainabamuhammed5219
    @sainabamuhammed5219 Před 11 dny

    Kandu ninnavar anthu manushyaranu

  • @ebrahimkutty.c.mdilshad5702

    😪

  • @user-ct8ck6vc3h
    @user-ct8ck6vc3h Před 24 dny +2

    🥲🤲🏻🤲🏻🤲🏻

  • @hungryhabibi1859
    @hungryhabibi1859 Před 20 dny

    Veruthe vidaruth

  • @TheJunupm
    @TheJunupm Před 26 dny +1

    kseb yodu samadanam parayippikkanam.

  • @AslamThikkodi
    @AslamThikkodi Před 27 dny +1

    Kseb കുറ്റക്കാരൻ

  • @hakeemhakeem8406
    @hakeemhakeem8406 Před 27 dny

    Karan Mohan dog in the morning pen drive which is Rajiv ko

  • @vikram01666
    @vikram01666 Před 18 dny

    Pinarai 10 varsham nalla bharanam

  • @KanchanaReghunath
    @KanchanaReghunath Před 27 dny

    😂

    • @adsme8073
      @adsme8073 Před 27 dny

      എന്താടാ നായീ*ടെ മോനേ ഇളിക്ക്ണത്

    • @vpv3654
      @vpv3654 Před 27 dny +3

      😡

  • @jaisaljaisu9643
    @jaisaljaisu9643 Před 19 dny

    കേസ് കൊടുക്കണം

  • @shafiriyadh7951
    @shafiriyadh7951 Před 25 dny +1

    തല്ലി കൈയും കാലും ഒ ടിക്കണം കേസ് കൊടുത്തിട്ടൊന്നും കാര്യമില്ല

  • @wndrwrld3103
    @wndrwrld3103 Před 25 dny +1

    😢

  • @user-pt7sc9sh1u
    @user-pt7sc9sh1u Před 27 dny

    😔

  • @Achus198
    @Achus198 Před 27 dny +2

    😢😢😢

  • @smithasuresh6128
    @smithasuresh6128 Před 27 dny

    😢😢

  • @user-pr2rw5yb8b
    @user-pr2rw5yb8b Před 23 dny

    🥲🥲🤲

  • @achusmon4680
    @achusmon4680 Před 27 dny

    😢

  • @muhammedshajilkk6472
    @muhammedshajilkk6472 Před 24 dny

    😢

  • @ummasdaily68
    @ummasdaily68 Před 27 dny

    😢😢😢