മാധ്യമങ്ങൾ അഡ്രസ് ചെയ്യാതെ പ്രശ്നങ്ങൾ എങ്ങനെ ജനങ്ങളിലേക്ക് എത്തും- സി.പി റാഷിദ്

Sdílet
Vložit
  • čas přidán 13. 05. 2024
  • മാധ്യമങ്ങൾ മതപരമായ കാര്യങ്ങൾ മാത്രം ആളുകളിലേക്ക് എത്തിക്കുമ്പോൾ തിരഞ്ഞെടുപ്പിൽ മാറ്റമുണ്ടാകില്ല- സി.പി റാഷിദ്.
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 256

  • @ReviKumar-wm5bz
    @ReviKumar-wm5bz Před 17 dny +76

    അഭിലാഷ വിചാരിച്ചതുപോലെ റാഷിത് മറുപടി കൊടുത്തില്ല 😂😂😂😂😂

  • @BRNAIR777
    @BRNAIR777 Před 17 dny +123

    റാഷിദിനെ ശെരിക്ക് അങ്ങ് അറിയാതെ ആണ് ചർച്ചക്ക് വിളിച്ചത് എന്ന് തോന്നുന്നു..... സുടാപ്പി ആണെന്ന് കരുതിയ അഭിലാഷ് പ്ലിംഗ് ആയിപോയി

    • @raihafathima9913
      @raihafathima9913 Před 17 dny

      അഭിലാഷും സുടാപ്പി ആകും ലെ. സ്വർഗത്തിലെ ഹൂറികളെ നോക്കുന്ന ലെ. എന്തായാലും നിങ്ങളൊക്കെ തമ്മിൽ തല്ല്.വർഗീയത പറഞ്ഞ്

    • @muhammedshaz6897
      @muhammedshaz6897 Před 17 dny

      Majority of Muslims are not sudapi...

    • @muhammedshaz6897
      @muhammedshaz6897 Před 17 dny +7

      Majority of Muslims are not supporting Sudapi

    • @sharafalimkm4628
      @sharafalimkm4628 Před 17 dny

      ഏതായാലും തീട്ട സങ്കി അല്ല. നായരുടെ വല്യ അമ്മ ഒക്കെ നമ്പൂരിക്ക് കുറെ കിടന്നു കൊടുത്തു കാണും ലെ

    • @Ajmal345
      @Ajmal345 Před 16 dny +3

      എന്റെ സംഘി റാഷിദ് ബിജെപിയെ പൊളിച്ചടുക്കി എന്നാണ് കേട്ടിട്ട് എനിക്ക് മനസ്സിലായത്

  • @padmaprasadprasad156
    @padmaprasadprasad156 Před 17 dny +40

    അഭിലാഷ് വിചാരിച്ചത് പോലെ ചർച്ച നടത്തുന്നില്ല അതിന്റെ വിഷമം

  • @ranjithranju7025
    @ranjithranju7025 Před 17 dny +48

    അവ്വതാരകൻ ഇതല്ല പ്രതിഷിച്ചത് 😂😂😂😂

  • @shyym9183
    @shyym9183 Před 17 dny +36

    ഇദ്ദേഹം പറഞ്ഞത് 95 ശതമാനവും ശരിയായി രുന്നു

  • @rajeendranmampatta2415
    @rajeendranmampatta2415 Před 17 dny +22

    Rashid is not a typical left political expert... He is realistic almost neutral too

  • @sivadaspi1628
    @sivadaspi1628 Před 17 dny +26

    Rashid, please do not upset Commi Abhilash 😂😂.. Commi may not call u again😂

  • @ajianilan6026
    @ajianilan6026 Před 17 dny +36

    അഭിലാഷിന്റെ കരച്ചിൽ 🤣🤣

  • @jeevankumar-yo1kx
    @jeevankumar-yo1kx Před 17 dny +33

    അഭിലാഷ് പ്ലിംഗ് 😂

  • @Ajmal84
    @Ajmal84 Před 17 dny +36

    മനുഷ്യന്റെ ഒരു അവസ്ഥയാണ്. നമുക്ക് ഒരാളെ ഇഷ്ടമല്ല. അത് കൊണ്ട് അയാൾ തോക്കണമെന്ന് ആഗ്രഹിക്കുന്നു. അത് പോലെ അയാൾ തോൽക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ പറയുന്നത് മാത്രം കേൾക്കും. കാരണം നമ്മുടെ മനസ്സ് സതോഷിക്കണമെന്ന് നമുക്ക് തോന്നും. എന്നാൽ യാഥാർഥ്യം അങ്ങനെ അല്ല. അയാൾ എന്തായാലും ജയിക്കും. ദയവായി യാഥാർഥ്യം മനസിനെ ബോധ്യപ്പെടുത്തു അല്ലെങ്കിൽ result വരുമ്പോൾ നിരാശപെടും. ബിജെപി ഭരിക്കട്ടെ. What ever happens there is a reason.

    • @jitheshknr9334
      @jitheshknr9334 Před 17 dny +3

      ആര് ജയിച്ചാലും തോറ്റാലും ഞാൻ ജോലിയ്ക്ക് പോകും😊

    • @Ajmal345
      @Ajmal345 Před 16 dny

      ​@@jitheshknr9334ഇനിയും ചാണക മലരന്മാർ തന്നെയാണ് ഭരിക്കുന്നത് എങ്കിൽ മര്യാദക്ക് ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും

    • @aneesanu9285
      @aneesanu9285 Před 15 dny

      എന്ന് ഫേക്ക് ചാണകം 🤣🤣

    • @sudheeryemmakara1425
      @sudheeryemmakara1425 Před 15 dny +1

      It's true 👍👍

    • @user-yk7dk6ts7s
      @user-yk7dk6ts7s Před 13 dny +1

      താങ്കൾക്ക് എങ്കിലും ഇത്തിരി വിവരം ഉണ്ടല്ലോ 👍

  • @muraliuaq256
    @muraliuaq256 Před 15 dny +8

    റാഷിദ്‌ ന്റെ നിഗമനം തെറ്റാൻ വഴിയില്ല...
    അയാൾ മറ്റുള്ളവരെ പോൽ വായിൽ വന്നത് വിളിച്ചു കൂവാതെ,
    എല്ലാ വശങ്ങളും കൂട്ടി കിഴിച്ചാണ് നിരീക്ഷണം നടത്താറു...🌹

    • @JosevljoseJosevljose007-mx7yv
      @JosevljoseJosevljose007-mx7yv Před 14 dny +1

      ഇവൻ പറയുന്നതല്ല ശരി

    • @Anaspanas-gf4xu
      @Anaspanas-gf4xu Před 14 dny +1

      സംഗിക്ക് അത്‌ കേട്ടപ്പോൾ സമാധാനം

    • @user-yk7dk6ts7s
      @user-yk7dk6ts7s Před 13 dny +1

      ​@@Anaspanas-gf4xu കണ്ണു തുറന്നു കാണ്, അത് തന്നെ അല്ലേ യാഥാർഥ്യം!!

    • @Anaspanas-gf4xu
      @Anaspanas-gf4xu Před 13 dny

      @@user-yk7dk6ts7s.
      ഒരിക്കലും അല്ല.
      Reason 1
      1.BJP ക്കു മുൻതൂക്കം ഉള്ളിടത് poling percent കുറവ് india alliancn മോൻതൂക്കം ഉള്ളിടത് പോൾ Percent kooduthal.
      2. Modi last paranjath palathum negative impact undaaki.
      3. Kejrival bail huge impact.
      4.BJP not speaking about 400 seats now. They lost hope.
      5.court decisions against BJP
      6.2014ൽ congress corruption
      2019 balacott ഉള്ളപോലെ ഒരു പൊതുവിഷയം ഇല്ല.
      അത്‌ കൊണ്ട് local state vishayam ആണ് factor.
      7.many citting BJPMP ക്ക് seat nastapettu ith bjpk vott kurakkum.

    • @user-yk7dk6ts7s
      @user-yk7dk6ts7s Před 13 dny

      @@Anaspanas-gf4xu ചില സൗത് ഇന്ത്യൻ സംസ്ഥാനങ്ങൾ ഒഴിച്ചാൽ ഭാകി ഇടത് ഒക്കെ പോളിംഗ് ശതമാനം കുറവ് ആണ്. അതായത് എൻഡിഎ/ ഇന്ത്യ സഖ്യം ഉള്ള മേഖകളിൽ പോളിംഗ് കുറവ് ആണ്. അല്ലാതെ ഒരു ഇടത് കുറവും, ഒരിടത്ത് കൂടുതലും എന്ന് evideyum കണ്ടിട്ട് ഇല്ല.
      ആളുകൾക്ക് ഇടയിൽ ഇനിയും ഒരു തുടർ ഭരണം ഉണ്ടാകും എന്ന ചിന്ത ആണ് ഇതിനു കാരണം, മാത്രം അല്ല വോട്ട് ചെയ്യാൻ വിസമ്മതിച്ച വർ പലരും കോൺഗ്രസ്സ് കാര് ആകാം.
      അത് INDIA സഖ്യത്തെ യും ഭാധിക്കും.
      400 സീറ്റ് ഒക്കെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉള്ള ഒരോ predictions ആണ്, യഥാർത്ഥത്തിൽ അത്രേം സീറ്റ് ഒരിക്കലും കിട്ടില്ല ഒരു പാർട്ടിക്കും.
      പിന്നെ മോഡി പറഞ്ഞത് കോൺഗ്രസ്സ് ഭരണ കാലത്ത് നടന്ന യാഥാർഥ്യം ആണെന്ന് ആർക്കാണ് അറിയാത്തത്. കോൺഗ്രസ്സ് എന്നും ന്യൂനപക്ഷങ്ങൾക്ക് അനുകൂലം ആയി നിന്ന പാർട്ടി ആണ്, അവർക്ക് ആണ് എപ്പോഴും കൂടുതൽ ആനുകൂല്യങ്ങൾ നൽകി കൊണ്ട് ഇരുന്നത്. ഇതൊക്കെ കൊണ്ട് തന്നെ ഈ രാജ്യത്ത് അവരെ കൂടുതൽ വെറുക്കാൻ കാരണം. പിന്നെ കെജ്‌രിവാൾ ഇംപാക്ട് ഒന്നും ഈ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. കൂടിപ്പോയാൽ ഡൽഹിയിൽ നിന്ന് കുറച്ച് എംപി മാരെ കിട്ടും എന്ന് അല്ലാതെ എന്ത് അവാൻ...
      സ്റ്റേറ്റ് ഇഷ്യൂ തിരഞ്ഞെടുപ്പിൽ ചർച്ച ആവുക ആണെന്നിൽ അത് തിരിച്ച് അടി ആകാൻ പോകുന്നത് കോൺഗ്രസ്സ് ഇനായിരുക്കും. അവർ നല്ല ഭരണം കാഴ്ച വെച്ചത് കൊണ്ട് ആണ് അവർക്ക് ഈ അടുത്ത് രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ നഷ്ടം ആയത്...
      ഒരു പക്ഷെ ബിജെപിക്ക് 303 സീറ്റ് നേ കാൾ താഴെ ആകാം, എന്നാലും അവർ കേവല ഭൂരിപക്ഷം കിട്ടി അധികാരത്തിൽ വരും എൻഡിഎ സഖ്യം 300+ സീറ്റ് നേടും.
      ഭാക്കി ജൂൺ 4 ്ന് 👍

  • @AQB.007
    @AQB.007 Před 17 dny +13

    എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന Result june4 ന് സംഭവികട്ടെ... Lets see☝️

  • @bharathanc8155
    @bharathanc8155 Před 17 dny +20

    Abilash monchi poyi😂😂😂😂

  • @KK-kg3ul
    @KK-kg3ul Před 17 dny +27

    Nda 270 കടന്നിരിക്കുന്നു ബിജെപി 230 ഉം കരച്ചിൽ നിർത്തി കൂടെ.

  • @n1n21
    @n1n21 Před 14 dny +5

    അപ്പിലാഷ് പ്രതീക്ഷിച്ച മറുപടി കിട്ടിയില്ല

  • @jithinjosevj385
    @jithinjosevj385 Před 17 dny +29

    ☝️☝️☝️ഭയക്കണം 🔥💯നരേന്ദ്രമോദി പറഞ്ഞത് 100% സത്യമാണ് ☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️

    • @VintageKuwait
      @VintageKuwait Před 17 dny +1

      Da gadi josettane parayipikkilleda

    • @prasadampalattil9896
      @prasadampalattil9896 Před 12 dny

      ​@@VintageKuwait നീ കുവൈറ്റിലാണെങ്കിലും കുബ്ലാക്കിലാണെങ്കിലും നിന്റെ ബാപ്പായെ പറയിപ്പിക്കാതെ ശ്രദ്ധിക്കൂ 'June 4 ന് നിനക്കൊക്കെ ഇടിത്തീയായിരിക്കും സംഭവിക്കുക.

  • @byjugbyjug198
    @byjugbyjug198 Před 17 dny +8

    നമ്മൾ പറയാൻ ഉദ്ദേശിച്ചത് റാഷിദ് പറഞ്ഞു കൊടുത്തു.

  • @janeesh1815
    @janeesh1815 Před 17 dny +7

    Rashi you are great 👍

    • @JosevljoseJosevljose007-mx7yv
      @JosevljoseJosevljose007-mx7yv Před 14 dny

      Rasheed you are not correct.

    • @Anaspanas-gf4xu
      @Anaspanas-gf4xu Před 14 dny

      സംഗിക്ക്... തത്കാലം സമാധാനം ഇരിക്കട്ടെ June 4 വരെ എങ്കിലും 😃😃

    • @prasadampalattil9896
      @prasadampalattil9896 Před 12 dny

      ​@@Anaspanas-gf4xuഎടാ അനസ് സുഡാപ്പി ഹമാസോളി മുറിയണ്ടി ജിഹാദീ നീ സ്വയം സമാധനപ്പെടാൻ പ്രാർത്ഥിക്ക് , അല്ലെങ്കിൽ June 4 ലെ election result വരുന്നതു വരെ നീ ജീവിച്ചിരിക്കില്ല. ജീവിച്ചിരുന്നാലും June 4 നിന്നെ ജീവശ്ശവമാക്കും, തീർച്ച. ദിവാസ്വപ്നം കാണുന്നതിനും ഒരതിരൊക്കെയില്ലേ , വെറുതെ പപ്പു ആകാതെ .

  • @v_k1632
    @v_k1632 Před 15 dny +4

    അഭിലാഷ് എത്ര തലകുത്തി മറിഞ്ഞാലും യാഥാർത്ഥ്യങ്ങൾ മോദി സർക്കാരിലേക്ക് തന്നെ.😊😊

  • @paanchajanyam7903
    @paanchajanyam7903 Před 16 dny +5

    റാഷിദ്‌ കുറെ നിഷ്പക്ഷമായി ചിന്തിക്കുന്നു. മാപ്രക്ക് അടികിട്ടി

  • @mohandas-id4dn
    @mohandas-id4dn Před 17 dny +6

    അഭിലാഷേ നീ ഇതു കഴിയുമ്പോൾ ടോയ്‌ലെറ്റിൽ പോയി ഒന്ന് പൊട്ടിക്കര.... അതെ നടക്കുള്ളു 🤣🤣🤣

  • @shalomsherin75
    @shalomsherin75 Před 14 dny +1

    You are really great 👍 😂

  • @cagappan
    @cagappan Před 17 dny +7

    പിൻവാതിലിൽ നിന്ന് ശമ്പളം വാങ്ങുന്ന പൂ തിങ്കൾ ആണെന്റെ ഭാര്യ🎤🎼..സോറി അവതാരകനെ ഉദ്ദേശിച്ച് അല്ല ട്ടോ

  • @shinyshaju1274
    @shinyshaju1274 Před 15 dny

    Whenever there were high poling government got changed.

  • @madhupillai5920
    @madhupillai5920 Před 14 dny +1

    Abhilash 😢

  • @venugopal3012
    @venugopal3012 Před 13 dny +1

    Avatharakan valiya vishamam

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před 15 dny +3

    RashidJI എന്നാക്കുമോ ഇവിടുത്തെ 'കമ്മിമാപ്രാ'കൾ 😍😜🤣😇 എന്തുകൊണ്ട് 2പേരും ഇവിടെ നടക്കുന്ന development's ഒന്നും പറയുന്നില്ല 🤔🤔 അവസാനം ലോജിക് ഉണ്ട് പോലും 😍😍

  • @liffingchannel6363
    @liffingchannel6363 Před 16 dny +11

    രാമക്ഷേത്ര പ്രശ്നം ആറോ ഏഴോ ശതമാനം ആളുകളുടെ മാത്രം വികാരം എന്ന് ഏത് കോതണ്ടനാടോ വിലയിരുത്തിയത്...? CPMകാരനായ ഞാനും കുടുമ്പവും രാമനിൽ വിശ്വസിക്കുന്നു...പാർടിയെ പേടിച്ച് പുറത്ത് പറയുന്നില്ല...എന്നാൽ നിർണായക തീരുമാനമെടുക്കേണ്ടി വന്നാൽ...ദൈവ വിശ്വാസം തന്നെ ഞങ്ങൾക്ക് വലുത്....ഏത്...??!

    • @nps7742
      @nps7742 Před 15 dny +1

      Avannu oru koppum ariyilla he is in dilution, Abilashu verum commi annu

    • @varthatoday1029
      @varthatoday1029 Před 15 dny

      Rss ന്റെ രാമൻ വർഗീയത യുടെ രാമൻ പിന്നെ വിശ്വാസികളുടെ രാമൻ വർഗീയത വെറുക്കുന്ന രാമനും അപ്പോൾ നിങ്ങൾക് ഏത് രാമാനിൽ വിശ്വാസം?
      പിന്നെ നിങ്ങളെ പോലുള്ള വിഡ്ഢികൾക്കു സിപിഐഎം മെമ്പർഷിപ് ഒരിക്കലും നൽകില്ല നോക്കിയും കണ്ടും തള്ളിക്കോ ok

    • @binugopi2764
      @binugopi2764 Před 10 dny

      ഇയാള് എവിടുത്തെ CPIM !?
      പോടേ സംഘിമൃഗമേ😂

  • @unnikmarar
    @unnikmarar Před 15 dny +1

    Abhilash kammi 4th june vare kathirikkoo

  • @user-bp6rc9pz5q
    @user-bp6rc9pz5q Před 16 dny +1

    👌👌

  • @prajithvarma
    @prajithvarma Před 15 dny +1

    Abhilash - Your commi mind is trying to get everyone to support your view. But Raashid nicely stated differently. Also, enough of this political discourse. Don't you have any other topic?

  • @abdulgafoor5831
    @abdulgafoor5831 Před 17 dny +5

    Rashid....💯

  • @vkp3864
    @vkp3864 Před 17 dny +6

    Kerala maadhyamang ethra thettaaya vaarthakal koduthaalum BJP thanne jayikkum.Rashid👍🏼

  • @maheshvm3652
    @maheshvm3652 Před 13 dny

    🧡🧡🧡🧡🧡🧡💪

  • @kannankothila1684
    @kannankothila1684 Před 14 dny +1

    Abilash cannot reach to Rashid s calculations. He blindly support ing opposition

  • @abhijiths4193
    @abhijiths4193 Před 17 dny +1

    axis my india pradeep gupta paranjuu there were no change from 2019 to 2024 .So that emphazis bjp get own majority

  • @sankar3961
    @sankar3961 Před 17 dny +3

    karayathe abhilasheee

  • @leelammathomas9864
    @leelammathomas9864 Před 11 dny

    ee pravachanatheyokke asrayikkenda karyamundo rashidinte rashtreyam veche pravachikku

  • @SureshKumar-se3wx
    @SureshKumar-se3wx Před 17 dny +1

    Vevilla Vevilla avatharaka vishame ninta paripu Vevilla

  • @cppkd
    @cppkd Před 12 dny

    നിൻറെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ😊😊😊😊

  • @asif1028
    @asif1028 Před 17 dny +8

    റാഷിദിന്റെ അപിപ്രായം ലോചിക് ഉണ്ട് 👍

  • @musthafamundakkal716
    @musthafamundakkal716 Před 15 dny +1

    റാഷിദിന്റെ പ്രവചനത്തിൽ വലിയ വൈരുദ്യം കാണുന്നു ഭരണ വിരുദ്ധ വികാരം പിണറായി മറി കടന്നു എന്ന് പറയുന്ന റാഷിദ് ജനങ്ങൾ നേരെത്തെ വോട്ട് ചെയ്യാൻ തീരുമാനിച്ചത് കൊണ്ട് യുഡിഫ് ജയിക്കും എന്ന് പറയുന്നു എന്നാൽ വടകരയിൽ ടീച്ചറിന് വോട്ട് ചെയ്യാൻ ആദ്യം തീരുമാനം എടുത്തു എന്നാണ് എല്ലാ സർവേയും ആദ്യം പറഞ്ഞത് എന്നാൽ റാഷിദ്‌ ടീച്ചർ വൻ പരാജയം നേരിടും എന്ന് പറയുന്നു

  • @haneefmarthya1456
    @haneefmarthya1456 Před 11 dny +1

    ഇക്കുറി റാഷിദ്‌ ന്റെ പ്രവചനം എയറിൽ ആവും.

  • @sreekumarkaleekkal353
    @sreekumarkaleekkal353 Před 16 dny +3

    മാപ്രയുടെ കരച്ചിൽ.

  • @shkumarkumar2630
    @shkumarkumar2630 Před 17 dny +3

    അഭിലാഷ് ശരിക്കു പഠിച്ചിട്ട് കാര്യങ്ങൾ പറയൂ

  • @nirmalamanghat3825
    @nirmalamanghat3825 Před 13 dny +1

    ജൂൺ നാലു വരെ ക്ഷമിക്കേടോ

  • @GoldendesertGDT
    @GoldendesertGDT Před 17 dny +1

    Rashid ❤❤❤❤❤

  • @user-dh3cy2dg4b
    @user-dh3cy2dg4b Před 15 dny

    ഇപ്പം കൂട്ടല് തെറ്റും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 14 dny +2

    ഇന്ത്യ മുന്നണി❤ ഇന്ത്യ മുന്നണി🎉

  • @mcdowel5539
    @mcdowel5539 Před 14 dny +1

    Haha Kerala folks fools own politicians ❤😂🎉🎉😢😢😮😮

  • @Ismail.Valiyakath.
    @Ismail.Valiyakath. Před 17 dny

    We should appreciate the initiative of Mathrbhoomi in conveying the key issues of common man around the Globe. Congratulations.

  • @narayanchandran6947
    @narayanchandran6947 Před 14 dny

    Abhilash 😂

  • @Gafoor7361
    @Gafoor7361 Před 15 dny +3

    ബിജെപി ബരിച്ചാൽ മതി

  • @RasiRasik-vy6bo
    @RasiRasik-vy6bo Před 17 dny

    😂😂

  • @asluvlogs-ls5id
    @asluvlogs-ls5id Před 17 dny +5

    Rashid വെറും ഒരു വ്യക്തിയാണ് അയാൾ ഉത്തരേന്ത്യ കറങ്ങി വ്യക്തികളോട് ചോദിച്ചിട്ടുണ്ടോ!

    • @rajeendranmampatta2415
      @rajeendranmampatta2415 Před 17 dny +2

      Edu stata bhai? 220 seat 7 statinnu kitum bjpku...

    • @SureshKumar-se3wx
      @SureshKumar-se3wx Před 17 dny

      Niyayamaya chodiyam

    • @RAJ-fb3ps
      @RAJ-fb3ps Před 17 dny +3

      😂😂😂😂 ഏത് കൊച്ച് കുട്ടിക്കും അറിയാം അടുത്തത് മോദി തന്നെയാണെന്ന് '
      BJP തനിച്ച് 370 NDA 400
      വോട്ടിംഗ് കുറയാൻ കാരണം BJP വിരുദ്ധ ആളുകൾ വോട്ട് ചെയ്യാൻ എത്തിയില്ല.
      അതിൻ്റെ കാരണം
      ഒന്ന്: എന്തായാലും BJP വീണ്ടും വരും എന്ന മനോഭാവം
      രണ്ട് : BJP യെ പോലെ കേഡർ പാർട്ടികൾ അവരുടെ വോട്ടുകൾ പരമാവധി പെട്ടിയിൽ വീഴ്ത്തും മറ്റുള്ളവർ അതിന് കഷ്ടപ്പെടാൻ നിൽക്കില്ല

  • @deviamma1963
    @deviamma1963 Před 17 dny +1

    This joker Abhilah ever discuss or dabated kerala's growing financial Corruption by ruling party

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig Před 16 dny +1

    Rashid undanil. Chanalinta ratting koodum

  • @SpG___vlogs
    @SpG___vlogs Před 17 dny +1

    റാഷിദ് എല്ലാ ചാനലുകളും താലോലിച്ചു നടന്ന ആൾ പറഞ്ഞത് കേട്ടല്ലോ ഇനിയെങ്കിലും fake ajanda setting നിർത്തിക്കോ 🤣🤣

  • @deviamma1963
    @deviamma1963 Před 17 dny +1

    This Abhilash joker ever dabated kerala's farmers problem

  • @girikumar3810
    @girikumar3810 Před 13 dny +1

    അഭിലാഷ് പത്രപ്രവർത്തകൻ എന്നത് മറക്കുന്നുവോ 😂

  • @ashiknishad3243
    @ashiknishad3243 Před 14 dny +1

    NDA 370❤ മോദി

  • @sujanapalts204
    @sujanapalts204 Před 17 dny

    Eee.elaction.kazheumpol.evantea.koppelea.pane.nerthum

  • @deviamma1963
    @deviamma1963 Před 17 dny +1

    This Abhilash joker debate kerala's problem . Have you ever debated kerala's economic failure ?

  • @abdulbarislimslim215
    @abdulbarislimslim215 Před 12 dny

    2029 ൽ നോക്കാം.. കേരളത്തിൽ UDF നു വോട്ട് ചെയ്തു രാജ്യത്തിന്റെ പ്രതിപക്ഷത്തിന്റെ ഭലം കുറച്ച വോട്ടർമാർ ഇരുന്ന് ചിന്തിച്ചോ 🙁..

  • @JyothishJayaseelan-hj2zx
    @JyothishJayaseelan-hj2zx Před 17 dny +3

    മോദി, RSS❤

    • @mpirshad8563
      @mpirshad8563 Před 17 dny

      Kavi bheegaranmar

    • @prasadampalattil9896
      @prasadampalattil9896 Před 12 dny

      ​@@mpirshad8563 എന്ന് പച്ച സുഡാപ്പി ഹമാസോളി ഭീകരൻ !

  • @VijeshChandran-vq9up
    @VijeshChandran-vq9up Před 17 dny +8

    BJP ❤❤❤

  • @mahamoodcp
    @mahamoodcp Před 13 dny +1

    ബിജെപി യേ വരൂ

  • @Haridaskrishnapillai-cp3ck

    Abhilash athra BJP kku athire issues valachodikkan sramichalum result varumbol NDA 400 + tanne ayirikkum . 4/6 chatcha nadathanam .

  • @shyjeshvazhayilvazhayilmur81

    ഇനി റാഷിദ്‌ വേണ്ട 😄

  • @kunjumon176
    @kunjumon176 Před 5 dny

    റാഷിദ്ന്റെ പ്രവചനം തെറ്റും.

  • @user-bj7ek9wm1v
    @user-bj7ek9wm1v Před 14 dny +1

    Abhilash irangi odikko,bjp thanne veendum varum

  • @AbdullaBayar-qs6dk
    @AbdullaBayar-qs6dk Před 17 dny +2

    E pravisiyam raseednea Indian's kanak poti pogum

    • @ajilpm3534
      @ajilpm3534 Před 15 dny +3

      nokki iruno kindi munnani thulanjirikum june 4nu

  • @opedsk
    @opedsk Před 17 dny +1

    മാപ്ര 😂

  • @AshrafKm-kg9oi
    @AshrafKm-kg9oi Před 15 dny

    മാധ്യമങ്ങൾ ഊതി വീർപ്പിച്ച ഒരു ബലൂൺ ആണു ഒരു വട്ടം ലോട്ടറി അടിച്ചു എന്ന് വിചാരിച്ചു എല്ലാ പ്രാവശ്യം ലോട്ടറി അടിക്കുമോ ഇവന്റെ ശതമാനകണക്കു നോക്കി ആണോ ജനങ്ങൾ വോട്ട് ഇടുക 1200 രൂപക്ക് ഗ്യാസ് വാങ്ങാനാണോ വോട്ട് ചെയ്യേണ്ടത് രണ്ടു അവനോടു പറന്നേക്ക്‌ ഒരു കാലത്ത് വെറും രണ്ടു സീറ്റ്‌ ഉള്ള B J P ആണു ഇന്ന് രാജ്യം ഭരിക്കുന്നത്‌ അത് കൊണ്ട് 50 ശതമാനം ഒന്നും ഒരു കണക്കെ അല്ല പിന്നെ e നേടിയത് എല്ലാം ഇന്ത്യ സ്വർഗം ആക്കി ആണോ

  • @vyshnavmanathana4346
    @vyshnavmanathana4346 Před 10 dny

    Enthayalum BJP Jayikkum ennu karuthi vote cheyyathor undakum
    Kazhinja thavana enganelum thazhe irakkanam enna vikaram udarnu

  • @rajeshchandran2959
    @rajeshchandran2959 Před 14 dny +1

    Eda kammi dash avataraka ni poyiiiuuuuiiuuuuuuub

  • @abdullaummathur3613
    @abdullaummathur3613 Před 17 dny

    റാഷിദ്‌ 😂

  • @prejithkumar8641
    @prejithkumar8641 Před 14 dny +1

    Abhilash khan oombi

  • @RethikaRitesh
    @RethikaRitesh Před 11 dny

    Rama kshetram BJP kku അനുകൂലമാവാൻ വേറെയും കാരണങ്ങൾ ഉണ്ട് അത് നിങ്ങൾ ഭോദപൂർവം പറയുന്നില്ല fact check വളരെ poor. അവിടെ ഒരുപാട് locals നു സ്വയം തൊഴിൽ കണ്ടെത്താൻ കഴിഞ്ഞ ഇന്ന് അതൊരു tourist destination പോലെ ആയി ചെറുകിട സ്ഥാപനങ്ങൾ വന്നു ഒരുപാട് ആളുകളുടെ ജീവിത മാർഗം ആയി രാമക്ഷേത്രം അതിനാൽ ഇതൊക്കെ vote ആയി മാറും.

  • @tsover6668
    @tsover6668 Před 14 dny +1

    Rashid.chetta

  • @randeepkv4289
    @randeepkv4289 Před 17 dny +4

    Up യിൽ മാറ്റമുണ്ട് നാട്ടിൽ പോകുന്നതുവരെ മോഡി ഭക്തനായ ഗോറക് പൂർ കാരൻ നാട്ടിൽ പോയിവന്നപ്പോൾ പറയുന്നു മോഡി വരില്ല എന്ന്. അവൻ ഒരു ലക്ഷം സ്ത്രീകൾക്ക് രാഹുൽ കൊടുക്കും എന്ന് പറഞ്ഞപ്പോൾ രാഹുലിനെ പരീക്ഷിക്കാം എന്നുവരെ എത്തി. യോഗി മോഡി fight ഉണ്ട്

  • @yasi2222
    @yasi2222 Před 15 dny

    eeetha ee rashid?

  • @hamsatk7305
    @hamsatk7305 Před 10 dny

    മതം പോയിട്ട് മതേതരം മുറിക്ക പിടിക്കൂ

  • @vipinvk1644
    @vipinvk1644 Před 15 dny

    റാഷിദ്‌ ബിജെപി ആണോ 🙄

  • @shafishafiyumna4287
    @shafishafiyumna4287 Před 17 dny +11

    ഈ ഇലക്ഷൻ കുടി റാഷിദ്‌ സൈഡ് ആകുമോ 😄

  • @malayalammoviesmalayalammovies

    220..230

  • @alankthomas9078
    @alankthomas9078 Před 17 dny

    BJP puthiya perano nireeshakan

  • @ishakemerald469
    @ishakemerald469 Před 16 dny

    അഭിലാഷ് ❤

  • @Creativehubz
    @Creativehubz Před 17 dny

    Chirstain nannakkedu oolla mai... mon aanu george kurian😂

  • @harikumarm535
    @harikumarm535 Před 15 dny

    BJP yae Support Cheyunnavar Sanghi Anu.Rashid um Sanghi Anu

  • @user-zv6nw5xi4s
    @user-zv6nw5xi4s Před 15 dny

    Vadakara shafi jayikkum booripaksham 25000 kadakkillla

  • @abdulkareem-ei9ib
    @abdulkareem-ei9ib Před 15 dny

    Rashidnu ippravashyam thettum

  • @muhammadkoyiloth3363
    @muhammadkoyiloth3363 Před 17 dny +1

    ഇന്ത്യ മുഴുവൻ ഒരു പ്രവചനം / വിലയിരുത്തൽ നടത്തണമെങ്കിൽ almost സ്ഥലത്തും ഫീൽഡിൽ പോയി ട്രെൻഡ് വിലയിരുത്തണം. മാധ്യമങ്ങളിലൂടെ കാണുന്ന ട്രെൻഡ് ഒരിക്കലും ശെരിയാവില്ല. നേരിട്ട് പോയി വിലയിരുത്തിയാൽ ഒരു പരിധി വരെ ശെരിയാവാം. അല്ലാതെ സുമാർ അടിക്കുന്നവരെ ചർച്ചക്ക് വിളിച്ചിട്ട് അവര് പറയുന്ന വിഡ്ഢിത്തരം pls പ്രേക്ഷകരെ കേൾപ്പിക്കരുത്.

  • @user-ov6tm8op1n
    @user-ov6tm8op1n Před 17 dny +2

    Rashid.profesi.faild.this.time

  • @harikumarm535
    @harikumarm535 Před 15 dny

    Kasu Vanghyo

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 14 dny +1

    ബീഹാറിൽ ഇന്ത്യ മുന്നണി വൻ വിജയം നേടും

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 Před 17 dny +3

    Rashid is not at all matured in his argument. Because in north .inspite of winning with huge margin , many times they used to loose in bipolls. His vision about Kerala may be correct but not in all other states

    • @nps7742
      @nps7742 Před 15 dny

      Nope he is correct in almost everywhere , you really think ram temple concerns 7% then your hallucinating every hindus are happy about Ram temple but the thing is many of them don't show that or say it especially in kerala my aunty is LDF worker and she was a panchayat president but she even happy about it.

  • @user-jv2vp9ep4f
    @user-jv2vp9ep4f Před 15 dny

    Rashinte pravajanam itode teerum 😮

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 14 dny +1

    റാഷിദ്‌ ജൂൺ 4 നു മുങ്ങും

  • @shanavasmct3632
    @shanavasmct3632 Před 15 dny

    Mandan Rashid poda