വില്ലന്മാർ എപ്പോഴും നായർ.. അയ്യർ.. | SANTHOSH PANDIT | PUZHU

Sdílet
Vložit
  • čas přidán 18. 05. 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Komentáře • 549

  • @user-im5um7wg9d
    @user-im5um7wg9d Před 29 dny +286

    സന്തോഷ്‌ പറഞ്ഞതിൽ തെറ്റൊന്നും പറയാൻ പറ്റില്ല പലരും പറയാൻ മടിച്ചതും പറയാതിരുന്നതും സന്തോഷ്‌ പണ്ഡിറ്റ് പറഞ്ഞു . ആലോചിച്ചു നീങ്ങാം 👍🏻

    • @thesecret6249
      @thesecret6249 Před 24 dny

      അതിന് നായന്മാർ ഇരുന്ന് ചൊറിയാട്ട്. മറ്റ് ജാതിക്കാരെ കൂടെ ചൊറിയാൻ കിട്ടില്ല

    • @user-bfqyowt
      @user-bfqyowt Před 19 dny

      നൂറ്റാണ്ടുകളോളം നായർ സ്ത്രീകളെ വേശ്യവർത്തിയിലേക്ക് തള്ളിയിട്ടതും നായർ പുരുഷന്മാരെ ബ്രാഹ്മണന്റെ ഗുണ്ടയാക്കി നിർത്തിയതും മുസ്ലിങ്ങൾ ആണോ ?

    • @thomassijo6280
      @thomassijo6280 Před 18 dny

      One mistake Santhosh
      മമ്മുട്ടി എവിടെ ആണ് നായന്മാരെ ഇകഴ്ത്തുന്ന സീൻ സന്തോഷ് ??????
      ഉയർന്ന ജാതിക്കാർ ശൂദ്രൻആയി കണ്ടു ഏറ്റവും കൂടുതൽ പീഡനം ഏൽക്കേണ്ടിവന്നവരാനു നായന്മാർ എന്ന് എല്ലാവര്ക്കും അറിയാം സന്തോഷ് .പത്മനാഭന്റെ ബുക്ക് വായിക്കുക ...കിണ്ടി വച്ച് സ്രീകളെ ഉപയോഗിച്ച് ചരിത്രം വായിച്ചു മനസിലാക്കുക .......ചരിത്രം അറിയാവുന്ന ആരും ഇ വാല് ചേർക്കില്ല ........മണ്ടൻ സന്തോഷ് 😋😂

    • @thomassijo6280
      @thomassijo6280 Před 18 dny

      One mistake Santhosh
      മമ്മുട്ടി എവിടെ ആണ് നായന്മാരെ ഇകഴ്ത്തുന്ന സീൻ സന്തോഷ് ??????
      ഉയർന്ന ജാതിക്കാർ ശൂദ്രൻആയി കണ്ടു ഏറ്റവും കൂടുതൽ പീഡനം ഏൽക്കേണ്ടിവന്നവരാനു നായന്മാർ എന്ന് എല്ലാവര്ക്കും അറിയാം സന്തോഷ് .പത്മനാഭന്റെ ബുക്ക് വായിക്കുക ...കിണ്ടി വച്ച് സ്രീകളെ ഉപയോഗിച്ച് ചരിത്രം വായിച്ചു മനസിലാക്കുക .......ചരിത്രം അറിയാവുന്ന ആരും ഇ വാല് ചേർക്കില്ല ........മണ്ടൻ സന്തോഷ് 😋😂

  • @janaki-wn4lq
    @janaki-wn4lq Před 29 dny +476

    മലയാള സിനിമയിൽ നട്ടെല്ല് ഉള്ള കുറച്ചു പേരെ ഉള്ളു. അതിലൊന്നാണ് സന്തോഷ്‌ പണ്ഡിറ്റ്‌.

    • @ShareefMuhammad-cm8tu
      @ShareefMuhammad-cm8tu Před 28 dny +2

      🧐

    • @Johnkurian637
      @Johnkurian637 Před 28 dny +11

      മലയാള സിനിമയിലോ ഇയാളോ ചേച്ചി സിനിമ ഒന്നും കാണാർ ഇല്ലേ 🤣

    • @amalm2665
      @amalm2665 Před 28 dny +1

      😂😂😂

    • @venugopalkb4385
      @venugopalkb4385 Před 28 dny +3

      ​@@Johnkurian637Acting matrame Cenimayude bhagamaya ullo😂😂😍.

    • @abdulrasakh1726
      @abdulrasakh1726 Před 27 dny +4

      മരപ്പൊട്ടൻ സന്തോഷ്

  • @jcadoor204
    @jcadoor204 Před 29 dny +123

    You Are Absoluty Correct 🧡💯👍👍👍👍

  • @pksanupramesh178
    @pksanupramesh178 Před 29 dny +346

    ഇയാളെ പുച്ഛമായിരുന്നു മലയാളിക്ക്. ഇപ്പൊ എങ്ങനെ ഇരിക്കണ് 😂😂😂😂😂😂😂😂😂

    • @SabuXL
      @SabuXL Před 28 dny +6

      മലയാളിക്ക്...?😮
      അപ്പോ താങ്കൾ ഏതാ ചങ്ങാതീ.
      കുറേ പേർ എതിർത്തു , കുറേ പേർ അനുകൂലിച്ചു.
      രണ്ടു കൂട്ടരും മലയാളി തന്നെ.❤

    • @soudaminypv3602
      @soudaminypv3602 Před 28 dny +7

      നന്മയുള്ള ഒരാളാണ് സന്തോഷ്‌ പണ്ഡിറ്റ്‌.

    • @solo_wanderer2739
      @solo_wanderer2739 Před 25 dny +2

      Ippozhum pucham thanne

    • @tharakan3191
      @tharakan3191 Před 24 dny +3

      ഇപ്പൊ പരമ പുച്ഛം

    • @SabuXL
      @SabuXL Před 24 dny

      @@solo_wanderer2739 അതുകൊണ്ട് തന്നെ ആണല്ലോ ചങ്ങാതീ ഞാൻ പറഞ്ഞത് ,
      "കുറേ പേർ എതിർത്തു കുറേ പേർ ഇഷ്ടപ്പെട്ടു " എന്ന്.

  • @GaneshKumar-dr6xn
    @GaneshKumar-dr6xn Před 29 dny +118

    പണ്ഡിറ്റ് ജി ബിഗ് സല്യൂട്ട് പാവപ്പെട്ടവരെ സഹായിക്കാനുള്ള ആ മനസ് അതിന് ആയിരം ബിഗ് സല്യൂട്ട്

  • @rajanrajan-rt2sc
    @rajanrajan-rt2sc Před 29 dny +123

    പണ്ഡിറ്റ് പറഞ്ഞത്100ശതമാനംശരി.

    • @thiruveesham-pg8bg
      @thiruveesham-pg8bg Před 24 dny

      ബാക്ക്ഗ്രൗണ്ട് ടോൺ ഒക്കെ എങ്ങനെ ആണോ ആവോ

  • @sreekumariprithviraj769
    @sreekumariprithviraj769 Před 29 dny +197

    ഇനിയുള്ള സിനിമകളിൽ കള്ളക്കടത്തുകാർ, മയക്കുമരുന്ന് കച്ചവടക്കാർ തുടങ്ങിയവരെ മുസ്ലിങ്ങൾ ആയി കാണിക്കുക. സത്യം അതല്ലേ?

  • @sudersanvarma4931
    @sudersanvarma4931 Před 29 dny +73

    Well said 👍

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Před 29 dny +97

    സന്തോഷിനെ എല്ലാവരും കളിയാക്കി, പരിഹസിച്ചു -പക്ഷേ ഇദ്ദേഹം പറയുന്ന സത്യത്തെ എങ്ങനെ നിങ്ങൾ മറയ്ക്കും.

    • @pksanupramesh178
      @pksanupramesh178 Před 24 dny +1

      ഇദ്ദേഹം മുൻപ് തന്നെ ഈ നിലപാടാണ്.. ബുദ്ധിജീവികൾ എന്ന് പറയുന്ന ഒരു വിഭാഗം ഉണ്ടല്ലോ 😂😂അവർക്കാണ് വിഷമം

  • @learnielife5553
    @learnielife5553 Před 29 dny +63

    സാമൂഹിക പ്രതിബദ്ധതയുള്ള, വിവരമുള്ള മനുഷ്യൻ ❤️❤️❤️

  • @user-ye1gk3vj5j
    @user-ye1gk3vj5j Před 29 dny +227

    മട്ടാഞ്ചേരി മാഫിയ എന്ന് പറയുന്നത് "സുഡാപ്പി" കടന്ന് കയറ്റം എന്നതാണ്... ആർക്കാ അറിയാത്തത്.... 🤷‍♂️🤷‍♂️🤷‍♂️🤷‍♂️

    • @badrubadru4740
      @badrubadru4740 Před 29 dny +2

      Appo tvm mafiya snagi ayikiumoooo

    • @rajisankar298
      @rajisankar298 Před 29 dny +2

      Correct

    • @unniammaman4429
      @unniammaman4429 Před 28 dny +16

      @@badrubadru4740whether tvm mafia or ekm mafia, they did not villainise a particular religion or some castes. But mattanchery mafia films does that.

    • @arshanshan7443
      @arshanshan7443 Před 26 dny +3

      ആരെല്ലാം ആണ് മട്ടാഞ്ചേരി മാഫിയ ഒന്ന് പറയാമോ ആ സിനിമക് ഇനി പോകണ്ടല്ലോ ?

    • @reneeja5470
      @reneeja5470 Před 26 dny +7

      ​@@arshanshan7443 Ashik abu, mammootty, soubin, sreenath bhasi, shane nigham, fahad fasil

  • @rajanrajan-rt2sc
    @rajanrajan-rt2sc Před 29 dny +129

    ഇവരുടെ ലക്ഷ്യം ഹിന്ദു ക്ക ളെഭിനനിപപികുക

  • @sreelaxmiparvathyprinters9336

    സൂപ്പർ 🙏🙏🙏🙏🙏

  • @user-pr6sm2vh1s
    @user-pr6sm2vh1s Před 29 dny +69

    santhodh pandit സൂപ്പർ 👍

  • @VishnuredIndian
    @VishnuredIndian Před 29 dny +16

    സത്യങ്ങൾ പുറത്തു വരുക തന്നെ ചെയ്യും 🔥💪

  • @ayyapannairpalode955
    @ayyapannairpalode955 Před 29 dny +51

    അടിപൊളി

  • @alexcleetus6771
    @alexcleetus6771 Před 29 dny +24

    Santosh bro I respect you 👍

  • @upendranvaniyamkandy2009
    @upendranvaniyamkandy2009 Před 29 dny +17

    Pandit ji . People took a little time to recognize you . All the best for your great social service especially for poor people 🌹🥰👍

  • @kcvinu
    @kcvinu Před 26 dny +10

    സിനിമയ്ക്കു ചില പ്രത്യേകതകളുണ്ട്.
    1. അതൊരു ശക്തമായ മാദ്ധ്യമമാണ്. അതിലൂടെ തൊടുത്തു വിടുന്ന ആശയങ്ങൾ ശക്തമായ അമ്പു പോലെ ജനഹൃദയങ്ങളിൽ ചെന്നു തറയ്ക്കും. അതവരുടെ മസ്തിഷ്കങ്ങളിൽ പൂത്തു വിരിയും.
    2. ആവിഷ്കാര സ്വാതന്ത്ര്യം എന്ന വാചകം കൊണ്ട് ഏതുതരം എതിർപ്പുകളേയും ചെറുത്തു നിൽക്കാം.
    3. മാസ്സ് മീഡീയ ആയതിനാൽ ഒരു സമൂഹത്തിലെ ലക്ഷക്കണക്കിനാളുകളിലേയ്ക്ക് ആശയം എത്തിക്കാനാകും.
    ഒരു കൂട്ടർ നിരന്തരം ഒരു പ്രത്യേക ആശയത്തെ മുൻ നിർത്തി സിനിമകൾ ചെയ്തുകൊണ്ടിരുന്നാൽ നമുക്കതു മനസ്സിലാകും. പക്ഷേ ചോദ്യം ചെയ്യാനാകില്ല. കാരണം അവർ ആവിഷ്കാര സ്വാതന്ത്ര്യം എന്ന തുരുപ്പ് ചീട്ട് എടുത്തു നമ്മുടെ നേരേ കാണിക്കും. പിന്നെ നമുക്ക് എതിർക്കാനാവില്ല. ഇവിടെ കുറേയേറെ പ്രേക്ഷകർ ഈ ആശയം ഒളിപ്പി‌ച്ചു കടത്തുന്ന രീതി ചൂണ്ടിക്കാട്ടിയപ്പോൾ പക്ഷേ അവർ തുരുപ്പ് ചീട്ട് ഇറക്കുകയല്ല ചെയ്തത്. അവരതിനെ പരിഹസിക്കുകയാണ് ചെയ്തത്. കാരണം, അവർക്കറിയാം, കേവലം പരിഹാസം കൊണ്ടു മാത്രം ആദ്യത്തെ എതിർപ്പുകളെ മുളയിലേ നുള്ളാമെന്ന്. പക്ഷേ കേരളത്തിലെ നല്ലൊരു ഭാഗം പ്രേക്ഷകരും ഈ കെണിയൊന്നും അറിയാതെ മേല്പറഞ്ഞ ആളുകളുടെ സിനിമയ്ക്കു സ്വന്തം കീശയിൽ നിന്നും പണം മുടക്കി പോയി കാണും. ഇനിയെങ്കിലും സിനിമ കാണും മുൻപ് ചിന്തിക്കുക, ഏതോ ഒരു വിഭാഗം അവരുടെ തീവ്ര ആശയങ്ങളെ ഒളിപ്പി‌ച്ചു കടത്താൻ ഉപയോഗിക്കുന്ന സിനിമയ്ക്കാണോ ഞാൻ ടിക്കറ്റ് എടുക്കാൻ പോകുന്നതെന്നു ചിന്തിക്കുക.
    വിവാദനായകനായ തിരക്കഥാകൃത്തിന്റെ ഓഡിയോ ലോഞ്ചു നാളിലെ പ്രസംഗം ഞാനും കേട്ടിരുന്നു. "സമീപഭാവിയിൽ പൗരത്വം നഷ്ടപ്പെടാൻ പോകുന്നവരേ" എന്നാണയാൾ സദസ്സിനെ അഭിസംബോധന ചെയ്യുന്നത്. അതിൽ നിന്നു തന്നെ അയാളുടെ അജണ്ട മനസ്സിലാക്കാം. കാരണം, നമുക്കെല്ലാം അറിയാം, പൗരത്വ ബില്ല് നമ്മൾ ഇന്ത്യൻ പൗരന്മാരുടെ പൗരത്വം കളയാനുള്ളതല്ല. ഇന്ത്യയിലേയ്ക്കു വരുന്ന അഭയാർത്ഥികൾക്കു പൗരത്വം കൊടുക്കാനുള്ള ബില്ലാണത്. അതിൽ മതം ഉപയോഗി‌ച്ചു വേർതിരിക്കുന്നുണ്ട് എന്നവർ വാദിക്കും, ഉണ്ട്. മതം ഉപയോഗി‌ച്ചു വേർതിരിക്കുന്നുണ്ട്. അതിലെന്താ കുഴപ്പം ? സംവരണം മത അടിസ്ഥാനത്തിൽ വേർതിരി‌ച്ച് ഏറ്റു വാങ്ങുന്നവരാണോ ഈ ചോദിക്കുന്നത് ?
    റോഹിംഗ്യൻ മുസ്ലീങ്ങളെ ഇന്ത്യയിൽ പ്രവേശിപ്പി‌ച്ചാൽ അതു നാശത്തിന്റെ തുടക്കമായിരിക്കുമെന്ന് നമ്മുടെ ഭരണാധികാരികൾക്ക് അറിയാം. അവരതു വേണ്ട പോലെ കൈകാര്യം ചെയ്തോളും. അതുകൊണ്ടാണ് പൗരത്വബില്ലിൽ മതത്തിന്റെ വേർതിരിവു വന്നത്. നമ്മുടെ ഇന്ത്യ നാളെയും ഇങ്ങനെ തന്നെ നിലനിൽക്കണമെങ്കിൽ അല്പം വേർതിരിവൊക്കെ കാണി‌ച്ചേ തീരൂ. നമ്മൾ ഇവിടെയുള്ള മുസ്ലീങ്ങളോടല്ലല്ലോ വേർതിരിവു കാണിക്കുന്നത്, അഭയാർത്ഥികളോടല്ലേ, അതു സാരമില്ല. അഭയാർത്ഥികളെ കയറ്റി കുടിയിരുത്തിയ രാജ്യങ്ങളൊക്കെ അനുഭവിക്കുന്നുണ്ട്.

  • @user-fo5zr8md1z
    @user-fo5zr8md1z Před 29 dny +56

    പേര് യാഥാർഥ്യം ആക്കുന്ന വ്യക്തി...

  • @Feenix15
    @Feenix15 Před 29 dny +50

    ദീർഘ വീക്ഷണ ത്തോടെയുള്ള ഒരു അജണ്ട നടപ്പിലാനുള്ള ഇൻവെസ്റ്റ്മെന്റ് മാത്രമാണ് ഈ സിനിമകൾ.. അതിന്റെ നഷ്ടം വിഷയമല്ല.. കാരണം അതിൽ അഭിനയിക്കുന്നവർക്കും മറ്റു പ്രവർത്തകർക്കും ലക്ഷ്യം ഒന്നായതു കൊണ്ട് അവരുടെ പണിക്കൂലി അവർ വേണ്ടെന്നു വച്ചാലും പോരെ. പിന്നെ fund വരുന്നത് അവരുടെ പോക്കറ്റിൽ നിന്നും അല്ലായെന്നും കൂടി ആകുമ്പോൾ എന്താ പ്രശ്നം, ലക്ഷ്യം 2030 ക്കും അപ്പുറമുള്ള ഒരു ലോകമാണ്.. They are not in a hurry, it's a slow poison.

  • @krishnakumar-wn1xf
    @krishnakumar-wn1xf Před 29 dny +47

    100% right... Hindus must boycott mattamchery mafiya filims.

    • @JJ_Sparks
      @JJ_Sparks Před 24 dny

      Hindus and Christians. Both are being tarnished and targeted

  • @rajeevpu4076
    @rajeevpu4076 Před 29 dny +21

    100% corrct

  • @rajanrajan-rt2sc
    @rajanrajan-rt2sc Před 29 dny +40

    ഹിനദുകകൾഉണരണം. ഭിന്നിപ്പികകാൻസമമതിപപികകരുത്

  • @user-pu8vr3jj6u
    @user-pu8vr3jj6u Před 29 dny +38

    Santhosh pandit sir is right..

  • @ahammedshuhaib3902
    @ahammedshuhaib3902 Před 28 dny +31

    ഹിന്ദുക്കൾ ഒന്നിക്കണം ഇനി ബ്രാഹ്മണ, ക്ഷത്രിയർ, ശൂദ്ര, വൈശ്യ ഒന്നും ഇവിടെ ഉണ്ടാവരുത് എല്ലാവരും തുല്യർ.
    ഈ അവര്ണരും സവര്ണരും എന്ന പ്രയോഗം തന്നെ തെറ്റാണ്....
    എല്ലാവരും മനുഷ്യൻ അല്ലെ?
    ആരാണ് ഈ സവര്ണന്????

    • @THEONE_who_is_confused
      @THEONE_who_is_confused Před 26 dny +9

      Nadannath thanne😅

    • @midhunkumarcc6244
      @midhunkumarcc6244 Před 26 dny +7

      ആദ്യം ഹിന്ദു ജാതി കോളം കളയണം,,സാമ്പത്തീക സംവർണ്ണം വേണം,,

    • @mathewjoseph193
      @mathewjoseph193 Před 26 dny

      ഇനീ നമ്പൂരി നായാടിയെയും, നായര് പുലയനെയും വിവാഹം ചെയ്തു സംഘ പരിവാറിൻ്റെ വിപ്ലവം വരും..
      മേരാ ഭാരത് മഹാൻ😂

    • @regunathanravi1836
      @regunathanravi1836 Před 25 dny +1

      Well said ❤

    • @godofsmallthings4289
      @godofsmallthings4289 Před 25 dny

      ​@@midhunkumarcc6244ജാതി ഉണ്ടാക്കിയത് ഈ സവർണ്ണർ ആണ്

  • @prakashanmenakath4814
    @prakashanmenakath4814 Před 29 dny +17

    Good sir👍

  • @raveendranmorekkattu2016
    @raveendranmorekkattu2016 Před 29 dny +15

    Brilliant.

  • @ravimangalam
    @ravimangalam Před 29 dny +17

    Pandit really pandinta❤❤❤❤❤

  • @athuldominic
    @athuldominic Před 29 dny +73

    Bheshamaparvathil Christian family അറു പിഴ... സുടു ഫാമിലി അടിപൊളി... അവസാനം എല്ലാം sudivinu കൊടുക്കുന്ന climax... Varathanil same ഒരു ക്രിസ്ത്യൻ family പിഴ.. വില്ലന്മാർ.. നായകൻ അനാഥൻ... ക്രിസ്ത്യൻ പെണ്ണ് കൊള്ളാം... പക്ഷെ പെണ്ണിന്റെ വീട്ടുകാർ പൊട്ടന്മാർ... ആർക്കും ഒന്നും മനസിലാകുന്നില്ല കേട്ടോ! 🥴🥴

    • @athuldominic
      @athuldominic Před 29 dny

      @@moshajoeanmosh6271 പുള്ളി ചെയ്യുന്നത് എല്ലാം propaganda സിനിമ ആണെന്ന് പറഞ്ഞോ??... അങ്ങനെ ചെയ്താൽ തനിക്ക് നിലനിൽപ്പില്ല എന്ന് പുള്ളിക്ക് തന്നെ അറിയാം... പക്ഷെ ഈ അടുത്ത കാലത്തായി ഒരുപാട് propaganda സിനിമകൾ പുള്ളി ചെയ്യുന്നുണ്ട്.. മലയാളത്തിൽ ഇറങ്ങുന്നുണ്ട് ☝🏻️

    • @sanathani8031
      @sanathani8031 Před 28 dny

      😂😂😂😂😂😂​@@moshajoeanmosh6271

    • @madhavr2255
      @madhavr2255 Před 28 dny +3

      ​@@moshajoeanmosh6271ഇത് മട്ടാഞ്ചേരി സിനിമ അല്ല മമ്മൂട്ടി സിനിമ കൂടെ പ്രവർത്തിക്കുന്ന ടീം ആണ് പ്രശ്നം

    • @priyapramod5703
      @priyapramod5703 Před 27 dny

      Varathan bheeshma director amal neerad a Hindu
      Avane venam randu pottikan

    • @niriap9780
      @niriap9780 Před 26 dny +3

      Varathan movie okke Malabar areail shoot cheyanda padam aanu...avide aanu aa padathile pole ulla kadi moothirikunna haajimaarullathu teams ullathu...

  • @Skumar27276
    @Skumar27276 Před 29 dny +33

    സന്തോഷ്‌ പണ്ഡിറ്റ്‌ 👍

  • @rbramachandran3525
    @rbramachandran3525 Před 29 dny +16

    ഇനിയും ഈ പ്രതികരണം നിലനിർത്താൻ കഴിയട്ടെ എന്നു ആശംസിക്കുന്നു..

  • @sreejithg2704
    @sreejithg2704 Před 28 dny +27

    ഇദ്ദേഹം പറഞ്ഞതുപോലെ അത്തരം സിനിമകൾ കാണരുത് അതാണ് വേണ്ടത്

  • @saneeshsanu1380
    @saneeshsanu1380 Před 29 dny +12

    സന്തോഷേട്ടൻ🧡

  • @oldtar20
    @oldtar20 Před 29 dny +150

    ഹിന്ദുക്കള്‍ മമ്മൂട്ടി പടങ്ങള്‍ ബഹിഷ്കരിച്ച് സന്തോഷ്ജിയുടെ പടം മാത്രം കാണുക.
    ജയ് ശ്രീറാം.

    • @badrubadru4740
      @badrubadru4740 Před 29 dny

      Sangiglude oru kaeym pm paryunnu Hindu Muslim kerlthil.mammootui vallltha snagiglknnnne

    • @user-st3mk7ij3e
      @user-st3mk7ij3e Před 29 dny +5

      😂

    • @azuran7174
      @azuran7174 Před 29 dny +48

      മുറിഞ്ഞാണ്ടീ ആണല്ലേ 😅😂😂😂😂😂

    • @preejuprabhakaran8662
      @preejuprabhakaran8662 Před 29 dny +27

      എന്നൊരു ഹിക്കാ ഫെൻ

    • @joshybenadict6961
      @joshybenadict6961 Před 29 dny

      സുഡാപ്പികൾ മോഹൻലാൽ സിനിമകൾ തീയേറ്ററിൽ പോയി കാണാറില്ല😢😢😢

  • @arunbvlogs1484
    @arunbvlogs1484 Před 29 dny +58

    സവർണനായ നായരെയും നമ്പൂതിരിയും മെക്കിട്ട് കേറാൻ എളുപ്പം.കാരണം വല്യ തിരിച്ചടി ഒന്നും ഉണ്ടാവില്ല.ബാക്കി ഉള്ളവരെ തൊട്ടാൽ വിവരം അറിയും

    • @neyyattinkaragopan3042
      @neyyattinkaragopan3042 Před 28 dny

      Verthiriv undakkan ulla plan aan bro aadhyam Ivare attack cheyym pinne melle matt casteukalem attack cheyth thudangm

    • @user-bfqyowt
      @user-bfqyowt Před 19 dny +1

      ചൂത്തിരനായ നായർ എങ്ങിനെയാണ് സവർണ്ണൻ ആവുന്നത് ?

    • @michuschannel6701
      @michuschannel6701 Před 13 dny +1

      ​@@user-bfqyowtnayer savernar Anne vivarathoshi

    • @user-bfqyowt
      @user-bfqyowt Před 12 dny

      @@michuschannel6701 വർണ്ണത്തിനകത്തെ ഏറ്റവും താഴ്ന്ന ജാതി ശുദ്രൻ

    • @user-bfqyowt
      @user-bfqyowt Před 12 dny

      @@michuschannel6701 വർണ്ണത്തിനകത്തെ ഏറ്റവും താഴ്ന്ന ജാതി ശുദ്രൻ

  • @tharakan3191
    @tharakan3191 Před 25 dny +5

    സന്തോഷം പണ്ഡിതൻ 1000% കറക്റ്റ്. .. മുഹമ്മദ്‌ കുട്ടീ ടെ പടം കാണൽ നിർത്തി. ..പണ്ഡിതൻ G യുടെ കൃഷ്ണനും രാധേ പടം ഇന്ന് തന്നെ നോം 5 വട്ടം കണ്ടു. ..കഴിവുള്ള കലാകാരൻ ആണ് G. ..നമ്മൾ എല്ലാരും കൂടെ ഫണ്ട്‌ പിരിച്ചു പുള്ളിക്ക് കൊടുത്ത് നല്ല അവർണൻ വില്ലൻ പടം ചെയ്യിക്കണം. .നമ്മുടെ ഉത്ഘാടനങ്ങൾ ഇനി സന്ദോഷ G ക്കു മാത്രം കൊടുക്കണം. ..ഇനിയും ഉണർന്നില്ലെങ്കിൽ എല്ലാ പടങ്ങളും ഇക്കമാർ ഹിറ്റ്‌ ആക്കും

    • @junaidk6855
      @junaidk6855 Před 22 dny +2

      Sorry uthgaadanam Honey Rose inu ullatha... Pinhe Sangi padam Unni mugundan already bookinh eduthit und😂😂

    • @user-bfqyowt
      @user-bfqyowt Před 19 dny

      പൊട്ടൻ ആണെങ്കിലും സന്തോഷ്ജി ബ്രാഹ്മിൻ ആണ് ആ ഒരു ബഹുമാനമെങ്കിലും കാണിക്ക് .ബ്രാഹ്മണ ശാപം കിട്ടും 😂

  • @jjfuyyyuetyvgsb6299
    @jjfuyyyuetyvgsb6299 Před 28 dny +9

    മട്ടാഞ്ചേരി മാഫിയ
    സിനിമയുടെ പേരും ആളിൻ്റെ പേരും നട്ടെല്ലുള്ള സന്തോഷ് പറയണം

  • @user-ch7rg9jr8e
    @user-ch7rg9jr8e Před 28 dny +7

    പണ്ഡിറ്റ് സൂക്ഷിച്ചോ മലയാള സിനിമയിലെ ഒരു ജനപ്രിയനെ ഒതുക്കിയത് കണ്ടോ അയാളുടെ ജീവൻ വരെ അപകടത്തിൽ ആയിരുന്നു പക്ഷേ ദൈവാധീനം കൊണ്ട് മാത്രമാണ് അയാൾ എന്നും ജീവനോടെ ഭൂമിയിൽ ഇരിക്കുന്നത് അതുപോലെ താങ്കൾക്കും സംഭവിക്കാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു

  • @sureshs2028
    @sureshs2028 Před 28 dny +5

    Congratulations Santosh 🎉🎉

  • @sureshkonanath7012
    @sureshkonanath7012 Před 29 dny +4

    You are correct ....👍👍👍

  • @sumamama185
    @sumamama185 Před 29 dny +4

    Your Correct Sir 🙏🏿🙏🏿🙏🏿

  • @muraleedharanv4480
    @muraleedharanv4480 Před 24 dny +3

    നായർ, അയ്യർ എന്നും പരിഹാസ കഥാ പാത്രങ്ങളും

  • @SURESHTVM-bp8pw
    @SURESHTVM-bp8pw Před 28 dny +16

    മട്ടാഞ്ചേരി മാഫിയുടെ അംഗം സൗഫിൻ

    • @jithinkumarngjithinkumarng9835
      @jithinkumarngjithinkumarng9835 Před 23 dny +2

      സൗബിൻ ഭാസി

    • @abhijith7480
      @abhijith7480 Před 23 dny +4

      സൗഭിൻ, ഷെയിൻ, ഭാസി, ആഷിക് അബു, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, അമൽ നീരദ്, അൻവർ റഷീദ്

  • @sathyajithunni
    @sathyajithunni Před 28 dny +14

    മട്ടാഞ്ചേരി മാഫിയ
    ആദ്യം ഇടുക്കി ഗോൾഡ് എടുക്കുന്നു. ചങ്ങാതിമാരായാൽ ഒന്നിച്ചിരുന്ന് കഞ്ചാവ് വലിക്കണം എന്ന സന്ദേശം നൽകുന്നു.
    പിന്നീട് സുഡുക്കൾ അഫ്ഗാനിൽ നിന്ന് ലക്ഷദ്വീപ് വഴി കഞ്ചാവ് കടത്തുന്നു. മൊത്തമായും ചില്ലറയായും വിറ്റ് കാശാക്കുന്നു.

  • @pbrprasad4430
    @pbrprasad4430 Před 24 dny +1

    സത്യം മറച്ചു വെക്കാൻ മറ്റു സമുദായങ്ങളെ പഴിചാരണം

  • @Sijo4197
    @Sijo4197 Před 26 dny +5

    ED raid നടത്തണം പിള്ളേച്ചാ 😂

  • @AshokanAk-nb7ec
    @AshokanAk-nb7ec Před 28 dny +13

    സൗബിൻ, ദുൽകർ, പൃതിരാജ് ഇവരൊക്കെ മട്ടാഞ്ചേരി

    • @AnandAnu-nj2iq
      @AnandAnu-nj2iq Před 25 dny

      പ്രിത്വി ഇല്ല. ബാക്കി 2 വാണങ്ങളും

    • @abhijith7480
      @abhijith7480 Před 23 dny +1

      ദുൽകർ ഒന്നും ഒരിക്കലും ഒരു മത തീവ്രവാദി ഒന്നുമല്ല പാവം മനുഷ്യൻ ആണ് പ്രിത്വിരാജിന് മട്ടാഞ്ചേരി മാഫിയയിൽ ഉള്ളവന്മാരുമായി സൗഹൃദം ഉണ്ടാവാം പക്ഷെ അയാൾ അതിൽ പെട്ട് മറ്റുള്ളവരെ ഒതുക്കാൻ നടക്കുന്ന നടൻ അല്ല 💯💯💯

  • @hareeshcp8072
    @hareeshcp8072 Před 29 dny +10

    👍👍👍👍

  • @ch-gdr
    @ch-gdr Před 29 dny +9

    തിരുവനന്തപുരം മാഫിയയും മട്ടാഞ്ചേരിയും മനസ്സിലായി പക്ഷേ എറണാകുളം മാഫിയ എന്ന് പറഞ്ഞാൽ ആരൊക്കെയാണ്??????

    • @TMP710
      @TMP710 Před 29 dny +4

      ഇപ്പോൾ ഇല്ല.. കലൂർ ഡെന്നിസ് അങ്ങിനെ ഉള്ള ആളുകൾ ഉള്ളപ്പോൾ... മാഫിയ എന്നല്ല പറഞ്ഞിരുന്നത് team, belt😡എന്നൊക്കെ

  • @sathiravi
    @sathiravi Před 29 dny +8

    👏👏👏

  • @jkkrishnan3909
    @jkkrishnan3909 Před 26 dny +17

    ആർക്കും മെക്കിട്ടു കയറാൻ പറ്റിയ വിഭാഗമാണ് ' നായർ.

    • @p.s.radhakrishnan8628
      @p.s.radhakrishnan8628 Před 25 dny +4

      എല്ലാ മേഖല കളിലും മികച്ചു നിൽക്കുന്നവരായതുകൊണ്ട് അസൂയ ആണ്.

    • @AnandAnu-nj2iq
      @AnandAnu-nj2iq Před 25 dny +3

      ​@@p.s.radhakrishnan8628സത്യം ഏത് രംഗത്തായാലും 100 പേര് എടുത്താൽ അതില് 70 നായർ ആണ് അതിന്റെ അസൂയ 😆

    • @user-fu7mk6ge8u
      @user-fu7mk6ge8u Před 24 dny

      101% correct. എത്ര അടിച്ചു ഒതുക്കിയാലും നായർ ഒതുങ്ങി പോകാത്തത് കൊണ്ടു സിനിമയിൽ കൂടി ആക്ഷേപം നടത്തുന്നു.
      പക്ഷെ ഒന്ന് ഇവർ ഓർത്താൽ കൊള്ളാം. പണ്ട് യുദ്ധങ്ങളിൽ മരിച്ചു പോകാൻ 99% chance ഉണ്ടായിട്ടും മതം മാറാതെ ചങ്കുറപ്പോടെ സ്വന്തം സത്വത്തിന് വേണ്ടി പോരാടിയ ആളുകളുടെ പിൻതലമുറക്കാർ ആണ് ഇന്നത്തെ നായർ. So തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ല മാഫിയേ.

    • @abhijith7480
      @abhijith7480 Před 23 dny +1

      ​@@AnandAnu-nj2iq Yes

    • @abhijith7480
      @abhijith7480 Před 23 dny +1

      ​@@p.s.radhakrishnan8628 അതെ ഒരു നായർ ആയതിൽ ഞാനും അഭിമാനിക്കുന്നു 🤩🤩🤩

  • @rajvla
    @rajvla Před 29 dny +8

    ഇടുക്കി ഗോൾഡ്

  • @user-bn3xn9fg7s
    @user-bn3xn9fg7s Před 28 dny +1

    Very good 👍

  • @abhisurs
    @abhisurs Před 29 dny

    a great point.... a great man.... none of the big stars have a character like this guy.....

  • @kukkumani2776
    @kukkumani2776 Před 27 dny +1

    സന്തോഷിന് അഭിവാദ്യങ്ങൾ !

  • @bhaaratheeyan
    @bhaaratheeyan Před 29 dny +25

    ഓ, അപ്പോൾ താപ്പാന സിനിമയിലെ വില്ലന്മാരിലും ഈ അജണ്ട ഉണ്ടായിരുന്നോ

    • @SabuXL
      @SabuXL Před 28 dny +11

      ഒറ്റപ്പെട്ടവയെ പർവ്വതീകരിക്കാതെ ചങ്ങാതീ. പുളളി പറഞ്ഞതിൽ കാര്യം ഉണ്ടോ ഇല്ലയോ ചിന്തിക്കൂ.

  • @eldhomarkose5092
    @eldhomarkose5092 Před 28 dny +1

    Real artist in Kerala
    Genuinely decently living, open Life

  • @bhaskarmp5994
    @bhaskarmp5994 Před 27 dny +1

    Santhosh pandith is highly dignified man than others.

  • @MiaNamboothiripad
    @MiaNamboothiripad Před 25 dny +1

    I don’t know who he is but what he said is absolute truth.

  • @pradeepkumarg3120
    @pradeepkumarg3120 Před 26 dny +1

    സന്തോഷ് പണ്ഡിറ്റ് നല്ല നിരീക്ഷണം... Well said

  • @josinbaby792
    @josinbaby792 Před 25 dny

    His observations are epic....

  • @Sak317
    @Sak317 Před 25 dny

    Very true ❤

  • @geethanair4512
    @geethanair4512 Před 25 dny

    Very True

  • @lalala-zd3vg
    @lalala-zd3vg Před 29 dny +2

    ❤ സത്യസന്ധമായ കാര്യം തന്നെയാണ് പക്ഷേ ബുദ്ധിയില്ലാതെ ആയിപ്പോയി കാരണം ചാടി കളിക്കട കുഞ്ചി രാമ എന്ന അതേ സാധനങ്ങൾ

  • @basilavarachan3295
    @basilavarachan3295 Před 28 dny +5

    Anyone noticed in Godhha malayalam movie " acted by Tovino "a beef eating seen at punjab" it's not accidental I think

    • @LeoDenzelJr
      @LeoDenzelJr Před 25 dny

      Who doesn't eat beef...dont touch unnecessary things man

    • @basilavarachan3295
      @basilavarachan3295 Před 25 dny

      @@LeoDenzelJr who are you to order me ?

  • @user-nd5oi5lp9k
    @user-nd5oi5lp9k Před 27 dny

    അറിഞ്ഞതിന് നന്ദി അറിയേണ്ടത് അറിഞ്ഞു

  • @user-bs2qt3rz3j
    @user-bs2qt3rz3j Před 29 dny +12

    അവരെന്നും വില്ലൻ മാർ തന്നെ ആയിരുന്നില്ലേ ചരിത്രത്തിൽ.കുറച്ചു പേർ ഒഴികെ?

    • @sumadevits4972
      @sumadevits4972 Před 29 dny +11

      Kurachu per maathram villanmaarum baakkiyullavar saadhukkalum aayirunnu

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před 29 dny +13

      എന്നു സർവ്വകാല ആഗോള വില്ലന്റെ അനുയായി

    • @mppreethy5846
      @mppreethy5846 Před 27 dny +6

      അവർ വെറും 1% മാത്രം. നിങ്ങൾ 99% വരും വില്ലന്മാർ അല്ലേ.

    • @raavan71
      @raavan71 Před 26 dny +1

      ആരുണ്ടാക്കിയ ചരിത്രം ആണ് സേട്ടാ ?

  • @vinuthiruvattar4887
    @vinuthiruvattar4887 Před 23 dny

    True! what Santhosh said....

  • @user-hm2cl6qv2v
    @user-hm2cl6qv2v Před 29 dny +1

    Wait

  • @kumarkumaresh8832
    @kumarkumaresh8832 Před 29 dny +1

    👌👌👌👍👍

  • @user-eu8oo1fs8l
    @user-eu8oo1fs8l Před 29 dny +1

    Take a full length interview and let people discuss

  • @user-yu6ub6le8r
    @user-yu6ub6le8r Před 28 dny

    സത്യം 👍👍👍

  • @midhunnair8242
    @midhunnair8242 Před 29 dny +12

    Avesham kandappo enikkum thonni

  • @VishnuredIndian
    @VishnuredIndian Před 29 dny +3

    ഇന്ന് സ്പോർട്സ് അക്കാദമികളിലും സിനിമാ തിയേറ്ററുകളും സ്കൂളുകളിലും സിനിമ സെറ്റുകളിലും നടക്കുന്നത് നിയന്ത്രിക്കുന്നത് ഇവരൊക്കെ തന്നെയല്ലേ റീച് ഉണ്ടാക്കുന്നതും റിച്ചു കൂട്ടുന്നതും ഏതു സിനിമ വിജയിക്കണമെന്ന് സിനിമ പൊട്ടണം എന്നത്

  • @lekhat423
    @lekhat423 Před 29 dny +1

    💞💞👍

  • @sankark5421
    @sankark5421 Před 26 dny +2

    സന്തോഷ് പണ്ഡിറ്റ് ന് ഉള്ള വിവേകത്തിന്റെ പകുതി എങ്കിലും congress/cpm രാഷ്ട്രീയ നേതാക്കളെ support ചെയ്യുന്ന ഹിന്ദു/ക്രിസ്ത്യൻ പ്രബുദ്ധര്‍ക്ക് ഉണ്ടായിരുന്നു എങ്കില്‍ കേരളം ഇത്ര മോശം സ്ഥിതിയില്‍ ആകില്ലായിരുന്നു.

  • @ambikadevi8117
    @ambikadevi8117 Před 29 dny +3

    Corcet😅😅😅supper

  • @AjithKumar-jm8mm
    @AjithKumar-jm8mm Před 29 dny +8

    സന്തോഷ്‌ 👍🧡

  • @mathewjohn8126
    @mathewjohn8126 Před 25 dny +2

    Sir,
    Thangal ithrayum style aayi samsaarikkyum ennu arinjillaaa. Group talks il thaangale vaenda vidhathill hype chaiyyunnilla. Expect more like this

  • @Jojobizarreadv27
    @Jojobizarreadv27 Před 25 dny +4

    ഈ മട്ടാഞ്ചേരി മാഫിയയുടെ പ്രൊഡക്ഷൻ കമ്പനികൾ ഏതൊക്കെ ആണ്?

    • @abhijith7480
      @abhijith7480 Před 23 dny

      ആഷിക് അബു, അമൽ നീരദ്, ഫഹദ് ഫാസിൽ, സൗബിൻ, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, സൗഭിൻ, ഷൈൻ നിഗം ഇവന്മാർ ആണ് ഇതിന്റെ മുൻപിൽ ഉള്ള ആളുകൾ 🙌🙌🙌

  • @radhakrishnanpp1122
    @radhakrishnanpp1122 Před 29 dny +3

    പ്രേക്ഷകസ്വാതന്ത്രം ഉപയോഗിക്കുക - പക്ഷെ പുതിയ ജനറേഷൻ ഒരു പ്രതേക ലോകത്താണ് -അവർക്ക് തല്ലുമാല, ആവേശം ജനുസ്സിലുള്ള പടങ്ങളാണ് ഇഷ്ടം

  • @ourawesometraditions4764

    👌👌👌

  • @parameswaryt6660
    @parameswaryt6660 Před 29 dny +3

  • @nalinit4810
    @nalinit4810 Před 29 dny

    👌

  • @_Greens_
    @_Greens_ Před 21 dnem

    Ethra sathyam!👏👏👏

  • @lalithasankaran7710
    @lalithasankaran7710 Před 29 dny +7

    Who is Savarnan all human being are basically equal if anybody Savarnan at least others could see the difference between Avarnan visible difference or any specific quality by birth can prove all Mr.Santhosh.

  • @velaudhanthampi3104
    @velaudhanthampi3104 Před 28 dny +5

    Great

  • @nishadsn06
    @nishadsn06 Před 16 dny

    80-90-2000 സമയങ്ങളിൽ വില്ലന്മാർ എല്ലാം കാക്കമാരായിരുന്നു... അന്ന് അവരാരും പരാതി പറഞ്ഞു കണ്ടില്ല..

  • @vknair9496
    @vknair9496 Před 29 dny +6

    ഇവിടെ മേത്തൻ വെള്ളരി പ്രാവ് ആണ് 🐷🐷🐷

  • @infinitview9873
    @infinitview9873 Před 29 dny +15

    Turbo.....Njano ente kudumbamo kanilla

    • @joshybenadict6961
      @joshybenadict6961 Před 29 dny

      സുഡാപ്പികൾ മോഹൻലാലിൻ്റെ സിനിമകൾ തീയേറ്ററിൽ പോയി കാണാറില്ല😢😢😢

    • @infinitview9873
      @infinitview9873 Před 28 dny +2

      @@moshajoeanmosh6271 . I have seen more Sudumoottees movie than you. Just Relax your Asan

    • @AnandAnu-nj2iq
      @AnandAnu-nj2iq Před 25 dny +1

      അല്ലെങ്കിൽ തന്നെ mammooty പടത്തിന് കുടുംബ പ്രേക്ഷകർ കാണില്ല. മലബാർ side കൂടുതലും കാണുന്നത്

  • @mayadevigopinath4564
    @mayadevigopinath4564 Před 24 dny

    200% correct

  • @giacintagiacintajohn7853

    Very good Santosh ❤

  • @preethyjayan9869
    @preethyjayan9869 Před 29 dny +7

    Santhoshinte vivaram polum film field il arkumilla😂

  • @jkkrishnan3909
    @jkkrishnan3909 Před 26 dny

    👏

  • @Frommoonlightwithlove
    @Frommoonlightwithlove Před 12 dny

    great man santosh pandit

  • @user-ot8uf2ju5o
    @user-ot8uf2ju5o Před 29 dny +8

    There are many Bangladesh Colonies in the East side of Mattancheri. These Colonies are spreading to other Religious Areas 😳😤😇

    • @niriap9780
      @niriap9780 Před 26 dny

      TVMilum planned migration nadakuka aanu .... "migration jihaad " Myanmar, Bangladeshile ninnulla jihaadikale koottam aayi TVMile townshipukalil ethichu avare pannikale pole TVMile metha pallikal valarthunnu.....
      Vote bank aayi...TVM pidikaan...eg:kazhakoottam, attinghal okke serikkum thaalibaanikal koodi koodi varunnu ....
      NRC okke ethrem pettennu nadappaakanam...illel Keralam moonjum

    • @hkr3636
      @hkr3636 Před 24 dny

      Prove it.

  • @villagejourneyandpets948
    @villagejourneyandpets948 Před 28 dny +1

    The great work sandosh pandit Bharatheeyan

  • @akshayrajeev5757
    @akshayrajeev5757 Před 26 dny

    Correct

  • @santhoshakkara4732
    @santhoshakkara4732 Před 29 dny

    ❤️❤️❤️❤️👌👌👌🇮🇳