#SS9

Sdílet
Vložit
  • čas přidán 27. 08. 2024
  • #SS9 ഭവിന്റെ ഈ ആലാപനത്തിന് ദൃഷ്ടി പതിയാതിരിക്കട്ടെ.
    Star Singer Season 9 || Sat & Sun 7.30 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

Komentáře • 167

  • @nishantharanmula3036
    @nishantharanmula3036 Před 7 měsíci +37

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ആദ്യ മുഖം മധു ബാലകൃഷ്ണൻ ന്റെ താണ്... ♥️

  • @user-nk4st2xm9u
    @user-nk4st2xm9u Před 9 měsíci +320

    സുഖമോ ദേവി,മധു ബാലകൃഷ്ണൻ പാടിയത് കേട്ടവരുണ്ടോ ❤

    • @Aachigarden123
      @Aachigarden123 Před 9 měsíci +10

      ഞാൻ എപ്പഴും സ്റ്റാറ്റസ് ഇടാറുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @lenincl4409
      @lenincl4409 Před 9 měsíci +15

      Pinne, athu vere level of singing can't even compare with,,,

    • @user-vf6of3nv9i
      @user-vf6of3nv9i Před 9 měsíci +2

      Yes

    • @advaith2006
      @advaith2006 Před 9 měsíci +2

      Can you compare Dasettan's sughamo Devi with Madhu Balakrishnan's Sughamo Devi?

    • @lenincl4409
      @lenincl4409 Před 9 měsíci +2

      @@advaith2006 no way

  • @SunilKumar-nl1yz
    @SunilKumar-nl1yz Před 9 měsíci +30

    ഓർക്കേസ്ട്രാ പറയാതെ വയ്യ അപാരം. അതുപോലെ പാട്ടും ❤🙏🌹👍👏🥰

  • @sindhu6985
    @sindhu6985 Před 9 měsíci +28

    എന്റെ മോൻ ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰

  • @DileepKumar-cr8xq
    @DileepKumar-cr8xq Před 9 měsíci +59

    മധു ബാലകൃഷ്ണൻ top singer ൽ പാടിയത് ഓർമ വന്നു. ❤❤❤❤

  • @chikkuk9751
    @chikkuk9751 Před 9 měsíci +31

    Super ഭവിൻ.❤ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള വ്യക്തി ആണ് bhavin ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.

  • @Remyajiji-mr3lu
    @Remyajiji-mr3lu Před 9 měsíci +26

    Bavin winner aavan sadyatha ulla singer aanu ❤️🙏👌👌👌👍👍👍

  • @sujithasamlal8239
    @sujithasamlal8239 Před 9 měsíci +57

    മനോഹരമായ ആലാപനം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. God bless you bhavin

  • @jayaprasad5119
    @jayaprasad5119 Před 9 měsíci +16

    ഭവിൻ supper എത്ര കേട്ടല്ലു മതിആവുല്ല അത്രയു supper

  • @geethadeviv4092
    @geethadeviv4092 Před 9 měsíci +11

    Mone othiri ishtamañu super❤❤❤❤❤❤❤❤❤❤❤❤

  • @prasannauk4224
    @prasannauk4224 Před 9 měsíci +5

    Super... Bavin... ഉയരങ്ങളിൽ എത്തും...
    ❤❤

  • @reshma94
    @reshma94 Před 6 měsíci +4

    Vere level sound.... Kanninum kathinum kulirma nalkunna performance 👏👏👏

  • @sreelekshmi675
    @sreelekshmi675 Před 9 měsíci +51

    രവീന്ദ്രൻ മാഷിന്റെ മറ്റൊരു magic.. ദാസേട്ടന്റെ ശബ്ദഗാംഭീര്യം.. 🙏❤️തബല, വയലിൻ.. 👏👏❤️ഭവിൻ 👏👌🏻

    • @assainkappil1190
      @assainkappil1190 Před 9 měsíci

      ദാസേട്ടൻ 😩ആ മനുഷ്യൻ ഉള്ളത് കൊണ്ടാ ഒരു പാട് കഴിവുള്ളകലാകാരൻമാർ
      അടിച്ചമർത്ത പെട്ടെത്

    • @sreelekshmi675
      @sreelekshmi675 Před 9 měsíci

      @@assainkappil1190 അങ്ങനെ കേട്ടിട്ടുണ്ട്..ശരിയാണോ അറീല്ല.. 🙄

    • @assainkappil1190
      @assainkappil1190 Před 9 měsíci

      @@sreelekshmi675 ശരിയാണ്
      മധുബാലകൃഷണൻ
      മാർക്കോസ്
      പന്തളം ബാലൻ
      അങ്ങിനെ എത്രയോപേർക്ക് അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയിട്ടുണ്ട്.

    • @sreelekshmi675
      @sreelekshmi675 Před 9 měsíci

      @@assainkappil1190 പഴയൊരു പാട്ടുകാരൻ ഉണ്ടല്ലോ.. പേര് ഓർക്കുന്നില്ല.. അദ്ദേഹത്തിന്റെ കാര്യം പറഞ്ഞ് കേട്ടിട്ടുണ്ട്..

    • @Sanal-gu7li
      @Sanal-gu7li Před 9 měsíci

      ​@@assainkappil1190യേശുദാസിനെ ആരാധിച് അയാൾ ആവാൻ വേണ്ടി പഠിച്ചു നടന്നാൽ കുനിഞ്ഞു ഇരിക്കേണ്ടി വരും. സ്വന്തമായ ശൈലി ഉള്ളവർ കേറി വരും. യേശുദാസ് ഉള്ളപ്പോൾ തന്നെ ജയചന്ദ്രൻ ലെജൻഡ് ആയില്ലേ. എംജി ശ്രീകുമാർ ലെജൻഡ് ആയില്ലേ. നിങ്ങൾ പറഞ്ഞ സിംഗേഴ്സ് ഒക്കെ യേശുദാസിന്റെ തന്നെ ഡ്യുപ്പുകൾ ആണ്. യേശുദാസിന്റെ പൂർണത ഇല്ലാത്ത രുപങ്ങൾ 😂😂

  • @vinodmswamy4581
    @vinodmswamy4581 Před 7 měsíci +3

    ഭവിൻ സൂപ്പർ ഡാ മോനെ ♥️♥️♥️

  • @jayakumarg6417
    @jayakumarg6417 Před 9 měsíci +7

    ഭവിൻ മനോഹരമായി പാടി.👌ഒരു ലൈൻ ഉണ്ടാവും.😄♥️

  • @jincysanish2445
    @jincysanish2445 Před 5 měsíci +1

    Bavinmone super , super voice, super singer akatte

  • @sufairasufu-qo3xf
    @sufairasufu-qo3xf Před 9 měsíci +3

    Bhavin super.theerchayayum uyarangalil ethum ❤

  • @sathyjeevan43
    @sathyjeevan43 Před 7 měsíci +2

    ഭവിൻ.... സൂപ്പർ... 👌👌👌👏👏👏👏

  • @hajisahib1536
    @hajisahib1536 Před 7 měsíci +4

    ഈ ഭവിൻ ചെറുപ്പത്തിൽ പാടിയ പാട്ട് ഞാൻ കേട്ടിട്ടുണ്ട്..

  • @julietangelanicetus5213
    @julietangelanicetus5213 Před 9 měsíci +11

    Super bhavin..👍👍👍

  • @ShamilaLaiju-we1wj
    @ShamilaLaiju-we1wj Před 9 měsíci +3

    Super. ..one of my fvrt song. ..nannayi paadi. ...Orchestra adipoliyaayirunnu

  • @deepav9595
    @deepav9595 Před 9 měsíci +7

    My favourite song.super outstanding performance Bhavin❤❤

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 Před 9 měsíci +21

    ഭവിൻ നന്നായി പാടി, ഇനിയും നന്നാവും.. ഇത് ഭവിന്റെ ദിവസമല്ലായിരുന്നു.
    Next time best വരട്ടെ..🥰👍

  • @saraswathysaraswathy5222
    @saraswathysaraswathy5222 Před 6 měsíci +2

    ഐഡിയ സ്റ്റാർ ഓർക്കസ്ട്രാ ആർക്കും മുന്നിൽ എത്താൻ പറ്റില്ല നിങ്ങൾക് സ്വന്തം ഇ ഓർക്കസ്ട്രാ യുടെ കൂടെ ഒന്നു പാടാൻ കഴിഞ്ഞെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചു പോകുന്നു കാരണം ഞാനും ഒരു ഗായിക ആണ് 🙏🙏❤️❤️

  • @lathikachandran2591
    @lathikachandran2591 Před 9 měsíci +2

    Supper bhavin uyarangalil ethatte

  • @user-ko7gh3bz1i
    @user-ko7gh3bz1i Před 9 měsíci +11

    സൂപ്പർ 🥰👍👍

  • @user-tb8lb5zq1u
    @user-tb8lb5zq1u Před 7 měsíci +2

    Bhavin voice eshtam 🎉

  • @reshma94
    @reshma94 Před 6 měsíci +2

    Bhavin superb

  • @ChikkuShinu000
    @ChikkuShinu000 Před 9 měsíci +8

    Super Bhavin❤❤

  • @sudhisanthosh3115
    @sudhisanthosh3115 Před 9 měsíci +7

    Bhavin❤️

  • @rafirazi8944
    @rafirazi8944 Před 6 měsíci +1

    Orchestra 👌🏻👌🏻👌🏻👌🏻oru rakshayum illa❤bhavin vere level singing❤❤❤👌🏻👌🏻👌🏻njnum oru singer aan. But evideyum ethan kazhinjilla😢

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 9 měsíci +8

    My favourite song ഭവിൻ നന്നായി പാടി❤❤❤

  • @bindujohn3559
    @bindujohn3559 Před 9 měsíci +15

    Excellent... your voice is super....God bless you....

  • @jnair1742
    @jnair1742 Před 9 měsíci +35

    When Bharat was his trainer, Bhavin used to get 💯.. now it seems he is missing Bharat... Excellent singing Bhavin...may you score golden star in the next song..❤

    • @Nituzz_world
      @Nituzz_world Před 9 měsíci +1

      Ippo bharath sir allle training

    • @jnair1742
      @jnair1742 Před 9 měsíci +3

      @@Nituzz_world Bharat ne ippo Gurukulam pannel il kanunilla..which means he is missing..

    • @arjunsrajvth
      @arjunsrajvth Před 9 měsíci

      ​​@@jnair1742Aa panelil enthu nadakunnu ennonnun viewers ariyunne illa.. oro week avarkk thonnum pole..Malavika okke eppo evidunn vanno entho?

    • @zoom_fire.7
      @zoom_fire.7 Před 9 měsíci +2

      ​athe amritha jijo nere convent lekk poyi ath enthinann polum nammalod paranjittilla

    • @zoom_fire.7
      @zoom_fire.7 Před 9 měsíci +2

      Bhavin starting full poli performance ayirunnu ippo enthann arilq alde confidence kuranju nnu thonnanu

  • @sumamr3733
    @sumamr3733 Před 9 měsíci +4

    Bhavin very good

  • @aravindu2785
    @aravindu2785 Před 8 měsíci +2

    മോനെ അടുത്ത തവണ ഇതിലും നല്ലത് പോലെ പാടണം കേട്ടോ ഞാൻ പ്രാർത്ഥിക്കാം

  • @maneeshatreesababy123
    @maneeshatreesababy123 Před měsícem

    4:00 eth kekkan njn ethra vattam kettunn aryilla moluze❤

  • @kaleshks7174
    @kaleshks7174 Před 9 měsíci +10

    എന്തൊരു സൗണ്ട് ആടോ ഉഫ്ഫ് 💐💐💐🔥🔥

  • @praveenkumar-tm1ov
    @praveenkumar-tm1ov Před 9 měsíci +4

    Madhuji is an amazing singer

  • @user-ro7wk2zj1w
    @user-ro7wk2zj1w Před 15 dny

    Bhavin കാണാൻ ഒരു ആഗ്രഹം ❤

  • @nirunkumarkn
    @nirunkumarkn Před 9 měsíci +6

    Outstanding ❤

  • @preethapadmanabhan3841
    @preethapadmanabhan3841 Před 9 měsíci +7

    Super

  • @mohamedsareebu9508
    @mohamedsareebu9508 Před 6 měsíci

    Next level bhavin❤

  • @sreejithrajus5227
    @sreejithrajus5227 Před 5 měsíci

    6:35 chithra chechi parayuva yesudas sir paadum pole paadanam ennu😅 what a judgement 😅
    😊

  • @Basheermhibabasheermhiba-bg4qc
    @Basheermhibabasheermhiba-bg4qc Před 8 měsíci +1

    Super bavin

  • @anjusarath682
    @anjusarath682 Před 9 měsíci +8

    🔥🔥❤️

  • @user-im3yq9ly8r
    @user-im3yq9ly8r Před 9 měsíci +3

    Wonderful Performance 👌❤

  • @user-yf6hu8gd7y
    @user-yf6hu8gd7y Před 9 měsíci +6

    ❤❤❤

  • @user-ki8lp8ff9d
    @user-ki8lp8ff9d Před 7 měsíci +1

    💯💯🥰

  • @rajithakarunakaran8508
    @rajithakarunakaran8508 Před 7 měsíci +1

    Soooooooper mone❤❤

  • @sanilsani5041
    @sanilsani5041 Před 9 měsíci +12

    Bhavin❤... Next waiting for golden star performance...
    Bharath sir evde poyii.... Bharath ellanitan thonunnu bhavinnu confidence ellatha pole

  • @ushapalasseri5751
    @ushapalasseri5751 Před 9 měsíci +4

    ഏതെങ്കിലും എപ്പിസോഡിന് ഇടക്ക് ചിത്ര ചേച്ചി എനിക്ക് വേണ്ടി, അല്ല എല്ലാവർക്കും വേണ്ടി അനുഭൂതി പൂക്കുന്ന എന്ന ജയകുമാർ സർ എഴുതി സണ്ണി സ്റ്റീഫൻ സർ ഈണം പകർന്ന ഗാനം പാടണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏

    • @renjithlachu9286
      @renjithlachu9286 Před 9 měsíci

      എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് 🥰

  • @4s4uvlogs56
    @4s4uvlogs56 Před 4 měsíci

    Orchestra superb

  • @SanthaT-ck4nn
    @SanthaT-ck4nn Před 9 měsíci +1

    Bhavin super

  • @premadasankt1297
    @premadasankt1297 Před 9 měsíci +1

    Bhavin super ❤ 👏

  • @jcc8301
    @jcc8301 Před 8 měsíci +2

    Super 💋

  • @anjushiva9412
    @anjushiva9412 Před 9 měsíci +2

    പൊളിച്ചു 👍🏻👍🏻👍🏻

  • @advaith2006
    @advaith2006 Před 9 měsíci +2

    Great singing ❤

  • @salinathankachan2730
    @salinathankachan2730 Před 9 měsíci +1

    ❤❤❤❤️❤️❤️❤️❤❤❤

  • @ratheeshmunna6615
    @ratheeshmunna6615 Před 7 měsíci

    Bhavin polichu mone❤

  • @geethamayooranathan2343
    @geethamayooranathan2343 Před 4 měsíci

    ❤❤❤❤❤❤❤❤❤

  • @Add-keraliyan
    @Add-keraliyan Před 9 měsíci +2

    Uae ullavark engane program full episode kaanan pattuka hotstar lll pattunila 😞 plz rply😞😞

  • @user-zo8vb8dy8x
    @user-zo8vb8dy8x Před 5 měsíci

    സൂപ്പർ❤❤

  • @RamyaRamesh-wx6il
    @RamyaRamesh-wx6il Před 9 měsíci +3

    👌👏👏

  • @shameerap3443
    @shameerap3443 Před 9 měsíci +3

    Super 👌🏻

  • @OpheliaTerry
    @OpheliaTerry Před 9 měsíci +1

    Supper ❤❤❤supermone

  • @priyasuraj6857
    @priyasuraj6857 Před 5 měsíci

    ❤❤

  • @pranavgaming9723
    @pranavgaming9723 Před 9 měsíci +3

    👌👌👌

  • @umasasi9606
    @umasasi9606 Před 9 měsíci +3

    Super❤❤

  • @techynazal7951
    @techynazal7951 Před 9 měsíci +1

    Suuuuuperrrr

  • @sakunthalajr7413
    @sakunthalajr7413 Před 9 měsíci +1

    Super mone 👍❤❤❤❤😍🥰

  • @muralivijay1470
    @muralivijay1470 Před 4 měsíci

    നന്നായിട്ടുണ്ട്.. എന്നാലും അനുനാസിക പ്രയോഗം ഫീൽ ചെയ്തു.. ❤❤

  • @techynazal7951
    @techynazal7951 Před 9 měsíci +3

    Love youuuuuu chakkkareee❤️❤️❤️❤️

  • @arunyarajb.r7256
    @arunyarajb.r7256 Před 9 měsíci +1

    👍👍👍👍👍

  • @devavineeth5469
    @devavineeth5469 Před 8 měsíci

    Ellaidathumpalliyoudd prarthana must

  • @sajeersajeer8449
    @sajeersajeer8449 Před 9 měsíci

    Supaar👍👍👍👍👍👍👍🙋🏻‍♀️🌹🙏

  • @kuttansagariga9609
    @kuttansagariga9609 Před 7 měsíci

    👍

  • @jayadevaj6366
    @jayadevaj6366 Před 9 měsíci +1

    Super👍👍

  • @saraswathys9308
    @saraswathys9308 Před 9 měsíci +2

    🙏👌👌🌹🌹🌹🌹

  • @justinjoseph1586
    @justinjoseph1586 Před 9 měsíci +4

    നന്നായി ട്രൈ ചെയ്തു, പക്ഷെ ഈ പാട്ടു അതിന്റെ ഫീലിൽ പാടാൻ ഒരുപാട് എഫ്ഫർട് വേണ്ടി വരും, ചില സ്ഥലത്തു വേറെ പാട്ടുപോലെ തോന്നി, കുറച്ചും കൂടി ഈസി ആയ പാട്ടൊക്ക് എടുത്ത് പഠിക്കു മോനെ 👍👍👍

  • @sruthimadhu4331
    @sruthimadhu4331 Před 9 měsíci +1

    ❤💯

  • @user-kq7wc4ew3i
    @user-kq7wc4ew3i Před 6 měsíci

    Supper

  • @bijilinta8072
    @bijilinta8072 Před 9 měsíci

    Super 👌👌👌👌👌. Mone❤

  • @ashrafareekkal8446
    @ashrafareekkal8446 Před 7 měsíci

    മന്ത്ര സ്ത്ഥായി ഇച്ചിരി പ്രശ്നം

  • @girishbalakrishnan8090
    @girishbalakrishnan8090 Před 9 měsíci

    സുഖമോ ദേവി? ... ദാസേട്ടൻ ചോദിച്ചത് കേൾക്കാത്തവരുണ്ടോ?❤

    • @smiroshkiran2927
      @smiroshkiran2927 Před 8 měsíci

      ഒരിക്കലും ഉണ്ടാവില്ല... അത് വേറെ level ആണ്❤️❤️

  • @anooppradeep5112
    @anooppradeep5112 Před 7 měsíci

    Super Bro❤❤

  • @abhiroop5274
    @abhiroop5274 Před 9 měsíci +1

    പുതിയ പ്രോമോ എവിടെ 🤔😔

  • @sylajapanangad90
    @sylajapanangad90 Před 6 měsíci

    ❤👌

  • @BabyPk-yl1ym
    @BabyPk-yl1ym Před 9 měsíci

    👌🙏

  • @hibafidha6669
    @hibafidha6669 Před 9 měsíci

    👍👍👍❤

  • @prajeeshprajeesh6009
    @prajeeshprajeesh6009 Před 6 měsíci

    ഭവി൯ സൂപ്പ൪❤❤❤❤❤❤❤

  • @sinivlogzz
    @sinivlogzz Před 21 dnem

    Nelvnaodayil🤔

  • @ranjithp1420
    @ranjithp1420 Před 9 měsíci +3

    ഒരുപാട് തെറ്റുകൾ ഉണ്ടായിട്ട് പാടിയിട്ടും ഭവിന് 98മാർക്ക്. വേറെ ആളുകൾ ആണെങ്കിൽ ഇതിനേക്കാൾ രണ്ട് മാർക്ക് കുറവേ കിട്ടുമായിരുന്നുള്ളൂ. അത്രക്ക് പ്രിവിലേജ് ഭവിന്

    • @jnair1742
      @jnair1742 Před 9 měsíci +7

      Oru padu thettukal onnum illayirunnu...Nannayi padi ennu thanne aanu ellarum paranjathu..minor mistakes matre undayulloo..Bhavin first thotte 100 kittiyirunna kutty aanu...idakku throat infection kondu matram danger zone il vannu...He is an excellent singer...

    • @sanilsani5041
      @sanilsani5041 Před 9 měsíci +1

      Exactly.. Serikum 99 kitanm ayirunnu

    • @Cr7-o9l7m
      @Cr7-o9l7m Před 9 měsíci

      ​@@jnair1742real feelings kitt ella. First performance pole .Njangalku sangathiyum onnum ari ella seri but ee pattu oke 100 vettam kelkunnathu annu

    • @jnair1742
      @jnair1742 Před 9 měsíci +1

      @@Cr7-o9l7m 100 kittanam ennalla paranjathu...evide oru comment kandu 98 koduthathu koodi poyi ennu...Bhavin normally nannayi padi 100 medikkunna kutty aanu..silly mistakes ayathu kondanu 98 kittiyathu...

  • @rajalekshmilekshmi8705
    @rajalekshmilekshmi8705 Před 9 měsíci +2

    Mudhu balakrishnane ormA vannu

  • @muralidharanp371
    @muralidharanp371 Před 9 měsíci +1

    😂super

  • @shajuarambilly5081
    @shajuarambilly5081 Před 9 měsíci +1

    ATHO KALYANAM KAZHUNJO🤣🤣🤣🤣🤣

  • @SanthaT-ck4nn
    @SanthaT-ck4nn Před 9 měsíci +1

    Bhavinu balram anusree sreerag krithika Amal neelima mathram ishtam

  • @jayakumargangadharan8171
    @jayakumargangadharan8171 Před 5 měsíci +1

    വളിച്ച കോമഡി 👎സൂപ്പര്‍ singing 👍👍👍

  • @devavineeth5469
    @devavineeth5469 Před 8 měsíci

    O

  • @devavineeth5469
    @devavineeth5469 Před 8 měsíci

    Pallipoyo