അക്ബറിന്റെ സംവാദത്തിലെ ഇരട്ട തട്ടിപ്പുകൾ വീണ്ടും സമർപ്പയാമീ... | Arif Hussain Theruvath

Sdílet
Vložit
  • čas přidán 6. 09. 2024
  • REUPLOADING RELEVENT PORTIONS FROM YESTERDAYS LIVE
    സംവാദ അവലോകനം....
    ജബ്ബാര്മാഷും അക്ബറും തമ്മിൽ നടന്ന സംവാദത്തിന്റെ യഥാർത്ഥ ചിത്രം മനസ്സിലാക്കി ഫയൽവാൻ ജയിച്ചേ എന്ന തള്ളിമറിക്കൽ അക്ബർ നിർത്തി എങ്കിലും, ശിങ്കിടികൾ ഇപ്പോഴും തുടരുകയാണ്...
    ഏറ്റവും ഒടുവിൽ സംഭവിച്ച കടലിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിലും വീണ്ടും ആ സംവാദം ചർച്ചയാകുമ്പോൾ ചില കാര്യങ്ങൾ പുനഃപരിശോധനാ നടത്തുകയാണ്...
    - അക്ബർ നടത്തിയ ഇരട്ട തട്ടിപ്പുകൾ എന്തൊക്കെ ആണ്?
    - ആഴക്കടൽ അയത്തിൽ ഉള്ള അശ്ലീലം എന്താണ്..?
    - ഖുർആൻ മാനവിക വിരുദ്ധമാകുന്നതിനുള്ള തെളിവ് അതാകുന്നത് എങ്ങനെ?...?
    വീഡിയോ ലിങ്ക്: • അക്ബറിന്റെ സംവാദത്തിലെ...
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Komentáře • 110

  • @user-ks8ym2eo7u
    @user-ks8ym2eo7u Před rokem +5

    ഇപ്പഴാണ് ആയക്കടലും ഉപമയും മനസ്സിലായത്. ബിഗ് സല്യൂട്ട് ആരിഫ് ❤❤❤

  • @naseermm9104
    @naseermm9104 Před rokem +46

    എന്തെല്ലാം പറഞ്ഞാലും തലയിൽ എന്തെങ്കിലും ഉള്ളവർക്കേ മനസ്സിലാവൂ ഹൃദയംകൊണ്ട് ചിന്തിക്കുന്നവർക്ക് ഒന്നും മനസ്സിലാവുകയില്ല

  • @shajisebastian43
    @shajisebastian43 Před rokem +21

    'Religious study restriction Rule' is very urgent . Till the age of 18 years, there should not be any Religious education. 👍

    • @somarajanks6969
      @somarajanks6969 Před rokem

      Religions itself waste and dangerous poison in the society

    • @vikkymikky1
      @vikkymikky1 Před rokem +1

      Yes . All type of religious studies should be restricted to those above 21 years of age and in possession of at least a Bachelors Degree. I mean at least 15 years of education.

    • @jomejoju3688
      @jomejoju3688 Před rokem

      Thettaya reethiyil ulla matha padanam anu illathavendath. Ente makane matham padippikkaruth ennu parayan oralkkum avakashamilla pakshe veruppu padippikkaruth ennu parayan avakashamundu

    • @vikkymikky1
      @vikkymikky1 Před rokem +1

      @@jomejoju3688 തെറ്റായ രീതിയി ൽ ഉള്ള മത പഠനം എന്നത് തെറ്റാ യ രീതി യിൽ ഉള്ള ബലാൽ സംഗത്തി നു തുല്യ മാണ്

  • @Biju9272
    @Biju9272 Před rokem +31

    എന്ത് പറഞ്ഞാലും മതം. എന്ത് സംഭവിച്ചാലും മതം എന്നിട്ട് പറയും മതേതര വാദികൾ എന്ന് എനിക്ക് മനസിലാകുന്നില്ല ഇനി ശരിക് തീവ്രവാദികളെ ആണോ മതേതരവാദികൾക്ക് എന്ന് വിളിക്കുന്നത് എന്ന് പോലും സംശയം തോന്നും മലയാളത്തിൽ

    • @sumeshsethu2170
      @sumeshsethu2170 Před rokem +1

      Have to stretch yourself to understand such things

  • @pindupindus8759
    @pindupindus8759 Před rokem +7

    Arif Bai, Thakarthu Brother 🤗🤗🤗

  • @JWAL-jwal
    @JWAL-jwal Před rokem +20

    *VERY GOOD ARIF*.. *ഇതുപോലെ സമകാലീന സംഭവങ്ങളെ ഇസ്ലാമുമായി ബന്ധപ്പെടുത്തി വീഡിയോകൾ ഇടുന്നതിന്*

  • @TABOTTO
    @TABOTTO Před rokem +9

    നിങ്ങലുടെ ചിന്തകൾ കൊളളാം ❤സർകാസം❤
    ചെറുപ്രായത്തിൽ തന്നെ മതം കുരുന്നുകളെ പഠിപ്പിക്കുന്ന സ്ഥലങ്ങൾ അടച്ചു പൂട്ടേണ്ട കാലം എന്നോ കഴിഞ്ഞു.

  • @bp4888
    @bp4888 Před rokem +17

    ഒരു ബഹുസ്വര, മത സമൂഹത്തിൽ പറയാൻ, വിളിച്ചു കൂവാൻ കൊള്ളാവുന്ന മുദ്രാവാക്യമാണോ ഈ " അല്ലാഹു അക്ബർ, ലാ ഇലാഹ് ഇല്ലല്ലാഹ്".
    അടുത്ത വീട്ടിലെ കുട്ടി ഉച്ചത്തിൽ വിളിച്ചു കൂവുകയാണ് "എൻ്റെ അപ്പനാണ് ഏറ്റവും വലിയവൻ അത് കഴിഞ്ഞേയുള്ളൂ അടുത്ത വീട്ടിലെ അപ്പന്മാരൊക്കെ.
    ഇതിൽ എന്ത് മാനവികത?.
    അതും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ!.

    • @doshyhify
      @doshyhify Před rokem +2

      സ്വന്തം അപ്പൻ കള്ളൻ ആണെന്ന് ബോധ്യമായ കുട്ടി വിളിച്ച് കൂവും.
      എന്റെ അപ്പൻ വലിയവൻ ആണെന്ന്
      അള്ളാഹു അക്ബർ (വലിയവൻ )
      നല്ലവനായ ഈ അപ്പനല്ലാതെ വേറെ ഒരു അപ്പനും നല്ലവനില്ല എന്ന്.
      ലാ ഇല്ലാഹ് ഇല്ല അള്ളാ

    • @bp4888
      @bp4888 Před rokem +1

      @@doshyhify കൊള്ളാം, അടുത്ത വീടുകളിലെ അപ്പന്മാരെല്ലാം കള്ളൻമാരാണെന്നോ?.
      അതെത്ര ബാലിശം.
      ഇവിടെ ഇതാ ഒരാള് ന്വായീകരണ ഫാക്ടറിയുമായീ വന്നിരിക്കുന്നു.

    • @doshyhify
      @doshyhify Před rokem +1

      @@bp4888
      വേറെ ദൈവം ഉണ്ടെന്നുള്ള സത്യമാണ്, 6ആം നൂറ്റാണ്ടിൽ ഇറങ്ങിയ കുർ ആനിൽ നിന്നും,എളുപ്പം ബോധ്യമാവുന്നത്.
      ഒരു കാര്യം ഒരു പ്രാവിശ്യം പറഞ്ഞാൽ മതിയല്ലോ❓️
      എന്തിനാണ് 5 നേരം മുക്കിലും, മൂലയിലും വെച്ച് കാറി കൂവുന്നത്.
      ലാ ഇല്ലാഹ് ഇല്ല അള്ളാ ഇതും പറഞ്ഞ് വരുന്നത് എപ്പോഴാണ്❓️
      കോടി കണക്കിന് ആളുകൾ മരിച്ചൊടുങ്ങുകയും, മറ്റു ദൈവങ്ങളെ ആരാധിക്കുകയും ചെയ്തതിനു ശേഷമോ❓️
      അതുവരേക്കും ഈ ചെങ്ങായി എവിടാരുന്നു❓️
      6 ആം നൂറ്റാണ്ടിലെ ആളുകൾക്ക് മനസിലായില്ലെങ്കിലും 21 ആം നൂറ്റാണ്ടിലെ മനുഷ്യർക്കെങ്കിലും മനസിലാവണ്ടേ ❓️
      ഇത് മനസിലാക്കാൻ ഏത് നൂറ്റാണ്ടിലെ വിവേകമുള്ളവർക്കാണ് കഴിയുക.
      ദൈവത്തെ അറിയുന്നതിലും, ആരാധിക്കുന്നതിലും തെറ്റ് പറ്റിയോ എന്ന് പരിശോധിക്കാൻ ആരും മെനക്കെടുന്നില്ല.
      പിശാച് ദൈവമായി അവതരിക്കുന്ന മതങ്ങളാണ് ഭൂരിഭാഗവും.

  • @mathycurrymallu8082
    @mathycurrymallu8082 Před rokem +6

    tomy sebastain is a gem 🙂- great video Arif-

  • @India77644
    @India77644 Před 4 dny

    Arif🙏🙏🙏👍

  • @georgeemmanuel3353
    @georgeemmanuel3353 Před rokem +8

    It's a clear symptom of Inferiority Complex.

  • @saidalavimuthumuttam2316
    @saidalavimuthumuttam2316 Před rokem +12

    ഈ വിഷയം ഖുതുബ യിൽ ഇന്നലെ പറഞ്ഞിരുന്നു

  • @Jasmine-wy3hc
    @Jasmine-wy3hc Před rokem +4

    ലാ ഇല്ലാഹ് ഇല്ലേശു.

  • @fortheyes
    @fortheyes Před rokem +10

    അഞ്ചു വയസ്സുള്ള കുട്ടിയെ വിളിച്ച് ചോദിച്ചാൽ പറയും വെളിച്ചം എവിടം വരെ പോകും എന്ന്.

  • @ravikk8655
    @ravikk8655 Před rokem +9

    ആഴം കൂടുതലുള്ള കിണറിലേക്ക്‌ നോക്കു വെളിച്ചം കുറവായിരിക്കും

    • @toptech272
      @toptech272 Před rokem

      കിണറും കടലും തമ്മിൽ വലിയ വ്യത്യാസമുണ്ട്

    • @2007visa
      @2007visa Před rokem

      Those who dive into a well knows all this ,for this u don't need to study quaran

    • @2007visa
      @2007visa Před rokem

      How clouds above on waves

  • @Moorthy.12
    @Moorthy.12 Před rokem +11

    ശഹോദര പോശക ആഹാരങ്ങൾ കൂടുതൽ ഇനിയും കയിച്ചാൽ അത് രണ്ടും ഇനിയും ബലുതാവൂലെ?😢

  • @JoeFrancis4876
    @JoeFrancis4876 Před rokem +1

    What you said is true .proverb is used to make people understand the lowest people who don't even have basic education

  • @mahagumnaam
    @mahagumnaam Před rokem +1

    Arif bro appreciated..

  • @sharathkumar.k1628
    @sharathkumar.k1628 Před rokem +1

    Goooood

  • @srnkp
    @srnkp Před rokem

    thanks i got points for debet

  • @yunaitesrobert5645
    @yunaitesrobert5645 Před rokem +2

    *ഞാൻ കട്ട ഫാൻ ആണ് ആരിഫ് നിങ്ങടെ*

  • @krishnaleighton2911
    @krishnaleighton2911 Před rokem +4

    Arif bro 👍👍👍👌👌👌

  • @ashrafashraf4839
    @ashrafashraf4839 Před rokem +2

  • @yousufpk9443
    @yousufpk9443 Před rokem +12

    ആയ കടലിനെ പറ്റി പറഞ്ഞാൽ ദാഹം അനുഭവപ്പെടും രണ്ട് കുപ്പി മിനറൽ വാട്ടർ വേണ്ടിവരും

    • @JWAL-jwal
      @JWAL-jwal Před rokem +3

      ആർക്കാണാവോ? 🤣🤣😆

    • @unnitp30
      @unnitp30 Před rokem +6

      ആയ കടലല്ല..... ആഴക്കടൽ 😂😂😂😂😂

    • @lifeisbeautiful643
      @lifeisbeautiful643 Před rokem +3

      അക്കു അണ്ണൻ : ഓര്മിപ്പിക്കല്ലേ യൂസഫ് ഓര്മിപ്പിക്കല്ലേ 😮

    • @veepee1557
      @veepee1557 Před rokem +1

      ആഴ കടലിൽ ഇരുട്ട്.
      അക്ബർ കാക്കക്ക് നോബൽ കിട്ടും.

    • @doshyhify
      @doshyhify Před rokem +2

      @@unnitp30
      ആയ കടലല്ല. ആയ ഞമ്മന്റെ വീട്ടീ വരണ് പെണ്ണാണ്. ഇടക്ക് ഞമ്മള് ഓളെ ഇക്കിളിയാക്കാറുണ്ട്.
      കള്ളത്തരം, നുണ, ചതി, തട്ടിപ്പ് എവിടെയുണ്ടോ, അവിടെ ഞമ്മള്ണ്ട്.
      സോപ്പിന്റെ പരസ്യം പോലെ
      സത്യത്തിലെ നിലനില്ക്കു എന്ന വാശി ഞമ്മക്കുപിടിക്കൂല, ഈ വിവേകം ആരിൽ വരുന്നുവോ അന്നവൻ സത്യം തിരിച്ചറിഞ്ഞ് നുണക്കൂട്ട് പുത്തകം വലിച്ചെറിയും.
      ഈ ഉസ്താദ് ആണോ, അക്ബർ ആണോ ശരി.
      മുഹമ്മദ്‌ ആണോ പറഞ്ഞത് അതാണ് ശരി.
      സ്ത്രീകൾ കൃഷിയിടങ്ങളാണ്,
      ""സ്ത്രീകൾ പിശാചുക്കളെ പോലെയാണ്"" മുഹമ്മദ്‌.
      അക്ബറിന്റെ ഉമ്മ, സഹോദരിമാർ, ഭാര്യമാർ, പെൺമക്കൾ ഇവർ പിശാചുക്കളാണ്.മുലകുടി ആയത്തും ഉണ്ടല്ലോ 👰‍♀️👙
      പിശാചായ ഉമ്മാന്റെ കാലിന്റെ അടിയിലാണ് സ്വർഗം.
      ആ സ്വർഗത്തിലാണ്, ഒടിഞ്ഞ് തൂങ്ങാത്ത, വെളുത്ത് തുടുത്ത മാറിടം ഉള്ള 72 ഹൂറി പെണ്ണുങ്ങൾ ഉള്ളത്. അവരുടെ കാലിന്റെ അടിയിൽ, ഇടയിൽ എന്തുണ്ട് മമ്മ്‌ദേ.. എ...എ.,. എ... എ... എ.... A... എ... Sex........ എ.

  • @padiyaraa
    @padiyaraa Před rokem +4

    Hi Arif bro❤

  • @sje8830
    @sje8830 Před rokem +2

    ഹഹഹഹ .. പൊളിച്ചു ആരിഫ് !!ഇനി ഹിന്ദുവിന്റെ കൂടെ കൂടിയാലേ ഗുണമുള്ളൂ എന്ന് കാക്കമാർക്‌ തോന്നി തുടങ്ങി .. എല്ലാരും ക്ലാസിക്കൽ ഡാൻസും പാട്ടും പഠിക്കാനുള്ള ആയത്ത് വേഗം ഇറക്കു പണ്ഡിതരെ !!

  • @hassanoa8486
    @hassanoa8486 Před rokem

    يا سلام

  • @rajajjchiramel7565
    @rajajjchiramel7565 Před rokem +1

    Hai Arif good evening

  • @girijamani740
    @girijamani740 Před rokem

    മതി കരഞ്ഞത് 😅😅😅😅ഉഗ്രൻ ലുക്ക്‌ കാണാൻ,,,,,,,,

  • @sunnyjacob6500
    @sunnyjacob6500 Před měsícem

    ആഴ കടലിൽ എത്ര മീറ്റർ വരെ താഴോട്ട് അക്ബർ പോയിട്ട് ഉണ്ടു. ആരിഫ് ഭായി എവിടം വരെ എത്തി. മീറ്റർ കണക്കിൽ പറഞ്ഞാലും. ഇരുട്ട് ഉണ്ടാക്കാൻ കഴിയുമോ ഇല്ല. അരിസ്റ്റോട്ടിൽ ഇരുട്ടിനെ പറ്റി പറഞ്ഞത് ഇങ്ങിനെ. Darkness is the absence of light. വെളിച്ചം കടക്കാത്ത ഒരു ഇരുട്ട് മുറിയിൽ ഒരു തീപ്പട്ടി കോൽ ഉരച്ചാൽ ഇരുട്ടിൻ്റെ കഥ കഴിയും. മദ്രസ്സ trainees ന് മനസ്സിലാകാൻ പാടായിരിക്കും. പാവം അക്ബർ ഭായി. Water torch ഇന്ന് ഉണ്ടു. കത്തിച്ചാൽ ഇരുട്ട് വളി വിട്ട് ഓടും.

  • @2007visa
    @2007visa Před rokem

    A flight emits lights on sky. Submarine emits lights inside deep sea. Quaran said about that?

  • @Aakashedakkara4045
    @Aakashedakkara4045 Před rokem +17

    ഹോ..... ഈ ഇസ്ലാംമിന്റെ ഒരു കാര്യം😂😂😂😂😂😂😂

    • @earth5966
      @earth5966 Před rokem

      മോങ്ങാൻ സമയം ഉണ്ട്

  • @abrarhere4866
    @abrarhere4866 Před rokem

    Ustadine matinirthiyit, thangal chindhichit paryu arabiyile pravajagan engane masnasilaayi kadalintadiyil itratholum irutindenn, upamakianum venamello ariv,

  • @vikkymikky1
    @vikkymikky1 Před rokem +4

    MM അ ക്ബറി നെ യൊക്കെ ബ്ര ഹ്‌മ പുരത്ത് കൊണ്ടി ടേണ്ട സമയം എന്നേ കഴിഞ്ഞു 😊

  • @2007visa
    @2007visa Před rokem

    If they have indepth science of sea then y cant they inform about tsunami.

  • @alexcleetus6771
    @alexcleetus6771 Před rokem

    Hai Dr Arifhussain welcome 👍

  • @shivbaba2672
    @shivbaba2672 Před rokem +1

    Brain washed can be addressed, and souls with let turn intellect is like a dog tail

  • @Michuzvlog13
    @Michuzvlog13 Před rokem +1

    Munee❤

  • @thepalebluedot4171
    @thepalebluedot4171 Před rokem +1

    അടുത്തിടെ കിംഗ്ഡം ഓഫ് ജോർദാൻ രാജകീയ വിവാഹത്തിൽ, അറബ് ലോകത്തെ സമ്പന്നരും പ്രശസ്തരുമായ രാജകുടുംബങ്ങൾ പങ്കെടുത്തു, (വീഡിയോ യൂട്യൂബിൽ ലഭ്യമാണ്) അവരുടെ എല്ലാ സ്ത്രീകളും ആധുനിക പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ചിരുന്നു, അവരിൽ ഭൂരിഭാഗവും പർദയോ ഹിജാബോ ധരിച്ചിരുന്നില്ല പാശ്ചാത്യ സ്ത്രീകളെപ്പോലെ വസ്ത്രം ധരിച്ചിരുന്നു... ഈ മണ്ടൻ കറുത്ത പർദയും ഹിജാബും എല്ലാം, ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ജീവിക്കുന്ന മണ്ടൻമാരായ പാവപ്പെട്ടവരും ഇടത്തരക്കാരുമായ ആളുകളിൽ മാത്രം നിർബന്ധിതമാണ്.
    രാജകുടുംബത്തിലെയും സമ്പന്ന കുടുംബങ്ങളിലെയും ആധുനിക അറബ് സ്ത്രീകൾ കൃത്യമായി യൂറോപ്യൻ സ്ത്രീകളെപ്പോലെയാണ് പെരുമാറിയിരുന്നത്, നൃത്തവും സംഗീതവും ആസ്വാദനവും എല്ലാം ഉണ്ടായിരുന്നു, വിശിഷ്ടാതിഥികൾക്ക് വൈനും മദ്യവും സ്വകാര്യമായി വിളമ്പിയിരുന്നു....
    അവിടെ കാണാതായ ഒരേയൊരു അതിഥി
    അത് മുജാഹിദ് ബാലുശ്ശേരി ആയിരുന്നു...പാവം, അദ്ദേഹത്തെ വിളിച്ച് ഒരു മൂലയിൽ ഇരുത്തി ഒരു പ്ലേറ്റ് പോത്ത്‌ ബിരിയാണിയെങ്കിലും കൊടുക്കണമായിരുന്നു... 😢 കഷ്ടമായി പോയി !

  • @muhammedpannippara6643

    ഈ കൈ ഉയർത്തുന്നതിനെപറ്റി പറഞ്ഞത് ഈ ആയക്കടലിൽ പെട്ട ആളുടെ കയ്യ് ഉയർത്തിയാൽകരയിൽ നിൽക്കുന്നവർക്ക് കാണാൻ കഴിയില്ല എന്നാണ് ഇതിൽ പറയുന്നത്. വെള്ളത്തിൽ മുങ്ങി പൊങ്ങുന്ന ഒരാൻ രക്ഷിക്കാൻ വേണ്ടിയാണ് കൈ ഉയർത്തിക്കാട്ടുന്നത്. അതു പോലും അറിയാതിരിന്ന വി ഡി കളാണ് ഇത് പറയുന്നത് ...

  • @Truth-yx5xw
    @Truth-yx5xw Před rokem

    ഈ പ്രവജ്ജത്തിൽ ഇരുട്ടിൽ തന്നെ കിടക്കുന്ന ഒരെ ഒരു സ്ഥലമാണ് ആഴകടലിന്റെ അടിത്തട്ട് അത് പെലൊത്ത ഒന്ന് മറ്റെവിടെയും ഇല്ല അത് സൃഷ്ടിച്ച അല്ലാഹു പറയുന്നു ഒരു ഉപമയായി കൊണ്ട്
    വിശുദ്ധ ഖുർആൻ 24:40 അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ എടുത്താൽ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല. സുബ്ഹാനല്ലഹ അത് പോലെയാണ് ചില നാസ്തികനായ അവസ്ഥ

    • @2007visa
      @2007visa Před rokem

      We men create light under deep sea 😊

  • @abdurahimanm7010
    @abdurahimanm7010 Před rokem

    നോക്കി. നബി പറഞ്ഞതിന്റെ ശേഷമാണ് തിരിയുന്നത്

  • @proove789
    @proove789 Před rokem

    Budiullavar mansilaakum . Urakea karayu aarifea

  • @2007visa
    @2007visa Před rokem

    What malayalee writers like bhasheer said about islam

  • @fusiongaming753
    @fusiongaming753 Před rokem

    എത്ര തന്നെ തിന്മ ചെയ്തലും കലിമ ചൊല്ലൻ പറ്റി ഇല്ലല്ലോ
    നൻമ കൂടുതൽ ഒള്ള അവർക് ആണ് കലിമ ചൊല്ലൻ പറ്റുന്നത്
    ഒരു പാട് തിന്മ ചെയ്ത അവർ പാപമോചനം കിട്ടിയാൽ മാത്രമേ കലിമചൊല്ലൻ പറ്റു അല്ലതെ തിന്മ പോറുക്കതെ കലിമ ചൊല്ലി പുർത്തി ആക്കൻ കഴിഇല്ല ആരിഫ് ഹുസൈൻ നിരീഈശ്വര വാദമദ്രസയിൽ ആയിരിക്കും വിചിത്രമായ അറിവ് കിട്ടിയത് വിവരം ഇല്ലയ്മ ഒരു തെറ്റ് അല്ല
    ഒരു മനുഷ്യൻ ഒരു നൻമ പോലും ചെയ്തു ഇട്ടു ഇല്ല മുഴുവനും തിന്മ ആണ് എങ്കിൽ നരഗം ആണ് കലിമ ചൊല്ലൻ പറ്റി ഇല്ല സ്വാർഗത്ത് പോകുന്ന അവർക് മാത്രമേ കലിമ ചൊല്ലൻ പറ്റു തിന് മ ഉണ്ടാങ്കിലും തിന്മയേകാൾ നൻമഉണ്ടാങ്കിലും സ്വാർഗം കിട്ടും ഇ തിന്മ ഒള്ള വ്യക്തി കുറിച്ച് ആരാങ്കിലും പരദുകഷണം പറഞ്ഞി ഇട്ടു ഒണ്ടങ്കിൽ ഇ വ്യക്തി യുടെ തിന്മ എടുത്തു കുറ്റം പറഞ്ഞഅവർക് കൊടുക്കും അപ്പോൾ അവസാനം ഇ വ്യക്തിക് നൻമാത്രമേ കാണു സ്വാർഗത്തിൽ പോവും

    • @doshyhify
      @doshyhify Před rokem

      ശിർക്ക് ആരും ചെയ്താലും സ്വർഗത്തിൽ പോവൂല.
      വേറെ എന്ത് തെണ്ടിത്തരം ചെയ്താലും കൊയപ്പില്ല.
      ഇനിപ്പോ മുസ്ലിമിന്റെ തെറ്റുകൾ ജൂതന്റെയും, ക്രൈസ്തവന്റെയും തലയിൽ കെട്ടിവെക്കും ഇജ് പേടിക്കണ്ട, തകർത്തോ, തല വെട്ടിക്കോ 😍
      മറ്റൊരു മുസ്ലിമിന്റെ തെറ്റുകൾ മറച്ചുവെച്ചാൽ അള്ളാഹു നിങ്ങളുടെ തെറ്റുകൾ മറച്ചു വെക്കും.
      ലോകത്ത് പാപങ്ങളും, തെറ്റുകളും പേരുകിയതുകൊണ്ടാണ് ഞമ്മള് പുതിയ പുത്തകവും 30hp🐎 അണ്ടി പ്രവാചകനെ അയച്ചത്.
      അങ്ങേരെ പോലെ വൃത്തികെട്ടവനിൽ ഉത്തമ മാതൃകയുമുണ്ട്.
      ഉടായിപ്പ് മനസിലാവോ,
      ഇരുട്ട് ഞമ്മക്ക് പെരുത്ത് ഇഷ്ടാ
      ആയകടലിലെ ഇരുട്ട് ഹായ് 👹

  • @m2techrktm91
    @m2techrktm91 Před 8 měsíci

    ഇപ്പോ എങ്ങനെ ഇരിക്കണ്ണ് 😂😂

  • @retheeshcku6424
    @retheeshcku6424 Před rokem +1

    omhu akbar😅

  • @navyasree.c625
    @navyasree.c625 Před rokem +1

    😁

  • @ashifalitok4188
    @ashifalitok4188 Před rokem

    😂😂😂pavam

  • @nehrajmuhammed458
    @nehrajmuhammed458 Před rokem +3

    ഈ പ്രസംഗിക്കുന്നമുസ്‌ലിയാരും ഇവന്മാരുടെ അനുയായികൾ അല്ലാഹുവിനെ ആരാധിക്കുന്ന മുസ്ലിംങ്ങൾ അല്ല ഇവന്മാര് മഹാന്മാര് എന്ന് വിശ്വസിക്കുന്ന കുറേ ആളുകളെയാണ് ആരാധിക്കുന്നത് ഖബറിൽ കിടക്കുന്ന വരെയും ഇവർ ആരാധിക്കുന്നത് അങ്ങനെയുള്ളവരാണ് ഖുർആനിലെ അർത്ഥം പറയുന്നത് കൊള്ളാം

  • @Mayagulfa28
    @Mayagulfa28 Před rokem +1

    Muslims 8 Kali mammu mar

  • @JWAL-jwal
    @JWAL-jwal Před rokem +2

    *ആരിഫ്, ഹംസ സോർസിസ് അങ്ങനെ പറയുന്ന പറയുന്ന വീഡിയോ ഇടാമോ*?

  • @Anu-ew1fn
    @Anu-ew1fn Před rokem

    😂😂

  • @seba962
    @seba962 Před rokem +3

    കിഴവൻ ആയിട്ടും ചെറുപ്പക്കാരൻ എന്നാ ഈ ആരിഫ് കാക്കാന്റെ വിചാരം

    • @lifeisbeautiful643
      @lifeisbeautiful643 Před rokem +7

      എന്ത് പറ്റി ആറുവയസ്സുള്ള കുഞ്ഞിനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞോ ആരിഫ്? 🤔

    • @seba962
      @seba962 Před rokem

      @@lifeisbeautiful643 വാണം വിടാറുണ്ടോ?

    • @abdulrahmanap1873
      @abdulrahmanap1873 Před rokem +6

      നിങ്ങളാരും പെണ്ണ് കൊടുക്കേണ്ട കേട്ടോ എന്തൊക്കെ വേണം ബോഡി ഷൈമിങ്ങ് ഏജ് ഷൈമിങ്ങ് പുതിയതു വല്ലതും കണ്ടുപിടിക്കൂ മദ്റസാ ബുദ്ധി മാനേ

    • @seba962
      @seba962 Před rokem

      @@abdulrahmanap1873 വാണം വിടാറുണ്ടോ

    • @bobbyjosephjoseph1287
      @bobbyjosephjoseph1287 Před rokem +1

      Age is just a number. Mammad married Aysha when he was 52. Anything to say about that?

  • @beenamarakkar8450
    @beenamarakkar8450 Před rokem

    Study Holy Quran well not go back person

  • @noushadali7245
    @noushadali7245 Před rokem

    ആരിപ്പോ.9ന്യാമമുള്ള മതം റെഡി ആയോ മോനേ... മ്യോനേ മ്യോനേ

  • @2007visa
    @2007visa Před rokem

    U r kicking moulvi with moulvis hand

  • @RoSe-oo6pq
    @RoSe-oo6pq Před rokem

    തന്റെ corresponding course homeo doctor certificate ഒന്ന് കാണിക്കണം.

  • @ibrahimkuttychoorapulakal2125

    Emu mahan madangenda
    Madangiyal kachavadam nashtamayirikum

  • @user-ry1dt7so2v
    @user-ry1dt7so2v Před rokem +1

    നിനക്ക് വാട്ടാണോ 😂😂😂😂

    • @doshyhify
      @doshyhify Před rokem +1

      വാറ്റ് അടിച്ച ഒരാൾ ഉണ്ട്
      അക്കു ബാർ =കള്ള് കുടിയൻ

  • @Abdulazis-dj4mz
    @Abdulazis-dj4mz Před rokem

    താൻ പോയതിൽ പിന്നെ ഇസ്ലാമിൽ വലിയ വിഷമത്തിലാണ്

  • @earth5966
    @earth5966 Před rokem +1

    പൈസ് വേണ്ടിയുള്ള മോങ്ങൽ അഭിനയം😂

  • @mahagumnaam
    @mahagumnaam Před rokem

    ivanmaar enthoru tholvi aanu..

  • @RoSe-oo6pq
    @RoSe-oo6pq Před rokem +2

    നിന്റെ father mother നെ വിവാഹം കഴിക്കുന്ന സമയത്ത് താൻ ഇവിടെ ആയിരുന്നു അത് ഒന്ന് പറയൂ.

    • @panchami289
      @panchami289 Před rokem +9

      തന്റെ father motherനെ കല്യാണം കഴിച്ചപ്പോൾ താൻ എവിടെ ആയിരുന്നോ അവിടെ ആരിഫും ഉണ്ടായിരുന്നു.

    • @rajrajubhai8001
      @rajrajubhai8001 Před rokem +2

      @@panchami289 🤣🤣🤣

    • @jesse_pinkman140
      @jesse_pinkman140 Před rokem +1

      ​@@panchami289😂😂😂

    • @user-ks8ym2eo7u
      @user-ks8ym2eo7u Před rokem

      ഇപ്പോഴാണ് ആഴക്കടൽ ഇരുട്ടും ഉപമയും മനസ്സിലായത്.. ബിഗ്സല്യൂട്ട് ആരിഫ് ❤❤❤

  • @muzammilahmadullah887
    @muzammilahmadullah887 Před rokem +1

    അണികളെ ഒന്ന് ശാന്തരാക്കുവാൻ ഒരു മണിക്കൂർ വീഡിയോ വേണ്ടി വന്നൂ ആരിഫ് ജബ്രക്ക് ,, ഒരുപാട് ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ടാകും പാവം

  • @muzammilahmadullah887
    @muzammilahmadullah887 Před rokem +1

    കോമാളി പൊട്ടൻ ഡോക്ടർ