How Long Will It Take To Reach Other Planets? | Solar System | Facts Malayalam | 47 ARENA

Sdílet
Vložit
  • čas přidán 5. 09. 2024
  • With our current technology, how long would it take to reach other planets in the solar system? Closest planet to Earth is the hellish Venus. But, it is not the easiest planet to reach. The easiest planet to go from Earth is the other neighbor planet, Mars. Mercury is closer to Earth compared to the outer Solar System planets. Yet. Mercury is harder to reach than Jupiter. It is due to the close proximity of Mercury with the Sun. Sun's gravity will pull the objects going towards it and since Mercury is too close to the Sun, if a spacecraft tried to go to Mercury, the Sun will actually pull the spacecraft towards it. So, in order to compensate that gravitational pull, the spacecrafts that are trying to visit Mercury should use a lot of fuel to slow down. All of the solar system planets have been visited by at least one spacecraft until now. Watch this video to know how long would it take to reach other planets from Earth.
    #47ARENA
    #SolarSystem
    #PlanetsMalayalam
    #MalayalamSpaceVideo
    #EarthMalayalam
    #FactsMalayalam
    #MalayalamScienceChannel
    #MalayalamFactScience
    -------------------------------------------------------------------------
    Music Used In This Video:
    'Where Stars Fall' by Scott Buckley
    'Artemis' by Scott Buckley
    'Helios' by Scott Buckley
    'Inflection' by Scott Buckley
    'Goliath' by Scott Buckley
    'Terminus' by Scott Buckley
    'Pathfinder' by Scott Buckley
    'Into The Unknown' by Scott Buckley
    www.scottbuckley.com.au
    -------------------------------------------------------------------------
    If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂

Komentáře • 293

  • @s.....r......ovaris7586
    @s.....r......ovaris7586 Před rokem +94

    Sternil orbit cheyyunna pedakam yethan 7 barsham mathiyo? 1977 to 2004 27 varsham vende

    • @47ARENA
      @47ARENA  Před rokem +57

      Oh damn!! My mistake! Really Sorry. 1977-ൽ അല്ല, 1997-ൽ ആണു Cassini-Huygens വിക്ഷേപിച്ചത്. Thank you for noticing it❤️
      Sorry again🙏

    • @teslamyhero8581
      @teslamyhero8581 Před rokem +10

      @@47ARENA 13:18 വീണ്ടും കേട്ടപ്പോളാണ് അതു ശ്രദ്ധിച്ചത്... സാരമില്ല 💗💗🤝🤝

    • @thepalebluedot4171
      @thepalebluedot4171 Před rokem

      @@47ARENA സർ, ഈജിപ്തിലെ ഗിസയിൽ സ്ഥിതി ചെയ്യുന്ന 3 വലിയ പിരമിഡുകളുടെയും സ്ഫിൻക്സിന്റെയും ഉദ്ദേശ്യം എന്താണെന്ന് നിങ്ങൾ കരുതുന്നു? ആ 3 പിരമിഡുകൾ മരിച്ച രാജാക്കന്മാരുടെ ശവകുടീരങ്ങളാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ടർക്കിയിലെ ഗോബെക്ലി ടെപ്പി പുരാവസ്തു സൈറ്റിൽ പുതുതായി കണ്ടെത്തിയ അവശിഷ്ടങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

    • @AGHARINS
      @AGHARINS Před rokem +1

      Same

    • @vishnugs5313
      @vishnugs5313 Před rokem +1

      @@47ARENA Hi bro, how can contact you?

  • @akshayvj9179
    @akshayvj9179 Před rokem +301

    പ്രപഞ്ചത്തെ പറ്റിയുള്ള എന്റെ കാഴ്ചപാട് തന്നെ മാറ്റിയെടുത്ത ചാനലുകൾ ആണ് 47 Arena, Bright keralite, JR studio.. 💯 ഒരു വീഡിയോ പോലും മിസ്സ്‌ ആകാതെ കാണുന്ന മൂന്ന് ചാനലുകൾ.... ❤

    • @47ARENA
      @47ARENA  Před rokem +34

      😍

    • @teslamyhero8581
      @teslamyhero8581 Před rokem +4

      @@fabyreyes837 അതേ... അതും ഇതേപോലെ പൊളി 👌👌👌👍👍❤

    • @akshayvj9179
      @akshayvj9179 Před rokem +1

      @@fabyreyes837❤❤❤👍👍

    • @aqb_fx
      @aqb_fx Před rokem +8

      Cinemagic also

    • @akshayvj9179
      @akshayvj9179 Před rokem +9

      @@aqb_fx cinemagic ഞാൻ സ്ഥിരമായി കാണുന്ന ചാനലുകളിൽ ഒന്നാണ്. പക്ഷെ ഇത് മൂന്നും പോലെ അത് പൂർണ്ണമായും ഒരു സയൻസ് ചാനൽ അല്ലല്ലോ... 😇

  • @teslamyhero8581
    @teslamyhero8581 Před rokem +14

    വീണ്ടും കണ്ടു. 💚💚💚ഒരു ബഹിരാകാശ പേടകം വിക്ഷേപിച്ചു എന്ന് കേൾക്കുമ്പോൾ, സാധാരണക്കാരായ നമുക്ക് അതു വളരെ നിസ്സാരം. പക്ഷെ അതിനുപിന്നിൽ എന്തെല്ലാം ശാസ്ത്രീയവും, സാങ്കേതികവുമായ ടെക്‌നിക്കുകളാണുള്ളത് എന്ന് ഇപ്പോളാണ് ശെരിക്കും ഒരു ഊഹമെങ്കിലും കിട്ടിയത്... ഇതിനും പുറകിൽ എത്ര പേരുടെ ബുദ്ധിയും സാങ്കേതികമായ പ്രവർത്തനങ്ങളും, അതിലുപരി സാമ്പത്തികവും ആണ് വേണ്ടത്. എന്നാലും, ഈ ഭൂമിയിൽ അവസാന മനുഷ്യനും നിലനിൽക്കുന്നതുവരെ അവൻ പുതിയ പുതിയ ഗ്രഹങ്ങളെ തേടിയുള്ള പഠനം എന്ന യജ്ഞത്തിലായിരിക്കും... ❤❤💪💪💪💪💪

  • @paachoosvlog6351
    @paachoosvlog6351 Před rokem +7

    ശെരിക്കും പറഞ്ഞാൽ സ്കൂളിൽ പഠിക്കുമ്പോ സൗരയൂഥവും ഫിസിക്സും തലയിൽ കേറുല്ലാരുന്നു. കാലങ്ങൾക്ക് ശേഷം ഇങ്ങനെ കാണുമ്പോൾ സിമ്പിൾ ആയി മനസ്സിലാവുകയും ഇവയെ പറ്റി കൂടുതൽ അറിയാൻ താല്പര്യം കൂടുകയും ചെയ്യുന്നു. 😍

  • @lijokgeorge7094
    @lijokgeorge7094 Před rokem +24

    എന്താണ് എന്നറിയില്ല നിങ്ങളുടെ video കണ്ടു തുടങ്ങിയാല്‍ പിന്നെ നിർത്താൻ പറ്റില്ല,content and explanation power...Respect and love ❤️ my cute lil boy who introduced this channel I'm proud of him...anyway congratulations and God bless...Move on...🙏🏻❤️💫👍because of movie sequence ur videos are not boring 🙏🏻

  • @sggamingcoc2646
    @sggamingcoc2646 Před rokem +27

    Voyager 2 🔥

  • @rahimke6910
    @rahimke6910 Před rokem +33

    സൂപ്പർ വീഡിയോ ❤❤❤❤🔥നമ്മുടെ ജീവിതകാലത്ത് ഇപ്പോഴുള്ള ടെക്നോളജിയെക്കാളും സ്പീഡിൽ മറ്റു ഗ്രഹത്തിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ 🔥 നമ്മുടെ ടൈറ്റനിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ 🔥🔥🔥🔥👌

    • @47ARENA
      @47ARENA  Před rokem +10

      Yes, enikkum titan-il pokaanaanu etavum kooduthal aagraham. Thick atmosphere, lakes, rain, rivers.....uff. Aalochichu nokkiye, enth rasamaayirikkum😍

    • @rahimke6910
      @rahimke6910 Před rokem +1

      Yes ബ്രോ അവിടെ പോവാൻ പറ്റുമോ? കാത്തിരിക്കാം

    • @cl444
      @cl444 Před rokem +1

      @@47ARENA yaa ❤️❤️

    • @lijokgeorge7094
      @lijokgeorge7094 Před rokem +2

      Poyittu തിരിച്ചു വരാന്‍ പറ്റിയില്ലെങ്കില്‍ എന്ത് ചെയ്യും...🥺negative അടിച്ചത് ഒന്നും അല്ല...ഒന്നു ഓര്‍ത്തു നോക്കിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം edukkavoo🤦🙏🏻God bless you all ❤️👍💫

    • @safeerak6477
      @safeerak6477 Před rokem

      @@lijokgeorge7094 aa ippo poonaalee 😏🚀🚀

  • @teslamyhero8581
    @teslamyhero8581 Před rokem +14

    അത്യത്ഭുതം നിറയ്ക്കുന്ന വിവരണം.. അടിപൊളി വീഡിയോ 👌👌🤝🤝❤

  • @brightmoon1627
    @brightmoon1627 Před rokem +23

    Comet C/2022 E3 (ZTF) is going to pass Earth for the first time after 50,000 Years. ഇതിനെപ്പറ്റി Special Video ചെയ്യുമോ? 🙏❤🌌

  • @sreekuttyam1454
    @sreekuttyam1454 Před rokem +13

    Ethu pole explain cheyunna... sweet sound ulla oru science channel illa...❤️❤️

    • @user-Tripboys
      @user-Tripboys Před rokem

      Cini magic enna ചാനൽ കണ്ട് നോക്കൂ പിന്നെ അവിടെ നിന്ന് പോവില്ല.... കണ്ട് നോക്ക് മലയാളം ചാനൽ ആണ്

  • @alone1637
    @alone1637 Před rokem +20

    വീഡിയോ എല്ലാം വേറെ ലെവൽ, സ്വപ്നത്തിൽ ഇത്‌ പോലെ ഞാൻ സഞ്ചരിക്കാർ ഉണ്ട് 😍👌👍💯✌️

    • @47ARENA
      @47ARENA  Před rokem +3

      Njanum😍

    • @alone1637
      @alone1637 Před rokem

      @@47ARENA 😍✌️

    • @jyothisappu6086
      @jyothisappu6086 Před rokem

      ഞാനും കാണും കൊറേ സ്വപ്നം എല്ലാം പരസ്പര വിരുദ്ധമായ dreams 🥴🥴

  • @manojekm2260
    @manojekm2260 Před rokem +2

    13:14 Cassini ലോഞ്ച് ചെയ്തത് 15 October 1997 അണ് ആണ്

  • @niyasnf4354
    @niyasnf4354 Před rokem +3

    എന്താണ് gyas geyant planets എന്ന് ഒരു വീഡിയോ ചെയ്യാമോ, അതിനു ഉബരിതലം ഇണ്ടോ ഇല്ലയോ, അത് എങ്ങനെയാണ് ഗോളകൃധിയിൽ നിൽക്കുന്നത്, അതോ ഉബരി തലം ഇല്ലാദേ മുഴുവൻ gyas മാത്രം ആണോ എന്നൊക്കെ ഉൾപ്പെടുത്തി ക്കൊണ്ട്, pls🥲

  • @Unknown89012
    @Unknown89012 Před rokem +3

    Oru doubt. .. Egne oroo pedagavum oroo grahagalileek vidunnathinte .....main aim enthaanu?

  • @samuelfrancis458
    @samuelfrancis458 Před rokem +4

    എനിക്ക് പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ അറിയുംതോറും, ദൈവത്തിലുള്ള വിശ്വാസം കൂടിക്കൂടിവരികയാണ്.

    • @iseeyouagain463
      @iseeyouagain463 Před rokem

      Jesus padchu vittthano..... Bible il ithu vellom undo....poda funde....

  • @Rinshann
    @Rinshann Před rokem +29

    We will Discover all of the mysteries of universe 😊🤯

    • @47ARENA
      @47ARENA  Před rokem +7

      Yes🌌

    • @ghukl
      @ghukl Před rokem +3

      Its impossible

    • @Rinshann
      @Rinshann Před rokem +3

      @@ghukl Nothing is impossible the word itself says possible

    • @Joseph2
      @Joseph2 Před rokem +3

      ഉവ്വ ആകാശത്തേക്ക് നോക്കി വായും പൊളിച്ചു നിന്നോ

    • @ghukl
      @ghukl Před rokem +3

      Its possible after maybe a trillion years . But unfortunately we wont exist 🤣🤣

  • @deadl_ynightshade
    @deadl_ynightshade Před rokem +13

    We are not gonna fully unravel the mysteries of universe
    That makes it interesting 🌌

    • @47ARENA
      @47ARENA  Před rokem +1

      Yes, that's exactly what it makes space exploration more intriguing and interesting

  • @Levxthn_lev
    @Levxthn_lev Před rokem +11

    500K Avattee ❤😍 Face Onn Kaanan👍🏻

  • @njannjnalla9409
    @njannjnalla9409 Před rokem +7

    This is why physics is important ❤️‍🔥manasilayo siree

  • @starandstar1337
    @starandstar1337 Před rokem +26

    വീഡിയോ ആണെങ്കിൽ ഇങ്ങനെ ഇടണം..... പൊളിച്ചു 🥰.. അല്ലാതെ മറ്റുള്ളവർ വീഡിയോ ഇടുമ്പോൾ അവരുടെ മുഖം കണ്ടോണ്ടിരിക്കണം... ഏതാണ്ട് ദൂരദർശൻ വാർത്ത വായന പോലെ 🤣

  • @Riyakdas5671
    @Riyakdas5671 Před rokem +3

    ഇന്ന് ഞാൻ ആകാശത്തേക്ക് നോക്കിയപ്പോ ഒരു സ്റ്റാർ southwest direction ഇൽ നിന്ന് northeast സൈഡിലേക്ക് മൂവ് ചെയ്ത് പോകുന്നതായി കണ്ടു... ഒരു സ്റ്റാർ നേക്കാൾ വലുപ്പംഉണ്ട്... 🤔🤔🤔 അതെന്താണ്?

    • @47ARENA
      @47ARENA  Před rokem +3

      Star, satellite, ISS, plane, meteorite, comet, angane enthu venamenkilum aakaam

    • @Riyakdas5671
      @Riyakdas5671 Před rokem

      @@47ARENA ആകെ കൺഫ്യൂസ്ഡ് 🙄🙄🙄🙄🙄🙄🙄 ഇന്ന് സ്പേസ് സ്റ്റേഷൻ കാണാൻ വേണ്ടി നോക്കിയപ്പോ... സ്പേസ് സ്റ്റേഷൻ മാത്രമല്ലാതെ.. തലങ്ങും വിലങ്ങും 5 ഓ 6 ഓ സ്റ്റാർ മൂവ് ചെയ്യുന്നു... ഉൽക്ക ആയിരിക്കും..

  • @demon69694
    @demon69694 Před rokem +9

    I've learnt so many things abt space from ur channel, keep going bro 😌😌 u r the best, bro pwoliya

  • @teslamyhero8581
    @teslamyhero8581 Před rokem +4

    ഞാൻ കാത്തിരുന്ന വീഡിയോ 🤝🤝

  • @sreejithsree4530
    @sreejithsree4530 Před rokem +4

    പേടകം അവിടെ എത്തുമ്പോഴേക്കും ഗ്രഹങ്ങൾ അവിടെ ഉണ്ടായിരിക്കില്ല😅😅

  • @user-ko6uh6vf9g
    @user-ko6uh6vf9g Před rokem +3

    പൊളിച്ചു വീഡിയോ 👍😄

  • @HallOfPhonks
    @HallOfPhonks Před rokem +17

    _SUPERB VIDEO 🦅🌹_
    _IF ONLY WE COULD GO TO ANOTHER PLANET AT SPEED FASTER THAN OUR CURRENT TECHNOLOGY IN OUR LIFE TIME 🔥_
    _IF WE COULD GO TO OUR TITAN 🔥._

    • @47ARENA
      @47ARENA  Před rokem +4

      Yes, titan, most interesting world in Solar system after our Earth

    • @HallOfPhonks
      @HallOfPhonks Před rokem +3

      ​@@47ARENA _ SATURN'S MOON TITAN
      AND YES TITAN IS MOST INTERESTING MOON.

  • @lijusuresh532
    @lijusuresh532 Před rokem +2

    Interesting video bro super

  • @ljvlogs2954
    @ljvlogs2954 Před rokem +2

    U r really awesome ❤️... Nice explanation

  • @fabyreyes837
    @fabyreyes837 Před rokem +5

    Bro 100 km/s speedil travel cheythal Mars il Ethan ethra time edukkum

    • @47ARENA
      @47ARENA  Před rokem +3

      Mars bhoomiyude etavum aduthaayitikkumbol, straight aayitt 100 km/s speed-il poyaal(orbit, acceleration, deceleration, angane eelaam aviid cheythaal), ethaand 6 divasangal kond mars-il ethaam

    • @fabyreyes837
      @fabyreyes837 Před rokem

      @@47ARENA appo pettannu mattu planettukalil Ethaanum pattumalle😍

  • @SupergoatYt
    @SupergoatYt Před rokem +4

    Adipoli content 😇

  • @biju3761
    @biju3761 Před 8 měsíci

    ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് ഇടണം എനിക്ക് പ്രബഞ്ചത്തെ കുറിച് കൂടുതൽ അറിയണം

  • @Rithu1289
    @Rithu1289 Před rokem +2

    ഭൂമി uranus ൻ്റെ അടുത്ത് നിന്നാൽ മതിയാരുന്നു. എന്തൊരു ചൂടാണ് ഇവിടെ.

  • @nishithavattakkat469
    @nishithavattakkat469 Před rokem +2

    Sir please explain bapi colombo mission

  • @eon2035
    @eon2035 Před rokem +1

    Nalla content

  • @sreefamily2559
    @sreefamily2559 Před rokem +2

    Thank you sir

  • @jinsrajjinsraj4373
    @jinsrajjinsraj4373 Před rokem +1

    Veendum veendum adipoli video ❤️

  • @FLASH_VIPER
    @FLASH_VIPER Před rokem +1

    February 1,2 varuna comet details video cheyamo

  • @ExploreingExpedition
    @ExploreingExpedition Před rokem +2

    Nice video🥳🥳

  • @sreekuttyam1454
    @sreekuttyam1454 Před rokem

    Bro yude videos nte add ellam skip cheyathe kanum ...athanallo varumanam....Arena 47 uyir❤️

  • @animelover5849
    @animelover5849 Před rokem +7

    Background + your voice = super ❣️

  • @jayasreec4772
    @jayasreec4772 Před rokem +1

    Bro inn satelite kaanan aakashatheck nokkiyappol kure stars polathe vasthukkal medium speedil satelite poyathupole thanna bright and dull aayitulla vasthukkale kandu. Ath enthanenn nokkan patumo.

  • @biju3761
    @biju3761 Před 8 měsíci

    ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് ഇടണം എനിക്ക് prab

  • @abhishekshaji3682
    @abhishekshaji3682 Před rokem +3

    Bro enthanu ee 47 arena?? 😌😌ee perinu enthelum artham undo

    • @47ARENA
      @47ARENA  Před rokem +1

      Sathyam paranjaal angane prathyekichu valiya meaning on um illa. Pandathe ente oru favourite game character aany 47. Ath thanne eduth channel-num ittu😅

  • @sayoojpk1787
    @sayoojpk1787 Před rokem +2

    So beutiful video,🤗🥰

  • @dxeditz8699
    @dxeditz8699 Před rokem +1

    ചേട്ടൻ മുഗം ഉള്ള വീഡിയോ ചയോ

  • @deepuraj9496
    @deepuraj9496 Před rokem +1

    നല്ല അവതരണം, വീഡിയോയും കൊള്ളാം.., പക്ഷേ ഒരു സംശയം ഉണ്ട്.,1977 ൽ അല്ലേ കെസിനിയെ വിക്ഷേപിച്ചതും അത് സാറ്റെണിന്റെ ഓർബിറ്റിൽ 2004 ൽ എത്തിച്ചേർന്നതും.. അപ്പോൾ എത്ര വർഷത്തെ യാത്രയാണ് കെസീനിക്ക് ഭൂമിയിൽ നിന്നും സാറ്റേൺ വരേ എത്തിച്ചേരാൻ എടുത്തത്.., (നിങ്ങൾ പറയുന്നത് 7എന്നാണ്...,)

    • @lijokgeorge7094
      @lijokgeorge7094 Před rokem +1

      അതു mistakes പറ്റിയത് ആണ് എന്നു pin comments il parayunnundallo 😅

  • @vishnups9310
    @vishnups9310 Před rokem +2

    Bro venusnte rotation speedil valla vyathyasam vannittundo 1970 to 2022 timeil

  • @messiharidasan1884
    @messiharidasan1884 Před rokem +2

    Nice 🥰☺️👍🏻

  • @gogulrajk5238
    @gogulrajk5238 Před rokem +3

    macha ariyanam ennu aagrahicha oru karyam aanu eth🥰🥰

  • @aue4168
    @aue4168 Před rokem +2

    Very nice......
    💐💐💐💐

  • @adhinadhmm8110
    @adhinadhmm8110 Před rokem +1

    Chetta njan randu divasam monne elon muskinte starlink satilite kandu

  • @lj.fx_7
    @lj.fx_7 Před rokem +3

    BMG pazhayath thanne mathiyaayirunnu

  • @midhun7455
    @midhun7455 Před rokem +2

    Nice video

  • @vishnugs5313
    @vishnugs5313 Před rokem +1

    Ee solar system vitt purath poya voyager oru divasam bhoomikk aduthoode poyalo 😁

  • @thanuthasnim6580
    @thanuthasnim6580 Před rokem +2

    Good video👌👌👌💛💛thank you💛

  • @abhinavvavuttan4030
    @abhinavvavuttan4030 Před rokem +2

    Nice ❤👍

  • @lifeisspecial7664
    @lifeisspecial7664 Před rokem +1

    Good information ℹ️

  • @devarajjayan4130
    @devarajjayan4130 Před rokem +2

    Good video ❤️

  • @aliasdaniel971
    @aliasdaniel971 Před rokem +1

    Superrrrrr 🌹🌹

  • @soniyajerry
    @soniyajerry Před rokem +2

    Nice chetta

  • @nivedgs3967
    @nivedgs3967 Před rokem +1

    How moving through gravity of planets help to gain speed

  • @kathir3684
    @kathir3684 Před rokem +1

    Nice video 👍👍👍👍👍👍👍👍👍

  • @rekhaprashanth7854
    @rekhaprashanth7854 Před rokem +1

    I LIKE THIS VIDEO SO MUCH
    THANKS FOR UPLOAD THIS USEFULL VIDEO. I WANT TO SEE MORE AND MORE USE FULL👏👏👏 VIDEOS. PLEASE UPLOAD A ANOTHER VIDEO.😊😊😊❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nishithavattakkat469
    @nishithavattakkat469 Před rokem +1

    Amazing video ☺️☺️🥰🥰👍👏👏👏

  • @subinsuresh9968
    @subinsuresh9968 Před rokem

    13:14 1977ൽ വിക്ഷേപിച്ച് 2004 ൽ എത്തിയപ്പോൾ 7 വർഷമേ എടുത്തുള്ളൊ? അതോ 97 ൽ വിക്ഷേപിച്ചതാണോ അതോ 84 ൽ എത്തിയോ അതോ 27 വർഷം വേണോ? എന്താണ് കറക്റ്റ്?

  • @ManavRaj-rv4co
    @ManavRaj-rv4co Před rokem

    Chettante channel poliya😍😘

  • @chikku7748
    @chikku7748 Před rokem +1

    ഈ വീഡിയോ ഒകെ കാണുമ്പോ ഓർക്കും. നമ്മൾ ഒകെ ആരുടെ എങ്കിലും ഒകെ പരീക്ഷണ ജീവികൾ ആണോ എന്ന്.

  • @Explor786
    @Explor786 Před rokem +1

    Powli bro 🔥👍🏼

  • @vpafraj
    @vpafraj Před rokem

    Thanks for the information.
    ഇനി വഴി തെറ്റാതെ പോവാലോ...

  • @Rahul-iu7jl
    @Rahul-iu7jl Před rokem +1

    Super

  • @Jayashankar2937
    @Jayashankar2937 Před rokem +3

    Gravity Part 3 video evide oru masam ayallo

    • @47ARENA
      @47ARENA  Před rokem

      Gravity theernnallo bro

    • @Jayashankar2937
      @Jayashankar2937 Před rokem

      @@47ARENA 🥲🥲 I think part 4 vare undenn thonni

  • @soorajp4516
    @soorajp4516 Před rokem +1

    Nice vedieo

  • @Sagittarius_A_star
    @Sagittarius_A_star Před rokem +2

    🔥🔥

  • @itsmevaishnav5525
    @itsmevaishnav5525 Před rokem +1

    ടാ നീ ശൂപ്പറാടാ😎

  • @ranck484
    @ranck484 Před rokem +1

    Adipoli bgm

  • @angelan7179
    @angelan7179 Před rokem

    Nannayittund 👍👍❤

  • @ranjeesh490
    @ranjeesh490 Před rokem +1

    Super bro

  • @sharon.r.srajesh5191
    @sharon.r.srajesh5191 Před rokem

    Nice video your explained are super.

  • @jameeljameelkunjippa8756

    👌👌👌

  • @romanreingswwe940
    @romanreingswwe940 Před 6 měsíci

    2050thil India kareyum marsil kondupokumo

  • @muhammednazel4673
    @muhammednazel4673 Před rokem +2

    👌👌👍

  • @sumeshchelakkara68
    @sumeshchelakkara68 Před rokem

    12:00..indana tank ... Ayi kude randu pere ayicha pore... 😁😁😁...

  • @naturevibes4559
    @naturevibes4559 Před 10 měsíci +1

  • @normanosborn439
    @normanosborn439 Před rokem

    ippol nammal evide ethi chandranil

  • @aryaamayaworld485
    @aryaamayaworld485 Před rokem +2

    ❤️👍

  • @Devakrishnan777
    @Devakrishnan777 Před rokem +1

    First

  • @nigalmadasheri1978
    @nigalmadasheri1978 Před rokem +1

    മണിക്കുറീൽ 10 ലക്ഷം km വേഗതയിൽ യാത്രാ വിമാനം അത് ഭൂമിക്കുള്ളിലൂടേ സഞ്ചരിച്ചാൽ ചുറ്റും കൊടുങ്കാറ്റുണ്ടാകുമോ?? ശബ്ദം താങ്ങാനാകുമോ? വീടിയോ പ്രതീക്ഷിക്കുന്നു 32000km വേഗതയിൽ സഞ്ചരിച്ചാൽ യാത്രക്കാർക്ക് അരമണിക്കൂർ കൊണ്ട് ഒരറ്റത്ത്നിന്ന് അപ്പുറത്തെത്താം

    • @47ARENA
      @47ARENA  Před rokem

      Actually, onnum manasilaayilla🙄

    • @nigalmadasheri1978
      @nigalmadasheri1978 Před rokem

      @@47ARENA ഹ ഹ ഹ ഹ സോറി... 32000km വേഗത്തിൽ ഒരു വിമാനം സഞ്ചരിച്ചാൽ അരമണിക്കൂർ കൊണ്ട് ഭൂമിയുടേ ഒരറ്റത്ത് നിന്നും അപ്പുറത്ത് എത്തും... ഭാവിയിൽ ഇങ്ങനേ വരുമല്ലോ.. അങ്ങനേയുള്ള ആ വിമാനം ഉണ്ടാക്കുന്ന ശബ്ദം അതിഭീമമായിരിക്കും.. അല്ലേ(dream) യാത്രക്കാർ അതിൽ കയറിയാൽ... ഒന്ന് ചിന്തിച്ച് നോക്കാമല്ലോ

  • @sreenadanasreejith8080

    Nice 👍

  • @thasnirins9297
    @thasnirins9297 Před rokem +1

    Aagrahicha vedio

  • @persusarmy7394
    @persusarmy7394 Před rokem

    James web telescope news velom indo....

  • @nishithavattakkat469
    @nishithavattakkat469 Před rokem

    Super sir

  • @jesti988
    @jesti988 Před rokem +1

    Mohammed pacha aya manushyn nmmdae 9 planet l poitund💥

  • @ultimachad8630
    @ultimachad8630 Před rokem +1

    Bro do you believe aliens exist?

  • @clinsmon.f4828
    @clinsmon.f4828 Před rokem +1

    Hi

  • @millionyearsago475
    @millionyearsago475 Před rokem +2

    ❤️❤️

  • @Rizwaan_Op
    @Rizwaan_Op Před rokem

    380k Soon💫

  • @jesti988
    @jesti988 Před rokem

    Mercury -Bepicolombo
    Uranus -voyager 2

  • @jinukv1220
    @jinukv1220 Před rokem +1

    💝💝💝

  • @soniyajerry
    @soniyajerry Před rokem +1

    Chetta ente dream astrophycist avanam ennanu athinh njan enthu cheyanam

    • @47ARENA
      @47ARENA  Před rokem

      +2 science➡️ B.sc physics/B.tech Computer Science➡️ M.sc physics/Atronomy/Astrophysics/M.tech
      Vere ethokke maarggangal undennu kruthyamaayitt ariyilla.
      Pinne, phd illaathe oru kaliyum nadakkilla. Ellaam koode padichu kazhiyumbozheokum nalla praayam motham pokum. So, athrakk aagrahavum interest-um kruthyamaaya goal-um okke undenkil maathram aa vazhi poyaal mathi

    • @soniyajerry
      @soniyajerry Před rokem

      Cheeta aerospace padichal astrounat akan pattumo

    • @soniyajerry
      @soniyajerry Před rokem

      Njan ippol 8 std illanu padikunathu

  • @sarathap5821
    @sarathap5821 Před rokem +1

    Enik overcome cheiyan pattunilla😑🥲