'ഇതിലൂടെ വണ്ടികൾ പോകുന്നതൊന്ന് നിർത്തിവെക്കണം... വീട് ഇടിയുമോയെന്നാ പേടി'

Sdílet
Vložit
  • čas přidán 22. 05. 2024
  • കോഴിക്കോട് കുറ്റിക്കാട്ടൂർ - മുണ്ടുപാലം റോഡിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 161

  • @Naseera12144
    @Naseera12144 Před 24 dny +97

    മഴക്കാലം തുടങ്ങുന്നതിനു മുന്നേ ഇങ്ങനെ..😢😢😢മഴ തുടർച്ചയായി പെയ്താൽ എന്താകും ഇവരുടെയൊക്കെ അവസ്ഥ... ആ അവസ്ഥ ഓർക്കാനെ വയ്യ... എത്ര ചെറിയവീടായാലും വലിയ വീടായാലും ഓരോരുത്തർക്കും അവരവരുടെ വീട് എന്നത് വലുത് തന്നെയാണ്..എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം ഉണ്ടാകണേ 🤲🏻🤲🏻😢

    • @sulaimanmongam297
      @sulaimanmongam297 Před 22 dny +2

      പാവം ഉപകാരം ഉപത്ര മാവരുത് അധികാരികൾ കണ്ണ് തുറക്കാനും

    • @Aysha_s_Home
      @Aysha_s_Home Před 21 dnem

      ആരോടു പറയാൻ കഷ്ട്ടം ഇവർക്ക് ഒരു വാർത്ത അതു കഴിഞ്ഞാൽ 😢😢😢 പരിഹാരമാണു വേണ്ടത്😮

  • @salmanpm262
    @salmanpm262 Před 24 dny +151

    നല്ല പക്വതയുള്ള കുട്ടി👍🏻

  • @abdulnazar4747
    @abdulnazar4747 Před 24 dny +58

    നല്ല പക്കതയുള്ള മോൾകാര്യങ്ങൾ വിഷധമായി പറഞ്ഞു മനസ്സിലാക്കുന്നു ഇങ്ങനെ ആവശ്യം വരുമ്പോൾ പറയണം ഇങ്ങനെ👍👍👍

  • @user-zt4vy9ub4e
    @user-zt4vy9ub4e Před 24 dny +65

    ആ സഹോദരിയുടെ പക്വത ഉള്ള വാക്കുകൾ ❤️

  • @bestfriend396
    @bestfriend396 Před 23 dny +24

    ഇത് കണ്ടിട്ട് കണ്ണുനീർ വരുന്നു കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് നഷ്ടപ്പെടുമ്പോൾ ആര് സഹായിക്കാൻ

  • @aliyar916
    @aliyar916 Před 24 dny +24

    മനുഷ്യന്റെ പ്രകൃതിയോടുള്ള ക്രൂരതയുടെ അനന്തര ഫലം.

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx Před 23 dny +9

    മഴക്കാലം തുടങ്ങിയപ്പോഴേ ഇതാണ് അവസ്ഥ എങ്കിൽ ഇനിയും തുടർച്ചയായി പെയ്‌താൽ എന്താകും വളരെ ദുഃഖകരമായ ഒരു അവസ്ഥ 😢😢😢 പടച്ചവനെ എല്ലാവരെയും കാത്തു രക്ഷിക്കണേ 🤲🤲🤲 അധികാരികളുടെ കണ്ണു തുറപ്പിക്കണേ 🙏

  • @mehbinmpm8366
    @mehbinmpm8366 Před 24 dny +25

    ഇനി ഏതു പേരിലാണ് നികുതി ചുമത്തേണ്ടത് എന്നാണ് സർകാർ ആലോചിക്കുന്നത്.എത്ര നികുതി കൊടുത്താലും ജനങ്ങളുടെ ജീവിതം എന്നും നരക്തുല്യം ഇതാണ് കേരളം.

    • @noufaltk1327
      @noufaltk1327 Před 19 dny

      Ho.yellayieathum madhil ketti vellam povadhe yella vazhiyum adache janagal kuttakar alla alle...muttan motham congret cheydhu....

  • @usmans1335
    @usmans1335 Před 24 dny +11

    റോഡരികിൽ താമസിക്കുന്നവരെ പുകച്ച് പുറം ചാടിയ്ക്കുക എന്ന രീതിയിലാണ് ചിലയിടങ്ങളിൽ റോഡ് നിർമ്മിച്ചിരിയ്ക്കുന്നത്

  • @anainaanaina6153
    @anainaanaina6153 Před 21 dnem +6

    എല്ലാവരും വലിയ വീടുകൾ വെച്ചു മതിലും കെട്ടി.. Muttavum സൂപ്പർ ആക്കി... വെള്ളം പോവാനൊന്നും ആരും ഒന്നും ചെയ്തില്ല.. പടവും തോടും ഇല്ല..... ഇനി പറഞ്ഞിട്ടെന്താ

  • @twinpopees6719
    @twinpopees6719 Před 24 dny +23

    ആ താത്താന്റെ മൈലാഞ്ചി 😉😉🥰

  • @ashokkurian6884
    @ashokkurian6884 Před 24 dny +11

    Very sad !!!

  • @shamnaashrafafra804
    @shamnaashrafafra804 Před 23 dny +4

    Njangal ആലപ്പുഴക്കാർക്ക് എല്ലാവർഷവും ജൂൺ to നവംബർ ഇങ്ങനെ തന്നെ ആണ്.....

  • @vinilraj653
    @vinilraj653 Před 18 dny +4

    താത്ത മഴക്കാലം അല്ലെ ഒന്ന് adggest ചെയ്യൂ താഴെ വെള്ളം കയറിയാലും മുകളിൽ കിടക്കാലോ അതും എല്ലാത്തവരോ പിണറായിയെ ടെൻഷൻ അടിപ്പിക്കലെ

  • @akhilk.p2515
    @akhilk.p2515 Před 24 dny +20

    വയലനികത്തിയും പാടം നികത്തിയും വീടും ബിൽഡിങ്ങുകളും എടുത്തു കഴിഞ്ഞാൽ ഇങ്ങനെ തന്നെയാണ് 😔😔

    • @bestfriend396
      @bestfriend396 Před 23 dny +3

      താങ്കൾ ഉയരമുള്ള സ്ഥലത്ത് ആയിരിക്കും വീട് വെച്ചത്

    • @abduljabbar2699
      @abduljabbar2699 Před 17 dny

      റോഡ് പൊക്കിയത് കൊണ്ടല്ല. അല്ലേ

  • @hann2682
    @hann2682 Před 24 dny +1

    Nalla drainage venam

  • @user-lo8qc1pd6d
    @user-lo8qc1pd6d Před 24 dny

    Very VeryGood

  • @mehbinmpm8366
    @mehbinmpm8366 Před 24 dny +7

    പിന്നെ തല തിരിഞ്ഞ വിക സനങ്ങളുടെ ഇര കൂടിയാണ് ഇവർ

  • @latheefparly4978
    @latheefparly4978 Před 24 dny +22

    കേരളമുൾപ്പെടുന്ന ഇന്ത്യാ മഹാരാജ്യം ലോകത്തിലെ ഏറ്റവും വലിയ ഒരു ഓർഫനേജ് (എത്തീംഖാന) ആണ് സുഹൃത്തുക്കളെ ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്.

    • @super9308
      @super9308 Před 24 dny +1

      നീ ബിസ്വാഗുരുവിൻ്റെ രാമ രാഹൃ ത്തെ കുറിച്ചാണോ ?😂

    • @mkmiritty-mw2eg
      @mkmiritty-mw2eg Před 23 dny +2

      നീ ഓർഫനേജിലാണൊ താമസിച്ചത്

    • @latheefparly4978
      @latheefparly4978 Před 23 dny

      @@mkmiritty-mw2eg നിനക്ക് ഓർഫൻ ആകാനും യോഗ്യതയില്ലെങ്കിൽ അതെൻ്റെ കുഴപ്പമല്ല.

    • @mkmiritty-mw2eg
      @mkmiritty-mw2eg Před 23 dny

      @@latheefparly4978നിൻ്റെ അമ്മക്ക് നിൻ്റെ തന്തയാരാണെന്ന് അറിയാത്തത് എൻ്റെ കുഴപ്പമാണൊ🤣

    • @Onana1213
      @Onana1213 Před 22 dny

      രാഹുൽ കുണ്ടി വരണം എന്ന് മൂരി 💩

  • @user-fl7dm5bu8x
    @user-fl7dm5bu8x Před 24 dny +3

    മനുഷ്യന്മാരുടെ കയ്യിലിരിപ്പും
    ഭരണാധികാരികളുടെ കക്കലും

  • @Javad-vx9sf
    @Javad-vx9sf Před 17 dny

    Doctor aano ഈ മിടുക്കി മോൾ.❤❤

  • @realisticviewpoint759
    @realisticviewpoint759 Před 24 dny +5

    മുൻകരുതലോടുകൂടിയുള്ള ട്രൈനേജ് നിർമ്മാണം 👌.
    പിന്നെ ഇന്ന് പൊതുവെ കാണുന്ന ഒരു രീതിയാണ് ചുറ്റുമത്തിൽ. ചുറ്റുത്തിൽ കെട്ടുകയു തറയോട് പാകുകയും ചെയ്യുന്നതിലൂടെ മഴവെള്ളം മണ്ണിലേക്ക് താഴ്ന്നു പോകാൻ പറ്റാതാകുന്നു എന്നുള്ളത് മറ്റൊരു കാര്യം.ഇത്രയും വലിയ വീട്ടിൽ ഇങ്ങനെ ഇത്രയും ബുദ്ധിമുട്ട് ആണെങ്കിൽ സാധാരണക്കാരുടെ വീടുകളിൽ എന്ത് കഷ്ടമാണ് 🙏

  • @UmMa-zy9or
    @UmMa-zy9or Před 24 dny +4

    വയലുകൾ നികത്തി റോഡും വലിയ ബിൽഡിങ്ങും ഉണ്ടകുകയെല്ലെ വള്ളം പോവാൻ സ്ഥലമില്ലതയി അതൊക്കെ തന്നെയാണ് കാരണം

    • @aleefpk2953
      @aleefpk2953 Před 21 dnem

      അതിനാണ് ഡ്രൈനെജ് സിസ്റ്റം. അത് ഉണ്ടാക്കണം

    • @basheernaina1467
      @basheernaina1467 Před 21 dnem

      ഇവർ 30 വർഷമായി താമസിക്കുന്ന ഇടമാണ്

  • @muhammadkunhi.a8669
    @muhammadkunhi.a8669 Před 22 dny +2

    എഞ്ചിനീയറിംഗ് നിർമ്മാണമേഖലയിൽ വൻപരാചയമാണ്... റോഡ് നിർമാണം മലമുകളിൽലൂടെ എന്നമോഡൽ ആക്കി.. പിന്നെ ഞാനും ഗൈററും കിടങ്ങും (മതിലും) മതി എന്ന ചിന്തകൾ പാളി.. മതിൽ വേണം..പക്ഷേ...അയൽവാസി പട്ടിണി പരിഗണിച്ച് വേണം

  • @Turbojoseturbo1529
    @Turbojoseturbo1529 Před 24 dny +6

    ആ ലേഡി പറഞ്ഞത് 100%സത്യം.. പുത്തൂർമഠം മെഡിക്കൽകോളേജ് പാലാഴി റൂട്ടാണത് ആ ഭാഗത്തു റോഡിന്റെ ഇരുവശവും ഇതുപോലെ ഒരുപാട് ആൾക്കാരുടെ വീടുകൾ താഴ്ത്തിയാണ് ഉണ്ടാക്കിയത് റോഡ് എല്ലാ വർഷവും ഉയർത്തി ഉയർത്തി വീടിന് മുകളിൽ വരെ റോഡ് ഉയരും ഒരുമാതിരി പൂറ്റിലെ മരാമത്ത് 😔

  • @Royals719
    @Royals719 Před 24 dny +10

    ആരോട് പറയാൻ ആര് കേൾക്കാൻ

  • @user-zd7sl9cq2o
    @user-zd7sl9cq2o Před 24 dny +4

    പാവം ഒരു പാട് കഷ്ടത്തിൽ, ജനങ്ങൾ ഒരു വീട് ഉണ്ടാക്കാൻ എത്ര ലക്ഷങ്ങൾ വേണം പതിനായിരം തവണ സർക്കാർ മന്തിരം കേറി ഇറങ്ങണം എന്തിനു പുറത്തു ഒരു കക്കൂസ്, വിറകു പുര, അതിന്റ എല്ലാം രേഖകൾ പിന്നെ അതിന്റ സ്കച്ചു മുൻസിപ്പാൽ കോപ്പറേഷൻ പിന്നെ പറയേണ്ട പിന്നെ ആഡംബര നികുതി വേറെ അങ്ങനെ തുടക്കം മുതൽ ഇതുപോലെ കാലാവർഷം വരെ നാം എല്ലാം അനിഭവിക്കേണ്ട സ്ഥിതി ഇതൊക്കെ സഹിക്കാം നികുതി ഇനത്തിൽ വല്ലക്കുറവും ഉണ്ടോ?.... ഈ കാലാവർഷം പോലെ അതും കുത്തനെ, ഇനി എന്തെങ്കിലും ഒന്നു സംഭവിച്ചാൽ ഇതു പോലെ പലതവണ കേറിയിറങ്ങ ണം അധികാരികൾ എല്ലാം കഴിഞ്ഞു അതിന്റെ അടിയന്തത്തിനു വരും അതോണ്ട് അവസാനം മില്ല കഴിഞ്ഞകൊല്ലം ആരു ഭരിച്ചു ഇപ്പോൾ പഞ്ചായത്ത് ആരു ഭരിക്കുന്ന എന്ന ചർച്ചയാണ് ഉണ്ടാവുക ഇങ്ങനെ വർഷംങ്ങൾ എല്ലാം നഷ്ട പെട്ടമനുഷ്യർ കുറെ തെരുവിൽ അഭയംകേന്ദ്രത്തിൽ

  • @pnjoseph5067
    @pnjoseph5067 Před 19 dny

    Lack of proper planning is strongly felt everywhere.

  • @RealmeC33-lb1mt
    @RealmeC33-lb1mt Před 24 dny +4

    ഏത് സർക്കാർ വന്നാലും സർക്കാർണ പറന്നിട്ട് കാര്യം ഇല്ല ഓരോ കൊല്ലം kayimbol ബിൽഡിങ് വന്ന് കൊണ്ടേ ഇരിക്കുകയാണ് വീട് കൂടി കൂടി വരുകയാണ് പഴേ പോലെ പോലെ അല്ല

  • @hope0021
    @hope0021 Před 24 dny

    Oru jeevitham..aa jeevitham motham oru swasthatha ilaathae jeevichu theerkanam

  • @KezaKenza-em1hp
    @KezaKenza-em1hp Před 19 dny

    , may 28ന് പെയ്ത മഴയിൽ എന്റെ വീട്ടിൽ വെള്ളം കയറി അടുക്കളയിൽ സിറ്റ് ഔട്ട്‌ ഫുൾ ആയി മുന്നിലുള്ള സ്ഥലത്തു നിന്ന് വരുന്ന വെള്ളം ആണ് അവരോട് എത്ര പറഞ്ഞിട്ടും ഒന്നും ചെയ്തു തരുന്നില്ല!5.2വയസുള്ള കുട്ടികളുണ്ട് അതാണ് പേടി 😢

  • @ashrafcalicut7047
    @ashrafcalicut7047 Před 24 dny

    ഞാനും ഇന്ന് ആ വഴിക്ക് ആണ് പോയത് 🙏🏻🙏🏻🙏🏻

  • @user-pg3no1yh9h
    @user-pg3no1yh9h Před 20 dny +2

    ഓരോന്ന് സംഭവിക്കുമ്പോൾ അതിൻ്റെ ദൃശ്യങ്ങൾ കാണിച്ച് വാർത്ത കൾ സൃഷ്ടിക്കുന്നതിന്ന് പകരം ഈ കഴിഞ്ഞ "തള്ള് മാറ്റ" ത്തിൻ്റെ പിന്നാമ്പുറ (അശാസ്ത്രീയമായ നിർമ്മാണ രീതി, അതിൻ്റെ പിന്നിലെ അഴിമതിക്കൊള്ള. ) രഹസ്യങ്ങൾ പുറത്ത് കൊണ്ടു വാ.......?

  • @thilakanpv4691
    @thilakanpv4691 Před 22 dny +2

    മാപ്രായുടെ... യക്ഷിയുടെ... സന്തോഷം കണ്ടൊ... മറ്റുള്ളവരുടെ സങ്കടവും... ദുഃഖവും മാപ്രകൾക്ക് ആഘോഷം

  • @user-ng2qh4ik2n
    @user-ng2qh4ik2n Před 24 dny +2

    കുറച്ചു നമ്മളും ചിന്തിക്കണം മുറ്റം ടൈൽസ് മേലെ ഷീറ്റ് വെള്ളം എവിടെ പോകും

  • @sakkeersakkeer2663
    @sakkeersakkeer2663 Před 24 dny +4

    PAVAM

  • @wandoornews4232
    @wandoornews4232 Před 23 dny +1

    😢😢😢😢

  • @FathialiAli-pf1hl
    @FathialiAli-pf1hl Před 24 dny +3

    തോട് നികത്തി റോഡ് ആക്കും. വെള്ളം വന്നാൽ എന്ത് ചെയ്യും. ബോട്ട് വാങ്ങിക്കേണ്ടി വരും

  • @ehvlog8669
    @ehvlog8669 Před 21 dnem

    വീടിന്റെ safety യെ ബാധിച്ചേക്കാം

  • @sabeersha8824
    @sabeersha8824 Před 19 dny

    പാവം ഉമ്മ😢😢😢

  • @fabizreshin631
    @fabizreshin631 Před 24 dny +2

    Govt:jolikkaar only for salary & tour...

  • @muhammedjamal6411
    @muhammedjamal6411 Před 24 dny +2

    വേനൽ മഴ ഇങ്ങിനെ കാലാവർഷം തുടങ്ങിയാൽ ഇവരുടെയൊക്കെ കാര്യം എങ്ങിനെയാവും? ഇതും ഭരണനേട്ടത്തിൽ പെടുമോ. (പുതിയ റോഡുകളുടെ മഹത്വം പറയുന്നവരോടാണ്.)

  • @noufalnv185
    @noufalnv185 Před 17 dny

    പക്കഥയുള്ള കുട്ടി മനസിലാകുന്ന രീതിയിൽ സംസാരിച്ചു. അല്ലാഹുവിന്റെ കാവൽ ഉണ്ടാകെട്ടെ. ആർക്കും അപകടം ഇല്ലാതിരികേട്ടെ

  • @ashiqedayath3292
    @ashiqedayath3292 Před 24 dny +2

    Road pani edkunna contractork ethire criminal case edknam
    Karalathil ithin munnem ithilum kooduthal mazha peydhitt und.
    Ann onnum illatha vellam ketti nilkal aan ippo 5 year aayitt.
    Drainage proper allathath aan pala idathum main issue
    Road okke thonnya pole uyarthiyum thazhthyokke undaakaa.
    Ellaam ippo keralathil thonnya pole aanallooo

  • @user-ck2hf1rw3j
    @user-ck2hf1rw3j Před 24 dny

    വികസനം ആലോചിചകുമ്പോൾ കേരളം ആണ് മഴയുണ്ടാവും എന്ന് 🤭

  • @jaleelmadathil3943
    @jaleelmadathil3943 Před 23 dny

    Aa umma parayunnath nalle nammlkellam ithenneyakum avastha😮😮we care full

  • @user-xq7du1nj4y
    @user-xq7du1nj4y Před 24 dny +1

    കേരളം എന്ത് മാറ്റമാണ് 😢😢😢

  • @noufaltk1327
    @noufaltk1327 Před 19 dny

    Vellam povathadhe yendja

  • @abdunnasaertk8088
    @abdunnasaertk8088 Před 23 dny

    😔😔😔

  • @sulaimansulai3245
    @sulaimansulai3245 Před 24 dny +1

    Nattukar sagham cheruka polikkuka

  • @shamnashameemsbahraindays3241

    Enikariyaam aa ithane

  • @Lolanlolan304
    @Lolanlolan304 Před 24 dny +1

    മുറ്റത്ത് ബ്ലോക്ക്‌ അതേപോലെ സൈഡിൽ ഗാർഡൻ കട്ട വെച്ചൊക്കെ കെട്ടി ഇട്ടാൽ ഈ മഴ വെള്ളം എങ്ങനെ മണിനടിയിൽ പോകാൻ.... 😂🤣.... എന്നിട്ടു കുറ്റം മൊത്തം സർക്കാരിന് 😂😂

  • @muhammad7215
    @muhammad7215 Před 24 dny

    മതിൽ പൊട്ടിച്ചു വെള്ളം ഒഴിച്ച് വിടാൻ പറ്റില്ലെ 😢

  • @ameenullafasil7828
    @ameenullafasil7828 Před 17 dny

    ആര് ആരോട് പറയാൻ......
    പടച്ചോനോട് പറയ് മോളേ....
    ഈ വേധന ഉത്തരവാദപ്പെട്ടവർ മനസ്സിലാക്കിയെങ്കിൽ......

  • @fathima_rahim3274
    @fathima_rahim3274 Před 24 dny +6

    Paavam thonnunnu

  • @Razak383
    @Razak383 Před 21 dnem

    ആര് കേൾക്കാൻ ആര് കാണാൻ നമ്മുടെ ഭരണ സംവിധാനം ജനങളുടെ കാര്യത്തിൽ ഇടപെടുന്നില്ല 😞

  • @vivoblog7632
    @vivoblog7632 Před 22 dny

    അവരുടെ അവസ്ഥയിൽ സങ്കടമുണ്ട്
    പക്ഷെ ഒരു കാര്യം മനസിലാക്കണം വയലുകൾ നികത്തി എത്ര ഉയർത്തിയാലും അവിടെ ഈ പ്രശ്നം ഉണ്ടാവും ആ ഏരിയ എങ്ങിനെയാണ് എന്ന് കൂടി കാണിക്കാമായിരുന്നു

  • @abdulrasheed2266
    @abdulrasheed2266 Před 23 dny

    മഴ വെള്ളം നിൽക്കേണ്ട സ്ഥലം മുഴവൻ നികത്തി വെള്ളം ഒഴുകാൻ 4" പൈപ്പും ഇടുന്ന നമ്മുടെ ടെക്നോളജിയുടെ പരിണിത ഫലം.

  • @user-rf7wl5lm6o
    @user-rf7wl5lm6o Před 17 dny

    പാർട്ടി മറന്നു ജനങ്ങൾ ഒന്നി ച്ചാൽ തീരുമാനം ആവാനുള്ളതെ ഉള്ളു

  • @riyaasek1887
    @riyaasek1887 Před 24 dny +5

    ഉള്ള പാടങ്ങൾ എല്ലാം മണ്ണിട്ട് നികത്തി.. എല്ലാവരും മതിൽ കിട്ടി ഭൂമിയെ തിരിച്ചു... വെള്ളം എങ്ങോട്ടു പോവും
    എല്ലാവരും നമ്മുടെ തൊടിയിൽ പെയ്യുന്ന മഴവെള്ളം റോഡിലേക്ക് ഒഴുക്കി വിടാതെ തൊടിയിൽ തന്നെ സംസ്‍കരിക്കുക

  • @dinathanseerthanseer3321

    ഞാൻ കണ്ടു
    ഒരാള്ളും അന് പ്രതികരിച്ചില്ല 😢

  • @muhammedchchirammalh3365
    @muhammedchchirammalh3365 Před 24 dny +1

    അവർ ചോദിച്ചത് തികയ്യുംഞായമായ ആവശ്യമാണ് വണ്ടിയും കൊണ്ട് പോകുന്ന വർ പതുക്കെ പോയി സഹകരിക്കുക

  • @GK-pe9jz
    @GK-pe9jz Před 20 dny

    എല്ലാം കാരണഭൂതൻ്റെ അനുഗ്രഹം😊😊😊😊

  • @FirosTk-pe6cv
    @FirosTk-pe6cv Před 21 dnem +1

    വെള്ളം ഒഴുക്കി വിടുന്നതിനെക്കുറിച്ചും ഡ്രൈനെജിനെകുറിച്ചും പഠിക്കാൻ നാളെതന്നെ മന്ത്രി അമേരിക്കയിലെക്ക് പുറപ്പെടും വന്നതിനുശേഷം തീരുമാനമെടു കും. കണ്ണൂകാരൻ

  • @alivm4831
    @alivm4831 Před 20 dny

    വേഗം. അവിടെന്ന്. മാറിക്കോളും. വീട്. മാറി. താമസിപ്പിക്കണം. വീട്. വെള്ളം. നിന്നാൽ. ഇടിഞ്ച്. വീഴും... കലക്ടർക്. എന്ദ്. നഷ്ടും. കുടുംബം. അപകടത്തിലാവും.. അവരെ. മാറ്റി. താമസിപ്പിക്കണം....

  • @embracelife4223
    @embracelife4223 Před 22 dny

    നാടിനെ അറിയാതെ വികസനം എന്ന ഓമനപ്പേരിട്ട് നിർമ്മാണം നടത്തിയാൽ ഇതായിരിക്കും ഫലം. റോഡുയർത്തൽ എല്ലായിടത്തും നടക്കുന്നു. വലിയ അബദ്ധമാണ് അങ്ങനെ ചെയ്യുന്നത്.

  • @abcd-dh2hb
    @abcd-dh2hb Před 19 dny

    Ithu chaliyarkkal pallinte aduthanoo ithu

  • @soulCRUS
    @soulCRUS Před 18 dny

    ഇത് തന്നെയാണ് എല്ലായിടത്തും നടക്കുന്നത്... ജനങ്ങൾ ദുരിതത്തിൽ ആവും കോൺട്രാക്ടർമാർ കീശ നിറയ്ക്കും രാഷ്ട്രീയക്കാരും

  • @green_curve
    @green_curve Před 20 dny

    വീടിൻറെ ഫൗണ്ടേഷൻ ഒലിച്ചുപോകും. റോഡിൻറെ പ്ലാൻ വരയ്ക്കുന്ന ആളുകൾ തന്നെ ഡ്രെയിനേജ് പ്ലാനും വരയ്ക്കണം. നാഷണൽ ഹൈവേയിൽ ഇതേ നിലയിലുള്ള ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

  • @JamshiseluJamshiselu
    @JamshiseluJamshiselu Před 19 dny

    Road mathi veedu venda enna reethiyil ayitund..

  • @rajeeshmnarayan
    @rajeeshmnarayan Před 18 dny

    ഈശ്വര കരച്ചിൽ വരുന്നു......എന്തൊക്കെ സഹിക്കണം,ആഗ്രഹിച്ചു ഒരു വീട് വെച്ചാൽ നികുതി സർക്കാരിലേക്ക് 100ഇരട്ടി കൊടുക്കണം,ഈ സർക്കരോന്നു ഇറങ്ങി പോയിരുന്നെങ്കിൽ......

  • @aparnachandran8990
    @aparnachandran8990 Před 17 dny

    മേഡത്തിന്റ വീട്ടിൽ വെള്ളം കയറി പക്ഷെ ഞങ്ങൾക്ക് പുറത്തോട്ട് പോകണ്ടായോ ഹോസ്പിറ്റൽ കേസ് വന്നാൽ പോകണ്ടായോ എല്ലാടവും വെള്ളം കയറി അപ്പോൾ ഒരു വണ്ടിയും പുറത്തു കൊണ്ട് പോകാതിരിക്കാൻ പറ്റുമോ എമർജൻസി ഉണ്ടാകില്ലേ.....

  • @user-vi5cz3mb3f
    @user-vi5cz3mb3f Před 19 dny

    Ith dr fasna iqra hospital kozhikod

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Před 24 dny

    വെറുതെ അല്ല നമ്മൾക്ക് മഴ കിട്ടാത്തത് സർക്കാരിന്റെ അനാസ്ഥ ഇനി കേരളത്തിൽ ചൂട് മാത്രമേ ഉണ്ടാവൂ

  • @ameerami2431
    @ameerami2431 Před 24 dny

    Mazha paidhal prassanam vail arichal prassanam dhaivathinte swndham naattil dhaivathinnu nilkkan vazha

  • @user-ns4lc8en7n
    @user-ns4lc8en7n Před 21 dnem

    ഈ മോഡൽ വികസനം വേണ്ട

  • @AshrafAshraf-yd4eo
    @AshrafAshraf-yd4eo Před 24 dny

    Ellavakum.road.venam.appol.vellam.varum.road.adachiduka.payays.eda.vayi.akkuka

  • @BM75970
    @BM75970 Před 24 dny +4

    ഉറപ്പാണ് വികസനം 😂ഉറപ്പാണ് എൽ ഡ് എഫ് 😅
    പാർട്ടി ദുരിതം അനുഭവിയ്ക്കുന്നവരുടെ കൂടെയാണ് 😂
    വീണ്ടും വിജയിപ്പിക്കുക 😂കുത്തുമ്പോൾ ഓർക്കുക 😂

  • @abcvideo7578
    @abcvideo7578 Před 22 dny

    മരുമകൻ കാണുന്നില്ലെ

  • @mansoornaniyatt0983
    @mansoornaniyatt0983 Před 23 dny

    ബഹുമാനപ്പെട്ട എംഎൽഎ, അധികാരികൾ ഇടപെട്ട് എത്രയും പെട്ടെന്ന് തന്നെ അവിടുത്തെ ആളുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ചെയ്തു കൊടുക്കണം

    • @fath8936
      @fath8936 Před 23 dny

      പരിഹാരം ഇല്ല. ഒഴിഞ്ഞു പോകുക. Drainage ഇല്ലാതെ റോഡ് പണിയും. അടിസ്ഥാനമില്ലാതെ റോഡു പൊക്കും. അഴിമതി അതാണ് കാരണം . മതം ജാതി നോക്കി ജനം വോട്ടുചെയ്യും. മതേതരത്വം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടു പിടിക്കും

  • @zubairbilal8458
    @zubairbilal8458 Před 24 dny

    മരുമകനോട് പറയു

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před 22 dny

    ജനങ്ങളെ ദുരിതത്തിലാക്കുന്ന അശാസ്ത്രീയമായ റോഡ് നിർമാണം.... എത്രയും പെട്ടെന്ന് പരിഹാരം കാണുക...

  • @usk9ak
    @usk9ak Před 24 dny +3

    പാടം നികത്തി വെള്ളം പോകാനുള്ള വഴിയൊക്കെ വീടായി അടച്ചു വെള്ളം ഇനി എവോടെ പോകാൻ.. 😔

  • @JitzyJT
    @JitzyJT Před 19 dny

    Suresh ettan kayari pidichu sthreethwam nashtapetta paavam sechi 0:20

  • @riyasoman4237
    @riyasoman4237 Před 21 dnem

    ചൂട് പോയോ... 😃😃😃. മഴ t

  • @waseemruh
    @waseemruh Před 21 dnem

    Drinage illathe veedu vekkumbo orkksnam

  • @Purppelheart12233
    @Purppelheart12233 Před 24 dny

    അയ്യോ പാവം 🥹നമ്മൾ നാട്ടിൽ മാത്രം ആണ് ഇങ്ങനെ ജനങ്ങൾ ഇങ്ങനെ കഷ്ടം പെടുത്തൂനെ... ഈ ശാപം ഓകെ രാഷ്ട്രീയകാര്യം എവിടെ കൊണ്ട് പോയി തീർക്കും

    • @happyfootball5574
      @happyfootball5574 Před 24 dny +1

      രാഷ്ട്രീയ കാര് മാത്രം അല്ല ജനങ്ങളും ഉത്തരവാദി ആണ്

  • @sreejith.unni007sreejith.u8

    ഇനിയെങ്കിലും കണ്ണുതുറക്കു സർക്കാറെ 🙄🙄🙄🙄🙄

  • @fasilashameer535
    @fasilashameer535 Před 23 dny

    ആശാസ്ത്രീയ നിർമിതികൾ....

  • @ArshadArsha.
    @ArshadArsha. Před 19 dny

    ഇതിന്ടെ ഉത്തരവാദികൾ നാനും നിങ്ങളും ആണ് കരഞ്ഞിട്ട് ഒന്നും ചെയ്യാനില്ല

  • @nizamnizam4110
    @nizamnizam4110 Před 20 dny

    അതൊന്നും കുഴപ്പമില്ല ഈ വീടിനെ ഇനി വലിയ വെള്ളം വന്നാലും താങ്ങാനുള്ള കപ്പാസിറ്റി ഉണ്ട് തൊട്ടടുത്ത് പാവപ്പെട്ടവരുടെ വീട് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കൂ സഹോദരി

    • @dilshadil2233
      @dilshadil2233 Před 20 dny

      വെള്ളം വീട്ടിൽ കയറുന്നത് പാവപ്പെട്ടവൻ പണക്കാരൻ എന്ന് നോക്കിയല്ല മിഷ്ടർ.

    • @nizamnizam4110
      @nizamnizam4110 Před 20 dny

      @@dilshadil2233 അതു മനസ്സിലായി മിസ്റ്റർ പക്ഷേ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കേണ്ടത് ഒന്നിനും സാധിക്കാതെ നിൽക്കുന്ന പാവപ്പെട്ടവരുടെ അവസ്ഥയാണ് അല്ലാതെ തരണം ചെയ്യാൻ കൽപ്പുള്ളവരുടെ മുന്നിൽ പോയി സങ്കടങ്ങൾ പങ്കുവെച്ചിട്ട് എന്ത് കാര്യം,വിവരമില്ലെങ്കിൽ മിണ്ടാതിരിക്കു plzz

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 Před 17 dny

    🌈🤲🏝️

  • @altdel126
    @altdel126 Před 23 dny

    അശാസ്ത്രീയമായി ഉണ്ടാക്കുന്ന റോഡുകൾ മനുഷ്യന് ഭീഷണിയാകുന്നു. ജനങ്ങളെ കൊന്നിട്ട് ആർക്ക് വേണ്ടിയാണ് വികസനം.. കാട്ടാനകൾക്കോ?! പക്വതയില്ലാത്ത സർക്കാരും പക്വതയുള്ള ജനങ്ങളും.

  • @nishananisha3428
    @nishananisha3428 Před 20 dny

    Iqra il dr aan

  • @pradeepnair-dp6mj
    @pradeepnair-dp6mj Před 24 dny

    Mazhapeythu vellam keriyaal pinnae mukalil allaathae thaazhar kondu vakkumo tholvi

  • @Userk417h68fs
    @Userk417h68fs Před 24 dny

    Suresh gopiye vilikum

  • @adarshmohanan1836
    @adarshmohanan1836 Před 24 dny

    ഒന്നും പറയാൻ ഇല്ല ജൂൺ തുടങ്ങീല നല്ല ഒരു വെള്ളപ്പൊക്കം പ്രതീക്ഷിച്ചു സ്വയം കരുതലോടെ ഇരിക്കുക... ഗവണ്മെന്റ് വേസ്റ്റ് 🤮

  • @abdulshamil3352
    @abdulshamil3352 Před 23 dny

    Nari government

  • @arondev1
    @arondev1 Před 24 dny

    All keralites will cry..
    As u sow so shall you reap

    • @sonus.....
      @sonus..... Před 24 dny

      On poyeda knape.keralakar nokum njagalde karyam.kazinja month ne ok vellam kayari karanjadh elle.
      Adhyam poi nere chouve breath cheyam ulla air clear aakan nokada enit keralakare parayan vaa ne

  • @sahaltvr
    @sahaltvr Před 24 dny +1

    *ഇവരെ വീട്ടിൽ പെയ്ത വെള്ളം എങ്ങോട്ടാണാവോ ഒഴുകുന്നത്.?*