ഈ മരണത്തിന് അവരുടെ ഫീസ് ഊരും ?വൈദ്യുതി ബോർഡിൻറെ പേര് ചീത്തയാകുന്ന കുറെ ഉദ്യോഗസ്ഥർ

Sdílet
Vložit

Komentáře • 48

  • @Usmanmundott
    @Usmanmundott Před 11 dny +15

    അനിൽ സാറേ ഇങ്ങനെ ഒരു സർവ്വേ നടത്തിയാൽ ഒരുപാട് പരാതികൾ കിട്ടുംഇത് പുറത്ത് വിട്ട നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @abdulkadher6691
    @abdulkadher6691 Před 11 dny +16

    എൻ്റെ വീട് മുതലമടയിലാണ് എൻ്റെ വീട്ടിൻ്റെ സർവ്വീസ് വയർ മാറ്റിയിട്ട് ഞാൻ പൈസ കൊടുത്തപ്പോൾ ഇതിനൊക്കെയാണ് ഞങ്ങൾക്ക് ശബളം തരുന്നത് എന്ന് പറഞ്ഞ് പണം വാങ്ങാതെയാണ് പോയത് നല്ല സത്യസന്ധതയുള്ള ജോലിക്കാരും ഉണ്ട്

    • @moideent9227
      @moideent9227 Před 11 dny +2

      1000-ൽ ഒന്ന് കാണാം

  • @Abduljaleel772
    @Abduljaleel772 Před 11 dny +7

    പ്രിയപെട്ട അനിൽ സാർ
    നമ്മുടെ എല്ലാ സാർക്കാർ
    ഒഫിസുകളുടെയും അവസ്ത്ത ഇത് തനെയാണ് സാർ കൈമടക്ക് ഇല്ലാതെ ഒന്നും നടക്കുല ഇതാന്ന് നമ്മു ടെ നാടിന്റെ ക്ഷാവവും

  • @abdulgafoor224
    @abdulgafoor224 Před 12 dny +14

    അനിൽ മുഹമ്മദ് സാർ മനസ്സിലാക്കാൻ വേണ്ടി സാർ എപ്പോഴും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സേവനം സേവനം സേവനം എന്ന് പറയുന്നു എന്താണ് സേവനം പറഞ്ഞ പണം നൽകി നാം നാം വാങ്ങുന്ന കാര്യങ്ങൾ എങ്ങനെയാണ് അത് സേവനം ആകുന്നത് സേവനം നൽകുന്ന സ്ഥാപനങ്ങൾ ഉണ്ടായേക്കാം പക്ഷേ കെഎസ്ഇബി അതല്ല എല്ലാറ്റിനേയും സേവനം സേവനം എന്ന് പറഞ്ഞു😮 വരരുത്

  • @AbdulKareem-rf1ws
    @AbdulKareem-rf1ws Před 11 dny +5

    ഇതൊക്കെകൊണ്ട് തന്നെയാണ് ജനങ്ങൾ K S E B ഓഫീസ് ആക്രമിക്കുന്നത് . ഗതികേടുകൊണ്ട് .

  • @abdulkhadar4895
    @abdulkhadar4895 Před 11 dny +6

    KSEB ക്കാർ ചെയ്യുന്നത് സേവനമല്ല. എൺപതിനായിരവും അതിന്റെ മേലെയും ശമ്പളംവാങ്ങിയിട്ട് ചെയ്യുന്ന പണി സേവനമാണോ..

  • @muneer_mm
    @muneer_mm Před 11 dny +2

    ഇതിനൊക്കെ ഒരൊറ്റ പ്രതിവിധിയെ ഉള്ളു സർവീസ് സംഘടനകളെ നിയമംമൂലം നിരോധിക്കുക അവരുടെ പിൻബലമാണ് ഇവന്മാർക്കാക്കെ കരുത്ത്

  • @mohammedanakorath8833
    @mohammedanakorath8833 Před 11 dny +2

    സർക്കാർ സേവനം ജീനക്കാർ മെച്ചപ്പെട്ടപ്പോൾ നന്നായി വരുന്നു ksrtc മെച്ചപ്പെടാതിരുന്നാൽ കഞ്ഞി കുടി മുട്ടും. Kseb യിൽ ഹി ഹി. കുത്തക മാറ്റിയാൽ ഇവരൊക്കെ മെച്ചപ്പെടും ഏറ്റവും കൂടുതൽ വേദനം പറ്റുന്നത് കൊണ്ടുള്ള അഹങ്കാരം. അത് ഉപബോക്താക്കളോട് എന്ന് പറഞ്ഞാൽ അവർക്കു വേദനം കൊടുക്കുന്നവരുടെ തന്നെ നേരെ തിരിഞ്ഞു ഫ്യൂസ് ഊരി തന്നെ തീർക്കണം.

  • @ac.abdulrasheed3199
    @ac.abdulrasheed3199 Před 12 dny +4

    സർവീസ് വയർ ഒന്ന് പൊട്ടിവീണാലും അഞ്ഞൂറെങ്കിലും ഇല്ലെങ്കിൽ സലാമുകൾ പോയാൽ ഇവർക്കെന്താ.

  • @kabeeri6959
    @kabeeri6959 Před 11 dny +4

    വല്ലാത്ത വർഗ്ഗം. നമ്മൾ കാശ്കൊടുത്ത് വാങ്ങിയ മീറ്ററിനു നമ്മൾ തന്നെ വാടകയും കൊടുക്കണം. അതാണ് kseb. അതാവണമെടാ kseb.

  • @shajahanki5649
    @shajahanki5649 Před 12 dny +5

    സലാം,,, പേര് സലാം എന്നല്ലേ,, എവിടെ, ' പ്രഭാകരൻ,,, എവിടെ, മന്തിരി,,, കോടതി കാണുന്നില്ലേ, ഇതൊക്കെ

  • @ArifPuthuvakkal
    @ArifPuthuvakkal Před 11 dny +1

    ബില്ലടക്കാൻ ഒരു ദിവസം താമസിച്ചാൽ ഉടൻ ഫ്യുസുരും, എന്നാൽ ബില്ലടച്ചതിന് ശേഷം ഫ്യുസൂരാൻ കാണിച്ച ആവേശം ഉണ്ടാവാറില്ല റീ കണക്ഷൻ നൽകാൻ , ഊരിക്കൊണ്ട് ഫ്യുസ് പോലും തിരിച്ചു കിട്ടാതിരുന്ന അനുഭവം എനിക്കുണ്ട് , ഞാൻ ഒരു എലെക്ടിഷൻ ആയതു കൊണ്ട് വയർ കുത്തി വെച്ചിട്ടാണ് അന്നുപയോഗിച്ചത് , പിന്നീട് ഞാൻ ഫ്യൂസ് വാങ്ങി മാറ്റി വെച്ചു , അതെ കണക്ഷനിൽ തന്നെ പല പ്രാവശ്യം ലൈനിൽ ലൂസ് കൊണ്ടാക്ട് വന്നു , വിളിച്ചാൽ പറയും കോണി കൊണ്ട് വാ എന്ന് , അതായത് കണക്ഷൻ എടുക്കുമ്പോൾ ഒരു കോണി കൂടി വാങ്ങി വെക്കണം , ഇല്ലെങ്കിൽ പണി കിട്ടും

  • @rafeeksinu4420
    @rafeeksinu4420 Před 11 dny +1

    ഇങ്ങനെ പറഞ്ഞത് കൊണ്ട് ഒരു ഗുണവും ഇല്ല അങ്ങോട്ട്‌ കേറി പെരുമാറിയാൽ മതി ഒക്കെ ശെരിയാകും

  • @kunhayammuttykm7660
    @kunhayammuttykm7660 Před 11 dny

    എല്ലാ KSEB ഓഫീസിന്റെ കീഴിലും ഇതേ അവസ്ഥ തന്നെയാണ്.

  • @abdullatheefbai1990
    @abdullatheefbai1990 Před 11 dny +1

    ശമ്പളം നിർത്തി kimbalathil മാത്രം ഓടിയാൽ ഗവണ്മെന്റഇനും എലെക്ട്രിസിറ്റി ബോര്ഡിനും ലാഭം 😂😂

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před 9 dny

    നിഷ്പക്ഷമായി പറഞ്ഞാൽ കേരളത്തിൽ ഏറെക്കുറെ ഉത്തരവാദിത്തത്തോടെ സേവനം കൊടുക്കുന്ന സ്ഥാപനം kseb ആണെന്നാണ് എന്റെ അനുഭവം ! ഇത് ആ ഓഫീസിന്റെ പ്രശ്നമാകും !

  • @HamsaP-bh2gq
    @HamsaP-bh2gq Před 11 dny +1

    Your good opinion

  • @pallimittathilibrahimkutty1203

    മന്ത്രി കിഡ്നാൻകുട്ടി എവിടെ?

  • @umadevi5840
    @umadevi5840 Před 11 dny +1

    Well said

  • @user-zk7do5pu4s
    @user-zk7do5pu4s Před 11 dny +1

    സത്യം

  • @muhzinmhmmd4012
    @muhzinmhmmd4012 Před 12 dny

    👍 👍

  • @Cccc12388
    @Cccc12388 Před 12 dny

    👍🙏

  • @user-ot3dr3wu5e
    @user-ot3dr3wu5e Před 12 dny

    👌👌👌

  • @moideenmelethil7358
    @moideenmelethil7358 Před 11 dny

    രാതി കേരളത്തിലെ ഏതു kseb ഓഫിസിൽ ചെന്നാലും വെള്ളമടിച്ചു പൂകുറ്റി അല്ലാത്ത ഒരാളെ കാണുമോ.... നോക്കുകൂലി... Citu യൂണിയൻ എല്ലാവർക്കും കൂത്താടൻ ഒരു ഭരണം..... 4 വോട്ടിനു വേണ്ടി ഇവരെ തീറ്റി പോറ്റുന്നു....

  • @mohammediqbalabdullah
    @mohammediqbalabdullah Před 11 dny +1

    Mannarkkad (പാലക്കാട് ജില്ല) ഭാഗത്ത് 100₹ to 200₹ കൊടുത്താൽ കാര്യം നടക്കും . Support വയർ നമ്മൾ വാങ്ങണം, ലൈൻ കമ്പി ആണേൽ അവർ തരും.

  • @ibrahimkm7488
    @ibrahimkm7488 Před 11 dny

    Sir , Kseb Con,,tta Receding Yadukbol tharuna bill Onu pareswhthechal ;;; athel lNadathunna kolla. !¡!!! yathalm tharathelulla charge kalannu edakunnath?¿?

  • @user-ep4ki2ny3w
    @user-ep4ki2ny3w Před 11 dny +1

    Pavapettavante.avastha

  • @zakariyam.b3227
    @zakariyam.b3227 Před 11 dny

    😢😢😢

  • @samadkaraya4284
    @samadkaraya4284 Před 12 dny

    Chindikkunnavark drshtandamund yennadan sathyam pakshe yella natukar onnicch pradishedicchal adutha thavana ed polotha avagadam koreyugayayirikkam 🇮🇳😔⚖️😔🇮🇳🤔

  • @sudheertribal7053
    @sudheertribal7053 Před 11 dny

    Ivnmar themmadikla thakkthaya punishment kodkknm. Oru kudumpm vazhiaadharamai……..

  • @user-lh1es2hi5u
    @user-lh1es2hi5u Před 11 dny

    Fuse not fees sir

  • @RukiyaBeevi-ql2nh
    @RukiyaBeevi-ql2nh Před 11 dny

    അനിൽ സാറേ! ഫീസ് അല്ല. Fuse ആണ്.

  • @nazyshamsudeen7652
    @nazyshamsudeen7652 Před 12 dny

    Sence illa chokelate chairman

  • @nazyshamsudeen7652
    @nazyshamsudeen7652 Před 12 dny

    Touch cutter anu innu Lineman mar Disqualified

  • @shahulhameedasharaf3992

    ഇന്നേലെ പിസ്ഊരിയത് പൈസഅടക്കാൻപറഞ്ഞിട്ട് പൈസഅടക്കാതെ വന്നാൽപീസ് ഉരുന്നത്ആദ്യംഅല്ലാ അവരുപേരിൽ നൊരുതേയും പരാതിഒണ്ട്

  • @Rajesh.Ranjan
    @Rajesh.Ranjan Před 11 dny

    How do you support a criminal youth Congress family. We have no right to make damage on public properties.!! Three lakhs should be reimbursed from those family....🤨🤨

  • @koyaareacod940
    @koyaareacod940 Před 12 dny +1

    Sevanamennaal friyayi cheyyunnadhalle nallavannamkas vaangi nakumpol eangine sevenamaagum