ഡയബറ്റിക്ക് രോഗികൾ കേൾക്കാൻ.....ദേ ഒരു നേരനുഭവം

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 629

  • @shakkeermoosa8136
    @shakkeermoosa8136 Před 2 lety +87

    ഇതാവണം മാധ്യമ പ്രവർത്തനം
    ഇങ്ങനെയാവണം നന്മ ചെയ്യൽ
    നന്ദിയുണ്ട് സാർ
    ഒരുപാടുപേർക്ക് ഉപകാരപ്രതമാകുന്ന ഒരു അറിവ് നല്കിയതിന്. 🌹

  • @layya0123
    @layya0123 Před 2 lety +68

    08:00 ജനോപകാര പ്രദമായ അറിവുകൾ പങ്കു വച്ച സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു....

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Před 2 lety +43

    ഈ അറിവ് ഞങ്ങൾക്ക് പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏

  • @aliyar4321
    @aliyar4321 Před 2 lety +53

    സമൂഹത്തിനുമുഴുവൻ ഉപകാരപ്പെടുന്ന. ഏറ്റവും നല്ല വാർത്ത... ഇനി ഇതുകേട്ടവർ തീരുമാനിക്കട്ടെ.🙏🙏🌹

  • @kareemmasaar
    @kareemmasaar Před 2 lety +52

    സമൂഹത്തിനുവേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന സാറിനു ദീർഘായുസ്സ് തരട്ടെ പടച്ചതമ്പുരാൻ

  • @MusthafaJamal-il4rz
    @MusthafaJamal-il4rz Před 2 měsíci +7

    ഇന്ന് നമുക്കിടയിൽ ഒരുപാട് പേർ ഈ രോഗത്താൽ പ്രയാസപ്പെടുന്നവരുണ്ട് അത്തരക്കാർക്ക് താങ്കളുടെ ഈ വീഡിയോ ഉപകാരപ്പെടട്ടെ

  • @lylazubair4153
    @lylazubair4153 Před 2 lety +46

    സർ, താങ്കളോട് ബഹുമാനം നിറഞ്ഞ സ്നേഹം തോന്നുന്നു. എല്ലാ മേഖലയിലും ഇടപെട്ടു നല്ലതായ സന്ദേശങ്ങൾ ഞങ്ങൾക്ക് നൽകുന്നു തമ്പുരാൻ അങ്ങയെ അനുഗ്രഹിക്കട്ടെ

  • @alqamar513
    @alqamar513 Před 2 lety +6

    Aameen
    അനിൽ സാബ്, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്..ഈ ഷുഗർ ചികിത്സയുടെ പിറകെ ഓടി ഓടി തളർന്നൊരു വ്യക്തിയാണ് ഞാനും. ഇപ്പോൾ ഒടുവിൽ lifestyle treatment എന്ന പേരിൽ മരുന്നില്ലാ ചികിത്സയുടെ മറവിൽ കൊളള ലാഭമുണ്ടാക്കുന്നവരുടെ കയ്യിലും പെട്ടു..എന്നിട്ടും ഷുഗർ നൊരു കുറവും ഇല്ല. ഭക്ഷണം ഒന്നും കഴിക്കാനാവാതെ മരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്..ത്യാഗവും പണച്ചിലവും മാത്രം മിച്ചം...മരുന്ന് കഴിച്ചതിന്റെ ഫലമായി കിഡ്നിയും അപകടത്തിൽ....ലക്ഷക്കണക്കിന് ആൾക്കാരാണ് ഷുഗറിന്റെ കാര്യത്തിൽ ശരിയായൊരു പോംവഴി കാണാനാവാതെ വലയുന്നത്...

  • @mujeebrahmanpokkakkillath6025

    മനസ്സിലാകുന്ന തരത്തിലുള്ള വിവരണം, thank U sir 🌹🌹🌹

  • @abdulmajeedmakkah1217
    @abdulmajeedmakkah1217 Před 2 lety +6

    ഈ അറിവ് പങ്കു വെച്ച അങ്ങേക്ക്
    ഒരായിരം നന്ദി 🙏

  • @greenindia942
    @greenindia942 Před 2 lety +3

    പ്രിയ അനിൽസർ
    ഇത് കേട്ടപ്പോൾ എനിക്കു അതിശയം ഒന്നും തോന്നിയില്ല കാരണം എന്റെ ഉമ്മ 16വർഷമായി ഷുഗർ രോഗിയാണ് തൃശൂർ ഗവർമെന്റ് മെഡിക്കൽ കോളേജിൽ ആണ് ചികിത്സ ഒരു കുഴപ്പവുമില്ല നല്ല കൺട്രോൾ 76ആം വയസ്സിലും കപ്പ നടും വീട്ടിലേക്കു ള്ള എല്ലാ പച്ചക്കറി കളും സ്വന്തമായി കൃഷി ചെയ്യും ഇനി എന്റെ നേർ അനുജൻ 48വയസ്സിൽ മരണപെട്ടു
    ഷുഗർ രോഗി ആയിരുന്നു കാലിലെ വിരൽ മുറിച്ചുകളഞ്ഞ സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലേ രോഗി യായിരുന്നു ഇത്തരം അനുഭവം ആർക്കും വരാതിരിക്കട്ടെ
    താങ്കളുടെ ഈ പ്രോഗ്രാം പലരുടെയും കണ്ണുതുറക്കുന്നതിന്നു കാരണമാകട്ടെ

  • @hussainmega4964
    @hussainmega4964 Před 2 lety +19

    വില പിടിപ്പുള്ള അറിവാണ് സർ. പലർക്കും ഈ ഉപകാരപ്രദമായ അറിവ് പ്രയോജനം ചെയ്യും. ദൈവിക രക്ഷ താങ്കൾക്കുണ്ടാകട്ടെ.

  • @omanaraghavan7903
    @omanaraghavan7903 Před měsícem +1

    Anil Sir സാറിൻ്റെ മിക്കവാറും എല്ലാ കുറിപ്പുകളും ഞാൻ വായിക്കാറുണ്ട് അങ്ങ് ഓരോ കാര്യങ്ങളും എത്ര സരസമായാണ് അവതരിപ്പിക്കുന്നത് അതുപോലെ തന്നെ അലക്സാണ്ടർ ജേക്കബ് സാരും .സാർപ്

  • @musthafapnp8600
    @musthafapnp8600 Před 2 lety +21

    അനിൽ സാറേ സാറുൽ സർവ്വ കലാവല്ലഭൻ കൂടിയാണ് സാറിന് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @SumayyaSajeenaAnas
    @SumayyaSajeenaAnas Před 2 lety +20

    വളരെ നല്ലൊരു മെസ്സേജ്.. Thankyou Sir 🌹🌹🤲🤲🤲
    ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @naseernp5197
    @naseernp5197 Před 26 dny +2

    സത്യം പറഞ്ഞാൽ എൻ്റെ ഒരു അനുഭവം എനിക്കിപ്പോൾ 46 വയസ് ഒരു 20 വർഷം മുമ്പ് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ബ്ലഡ് ടെസ്റ്റ് നടത്തി റിസൽട്ട് നോക്കിയപ്പോൾ എൻ്റെ ഷുകർവേരിയേഷൻ 300 കാണിച്ചു അന്ന് ഡോക്ടർ ഒരു മാസത്തേക്കുള്ള മെഡിസിൻ തന്നു ഞാൻ മെഡിൻ കഴിച്ചില്ല ഒരു ദിവസം കഴിഞ്ഞ് വീണ്ടും ഒരു ലാബിൽ ടസ്റ്റ് ചെയ്തു തികച്ചും വ്യത്യസ്തമായി 100ൽ താഴെയായിരുന്നു അന് തൊട്ട് ഈ നിമിഷം വരെ എൻ്റെ ഷുകർ നോർമലാണ് ഒരുക്കലും ഒരു ലാബിടെസ്റ്റ് നോക്കി നിങ്ങളുടെ രോഗം വിലയിരുത്തരുത്

  • @alfakhalid4319
    @alfakhalid4319 Před 2 lety +21

    ഇങ്ങയുള്ള അറിവ് പങ്ക് വെച്ചതിനു താങ്കൾക് ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ 🤲🏼

    • @chekkunniedappatta5416
      @chekkunniedappatta5416 Před 2 lety

      The knowledge of diabetics type 2 is very limited to the speaker bordering on ignorance.
      T2 diabetics is carbohydrates toxicity syndrome which can be controlled or even reversed. This cannot be compared to cancer or any other mortal disease.
      Insulin a hormone produced by pancreas regulates the sugar levels in the blood. Reduced production of insulin or over production of insulin by pancreas upsets the regulation of sugar in the blood.
      Creating a phobia in the minds of vulnerable patients has to be stopped by narrating hypothetical cures in the minds of the unsuspecting patients.

    • @NoorMohammed-gq8xj
      @NoorMohammed-gq8xj Před měsícem

      വളരെ ശരിയാണ്. അനുഭവം ഉള്ള ധാരാളം പേര് കൊല്ലം Tvm ജില്ല കളിൽ ഉണ്ട്‌

  • @sulaimankssulaimanks5057
    @sulaimankssulaimanks5057 Před 2 lety +10

    താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തരം അറിവ് പകരുന്ന പ്രഭാഷണവീഡിയോകളാണ്:- മതസാമുദായിക വിഴുപ്പലക്കലുകൾ നിർത്തുമെന്ന് കരുതുന്നു :-

  • @noushadvpm9980
    @noushadvpm9980 Před 2 lety +14

    സൂപ്പർ 15 വർഷമായി ഞാനും ഒരു ഷുഗർ രോഗി യാണ്... ഒരു പാട് പറ്റിക്കലിന് വിധേയ മായി... ഷുഗർ രോഗത്തിന് അമേരിക്കയിൽ ശെരിയായ ചികിത്സ യുണ്ട് എന്ന് ഞാൻ പല സ്ഥലത്തും കേട്ടിട്ടുണ്ട് അവിടെ പോകാൻ സാധിക്കില്ല ഇവിടെ നിന്ന് കൊണ്ട് എങ്ങനെ അമേരിക്കൻ ചികിത്സ നടത്തും എന്ന് ഒരു വർഷത്തോളം ആയി അന്വേഷിക്കുകയാണ്.... ഇത് വലിയ ഒരു അറിവ് തന്നെ... നിങ്ങൾ ക്ക് ബിഗ് സല്യൂട്ട്

    • @noordheenbabu3160
      @noordheenbabu3160 Před 2 lety +2

      Sorry brother, there is no treatment that can cure diabetes in US also. You can only manage it through food exercise and some supplements. Need a strict regimen.

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 Před 2 lety +1

      LCHF

    • @smmathstopper712
      @smmathstopper712 Před 2 lety

      @@noordheenbabu3160 allopathy and USA is not the final destination..
      There are so many parallel treatments..

    • @fazilahameed8723
      @fazilahameed8723 Před 2 měsíci +2

      അമേരിക്കയിൽ ജീവിക്കുന്ന ഒരു diabetic രോഗിയാണ് ഞാൻ . ഇന്ത്യയിൽ ഇല്ലാത്ത ഒരു ചികിത്സയും അമേരിക്കയിലോ ലോകത്തു എവിടെയുമോ ഇല്ല . ഇതൊരു ജീവിത ശൈലീ രോഗമാണ് . ശൈലികൾ മാറ്റുക എന്നത് മാത്രമാണ് പ്രതിവിധി . ഭക്ഷണം ക്രമീകരിക്കുക . വ്യായാമം കൃത്യമായി ചെയ്യുക . ധാന്യങ്ങൾ ( അരി , ഗോതമ്പ് , കിഴങ്ങു വര്ഗങ്ങള് etc) ഉപയോഗിച്ചുള്ള ഭക്ഷണ സാധനങ്ങൾ വർജ്ജിക്കുക അല്ലെങ്കിൽ തീരെ കുറച്ചു മാത്രം ഉപയോഗിക്കുക . മധുരമുള്ളതെന്തും തീർത്തും ഉപേക്ഷിക്കുക . ധാരാളം വെള്ളം കുടിക്കുക . ഭക്ഷണത്തോടുള്ള താല്പര്യം വായന വ്യയാമം നീന്തൽ മറ്റു ഹോബി കളിലേക്കു പതുക്കെ മാറ്റുക . പ്രമേഹം നമുക്ക് തന്നെ നിയന്ത്രിക്കാൻ കഴിയും

    • @farookmohamed626
      @farookmohamed626 Před měsícem

      ​@smmathsttopper712 have there homeo treatment

  • @puspakrishnan3746
    @puspakrishnan3746 Před 2 lety +4

    വളരെ പേർക്ക് ഉപകാരപ്രദമായ വീഡിയോ

  • @shemsiy9926
    @shemsiy9926 Před 2 lety +49

    ഞാൻ പറയുന്നു ഏത് മരുന്ന് കഴിച്ചാലും രോഗം മറ്റേണ്ടവൻ അല്ലാഹു വാണ്
    രാത്രി എഴുനേറ്റു തജ്ജുദ് നിസ്കരിച്ചു അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ചാൽ മാറാത്ത ഒരു രോഗവും ഇല്ല. സാധിക്കാത്ത കാര്യങ്ങളും മില്ല
    പാസാകാത്തഒരു പരീക്ഷയും ഇല്ല
    എന്നും ഹാപ്പി യായ് ജീവിക്കാം
    അല്ലാഹു വിനെ സ്നേഹിക്കുക
    അവൻ പറഞ്ഞത് അതെ പോലെ
    അനുസരിക്കുക..
    ഉമ്മാ പറഞ്ഞത് അനുസരികാത്തിരുന്നാൽ ആണ് ഉമ്മാ അടിക്കുക അപ്പോൾ വേദനിക്കും.. അല്ലെ
    അതെ പോലെ തന്നെ അല്ലാഹു പറഞ്ഞത് അനുസരിച്ചാൽ അല്ലാഹു അടിക്കില്ല.. ചേർത്ത് നിർത്തും
    ഓരോ രോഗവും ഓരോ വിഷമങ്ങളും അല്ലാഹു അടിക്കുന്ന അടിയാണ്..
    അല്ലാഹു പറഞ്ഞു നിങ്ങൾ എന്റെ അടുത്തേക്ക് നടന്നുവന്നാൽ ഞാൻ നിങ്ങളുടെ അടുത്തേക്ക് ഓടി വരും എന്ന്
    അങ്ങനെ യുള്ള ദൈവം നമ്മെ വെറുതെ ഒരിക്കലും വിഷമിപ്പില്ല നമ്മൾ ദൈവത്തിനെ വേദനിപ്പിക്കിന്നു ദൈവം തിരിച്ചും വേദനിപ്പിക്കുന്നു.
    ദൈവത്തെ ചേർത്ത് നിർത്തിയാൽ ഒരു രോഗവും ഉണ്ടാവില്ല

    • @shebivayalil1099
      @shebivayalil1099 Před měsícem +1

      Alhamdulillah

    • @ospadijaggu6187
      @ospadijaggu6187 Před měsícem +1

      ഒരു തെറ്റും ചെയ്യാത്ത ചെറിയ കുട്ടികൾക്കും രോഗം വരുന്നില്ലേ ? അവരെ ആരാണ് ശിചിക്കുന്നത്

    • @haridasan.t7318
      @haridasan.t7318 Před měsícem

      ഒരു ഉമ്മ ഒരിക്കലും മക്കളെ ക്രൂരമായി വേദനിപ്പിക്കില്ല ഇങ്ങളെ അള്ളാഹു വല്ലാത്ത ഒരു ദുഷ്ട്ടൻ തന്നെ 🤣🤣🤣

    • @Adaywithothers
      @Adaywithothers Před měsícem

      Made in india matham okke comedy alle😂​@@haridasan.t7318

    • @kamalph1875
      @kamalph1875 Před měsícem +2

      വിശദമായി ഹദീസുകളും ഖുർആനും വായിക്കുക അതിൽ ചീകില്സിക്കാൻ പറഞ്ഞിട്ടുണ്ട്

  • @gopalakrishnamenonmenon741

    വളരെ നന്നായിരിക്കുന്നു. ഇത് എല്ലാവർക്കും ഉപകാരപ്രദമാകട്ടെ.

  • @abbaska4121
    @abbaska4121 Před 2 lety +24

    ഈ വിവരം പങ്കുവച്ചതിന് നന്ദി. 2011 ൽ ഞാനും അവിടത്തെ ഒരു പേഷ്യൻ്റായിരുന്നു. എനിക്കും നല്ല അഭിപ്രാായമാണ്. അന്ന് ഇന്നത്തെപ്പോലുള്ള വലിയ സൌകര്യങ്ങൾ ഇല്ലായിരുന്നു.

    • @abbaska4121
      @abbaska4121 Před 2 lety +1

      @NAZ Pulayanarkotta, near chest diseases hospital(TB sanatorium).

    • @ajikhanb6640
      @ajikhanb6640 Před 2 lety

      @@abbaska4121 പുലയനാർകോട്ട
      വിലാണോ

    • @sabeerpv731
      @sabeerpv731 Před 2 lety

      ട്രിവാൻഡ്രം റെയിൽവേ സ്റ്റേഷൻ നിന്നും എത്ര ദൂരം വരും

    • @abbaska4121
      @abbaska4121 Před 2 lety

      @@ajikhanb6640 yes

    • @jafarkhantoolsland6963
      @jafarkhantoolsland6963 Před 2 lety

      ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് പുലയനാർ കോട്ട 👍

  • @user-uq3dn6eu6y
    @user-uq3dn6eu6y Před měsícem +2

    ഇതിനു കോഴിക്കോട് മലബാർ ഹോസ്പിറ്റലിൽ രാംദാസ് നായക് നല്ല ഡോക്ടർ ആണ് അനുഭവങ്ങൾ ഉണ്ട്

  • @yoosufkbeeran2363
    @yoosufkbeeran2363 Před 2 lety +33

    ഞാൻ 25 വർഷമായി ഇതു അനുഭവിക്കുന്നയാളാണ് സാർ നിർദേശിച്ച പോലെ തിരുവനന്തപുരത്തു പോകാം എന്നാണ് ഉദ്ദേശികുന്നത്

  • @abdulkareem5711
    @abdulkareem5711 Před 2 lety +6

    അനില്‍ ആദ്യമായി നല്‍കിയ എന്റെ ശ്രദ്ധയില്‍ പെട്ട നല്ല ഒരു പോസ്റ്റ്‌

  • @abbasanchukandan
    @abbasanchukandan Před 2 lety +8

    നന്ദി സാർ ഈ വിവരം പങ്കുവെച്ചതിന് 🌹🌹🌹

  • @jemeelaashrafjemeela4009
    @jemeelaashrafjemeela4009 Před 2 lety +10

    Thank you dear for your kind information.
    God bless you.
    ദൈവാനുഗ്രഹം എന്നുമുണ്ടാവട്ടെ.
    അറിവിന്റെ നിറകുടമാവട്ടെ.
    അള്ളാഹുവിന്റെ കാവൽ എല്ലാവരിലും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @pouloseka864
      @pouloseka864 Před 2 lety

      എന്താണ് രോഗം മാറാൻ ചെയ്തു ത് ഒന്നും മനസ്സിൽ ആയില്ല ഞാൻ ഒരു ഡൈബറ്റിക് രോഗി ആണ് ഒന്ന് പറഞ്ഞു തരു

  • @akbarakbarpi6675
    @akbarakbarpi6675 Před 2 lety +2

    ഏറ്റവും നല്ല പ്രവൃത്തി അഭിനന്ദനങ്ങൾ

  • @aameenc296
    @aameenc296 Před 2 lety +12

    ഇന്നു കൂണുപോലെ മുളച്ചു പൊന്തുന്ന ഡയബറ്റിക് സെന്ററുകളും, ഹോസ്പിറ്റൽ മാഫിയകളും ആണ് ഇത്രയും ഷുഗർ രോഗികളുണ്ടാവാൻ കാരണം!!!

    • @farookmohamed626
      @farookmohamed626 Před měsícem +1

      Satyam parayalley.medical lobikal illathakkikalayum

  • @aslamaslu4675
    @aslamaslu4675 Před 2 lety +1

    എല്ലാവർക്കും വളരെ ഉപകാരമുള്ള വീഡിയോ മാഷാ അല്ലാഹ്

  • @sayyidmuhammed1345
    @sayyidmuhammed1345 Před 2 lety +25

    അടുത്തകാലത്തായി
    ഈ ചാനലിൽ കണ്ട അലമ്പില്ലാത്ത ഒരു വീഡിയോ...... 👍 പൊട്ടൻ ചിരിയുടെ താളക്കോഴുപ്പ് ഇല്ലാതെ താടിക്കും തലേക്കെട്ടിനും പരിക്കേൾപ്പിക്കാതെ കറാമത്ത്‌, ഖബ്റാരാധന ആണ്ടുനേർച്ച തുടങ്ങി
    സുന്നികളുടെ തോട്ടത്തിൽ വിളയുന്ന യാതൊരുവിധ ചേരുവകളും ചേർക്കാതെ അതേസമയം ജനങ്ങൾക്ക്‌ മനസ്സിലാക്കാനും പഠിക്കാനും പറ്റിയ
    തരക്കേടില്ലാത്ത ഒരു വീഡിയോ.... 🌹👍

    • @azeezkuniyil501
      @azeezkuniyil501 Před 2 lety

      😀

    • @abdullahkoya.k437
      @abdullahkoya.k437 Před 2 lety

      follow l c h f

    • @salahudheenpk7419
      @salahudheenpk7419 Před 2 lety

      ഉള്ള കാര്യം രസാത്മകമായി കുറഞ്ഞ വാക്കുകളിൽ പറഞ്ഞു.

    • @gafoork9866
      @gafoork9866 Před 2 lety

      ഡയബറ്റിക് പോലെത്തന്നെ മാരകമായതാണ് മേൽ പറഞ്ഞവയെല്ലാം അതാണ് അദ്ദേഹം അത് പ്രതിപാദ്യവിഷയമാക്കുന്നത്

    • @abdulgafoor9244
      @abdulgafoor9244 Před měsícem

      😂😂😂

  • @kunheedukalathingal9740
    @kunheedukalathingal9740 Před 7 měsíci +3

    എനിക്ക് ഡയബിറ്റ് വന്നിട്ട് 36 വർഷം ആയി എൻ്റെ വയസ് ഇപ്പോൾ 67 ആയി. ആദ്യകട്ടത്തീർ 2 വർഷം ഗുളിക കഴിച്ചു. പിന്നെ ഇന്ന് വരെ ഇൻഷുലിൻ മാത്രം. ഇപ്പോൾ മൂന്ന് ന്നേരം 30 25.25 എന്ന നിലയിലാണ് ഇൻഷുലിൻ അടിക്കുന്നത്. മൂന്ന് നേരം അരീദക്ഷണങ്ങളും മറ്റും എൻ്റെ ഇഷ്ടംപോലേ കഴിക്കുന്നുണ്ട് കൂടാതെ പേർഷ ത്തി നീടയിൽ 2 പ്രവശ്യമായി ചെറിയ അറ്റാക്കും വന്നു. വിശേഷമായ അവസരങ്ങളിൽ എല്ലാതര മധുരവും പഴങ്ങളും അകത്താക്കും സാധരണ നിലയിൽ ഡോക്ടറെ കാണൽ ഇല്ല. അറ്റാക്കിൻ്റെ ഭാകമായി ദിവസവും നാലഞ്ച് ഗുളികൾ കഴിക്കുന്നുണ്ട് പിന്നെ അല്ലറ ചില്ലാ ഗുളികളുമായി മൊത്തം 12 കുളികൾ സേവികുന്നുണ്ട്. ഇത് എഴുതു ബോയും കണ്ണട ഉപയോകിക്കുന്നില്ല ഇപ്പോ യും ആഴ്ചയിൽ ഒരു പ്രവ്ഗ്യയെങ്കിലും മറ്റ് ആ നങ്ങളും നടക്കുന്നുന്നുണ്ട്. മിക്ക സോക്ടമൊരും പ്രമേഹ രോഗികളെ അമിതാമായി പേടിപ്പിച്ച് അവരേ നിരാസരാക്കി ജീവിതം കുട്ടി ചോറാകുയാണ് ചെയ്യുന്നത് ' തുടക്കത്തിൽ ഒന്ന് രണ്ട് ഡോക്ടറേ കാണിച്ചുപ്പോൾ ഹൈലവലിലായിരുന്നു സുഗർ നില അന്ന് ഡയോനിൽ ഗുളികളോടപ്പം മറ്റ് ഏഴ് തരം ഗുളികളും കുറിച്ച് തന്നിട്ട് ഞാൻ മേൽ പറഞ്ഞ പല്ലവിയും പറഞ്ഞ് നിരാ സ നാക്കിയാണ് വിട്ടത് പിന്നെ എൻ്റെ പരിജയത്തിൻ്റെ പേരിൽ കോട്ടക്കൽ AVS ൽ വർക്ക് ചെയ്യുന്ന ഒരു MBBS 'DR റെ കാണാം ഇടയായി അദ്ധേഹവുമായി ഞാൻ സംസാരിച്ചപ്പോൾ ഇൻഷുലിനേക്ക് മാറാൻ പറഞ്ഞ് മുമ്പ് കഴിച്ചിരുന്ന 4 ലോളം ഒഴിവാക്കുകയും ചെയ്തു. 'ഭക്ഷണകാര്യത്തിനെ പറ്റി ചോദിച്ചപ്പോൾ തമാശ രൂപത്തിൽ പറഞ്ഞത് ഇങ്ങനെയാണ് 'സരീരം ഉണ്ടായാലേ രോഗം ഉണ്ടാകൂ അത് കൊണ്ട് അത്യാവസ്യത്തിന് വേണ്ടുന്നത് കഴിക്കുക. മധുരത്തിനോട് ആർത്തി വേണ്ട. ഞാൻ ഇപ്പോയും അത് പിൻതുടരുന്നു. ഞാൻ ഹാപ്പിയാണ് 'അൽ ഹംദ് ലില്ലാഹ്'

  • @abuazim4827
    @abuazim4827 Před 2 lety +4

    വളരെ ഉപകാരം 🙏

  • @shuhailmk2906
    @shuhailmk2906 Před 2 lety +2

    വളരെ നല്ല ഉപകാരമുള്ള അറിവുകൾ

  • @fasald3922
    @fasald3922 Před 2 lety +7

    രോഗികൾക്... വലിയ ആശോസം കിട്ടുന്ന വീഡിയോ... J h.. K.. ക്കു ആശംസകൾ നേരുന്നു

  • @mohammeduppala7194
    @mohammeduppala7194 Před 2 lety +13

    Anil sir ന് , ഏത് ഭാഷയിൽ നന്ദി പറയണം
    അല്ലഹു ഖൈർ ചെയ്യട്ടെ ആമീൻ
    ദിർഗ ആയുസ്സും ആരോഗ്യായും തന്ന് അനുഗ്രയിക്കട്ടെ ആമീൻ എന്ന് പ്രാത്ഥിക്കുന്നു

  • @nisabeevi1884
    @nisabeevi1884 Před 2 lety +16

    കുടുംബത്തിൽ ഒരുപാടുപേർ ഡയബറ്റിക് ആയിട്ടുണ്ട്. Dr.Anil Mohd. ന്റെ മഹത്തായ സാമൂഹ്യ സേവനത്തിൽ ഈ വീഡിയോ സുപ്രധാന പങ്ക് വഹിച്ചു. 👌

    • @basheerredcrescent
      @basheerredcrescent Před 2 lety +1

      KETO ഡയറ്റ് ഗുണങ്ങൾ ഒരു വീഡിയോ ചെയ്യൂ ..12 വർഷം പ്രമേഹത്തിനു മരുന്നു കഴിച്ച ഞാൻ LCHF തുടങ്ങി.
      മരുന്നുകൾ എല്ലാം കുപ്പത്തൊട്ടിയിൽ എറിഞ്ഞു.പൂർണ്ണാരോഗ്യവനായി..

    • @thavakkalna5836
      @thavakkalna5836 Před 2 lety

      @@basheerredcrescent
      എന്താണ് LCHF

    • @yoosafpk7349
      @yoosafpk7349 Před 2 lety

      ഇത് എവിടെയാണ്

    • @abbaskunhamu1730
      @abbaskunhamu1730 Před 2 lety

      ശരിയാണ് KETo ഞാൻ നോക്കി പക്ഷേ നാല് അഞ്ച് മാസം പിന്നെ മാറും Diet സമയത്ത് കൻട്രോൾ ആവുന്നുണ്ട്

    • @jasarsayimkhan3840
      @jasarsayimkhan3840 Před 2 lety

      @@thavakkalna5836 ലോ കാർബോ ഹൈ ഫാറ്റ്

  • @1982evergreen
    @1982evergreen Před měsícem +28

    എല്ലാത്തരം അസുഖങ്ങളുടെയും മാതാവാണ് ഡയബറ്റിസ് എന്ന് വേണമെങ്കിൽ പറയാം.. ചില വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിങ്ങൾ കേൾക്കും എങ്കിലും.. അലോപ്പതി ചികിത്സയാണ് ഇതിൻറെ നിലവിലുള്ള മികച്ച ചികിത്സ.. ബാക്കിയൊക്കെ വെറും പരീക്ഷണവും കുറച്ചു കാശ് പോകുന്നതാണ്.. എവിടെയെങ്കിലും ഡയബറ്റിസ് പൂർണമായും മാറ്റിത്തരാം എന്ന് ആരെങ്കിലും പറയുകയോ പരസ്യം കാണുകയോ ചെയ്താൽ.. ആ ഭാഗത്തേക്ക് പോകരുത്.. അത് വെറും ഫ്രോഡ് വാഗ്ദാനമാണ്.. ഡയബറ്റിസ് വന്നുകഴിഞ്ഞാൽ ജീവിതചര്യ മാറ്റിയോ മരുന്നും കഴിച്ചുകണ്ട്രോൾ ചെയ്തു അതുമായി പൊരുത്തപ്പെട്ടു ജീവിക്കുക എന്ന് മാത്രമേയുള്ളൂ.. ബാക്കിയെല്ലാം തട്ടിപ്പാണ്

  • @zeenathvlog2800
    @zeenathvlog2800 Před 2 lety +12

    അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🌹

  • @thajkasim5060
    @thajkasim5060 Před měsícem

    വളരെ ഉപകാരം Dr sir

  • @sadiquerahman2401
    @sadiquerahman2401 Před 2 lety

    സാർ ഞാൻ കണ്ണൂറിലാണ് ഈ വിവരം സാറ് പറഞ്ഞു തന്നത് വളരെ ഉപകാരം.. ഡയബറ്റിക്ക് കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയാണ് ഞാൻ...

  • @salampilakul2331
    @salampilakul2331 Před 2 lety +1

    നല്ല അറിവ് പങ്ക്വെച്ചതിനു നന്ദി.

  • @assumabeevi6746
    @assumabeevi6746 Před 2 lety +10

    Dr. Anil,
    Your video is informative. Most of the medicines given for diabetes are toxic renal system leading to renal failure. Diabetes patients require education. It's a life style disease and if the patient is willing to modify life style definitely they can lead a normal life.

  • @mohammedshareef8410
    @mohammedshareef8410 Před měsícem +3

    ഞാൻ പോയിരുന്നു ആ ജില്ലകാർക് എല്ലാ ടെസ്റ്റുകളും ഒരേ കുടകീഴിൽ ലഭിക്കും യാത്രക്ക് ബുദ്ധിമുട്ട് ഉള്ളവർക് ഒരു ലാഭവും ഇല്ല, ഇവിടെയും അവിടെയും വലിയ മാറ്റമൊന്നും ഇല്ല

  • @sherifkabeer1039
    @sherifkabeer1039 Před 2 lety +16

    അനുഭവസ്ഥൻ 👍👍👍👍ഇതിൽ പറഞ്ഞത് സത്യമാണ് 💯💯💯

    • @hafizhafiz1969
      @hafizhafiz1969 Před 2 lety

      Sir place name clear ആയിട്ട് പറയാമോ

  • @bastinv.v9376
    @bastinv.v9376 Před měsícem +2

    👍. ഈ അസുഖം വന്നാൽ. വരാതിരിക്കട്ടെ. ദൈവത്തിനു മാത്രമേ മാറ്റാൻ പറ്റു. Dr മാർ എന്നു പറയുന്ന കുറെ എണ്ണം യു ട്യൂബ് ലുടെ ഉപദേശം തരും. ഒന്നിനും ആരും ചെവി കൊടുക്കരുത്. കാരണം ഇവന്മാർക്ക് എന്താണ് ഈ അസുഖം, എങ്ങനെ മാറ്റാം എന്നൊന്നും അറിയില്ല. എല്ലാം mD, കുംഡി ഒക്കെയാണ്.അനിൽ സർ പറഞ്ഞത് വളരെ ശരിയാണ്.

    • @naadan751
      @naadan751 Před měsícem

      പ്രകൃതി ചകിത്സയിലൂടെ ഡയബെറ്റിക്കും, ക്യാൻസർപോലും പൂർണ്ണമായി മാറിയ പലരുടെയും അനുഭവങ്ങൾ വളരെയധികം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടല്ലോ!

  • @gooda2660
    @gooda2660 Před měsícem +1

    100%ശരി. എനിക്കും വളരെ കണ്ട്രോൾ. ഇപ്പോൾ വർഷത്തിൽ ഒരിക്കലേ ചെക്കപ്പിന് പോകുന്നുള്ളൂ.

  • @sivasankaranav6104
    @sivasankaranav6104 Před 11 dny

    Great publicity !!! Good technique !!!

  • @ruksanaiqbal7986
    @ruksanaiqbal7986 Před měsícem +1

    Aameen.. nalla arivthannathinu allahu anugrahaikkatte Aameen ❤❤

  • @autorickshawvlogs9477
    @autorickshawvlogs9477 Před 2 lety +87

    ഷുഗർ രോഗി ആയ ഞാൻ ഫസ്റ്റ് കമന്റ് ചെയ്യാൻ കഴിയുമെന്ന് കരുതിയിരുന്നു എന്നാൽ അതിന് കഴിഞ്ഞില്ല ,, ഏതായാലും നല്ല വീഡിയോ

    • @basheerredcrescent
      @basheerredcrescent Před 2 lety +10

      KETO ഡയറ്റ് ഗുണങ്ങൾ ഒരു വീഡിയോ ചെയ്യൂ ..12 വർഷം പ്രമേഹത്തിനു മരുന്നു കഴിച്ച ഞാൻ LCHF തുടങ്ങി.
      മരുന്നുകൾ എല്ലാം കുപ്പത്തൊട്ടിയിൽ എറിഞ്ഞു.പൂർണ്ണാരോഗ്യവനായി..

    • @recallsit
      @recallsit Před 2 lety +4

      ഞാൻ 10 കിലോ കുറച്ചു. എന്റെ ഷുഗർ പോയി.

    • @basheerredcrescent
      @basheerredcrescent Před 2 lety

      @@recallsit ഞാൻ രണ്ടര കൊല്ലം ആയി അൽഹംദുലില്ലാഹ്

    • @jaleenak910
      @jaleenak910 Před 2 lety +1

      @@basheerredcrescent LCHF enthanath

    • @aslamaslu4675
      @aslamaslu4675 Před 2 lety

      @@basheerredcrescent ഇത് എന്താണ്

  • @marehman88
    @marehman88 Před 2 lety

    സർ
    വളരേ ലളിതവും സുന്ദരവുമായ അവതരണം .. ഇതാവണം മാധ്യമ പ്രവർത്തകൻ.. പലർക്കും ഉപകാരപ്പെടുന്ന വിഷയമാണ്..daibatic രോഗികളെ പിഴിനന് കൊല്ലുന്ന ഇനത്തെ ഈ കാലത്ത് പലർക്കും ഇതൊരു ആശ്വാസമാണ്.. വളരെ നന്ദി..🙏🌷

  • @jinanthankappan8689
    @jinanthankappan8689 Před 2 lety +2

    💥💥💥🎈🎈..ഈ കത്തെഴുതിയ ആ
    ൾ മദ്യപാനിയായിരുന്നു.. അതിനാൽ ത
    ന്നെ അയാളെ പിടികൂടിയ ജീവിതശൈ ലീ രോഗംമാത്രമാണ്,അയാളിലെ പ്രമേ
    ഹം! മദ്യം പാൻക്രിയാസിനെ മന്ദീഭവിപ്പി
    ച്ചു, ഇൻസുലിൻ ഉദ്പാദനം കുറഞ്ഞു..
    പഞ്ചസാര കണ്ട്രോൾ പോയി.! 1200 രൂ.
    പോലും വേണ്ട,. നാടൻ കറിവേപ്പിലയും
    ഉലുവയും മതിയാകും...! ആശംസകൾ"

  • @user-cw6tv9qq7y
    @user-cw6tv9qq7y Před 2 měsíci +1

    Absolutely right
    ameen

  • @basheerredcrescent
    @basheerredcrescent Před 2 lety +49

    അനിൽ മുഹമ്മദ്‌ സാർ,
    KETO ഡയറ്റ് ഗുണങ്ങൾ ഒരു വീഡിയോ ചെയ്യൂ ..12 വർഷം പ്രമേഹത്തിനു മരുന്നു കഴിച്ച ഞാൻ LCHF തുടങ്ങി.
    മരുന്നുകൾ എല്ലാം കുപ്പത്തൊട്ടിയിൽ എറിഞ്ഞു.പൊണ്ണത്തടി പോയ വഴി കണ്ടില്ല.കാഴ്ച ശക്തി പ്രമേഹം കാരണം കുറഞ്ഞത് പഴയ പടി തിരിച്ചു കിട്ടി.പൂർണ്ണാരോഗ്യവനായി 46 വയസ്സുള്ള ഞാൻ 26 കാരനെപ്പോലെ ജീവിക്കുന്നു.
    400 നു മുകളിൽ വന്ന ഷുഗർ ഇപ്പോൾ
    എപ്പോൾ നോക്കിയാലും 100,105 ❣️
    എന്റെ നല്ലപാതി പൂർണ്ണ സംതൃപ്ത..
    പഴയ ഓജസ്സും തേജസ്സും തിരിച്ചു വന്നു..
    അൽഹംദുലില്ലാഹ്..

    • @believer9887
      @believer9887 Před 2 lety +3

      What is LCHF

    • @shadintthayyullathil7130
      @shadintthayyullathil7130 Před 2 lety +3

      Low carbohydrate and high fat

    • @bavarasheed4112
      @bavarasheed4112 Před 2 lety +3

      വാസ്തവം ഞാനും ഫോളോ ചെയ്യുന്നു നല്ല റിസൾട്

    • @ananmedia9746
      @ananmedia9746 Před 2 lety +9

      വിശദമായി മനസ്സിലാകുന്ന രീതിയിൽ ഒന്ന് പറയുമോ എന്ത് എങ്ങനെ എപ്പോൾ എന്നെല്ലാം എന്ത് കഴിക്കാമെന്ന് വിശദമായി ഒന്നു പറഞ്ഞിരുന്നെങ്കിൽ

    • @microsscomputers6486
      @microsscomputers6486 Před 2 lety +2

      Number onnu tharo

  • @user-it9fy8sw5s
    @user-it9fy8sw5s Před 2 lety +8

    ഒരുപാട് patients ഉള്ള ഡോക്ടർമാർക്ക് പൊതുവെ patience കുറവായിരിക്കും😎

  • @pinks6374
    @pinks6374 Před 2 lety +8

    പഞ്ചസാര പൂർണമായും ഒഴിവാക്കുക
    നന്നായി വെള്ളം കുടിക്കുക
    വയർ നിറയെ ഭക്ഷണം കഴിക്കുക ആ ഭക്ഷണം ദഹിക്കുന്നത് വരെ പിന്നെ ഒന്നും കഴിക്കരുത് പാചകത്തിന് ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുക

  • @rajanmulloorvaliyaveedu3838

    ഇതുപോലെ മനുഷ്യർക്ക് ഗുണം ചെയ്യുന്ന വിഡിയോയും സാർ ഇനിയും ഇടുമെന്നു പ്രതീക്ഷിക്കുന്നു.

  • @badruddin9048
    @badruddin9048 Před 2 lety +11

    I'M 45 YEARS MAN AND SUFFERING FROM DIABETES FROM FAST 4 YEARS
    TILL NOW I HAVEN'T TAKE ANY TABLETS
    EVERYDAY MORNING WALKING AROUND 6 KM BY DRINKING HOT WATER

  • @ibrahimcp6623
    @ibrahimcp6623 Před 20 dny

    Enikku ippol 43 age..20 varshattholam aayi.budhimuttukal anubhavikkunnu.drs thottu..njan jayichu😂..ippol alhamdulillah..ente sugar ente kaiyilirippu..manasilirippu..kondu enikku thanne control aanu..❤🎉

  • @kurianninan5677
    @kurianninan5677 Před 11 dny

    (1) Diet + (2) Exercise + (3)
    good sleep + (4) Medicine only if needed together will help. No shortcuts , No magic drugs. anyway thank you for information.

  • @hamsa0123
    @hamsa0123 Před 2 lety +7

    മിക്കവാറും പേര് ഒരു നിയന്ത്രണവും ഭക്ഷണത്തിൽ വരുത്തില്ല. 3 നീരം നന്നായി അരി ഭക്ഷണം കഴിക്കും, നടക്കില്ല ഒന്നും ചെയ്യില്ല. നന്നായി മരുന്നും കഴിക്കും അതുകൊണ്ടാണ് നിയന്ത്രിക്കാൻ കഴിയാത്തത്.

  • @ushavijayakumar6962
    @ushavijayakumar6962 Před 2 lety +4

    Thank you sir for the useful information.

  • @abdulfathah.t.mmuhammedabd5969

    താങ്ക്യൂ ഡോക്ടർ അനിൽ മുഹമ്മദ്.

  • @abdulrahimanhaji8134
    @abdulrahimanhaji8134 Před 2 lety +17

    വലിയ ഉപകാരം, ഇനിയും പ്രതീക്ഷിക്കുന്നു

  • @rasheedm8259
    @rasheedm8259 Před 2 lety +6

    തിരുവനന്തപുരത്ത് കുറേ മരുന്ന് മാഫിയ ഡോക്ടർ മാർ ഉണ്ടു, ചതിയന്മാർ ആണ് അവർ. സൂക്ഷിക്കുക.....

  • @valsalamohan4254
    @valsalamohan4254 Před 2 lety +8

    സാറിന്റെ ചിരിയില്ലാത്ത ഒരു എപ്പിസോഡ്.🙏🙏🙏🌹🌹🌹😀

  • @VijayKumar-mt5to
    @VijayKumar-mt5to Před 2 lety

    Thank you for sharing very valuable healthy information to common needy people.

  • @rajivnair1560
    @rajivnair1560 Před 2 lety +3

    Very beautifully narrated. Your Findings & Statements w.r.t. Diabetes are highly Commendable & Cen Percentage Accurate. This is the way my Physician ( B,lore), advised me 11 yrs ago ... which has lead to my total recovery & today am leading a perfectly normal life i/c Diet. Control & min. meds. God bless Such Profs. of ur Calibre. Thank You.

  • @ushamohanan4543
    @ushamohanan4543 Před 2 lety +1

    Thanqq DR.

  • @mohamedansari6351
    @mohamedansari6351 Před 2 lety

    വളരെ നല്ല ഇൻഫർമേഷൻ 🌹👍

  • @abdullakunhi9634
    @abdullakunhi9634 Před 2 lety

    നല്ല ഒരു വിവരം നൽകിയതിന്നു നന്ദ്നി

  • @sivadasmadhavan2984
    @sivadasmadhavan2984 Před 2 lety +1

    Thank you very much.

  • @muhammadazeem5863
    @muhammadazeem5863 Před 2 měsíci +1

    Good information

  • @mohamedshareef3361
    @mohamedshareef3361 Před 2 lety +12

    ഞാൻ തൂശൂർ ജില്ലയിലാണ്.ഈ സ്ഥാപനം മദ്ധ്യകേരളത്തിൽ വേണമായിരുന്നു. ഒന്നുപോകണമെന്നുണ്ട്

  • @kaladharankaladharan7292
    @kaladharankaladharan7292 Před 2 lety +2

    ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക നല്ലപോലെ ഫിസിക്കൽ വർക്ക് ച്ചെയ്യുക
    വെള്ളം തിളപ്പിച്ച് കുടിക്കരുത്
    കിണറ്റിലെ വെള്ളം കോരി കുടിക്കുക
    ഇംഗ്ലീഷ് മരുന് കഴിക്കരുത്
    എനിക്ക് ഇപ്പോൾ 49 വയസ്സായി നാല്പത്തെ ആറാമത്തെ ഒരു പനി വന്നപ്പോൾ ഡോക്ടർമാർ ടെസ്റ്റ് ചെയ്ത് ഷുഗർ ഉണ്ട് എന്ന് പറഞ്ഞു അതേ ദിവസം മൂന്ന് ലാമ്പിൽ ടെസ്റ്റ് ചെയ്തുഅവിടെയും മൂന്ന് റിസൽട്ട് ആയിരുന്നു
    അതു കെണ്ട് മരുന്ന് വാങ്ങി കഴിച്ചിട്ടില്ല ഇതു വര്
    എനിക്ക് ഇതു വര് ഒരു കുഴപ്പം മില്ല

  • @mohammedshareef8410
    @mohammedshareef8410 Před 2 lety +2

    അനിൽ സാർ...പറയുന്നത് പോലെ...ഇവിടെ പുതിയ മന്ദ്രിക വടിയൊന്നും ഇല്ല ഞാൻ പോയിരുന്നു ഷുഗർ രോഗികൾ മാത്രമുള്ള ഹോസ്പിറ്റൽ അടുത്തുള്ളവർക് അവിടെ പോയാൽ മതി, ഗുണപാഠം, നമ്മുടെ ഷുഗർ നമ്മൾ തന്നെ കൺഡ്രോൾചെയ്യണം (ഭക്ഷണം. വ്യായാമം ) എങ്കിൽ മരുന്നില്ലാതെ മുന്നോട്ട് പോകാം നമുക്ക് എന്തല്ലാം രോഗങ്ങളുണ്ടോ അതിനെല്ലാം മരുന്നുകൾ വെവ്വേറെ യാണ് രോഗങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച് മരുന്നുകളുടെ എണ്ണവും കൂടും.ഒന്നോ രണ്ടോ മരുന്ന് കൊണ്ടൊന്നും നിൽക്കില്ല 😄

  • @abdulnisarabdulnisar896
    @abdulnisarabdulnisar896 Před 2 lety +1

    Before 1 year my fasting sugar 290 now my fasting sugar 120 I am healthy alhamdulillah

  • @kamarudheenveevee2541
    @kamarudheenveevee2541 Před 2 lety

    I am diabetic for more than five years....i am under the treatment of cm madavoor...i get medication through a SAKKAFI in my place...right now everything under control

    • @rasheedopt2650
      @rasheedopt2650 Před 2 lety

      Very strange medicine.
      Suggest to reveal the details,
      U mean sakkafi medicine.
      Looks fake statement.

  • @mohammedalimankadavu8147
    @mohammedalimankadavu8147 Před měsícem

    നല്ല വിഷയം 😍ഉപകാരപ്രദം ❤️👍

  • @abdulsalam7619
    @abdulsalam7619 Před 2 lety +18

    You are like an hawk's eye to our society!
    Nothing can escape your eyes!
    Arguments are up to the point!
    Not one sided!
    Not perverted logic!
    It's a pleasure to hear you always!

    • @nizzarmly1773
      @nizzarmly1773 Před 2 lety

      സാറേ ഈ റിസേർച് center അഡ്രസ്സ് കിട്ടുമോ

  • @nasimkadakkal9057
    @nasimkadakkal9057 Před měsícem +2

    എങ്ങും പോകണ്ട സാർ... വീട്ടിൽ തന്നെ ഇരുന്ന് ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി...

  • @sahimalappuram8103
    @sahimalappuram8103 Před 2 lety +10

    ഇത്രയും ജനങ്ങൾക്ക് വേണ്ടി വിവരിച്ചപ്പോൾ ആ ഹോസ്പിറ്റലിന്റെ ഫുൾ ഡീറ്റെയിൽസ് ഇടമായിരുന്നു... എങ്കിൽ അല്ലേ പ്രയോജനം ഉണ്ടാവു..

  • @KunhiMoideen-zd3ww
    @KunhiMoideen-zd3ww Před 2 měsíci

    Very correct A Lott of thanks for you

  • @KsaKsa-zd1ni
    @KsaKsa-zd1ni Před 2 lety +4

    ഒരു നല്ല അറിവാണ് നൽകിയത്... 👍👍👍🌹🌹🌹

  • @dasanb.k2010
    @dasanb.k2010 Před měsícem +4

    കോഴിക്കോട് എരഞ്ഞിപ്പാലത്തെ മലബാർ ഹോസ്പിറ്റലിലെ ഡോ.രാംദാസ് നായിക്ക് നെ കാണുക, മഹാൻ എന്നു പറയാതെ തരമില്ല.

    • @kamriue124eranjoli6
      @kamriue124eranjoli6 Před měsícem

      അവർക്ക് കഴിയാത്തതും ഉണ്ട്

    • @albadhiyainternet707
      @albadhiyainternet707 Před měsícem +1

      അയാളെ tabelet ബിപി കൂട്ടുന്നുണ്ട്

  • @user-zo9wn1mn4n
    @user-zo9wn1mn4n Před 2 měsíci

    first time Mathew Samuel. tells the truth in his life. which is good for people

  • @beenamujeeb1843
    @beenamujeeb1843 Před 2 lety

    വളരെ നന്ദി 👍🌹

  • @abdulgafoornktr
    @abdulgafoornktr Před měsícem

    സർ നമ്മുടെ നാട്ടിൽ ഒത്തിരി ജനങ്ങൾ അലോപതി ചികിതസ ചെയ്ത് ഒരുപാട് മരുന്നും കഴിച്ച് എന്നിട്ടും അസുഖം മാറാതെ വന്നപ്പോൾ ഒറിജിനൽ അക്യൂ പങ്ക്ചർ ചിക്തസ ചെയ്ത് അസുഖം മാറിയ ഒരു നൂറ് പേരിൽ നിന്ന് അല്ലെങ്കിൽ പത്ത് പേരിൽ നിന്ന് അനുഭവങ്ങൾ ചോദിച്ചറിഞ്ഞ് ഒരു അഞ്ച് മിനിറ്റ് വീഡിയോ തയ്യാറാക്കിയാൽ ജനങ്ങൾക് ഒരു ഉപകാരമായിരുന്നു.

  • @rajeevchandakutty9179
    @rajeevchandakutty9179 Před 2 lety +1

    Thank you for this v good 👍 piece of info. God bless

  • @nizanujum4588
    @nizanujum4588 Před 2 lety +1

    വർഷങ്ങളായി ഞാനും ഭർത്താവും ഇവിടെയാണ് ചികിത്സ ചെയ്യുന്നത് ഈപറഞ്ഞതെല്ലാഠ സത്യമാണ് ഞങ്ങളുടെ വീടിനടുത്താണ് എൻറ ഒരുസഹോദരൻ ജ്യോതിദേവ് കേശവദേവിൻറ ചികിത്സയിൽ ആയിരുന്നു മാസം പതിനായിരം രൂപയാണ് ചെലവ് അദ്ദേഹത്തോട് ഞങ്ങൾ പറഞ്ഞിട്ട് ഇവിയാണ് ചികിത്സ പൈസയും കുറവ് രോഗവും കുറവുണ്ട് പലരും ഞങ്ങൾ പറഞ്ഞ് ചികിത്സക്ക് വരുന്നുണ്ട് ചിലർക്ക് സർക്കാർ ആശുപത്രി ആയകൊണ്ട് പറയുമ്പോൾ പുച്ഛമാണ്

    • @sajirkhanmannani5888
      @sajirkhanmannani5888 Před 2 lety

      കറക്റ്റ് സ്ഥലം എവിടെ

    • @saraswathyam8678
      @saraswathyam8678 Před 2 lety

      എവിടെയാണെന്ന്. കൃത്യമായി പറഞ്ഞാൽ എല്ലാവർക്കും ഉപകാര പ്രധമായിരുന്നു.

  • @rubenouseph3069
    @rubenouseph3069 Před měsícem

    എന്റെ അളിയൻ സ്വയം ഭകഷണ നിയന്ത്രണം നടത്തിയാണ് സാമാന്യം കൂടി നിന്നിരുന്ന ഷുഗർ ലെവൽ കുറച്ചു സുഖമായി പോകുന്നത്. എന്റെ അറിവിൽ പെട്ട കുറേ പേര് അനേക വർഷങ്ങൾ ആയി മരുന്നുകൾ, ഇൻജെക്ഷൻ എന്നിവ ഉപയോഗിച്ചിട്ടും കൂടുകയല്ലാതെ കുറയാതെ അവസാനം പ്രകൃതി രീതികളിലൂടെ സാധാരണ പോലെ ആക്കി ഇപ്പോൾ സുഖം ആയി ജീവിക്കുന്നുണ്ട്.

  • @user-mk9og8uh2x
    @user-mk9og8uh2x Před 13 dny

    കാൻസർ വന്നു കഴിഞാൽ പിന്നെ പ്രതീക്ഷിക്കാം മരണം അടുത്തു കഴിഞ്ഞു എന്ന് പിന്നെ എന്ത് വേണമെങ്കിലും കുടിക്കുകയും തിന്നുകയും ചെയ്യാം ഡയബറ്റീസ് അങ്ങനെയല്ല വാൽ നഷ്ട്ടപ്പെട്ട പശുവിനെപ്പോലെയാണ്!!!

  • @hussainkunnambath70
    @hussainkunnambath70 Před měsícem

    Thanks for your valuable information,
    My age is 60 and 9 years I am using medicine and it controlled little bit please give the details the hospital I am from Malappuram

  • @sivasankarannagalassery3049

    7. വർഷമായി ഇതുമായി നടക്കുന്നു. അറിവ് തന്നതിന് നന്ദി 🌹

  • @drsabirakp9464
    @drsabirakp9464 Před 2 lety +20

    പ്രമേഹം മാറാൻ ഒരു മരുന്നും കഴിക്കേണ്ടതില്ല, ഇടവിട്ട് ഉപവാസം മാത്രം മതി, water fasting

  • @hamzamuttil1868
    @hamzamuttil1868 Před 2 lety +1

    260മറ്റൊരിക്കൽ 261ഇപ്പോഴ്യൊക്കെ ഞാൻ രോഗിയല്ല എനിക്ക് ഷുഗറില്ല എന്ന് ഞാൻ തീരുമാനിച്ചു
    പല്ല് പറിക്കാൻ ഷുഗർ നോർമലയിട്ട് വരാൻ പറഞ്ഞു ഒരുമാസം ചായ കുടി നിറുത്തി നോർമലാ യി പല്ല് പറിച്ചു 63ൽ ആരോഗ്യത്തോടെ അൽഹംദുലില്ലാഹ്

  • @rsheebapazhoor2400
    @rsheebapazhoor2400 Před 2 lety

    Thanks sir
    Onnu poyi nokkanam

  • @umarparambil3606
    @umarparambil3606 Před 17 dny

    Diabitiknu Marunu vyayamam u tubil dr Prasad diabetic exersis noku gunam kittum ente anubhavam

  • @lijiyabanu6105
    @lijiyabanu6105 Před 2 lety +2

    Informative, good, waiting more sir