How It Rains On Other Planets? | Space Facts Malayalam | 47 ARENA

Sdílet
Vložit
  • čas přidán 6. 09. 2024
  • How does it rains on other planets? Rain is one of the most essential part of the ecosystem in earth. Without rain, our world will collapse. Life on earth will be very much different than it is now if there was no rainfall on earth. Our rains have water. But, in different planets, the rains are very different than ours. In venus, it rains sulfuric acid. In jupiter, it rains diamonds! But beyond our solar system, there are many strange exoplanets that rains extremely dangerous stuffs like molten rock, lava, glass, ruby, etc. Watch this video to know more about the amazing facts about the different types of rains on different planets.
    New Movie Channel👇
    / @47movies
    #47ARENA
    #RainsOnOtherPlanets
    #PlanetsMalayalam
    #EarthMalayalam
    #FactsMalayalam
    #SpaceFactsMalayalam
    #MalayalamSpaceVideo
    #MalayalamScienceChannel
    If you enjoyed this video, like, share and subscribe for more interesting and informative videos like this🙂

Komentáře • 1,2K

  • @47ARENA
    @47ARENA  Před 3 lety +327

    പുതിയ Movie ചാനെൽ തുടങ്ങിയിട്ടുണ്ട് . Subscribe ചെയ്യൂ...അടുത്ത ആഴ്ച മുതൽ movie explanation വീഡിയോസ് അതിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും👇👇
    czcams.com/channels/vHZFvJVmXybEt2DVry3LgQ.html

  • @thanoossoul
    @thanoossoul Před 3 lety +532

    പ്രൗഡ ഗംഭീരമായ ഈ ശബ്ദത്തിൽ സയൻസ് factകൾ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്❣️

  • @teslamyhero8581
    @teslamyhero8581 Před 3 lety +342

    ഏറ്റവും സന്തോഷമായതു നമ്മുടെ സ്വന്തം മഴ.... ❤❤❤❤മറ്റൂള്ളതെല്ലാം മഹാ മാരകം 😭😭😭😭അത് വജ്രമായാലും, രത്‌നമായാലും. വീഡിയോ സൂപ്പർ 👍👍👍

    • @FC_CRISTIANO
      @FC_CRISTIANO Před 2 lety +4

      അതെ

    • @smithathulasi5350
      @smithathulasi5350 Před 2 lety +3

      വധകം ഉള. planets. 100000000000000. ഇ. വഷo. വരെ

    • @nahza4059
      @nahza4059 Před 2 lety +3

      Yes

    • @jayaprakashc5520
      @jayaprakashc5520 Před 2 lety +3

      പ്രളയം ആലോചിച്ചാൽ ഇത് തോന്നില്ല

    • @portgas_D_ace777
      @portgas_D_ace777 Před 2 lety +8

      @@jayaprakashc5520 പ്രളയം വന്നാൽ വല്ല ബോട്ട് ലോ കേറി രക്ഷേപംടം sulfuric acid മഴ പെയ്യുവാണേൽ എന്ത് ചെയ്യും

  • @5b27nivedithatr9
    @5b27nivedithatr9 Před 2 lety +27

    എനിക്ക് space ഇലെ ഗ്രഹങ്ങളെ പറ്റി അറിയാൻ വളരെ ഇഷ്ടമാണ്
    Sweet voice💖🥰🥰👍👍👍👍👍👍

  • @devilscar1922
    @devilscar1922 Před 3 lety +168

    ഇതൊക്കെ വെച്ച് നോക്കുമ്പോ ഭൂമി ആണ് പൊളി 😁😁

  • @anoshkaayana6385
    @anoshkaayana6385 Před 2 lety +115

    നമ്മുടെ ഭൂമി തന്നെയാ ഏറ്റവും നല്ല ഗ്രഹം.

  • @sayand5828
    @sayand5828 Před 3 lety +471

    നമുക്ക് നമ്മുടെ ഭൂമി മതി .
    ഇതിനോട് യോജികുന്നവർ like അടികുക

  • @djsm5633
    @djsm5633 Před 3 lety +82

    *47 Arena* ഇഷ്ടം ❤ ❤ ❤
    BGM എല്ലാം വേറെ ലെവല്‍ 🔥 🔥 🔥 👌👌

  • @sanjosejoseph8702
    @sanjosejoseph8702 Před 3 lety +54

    Oru visual treat കഴിഞ്ഞ പോലെ ഉണ്ട് വേറെ ലെവൽ. ബ്രോ ടെ സൗണ്ട് poli🔥🔥

    • @47ARENA
      @47ARENA  Před 3 lety +8

      🥰🥰🥰 thanks

  • @Renjith369_b
    @Renjith369_b Před 3 lety +66

    ഇതുപോലെ ഇനിയും ഒരുപാട് വീഡിയോ ചെയ്യണം. Full support ❤✨️💪🏻

    • @47ARENA
      @47ARENA  Před 3 lety +10

      Theerchayayum 👍🏻

  • @noorshad2851
    @noorshad2851 Před 3 lety +33

    എനിക്ക് നിങ്ങളുടെ അവതരണം വളരെയധികം ഇഷ്ടമായി കേട്ടിരിക്കാൻ ആർക്കായാലും ബോറടി ഇല്ലാത്ത അവതരണം 🔥🔥🥰❤❤❤

  • @relinrl5258
    @relinrl5258 Před 2 lety +11

    Poli മച്ചാനെ 👌🏻
    I Like Very much❤️
    Visual and audio 🔥🔥

  • @Sinan732
    @Sinan732 Před 3 lety +21

    കേട്ടിരിക്കാൻ നല്ല സുഖം ☺️👍

  • @aceraider5400
    @aceraider5400 Před 3 lety +102

    Ethi!!!! 🥳🥳🥳
    Diamond മഴയായി പെയ്യുന്നത് original diamond aano?

    • @ss.6778
      @ss.6778 Před 3 lety +11

      Alla diupp

    • @ss.6778
      @ss.6778 Před 3 lety +5

      Poda

    • @47ARENA
      @47ARENA  Před 3 lety +75

      അതെ. കാരണം, carbon-ന്റെ വളരെ stable ആയ ഒരു അവസ്ഥ/രൂപം ആണ് diamond. ഇവിടെയുള്ള അതെ same atom തന്നെയായിരിക്കും അവിടെയുള്ള diamond ആറ്റവും

    • @aceraider5400
      @aceraider5400 Před 3 lety +9

      @@47ARENA thanks

    • @ss.6778
      @ss.6778 Před 3 lety +2

      @@aceraider5400 athinu ni aara naye

  • @monuberthaluma
    @monuberthaluma Před 3 lety +23

    My kid's favorite channel 💖

  • @abhijithashokan1978
    @abhijithashokan1978 Před 3 lety +24

    Voice super♡♡♡♡

  • @evolutionking4yearsago..899

    *its a special pleasure to hear science facts in this Proud and majestic an excellent voice*

  • @rvp8687
    @rvp8687 Před 3 lety +51

    എല്ലാം ദൈവത്തിൻ്റെ കഴിവ് 😂😇

  • @aryaamayaworld485
    @aryaamayaworld485 Před 3 lety +96

    ❤️❤️❤️👍👍👍 ചേട്ടായിയുടെ സൗണ്ട് വളരെ നല്ലതാണ് പക്ഷേ ഈ വീഡിയോയിൽ കുറച്ച് സൗണ്ട് കുറവുണ്ടോ ചേട്ടായീ...?
    ഞങ്ങൾ ഇയർ ഫോൺ ഉപയോഗിക്കാറില്ല : കുടുംബത്തോടെയാണ് ചേട്ടായിയുടെ ചാനൽ കാണുന്നത് ഞങ്ങൾ വിദ്യാർത്ഥികൾക്ക്
    വളരെ ഉപകാര പ്രധമാണ് എല്ലാ വീഡിയോയും❤️🥰🙏

    • @47ARENA
      @47ARENA  Před 3 lety +40

      Video export cheyyumbol audio quality kurayunnatha(editing app-nte problem aanu)

    • @wouldstatus9960
      @wouldstatus9960 Před 3 lety +9

      😍😍

    • @sainabavt2934
      @sainabavt2934 Před 2 lety +1

      @@47ARENA app name?

  • @scorpio-yt6qe6mr7z
    @scorpio-yt6qe6mr7z Před 3 lety +6

    Hi കുറച്ചു നാളുകൾക്ക് ശേഷം ഞാൻ വീഡിയോകൾ കാണാൻ തുടങ്ങുന്നു ❤

  • @albinshibu1211
    @albinshibu1211 Před 3 lety +7

    Poli video annu
    Well explained ❤️👍
    Valare nannayi paranju manasilakki

  • @abhinavbabuks354
    @abhinavbabuks354 Před 3 lety +4

    Appo avide Valle animals indayirunenkil athano kudikkunathu.....

    • @47ARENA
      @47ARENA  Před 3 lety

      Nammal jalathine aasrayichu jeevikkunna pole, avar aviduthe liquid-ne aasrayichu aayirikkum jeevikkunnath

  • @uarethecringestasf
    @uarethecringestasf Před 3 lety +22

    Oru Containerum rocketum ഇരുമ്പ് കുടയും തരാമോ....ഞാൻ പോയി diamond എടുത്തുകൊണ്ട് വരാം 🤴

    • @47ARENA
      @47ARENA  Před 3 lety +13

      😅pokaan mathrame pattu, thirichu varunna karyam samshayamaanu

    • @uarethecringestasf
      @uarethecringestasf Před 3 lety +4

      @@47ARENA dr. stranginte vilikkam

    • @vi__.x._nu.
      @vi__.x._nu. Před 2 lety +1

      @@uarethecringestasf njan iron Man Kond Pokum❤️

  • @aue4168
    @aue4168 Před 3 lety +6

    👍 Very good bro 💕💕💕💕
    കഷ്ടകാലത്ത് മൊട്ടയടിച്ചപ്പോൾ കല്ലുമഴയും 🤕🤕🥴 എന്താല്ലേ!!!

  • @sidharthpc7440
    @sidharthpc7440 Před 3 lety +36

    Voice💛
    And the topic💛
    Eshtamullavar evide varu💛
    👇

  • @vinayakcr7185
    @vinayakcr7185 Před 3 lety +13

    നല്ല ശബ്ദം 👍 എനിക്കിഷ്ടം നമ്മുടെ ഭൂമി 🌍 💞 ) . മറ്റു ഗ്രഹങ്ങൾ എല്ലാ അതിശയിപ്പിച്ചു...!

  • @stepstothefuture8138
    @stepstothefuture8138 Před 2 lety +24

    🌺Sir can i ask you a question how without gravity how the rain is falling to the surface??? Can you tell?? I am a student studying in class 8.Earth has gravity but the other planets??

    • @a-bit-beastfanboy5179
      @a-bit-beastfanboy5179 Před 2 lety +7

      I think every planet has gravity but in different levels

    • @portgas_D_ace777
      @portgas_D_ace777 Před 2 lety +11

      എല്ലാ planet നും ഗ്രാവിറ്റി ണ്ട് ഭൂമിയെക്കാൾ കൂടുതൽ ഉള്ളവർ ഉണ്ട് കുറഞ്ഞവർ ഉള്ളവർ ണ്ട് almost equal ആയവരും ണ്ട്

    • @elonmusk348
      @elonmusk348 Před 2 lety +2

      Yes...same here

  • @abstarpm6780
    @abstarpm6780 Před 3 lety +5

    മഴയിലുരു പുഴ പുഴയിലൊരു മഴ
    ഏതായാലും പൊളി ayithund☺️☺️

  • @AsRs495
    @AsRs495 Před 3 lety +28

    എന്തൊക്കെ ആയാലും മ്മക്ക് ഭൂമി കഴിഞ്ഞേ.. വേറെ ഏതും ഒള്ളു... 😄🤩🤩

    • @47ARENA
      @47ARENA  Před 3 lety +6

      ❤️earth🤗

    • @g1v4fungamer72
      @g1v4fungamer72 Před 3 lety +1

      അല്ലെങ്കിലും മറ്റു ഗ്രഹത്തിൽ വസിക്കാൻ പറ്റൂല്ലേ 😅

    • @1.47msubscribers4
      @1.47msubscribers4 Před 3 lety +1

      No taruo

  • @uarethecringestasf
    @uarethecringestasf Před 3 lety +73

    ഇത്തരം ഗ്രഹങ്ങൾ കണ്ട് മനുഷ്യർ ഭൂമിയെ ഉപേക്ഷിച്ച് പോകുമോ....😭

    • @47ARENA
      @47ARENA  Před 3 lety +40

      Theerchayayum illa. Athinulla technology inn namukkilla

    • @ihsan2522
      @ihsan2522 Před 3 lety +6

      Yesno 😅

    • @user-he3es5me8v
      @user-he3es5me8v Před 3 lety +2

      @@47ARENA hlo bro
      A4 media by azmi
      enna channelil commend ido
      Please

    • @uarethecringestasf
      @uarethecringestasf Před 3 lety +5

      @@47ARENA സമാധാനായി...😃

    • @akhilakhil.4604
      @akhilakhil.4604 Před 3 lety +10

      ആ ഗ്രഹത്തിന്റെ 1 ശതമാനം ദൂരം എങ്കിലും പിന്നിടില്ല ഈ മനുഷ്യായുസിൽ space മരിക്കുന്നതിനേക്കാൾ സ്വന്തം മണ്ണിൽ ജീവിത അവസാനം വരെ kazhiyunnathalle

  • @anandhukrishna4207
    @anandhukrishna4207 Před 3 lety +13

    Voice adipoli♥️

    • @47ARENA
      @47ARENA  Před 3 lety +8

      Thanks ☺️❤️

  • @Dragonsparrowgamingyt
    @Dragonsparrowgamingyt Před 3 lety +11

    If that diamond rain fell on the earth we would be a millionaire today
    അതായത്
    ആ ഡയൺമണ്ഡ് മഴ ഭൂമിയിൽ വീഴുകയാണെങ്കിൽ നമ്മൾ ഇന്ന് കോടീശ്വനാണ്

    • @beutifulblossom6533
      @beutifulblossom6533 Před 2 lety +1

      പിന്നെ പാവപ്പെട്ടവർ ഇല്ലെങ്കിൽ എങ്ങനെ ഭക്ഷണം കഴിക്കും, പാണക്കാരില്ലെങ്കിൽ ജോലി ചെയ്യുന്നവർക്ക് ആരാ കൂലി കൊടുക്കാൻ എല്ലാവരും വേണം പാവപ്പെട്ടവനും, പണക്കാരനും, കോടീശ്വരനും എല്ലാരും വേണം. എല്ലാവരും പന്നക്കാരായാൽ ആരും ജോലി ചെയ്യില്ല കാരണം അവർക്ക് പൈസയുടെ ആവഷ്യം ഇല്ല അപ്പൊ പൈസയും കെട്ടിപിടിച് വിശന്നു മരിക്കാം 😁🤗

    • @mijjumeraaz5741
      @mijjumeraaz5741 Před 2 lety +3

      Diamond value kurayum

    • @beutifulblossom6533
      @beutifulblossom6533 Před 2 lety +1

      @@mijjumeraaz5741 athe.

  • @juditjose3062
    @juditjose3062 Před rokem +4

    വജ്രവും രക്നവും പെയ്യുന്ന ഗ്രഹത്തിൽ പോകാൻ തോന്നുന്നു 🥰

  • @Alex_x664
    @Alex_x664 Před 2 lety +2

    ഇൗ ചാനലിൽ എന്റെ first impression തന്നെ best ആയിരുന്നു

  • @JosephExperience.
    @JosephExperience. Před 3 lety +3

    Hello friends

  • @deonshaji
    @deonshaji Před 2 lety +1

    Kurach രക്തന്നങ്ങൾ കിട്ടിയായിരുന്നെങ്കിൽ പൊളിച്ചേനെ 😊😊
    Chettante voice സൂപ്പർ ❤❤

  • @navaneethr9609
    @navaneethr9609 Před 3 lety +4

    Adhyam Njan Vicharichath Ee Bhoomiyil Mathram aan Mazha, Vellam, Atmoshepe ullu ennan Pineed Igene orupaad Videos kanditum, books Vayikukayum Cheythapol Manasilaayi Ini kaathirikunath Aliens Vendi aan Bhoomiyil allathe mattoru Planetil Jeevan und enn Theliyunna Divasam❤️🔥

  • @bindhubindhu1017
    @bindhubindhu1017 Před 3 lety +3

    Ariyatha planetum vishayangalum many many thanks 🙏🙏🙏🙏🙏🙏

  • @dreamer_vlogs6779
    @dreamer_vlogs6779 Před 3 lety +4

    എനിക്ക് തോന്നുന്നത് 'venus' ലെ യും 'HD 18973 3b' യിലെയും മഴയാണ് ഭീകരം എന്ന് .
    അതോടൊപ്പം 'Jupiter' ലെയും 'HAT P 7 b' യിലെ മഴ മനോഹരവും ആണ്

    • @a-bit-beastfanboy5179
      @a-bit-beastfanboy5179 Před 2 lety +2

      Diamond vannu thalayil vizhumbol manoharam ayirikum
      Just joking😄😄

    • @പ്രേതം
      @പ്രേതം Před 2 lety +1

      @@a-bit-beastfanboy5179 മഴ ഇല്ലാത്തപ്പോൾ പോയ്‌ എടുക്കാം 😂

  • @shafeeque1758
    @shafeeque1758 Před rokem +1

    മറ്റു ഗ്രഹങ്ങളിലെ, പ്രത്യേകിച്ച് ഇത്രയുയും പ്രകാശ ദൂരം അകലെ യുള്ള ഗ്രങ്ങളിലെ കലവസ്ഥയും പ്രതിഭാസങ്ങളും, അവിടെ യുള്ള വസ്തുക്കളും എല്ലാം എങ്ങനെ യാണ് തിരിച്ചറിയാൻ പറ്റുന്നത് എന്ന് ആരേലും പറഞ്ഞു തരുമോ?

  • @mrcandyman8892
    @mrcandyman8892 Před 2 lety +3

    വജ്ര മഴ കാണാനും പൊളിയാ 🥰🥰😇

  • @aashwinantony2139
    @aashwinantony2139 Před 3 lety +3

    Video adipolii bro...❤❤❤❤...nice to hear the science facts in your voice...🥰🥰

  • @armyblink15738
    @armyblink15738 Před 2 lety +3

    I like your channel! it's very interesting! 🙂

  • @LirizzWorld
    @LirizzWorld Před 2 lety +2

    Super Ende mone🥵 vere level👌👌👍

  • @jineylixon8297
    @jineylixon8297 Před 2 lety +21

    അപകടമുള്ള മഴഎന്ന് പറയാൻ പറ്റില്ല കാരണം അവിടെ വല്ല ജീവജാലങ്ങൾ ഉണ്ടെങ്കിൽ അവർ ചിലപ്പോൾ ഈ മഴയെ ആശ്രയിച്ചു ജീവിക്കുന്ന രീതിയിലായിരിക്കും പ്രണമിച്ചത്

    • @sanoojkavungal110
      @sanoojkavungal110 Před 2 lety +2

      Aayiva... Nink mathre ee comment sectionil budhi ullu🗣️🫂

    • @niya143
      @niya143 Před rokem

      Best best 😜

    • @niya143
      @niya143 Před rokem

      @@sanoojkavungal110 😄

    • @sreelekhalekha7012
      @sreelekhalekha7012 Před rokem

      ​@seemap6818chilapol avar air ine allenkilo depend cheyyune

    • @your_fav_motoholic
      @your_fav_motoholic Před rokem

      എന്നാലും Diamond നെയും, Glass നേയും Sulphuric acid നേയും ഒക്കെ ആശ്രയിച്ച് ഏതു ജീവി ജീവിക്കാൻ 🙂

  • @divyav4952
    @divyav4952 Před rokem +1

    ഞാൻ ചേട്ടന്റെ വീഡിയോ എന്നും കാണും glass മഴ പെയ്യികുന്ന ഒരു ഗ്രഹം ഉണ്ട് ഭൂമിയെ പോലതെ ഒരു ഗ്രഹം ഉണ്ട്.

  • @hashim_exe
    @hashim_exe Před 3 lety +4

    Ooh😯 korch diamond kittiyirunnenkil🤩 but baagyam illa😶

  • @MCguy404
    @MCguy404 Před 3 lety +1

    Spacinekurich ariyaan ee channel enikk orupaad sahaayam cheyyund.

  • @euphoriazxy
    @euphoriazxy Před 3 lety +23

    ചേട്ടന്റെ രണ്ടു ചാനലും എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന് ആലോചിച്ചു ടെൻഷൻ അടിച്ചിരിക്കുന്ന ഞാൻ 😅😹😹

    • @47ARENA
      @47ARENA  Před 3 lety +15

      😄njanum atha aalochikkunne🤔chilarokke engane aano 3-um 4-um channels okke maintain cheyyunne🤷🏼‍♀️

    • @geniusfactsyt
      @geniusfactsyt Před 3 lety +5

      @@47ARENA സത്യം, പക്ഷെ അവർ ഒരോ ചാനലിലും മാസത്തിൽ ഒന്നോ രണ്ടോ വീഡിയോസ് മാത്രമേ upload ചെയ്യുകയുള്ളു,അല്ലെങ്കിൽ വീഡിയോയുടെ length കുറയും.

  • @athulprasad1045
    @athulprasad1045 Před 2 lety +1

    ചേട്ടാ Krypton എന്ന ഗ്രഹത്തെക്കുറിച്ച് ഒരു video ചെയ്യാമോ 🙂

  • @abhinavs.s766
    @abhinavs.s766 Před 3 lety +3

    Nan ann 2nd viewer

  • @universe3007
    @universe3007 Před 3 lety +2

    Corot-7b bhaviyil oruside paranna pradhalamaavaan saadhyathayund . Kaaranam oru side chood kaaranam urukumbol avide paranna prathalam aavukayum dark side kunnukoodum . Ithu sathyamaavumo enn enikk urapp onnumilla .😀

    • @universe3007
      @universe3007 Před 3 lety

      Athupole thanne last paranja wasp enn per thudangunna Graham .athum nerathe paranja pole aavaaan saadhyathayund . Enthaayaalum namukk bhaaviyil kandariyaam

  • @doodydude4989
    @doodydude4989 Před rokem +4

    ഇതൊക്കെ കണ്ടുപിടിക്കുന്ന ശാസ്ത്രജ്ഞന്മാരാണ് ഏറ്റവും വലിയ അത്ഭുതം 😂

  • @vishalnicks8675
    @vishalnicks8675 Před 3 lety +2

    Bro എത്ര കാലം ആയി പറയുന്നു കടലിന്റെ അടിതട്ടില്ലെ പറ്റി ഒരു വിഡിയോ .. Bro ക്ക് ബുദ്ധിമുട്ട് ഉണ്ടകിൽ വേണ്ട🙏🙏

  • @arjunba1212
    @arjunba1212 Před 3 lety +3

    Valuable information. ❤️👍

  • @srenisreenivasan9698
    @srenisreenivasan9698 Před 2 lety +1

    എനിക്ക് ഒരു ഭാഗത്ത് ചൂടും മറുഭാഗത്ത് കല്ല മഴ പെയുന്ന ഗ്രഹമാണ് കൂടുതൽ ഭയാനകമായി തോന്നിയത്

  • @abhijithashokan1978
    @abhijithashokan1978 Před 3 lety +5

    Voice adict aneeee

  • @abhijithmgm9811
    @abhijithmgm9811 Před 2 lety +1

    Good video
    Tankyou ❤❤❤

  • @euphoriazxy
    @euphoriazxy Před 3 lety +4

    സൂപ്പർ ചേട്ടാ ❤️

  • @lopix369
    @lopix369 Před 3 lety +2

    Itta videosil orennam polum miss cheythittilla❤️

    • @47ARENA
      @47ARENA  Před 3 lety +1

      👌🏻 super ❣️

  • @arju9743
    @arju9743 Před 3 lety +11

    മഴ പൊളി അല്ലേ 💥

    • @47ARENA
      @47ARENA  Před 3 lety +4

      🌧️🌧️🌧️

    • @geniusfactsyt
      @geniusfactsyt Před 3 lety

      Yes

    • @tessythomas530
      @tessythomas530 Před 3 lety +1

      ഇവിടുത്തെ മഴ പോളി.but അവിടത്തെ "👎"poli

  • @hamzahamza3357
    @hamzahamza3357 Před 3 lety +2

    നമ്മുടെ galaxy യിൽ എത്ര നക്ഷത്രങ്ങളും ഗ്രഹങ്ങളുമുണ്ട്? Milky way ആണോ നമ്മുടെ അടുത്ത galaxy? കൂടാതെ ഈ പ്രപഞ്ചത്തിൽ എത്ര galaxy കൾ ഉണ്ട്? അവയിൽ എത്ര stars ഉം planets ഉം ഉണ്ട്? ഇതിന്റെ details വച്ച് ഒരു video ചെയ്യാമോ?

    • @euphoriazxy
      @euphoriazxy Před 3 lety

      🔸നമ്മുടെ ഗാലക്സിയിൽ എത്ര നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉണ്ടെന്നു നമ്മുക്ക് അറിയില്ല... ചിലവർ പറയുന്നു ഭൂമിയിലെ മണൽ തരിയുടെ അത്ര ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉണ്ടെന്നു പറയപ്പെടുന്നു... ഭൂമിയിലെ മണൽ തരികൾ പോലും എണീ തീർക്കാൻ കഴിഞ്ഞിട്ടില്ല... പിന്നെ എങ്ങനെയാണ് ഗ്രഹളുടെയും നക്ഷത്രങ്ങളുടെയും എണീ നോക്കുക 🤷🏻‍♀️🤷🏻‍♀️
      🔸ഇനി നമ്മുട അടുത്ത ഗാലസ്യ് മിൽക്യ Way അല്ലാ.. അത് നമ്മൾ നിലകൊള്ളുന്ന ഗാലസ്യ് ആണ്... ഉദാഹരണം പറയുകയാണ് എങ്കിൽ തന്റെ വീട്ടിൽ താൻ താമസിക്കുന്നു എന്നിട്ട് താൻ പറയുന്നു എന്റെ വീടിന്റെ അടുത്ത് എന്റെ വീട് ആണെനും പറഞ്ഞാൽ ഉള്ള അവസ്ഥ ഇല്ലെ അതു..അങ്ങനെ ഒന്ന് കണക്കു കൂട്ടി നോക്ക് 🚶🏻‍♀️🚶🏻‍♀️
      🔹നമ്മുടെ അടുത്ത ഗാലസ്യ് andromeda ഗാലസ്യ് ആണ് 💫

    • @thanoossoul
      @thanoossoul Před 3 lety +2

      നമ്മുടെ മാതൃ ഗാലക്സിയായ മിൽക്കിവേ ഏകദേശം 40 thousands crore നക്ഷത്രങ്ങളുണ്ട് അതിനെക്കാൾ കൂടുതൽ ഗ്രഹങ്ങളും ഉണ്ടാകും, മിൽക്കിവേ, ആൻഡ്രോമീഡ തുടങ്ങിയ 54 ഗാലക്സികൾ കൂടിയതിനെ ലോക്കൽ ഗ്രൂപ്പ് എന്ന് വിളിക്കും, ഇങ്ങനത്തെ 100 ലോക്കൽ ഗ്രൂപ്പുകൾ ചേർന്നതിന് virgo supercluster എന്നുവിളിക്കും, ഈ സൂപ്പർ ക്ലസ്റ്റർ laniakea supercluster nte ഭാഗം ആണ്.., ഇതിനപ്പുറവും കോടിക്കണക്കിന് സൂപ്പർ ക്ലസ്റ്ററുകൾ ഉണ്ടെന്ന് നാം വിശ്വസിക്കുന്നത്,,, 93billion പ്രകാശവർഷ ദൂരമാണ് നമുക്ക് പരമാവധി നിരീക്ഷിക്കാൻ പറ്റുക,, ഈ ദൂരത്തിനപ്പുറം ഗാലക്സികൾ ഉണ്ടെന്നാണ് വിശ്വാസം

  • @ripperm2k492
    @ripperm2k492 Před 3 lety +5

    Adipoli voice 🥰

  • @Impress47YT
    @Impress47YT Před 2 lety +1

    ഭൂമിയിലെ മഴ ❤️❤️❤️ അതാണ് എനിക്കിഷ്ടം രത്നം ആയാലും വജ്രം ആയാലും.എനിക്ക് എന്റെ ഭൂമിയിലെ മഴ മതി വീഡിയോ സൂപ്പർ

  • @nomore_kazhap
    @nomore_kazhap Před 3 lety +5

    Hi bro 🤠
    Can you give the explanation of this film
    Journey 3 From Earth to Moon 🌒

  • @p4chux
    @p4chux Před 3 lety +2

    New Intro Super Annu Ketto Engane Akkiye

  • @Mubaris_
    @Mubaris_ Před 3 lety +12

    Aa voice in adittayavar undo ❤❤

  • @aryanandavb2886
    @aryanandavb2886 Před 2 lety +1

    സൂപ്പർ ചേട്ടാ ഇനി ഇടണം 👌👌

  • @blockgfx4589
    @blockgfx4589 Před 3 lety +7

    Broyude sound aan ee channelinte vijayam i like your sound bro❤

  • @Black-lover1333
    @Black-lover1333 Před 2 lety +1

    I love your channel

  • @sinaanmuhmd
    @sinaanmuhmd Před 3 lety +3

    Earth oyich baaki ellam marakam aanu.. 🌎❤️

  • @ashbin8965
    @ashbin8965 Před 3 lety +1

    Flat earth theory kurach video cheyyo

  • @ihsan2522
    @ihsan2522 Před 3 lety +7

    അതിൽ ഒരു red diamond കിട്ടിയാൽ പൊളിക്കും 😼

  • @alphaXstudios
    @alphaXstudios Před 2 lety +2

    Good information , it helps me lot to understand and for studying. thanks

  • @vedio_com
    @vedio_com Před 3 lety +3

    Nalla voice

  • @mhbot4447
    @mhbot4447 Před 3 lety +2

    Broude ellam video njan kanarund enik athe ishtamane enin ishtamane spece 🔥🔥🔥

  • @athulmohanan9162
    @athulmohanan9162 Před 3 lety +5

    കല്ലുമഴ 😱😱😱😱😱😱. വ്യാഴത്തിലും മറ്റു ഗ്രഹങ്ങളിലും പെയ്യുന്ന വജ്രാ മഴയിലെ ഒരു വജ്രത്തിന് വലിപ്പം എത്രയായിരിക്കും 🤔

  • @sudha.b6401
    @sudha.b6401 Před 2 lety +1

    ഭൂമി തന്നെയാണ് ഏറ്റവും നല്ല ഗ്രഹം ❤️❤️

  • @ajayyy73
    @ajayyy73 Před 3 lety +10

    Enth paranjalum earth uyir❤😂

    • @47ARENA
      @47ARENA  Před 3 lety +1

      ath angane aanallo😄❤️

  • @twostars9060
    @twostars9060 Před 2 lety +1

    Super parfomens😃😃

  • @karthik-on4ik
    @karthik-on4ik Před 3 lety +5

    I will never left earth. I do love my planet

  • @Euclidcenzo
    @Euclidcenzo Před 3 lety +2

    I was waiting for this

  • @fc4tech972
    @fc4tech972 Před 3 lety +5

    Worlds number one science channel 👍

  • @sreerajk4682
    @sreerajk4682 Před 3 lety +1

    Solar superstormനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ

  • @amalb5230
    @amalb5230 Před 3 lety +5

    മഴ പെയ്യാതിരുന്നാൽ ഭൂമിക്ക് എന്ത് സംഭവിക്കും.? ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.?

    • @anunaya123
      @anunaya123 Před 2 lety +2

      മഴ പെയ്യാതിരുന്നാൽ desert പോലേ ആകും

    • @amalb5230
      @amalb5230 Před 2 lety +1

      @@anunaya123 ok 🙂

  • @shibukts1369
    @shibukts1369 Před 3 lety

    My favourate channel : 47 arena

  • @zerotwo9577
    @zerotwo9577 Před 3 lety +6

    Planets nte size comparison video cheyyamo? ☺

    • @47ARENA
      @47ARENA  Před 3 lety +4

      Sathyam paranjal njan aa video aanu cheyyamenn karuthiyath. Pinne ath boring aayirikkumenn karuthi, ith cheythu😄

    • @zerotwo9577
      @zerotwo9577 Před 3 lety

      @@47ARENA 😅😅😅

  • @malayali9246
    @malayali9246 Před 3 lety +2

    Bro full support ❤️❤️❤️
    Videos:- Informative and comedy

  • @ananya2430
    @ananya2430 Před 3 lety +4

    നമ്മുടെ ഭൂമിയിലെ മഴ തന്നെ മതിയേ 💝💝💝💝 രത്ന മഴയും വേണ്ട വജ്ര മഴയും വേണ്ട 😨😨😨😨എന്നാലും കിട്ടിയാൽ കൊള്ളാമായിരുന്നു 🤕🧐🧐😵

  • @ansalameen
    @ansalameen Před 3 lety +1

    Nammude sowrayoodhathin porathum undoo planets athokke engane kandu pidichu ennum avidathe speacial grahangale pattiyum oru video cheyyano bro🙏🏻

    • @47ARENA
      @47ARENA  Před 3 lety

      How do we find exoplanets 👇
      czcams.com/video/VUbfJnbRvIw/video.html
      New exoplanets found by kepler👇
      czcams.com/video/UWYMthmoHmU/video.html
      New exoplanets discovered by NASA👇
      czcams.com/video/CYnwCmVqa68/video.html
      Earth like exoplanets 1 👇
      czcams.com/video/dxJ91g2Hhxw/video.html
      Earth like planets 2 👇
      czcams.com/video/ElzWadpvAjw/video.html

  • @abhinavs.s766
    @abhinavs.s766 Před 3 lety +4

    Hlo

    • @47ARENA
      @47ARENA  Před 3 lety +2

      Hi😊

    • @abhinavs.s766
      @abhinavs.s766 Před 3 lety +3

      Bro sughamano covid oke enganeya

    • @abhinavs.s766
      @abhinavs.s766 Před 3 lety +3

      Vedios ellam nan kanum poli 🔥🔥🔥

    • @abhinavs.s766
      @abhinavs.s766 Před 3 lety +3

      💓💓💓💗💖💖💓💓💓💞💞💕💕❣️💞💞💞💕💕💞💞💓💞💓💕💗💕❤️💗💓💞💓💓💞💗💗❤️💕❤️💞💗💓💞💓💞💓💞💞💗💗💞💕💓💞💓💗💞💓💕💗💞💓💞💓💕💗💞💓💓💓

    • @abhinavs.s766
      @abhinavs.s766 Před 3 lety +3

      ❤️pidicho bro

  • @footballtokzz1510
    @footballtokzz1510 Před 3 lety +2

    മേഘത്തെ കുറച്ച് ഒരു വീഡിയോ 💭💭

  • @safanachu4322
    @safanachu4322 Před 2 lety +4

    എന്നാലും നമ്മുടെ ഭൂമിയുടെ മഴയാണ് അടിപൊളി ആർക്കാണ് ഭൂമിയിലെ മഴ ഇഷ്ടമല്ലാത്തത്

  • @Genz-Rasher
    @Genz-Rasher Před 2 lety +1

    Thanks for information 🥰🥰😍🥰😍😍

  • @user-lt7qf6il4c
    @user-lt7qf6il4c Před 3 lety +3

    Voice ❤☺

  • @RoboTechOfficial
    @RoboTechOfficial Před 3 lety +2

    Chetta Sci-fi movies explanation vdo cheyyoo😍😍😍😍😍😍😘

    • @47ARENA
      @47ARENA  Před 3 lety

      Yes, puthiya movie channel start cheythu. Udane thanne videos upload cheythu thudangum. Pinned comment-il channel link und

  • @fathahurahman519
    @fathahurahman519 Před 3 lety +5

    ഏറ്റവും ഭയാനകമായി തോന്നിയത്🤔 ഡഴമണ്ട് പെയ്യുന്ന ഗ്രഹമാണ് 😁
    അഥവാ അങ്ങോട്ട് പോകാൻ സാധിച്ചാൽ 🙆🏽‍♂️
    ആർത്തി മൂത്ത് ജനങ്ങൾ അങ്ങോട്ട് പോയി നോക്കിയാലോ 😜😄

    • @47ARENA
      @47ARENA  Před 3 lety +3

      😄

    • @gpt12341
      @gpt12341 Před 3 lety +3

      മനുഷ്യൻ അവിടെനിന്ന് diamond എടുത്താൽ പിന്നെ diamond ന് കല്ല് വില പോലും ഉണ്ടാവില്ല...

  • @gamegladiators4615
    @gamegladiators4615 Před 3 lety

    Ellamazhayum bheegaram excellent video bro super multiversenikkurichu oru video cheyyamo bro please

  • @kpopbtsarmy6387
    @kpopbtsarmy6387 Před 3 lety

    Amazing really 😮😯🧐

  • @sreevalsam1043
    @sreevalsam1043 Před 2 měsíci +1

    Erubhu pazhuttau Veezhunna mazha (2000 degree😮 choodu...marakam😮