IBD (Inflammatory bowel disease : Crohn's Disease / ulcerative colitis ) diet..By Dt Linsha Sherin

Sdílet
Vložit
  • čas přidán 27. 08. 2024
  • IBD, Inflammatory bowel disease is the chronic inflammatory condition of GI. They are many types, in this video i am discussed about Crohn's Disease ane ulcerative colitis diet management.
    Watch the Q and A answering All your doubts : Q & A അൽസറേറ്റീവ് കോളയറ്റിസ് & ക്രോൺസ് ഡിസീസ് അറിയേണ്ടതെല്ലാം ! By Dietitian Linsha Sherin
    • Q & A അൽസറേറ്റീവ് കോളയ...
    video about probiotic
    • പ്രോബയോട്ടിക് ഗുണങ്ങളറ...
    malayalam #health #malayalamhealthtips #linusplanet #health #diy #diet #food #healthy #healthtips #ulcer #ulcerativecolitis #ulcers #ibd #ibd2020 #medical #crohnsandcolitis #crohnsdisease #nutrition #nutritionist #doctor #dietitian #dieting #Dietitianlinshasherin #dietplan #nutritionist #nutritiontips #inflammatoryboweldisease #inflammation #malayalam #malayalamnews #doctorlive #ulcers #stomachacid #stomachache #digestion

Komentáře • 402

  • @DietitianLinshaSherin
    @DietitianLinshaSherin  Před rokem +1

    Hello everyone, I have done a Q & A video addressing most of your doubts from the comments kindly watch the video for better understanding of the management of IBD (Ulcerative colitis and Crohn’s disease). Q & A അൽസറേറ്റീവ് കോളയറ്റിസ് & ക്രോൺസ് ഡിസീസ് അറിയേണ്ടതെല്ലാം ! By Dietitian Linsha Sherin
    czcams.com/video/oanqxP_cC9w/video.html

    • @rockybhai-hq5rm
      @rockybhai-hq5rm Před 2 měsíci +1

      Medam contact ചെയ്യാൻ എന്തെങ്കിലും നമ്പർ തരോ

  • @fasimuhammed8186
    @fasimuhammed8186 Před rokem +11

    IBD യുടെ മൂർജിതാവസ്ത പിന്നിട്ട് ഏഴ് വർഷം കഴിഞ്ഞു ... ഇന്നും ആർക്കെങ്കിലും വയറ് വേദന എന്ന് കേൾക്കുമ്പോൾ എനിക്ക് പേടിയാണ്... പ്രധാനമായും ഭാരം കുറയുക, അതിയായ വിശപ്പ് ഉണ്ടാവുമ്പോൾ പോലും ഭക്ഷണത്തിനടുത്തെത്തുമ്പോൾ വിശപ്പില്ലായിമ, ഭക്ഷണം കഴിച്ച് കഴിഞ്ഞാലുണ്ടാകുന്ന വേദന, Bleeding.... എഴുതാൻ ഏറെയുണ്ട് പക്ഷേ ആ ഒരവസ്ഥ ഓർക്കാനെേ സാധിക്കുന്നില്ല... ഒടുക്കം 5 വർഷം മുൻപ് 30 cM കട്ട് ചെയ്തു അന്ന് 27 വയസ്സ് 45 Kg ഭാരം സർജറി കഴിഞ്ഞ് സർജൻ പറഞ്ഞു ശരീരത്തിൽ ഒന്നുമില്ല എന്ത് വേണമെങ്കിലും കഴിച്ച് ഭാരം കൂട്ടാൻ എൻ്റെ ജീവിതത്തിൽ ആദ്യമായും അവസാനമായും ഏറ്റവും നന്നായി ഭക്ഷണം കഴിച്ചത് ആ സമയത്താണ്.
    രാവിലെ (10 കാട മുട്ട,5 കോഴി മുട്ട, 2 താറാവ് മുട്ട, രണ്ട് നേന്ത്രപഴം നെയ്യിലിട്ട് വാട്ടിയത് ) അത് കഴിഞ്ഞാൽ എട്ട് മണിയാകുമ്പോൾ 3 ഓട്ടട (ഇത് ഒരു അരി ഭക്ഷണമാണ് മറ്റു ജില്ലയിൽ അത്ര സുഭരിജിതമല്ല)
    പത്ത് മണിയാകുമ്പോൾ രണ്ട് വലിയ പാത്രം കഞ്ഞി, ഉച്ച ഭക്ഷണം 2 മണിക്ക് 2പ്ലേറ്റ് ചോറ് കൂടെ മട്ടൻ വരട്ടിയത് (ഓരോ ദിവസവും മട്ടൻ്റെ വ്യത്യസ്ഥ ഭാഗങ്ങൾ ), വൈകീട്ട് 4 മണിക്ക് 10 കാട മുട്ട, 2 കോഴിമുട്ട, 1 താറാവ് മുട്ട, രാത്രി ചോറ് മട്ടൻ, ഇതിനിടയിൽ ഒഴിവ് സമയം ജ്യൂസുകൾ..... 13 ദിവസത്തിനു ശേഷം എൻ്റെ ഭാരം 51 kg 36 ദിവസത്തിനു ശേഷം 68 Kg എൻ്റെ all time achivement 73 Kg ആയപ്പോ കുഞ്ഞൻ വയറ് ചാടി ഒരൽപ്പം കുറയ്ക്കാം എന്ന് ഞാനും കരുതി എന്നാൽ സർജൻ പറഞ്ഞു ഇനി നിൻ്റെ Drപോയി കണ്ടാൽ മതി എന്ന് അതോടെ എൻ്റെ അവസ്ഥ വീണ്ടും കീപ്പോട്ട് മൂപ്പര് പറഞ്ഞു ,മട്ടൻ, ബീഫ് തുടങ്ങിയ ഐറ്റം തൊടാൻ പാടില്ലാന്ന്........ അതോടെ ജോലി തിരക്കിലേക്ക് കൂപ്പ് കുത്തിയപ്പോൾ വീണ്ടും 58 kg 32 age..... ആ അതൊക്കെ ഒരു കാലം....,,😞😞😞 ഭക്ഷണം നന്നായി കഴിച്ചാലും തടി വെക്കില്ല അതൊരു ഭാഗ്യമല്ലേ എന്ന് നാട്ടിലെ ജനറൽ ഡോക്ടർ പറഞ്ഞതോടെ ഞാനതങ്ങ് ഏറ്റെടുത്തു ....ഞാൻ തടി വെക്കാത്തോണ്ട് ഭാര്യക്ക് നേരെ ചൊവ്വേ കഴിക്കാൻ പറ്റാതായി പാവം ഡയറ്റിലാണ് .....ഞാൻ ആദ്യമായാണ് ഇത്രയും വലിയ കമന്റ് മനസ്സറിഞ്ഞ് എഴുതുന്നത് അതിനു കാരണം മാഡം മാത്രമാണ് ഇത്രയും നന്നായി IBD യെ കുറിച്ച് വിശദീകരിച്ചത് ..... അപ്പോ പോട്ടെ .......

    • @DietitianLinshaSherin
      @DietitianLinshaSherin  Před rokem +1

      Thank you so much, hope you are doing good, some how I have missed your comment. Keep track on your diet and lifestyle. free your mind from worries.

    • @n.e.dsufiyan3216
      @n.e.dsufiyan3216 Před rokem +1

      നിങ്ങളുടെ നമ്പർ തരുമോ

    • @user-ov3mq1er1i
      @user-ov3mq1er1i Před 9 měsíci

      Eppol purnamayum mariyo

    • @user-ov3mq1er1i
      @user-ov3mq1er1i Před 9 měsíci

      Ethu hospital ayirunnu

    • @fasimuhammed8186
      @fasimuhammed8186 Před 9 měsíci

      ​@@user-ov3mq1er1iഇത് പൂർണ്ണമായി മാറും എന്ന് പറയാനാകില്ല വീഡിയോയിൽ മാം പറയുന്നത് വളരെ സത്യമാണ്. എന്നാൽ നാരടങ്ങിയ വസ്തുകൾ (ബീഫ്, മട്ടൻ, ബദാം, കാശ്യൂ പാൽ) തുടങ്ങിയവ കഴിച്ചാൽ എനിക്ക് വയർ സ്ഥംഭനം ഉണ്ടാവാറുണ്ട്.

  • @MUBARAKMUBARAK-em8ok
    @MUBARAKMUBARAK-em8ok Před 3 lety +6

    Truely informative, well presented👍👍👍keep doing

  • @chinrishvlogs7952
    @chinrishvlogs7952 Před 3 lety +8

    Tnq so much....For the valuable information..... Malayalthil ith vare aarum ee diet ne kurich samsarichittilla.....Well explained...

    • @DietitianLinshaSherin
      @DietitianLinshaSherin  Před 3 lety +1

      Thank you for the comment @CHINRISH

    • @raheeskk7030
      @raheeskk7030 Před 2 lety +1

      @@DietitianLinshaSherin doctor pls no onnu3 tharoo ende frindinde reports onnu kanikkana pls

  • @indukalas7181
    @indukalas7181 Před 2 lety +3

    Very inforrmative, useful & good presentation

  • @asminafaisal7757
    @asminafaisal7757 Před 6 měsíci +2

    Thankyou ഡോക്ടർ വളരെ ഇഷ്ടായി 🥰🥰

  • @LINCHUTHOMASLinchu-dh6dm
    @LINCHUTHOMASLinchu-dh6dm Před 21 dnem +2

    Enickum chrons disease aanu first time njan thalasseri indhiragandhi hosptalil kaanichu. Aa time ente wait 35 ayirunnu munp 50 undarunnatha. Avide Dr.sephi ittiyavirah yude treatment l aarunnu, pathiye ente preshnangal maari thudangi. Vomitting ninnu, wait vechu, kure budhimuttu maari. But enicku kudalil churukkamundarunnu apol enne kozhikodu medical collagil refer cheithu. Infliximab ennoru injection dukendi varum chilapol ennu paranjirunnu. But athu vendi vannilla ennal aviduthe gastro dr. Sunil kumar nte treatment l enicku veendum maatam vannu. Ipol enicku wait 56 undu. Kudalinte churukkam maaran ipol dialation, baloon dialation enne treatment cheyyuvanu. Ipol better aavunnundu

    • @Moneymaker.99
      @Moneymaker.99 Před 12 dny

      Ithe avastha aayirunnu enikkum.15 vayasmuthal health issues und.vomiting,anemia, weightloss aayirunnu main symptoms.23 vayasil aanu crohn's desease diagnose cheyyunnath.appozhakkum melinju unangi 30 kg aayittundaayirunnu.kudalil chulivukalum undayirunnu.treatment thudangi ippol 1.5 year aavunnu.ippol athyavisam okay aanu.infliximab injection eduthittund.nalla effective aanu ath.
      Valare mosam avasthayil ninnu treatmentkond mathram aanu njan okay aayath.

  • @srameshkumar582
    @srameshkumar582 Před 2 lety +2

    Thanks for your good information

  • @renjithps4449
    @renjithps4449 Před rokem +8

    എനിക്ക് exocrine pancreatic insufficiency ആണ് ഇപ്പോൾ 3മാസം ആയി തുടങ്ങിട്ട് മൂന്ന് മാസം മുൻപ് 10 kg പെട്ടന്ന് കുറഞ്ഞു ആകെ ടെൻഷൻ ഒന്നിനോടും താൽപ്പര്യം ഇല്ലാ ജോലിക്ക് പോകാൻ പറ്റാത്തെ ഒരു അവസ്ഥ ഒന്നും പറയണ്ട.. EPI എന്ന രോഗം ആണ് എന്ന് കണ്ടു പിടിച്ചു ഇപ്പോൾ creon 10000 ടാബ്ലറ്റ് മൂന്ന് നേരം കഴിക്കുന്നു ഇപ്പോൾ കൊഴപ്പം ഇല്ലാ wait കൂടാൻ തുടങ്ങി but മെഡിസിൻ ഒരിക്കലും നിർത്താൻ കഴില്ല.... ഞാൻ ഈ രോഗത്തെ കുറിച്ച് കൂടുതൽ അനിസിച്ചു അപ്പോൾ എനിക്ക് മനസിലായത് ഈ രോഗം ഒരിക്കലും മാറില്ല ഒരു dr നും മാറ്റാൻ കഴില്ല മാറ്റണ്ടത് നമ്മുടെ ശീലങ്ങൾ ആണ്.. ഞാൻ ഇപ്പോൾ ഇതിനെ കുറിച്ച് ടെൻഷൻ അടിക്കാറില്ല ഫുഡ് കഴിക്കുന്നകുടെ ടാബ്ലറ്റ് കഴിക്കുന്നു നമ്മുടെ ജോലിയും ആയി മുന്നോട്ട് പോകുന്നു എനിക്ക് പറയാൻ ഒന്നെ ഉള്ളു ഈ രോഗം ആർക്കും വരാതെ ഇരിക്കട്ടെ
    മശാല ഉള്ള ഫുഡ് തീർത്തും ഒഴുവാക്കുവാ
    ഒന്നിച്ചു ഫുഡ് കഴിക്കാതെ ഇരിക്കുവാ
    One day 6 times ആയി ഫുഡ് കഴിക്കുവാ
    നെയ്‌ ഉള്ള ഫുഡ് 100%കഴിക്കാതെ ഇരിക്കുവാ
    പഞ്ചസാര പൂർണമായി നിർത്തുവാണേൽ ഏറ്റുവും ഉത്തമം
    മൈത സ്ഥിരം ആയി കഴിക്കാതെ ഇരിക്കുവാ കാപ്പി കുടി ഒഴുവാക്കുവാ
    എണ്ണയിൽ വറുകുന്ന ഐറ്റംസ് പൂർമായി ഒഴിവാക്കണം മീൻ കറി കഴിക്കാം ചിക്കൻ കറി കഴിക്കാം ഈ രോഗം ഉള്ളവർ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ ശ്രെമിക്കുവാ.. എല്ലാം കഴിക്കാം മിതമായി മാത്രം ഞാൻ ഇപ്പോൾ uae ആണ് ഉള്ളത് ഇവിടെ ഇത് ഒന്നും നടക്കില്ല.. എന്നിട്ടും എനിക്ക് മാനേജ് ചെയ്യാൻ പറ്റുന്നു അപ്പോൾ നാട്ടിൽ ഉള്ള നിങ്ങൾക്ക് തീർച്ചയായും പറ്റും ഒരിക്കലും ടെൻഷൻ അടിക്കരുത് പിന്നെ എല്ലാരും ചെയെണ്ടേ ഒരു കാര്യം ഒരു ബുക്കിലോ ഫോണിലോ നമുക്ക് കഴിക്കാൻ പറ്റുന്ന ഫുഡ് ഏത് ആണ് കഴിക്കാൻ പറ്റാത്തെ ഫുഡ് ഏത് ആണ് എന്ന് നോട്ട് ചെയ്ത് വെക്കുവാ പിന്നെ ഡോക്ടറെ കാണുവാ കൃതിമായി മരുന്നു കഴിക്കുവാ കൃതിമായി ചെക്കപ്പ് ചെയുവാ..... എല്ലാരും ഹാപ്പി ആയി ഇരിക്കുവാ 50ആം വയസിൽ ചാകും എന്ന് ഓർത്ത് 25ആം വയസിൽ ചാകണോ..don't worry എല്ലാം സെരിയാകും

    • @salman.7771
      @salman.7771 Před rokem

      Bro health oru programme und bro onnu kand nokku nigalk ubakaarapettum

    • @muhammedashraf9534
      @muhammedashraf9534 Před rokem

      Nigale no tharumo please

    • @salman.7771
      @salman.7771 Před 10 měsíci

      ​@@muhammedashraf9534എന്റെ നമ്പർ aaano

  • @oureatstories1383
    @oureatstories1383 Před 3 lety +3

    Very informative 👌

  • @DeepaDeepa-fz3ws
    @DeepaDeepa-fz3ws Před rokem +2

    Very informative ❤

  • @sparklingzvibrant8392
    @sparklingzvibrant8392 Před rokem +2

    Ma'am thank you for the information 🥰 tea or coffee dietil include cheyunnath crohn's disease flare up cheyumoo

  • @DietitianLinshaSherin
    @DietitianLinshaSherin  Před rokem +3

    Hello, Chila viewers paranjann notice cheydad oru vyakthi profile name itzzzme8569 ottumikka ellam commentnum reply cheyyunund contact chodikunnu, remedies undenn parayunnu e profile njanumaayi yathoru bandhavum illa ennariyikkunnu. Thank You.

  • @Kannoli332
    @Kannoli332 Před 2 měsíci +1

    I have diarrhea and blotting stomach pain from two weeks I consulted Dr they said intastine colitis maybe virus if chance to Ecoli and HI piloribacteria

  • @NP-zg3hq
    @NP-zg3hq Před 2 lety +3

    Thank you for doing this video, is the proctitis and Crohn's disease same?

    • @DietitianLinshaSherin
      @DietitianLinshaSherin  Před 2 lety +2

      Thank you for watching, proctitis can be caused due to advancement of CD. In proctitis the inflammation is seen in rectal lining, if may cause difficulty in defecation. Avoid spicy foods and oily foods, during Flare can have easily digesting soft diet.

    • @NP-zg3hq
      @NP-zg3hq Před 2 lety +1

      @@DietitianLinshaSherin is there any problem eating raw banana?

    • @DietitianLinshaSherin
      @DietitianLinshaSherin  Před 2 lety +2

      Avoid raw bananas as it contain insoluble fibers, it may cause Pain in places of striction. You can have boiled or cooked bananas . Plz use boiled banana puree in Flares.

  • @noushadpadoor1591
    @noushadpadoor1591 Před 2 lety +1

    Good information 👌🏻🙌🏻

  • @wisdomframe1345
    @wisdomframe1345 Před rokem +2

    Doc i have done 2 colonoscopy and 1 endoscopy
    1 colonoscopy was done on 09/2019 and the biopsy result shows edematous colonic mucosa
    2nd was done on 06/2021 the biopsy result shows mild chronic ileits
    Endoscopy biopsy shows inflamed duodenal mucosa
    Do i have ibs ..? Or is it something related to ibd
    Pls reply

  • @rajeshnarayanan2445
    @rajeshnarayanan2445 Před rokem +1

    So good

  • @sibimathew9871
    @sibimathew9871 Před rokem +1

    Is IBD (inflammation) visible fromthe outside on the belly?
    I have inflammation on the right inguinal area. I doubt if it is the initial stage of inguinal hernia ( though cant feel it by touch) or could it be IBD.

  • @user-wp8pw9mz5q
    @user-wp8pw9mz5q Před 6 měsíci +2

    Life long medicine edkendi varumo??? without medicine sadikkumo?

    • @Moneymaker.99
      @Moneymaker.99 Před 6 měsíci

      Asugam valare nissram anennu thonniyekkam.ennal angane alla.lifelong medicine kazhiche pattu...
      Complications vannal valare budhimutt aanu...

    • @DietitianLinshaSherin
      @DietitianLinshaSherin  Před měsícem

      Flare ups kurakkan diet nannayi sredhikuka, remission stagel medicines ozhivakkarund, ningalude condition depend cheythirykkum.

  • @NafiyaNafi-f5j
    @NafiyaNafi-f5j Před 4 dny

    Anak fat deficiency ind ith eath dictoreya kaanikande

  • @samad9905
    @samad9905 Před 2 lety +2

    ഞാൻ ഒരു UC പെഷ്യൻറ് ആണ് ഇപ്പോൾ 7 വർഷം ആയി. ഞാൻ സൗദയിൽ ആണ് മെഡിസിൻ കിട്ടാതെ വന്നു. ഇപ്പോൾ ഒത്തിരി കൂടുതൽ ആണ് എരിച്ചിലും 5,6,7 തവണ ബാത്‌റൂമിൽ പോകുന്നു ഇടക്ക് ബ്ലീഡിങ് 😢

    • @shanushahi1770
      @shanushahi1770 Před 2 lety

      Contact joshua george
      Kulappuram sidha vaidhyasala
      Moovattupuzha
      Ernakulam.
      (Google il ph no kanum contact cheyuu)

    • @niyasnavas9536
      @niyasnavas9536 Před 2 lety +1

      Bro abide medicine ellam engane nalla rate ano. Nik UC ann gulf keri veran irikuva. Uc ayath Nik oru pedi

    • @niyasnavas9536
      @niyasnavas9536 Před 2 lety

      ബ്രോ അവിടെ മെഡിസിന് എല്ലാം എങ്ങനെ നല്ല റേറ്റ് ആണോ ഞാനും അങ്ങോട്ട് കേറി വന്നാലോ എന്ന് ആലോചിക്കുകയാണ് പക്ഷേ ഈ അസുഖം ഉള്ളതുകൊണ്ട് ഒരു പേടി

    • @nishad2061
      @nishad2061 Před 2 lety +2

      @@niyasnavas9536 നാട്ടിൽന് കൊണ്ട് വരുന്നതാ നല്ലത് ഇവിടെ നല്ല rait

    • @manupuzhakkaramanu1529
      @manupuzhakkaramanu1529 Před 2 lety +1

      @@niyasnavas9536 ഇവിടെയും നല്ല റേറ്റ് തന്നെ അൾസറേറ്റീവ് കൊളൈറ്റിസ് നാലു ദിവസത്തിന് 900 വരെ ഉണ്ട്

  • @mariyamthoufeeque5963
    @mariyamthoufeeque5963 Před 3 lety +3

    Thyroid kuranjavarkum koodiysvarkumulla ksryangal parayamo

  • @Chembirika
    @Chembirika Před 2 lety +7

    ഞാൻ 12 വർഷമായി ക്രോണ്സ് ഡിസീസ് പേഷിയന്റ് ആണ് 😒ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ മാനസികമായി ഏറെ തളർത്തി കളയുന്നുണ്ട് 😑

    • @DietitianLinshaSherin
      @DietitianLinshaSherin  Před 2 lety +3

      Thank you for watching try these tips... May Almighty ease your pain nd difficulties

    • @Chembirika
      @Chembirika Před 2 lety +1

      @@DietitianLinshaSherin 👍

    • @arsh-agr
      @arsh-agr Před 2 lety +4

      A vaccine is developing..pray for succes of "MAP vaccine"..

    • @Chembirika
      @Chembirika Před 2 lety +10

      @@arsh-agr അത് കേൾക്കാൻ തുടങ്ങീട്ട് കുറെ ആയി 😒 ട്രയൽ സ്റ്റാർട്ട് ചെയ്ത് എന്നൊക്കെ കേട്ടു.. നമ്മൾ പടമായിട്ട് ആവും അതൊക്കെ ഇറങ്ങാ ..😁 എങ്കിലും സാരയില്ല അടുത്ത തലമുറയെങ്കിലും രക്ഷപ്പെട്ടുപൊക്കോട്ടേ ..ശത്രുക്കൾക്ക് പോലും ഈ അസുഖം കൊടുക്കല്ലേ എന്നാ ഞാൻ പ്രാർത്ഥിക്കാർ 😑

    • @arsh-agr
      @arsh-agr Před 2 lety +3

      @@Chembirika q biologics completed its phase 2, long lasting results are there

  • @haihello98
    @haihello98 Před rokem +2

    Dr uc undaavumbo back pain undaavuo.constipation kure years aayi .but ithuvare blood vomit cheythittilla,stool il koodeyo blood vannittilla

    • @DietitianLinshaSherin
      @DietitianLinshaSherin  Před rokem

      Hello, ningal doctore kand ulcerative colitis anenn urapp varuthu. You have to do some medical test for that.

  • @nidheeshpp5051
    @nidheeshpp5051 Před rokem +1

    Dr crohn's ന് Remicade 100 mg injection എടുക്കേടി വന്നാൽ എത്രണ്ണം എടുക്കേടുവരും

  • @imruimran
    @imruimran Před rokem +1

    Dear Doctor, very informative .
    calprotectin in സ്റ്റൂൾ 419 result വന്നു . വളരെ ഹെല്ത്തി ആയുള്ള ലൈഫ് സ്റ്റൈൽ ആണ് എന്റേത് . intermediate workout ഉം ഉണ്ട് . ഈ അടുത്ത് വയറു വേദന വന്നപ്പോളാണ് ടെസ്റ്റ് ചെയ്തത് . ഇതിൻറെ ഭാവി എന്താണ് ? നിങ്ങൾ പറഞ്ഞ രോഗം ആണോ ? എനിക്ക് age 36

    • @DietitianLinshaSherin
      @DietitianLinshaSherin  Před rokem +1

      Consult a doctor, sorry I am a dietitian.

    • @imruimran
      @imruimran Před rokem +1

      @@DietitianLinshaSherin ഒക്കെ dear , ഭാവിയിൽ diet നു വേണ്ടി ബന്ധപ്പെടാം . നന്ദി

  • @kunjikunji2452
    @kunjikunji2452 Před 2 lety +2

    Hi ഡോക്ടർ എനിക്ക് അൾസറേറ്റീവ് പാൻ കോളൈറ്റീസ്‌ ആണ് ഒന്നര വർഷം ആയി തുടങ്ങിയിട്ട് പാല് ഐറ്റംസ് എരിവ് മസാല ഒന്നും കഴിക്കുന്നില്ല. സ്റ്റിൽ എനിക്ക് ബ്ലീഡിങ് ആണ് hb 8ആണ് ഉള്ളത് വെയിറ്റ് ലോസ് ഉണ്ട്.6മാസം ആയി Hb 8 തന്നെ ആണ്

    • @DietitianLinshaSherin
      @DietitianLinshaSherin  Před 2 lety +1

      Detail ayt commentslude Consult cheyyan budhymutt ann sorry... Ningade medical history, lifestyle, diet, tolerance okkey nokkiye diet prescribe cheyyan sadhikku

    • @DietitianLinshaSherin
      @DietitianLinshaSherin  Před 2 lety +1

      Than you for watching... Koodthal related videos post cheyyan sremikkam

    • @salman.7771
      @salman.7771 Před rokem

      Enikum undaaayirunnu ippo maaari

    • @salman.7771
      @salman.7771 Před rokem

      Ithil ninn oru maattam agrahikndo

    • @salman.7771
      @salman.7771 Před rokem +1

      Ithil ninn oru maattam agrahikndo

  • @nadeeranadeera8003
    @nadeeranadeera8003 Před 2 lety +1

    Enikk stomach inte left sidil nalla pain anu after food but vere oru budhimuttumilla constipation oo onnum ellam regular anu

  • @amruthashibu6203
    @amruthashibu6203 Před rokem +2

    Dr. Enik ulcerative collitis ane... Enik treatment tudagiyathe ollu... Diet onnum ariyilla...pedichitte njan onnum agane kazhikarilla... Milk kudikarilla... Fish kazhikavo onnum ariyilla.... Red fish ozhich baki fish okke kazhikavo

    • @DietitianLinshaSherin
      @DietitianLinshaSherin  Před rokem

      Puzha meen karam kuranja cheru matsyangal kazhikkam. Athikam spice illathe thakkali thengapal cherth vattich kazhikkam

    • @Moneymaker.99
      @Moneymaker.99 Před 10 měsíci

      Ethra nal aayi thudangittu??Fish kazhikkam kuzhapom onnum illa.ayala mathi oke nallathanu..palum pal ulppangalum kazhikkan paadilla... narukal ullathum High fiber ullathum pattilla (chakka Kappa etc.).maidha wheat Reva onnum pattilla.beef pork onnum pattilla.. chicken kazhikkam kuzhapom onnum illa.. apple oke tholi chethi kazhikkanam.low fiber diet aanu vendath

    • @salman.7771
      @salman.7771 Před 10 měsíci

      ​@@Moneymaker.99നിങ്ങൾക് ഈ അസുഖം ഉണ്ടോ

    • @rockybhai-hq5rm
      @rockybhai-hq5rm Před 2 měsíci

      ഇപ്പൊ എങ്ങനെ ഉണ്ട്

  • @mariyamthoufeeque5963
    @mariyamthoufeeque5963 Před 3 lety +2

    💪information

  • @delbin__6951
    @delbin__6951 Před 16 dny

    Pregnant akunathil presanam undo ee asugam ollavark??

  • @bincyrajeev9290
    @bincyrajeev9290 Před rokem +3

    ഇത് ഉണ്ടെങ്കിൽ ca19.9 increase ചെയ്യുമോ

  • @rineesharinu543
    @rineesharinu543 Před 5 měsíci

    Grade 2 hiatus hernia and type 2 hiatus hernia same anoo athoo different anoo
    Etha grade 2 parajtharoo

  • @sandeepcp1211
    @sandeepcp1211 Před 2 lety +3

    Fish oil tablet kazhikkamo

  • @rahilabathool5653
    @rahilabathool5653 Před 2 lety +2

    Mam treatmentilude ithu poornamayum mari pokumo... ?

  • @nidheeshpp5051
    @nidheeshpp5051 Před 2 lety +2

    Dr ചെറുപഴം കഴിക്കാമോ crohn's disease ന്

  • @ashaanila2655
    @ashaanila2655 Před rokem +1

    Ulcerative proctitis നെ കുറിച്ച് പറയുവോ dr

    • @rafeeqpoilanrafeeq1600
      @rafeeqpoilanrafeeq1600 Před rokem

      നിങ്ങൾക് ulcar colatis ആണോ ഇപ്പോൾ വല്ല മരുന്ന് കസിക്കാറുണ്ടോ

  • @adaywithme.3224
    @adaywithme.3224 Před 2 lety +1

    Hi ,
    Ulcerative ulcerative colitis annenu randu kollam mumble test chythapo kandupidichu.
    Annu medicine eduthirunnu. Nan epo abroad annu. Vayaru smbadahamyi kozhappam onnum ella. But nalla body pain unde. Extremely exhausted annu. Dr ne kandirunnu. Puli parajathu depression karanam annenanu. Still 6 months ayi unde.
    Enthegilum suggestion undoo.

  • @ShyamKumar-zc4xt
    @ShyamKumar-zc4xt Před 2 lety +2

    Madam njan bathroom povumbol. Mucus pole povunu docter entha cheyuga. Ate maran entha cheyan

    • @DietitianLinshaSherin
      @DietitianLinshaSherin  Před 2 lety +1

      Please consult your doctor.

    • @ShyamKumar-zc4xt
      @ShyamKumar-zc4xt Před 2 lety +1

      @@DietitianLinshaSherin docter kandu. Docter moisten avan medicin തന്നു. Anthything more option

    • @DietitianLinshaSherin
      @DietitianLinshaSherin  Před 2 lety +1

      Mucus varan ulla reason palathum avam IBD, diarrhoea, IBS etc... Condition anusarich diet marum... Try o avoid acidic, spicy and fried foods for 2 weeks. Diary products comfortable anenkil have yogurt or curd Daily.

    • @thabassumnazeer2528
      @thabassumnazeer2528 Před 2 lety

      @Shyam Kumar..ith maaryo? entha cheythe?

    • @ShyamKumar-zc4xt
      @ShyamKumar-zc4xt Před 2 lety +1

      @@thabassumnazeer2528 eppol kuyyapam ella.ennalun edkke verunde

  • @binoyemmanuel5565
    @binoyemmanuel5565 Před 2 lety +2

    Hi doctor ennikku Crohn's Disease annu. 4 months ayyi steroids kazhikkan thudaggiyittu eppo full body pimbles varunnudu. Steroid use cheyunnathu kondanno?

    • @DietitianLinshaSherin
      @DietitianLinshaSherin  Před rokem

      May be aavam consult with your doctor

    • @Moneymaker.99
      @Moneymaker.99 Před 10 měsíci

      Athe bro... steroid tablet kazhikkunnath kondanu....enikkum vannirunnu.face nallapole thadikkum orupad pimples um indavum steroid nirthumpol pazhayath pole aavum

  • @ranjithkalai443
    @ranjithkalai443 Před 2 lety +1

    Chechi eaniki age 23 eaniki 5 kollam aaitu indu Steroid tablet eaduthal mathram control lu indu, tablet stop cheithal restart aaginnu eandhu cheiyana, eannai kondu vaiya chechi, eanda per deepa, tamil nadu

  • @rasheedrasheed1863
    @rasheedrasheed1863 Před 2 lety +1

    Good👍

  • @lovly7189
    @lovly7189 Před rokem +2

    Hii Mamm.. chrons aanu. Azoran 25 mesacol cr 500 edukunnund. Feeding cheyyumpo eee medicine kazhikumpo babykkk prblm undaavuoo. Pls reply

    • @DietitianLinshaSherin
      @DietitianLinshaSherin  Před rokem

      Have to consult with your gynaecologist

    • @Moneymaker.99
      @Moneymaker.99 Před 10 měsíci +1

      Doctorod chodhikkunnathaayirukkum nallath.Azoranum mesacolinum oke orupad side effects ullathanu

    • @Moneymaker.99
      @Moneymaker.99 Před 10 měsíci +1

      ​@@aiswaryaaishu5009steroid tablet kazhikkumpo visappu koodum appo orupad food kazhikkan thonnum aa time il weight koodum

    • @aiswaryaaishu5009
      @aiswaryaaishu5009 Před 10 měsíci

      @@Moneymaker.99 epol medicine edukkunnudo

    • @Moneymaker.99
      @Moneymaker.99 Před 10 měsíci

      @@aiswaryaaishu5009 azoranum mesacolum kazhikkunnud.pinne weekly folic acid... aavasym vannal pantop d

  • @lifincolors8854
    @lifincolors8854 Před 2 lety +1

    Very nice information Do you do private consultation. Thank you

    • @DietitianLinshaSherin
      @DietitianLinshaSherin  Před 2 lety +1

      Yes....

    • @deparis4484
      @deparis4484 Před 2 lety

      @@DietitianLinshaSherin where

    • @deparis4484
      @deparis4484 Před 2 lety

      ഊര വേദനയും sexil thalparya കുറവും ibd cause ആണോ. Uc or chronic എങ്ങിനെ തിരിച്ചറിയാൻ പറ്റും. Can i get whats app nomber.

  • @muhammadtc9749
    @muhammadtc9749 Před 2 lety +1

    Crohns desease ഉണ്ട്, മരുന്നും കഴിക്കുന്നുണ്ട്, തല വേദനയും കറക്കവും ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്

    • @DietitianLinshaSherin
      @DietitianLinshaSherin  Před 2 lety

      Nutrient deficiency avam... Absorption kurav karanam. Allenkil aneamia undo enn test cheyyuka. Doctor onn consult cheyyunathavum uthamam

    • @salman.7771
      @salman.7771 Před rokem

      Bronte number onnu tharooo

  • @shafeeqmuhammed5394
    @shafeeqmuhammed5394 Před rokem +1

    Nomb edukunude bleeding ഉണ്ട് kafam ഉണ്ട് vayer vedana unde

    • @DietitianLinshaSherin
      @DietitianLinshaSherin  Před rokem

      Doctorod consult cheyth nomb edukkuka, allenkil onnida vitt edth nokku. Nomb thurakkumpol puliyulla pazhangal , fried and spicy food , paal ozhivakkuka, dharalam vellam kudikkuka.

  • @rafiaptkdrafiaptkd9678
    @rafiaptkdrafiaptkd9678 Před 2 lety +1

    Dr ulcerative colites aaanu asugham .nalla bleeding und.nallonam kafham pole vayatteennu povum.6,7 time loosmotion.enthanu cheyyendatg. Bleeding nallonamund

    • @manupuzhakkaramanu1529
      @manupuzhakkaramanu1529 Před 2 lety +1

      ഡോക്ടറെ പോയി കാണൂ സുഹൃത്തേ എനിക്കും ഇതേ അസുഖം തന്നെ രണ്ടുമാസമായി മരുന്ന് കഴിക്കുന്നത് ഇപ്പോൾ കുറവുണ്ട്

    • @jimnaj563
      @jimnaj563 Před 2 lety +1

      Nalloru gastro enterologyst ne kaniku..

    • @DietitianLinshaSherin
      @DietitianLinshaSherin  Před 2 lety +1

      Dr consult cheyyuo.... Itharathilulla emergency karyangal CZcams video kond treat cheyyathirikkuka... Medicine Mattu essential treatment nte baghamayulla... Diet therapy Ann njn video cheyyunnath... Treatment nte kude hand in hand kond povuka..... With diet Ulcerative colitis worse avathe kondpuvvan sadhikkum.... Budhimuttukal kuraykkam..

  • @fahmidhafami8226
    @fahmidhafami8226 Před 2 lety +1

    Dr എനിക്ക് ക്രോൺസ്, ഡിസിസ് ആണ് 4വർഷമായി കണ്ട് പിടിച്ചിട്ട്.. അന്നേരെ ഇഞ്ചക്ഷൻ വെക്കുന്നു മാസത്തിൽ 2എണ്ണം അസുഗം കാരണം ടെൻഷൻ ആണ് അതിന്റെ ടാബ്ലറ്റ് kazikunund അത് 2ആഴ്ച kazikate ഇരുന്നു ഉറക്കം ഇല്ല എന്താ chyya

    • @DietitianLinshaSherin
      @DietitianLinshaSherin  Před rokem

      കഴിയുമെങ്കിൽ meditation ചെയ്യുക, ടെൻഷൻ അസുഖം കൂടാൻ കാരണമായേക്കാം. ടെൻഷൻ അസിഡിറ്റിഴും discomfort അതികരിപ്പിക്കാം. വ്യായാമം മെഡിറ്റേഷൻ ശീലമാക്കുക. കഴിക്കുന്ന ഭക്ഷണം ആസ്വദിച്ചു കഴിക്കൂ.

    • @abcd-lk5rb
      @abcd-lk5rb Před rokem

      ഇൻജെക്ഷൻ എത്ര രൂപ ആണ് ഗവണ്മെന്റ് കിട്ടുമോ

    • @salman.7771
      @salman.7771 Před rokem

      നിങ്ങളുടെ സ്ഥലം എവിടെയാണ്

    • @sreejeshnath1905
      @sreejeshnath1905 Před 23 dny

      ​@@abcd-lk5rbinfliximab injectionu oru dosinu 21800

  • @DeepuVS
    @DeepuVS Před 2 lety +5

    എനിക്ക് ഇപ്പോൾ UC ആണ്. ഞാൻ സ്ഥിരം കഴിക്കുന്നത് plain white rice + curd ആണ്.ഉപയോഗിക്കുന്ന ആകെ വെജിറ്റബിൾസ് carrot, beetroot ഇത് രണ്ടും മാത്രമേ ഉള്ളൂ. പിന്നെ ദിവസവും 3 - 4 pomegranate കഴിക്കുന്നുണ്ട്. ഈ ഡയറ്റിൽ എന്തെങ്കിലും ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യണോ? Dr എന്നോട് low fiber diet ആണ് follow ചെയ്യാൻ പറഞ്ഞിരിക്കുന്നത്. Coconut ൽ fiber content കൂടുതലാണോ? Coconut ചേർന്ന ആഹാരം എല്ലാം പൂർണ്ണമായി ഒഴിവാക്കാണോ?

    • @DietitianLinshaSherin
      @DietitianLinshaSherin  Před 2 lety +3

      Low fiber diet കഴിക്കുമ്പോൾ coconut ബുദ്ധിമുട്ട് ഉണ്ടാക്കും.. തേങ്ങാപ്പാൽ ചേർക്കാം മസാല ഒഴുവാക്കുക fruits നിങ്ങൾക്ക് ഇഷ്ടപെട്ട മറ്റു fruits കൂടെ ചേർക്കുക fiber soft ആക്കാൻ ആവി കൊള്ളികാം 5 mints... Pachak കഴിക്കുന്നത് ഒഴിവാക്കുക egg വൈറ്റ്സ് tolerate ചെയുന്നുണ്ടെങ്കിൽ ആഡ് atleast 2egg whites in Daily diet

    • @DeepuVS
      @DeepuVS Před 2 lety +2

      @@DietitianLinshaSherin UC പൂർണ്ണമായും മാറിയാൽ, അതായത് ഒരു colonoscopy - യിൽ എല്ലാം നോർമൽ ആയി കഴിഞ്ഞാൽ എനിക്ക് പഴയത് പോലെ നോർമൽ ഫുഡ് കഴിച്ചു തുടങ്ങാമോ? അതോ ഇപ്പോഴത്തെ ഈ diet ലൈഫ്ടൈം ഫോളോ ചെയ്യണോ? (Low fiber, non spicy) എനിക്ക് flare ups ഉണ്ടാക്കുന്ന ഒരേ ഒരു ഫുഡ് tomato sauce മാത്രമാണ്. അത് പണ്ട് മുതലേ ഞാൻ ഒഴിവാക്കിയതാണ്. ഇപ്പോഴത്തെ ഈ flare up ന്റെ കാരണം stress കുറച്ചു കൂടിയത് കൊണ്ടാണ്.

    • @DietitianLinshaSherin
      @DietitianLinshaSherin  Před 2 lety +2

      No flare phasel ann ee diet... Normal ayal vere diet pattern ann... Flare phaselek puvvathirykkan njn videoyil parayunna karyangal sredhikkuka... Spices reduce cheyunath ann bettr... Preserved food ozhivakuka

    • @DeepuVS
      @DeepuVS Před 2 lety +2

      @@DietitianLinshaSherin Thanks! Remission period - ൽ UC patients എന്ത് കഴിക്കണം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @DietitianLinshaSherin
      @DietitianLinshaSherin  Před 2 lety +3

      Sure.. ♥️♥️♥️ i will do

  • @kannan6474
    @kannan6474 Před 2 lety +1

    Ethe konde life thanne poyavan ane njan arukum varathe erikatte ee asugham

    • @abcd-lk5rb
      @abcd-lk5rb Před rokem

      നിന്റെ കട്ടി മോശം അവസ്ഥ ആണ് എന്നിക്കു... Ibd ഉണ്ട് പിന്നെ ibs ഉണ്ട്.. പിന്നെ ഹെർണിയ ഉണ്ട്... എല്ലാം അസുഖം ഉണ്ട്... പൈസ മാത്രം ഇല്ല ജോലിക്കു പോലും പോവാൻ പറ്റുനു ഇല്ല... വെറുത്തു പോയി ജീവിതം

    • @salman.7771
      @salman.7771 Před rokem

      Ippo engane und

  • @abhinat6402
    @abhinat6402 Před 2 lety +3

    Dr enikk acute colitis 😭 aanu NJan eppo athinu Ulla ഭക്ഷണ ക്രമം പറഞ് തരുമോ

  • @hrishyamithra332
    @hrishyamithra332 Před 2 lety +3

    Dr. Njan 3 varshamayi medicine edukkunnu. Azoran 50 aan edukkunnath. Life long medicine edukkanamnnan dr. Parayunnath.. Ithukomd enthenkilum problem undakumo.. njan enthellam karyangalan munnott sradhikkandath?

    • @DietitianLinshaSherin
      @DietitianLinshaSherin  Před 2 lety

      Sorry dear I am a Dietician

    • @alishabeer7787
      @alishabeer7787 Před 2 lety

      Medicine കഴിക്കുക എന്നത് മാത്രമേ ഓപ്ഷൻ ഉള്ളൂ ഞാൻ കഴിഞ്ഞ 6 വർഷമായി ബുദ്ധിമുട്ടുന്നു
      ഫുഡ്‌ ശ്രദ്ധിക്കുക ഇതിന് അങ്ങനെ common diet ഒന്നുമില്ല പല ആളുകളിലും വ്യത്യസ്തമാണ് കൂടെ exercise ചെയ്യുക strss ഇല്ലാതാക്കുക മെഡിസിൻ ഡോസ് കുറച്ച് കൊണ്ട് വരുക പൂർണമായും ഒരിക്കലും നിർത്തരുത് 👍

    • @godvinaloor4054
      @godvinaloor4054 Před 2 lety

      Njanum azoran 50,mesacol 800 kazhikunund.

    • @nishad2061
      @nishad2061 Před 2 lety

      @@godvinaloor4054 അത് മാത്ര ഉളു എനിക്ക് 4വീതം ഉണ്ട് ഗുളിക ഉണ്ട്

    • @godvinaloor4054
      @godvinaloor4054 Před 2 lety

      @@nishad2061 folic acid,livogen ,azoran,mesacol

  • @sreejeshvengara3843
    @sreejeshvengara3843 Před měsícem +1

    Ethinu oru whatsapp group undoo..

  • @rafiaptkdrafiaptkd9678
    @rafiaptkdrafiaptkd9678 Před 2 lety +1

    Enikk 2019 colonoscopy cheythu

  • @neethuaugustine5566
    @neethuaugustine5566 Před 2 lety +2

    My mother is having chrons and UC
    ....now she is having leg pain for 2 days what can be do....can she take meftal tablet.....can you please tell me a suggestion

  • @manupuzhakkaramanu1529
    @manupuzhakkaramanu1529 Před 2 lety +1

    അൾസറേറ്റീവ് കൊളൈറ്റിസ് പൂർണ്ണമായി മാറുമോ

  • @manojk6519
    @manojk6519 Před 2 lety +3

    ഡോക്ടർ, എൻ്റെ മകന് 14 വയസ് ക്രോൺ ഡിസീസ് ആണെന്നാണ് പറഞ്ഞത് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മാസത്തിൽ ഒരു ഇഞ്ചക്ഷൻ വീതം എടുക്കണം (24 month) എന്നാണ് പറഞ്ഞത് ഇതെടുത്താൽ പൂർണ്ണമായും മാറുമോ ??? ഭാവിയിൽ വേറെ എന്തെങ്കിലും ദൂക്ഷ്യം ഉണ്ടാവുമോ ?? '

    • @blessonvarghese475
      @blessonvarghese475 Před rokem

      contact number pz

    • @abcd-lk5rb
      @abcd-lk5rb Před rokem

      ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആണോ.. ഫ്രീ ആണോ ഇൻജെക്ഷൻ..

    • @salman.7771
      @salman.7771 Před rokem

      Health oru programme und contact chrythaal link ayachu tharaam

    • @mohammediqbaliqbal898
      @mohammediqbaliqbal898 Před 7 měsíci

      ​@@salman.7771pls link

    • @thouseefpalangad
      @thouseefpalangad Před 6 měsíci

      Crohn's മാറുന്ന അസുഖം അല്ല. എല്ലാവരും മനസ്സിലാക്കുക. ഷുഗർ bp പോലെ എല്ലാ കാലവും അത് ശരീരത്തിൽ ഉണ്ടാവും എന്നൽ അത് ശല്ല്യം ചെയ്യാൻ തുടങ്ങിയാൽ ഒന്ന് ശ്രദ്ധിക്കുക ഡോക്ടറെ കാണിക്കുക, മരുന്ന് നിർത്തരുത് , അങ്ങനെ ആണെങ്കിൽ നോർമൽ ആയി ജീവിക്കാം. എനിക്ക് മൂലത്തിൻ്റെ തൊട്ടടുത്ത് 8cm അകലെ ആണ് നീർക്കെട്ട് ഉള്ളത് അത് പോവാൻ വേണ്ടി ഇപ്പൊൾ സ്റ്റിറോയിഡ് എടുക്കുന്നു പിന്നെ മറ്റ് 5 ഓളം ഗുളികകൾ വേറെയും, ഇപ്പൊ ഗുളികയുടെ സിടെ എഫക്റ്റ് മൂലം mdma ഒക്കെ അടിച്ച ഒരു മൂടിൽ ആണ് ഉള്ളത്, അത് ഉണ്ടവുമത്രെ , ഗൂഗിളിൽ കണ്ടൂ. എല്ലാ വക്സിനുകളും എടുത്ത് biologics Treatment ചെയ്യാൻ വേണ്ടി ഒരുങ്ങുകയാണ് എല്ലാവരും പ്രാർത്ഥിക്കുക . അത് ചെയ്താൽ എനിക്ക് നീർക്കെട്ട് മാറുവായിരിക്കും, ഒരിക്കൽ കൂടി നല്ല വലിയ ഒരു കട്ട അപ്പി , ഹാപ്പിയായി ഇടണം എന്നാണ് എൻ്റെ ആഗ്രഹം വേദനയില്ലാതെ ദിവസവും 10-15 പ്രാവശ്യം കക്കുസിലേക്ക് ഓടാതെ നിൽക്കുക അതൊക്കെ ആണ് ഇപ്പോഴത്തെ ആഗ്രഹം ഒരു മനുഷ്യൻ്റെ ആഗ്രഹങ്ങൾ , സാധാരണ ആളുകൾ മനസ്സിലാക്കിയാൽ അവർ അനുഭവിക്കുന്നത് സ്വർഗമയി തോന്നും.

  • @hasbhubb5103
    @hasbhubb5103 Před rokem +1

    ഹൈ, docter
    എനിക്ക് എപ്പോഴും കീഴ് വായു പോകുന്ന ബുദ്ധിമുട്ട് ഉണ്ട്,
    ഇടയ്ക്കിടെ ബാത്‌റൂമിൽ പോകേണ്ടി വരുന്നു,
    തടി മെലിഞ്ഞിട്ടാണ്, വണ്ണം വെക്കുന്നില്ല,

  • @sherirahman5360
    @sherirahman5360 Před 3 lety +2

    👍👍

  • @diglesebastian546
    @diglesebastian546 Před rokem +1

    കരോട് ബീറ്റ്റൂട്ട് ഇവ രണ്ടും ജുസ്സ് അടിച്ച കുടിക്കുന്നത് നല്ലതാണോ ,

    • @DietitianLinshaSherin
      @DietitianLinshaSherin  Před rokem

      Nallathaan, steam them for few mins to make them soft and easily digestible. You can try them if it is comfortable continue.

  • @alifalif179
    @alifalif179 Před 2 lety +2

    English subtitles please

  • @mithamurali9945
    @mithamurali9945 Před 9 měsíci +2

    Low fibre diet aanallo nki paranjath🙄🙄 strict aayt

    • @DietitianLinshaSherin
      @DietitianLinshaSherin  Před 9 měsíci +2

      Hey, Your Dr only knows your condition, I strictly advise customised diet plan according to each persons needs. My videos give general outline only. I suggest fibre in diet during remission stage and low or cooked soft easily digestible fiber in flare stage. Fiber may cause discomfort or blockage in places of stricture for some ppl. Hope this makes sense.

    • @mithamurali9945
      @mithamurali9945 Před 9 měsíci

      @@DietitianLinshaSherin okay thank you. How about soluble and insoluble fibre.

    • @DietitianLinshaSherin
      @DietitianLinshaSherin  Před 9 měsíci +1

      @@mithamurali9945 I have done a video kindly watch

    • @Moneymaker.99
      @Moneymaker.99 Před 9 měsíci +1

      Low fiber diet aanu vendath.pinne foods oke person to person different aayirikkum.namuk kazhichal budhimutt undakkunna foods avoid cheyyunnathanu nallath

    • @Moneymaker.99
      @Moneymaker.99 Před 9 měsíci

      ​@@mithamurali9945Diagnose cheythit orupad aayo?

  • @akhilkiran5126
    @akhilkiran5126 Před rokem +1

    Mild proctitis IBD ano

    • @DietitianLinshaSherin
      @DietitianLinshaSherin  Před rokem

      Yes, it can be. There are so many other reasons for procitis, you must consult a doctor to conform the cause.

    • @akhilkiran5126
      @akhilkiran5126 Před rokem

      @@DietitianLinshaSherin pails nte surgery Ku sesham anu vanath

    • @DietitianLinshaSherin
      @DietitianLinshaSherin  Před rokem

      @@akhilkiran5126 ningalde reports kand doctor nn parayan sadhikkum cause enthanen. I am a dietitian, doctor confirm cheytha disease condition I can suggest diets and lifestyle management.

    • @akhilkiran5126
      @akhilkiran5126 Před rokem

      @@DietitianLinshaSherin dr paraju rectum bagathu infection ennanu

    • @DietitianLinshaSherin
      @DietitianLinshaSherin  Před rokem

      @@akhilkiran5126 follow the medication, diet sredhikku spicy oily processed food ozhivakku, cooked veg nannayt kazhikku, daily have curd. Ithil ethenkilm food aswasthada kootunnenkil ozhivakku.

  • @abdulbasith4437
    @abdulbasith4437 Před 2 lety +3

    Tax.. ഞാൻ ഒരു ക്രോൺസ് രോഗിയാണ്

  • @annamathew1972
    @annamathew1972 Před 2 lety +2

    Mam..ente molkku 25 yrs undu ipo molku chroms desease undu..molde marriage kazhinjatha.. pregnant aavan enthelum problems varumo?

    • @chinrishvlogs7952
      @chinrishvlogs7952 Před 2 lety +1

      NO I'm a chrons patient..... ente kalyanam kazinja pittethe month thanne enikk one month aayi... ente mon ippol 4 vayasai enikk 26 yearsum

    • @annamathew1972
      @annamathew1972 Před 2 lety

      @@chinrishvlogs7952 Thank you 👍

    • @lovly7189
      @lovly7189 Před rokem

      @@chinrishvlogs7952 hii... edukunna medicine parayaamo. Feeding cheyyumpo medicine kazhikumpo babykkk prblm undaavuoo. Pls reply

    • @chinrishvlogs7952
      @chinrishvlogs7952 Před rokem

      @@lovly7189 I'm taking azoran 50 ... kuttikk prblms onnum undavilla.... ente mon pal kudikkan kurach madi undyrunnu... vere healthin problem onnulla....

    • @lovly7189
      @lovly7189 Před rokem

      @@chinrishvlogs7952 thank you

  • @jibinshankar6589
    @jibinshankar6589 Před 2 lety

    Cancer Ayi mariyal maranam sambhavikumo

    • @suneeradakkakundu2362
      @suneeradakkakundu2362 Před rokem

      മരിച്ചാൽ രക്ഷപ്പെട്ടല്ലോ ,,ഇതിപ്പോ മരണത്തിനും ജീവിതത്തിനും ഇടയിലായി

    • @abcd-lk5rb
      @abcd-lk5rb Před rokem

      @@suneeradakkakundu2362 അത് ശെരിയാ..

    • @salman.7771
      @salman.7771 Před rokem

      Pedikaan onum ilyaa solution und

    • @veenavenu2887
      @veenavenu2887 Před rokem

      ​@@salman.7771 Paraju tharumo solution.. Eante achnu e asukam unde

    • @salman.7771
      @salman.7771 Před rokem

      @@veenavenu2887 health oru programme und

  • @healthwellness7478
    @healthwellness7478 Před rokem +2

    മലപ്പുറം ഈൗ അസുഗം ഉള്ള ആരെൻകിലും ഉണ്ടോ

    • @healthwellness7478
      @healthwellness7478 Před rokem

      @@abcd-lk5rb bronte whats app number tharoo

    • @healthwellness7478
      @healthwellness7478 Před rokem

      എവിടെ

    • @SABNA321
      @SABNA321 Před rokem

      @@healthwellness7478 co operative hospital Calicut
      Dr vinayachadran nair

    • @shadilshamvlogs3022
      @shadilshamvlogs3022 Před rokem

      ,kottakal Dr Alikutties Ayurveda modern Hospitalil chron'snu treatment und. 28days admit venam.ingna 3 thavanayayi treatment edkanam.

    • @shadilshamvlogs3022
      @shadilshamvlogs3022 Před rokem

      enikundayrnnu.avdtha treatment edthapol nalla maatamund.

  • @salman.7771
    @salman.7771 Před 2 lety

    ഞാൻ colonoscopy ചെയ്തു
    അതിൽ impression pan colotis with colonic ulcers ഇത് എന്താണ് ഒന്ന് പറഞ്ഞു താരോ

    • @suje18
      @suje18 Před 2 lety

      Pan colitis means....large intestine full infected aan

    • @salman.7771
      @salman.7771 Před 2 lety

      @@suje18 ith ibd aaano

    • @noufalnasar947
      @noufalnasar947 Před 2 lety

      @@salman.7771 yes full colonine bathikkumbol aann pan colitics ennu parayunath

    • @salman.7771
      @salman.7771 Před 2 lety

      @@noufalnasar947 appo enik ibd aano

    • @noufalnasar947
      @noufalnasar947 Před 2 lety

      @@salman.7771 ibd aann

  • @salman.7771
    @salman.7771 Před 10 měsíci +1

    എനിക്കും ഉണ്ടായിരുന്നു ഈൗ അസുഖം ഇപ്പൊ മാറി

  • @arathiabhizz6057
    @arathiabhizz6057 Před 2 lety +1

    Doctor, Ente brother nu 3 years aayit Ulcerative colitis aanu orupaad treatment nadathi mattam onnum illa toilet pokunnath control cheyyan pattunilla. Eth tharathil ulla food kazhikkende ennu onnu parayumo??

    • @DietitianLinshaSherin
      @DietitianLinshaSherin  Před 2 lety +1

      Thank you for watching, oru detail diet prescription commetslude possible alla, ningalude medical history, lifestyle, diet, tolerance okkey nokki samayam eduth matrame ath sashikukayullu.... Koodthal related videos upload cheyyan sramikkam...

    • @arathiabhizz6057
      @arathiabhizz6057 Před 2 lety +1

      @@DietitianLinshaSherin ok doctor. Thank you 🙏🏻🙏🏻

    • @kannan6474
      @kannan6474 Před 2 lety +1

      Enikum same avasdha ane life thanne poyi epolum treatment unde 5 years ayyi

    • @arathiabhizz6057
      @arathiabhizz6057 Před 2 lety

      @@kannan6474 evida treatment??? Nthelum difference undo

    • @samad9905
      @samad9905 Před 2 lety

      @@kannan6474 എന്താണ് മെഡിസിൻ അതിന്റെ പേര് പറയാമോ

  • @akhilkiran1994
    @akhilkiran1994 Před rokem

    vayar lulla ULCER ELLAM IBD ANO

  • @ramsheedpp3962
    @ramsheedpp3962 Před 2 lety +2

    Number please mam