ദൈവത്തിനെ വിളിക്കുന്ന പേരുകൾ എന്തൊക്കെയെന്ന് റഹ്മാൻ സർ എന്നോട് ചോദിച്ചു -ജിതിൻ രാജ് | Periyone Song

Sdílet
Vložit
  • čas přidán 30. 03. 2024
  • ദൈവത്തിനെ വിളിക്കുന്ന പേരുകൾ എന്തൊക്കെയെന്ന് റഹ്മാൻ സർ എന്നോട് ചോദിച്ചു -പെരിയോന്‍റെ പാട്ടുകാരന്‍ ജിതിൻ രാജ് മാതൃഭൂമിയോട്
    #jithinraj #arrahman #periyone #goatlife #malayalammusic
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 146

  • @rasiyajaleel7692
    @rasiyajaleel7692 Před 2 měsíci +8

    Wonderfull voice❤‍🔥❤‍🔥
    ഇങ്ങനെ ഒരു ഗായകൻ മലപ്പുറത്തു ഉണ്ടെന്നു ഈ പാട്ടിലൂടെ ആണ് അറിഞ്ഞത്. സംഗീഗത്തെയും മാപ്പിള പാട്ടിനെയും ഏറെ സ്നേഹിക്കുന്ന ഒരു സഹോദരി. ഇനിയും ഉയരാൻ പേരിയോൻ തുണയാകട്ടെ 😍😍

  • @raseenam4508
    @raseenam4508 Před 3 měsíci +84

    ആ. മാപ്പിള പാട്ട് എന്ത് വെക്തമായി പാടി നല്ല ശബ്ദം ത്തിൻ്റെ ഉടമ‼️‼️‼️‼️😍❤️

  • @GOLDE__PETALS
    @GOLDE__PETALS Před 3 měsíci +112

    എന്റെ പൊന്നു മോന്റെ സംസാരം വളരെ ഇഷ്ടമായി... അള്ളാഹു മോനെ കാത്തു രക്ഷിക്കും

  • @noufalnoufal8521
    @noufalnoufal8521 Před 3 měsíci +118

    റഹ്മാൻ (പരമ കാരുണ്ണ്യകൻ ) റഹീം (കരുണാ ദയാലു ).. ആ ഈശ്വരൻ എന്നും കൂടെ ഉണ്ടാകട്ടെ

  • @user-zr7hl9lo5z
    @user-zr7hl9lo5z Před 3 měsíci +22

    ഇത്ര നല്ലൊരു പാട്ടു കാരൻ എവിടെ ആയിരുന്നു ഇത്ര കാലം ആ മാപ്പിള പാട്ടു സാമ്പിൾ അങ്ങനെ പാടിയപ്പോൾ തന്നെ ഒരു പുലിയാണ് നീ 👍

  • @radhikasunil9280
    @radhikasunil9280 Před 3 měsíci +33

    നല്ല ശബ്ദം രണ്ടു പേർക്കും ...
    .. പാട്ട് പഠിക്കാൻ വിട്ട parents..❤❤..
    നല്ല voice തന്ന് അനുഗ്രഹിച്ച മുകാംബിക ദേവി🙏🙏🙏

  • @thinkpositive007
    @thinkpositive007 Před měsícem +1

    പെരിയോന്റെ വരദാനമായ മലപ്പുറത്തിന്റെ മുത്ത് ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ റഹ്‌മാനായ റബ്ബ് തുണക്കട്ടെ...

  • @reenachandran169
    @reenachandran169 Před 3 měsíci +35

    നെഞ്ചിലേറ്റുകയല്ല നെഞ്ചിനകത്ത് കേറ്റി വെച്ചു സൂപ്പർ മോനേ.....❤❤❤

  • @sreejakp3776
    @sreejakp3776 Před 3 měsíci +12

    ഞങ്ങളുടെ കുന്നുംപുറത്തുകാരൻ അമ്മ എപ്പോഴും പെരണ്ടക്കൽ അമ്പലത്തിൽ ചെല്ലുമ്പോൾ ചോദിക്കും മോനിപ്പോഴെവിടെയാ ജിതിന്റെ അച്ഛൻ പറയുംാ മദ്രാസിലാണെന്ന് അമ്മയും അച്ഛനും അമ്പലത്തിലെ മേൽനോട്ടക്കാരാണ് അവരുടെ പ്രാർത്ഥനയുടെ ഫലമാണ് ജിതിന് കിട്ടിയ ഈ ഗാനം

  • @v.amedia4082
    @v.amedia4082 Před 3 měsíci +16

    എത്ര തവണ കേട്ട് എന്ന് ഒരു പിടുത്തവുമില്ല അത്രത്തോളം ഇഷ്ടപ്പെട്ട ഒരു പാട്ട്

  • @ambikababu3865
    @ambikababu3865 Před 3 měsíci +37

    നല്ല ഫീൽ....ക്ലിയർ വോയ്സ് .....ജിതിന് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.....അതു കേൾ ക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും

  • @shainingstar
    @shainingstar Před 3 měsíci +6

    ആ സിനിമയുടെ ജീവനാണ് ഈ സോങ്

  • @nissamudheenameen8769
    @nissamudheenameen8769 Před 2 měsíci +3

    ദൈവത്തിന്റെ വരദാനമാണ് ഈ സ്വരമാധുരി 💕💕💕💕എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും... അങ്ങകലെ... ഞങ്ങളും പ്രാർഥനയിൽ ഉണ്ടാകും.. 🤲🤲🤲

  • @remiraj2718
    @remiraj2718 Před měsícem

    രണ്ടുപേരുടെതും വളരെ മനോഹരമായ ആലാപനമാണ്..
    ദൈവാനുഗ്രഹം കൊണ്ട് ഇരുവരും സംഗീതത്തിന്റെ ഉയരങ്ങളിലെത്തട്ടെ 🙏🙏🙏👌👌👍👍👏👏❤❤❤

  • @sharmilajayan1322
    @sharmilajayan1322 Před 3 měsíci +4

    എത്ര കേട്ടാലും. മതിയാവില്ല. സൂപ്പർ. ജിതിൻ

  • @shaheen.s1710
    @shaheen.s1710 Před 3 měsíci +26

    കണ്ടതിൽ സന്തോഷം 🌹🌹🌺അഭിനന്ദനങ്ങൾ

  • @jamaludeen3578
    @jamaludeen3578 Před 2 měsíci +4

    Jithin very innocent.. 👌👌

  • @hashimhussain2379
    @hashimhussain2379 Před 2 měsíci +1

    മ്യൂസിക് രാജാവ് റഹ്മാൻ ന്റെ കീഴിൽ പാടുക എന്നത് ജീവിതത്തിൽ ഏറ്റവും ഭാഗ്യം ഉള്ള കാര്യം.. നല്ല സൗണ്ട്.. സൂപ്പർ ഹിറ്റ്‌ സോങ്.. റഹ്മാന്റെ മ്യൂസിക് ൽ പാടിയവർ ഉയരങ്ങളിൽ എത്തിയിടുണ്ട് ഉയരങ്ങളിൽഎത്തട്ടെ.. All the best😍👍🏻👍🏻👍🏻.

  • @noufalsiddeeque4864
    @noufalsiddeeque4864 Před 3 měsíci +11

    മാഷാഅള്ള സൗണ്ട് കൊള്ളാം.....👍

  • @shereef6749
    @shereef6749 Před 3 měsíci +38

    നല്ല സൗണ്ട് ...❤

  • @gamerAbyzz
    @gamerAbyzz Před 3 měsíci +7

    Excellent voice and fabulous singing. May Almighty help you to reach fabulous heights. 😍😍

  • @mathewjacob96
    @mathewjacob96 Před 3 měsíci +4

    Mazhavil manorama indian voice contestant...still remember that days

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před 3 měsíci +8

    വളരെ നന്നായിട്ടുണ്ട് 👍

  • @aliashkarashkr6319
    @aliashkarashkr6319 Před 2 měsíci +3

    Sweet വോയ്‌സ് 😍😍

  • @rbraa14
    @rbraa14 Před 3 měsíci +17

    മനോഹരമായ ശബ്ദം 👌🏻

  • @HasankK-gh5fj
    @HasankK-gh5fj Před 2 měsíci +2

    JITHIN ENIYUM UYARANGAL PRAPIKKATTE❤❤

  • @abdulrahmanramankottakkel2827
    @abdulrahmanramankottakkel2827 Před 3 měsíci +8

    Rahman❤❤ ( അങ്ങേയറ്റത്തേ കരുണയുള്ളവൻ )
    ❤❤
    Raheem ( ദയാലുവായവൻ )

  • @jamaludeen3578
    @jamaludeen3578 Před 2 měsíci +3

    Nice... ❤️❤️

  • @ahamed8455
    @ahamed8455 Před 3 měsíci +4

    Soopar🌹🌹🌹

  • @jaseelanazim2010
    @jaseelanazim2010 Před 3 měsíci +7

    Super voice...❤

  • @user-ev1dt7fe8q
    @user-ev1dt7fe8q Před 2 měsíci +1

    ❤️super jithin

  • @AbdulRahma-yr2ez
    @AbdulRahma-yr2ez Před 2 měsíci +1

    God bless dears😊

  • @sumayyamidhi
    @sumayyamidhi Před 3 měsíci +3

    Adipoli pattu ,nannayi padunnu .nalloru gayakan ..iniyum nalla nalla avasarangal kittatte .athilupari garden super.aranu aa chedikalokke maintain chayyunnathu ??enikk bhayankara ishtamanu chedikal .❤

  • @NASSARNassar-gf4uh
    @NASSARNassar-gf4uh Před 2 měsíci

    നല്ല ശബ്ദ ത്തി ന്റെ ഉടമ അള്ളാഹു അനുഗ്രഹിക്കട്ടെ വളരെ നന്നായി പാടി

  • @NajinejiNajineji-im7qo
    @NajinejiNajineji-im7qo Před 3 měsíci +4

    Woow super ❤

  • @salimkh2237
    @salimkh2237 Před 3 měsíci +16

    നല്ല ശബ്ദം❤❤

  • @sreekumarravindran5180
    @sreekumarravindran5180 Před 2 měsíci +1

    Again Magic of A R Rahman

  • @Shezin70
    @Shezin70 Před 3 měsíci +3

    Sweet❤❤❤❤

  • @onelife-celebrateit
    @onelife-celebrateit Před 2 měsíci +2

    Soulful singing

  • @sajidkp6798
    @sajidkp6798 Před 3 měsíci +3

    Clear Pure Beautiful Voice ..............AR Kandupidutham

  • @anithanair6627
    @anithanair6627 Před 3 měsíci +2

    Super ❤❤👌👌🔥

  • @reenaantony4764
    @reenaantony4764 Před 3 měsíci +2

    Sweet sound

  • @bijuchakco8749
    @bijuchakco8749 Před 3 měsíci +4

    ❤super

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj Před 3 měsíci +2

    Mashah allah kollam

  • @Priya-kk7ye
    @Priya-kk7ye Před 3 měsíci +10

    നല്ല അനുഗ്രഹീതയായ ദമ്പതി കൾ🙏👌😍

  • @manjumahesh8476
    @manjumahesh8476 Před 3 měsíci +2

    Super song. Ur sound is super

  • @muhammed_nihal9008
    @muhammed_nihal9008 Před 3 měsíci +3

    Super❤

  • @sirajuddinali5560
    @sirajuddinali5560 Před 3 měsíci +3

    So nice good song

  • @anupa4441
    @anupa4441 Před 3 měsíci +16

    Clear sound with emotional sound

  • @reenaantony4764
    @reenaantony4764 Před 3 měsíci +1

    Good look jithin proud of you

  • @ameerjahan1425
    @ameerjahan1425 Před 3 měsíci +3

    Proud of you ❤

  • @nazarhidhash942
    @nazarhidhash942 Před 3 měsíci +10

    Super നല്ല voic🌹

  • @devadasankc1150
    @devadasankc1150 Před 3 měsíci +2

    Congratulations👏👏👏

  • @shanavasshani2541
    @shanavasshani2541 Před měsícem

    താങ്കൾ ഒരു പുലിയാണ് സൂപ്പർ

  • @ruman570
    @ruman570 Před 3 měsíci +2

    All the best
    God bless

  • @hinagardens9336
    @hinagardens9336 Před 3 měsíci +15

    Good song...& sung well❤

  • @vincentpv5355
    @vincentpv5355 Před měsícem

    God bless you Brother

  • @seenavarughese6685
    @seenavarughese6685 Před 3 měsíci +1

  • @dwareshsunitha7421
    @dwareshsunitha7421 Před 3 měsíci +10

    Super voice ❤️❤️❤️

  • @safagafoor465
    @safagafoor465 Před 3 měsíci +12

    Oru rakshayumilla nenjikekk kayarunna feeling

  • @nehikonsmampad8536
    @nehikonsmampad8536 Před 2 měsíci

    🎉

  • @raihan3676
    @raihan3676 Před 3 měsíci +5

    Masha allah❤

  • @naserabdu4724
    @naserabdu4724 Před 3 měsíci

    ❤❤❤

  • @darsanapazhavoorrajeswari6082
    @darsanapazhavoorrajeswari6082 Před 3 měsíci +9

    Stay blessed always

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 Před 3 měsíci

    💕💕💕

  • @lamishanishanth5336
    @lamishanishanth5336 Před 3 měsíci

    Super

  • @sudheerbabu1739
    @sudheerbabu1739 Před 2 měsíci

    നല്ല മനസിനുടമയാവുക. താനെ ഉയരത്തിലെത്തും

  • @abdulgafoor5831
    @abdulgafoor5831 Před 3 měsíci

    ❤❤❤👍

  • @rajendrank.s6478
    @rajendrank.s6478 Před 3 měsíci

    🙏♥️♥️♥️💪💪💪

  • @EnthusiasticFallingLeave-eu4du

    ❤❤❤❤

  • @naseemausman3128
    @naseemausman3128 Před 3 měsíci

    ❤❤❤❤❤❤❤

  • @RakeshRadhakrishnan
    @RakeshRadhakrishnan Před 3 měsíci +1

    Feel , kanadachu karanjupoovum

  • @user-cm9ze5vy6c
    @user-cm9ze5vy6c Před 3 měsíci

    🙏🙏🙏🙏

  • @basheerthoroparambil2821
    @basheerthoroparambil2821 Před 3 měsíci +4

    God bless you

  • @suhailmuhamed84
    @suhailmuhamed84 Před 3 měsíci

    ,💗💗💗

  • @surayyanizar4804
    @surayyanizar4804 Před 3 měsíci +2

    Iniyum kooduthal uyarangalil periyon ethikatte Insha Allah ❤❤❤❤

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před 3 měsíci +6

    അഹങ്കാരമില്ലാത്ത ജോഡി
    എന്നും ഇത് നില നിൽക്കട്ടെ

  • @sajithas551
    @sajithas551 Před 3 měsíci

    Ivare 2 perum kude ulla duet song undavatte ❤️❤️

  • @sahidaanoop3591
    @sahidaanoop3591 Před 3 měsíci +3

    Mashaallah ❤

  • @saifudheen8001
    @saifudheen8001 Před 3 měsíci

    🎉🎉🎉❤❤❤❤👍👍👌👌👌😍

  • @anooptvm5331
    @anooptvm5331 Před 3 měsíci +4

    Cute sound ❤

  • @sijopg2226
    @sijopg2226 Před 3 měsíci +3

    Super ❤❤❤❤

  • @BasheerPallam-ob4ub
    @BasheerPallam-ob4ub Před 3 měsíci +2

    Beautiful voice ❤❤

  • @firosaripra1523
    @firosaripra1523 Před 3 měsíci +12

    Malappuramkaaran 💚❤️👏😍✌️

    • @tech4sudhi837
      @tech4sudhi837 Před 3 měsíci

      കുന്നുംപുറം.....

  • @halimahali8856
    @halimahali8856 Před 3 měsíci +1

    Clear voice ❤️✨️congtrats nd all the best broh

  • @Saji247
    @Saji247 Před 3 měsíci +3

    ❤❤

  • @kaderchoori7733
    @kaderchoori7733 Před 3 měsíci +2

    Supper❤❤❤❤❤

  • @user-wl5px2mf1h
    @user-wl5px2mf1h Před 3 měsíci

    💚🤍💚🤍💚🤍VEENDUM MALAPPURAM🎉 😮😮😮
    GOOD VOICE .ENIYUM UYARANGALIL ATHETTEE❤❤❤

  • @farooquefrk8204
    @farooquefrk8204 Před 3 měsíci +2

    👌💯

  • @jaisaljaisu9643
    @jaisaljaisu9643 Před 3 měsíci +2

    നല്ല voice ❤❤❤

  • @salamfavas8739
    @salamfavas8739 Před 3 měsíci +2

    Super voice

  • @magicmusemedia5198
    @magicmusemedia5198 Před 3 měsíci +2

    Shyamiliiii😍😍
    Jithin😍😍

  • @shihabshihab5282
    @shihabshihab5282 Před 3 měsíci +3

    Indian voiceil winner ayirunnille

  • @sobhanamohan8825
    @sobhanamohan8825 Před 3 měsíci +1

    ❤❤❤❤❤❤❤❤❤❤❤

  • @user-lu9fp9pf1x
    @user-lu9fp9pf1x Před 2 měsíci

    😔😔😔😔😔💥🤝👍🥰🥰

  • @ameerkoonari
    @ameerkoonari Před 3 měsíci +17

    Malappuram ❤🫶🫶

  • @shamerpsshamerps1392
    @shamerpsshamerps1392 Před 3 měsíci +2

    Kl 10 ❤❤❤❤❤❤ Malappuram

  • @user-qk1ou1ve9q
    @user-qk1ou1ve9q Před 2 měsíci

    മലപ്പുറത്തിന്റെ മുത്ത്

  • @ridhuchandhu7514
    @ridhuchandhu7514 Před 3 měsíci

    ഞങ്ങളുടെ നാട്ടുകാരൻ വേങ്ങര കുന്നുംപുറം 👍

  • @vishnumangottil3825
    @vishnumangottil3825 Před 3 měsíci +1

    Malappuram