#SS9

Sdílet
Vložit
  • čas přidán 9. 01. 2024
  • #SS9 Kaathil Thenmazhayay By Bhavin
    #SS9 കാതിൽ തേന്മഴ പെയ്യിച്ച് ഭവിൻ.. ഓർമ്മകൾ പങ്കുവച്ച് ശ്രീനിവാസ്..
    Star Singer Season 9 || Sat & Sun at 9:30 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
  • Zábava

Komentáře • 207

  • @SooryaMuth
    @SooryaMuth Před 6 měsíci +60

    Bavin ഏട്ടന്റെ song കേൾക്കാൻ മാത്രം star singer കാണുന്നവർ ഉണ്ടോ... ❤‍🩹😌

  • @antonypathrose8748
    @antonypathrose8748 Před 2 měsíci +13

    ഈ സീസൺ ലെ ' ഏറ്റവും. നല്ല ഗായ ൻ . ഭ വിൻ തന്നെ

  • @chikkuk9751
    @chikkuk9751 Před 6 měsíci +124

    എന്തൊരു sweet voice ആണ് ❤ എനിക്ക് ഒരുപാട് ഇഷ്ടം ആയി മോനെ ❤എല്ലാ നന്മകളും നേരുന്നു

  • @soumya9164
    @soumya9164 Před 6 měsíci +72

    ഈ സീസണിലെ എനിക്ക് ഏറ്റവും ഇഷ്ടം ഭവിനെ ആണ് 🥰🥰🥰🥰super മോനെ ❤❤❤❤👍👍👍👍👌👌👌👌👌

  • @VaradharajTk
    @VaradharajTk Před 6 měsíci +72

    ഭവിന്റെ ഗാനം ഞങ്ങളുടെ കാതുകളിൽ തേൻ മഴയായി പെയ്തിറങ്ങി അഭിനന്ദനം ഭവിൽ ❤❤❤

  • @flowers3082
    @flowers3082 Před 6 měsíci +33

    Nammudee bhava gayagan bhavin❤❤🥰🥰

  • @jayakumarg6417
    @jayakumarg6417 Před 6 měsíci +45

    ഈ സീസണിലെ എല്ലാവരും മനോഹരമായി പാടുന്നു.ഈ പാട്ടിന് ചേരുന്ന ശബ്ദമാണ് ഭവിന്റേത്.മനോഹരമായി പാടി.👌♥️

  • @ham3967
    @ham3967 Před 6 měsíci +14

    കാതിൽ തേൻ മഴ പെയ്തു
    ശ്രീ നിവാസ് 👍പൊളി 🤝

  • @valsalavp6288
    @valsalavp6288 Před 3 měsíci +4

    കാതിൽ തേൻ മഴയായ് സൂപ്പർ bavin എന്റെ ഇഷ്ട്ട സോങ് 👏👏👏👏👏👏👏🌹🌹🌹🌹🌹❤️❤️❤️❤️🥰🥰

  • @jyothilakshmy.kklakshmy6816
    @jyothilakshmy.kklakshmy6816 Před 6 měsíci +29

    The way in which Sreeni sir appreciating each contestant is so humble and commentable🙏🙏

  • @sindhu6985
    @sindhu6985 Před 6 měsíci +22

    മോനെ അടിപൊളിയെടാ പാടിയത് ഉയരങ്ങളിൽ എത്തട്ടെ പൊന്നുമോൻ 🥰🥰🥰🥰

  • @jasna5676
    @jasna5676 Před 6 měsíci +25

    ഭവിന്റെ പാട്ടിന് ഒരു വല്ലാത്ത ഫീൽ ആണ് ❤️

    • @chithral8428
      @chithral8428 Před 4 měsíci

      Athe ഒരു മാന്ത്രിക വോയിസ്‌ 🥰🥰❤️❤️❤️

  • @chandranvalayikath3460
    @chandranvalayikath3460 Před 6 měsíci +10

    ഭവിൻ ഭാവിയിൽ നല്ല ഒരു bhava ഗായകൻ ആയി വരട്ടെ എന്റെ abhinananaggal❤❤❤❤

  • @THANOS_MALAPPURAM_00
    @THANOS_MALAPPURAM_00 Před 6 měsíci +13

    Uff Bhavin ❤❤

  • @premadasankt1297
    @premadasankt1297 Před 6 měsíci +6

    Bavin kutty 🥰 Super ❤👏

  • @Priya-ql1oq
    @Priya-ql1oq Před 6 měsíci +12

    Gokul Sreerag Bhavin 😍

  • @siyasajid8920
    @siyasajid8920 Před 5 měsíci +3

    എന്തൊരു രസമാ ഭാവിന്റെ പാട്ടുകേൾക്കാൻ എനിക്ക് ഇല്ലാതെ പോയ ഒരു കൂടപ്പിറപ്പ്

  • @Aaryan_302
    @Aaryan_302 Před 6 měsíci +11

    Bhavin top five undavanam ennu valare aathmarthamayi agrahikkunnu. Next round il nalla mark thanne kittatte. Top 5 il kanan sadikkatte😊

    • @prajithkarakkunnel5482
      @prajithkarakkunnel5482 Před 5 měsíci +1

      നന്നായി പാടുന്നത് ഈ പയ്യൻ തന്നെ ആണ്.

    • @alameen8439
      @alameen8439 Před 12 dny

      ഇത്രയും കഴിവുള്ള ഭവിനെ ഒക്കെ ഒതുക്കും..!!

  • @parthasarathy-bn8xe
    @parthasarathy-bn8xe Před 3 měsíci +3

    ഭവി കുട്ടാ അടിപൊളി

  • @Richoos-sm
    @Richoos-sm Před 6 měsíci +19

    Awwwww🥳❤ എന്തൊരു ഫീൽ ആണ് 🥰

  • @nidhindaspuzhakkal365
    @nidhindaspuzhakkal365 Před 6 měsíci +14

    ഭാവിൻ സൊ സൂപ്പർ ❤❤❤❤

  • @user-rx8fe1oo7x
    @user-rx8fe1oo7x Před 6 měsíci +14

    Bhavin❤

  • @sujithkpsujithkp6544
    @sujithkpsujithkp6544 Před 6 měsíci +6

    CZcams il wait ചെയ്ത് ഇരിക്കുകയായിരുന്നു 🥰

  • @hazeenabeegam1013
    @hazeenabeegam1013 Před 6 měsíci +4

    ഭവിന് പടച്ചവന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ,, ❤❤❤

  • @jyothirasmi8939
    @jyothirasmi8939 Před 6 měsíci +32

    Bhavin should be in Top 5...but in this round he got only 98.5...He deserves to be in top 5

  • @sanilsani5041
    @sanilsani5041 Před 6 měsíci +8

    Bhavinn❤... Top 5 il deserve aaya contestant anu bhavinn❤
    Bhavinu manapoorvam mark korakunnu

    • @anzz543
      @anzz543 Před 6 měsíci +3

      Ys.98.5 mathre kodthitullu

    • @sanilsani5041
      @sanilsani5041 Před 6 měsíci +2

      Yes😢

    • @aswathyshibu4072
      @aswathyshibu4072 Před 6 měsíci +2

      പലപ്പോഴും അങ്ങനെ തോന്നാറുണ്ട്. ഈ റൗണ്ടിൽ മനപ്പൂർവം കുറച്ചതാണ്. വളരെ നല്ല കമെന്റ്സ് പറഞ്ഞിട്ട് മാർക്ക്‌ പറഞ്ഞപ്പോൾ 98.5

  • @harikrishnansadanandan4978
    @harikrishnansadanandan4978 Před 6 měsíci +6

    എന്റെ പൊന്നോ ഞാൻ ബവിന്റെ പെർഫോമൻസ് കടു മുൻപ് ഞെട്ടിയ കാരണം ഇപ്പൊ ഞെട്ടിണില്യ ഞാൻ ഓട്ടോക്കാരൻ❤️💥

  • @saranyas-fd6nr
    @saranyas-fd6nr Před 6 měsíci +16

    എനിക്ക് ഒരുപാട് ഇഷ്ടമായി❤❤

  • @sajithabnair9276
    @sajithabnair9276 Před 6 měsíci +4

    Bhavagayakanaya Bhavin ella feelum ulkondu padi. Super mone💕. Ee sweet voice ithu pole thanne nila nilkatte. God bless you mone🙏🏻

  • @aswajith712
    @aswajith712 Před 6 měsíci +20

    Sweet voice എന്താ feel 👌👌👌

  • @Kl83vlog
    @Kl83vlog Před 5 měsíci +2

    2007 അരുൺ ഗോപൻ പാടിയതിന് ശേഷം സ്റ്റാർ സിംഗർ വേദിയിൽ മോനാണ് ഈ പാട്ട് ഇത്ര നന്നായി പാടിയത്. നന്മകൾ നേരുന്നു. നന്നായിവരും. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @bprabheesh6240
    @bprabheesh6240 Před 6 měsíci +30

    Excellent singing, Bhavin ❤🎉

  • @user-rw7rr2cp1r
    @user-rw7rr2cp1r Před 6 měsíci +8

    Bavin❤

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Před 4 měsíci +2

    Congrats dear Bro, your good voice super Excellent performance

  • @gazalvarghese
    @gazalvarghese Před 6 měsíci +14

    Bhavin ❤❤ Superb singing ❤️❤️

  • @antonypathrose8748
    @antonypathrose8748 Před 3 měsíci +2

    കാതിൽ മാത്രമല്ല. മനസിലും തേൻ മഴയായി

  • @daisyjhonny9326
    @daisyjhonny9326 Před dnem

    എത്ര നല്ല വോയിസ് ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് മോനെ സൂപ്പർ ആയിട്ട് പാടി മോനെ എല്ലാ നന്മകളും നേരുന്നു 👌👌👌👌🙏🙏

  • @parthasarathy-bn8xe
    @parthasarathy-bn8xe Před 6 měsíci +3

    ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ സൂപ്പർ ആയി പാടി ഡാ

  • @dinesanayyappath1220
    @dinesanayyappath1220 Před měsícem +1

    ഭവിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

  • @sijisilas3029
    @sijisilas3029 Před 5 měsíci +1

    ഭവിൻ മോനേ സൂപ്പറായി പാടി.❤❤❤
    God bless you 🙏👏❤️🥰👍

  • @butterflyvlog7134
    @butterflyvlog7134 Před 3 měsíci +1

    സൂപ്പർ ഭവിൻ 👌🏻, അനൂപ് ചേട്ടാ അടിപൊളി 😄

  • @aswathiaswathi3141
    @aswathiaswathi3141 Před 6 měsíci +3

    Bhavin spr❤❤

  • @ChikkuShinu000
    @ChikkuShinu000 Před 6 měsíci +2

    Otthiri ishtam bhavin🥰

  • @madhumathimadhumathi8911
    @madhumathimadhumathi8911 Před 6 měsíci +3

    Bhavin ❤❤❤❤

  • @geethadeviv4092
    @geethadeviv4092 Před 6 měsíci +2

    Chakkara muthe umm a njan waitingil arunnu mone te pattinuvendi othiri ishtam muthe❤❤❤❤❤❤❤❤

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 6 měsíci +3

    So sweet🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌

  • @Ashiiii123
    @Ashiiii123 Před 6 měsíci +7

    Nalla feel undarnnu❤❤best wishes Bahavin🎉

  • @fathshifa9493
    @fathshifa9493 Před 6 měsíci +10

    Bhavinte voice is too good .❤

  • @rafeekpk8067
    @rafeekpk8067 Před 6 měsíci +19

    One of my favorite evergreen song..❤
    Thank u saleelda & dasettn…🤝
    വളരെ നന്നായി പാടി…….👏
    എല്ലാ നന്മകളും…..🖐

    • @nishannishyanthan
      @nishannishyanthan Před 6 měsíci +1

      What is the name of the song please?

    • @Lover_1431
      @Lover_1431 Před 5 měsíci

      ​@@nishannishyanthanKaathil Thenmazhayayi....

  • @alameen8439
    @alameen8439 Před 12 dny

    എല്ലാരെക്കാളും കഴിവ് ഉണ്ട് ഭവന് ❤ കണ്ണടച്ചു ധൈര്യമായിട്ട് കേട്ട് ഇരിക്കാം 😅

  • @BENNYPhilip-fb5sn
    @BENNYPhilip-fb5sn Před 6 měsíci +4

    എന്റെ കുഞ്ഞേ... ഉമ്മ.. 🥰

  • @beenabeena4648
    @beenabeena4648 Před 6 měsíci +4

    Proud of you Bhavin❤❤❤❤ God bless you🙏🙏

  • @cgopalakrishnan4933
    @cgopalakrishnan4933 Před 6 měsíci +5

    One of the strong contenders for the title. I wish him all the best.

  • @IndhuI-bc6kx
    @IndhuI-bc6kx Před 6 měsíci +7

    Bro keep it up namichu stay blessed kidu voice

  • @shinypeter4694
    @shinypeter4694 Před 6 měsíci +2

    I❤you bhavin

  • @kavithakumar4322
    @kavithakumar4322 Před 6 měsíci +14

    Nice Singing ❤. Sweet song❤

  • @Riboflav-c3R
    @Riboflav-c3R Před 6 měsíci +2

    Nannayi padi bhavin❤

  • @jahnavistudio
    @jahnavistudio Před 28 dny

    Orchestra ❤❤❤❤❤...... ഭവിൻ ഭാവഗായകൻ❤❤❤❤

  • @hibafidha6669
    @hibafidha6669 Před 6 měsíci +10

    Super voice❤❤❤

  • @kavithasunder4993
    @kavithasunder4993 Před 6 měsíci +2

    Bhavan is a good talented singer

  • @rajishamc5781
    @rajishamc5781 Před 6 měsíci +4

    Super feel, brilliant singing, deserves more mark.
    Mone work hard in these final rounds, don't lose marks by mistakes in lyrics , try your best, all the best wishes dear

  • @bindhuanil2155
    @bindhuanil2155 Před 6 měsíci +2

    ഭവിൻ superb 🌹🌹

  • @user-zr5cy4ct7f
    @user-zr5cy4ct7f Před 6 měsíci +3

    My fav song thank you bhavin super singing ❤️❤️👍

  • @user-yr4ik2vj5n
    @user-yr4ik2vj5n Před 6 měsíci +2

    Bavin supper singing❤❤

  • @sobithasobi314
    @sobithasobi314 Před 6 měsíci +3

    Soundharyathinu niravumayi oru udampadium ella ennu paraum pole karuppayirunnalum kanan enthoru sundharananee muthu....🥰🥰 aniyan nannayi padi best of luck next time 👍

  • @anwarannu7362
    @anwarannu7362 Před 6 měsíci +5

    Bavin super enthoru feelan adipoli mark kurachu

  • @JinshaijuTalks
    @JinshaijuTalks Před 6 měsíci +5

    My favourite song thanks bhavin❤

  • @siyasajid8920
    @siyasajid8920 Před 5 měsíci +1

    നേരിൽ കാണാൻ എന്തൊരു ആഗ്രഹമുണ്ട്

  • @suchethas4803
    @suchethas4803 Před 6 měsíci +2

    Nice Bhavin.What a feel you had given.Best wishes

  • @sufairasadath4299
    @sufairasadath4299 Před 6 měsíci +2

    Palakad ❤️‍🔥

  • @muhammadmammu2606
    @muhammadmammu2606 Před 6 měsíci +2

    Ellam anyaya singers ss9❤❤

  • @maharoofmk241
    @maharoofmk241 Před 5 měsíci +1

    ഡിമാൻഡ് വോയ്‌സ് ആണ് ഇവൻ play back singer ആവും ❤

  • @raviprakashk2476
    @raviprakashk2476 Před 6 měsíci +6

    മനോഹരം

  • @anaghasanoop6905
    @anaghasanoop6905 Před 6 měsíci +2

    My fvrt singer😍😍😍😍😍

  • @joyjohn4038
    @joyjohn4038 Před 8 dny

    Bhavin soqutt gof bless you....
    .

  • @ambiambi1850
    @ambiambi1850 Před 6 měsíci +3

    Uff voice👌kannaa

  • @DIPINGEORGE9
    @DIPINGEORGE9 Před 5 měsíci +5

    ഈ കൂട്ടത്തിൽ സിനിമയിൽ പാടാൻ ഏറ്റവും കഴിവുള്ള വ്യക്തി ഭാവിൻ ആണ്. പുതിയ മ്യൂസിക് ഡയറക്ടർസ് ആദ്യം സെലക്ട്‌ ചെയ്യുന്ന പേര് ഭാവിൻ ആയിരിക്കും

  • @PonnammaSoman-ud4it
    @PonnammaSoman-ud4it Před 6 měsíci +2

    Bhavin Singing Super😍😍

  • @shamnadpml6829
    @shamnadpml6829 Před 8 dny

    Very nice song എന്താ ഫീൽ സൂപ്പര്‍

  • @shasmon6180
    @shasmon6180 Před 6 měsíci +2

    𝘉𝘩𝘢𝘷𝘪𝘯... ❤

  • @linshank2401
    @linshank2401 Před 6 měsíci +2

    Excellent..🎉🎉

  • @ceepee044
    @ceepee044 Před 6 měsíci +3

    സ്റ്റുഡിയോ & ഓർക്കസ്ട്രാ ❤❤❤❤

  • @user-lx5hq8ly5i
    @user-lx5hq8ly5i Před 6 měsíci +1

    Bavin super mone❤

  • @nafunafil5769
    @nafunafil5769 Před 6 měsíci +2

    Bavin very nice voice

  • @lonelyhorse5313
    @lonelyhorse5313 Před 6 měsíci +6

    Well sung, but you should choose songs which are much more difficult during semi finals...

  • @sreejasreeja1872
    @sreejasreeja1872 Před 6 měsíci +4

    Excellent singing❤

  • @shamilasadhik7276
    @shamilasadhik7276 Před 6 měsíci +3

    Nalla bhavam

  • @vineeshr1426
    @vineeshr1426 Před 6 měsíci +1

    Super song, excellent performance god bless you

  • @radamani8892
    @radamani8892 Před 6 měsíci +2

    സൂപ്പർ 🙏🏻

  • @hrudyasreek.s889
    @hrudyasreek.s889 Před 6 měsíci +2

    Super👍👍👍

  • @user-vh2yo3xd9d
    @user-vh2yo3xd9d Před 6 měsíci +2

    Nice voice 😊

  • @user-ff9ip7gs6c
    @user-ff9ip7gs6c Před 6 měsíci +3

    Adipoli, kannu pedathirikatte

  • @cyriljose8268
    @cyriljose8268 Před 2 měsíci

    ഓർക്രസ്ട്ര സൂപ്പർ.....

  • @Sumavava2597
    @Sumavava2597 Před 6 měsíci +1

    ellarum adipoli yaaa

  • @ranimm472
    @ranimm472 Před 6 měsíci +1

    Super Bhavin

  • @user-ng5hr3dc4h
    @user-ng5hr3dc4h Před 2 měsíci +1

    Adipoli❤

  • @unnimol-eu8mm
    @unnimol-eu8mm Před 6 měsíci +1

    Super kannappa❣️🥰

  • @saritharajesh345
    @saritharajesh345 Před 6 měsíci +2

    ❣️❣️❣️❣️❣️

  • @suneerbabu07
    @suneerbabu07 Před 6 měsíci +1

    Sweet❤❤❤

  • @arunthangu-or9fh
    @arunthangu-or9fh Před 6 měsíci

    സലീൽ ചൗദരി ✨️✨️✨️✨️