Rahmathulla qasimi 2018 New speech umma. *ഉമ്മ* ▶👉 *നഷ്ട്ടപ്പെടുമ്പോൾ അറിയാം ഉമ്മ എന്ന രണ്ട് അക്ഷര

Sdílet
Vložit
  • čas přidán 13. 07. 2018
  • 📚 ഉമ്മ ▶👉 നഷ്ട്ടപ്പെടുമ്പോൾ അറിയാം ഉമ്മ എന്ന രണ്ട് അക്ഷരത്തിൽ ഒതുക്കിവെച്ച ന്യൂജൻ സമുദയത്തിന്റെ തകർച്ചയും തളർച്ചയും 👇👇👇 ▶👉 കല്ല്യണം കഴിച്ച് ഭാര്യയും ഒത്ത് ജീവിക്കുബോൾ ഭാര്യയുടെ വാക്ക് കേട്ട് ജീവിക്കുന്ന നമ്മൾ ചിന്തിക്കുന്നുണ്ടോ*❓❓ * ▶👉 *ബാപ്പയുടെ മുതുകിൽ നിന്നും വരുന്ന ബീജം കാലസാഹചര്യത്തിൽ മാറി മറിഞ്ഞ് 9 മാസവും 10 ദിവസവും പ്രയാസ ജീവിതം നയിച്ച് പ്രസവിച്ച ഉമ്മയെ എങ്ങനെയാണ് നമ്മൾ വൃദ്ധസദനത്തിലേക്ക് തള്ളിവിട്ടത് 🎤 ഉസ്താദ് റഹ്മത്തുള്ള ഖാസിമി മൂത്തേടം വിശദീകരിക്കുന്നു *______________________________* സ്വല്ലള്ളാഹുഅലാമുഹമ്മദ് സ്വല്ലള്ളാഹുഅലൈഹിവസല്ലം *നിങ്ങളുടെ ദുആയിൽ ഉസ്താദിനേയും എന്നേയും ചേർക്കണേ*👇
    🔹🔸🔹🔸🔹🔸🔹🔸 ഹബീബിന്റെ ﷺചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ..._ 🌷* الـلَّـهُــــــمَّ صَــــــلِّ عَــــــلَــى سَيِّــــــدِنَـا مُـــــحَـمَّــــدٍ نِ ،الفَـــاتِــحِ لِـمَــــا أُغْـــلِـقَ، وَالخَــــاتِــمِ لِـمَـــا سَـبَــــــقَ،نَاصِــرِ الحَقِّ بِالحَقِّ، وَالـهَادِي إِلَى صِرَاطِكَ المُسْتَقِيـمِ وَعَــــلَى آلِــــهِ حَــــقَّ قَـــــدْرِهِ وَمِـــقْــدَارِهِ الْعَــــظِـيـمِ،

Komentáře •