പാസ്റ്റര്‍ അനീഷ് കാവാലം എഴുതി പാടിയ ഏറ്റവും പുതിയ ആരാധനാഗാനം | Anish Kavalam Song - Latest Song

Sdílet
Vložit
  • čas přidán 12. 08. 2020
  • ► Pastor Anish Kavalam - 9447067188
    ► The official CZcams channel of Pastor Anish Kavalam
    ► പാസ്റ്റര്‍ അനീഷ് കാവാലത്തിന്റെ പ്രസംഗങ്ങളുടെയും പാട്ടുകളുടെയും ശേഖരം
    ► SHARE & SUBSCRIBE NOW

Komentáře • 142

  • @minidevasia5937
    @minidevasia5937 Před 4 lety +13

    ഞാൻ ഒരു RC ക്കാരി ആണ് എങ്കിലും. ഞാൻ ദിവസവും സാറിന്റെ വചനം കേൾക്കാറുണ്ട്

  • @sallygeorge1707
    @sallygeorge1707 Před 4 lety +7

    ദൈവത്തിനു സ്തോത്രം കർത്താവിൽ പ്രസിദ്ധനായ പ്രീയ കർത്ത ദാസന്റെ പ്രസംഗംവും പഴയ പാട്ടും എപ്പോഴും കേൾക്കുന്നതും അതിൽ ഒത്തിരി സന്തോഷിക്കുന്നതുമായ ഒരു ദൈവപൈതൽ ആണ് ഞാൻ ഞാൻ ഇപ്പോൾ ഉപവാസ പ്രാർത്ഥനിയിൽ ആണ് ഇന്ന് 16 ദിവസം ആയി 40 ദിവസത്തേക്കാണ് ഇന്ന് ഈ പുതിയ പാട്ട് ദൈവദാസനിൽ കൂടി കേട്ടത് എന്റെ ആത്മീക ജീവിതത്തിന് ഒരു മുതൽ കൂട്ടാണ് ഞാൻ ദൈവത്തിന് ഒത്തിരി നന്ദി പറയുന്നു. കർത്താവ് അനു ഗ്രഹിക്കട്ടെ. ഓറീസായിൽ ഞാങ്ങളുടെ കർത്താവിന്റെ വേലയെ ഓർത്തു പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു.

  • @zachariahmathew8374
    @zachariahmathew8374 Před 4 lety +5

    സംഗീർത്തനങ്ങൾ 23 മനോഹരമായി പാട്ടു രൂപത്തിൽ ആക്കി അതിമനോഹരമായി ആലാപനം ചെയ്ത പാസ്റ്റർ അനീഷ്‌ കാവാലത്തിന് അഭിനന്ദനങ്ങൾ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @roykurientk2707
    @roykurientk2707 Před 4 lety +5

    പ്രസംഗ പോലെ കർത്താവിന്റെ അനുഗ്രഹിത ദാസന്റെ പാട്ടും ഇഷ്ടമായി. ദൈവം കരുതുകയും കൂടുതൽ ശുശ്രുഷകൾ ഏല്പിക്കുകയും ചെയ്യട്ടെ. പ്രാർത്ഥിക്കുന്നു.

  • @jaisekjose693
    @jaisekjose693 Před 4 lety +7

    K. V simon സാറിന്റെ പാട്ടുകൾ ഇമ്പമേറിയ രീതിയിൽ പ്രേക്ഷകരെ കേൾപ്പിച്ചതിൽ വളരെ സന്തോഷം. ദൈവം കൂടുതൽ കൂടുതൽ പാടുവാൻ കൃപ തരട്ടെ......

  • @jomolmol6186
    @jomolmol6186 Před 3 lety +9

    ദൈവം.അറിഞ്ഞു.വിളിച്ച..ദൈവത്തിന്റെ. ദാസൻ

  • @sobhadaniel2802
    @sobhadaniel2802 Před 4 lety +7

    നല്ല സൗണ്ട് ആണ്..... ദൈവം അനുഗ്രഹിക്കട്ടെ

  • @sulochanabhargavan1826
    @sulochanabhargavan1826 Před rokem +1

    ദൈവദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ

  • @molcysamuel467
    @molcysamuel467 Před 4 lety +6

    കർത്താവിന്റെ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ

  • @rubyshaji7655
    @rubyshaji7655 Před 4 lety +5

    Very good pastor. Njanoru marthomakkariyanu.Divasavum oru prasangam enkilum kelkkum pastorinte.

  • @minidevasia5937
    @minidevasia5937 Před 3 lety +4

    ഒരിക്കൽ എങ്കിലും പാസ്റ്ററിന്റെ വചന സദ്യയിൽ പങ്കു ചേരാൻ ആഗ്രഹം ഉണ്ട്....

  • @sandeepsvsheenasandeep5887

    ഇനിയും പാട്ടുകൾ പ്രേതീഷിക്കുന്നു പാസ്റ്റർ... GOD BLS U.....

  • @jamespeter9656
    @jamespeter9656 Před 4 lety +4

    മനോഹരമായ ഗാനം ദൈവം അനുഗ്രഹിക്കട്ടെ

  • @reesagomez1527
    @reesagomez1527 Před 4 lety +3

    "യാഹ് എന്റെ ഇടയനതാല്‍
    യാതൊരു മുട്ടുമില്ലെനിക്കിനിയും."
    ആമേന്‍. അല്ലേലൂയാ!

  • @prasadkuriakose869
    @prasadkuriakose869 Před 4 lety +3

    23-)o സങ്കീർത്തനം വിവിധ ഗാനരചയി താക്കളാൽ എഴുതി പാടി കേട്ടിട്ടുണ്ട് .എന്നാൽ വളരെ വ്യത്യസ്തമായി വളരെ സുതാര്യമായി ആർക്കും പാടാവുന്ന സുന്ദരമായ ഈണ ത്തിൽ വരികളുടെ അർഥം ഒട്ടും ചോർ ന്നുപോകാതെ മനോ ഹരമായി അവതരിപ്പി ച്ചിരിക്കുന്നു .ദൈവ
    ത്തിന്റെ കരുതലിനെ ഹൃദ്യമായി ഏറ്റുവാ ങ്ങുവാൻ ഈ ഗാനോ പഹാരത്തിനു കഴി ഞ്ഞു .നന്ദിയോടെ ദൈ വത്തിനു സ്തോത്രം ചെയ്യുന്നു ..പാസ്റ്റർ അനീഷ്‌ കാവാലത്തിനു അഭിനന്ദനങ്ങൾ ...ദൈവനാമം മഹത്വപ്പെടട്ടെ ...

  • @minidevasia5937
    @minidevasia5937 Před 3 lety +1

    ഞാൻ വയനാട്ടിൽ നിന്നും കോട്ടയം വരെ എത്തിയത് ഈ പാട്ട് തന്നെയും പിന്നെയും കേട്ടു കൊണ്ടാണ്..... യാത്രയിൽ പ്രയാസങ്ങൾ കൂടാതെ എത്തി ചേരാൻ കഴിഞ്ഞു.... സ്തോത്രം...

  • @jjdrexel
    @jjdrexel Před rokem +1

    God knowingly given you a specialized throat just like Yeshu Das.

  • @jaisekjose693
    @jaisekjose693 Před 4 lety +6

    പാസ്റ്ററിന്റെ കൂടുതൽ പാട്ടുകൾ ഈ ദിവസങ്ങളിൽ പ്രേതീഷിക്കുന്നു.......

  • @jinuppparaparampil8518
    @jinuppparaparampil8518 Před 3 lety +3

    ദൈവം അനുഗ്രഹിക്കട്ടെ.

  • @Ashley-ml7ew
    @Ashley-ml7ew Před 4 lety +4

    ദൈവത്തിനു മഹത്വം. "യെഹോവ എന്റെ ഇടയൻ ആകുന്നു എനിക്ക് മുട്ടുണ്ടാകയില്ല "--അനുഗ്രഹീത വരികൾ ... ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.. (background music ആണ് highlight ആയി നിക്കുന്നത്, അതൊന്നു കുറച്ചാൽ നന്നായിരിക്കും 🙏എങ്കിലും പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ )

  • @reshmarj4734
    @reshmarj4734 Před 3 lety +2

    God bless you pastor

  • @abhilashabhilash1589
    @abhilashabhilash1589 Před 4 lety +3

    Amen God bless you

  • @kalakala6914
    @kalakala6914 Před 4 lety +2

    സ്തോത്രം പാസ്റ്റർ.

  • @kochumoncharlescharles5244

    ദൈവം ധാരാളം അനുഗ്രഹിക്കട്ടെ
    ആമേൻ

    • @glorytogodhaleluya.amentom9633
      @glorytogodhaleluya.amentom9633 Před 3 lety

      GLORY TO GOD AMEN. Blessed and HEAVENLY SONG. Amen Praising The Almighty GOD Glory GLORY GLORY Amen. SUTHY SOSTHRAM HALLELUJAH HALLELUJAH HALLELUJAH HALLELUJAH AMEN. GLORY GLORY GLORY GLORY GLORY TO GOD AMEN. Dear Pester PLEASE send the Lyrics to follow and study the Blessed song.Glory to GOD. Amen.

  • @maryavarachan3159
    @maryavarachan3159 Před 4 lety +1

    Pasattr, !,,ente,, kudubathinum,,, vadi,,, പ്രാർത്ഥന,,, vanan

  • @mathewcefnbr
    @mathewcefnbr Před 4 lety +5

    Praise the Lord.. It's a blessed song.. Our family blessed with your message...

  • @shebamanju1010
    @shebamanju1010 Před 4 lety +2

    God bless u pastor

  • @sreejusree1439
    @sreejusree1439 Před 4 lety +3

    Glory to god 23 sankeerthanam itra manoharam akkuvan deivam sahiyichallo iniyum daralam deivam sahayikkatte

  • @joshimarkose1295
    @joshimarkose1295 Před 4 lety +2

    Paster nalla blessing song... amen

  • @valsammadubai5702
    @valsammadubai5702 Před 4 lety +2

    പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreelathasreedharan9716
    @sreelathasreedharan9716 Před 4 lety +3

    Amen praise the Lord ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ വലിയകാവിൽ പ്രസംഗിച്ചപ്പോൾ ഞാനാണ് അന്ന് ബൈബിൾ വായിച്ചത് അതും എനിക്ക് അനുഗ്രഹം ആണ് ദൈവം തന്റെ ദാസനെ ദീർഘായുസ് കൊടുത്ത് അനുഗ്രഹിക്കട്ടെ ആമേൻ

  • @sumavarughese9900
    @sumavarughese9900 Před 4 lety +2

    God bless you pastor. Praise the Lord.

  • @evg.johnsonm.cmuscat9798
    @evg.johnsonm.cmuscat9798 Před 3 lety +2

    Nalla ganam. Daivam daralamay anugrahikkatte pr. 🙏🙏

  • @achammakurian6872
    @achammakurian6872 Před 4 lety +2

    Beautiful song,God bless you!

  • @rebamathew6805
    @rebamathew6805 Před 4 lety +2

    Blessed..Eniyum dharalam ganagal ezhuthaan sarvasakthan kripa nalkatte

  • @cutiekitty7975
    @cutiekitty7975 Před 4 lety +1

    Pastor is very simple.. He is a man who really lives a life of separation...

  • @noblearocky6481
    @noblearocky6481 Před 4 lety +3

    Amen

  • @faithkuruvilla
    @faithkuruvilla Před 4 lety +2

    Good song pastor

  • @seelasdavid6239
    @seelasdavid6239 Před 4 lety +2

    Amen. Praise the Lord

  • @monachandaniel96
    @monachandaniel96 Před 4 lety +2

    Good..blessing

  • @sunithasajan7454
    @sunithasajan7454 Před 4 lety +3

    Blessed song ❣️❣️👏👏👏👏👍👍

  • @gracevoice2541
    @gracevoice2541 Před 4 lety +2

    Good song...

  • @sabusam571
    @sabusam571 Před 4 lety +2

    Amen...

  • @bijurs5963
    @bijurs5963 Před 4 lety +2

    Sthothram

  • @jessyskaria5242
    @jessyskaria5242 Před 4 lety +6

    അതിശയം തന്നെ... ഇതും അനീഷ്‌ പാസ്റ്റർ തന്നെയോ.... എന്തായാലും വളരെ നന്നായിട്ടുണ്ട്..... ഇനിയും പ്രതീക്ഷിക്കുന്നു..... പ്രസംഗം മാത്രമല്ല.... ഗാനാലാപനവും....

  • @jibuvns3161
    @jibuvns3161 Před 4 lety +1

    Praise the Lord pastor very good song
    Glory to God

  • @jangochavaro
    @jangochavaro Před 4 lety +2

    Adonai Roi 🐑🏕🛣🥛🌒🦯🧴🥙🍱🏡

  • @juliechachappan787
    @juliechachappan787 Před 4 lety +1

    ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ധാരാളം പാട്ടു അൽമാവിൽ എഴുതുവാൻ ദൈവം കൃപ നൽകട്ടെ

  • @maryavarachan3159
    @maryavarachan3159 Před 4 lety +1

    Very,, good,,, song,,,, kolacgary

  • @stephiaann
    @stephiaann Před 4 lety +1

    Yahu ente Idayan 🛐 sthothrom

  • @jamesgeorge9840
    @jamesgeorge9840 Před 4 lety +1

    God bless you pr. Aneesh, good song

  • @samuelkanayathu5279
    @samuelkanayathu5279 Před 3 lety +2

    Nice song, Good singing

  • @sajumonchandysaju
    @sajumonchandysaju Před 4 lety +1

    Vazhthidum sathatham preeya thava nithyam paadum... TPM Song

  • @sarasamuel7213
    @sarasamuel7213 Před 4 lety +2

    Very good song .sound is different. May God bless u more .

  • @alicesosamma5075
    @alicesosamma5075 Před 4 lety

    Amazing pastor sir, God Bless you!!!!

  • @jobykjohn5616
    @jobykjohn5616 Před 4 lety +1

    We love you so much Pastor Uncle....

  • @mathewroy260
    @mathewroy260 Před 4 lety +3

    Psalms 23 tuned and sang well

  • @girlyabrahammct
    @girlyabrahammct Před 4 lety +1

    Amen.. Praise God.. God bless you Pastor

  • @robythomas9423
    @robythomas9423 Před 4 lety

    ആമേൻ

  • @manoj8496
    @manoj8496 Před 3 lety +2

    കൊള്ളാം

  • @msjobin3
    @msjobin3 Před 4 lety +2

    ഒരുപാട് നന്ദി..... പാട്ടുകൾ ഇങ്ങനെ പരിചയപ്പെടുത്തി തരുന്നതിന്..... 💞 ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
    Request :-
    Description-ൽ പുതിയ പാട്ടു പുസ്തകങ്ങളിൽ പഴയ പാട്ടുകൾ പലതും ലഭ്യമല്ല..... അതുകൊണ്ട്; പാട്ടുകളുടെ വരികൾകൂടി ഉൾപ്പെടുത്തിയാൽ ഉപകാരപ്രദമാകും..... comment boxil ഇട്ടാലും മതിയാകും.... 🙏🙏🙏

    • @Ashley-ml7ew
      @Ashley-ml7ew Před 4 lety +1

      അതെ, ശെരിയാണ് lyrics ഒന്നും ഇപ്പോൾ കിട്ടാൻ ബുദ്ധിമുട്ട് ആണ് അതും ഇത്പോലെ ഉള്ള പാട്ടുകളുടെ description boxil കൊടുത്താൽ എല്ലാവർക്കും ഉപകാരം ആയിരിക്കും.

    • @msjobin3
      @msjobin3 Před 4 lety

      ഇത് അനീഷ് പാസ്റ്റർ എഴുതി ആലപിച്ചതാണ്....🙏

  • @jincyshibu8354
    @jincyshibu8354 Před 4 lety

    Very Good...... pr
    Amen.....

  • @savithanjarackattu87
    @savithanjarackattu87 Před 4 lety +2

    Bless uuuu more 🔥🔥🔥🔥

  • @johnpearson2472
    @johnpearson2472 Před 4 lety

    GOOD. GOD BLESS YOU DEAR PASTER.
    STAY BLESSED .

  • @wilsongeorge7971
    @wilsongeorge7971 Před 4 lety +1

    God bless u dear pastor.

  • @lijijoshi8803
    @lijijoshi8803 Před 4 lety

    Praise the Lord... Amen.

  • @bmp816
    @bmp816 Před 4 lety

    Amen... Wonderful... Need servants of God like this... Amen. God bless u more for his kingdom

  • @johnmedamana1223
    @johnmedamana1223 Před 4 lety

    Amen,GOD bless you 🙏 Maranatha

  • @susanmathew8541
    @susanmathew8541 Před 4 lety +1

    Praise the lord amen 🙏🙏🙏

  • @johnmedamana1223
    @johnmedamana1223 Před 3 lety +1

    Amen ,"LORD JESUS"His name everlasting.

  • @TM-vv7tq
    @TM-vv7tq Před 4 lety +1

    Good song thanks

  • @zillamadavid4107
    @zillamadavid4107 Před 4 lety +1

    PRAISE THE LORD
    👍👍👍👌👌👌

  • @mathewcharuvilshaji5473
    @mathewcharuvilshaji5473 Před 4 lety +1

    Praise the lord

  • @gangadharanmzion274
    @gangadharanmzion274 Před 4 lety +2

    Blessed song n singing ...prais the Lord .

  • @AnilAnil-uk6wk
    @AnilAnil-uk6wk Před 4 lety +2

    🙏🙏🙏god bless 😞😞😞😞

  • @fredidavid1297
    @fredidavid1297 Před 4 lety

    Good song & meaning full. God bless

  • @racheljoy7045
    @racheljoy7045 Před 4 lety +1

    Amen good song

  • @renjuannmathew3407
    @renjuannmathew3407 Před 4 lety +3

    Blessed song

  • @jrjjrj622
    @jrjjrj622 Před 4 lety

    Glory to God

  • @salomysuresh4430
    @salomysuresh4430 Před 4 lety +1

    Praise the Lord 🤚🤚

  • @elizabethsunil5884
    @elizabethsunil5884 Před 4 lety

    Amen praise the Lord 👍👍👍👍

  • @lyjuk.r6196
    @lyjuk.r6196 Před 4 lety +1

    സ്തോത്രം.....

  • @maryeapen3800
    @maryeapen3800 Před 4 lety

    Good song. God bless u pastor more.🙏

  • @jeothishr8259
    @jeothishr8259 Před 4 lety +1

    Amen, god blesseyou

  • @minidevasia5937
    @minidevasia5937 Před 4 lety +1

    Wowwww......
    Nice

  • @tcbelieftcbelief7486
    @tcbelieftcbelief7486 Před 4 lety +1

    Super song

  • @roohammak.a.6073
    @roohammak.a.6073 Před 4 lety

    Praise the Lord 🙏🙏🙏

  • @a36076
    @a36076 Před 4 lety +1

    Blessed Song

  • @syamrajvadacodu3166
    @syamrajvadacodu3166 Před 3 lety +2

    Good song

  • @Sam143773
    @Sam143773 Před 4 lety +2

    The Lord is my shepherd and I shall not want...

  • @shinythomas5681
    @shinythomas5681 Před 4 lety +1

    Very good

  • @thomaskutty4938
    @thomaskutty4938 Před 4 lety +2

    🙏

  • @Kavitha-rh9uq
    @Kavitha-rh9uq Před 4 lety

    God bless

  • @nithinsamuel1257
    @nithinsamuel1257 Před 4 lety +1

    Praise the Lord

  • @anniestanly1395
    @anniestanly1395 Před 4 lety

    Good attempt..

  • @abiimolzzzmusics6865
    @abiimolzzzmusics6865 Před 4 lety

    Nice song

  • @rejiroy
    @rejiroy Před 4 lety +2

    👍🏻

  • @SuperVipin85
    @SuperVipin85 Před 3 lety

    💕💕

  • @LaluPampady
    @LaluPampady Před 4 lety +1

    Hallelluyaj

  • @smitharajaji2018
    @smitharajaji2018 Před rokem +2

    ആമേൻ സ്തോത്രം 👏🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻