'കേരളത്തിലെ മാധ്യമങ്ങളിൽ BJP-ക്ക് കൂടുതൽ പ്രാധാന്യം 2024-ൽ കിട്ടി, അത് അവർ നന്നായി ഉപയോഗിച്ചു'

Sdílet
Vložit
  • čas přidán 29. 04. 2024
  • കേരളത്തിലെ മാധ്യമങ്ങളിൽ BJP-ക്ക് കൂടുതൽ പ്രാധാന്യം 2024-ൽ കിട്ടി, അത് അവർ നന്നായി ഉപയോഗിച്ചുവെന്ന് നിരീക്ഷകൻ സി.പി റാഷീദ്
    #KeralaLoksabhaElection #LoksabhaElections2024 #KeralaMedia
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 168

  • @vishnukp876
    @vishnukp876 Před měsícem +167

    Bjp ക്ക് ജനങ്ങളുടെ ഇടയിൽ നല്ല സ്വാധീനം ഒണ്ട് നല്ല വർക്ക് ആണ് ഇപ്പോൾ bjp നടത്തുന്നത്

    • @mufeednv8248
      @mufeednv8248 Před měsícem +4

      Troll😂

    • @David-js4ib
      @David-js4ib Před měsícem +1

      😂😂😂

    • @godfathere003
      @godfathere003 Před měsícem +2

      എന്ത് വർക്ക്....സിപിഎം ്ന് ഓശാന പാടുന്നത് ആണോ

    • @vishnukp876
      @vishnukp876 Před měsícem +9

      @@godfathere003 bjp ക്ക് ഒരു അജണ്ട ഉണ്ട് കോൺഗ്രസ്‌ മുക്ത ഭാരതം അതവർ ചെയ്യുന്നു 🔥

    • @vishnukp876
      @vishnukp876 Před měsícem

      @@mufeednv8248 ഇലക്ഷൻ റിസൾട്ട് വരുമ്പോൾ അറിയാം ട്രോൾ ആണോ അല്ലേ എന്നൊക്കെ 😂

  • @varunprathap8144
    @varunprathap8144 Před měsícem +147

    സത്യം 😂😂 ഒന്നും അല്ലാതെ ഇരുന്ന ബിജെപിക്ക് ഇപ്പോൾ നല്ല മാധ്യമ ശ്രദ്ധ കിട്ടുന്നു ( നെഗറ്റീവ് ആണെങ്കിൽ കൂടിയും ). പണ്ട് യുഡിഎഫിനും എൽഡിഎഫിനും ഈസി വാക്കോവർ ആയിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ് എല്ലാം, ഒന്നുകിൽ യുഡിഎഫ് ജയിക്കും അതിന്റെ അടുത്ത തവണ എൽഡിഎഫ് ജയിക്കും, എന്നാൽ ബിജെപിയുടെ സാന്നിധ്യം പല മണ്ഡലങ്ങളിലും ഇവരുടെ ജയപരാജയങ്ങളെ നിർണയിക്കുന്നതിൽ പ്രധാന ഘടകമായി കഴിഞ്ഞു.

    • @kpkrishna52
      @kpkrishna52 Před měsícem +3

      janangalkk nallathanu tight competition varunnath mateth iru party kalum adjustment rashtreeyam kalichu sukhichu pokukayayirunnu, 3 am munnani enthayalum varanam BJP thanne varanam ennu parayunnilla

    • @dailyviews2843
      @dailyviews2843 Před měsícem

      LDF ഉം UDF ഉം BJP യുടെ പേരിൽ തമ്മിൽ തല്ലി BJP ക്ക് ഹൈപ്പ് ഉണ്ടാക്കി കൊടുക്കുന്ന പ്രചരണം ആയിരുന്നു ഇത്തവണത്തേത്..

    • @PavithranPavi-nc3ie
      @PavithranPavi-nc3ie Před měsícem

      വടകരയിൽ ബിജെപി വോട്ട് ഷാഫിക് ചെയ്തു എങ്കിൽ... പ്രവാചകൻ പറഞ്ഞുതു ശരിയാവാം.... ജയ് മോദിജി

    • @syhuhjk
      @syhuhjk Před měsícem +2

      Bjp thanne varatte ​@@kpkrishna52

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +103

    ബിജെപി ക്ക് വോട്ട് കൂടുന്നത് മാപ്രകള്‍ ബിജെപി യെ എതിര്‍ക്കുന്നത്‌ കൊണ്ടാണ്. ഇടതു മാപ്ര ആരെ എതിര്‍ക്കുന്നോ അവർക്ക് സ്വീകാര്യത കൂടും

  • @unitedindia4848
    @unitedindia4848 Před měsícem +98

    നല്ല സ്ഥാനാർഥികളെ നിർത്തിയ മണ്ഡലങ്ങളിൽ എല്ലാം ബിജെപി മറ്റു മുന്നണികൾക്ക് ഒപ്പമുണ്ട്. എല്ലായിടത്തും നിർത്താൻ നല്ല സ്ഥാനാർഥികൾ ഇല്ല എന്നതാണ് അവരുടെ പ്രശ്നം. ഹിന്ദുക്കൾ മുഴുവനും ഒരു നാൾ ബിജെപി ക്ക് വോട്ട് ചെയ്യും

    • @ManojKumar-tn8qi
      @ManojKumar-tn8qi Před měsícem +2

      അന്ന് കേരളത്തിൽ ആഘോരികൾ മാത്രമായിരിക്കും.

    • @nopainnogain7460
      @nopainnogain7460 Před měsícem

      കേരളത്തിൽ ഉള്ള ജനങ്ങൾ ഒരിക്കലും ബിജെപി യെ ജയിപ്പിക്കില്ല ഷൂ നക്കിയ ടീമിനെ ആവിശ്യം ഇല്ല

    • @Jasmine-wy3hc
      @Jasmine-wy3hc Před měsícem +2

      എന്നിട്ട് നമുക്ക് മനു അണ്ണന്റെ സ്മൃതി അങ്ങ് തിരികെ കൊണ്ട് വന്ന്, പൊളിച്ചടുക്കണം. കിണ്ടി സമ്പ്രദായവും, സതിയും ഒക്കെ തിരിച്ചു വരണം. ആളി കത്തുന്ന ചിതയിൽ ചാടി ചാകാൻ ഇവിടെ ഹിന്ദു പെണ്ണുങ്ങൾ റെഡി ആണ്. എന്തായാലും വേണ്ടില്ല, ഭാരതത്തിൽ kanakona മതം മാത്രം മതി.

    • @zhedge5791
      @zhedge5791 Před měsícem +11

      ​@@Jasmine-wy3hcathu njangal thirumaanikkaam. Chettanu ivide entha kaaryam???

    • @ajikumar8653
      @ajikumar8653 Před měsícem

      ​@@Jasmine-wy3hcബിജെപി വര്ഷങ്ങളായി ഭരിക്കുന്നിടത്തു എത് കോപ്പിലെ സ്‌മൃതിയാണ് തിരികെ കൊണ്ടുവന്നത്. സ്ഥിരം ഡയലോഗ് പറയാതെടാ ഡാഷ് മോനെ.

  • @ShajiSukumaran
    @ShajiSukumaran Před měsícem +36

    ബിജെപി യുടെ വളർച്ചയിൽ അസൂയപൂണ്ട ഇന്ത്യമുന്നണിയുടെ വിജയത്തിനുവേണ്ടി ആഗ്രഹിക്കുന്ന രാഷ്ട്രീയ നിരീക്ഷകൻ

  • @broadband4016
    @broadband4016 Před měsícem +50

    ഭരണ വിരുദ്ധ വോട്ടുകൾ കൂടുതലും ബീ.ജെ.പ്പിക്കു പോകും ഒരു ഭാഗം മാത്രം കോൺഗ്രസിന് പോകും

  • @user-or2ri5gw7s
    @user-or2ri5gw7s Před měsícem +25

    Bjp❤❤❤ നമുക്കും വേണം വികസനം

  • @user-dd7hb2hm2d
    @user-dd7hb2hm2d Před měsícem +28

    ഈ തിരഞ്ഞടുപ്പ് കഴിഞ്ഞാൽ പ്രവചിക്കുന്ന മഹാൻ്റെ ആപ്പീസ് പൂട്ടും

    • @roaringlion915
      @roaringlion915 Před měsícem

      നിന്റെ ഉസ്താദ് കീറിയ മൂലം വീണ്ടും വലുതാവും 😆

  • @user-uf9oy4le9b
    @user-uf9oy4le9b Před měsícem +19

    സുടാപ്പി എന്താ പറയുന്നത്

  • @salfeeanakkara2956
    @salfeeanakkara2956 Před měsícem +23

    LDF 6
    BJP 3
    UDF 11... Note cheyth vachooloooo..... Damn sure

  • @zhedge5791
    @zhedge5791 Před měsícem +6

    Rashid is just repeating the data available with ECI. No additional observation, finally - we need to wait till june 4. 😂😂😂😂

  • @ase786
    @ase786 Před měsícem +24

    ഫിറോസിനെ ജയിപ്പിച്ച നിരീക്ഷകൻ😅

    • @abdussalamputhanparambu4719
      @abdussalamputhanparambu4719 Před měsícem

      അങ്ങനെ അയാൾ എപ്പോ പറഞ്ഞു
      അത് കമ്മി എഡിറ്റ് ആണ് ഹേ

  • @kannursafari2652
    @kannursafari2652 Před měsícem +5

    Exit poll മിക്ക ചാനലുകളും എടുത്തിട്ടുണ്ടാവുമല്ലോ

  • @eyememyself6307
    @eyememyself6307 Před měsícem +1

    Rashid what abt thriasur and tvm? You tell that

  • @sajikeral
    @sajikeral Před měsícem

    True

  • @user-ic9yz2wn9e
    @user-ic9yz2wn9e Před měsícem +4

    എല്ലാം എണ്ണുന്നത് വരെ കാത്തിരുന്നാൽ പിന്നെ നിൻ്റെ ആവശ്യമുണ്ടോ റാഷിദേ.

  • @babuindia1732
    @babuindia1732 Před měsícem +36

    25 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഭൂരിപക്ഷം നേടു.. 15 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനവും. അടുത്ത നിയമസഭാ ഇലക്ഷനിൽ 35-40 സീറ്റ് നേടി പ്രതിപക്ഷം ആകും ബിജെപി

    • @anooptm5121
      @anooptm5121 Před měsícem +3

      😂😂😂 00 athu mathi ,ithu keralama sanghi UP alla

    • @babuindia1732
      @babuindia1732 Před měsícem +19

      @@anooptm5121 മതേതരം എന്ന് പറഞ്ഞാല് ഹിന്ദു വിരോധം അല്ല. മലപ്പുറത്ത്, പൊന്നാനിയിൽ ഒരു ക്രിസ്ത്യാനിയോ, ഹിന്ദുവോ ജയിക്കട്ടെ എന്നിട്ട് നിലവിളി കേരളം കേരളം എന്ന്. ഇപ്പൊൾ ശെരി അത്ത് നടപ്പാക്കാൻ ശ്രമിക്കുന്ന സംസ്ഥാനം

    • @gishadpareeth1501
      @gishadpareeth1501 Před měsícem

      Eda manda budhi ponnaniyile mla yude Peru sreeramakrishnan ennanu.​@@babuindia1732

    • @vipin01234
      @vipin01234 Před měsícem

      എന്നിട്ട് എന്നിട്ട്

    • @AmericanDiary01
      @AmericanDiary01 Před měsícem

      @@anooptm5121poda ne kando

  • @krishnakumarim1640
    @krishnakumarim1640 Před měsícem +3

    It is not true that media gave importance for BJP. Infact, reporters like Andham commi Abhilash reported lot of wrong and manipulated negative news about Modi and BJP. Educated youth of today crosschecked the fact and understood the reality. These cases increased the credibility of Modi and BJP.

  • @kabir1578
    @kabir1578 Před měsícem

    സത്യം

  • @prasadabhinand6473
    @prasadabhinand6473 Před měsícem +9

    35000 വോട്ടിന് ടീച്ചർ വടകര

    • @user-xq7du1nj4y
      @user-xq7du1nj4y Před měsícem +3

      സിപിഎം നേതാവും മുൻ മന്ത്രി ep ജയരാജനും . bjp നേതാവും മുൻ മന്ത്രി ജാവദേക്കർ മായി നടത്തിയ ചർച്ച ഫലം കണ്ടു കേരളത്തിൽ cpim അനുകൂല തരംഗം എന്ന് report
      ഇടതു പക്ഷം ഹൃദയ പക്ഷം 🥰

    • @renji9143
      @renji9143 Před měsícem +4

      യിൽ തോൽക്കും 😂

    • @jubairvengasseri6221
      @jubairvengasseri6221 Před měsícem +1

      തോൽക്കും

    • @raveendranedassery4897
      @raveendranedassery4897 Před měsícem +1

      ​@@user-xq7du1nj4yഎല്ലാ പക്ഷക്കാരും ബിജെപി യിൽ ചെന്ന് ചേരും..ഒറു സംശയവും വേണ്ട...

    • @vibivibi8558
      @vibivibi8558 Před 8 dny

      Kollakari tholkum

  • @salfeeanakkara2956
    @salfeeanakkara2956 Před měsícem +6

    Bjp 3 seat kittum damn sure

  • @berlinesp4323
    @berlinesp4323 Před měsícem

    Opinion polls copy adich athinte average eduthu post cheythavanum nireekshakan aayi😂😂

  • @kunjalichamakkal1715
    @kunjalichamakkal1715 Před měsícem +3

    Shafi win135000 vote

  • @BND1
    @BND1 Před měsícem +7

    *ഹ റാഷിദ് ബ്രോയ്ക്ക് അറിയില്ലേ ഒരു കാര്യം മ്മടെ കണ്ടത്തിൽ മാപ്ലായുടെ പത്രം ബിജെപി വാങ്ങി 50% ഷെയർ അവർക്കുണ്ട് അതിൽ പിന്നെ മാതൃഭൂമി അവിടെയും ഇവിടെയും തൊടാത്തതു കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു* 😹😹😹😹

  • @sureshbabut4114
    @sureshbabut4114 Před měsícem

    Rashidinu athiavasiam vivaramund.
    Vasthuthakalanu addeham paranjhathu 🎉 thanks Bhai 🎉

  • @digi-87
    @digi-87 Před měsícem +2

    റാഷിദ്‌ നിരീക്ഷണം നല്ലത് ആയിട്ടുണ്ട്... യഥാർത്ഥ നിരീക്ഷണം

    • @zhedge5791
      @zhedge5791 Před měsícem +3

      Unda. Enthu nireekhanam. Eci data chumma paranju. No analysis, no inference- what is his observation about who will get what...he is supposed to be a genius in prediction

  • @ashes0072
    @ashes0072 Před měsícem +1

    18 - 2

  • @shyjeshvazhayilvazhayilmur81
    @shyjeshvazhayilvazhayilmur81 Před měsícem +1

    Rashid. പുതിയ ആളാണ് ചാനെൽ ചർച്ചയിൽ.. അതിന്റെ ഒരു കുറവ് ഉണ്ട്.. കുറച്ചു കൂടി കഴിഞ്ഞാൽ ok ആകും... പിന്നെ സ്പീഡ് ഒന്ന് കണ്ട്രോൾ ചെയ്യുക 👍

  • @abdulsalammuhammed1453
    @abdulsalammuhammed1453 Před měsícem

    മാസങ്ങൾക്ക് മുമ്പ് തെരഞ്ഞെടുത്ത മാധ്യമങ്ങൾക്ക് വേണ്ടി കോഴിക്കോട് വെച്ച് നദ്ദ നടത്തിയ സൽക്കാരത്തിന് ആ മാധ്യമങ്ങൾ പ്രത്യുപകാരം ചെയ്തു - അത്രേയുള്ളൂ

  • @Askkumar617
    @Askkumar617 Před měsícem

    This is what is going to happen
    Tvm: Rajeev
    Attingal: Joy
    Kollam: premachandran
    Alappuzha: Arif
    Mavelikkara: suresh
    Pattanamthitta: Anto
    Ernakulam: Haibi
    Alathur: Radhakrishnan
    Palakkad: Vijaya Raghavan
    Thrissur: Suresh Gopi
    Kozhikode: Raghavan
    Ponnanni: Hamsa
    Malapuram: ET
    Wayanad: Rahul
    Vadakara: Shafi
    Kannur: m v jayarajan
    Kasarcode: unnithan
    UDF 11-LDF: 7 NDA -2

    • @RobinAustralia
      @RobinAustralia Před měsícem

      I agree, except Aleppy... Aleppy KC will win

  • @abdulgafoorv9522
    @abdulgafoorv9522 Před měsícem

    സിപിഎം വോട്ടു പെട്ടിയിൽ ഉണ്ടോ എന്ന് നോക്കിയാൽ അറിയാം 🤣

  • @nikhilr2998
    @nikhilr2998 Před měsícem +1

    Result varunne vare oru podik adanngu

  • @athul3318
    @athul3318 Před měsícem +1

    Bharat bharikunath BJP ahdoo🧡🧡😍

  • @VinodKumar-iq7hc
    @VinodKumar-iq7hc Před měsícem

    Sathyam para Aaru jayikkum bet

  • @Bineeshkp57
    @Bineeshkp57 Před měsícem +1

    Rasid kollaam , nannai study cheythu parayunnu

  • @kidd9393
    @kidd9393 Před měsícem

    LDF-8
    UDF-12

  • @pindupindus8759
    @pindupindus8759 Před měsícem +1

    Jai BJP 🚩🚩🚩
    Jai Modi Ji 🚩🚩🚩

  • @prasadabhinand6473
    @prasadabhinand6473 Před měsícem +4

    വടകര ടീച്ചർ ഉറപ്പ്

  • @haseebmohiudheen5825
    @haseebmohiudheen5825 Před měsícem

    Especially Mathrubhumi ippo BJP anukoola Channel aanu

  • @akhilv5564
    @akhilv5564 Před měsícem +5

    Bjp 3 seat jayikum kerala🔥🧡

  • @dasanb.k2010
    @dasanb.k2010 Před měsícem

    പണ൦ കൊടുത്തു വാങ്ങുന്ന പ്രാധാന്യം

  • @rightthinker4403
    @rightthinker4403 Před měsícem +2

    കേരളത്തിലെ മാധ്യമൾ BJP ക്ക് കൂടുതൽ പ്രധാന്യം നൽകുന്നു. അവർക്ക് ഉള്ളതിനെക്കാളും വലിപ്പം കാണിക്കുന്നു.. BJP ക്കുള്ള പ്രമോഷൻ അവരുടെ ഫണ്ടിങ്ക്ൻ്റ ഫലമായിട്ടാണൊ എന്നറിയില്ല.

  • @thalhathibrahim1982
    @thalhathibrahim1982 Před měsícem

    ബിജെപി കാശ് വാങ്ങിയ ഈ പ്രവചകനും മീഡിയ ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.. 😄😄

  • @anithap-eu6dj
    @anithap-eu6dj Před měsícem +3

    മാധ്യമങ്ങൾ കോർപ്പറേറ്റ് അധീനതയിൽ, BJP അവർക്ക് താത്പര്യം, left അവർക്ക് വർജ്യം. സത്യം മറച്ചു വച്ച് bjp ക്ക് വേണ്ടി മാധ്യമങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നു.

    • @zhedge5791
      @zhedge5791 Před měsícem

      Then who should own media? If you are that irritated, go buy one. Boss, any enterprise has to be owned by someone. For continuity and ease of doing business, a separate legal structure is used. Other than that, what do you mean by this word " corporates"???

    • @anithap-eu6dj
      @anithap-eu6dj Před měsícem

      I am not the one who is irritated, u can understand corporates in ur own way. I m worried, about the situation in our India, how the hopes of the citizens of free India is taking a u turn

    • @zhedge5791
      @zhedge5791 Před měsícem

      @anithap-eu6dj you are making a general statement, be specific- how's the hopes of indian citizens taking a u turn??
      Also, you have no idea about what is corporate???

  • @VinodKumar-iq7hc
    @VinodKumar-iq7hc Před měsícem

    Sir pettu vadakara cpim win and Ldf win 12 seat

  • @mohammedrafi3903
    @mohammedrafi3903 Před měsícem

    അതുപോലെ അല്ലെ ഗോതി മീഡിയക്ക് rss കാശ് അണ്ണാക്കിൽ തിരുകി തന്നത് 🫰

  • @sajeevbk5727
    @sajeevbk5727 Před měsícem +1

    ബിജെപി കൂടുതൽ വോട്ട് ശതമാനം ഉണ്ടാകും.
    1, കഴിഞ്ഞ തവണ രാഹുൽ പ്രധാനമന്ദ്രി ആകും എന്ന കാര്യം.
    2,ശബിരിമല വിഷയം,വിശ്വാസികളുടെ വോട്ടു(ബിജെപി)അനുഭാവികളുടെയും ,ldf വിരുദ്ധ വോട്ടും ബിജെപി വിജയിക്കില്ല എന്നതുകൊണ്ട് udf നു കിട്ടി.
    3,ഇത്തവണ ബിജെപി കേന്ദ്രത്തിൽ 400 കടക്കും എന്നതുകൊണ്ട് ശബരിമല വിശ്വാസികളുടെയും,കേരള ഭരണ വിരുദ്ധ വോട്ടു(വിലക്കയറ്റം,ധൂർത്ത്, കരുവന്നൂർ,സിവിൽ പോലീസ് സമരം,പാർട്ടിക്കാരുടെ അനധികൃത നിയമനം,പഞ്ചായതുൾപ്പെടെ കൂട്ടിയ ഫീസ്,നവകേരള തല്ലിയോടിക്കൽ,40 വാഹനപരിവാര യാത്ര,കറുത്തവേഷക്കാരെ തല്ലൽ,ബോംബ്, sfi അക്രമം)എണ്ണിയാൽ തീരാത്ത അക്രമം ....
    പല പാർട്ടി അനുഭാവികൾ പോലും സ്വകാര്യ സംഭാഷണത്തിൽ പറയുന്നത് കേട്ടിട്ടു ബിജെപി ക്കു കൂടുതൽ വോട്ട് കിട്ടും.
    ബിജെപിക്ക് 10 അടുത്തു സീറ്റിൽ വിജയം അല്ലെങ്കിൽ പലതിലും രണ്ടാം സ്ഥാനം ഉണ്ടാക്കാനാണ് സാധ്യത
    അഴിമതി ഇല്ലാത്ത ഭരണത്തിന് വോട്ടു ചെയ്യാൻ പൊതുവെ ആളുകൾക്ക് ഇഷ്ടമുണ്ടാകും.
    ന്യൂനപക്ഷ വോട്ടു ധാരാളം nda ക്കു ലഭിക്കും.....

  • @kareemparuthikunnanabdul7911

    കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ 35 സീറ്റ് കിട്ടുമെന്ന് പറഞ്ഞ ടീമാ., എന്നിട്ട് എല്ലാ ഇടത്തും മുന്നാം സ്ഥാനം😅

  • @pindupindus8759
    @pindupindus8759 Před měsícem

    Sudappi will be Sudappi only

  • @arifasalahudeen5420
    @arifasalahudeen5420 Před měsícem +1

    തീർച്ചയായും, ബിജെപിയെ എല്ലാം ഇത്രയും എടുത്തു ഉയർത്തിയത് ഇവിടുത്തെ മാധ്യമങ്ങളാണ്.

  • @shajikhader2288
    @shajikhader2288 Před 3 dny

    Ninnay kaananillLlo peliyadimonau

  • @kunjalichamakkal1715
    @kunjalichamakkal1715 Před měsícem

    Bjp ellayidathum moonnam sthanam urapp

  • @kunjalichamakkal1715
    @kunjalichamakkal1715 Před měsícem

    Bjp indiayil 163. Seatil odunghum

    • @proud_indi2n
      @proud_indi2n Před měsícem +11

      ഉറങ്ങിയത് മതി അണ്ണാ, ഇനി എഴുന്നേല്ക്ക് !

    • @amarjithm5757
      @amarjithm5757 Před měsícem

      Athenkilum thannalo koya

    • @UMK88
      @UMK88 Před měsícem

      Annu ninte poya thumbu thirichu kittum😂😂

  • @harikumarm535
    @harikumarm535 Před měsícem

    BJP Keralathil onnum Alla

  • @KabeerKdm
    @KabeerKdm Před měsícem

    മനോരമ ഈ അടുത്തായി ചാണകക്കുഴിയിൽ ചാടി എന്നത് എന്റെ മാത്രം തോന്നൽ ആണോ?.

    • @zhedge5791
      @zhedge5791 Před měsícem +3

      if your insinuation is towards bjp, manorama may be thinking practical and would have decided to become unbiased. Bjp bashing was a fad here. But that would bring unnecessary attention from many to the house that owns the medium. Which is bad for business. Better than that is to become unbiased.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem

    ബിജെപിക്ക് കേരളത്തിൽ 20 ആന മുട്ടകൾ കിട്ടും

  • @shambhubalachandran7244
    @shambhubalachandran7244 Před měsícem +2

    കേന്ദ്രത്തിൽ ബിജെപി വന്നാൽ എല്ലേ ഇവിടെ ബിജെപി ജയിച്ചിട്ട് കാര്യമുള്ളൂ കേന്ദ്രത്തിൽ ബിജെപി വീഴാൻ ഉള്ള സാധ്യത ആണ് ഇപ്പൊ

    • @user-fv4ty5gh3e
      @user-fv4ty5gh3e Před měsícem +22

      😂😂😂😂. ഇനിയും നേരം വെളുത്തില്ലേ സുടു..

    • @bobbyrenjan4864
      @bobbyrenjan4864 Před měsícem +1

      യുപിയിലും ബീഹാറിലെയും ഒക്കെ പോളിംഗ് കുറവ് ബിജെപിയെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയണം.

    • @shazzshazz1697
      @shazzshazz1697 Před měsícem

      ​@@bobbyrenjan4864 Upയിൽ എങ്ങനെ പോയാലും BJP 70 സീറ്റ് നേടും അത് യുപിയിൽ പോയാൽ മനസിലാകും ഇവിടുത്തെ മാധ്യമങ്ങൾ അടിച്ചിറക്കുന്ന കഥകൾ നോക്കേണ്ട

    • @libinmadhavan
      @libinmadhavan Před měsícem

      വീഴും എന്ന് ഉറപ്പാണെകിൽ പപ്പു ഇവിടെ വന്നു മത്സരിക്കോ Mr 😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem

    ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റ് പോലും കിട്ടില്ല

    • @libinmadhavan
      @libinmadhavan Před měsícem +1

      കിട്ടിയാലും ഇല്ലെങ്കിലും ഇന്ത്യ ബിജെപി ഭരിക്കും, 😎

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem

    ഒട്ടകത്തെചർചയിൽ നിന്നു പുറത്താക്കുകു

  • @mufeednv8248
    @mufeednv8248 Před měsícem +1

    Udf 14
    ldf 6
    bjp 00

  • @anuu374
    @anuu374 Před měsícem

    സത്യം മാപ്രകൾ മുട്ടിലിഴയുന്നു

  • @noufals2126
    @noufals2126 Před měsícem

    അനുരാഗ് ടാക്കൂർ
    വന്നത് ഓർമയില്ലേ.
    ഗോദി മീഡിയ ആവാൻ അന്ന് കാൽ നക്കാൻ കേരളത്തിലെ സകല ചാനലുകൾ പോയത് കണ്ടില്ലേ

  • @maharoofch8083
    @maharoofch8083 Před měsícem +1

    ബോണ്ട്‌ പണം കിട്ടി കാണും മാധ്യമങ്ങൾക്ക്