ആദ്യരാത്രി part 44 |❤അർജുന്റെയും സ്മിതയുടെയും Lifeൽ പുതിയ ഒരു അതിഥി കൂടി🥰🥰🥰 | Ajoobsha latest video

Sdílet
Vložit
  • čas přidán 15. 08. 2020
  • Adhyarathri part 44 ajoobsha latest video
    Adhyaratri is a mini web series showcasing life of a newly married couple. On the very first night life takes turn unexpectedly and the story then revolves around the boy's and girl's present and past life.
    Everything from shoot to edit has been done in a limited resources mainly due to covid-19 lockdown so kindly forgive the mistakes.
    Like and comment your valuable feedback.
    Share with your friends.
    Instagram:: / ajoobsha
    Lots of Love😍😍
  • Zábava

Komentáře • 1,8K

  • @Ajoobshasha
    @Ajoobshasha  Před 3 lety +1872

    Ee part ishtayo??🤗🤗😇😇❤

  • @anuanshi5026
    @anuanshi5026 Před 3 lety +335

    ഇതുപോലെ ഒരു ഭർത്താവിനെ ആഗ്രഹിക്കാത്ത ഏത് പെൺകുട്ടികളാണ് ഉള്ളത്.... 😍😍

  • @anamikaanu7551
    @anamikaanu7551 Před 3 lety +299

    കണ്ടുകൊണ്ടു comment വായിക്കുന്നവരുണ്ടോ... 😍🤩🤩😍😍

  • @lubilubi1832
    @lubilubi1832 Před 3 lety +152

    ഇങ്ങനെ മനസിലാകുന്ന ഒരു ഭർത്താവിനെ കിട്ടിയാൽ പിന്നെ ജീവിതം എന്നും ഹാപ്പി ആയിരിക്കും. അജു ആക്ടിങ് സൂപ്പർ സൂപ്പർ സൂപ്പർ 👌👌👍👍👍👍😍😍😍

    • @Ajoobshasha
      @Ajoobshasha  Před 3 lety +2

      😇😇🤗🤗

    • @phantompheonix358
      @phantompheonix358 Před 3 lety +1

      Aju ni super aneda bro nalla makan nalla husband good brother u r sooo cute and veryyy good character pinne acting anel superb innatte video nalla ishttayi

    • @mahanazpa8738
      @mahanazpa8738 Před 3 lety

      Athnnee...👍👍🤗😊☹️

    • @ushabiju3053
      @ushabiju3053 Před 2 lety

      👍👍👍 അടിപൊളി ajoobsha

  • @sas143sudheer
    @sas143sudheer Před 3 lety +215

    ഇങ്ങനെ ഒറ്റയ്ക്ക് പ്രേക്ഷകരെ പിടിച്ചിരുത്താൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം അജൂബ് ഷാ അതിൽ ഏതായാലും വിജയിച്ചിരിയ്ക്കുന്നു ഈ ആക്ടിങ് സെൻസിനു എത്ര കയ്യടി? 🤔

  • @krishnaag113
    @krishnaag113 Před 3 lety +48

    അജുബ് ഷ സൂപ്പർ എപ്പിസോഡ് ഡിസ്‌ലൈക്ക് അടിച്ച 48 പേരും ഈ ഒരു സാഹചര്യത്തിലൂടെ കടന്നു പോകാത്ത വ്യക്തികൾ ആയിരിക്കും താങ്കൾ ഇനിയും തുടരുക

  • @simithomas4655
    @simithomas4655 Před 3 lety +248

    Uyyyooo
    Happy aayeeee
    Chettaikku kochaayeee
    Ithu agrahichavar like adikkuuu
    Chettai kalakkiii🙂🙂

  • @fz5030
    @fz5030 Před 3 lety +206

    അച്ഛനാവാൻപോകുന്നുഎന്നറിഞ്ഞപ്പോയുള്ള സന്തോഷം. ഒറിജിനലായി തോന്നി.സൂപ്പർ ഇന്നു സന്തോഷത്തോടെ നിർത്തി. 👍👍👍

  • @shafeeksajna1538
    @shafeeksajna1538 Před 3 lety +448

    ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ ഏത് ഒരു pennum കൊതിക്കും..... സത്യം

  • @kannansworld2969
    @kannansworld2969 Před 3 lety +317

    അവസാനം pregnant ആകാൻ വേണ്ടി പേര മരത്തിൽ കേറി കാല് ഉളുക്കേണ്ടി വന്നു അല്ലേ .....😆😆😆

  • @farhanam721
    @farhanam721 Před 3 lety +475

    കാണുന്നതിന് മുമ്പ് എന്നെപ്പോലെ like അടിച്ചവര്‍ ആരൊക്കെ 🤩🤩🤩

  • @shanavassubina9899
    @shanavassubina9899 Před 3 lety +76

    സൂപ്പർ ഇക്കു ഞമ്മളും ഒരു മരംകേറി ആണ്😀😀😀😍😍😍😍

  • @fathimafaizy2
    @fathimafaizy2 Před 3 lety +43

    ഞാ൯ പറഞ്ഞതല്ലേ ഇപ്രാവശ്യം ശരിക്കും happy news ആണെന്ന്... 😁💞
    ഒരുപാട് Happieeeeyeee💕

  • @ajeeshaji2245
    @ajeeshaji2245 Před 3 lety +24

    നല്ല ഒരു hus ആണ് ട്ടോ
    നിങ്ങൾ

  • @sas143sudheer
    @sas143sudheer Před 3 lety +63

    ആദ്യം noti വന്നപ്പോൾ ഓടി വന്ന് തുറന്നപ്പോൾ ഒന്നുമില്ല 🤩😜എന്താ സ്നേഹം ഇപ്പോൾ കാലുളുക്കി ഹോസ്പിറ്റലിൽ ആയപ്പോൾ കൊച്ചു ഗള്ളി 😜

  • @neethumoljoy9922
    @neethumoljoy9922 Před 3 lety +4

    കാണാൻ കുറച്ച് late ആയിപോയി.. എന്നതായാലും അവസാനം ഒരു happy news കേട്ടല്ലോ.. ജീവിച്ചു തകർക്കുവല്ലേ.. കിടു episode😍😍😍😍

  • @silparajesh7370
    @silparajesh7370 Před 3 lety +11

    അച്ഛൻ ആവാൻ പോകുന്നു എന്ന് അറിഞ്ഞപ്പോ ഉള്ള സന്തോഷം എന്തൊരു ഓർജിനാലിറ്റി👏👏👏
    Kidukki👌👌👌✌️✌️Oro Situation lem facial expressions👌👌✌️😍😍💝💝💕

  • @navasaziz3141
    @navasaziz3141 Před 3 lety +113

    This was the most awaited moment in this series. Kidu

  • @anjuthalapathyfangirl2820

    Adipowli😍"kattawaiting next part"😊

  • @vrindagopan9780
    @vrindagopan9780 Před 3 lety +31

    കൊള്ളാം സൂപ്പർ പേരമരത്തിൽ കേറി കാലും ഉളുക്കി ഇപ്പോൾ പ്രെഗ്നന്റ്ഉം എല്ലാം കൊണ്ടും ഹാപ്പി ആണല്ലോ ചേട്ടാ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് pa🤩

  • @nandanamanoj8227
    @nandanamanoj8227 Před 3 lety +100

    First like
    Waiting ആയിരുന്നു
    Next part waiting
    🥰🥰

  • @vismayavs5884
    @vismayavs5884 Před 3 lety +4

    NICE CHETTAAA.....pwoli💞💕💖
    Waiting for next part.........

  • @nandanam9524
    @nandanam9524 Před 3 lety

    Hiii chetta or ikka
    ariyatha konda ketto vedios okke othiri ishtanu 💕 iniyum nalla nalla vedios pratheekshikunnu👍

  • @aparnavv6183
    @aparnavv6183 Před 3 lety +1

    😍😍cngrtzz😍😍finally hpy news✌️✌️acting kidu, story kidu😍😍😍nxt episode pettanu idanee👍👍

  • @frencyjclement790
    @frencyjclement790 Před 3 lety +3

    ഞാൻ helo യിൽ നിന്നാ ആദ്യമായിട്ട് ചേട്ടന്റെ വീഡിയോ കാണുന്നെ... helo banned ആയപ്പോൾ പിന്നെ കാണാനും പറ്റില്ലാ... അപ്പോഴാ ഒരു ദിവസം യൂട്യൂബിൽ കിടക്കുന്നത് കണ്ടത്... ഒരുപ്പാട് സന്തോഷായി.. അത്രയ്ക്കു ആഗ്രഹിച്ചുരുന്നു മുഴുവൻ part കാണാൻ... അങ്ങനെ ഒറ്റ ഇരുപ്പിൽ മുഴുവനും കണ്ടുതീർത്തു.. super pwolichu..

  • @jeenavelayudhan5364
    @jeenavelayudhan5364 Před 3 lety +62

    Nte പൊന്നു chettaa...ആദ്യമേ ഒന്നു phone attend cheydhoodayirunno💞എങ്കിൽ goodnews aadhyam thanne kelkamayirunnille😇😇💞🤩

  • @zayansajeer9934
    @zayansajeer9934 Před 3 lety +1

    Supeb😘😘😘😘congrats😍😍😍😘😘😘oro dayum mechapedunnundu acting poli kannukittathirikkatte😍😍😍😍😘😘🙈adyam notification vannu kanan vannappol video remove aayi ntha pattiye

  • @_paaru_paachu_1122
    @_paaru_paachu_1122 Před 3 lety +10

    Ikkaa❤️❣️....... Alwayss ellaa partum ഒന്നിനൊന്ന് adipwlliii😍❤️....
    Iniyum korea korea part idaan kettoo..... Pettannu onnum teertekalle🙏........
    Oro part teerumbozhum nxt part nnu katta Wyting aanu ikkaaa🤗😊........
    Stay safe ikkaa😊❤️

  • @AmmuAmmu-cy8ux
    @AmmuAmmu-cy8ux Před 3 lety +3

    No words super 😍🤩 ijjathiiiii acting powlichuuuu 😍 katta waiting for next part

  • @shemisijad8148
    @shemisijad8148 Před 3 lety +6

    Superb ikka😍😍😍....oru rakshayillatto👌👌👌👌....oro dayum superakunnund...anyway congrats .....kathirinnunnnathinu bhalamundayi....katta waiting for next part🤗🤗🤗🤗...pettann idane athrakum ishtamanu ikkade videos..🤗🤗🤗🤗🤗...god bless u brother.😍😍😍😍😍

  • @sajitharafi8519
    @sajitharafi8519 Před 3 lety +2

    കലക്കി ജിലേബി...😍😍😍👍👍👍👍 കട്ട വെയിറ്റിംഗ് ....അടുത്ത എപ്പിസോഡിന്...പുതിയ വിശേഷങ്ങൾ അറിയാൻ...

  • @sharookhsha4339
    @sharookhsha4339 Před 3 lety +1

    Wow katta waiting aayrnnu aaa wait cheythathinu phalam indayii.....nice katta waiting for your next video.

  • @saalu8016
    @saalu8016 Před 3 lety +20

    ഹാവൂ congratulation 😍😍😍😍😜എന്ത് സ്നേഹം ഉള്ള ഭർത്താവ് 😍😍

  • @shynisadham5374
    @shynisadham5374 Před 3 lety +14

    ആദ്യം മുതലേ അർജുനനെ ഇഷ്ട്ടാണ് ഗുഡ് hubby ആണ് ക്ഷേമയോടെ കാത്തിരുന്നു അവസാനം ഒരുമിച്ചില്ലേ, njnum ആഗ്രഹിച്ചു നിങ്ങൾക്ക് ഒരു ബേബി കിട്ടാൻ, സ്മിത പിണങ്ങില്ലെങ്കിൽ njnum സ്നേഹിക്കുന്നു അർജുൻ നിന്നെ, സൂപ്പർ അജുക്ക, next ഉടനെ ഇടണേ

  • @labeebamonus8828
    @labeebamonus8828 Před 3 lety

    Ayyyyo super enik thanne valiya santhoshayi iyalde acting kandit ,😍polich kalakki

  • @shantidinesh6676
    @shantidinesh6676 Před 3 lety +44

    കൊള്ളാം സൂപ്പർ ഇത്‌ കാണുമ്പോൾ ഒരു സന്തോഷം ഉണ്ട്

  • @achuachu7909
    @achuachu7909 Před 3 lety +11

    Your acting is so natural, waiting for the next part

  • @tastetime3164
    @tastetime3164 Před 3 lety +15

    അജുക്ക എന്താ പറയണ്ടേ അറിയുന്നില്ല.
    ഇത് കണ്ടിട്ട് ഇപ്പോ എന്റെ 2ഫ്രണ്ട്സ് നെ കൂടെ ഇതിന്റെ വ്യൂവേഴ്സ് ആകിയിട്ടുണ്ട്

  • @nahidhanoushad4278
    @nahidhanoushad4278 Před 3 lety +2

    Adipoli ikka❤👌. Katta waiting aayirunn😊. Waiting for next part🤗.

  • @meenunarayanan1096
    @meenunarayanan1096 Před 3 lety +1

    Oru series aanekilum bhayakara happy aayapole manasinu...vallathoru feel undto aju....nxt waitinggg😍

  • @user-lv9do4oj7k
    @user-lv9do4oj7k Před 3 lety +21

    Adipoli 💖💖💖 njan vedio's ellam kanarud 🎀🎀🎀💞💞💞💞💞💞💞💞💟💟✨✨✨✨💕💕💕

  • @manulivya9345
    @manulivya9345 Před 3 lety +6

    ഒരു രക്ഷയില്ലാട്ടോ ആക്ടിംഗ് amazing 👏👏😇😇
    ഇനിയുള്ള ലൈഫ് അർജുനും സ്മിതക്കും സന്തോഷം നിറഞ്ഞതാകട്ടെ..
    ഒപ്പം തനിക്കും god bless you🙌🙌🤗🤗🥰🥰🥰

  • @anaghanair7483
    @anaghanair7483 Před 3 lety +1

    Istaaii...powlii...all the best for the next part etta👍👍stay home and stay safe💓💓ajuettan istam💯

  • @devlivinvlogs1504
    @devlivinvlogs1504 Před 3 lety

    Chetta super aakunnund adutha vedio kure adhikam wait cheyyipikathe idane .....

  • @aswanikrishna4022
    @aswanikrishna4022 Před 3 lety +4

    Next part vegam venam😍😍😍waiting........🤗🤗

  • @shereena1071
    @shereena1071 Před 3 lety +3

    Most beautyful moment😘.. Waiting for next part💕💕

  • @shafeeksajna1538
    @shafeeksajna1538 Před 3 lety +1

    Katta വെയ്റ്റിംഗ് ആയിരുന്നു...... Superrr... Ajukkaaa..... ഒരുപാട് ഇഷ്ട്ടായി

  • @namithaan1828
    @namithaan1828 Před 3 lety +2

    Most waited part super
    Waiting for the nxt part❤❤

  • @alfiyaalfi7020
    @alfiyaalfi7020 Před 3 lety +3

    Nice ayt nd...😍
    waiting for 100K ❤ ikkaka

  • @kesiyamariyambenoy6201
    @kesiyamariyambenoy6201 Před 3 lety +3

    Adipoli episode ikka.......and congrats Arjun Smitha😀..........

  • @rashidksv3212
    @rashidksv3212 Před 3 lety

    ഇതിന്റെ ബാക്കി പാർട്ട് epo upload ചെയ്യു

  • @sdsffggffyhh2487
    @sdsffggffyhh2487 Před 3 lety

    Super aayi ajukkaaa.....congrss

  • @roshanrichu7932
    @roshanrichu7932 Před 3 lety +18

    Ho ,good news ഏതായാലും പൊളിച്ചു.ഇക്കയുടെ acting കാണാൻ നല്ല രസമുണ്ട്ട്ടോ 🥰 ❤️u ikkaa 😍🥰

  • @jungmega2831
    @jungmega2831 Před 3 lety +8

    Ikka super 👌 waiting next part
    Nokkiyirikarnnu 😍😍

  • @raihanriyas390
    @raihanriyas390 Před 2 lety

    Verude kandu nokki💕🥰🥰 ippo full partum kandu ippo igharude valiya fan ayii ishattam peruthhhhhh

  • @FathimaFathima-xe9yx
    @FathimaFathima-xe9yx Před 3 lety

    ഇങ്ങനെ കെയർ ചെയ്യണം ഇല്ല......... ഇതിന്ടെ പകുതി മതി യായിരുന്നു .... എല്ലാവരെ ലൈഫ് superrrrr ayaneeeeeee.........

  • @faseelafaseela9881
    @faseelafaseela9881 Před 3 lety +4

    Waiting for this happiest moment our life...pray all....vedio suuper

  • @ashifajafar2057
    @ashifajafar2057 Před 3 lety +6

    Ajukka ...😍😘😘😘
    Waiting nxt part...

  • @nivedithasajin2812
    @nivedithasajin2812 Před 3 lety

    Ea female soundinu pinnile mugham ennane screenil kondu varunnath????

  • @anaghaanu6983
    @anaghaanu6983 Před 3 lety +1

    Chettayi super aanu😍😍keep it up

  • @marvamichuz2911
    @marvamichuz2911 Před 3 lety +3

    Waiting ayirunnu😍

  • @StatusWorld-yb6wp
    @StatusWorld-yb6wp Před 3 lety +12

    എന്റെ പൊന്നു...
    ഒരു രക്ഷയും ഇല്ലാ ട്ടോ...
    കിടു... കിടു... കിടുക്കാച്ചി...
    സൂപ്പർ എപ്പിസോഡ്...
    അജൂബ് natural acting ...
    പൊളിച്ചു.. മുത്തേ...
    ഈ story ഇപ്പോൾ ഒന്നും തീർക്കല്ലേ.. plz... god bless u...😍😍

  • @rinsharajeevan1604
    @rinsharajeevan1604 Před 3 lety

    Chettta....superrrr. ...kurach vedio time kuuttuoo...plzzzx😍😍😍😍

  • @ramsiyarouf6113
    @ramsiyarouf6113 Před 3 lety

    Ajuuuuuuuuu.... നിന്റെ സന്തോഷം കണ്ടു ഞാൻ ഒരുപാട് ഒരുപാട് സന്തോഷിച്ചു എന്റെ ജീവിതത്തിൽ ഉണ്ടായതു പോലെ ഉള്ള സന്തോഷം

  • @ponnusvlogs2159
    @ponnusvlogs2159 Před 3 lety +4

    Adipoli.waiting next episode😊

  • @sudheerfasiludeen3393
    @sudheerfasiludeen3393 Před 3 lety +3

    Waiting for next part 🥰🥰

  • @lincysamuel4934
    @lincysamuel4934 Před 3 lety

    Recently njn videos kandath ... Almost elllam kandu.. good .... Serials oke onnu noki ...kolllam adipoli .... Oru suggestion parayatte hairstyle onnu change cheyyyan try cheyyuuu... Straight cheythath nannaiyit und

  • @amna.vk7606
    @amna.vk7606 Před 3 lety +3

    Superr🤩✌️
    Waiting aayirunnu 🤩✌️😘

  • @parvathys3598
    @parvathys3598 Před 3 lety +3

    Oru rekshayum illaa ikkaaa superrrrr...nannayitund kidu acting😍😍😍😍👌👌👌👌
    ..

  • @ummukunjutty9441
    @ummukunjutty9441 Před 3 lety +4

    Congrats ✌️

  • @jasnajasna6103
    @jasnajasna6103 Před 3 lety +1

    Super 😍😎😍 wonderful expression 👌👍🤗 വരാനിരിക്കുന്ന partകളും സൂപ്പറാവട്ടെ...🤲🤲💖

  • @achuz9520
    @achuz9520 Před 3 lety +1

    Achoooooodaaaa. 😍😍😍😍😍. Kaathirunna momnt. Sherikm swndm veetl oralk good nws ketapole feel😍😍

  • @akhilam626
    @akhilam626 Před 3 lety +4

    Adipoli.... 🤝🤝🤝

  • @sukanya7564
    @sukanya7564 Před 3 lety +28

    sքʀ ċɦɛttaa..aċtɨռɢ քաօʟɨ ...♥❤♥

  • @jamsheelakk5148
    @jamsheelakk5148 Před 3 lety +3

    Innum first notification vannappo oodi vann moonjiyath njn maathraano😂😂enne pole ullavar undenkil ivde cammon🤩angne achanaakan pokua aanle😁

  • @Jxnuuhhh
    @Jxnuuhhh Před 3 lety +2

    First 😘😘😘🔥🔥🔥 kunjava okke eni kanuvallo alle

  • @archanakallu2547
    @archanakallu2547 Před 3 lety +40

    Kochu gallan😉entha oru acting.....

  • @rheajoseattakuzhiyil2204
    @rheajoseattakuzhiyil2204 Před 3 lety +31

    സമയം ആക്കുമ്പോൾ എല്ലാം വരുnnn parajille........ho ......alllelum jeevithathil athmarthamayitt agrahicha Ellam nadakkummmmmm..............waiting for next part...and waiting for the junior too

  • @manusmithas3076
    @manusmithas3076 Před 3 lety +1

    Wow super happiest moment adipoli katta waiting for next part 👌👌👌👌👌👌👌😍😍😍😍😍❤❤❤❤❤

  • @anngeorgemg5635
    @anngeorgemg5635 Před 3 lety

    ❤❤❤👌👌👌👍👍👍👍waiting for next part.......

  • @anjanasanthosh4875
    @anjanasanthosh4875 Před 3 lety +3

    Waiting next part

  • @alisaheeraalisaheera9745
    @alisaheeraalisaheera9745 Před 3 lety +11

    Waiting for next part 💞💞💞💞💞💞

  • @sonajp9112
    @sonajp9112 Před 3 lety +2

    👌👌👌👌👌superr episode chettante santhosham kandittu kanunna njgalkku santhosham varuvayirunnu 👍

  • @aleenaazeekar5121
    @aleenaazeekar5121 Před 3 lety +1

    Super aayittund ikkaa... Katta waiting aayirunnu adi pwoli

  • @vidyavidya8394
    @vidyavidya8394 Před 3 lety +5

    Next part waiting 😊😊

  • @jencyjacob9912
    @jencyjacob9912 Před 3 lety +3

    Congratsssssss

  • @ummus6582
    @ummus6582 Před 3 lety +1

    Spr ayitnd ikkus...

  • @amrithas2093
    @amrithas2093 Před 3 lety +1

    Super 👌onum parayan illa polichu 😍 next part katta waiting anu ikkaa ❤️❤️

  • @ramshinasaleem1155
    @ramshinasaleem1155 Před 3 lety +3

    Most awaited part😍❤️
    Avasanam kaal ulukkendi vannu le😁😁😁
    Parayathe vayya acting superb ❤️❤️❤️

  • @babithababu1350
    @babithababu1350 Před 3 lety +4

    Most awaited moment. 😍😍🥰🥰

  • @ammuashoknair2706
    @ammuashoknair2706 Před 3 lety

    Awww cute🥰🥰🥰awesome dr...keep going 💕💕💕

  • @jithavijesh8722
    @jithavijesh8722 Před 3 lety +1

    Hpy hpy hpyyyy...... angane ath ok aayi.... cngrtzzz🤩 nxt wtng... ❤️

  • @sunshine1487
    @sunshine1487 Před 3 lety +10

    Katta waiting aarunu🤩. Ethra thirakanelum ph edukarunu😋. Chilavund 😜.

  • @anjupraveen978
    @anjupraveen978 Před 3 lety +2

    100K subscribers...
    Congrats.....👏👏👏👍

  • @serinbabu1842
    @serinbabu1842 Před 3 lety

    Super 👌🤗😍👌
    Sherikkum wait cheythirunna episode ayyirunu 🤩🤩🤩
    Waiting for next part 😊😊😊

  • @sajisaji6880
    @sajisaji6880 Před 3 lety +3

    Kure naalayi waiting aayirunnu ee happy moment kaanan☺️❣️❣️❣️

  • @Sadik6188
    @Sadik6188 Před 3 lety +5

    Firsteee✌️✌️✌️

  • @jabbararavankara1531
    @jabbararavankara1531 Před 3 lety +2

    Super ajukka waiting for next episode

  • @shanashanu8352
    @shanashanu8352 Před 3 lety +1

    Adipoli👌👌👌...... nice👍👍..... next part waiting😍😍..... katta waiting❤️

  • @jumanaarshad3680
    @jumanaarshad3680 Před 3 lety +5

    Adipoli 💞