Ulcerative Colitis - പേടിക്കേണ്ട അസുഖം അല്ല

Sdílet
Vložit
  • čas přidán 27. 08. 2024
  • ulcerative colitis പേടിക്കേണ്ട അസുഖം അല്ല .
    Ulcerative colitis - symptoms
    Ulcerative colitis - signs
    Ulcerative colitis - diagnosis
    Ulcerative colitis - treatment
    Ulcerative colitis രോഗികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ
    #Healthtips #Drsijilgastrocorner #UlcerativeColitis

Komentáře • 456

  • @radhacb3963
    @radhacb3963 Před rokem +3

    Thankyou dr mansinu nalla samadhanam tharunna vaakkukal dyvam thankale eppozhum nalla anugraham nalkatte

  • @Shahanakalathil
    @Shahanakalathil Před rokem +10

    Dr..
    Njan ee asugam ulla aalanu. Njan idak videos search cheyyum evidegilum oru negative kelkum pinne full tension aanu .but sir nte video kandappol Njan orupad ok aayi. Thank you so much 😊😊😊

  • @ansarschamberofenglish9523

    Really superb speech ,hats off sir .

  • @riyusijju7310
    @riyusijju7310 Před 2 lety +2

    Nice Video very informative
    Thank u doctor

  • @Praveena-ud5cv
    @Praveena-ud5cv Před rokem +2

    Thank you so much Dr

  • @midhuncr7157
    @midhuncr7157 Před 7 měsíci +3

    Auto immune രോഗങ്ങൾക്ക് ഫലപ്രദമായ ഒരു പുതിയ ചികിത്സ വന്നതായി പത്രത്തിൽ വായിച്ചിരുന്നു... പക്ഷേ അത് നമ്മുടെ നാട്ടിൽ വന്നോ ഇന്ന് അറിയില്ല T cell തെറാപ്പി എന്നാണ് പേര് കണ്ടത്...ulcerative colitis ഒരു auto immune രോഗം ആയതു കൊണ്ട് എല്ലാവർക്കും ഒരു പുതിയ പ്രതീക്ഷ ആണ് ....

  • @ShajeerShan-xi5ws
    @ShajeerShan-xi5ws Před rokem +3

    Sir thanks ente ummak ee asugamane.ngan orupad vishamathilaayirunnu.enik ente manassamadhanam thirich kiti thank you niggle Allah Kath rekshikkatte.

  • @ajithdaniel7250
    @ajithdaniel7250 Před rokem +1

    Thanks Doctor 🙏

  • @savithriks8992
    @savithriks8992 Před 3 lety +2

    ❤️👍👌 nice vedio.Useful and informative speech

  • @Chembirika
    @Chembirika Před 3 lety +4

    Inflammatory Bowel Disease (IBD)

  • @user-jm2ot2cx4j
    @user-jm2ot2cx4j Před rokem +4

    എന്റെ മോൾക് 15 വയസ്സാണ്. മലത്തിലൂടെ ബ്ലഡ്‌ പോയിരുന്നു.. ഇപ്പോൾ മാസം inflexi mab എടുക്കുന്നുണ്ട്. Blood നിന്നു

  • @Bavanth6626
    @Bavanth6626 Před 6 měsíci +3

    Arum pedikkenda ed oru cheriya rogamaan krithyamaayi mesacol 800 doctere nirdesham kayikku rabb mattitharum insyallah

  • @harithaunnilal8355
    @harithaunnilal8355 Před měsícem +1

    Sir
    പാലോ പാലിന്റെ മറ്റുൽപ്പന്നങ്ങളോ ഉപയോഗിച്ചാൽ ഈ അസുഖം കൂടുമോ. ബ്ലീഡിങ് ഉണ്ടാകുമോ മോഷനിലൂടാ

    • @Moneymaker.99
      @Moneymaker.99 Před měsícem

      @@harithaunnilal8355IBD undengil diary products complete aayittu avoid cheyyunnathanu nallath.Doctor food restrictions paranjittundengil ath follow cheyyunnath aayirikkum nallath..

  • @krishnaprasadck619
    @krishnaprasadck619 Před 3 lety +1

    Good information.

  • @malufamily1868
    @malufamily1868 Před 2 lety

    Nannayittu manasilakunna reethiyil doctor paranju thannu... Thanks.

  • @safaashussain8369
    @safaashussain8369 Před 2 lety +13

    ഇതേ അസുഖം മൂലം ഞാൻ ഗൾഫിൽ പല ഹോസപ്പിറ്റൽ പോയി ഭേദം ഉണ്ടായില്ല നാട്ടിൽ പല ഡോക്ടർ റുടെ അടുത്തും പോയി മാറ്റം കാണാതെ ആയപ്പോൾ കോട്ടക്കൽ മിംസ് പോയി ഇപ്പോൾ മരുന്ന് കഴിക്കുന്നുണ്ട് അസുഖം മാറി 3മാസം തുടർച്ചയായി മരുന്ന് കഴിക്കാൻ ഡോക്ടർ പറഞ്ഞത്

    • @Faizsmileline
      @Faizsmileline Před 2 lety +1

      Complete mariyo

    • @safaashussain8369
      @safaashussain8369 Před 2 lety +8

      @@Faizsmileline മാറി ഇപ്പോൾ പഴുപ്പും ബ്ലാഡഡ്‌ ഒന്നും വരുന്നില്ല വളരെ ബുദ്ദിമുട്ടായിരുന്നു കൂടെ കൂടെ ബാത്റൂമിൽ പോണം അതിൽ നിന്നും മോചനം കിട്ടി അൽഹം ദുല്ല.. ഇപ്പോൾ മരുന്ന് ഉണ്ട് 2 മാസം കൂടി അതിന് ശേഷം ഒന്ന് കൂടെപരിശോധിക്കണം ഭക്ഷണം കണ്ട്രോൾ വേണം

    • @Faizsmileline
      @Faizsmileline Před 2 lety

      @@safaashussain8369 ❤️

    • @Faizsmileline
      @Faizsmileline Před 2 lety

      @@safaashussain8369 rand masam kazhinj inflammatory markers test cheyth nokku
      I hope you will recover soon

    • @safaashussain8369
      @safaashussain8369 Před 2 lety +1

      @@Faizsmileline രണ്ട് മാസം കഴിഞ്ഞു ഒരു ടെസ്റ്റ് എഴുതി തന്നിട്ടുണ്ട് ആ ടെസ്റ്റ് ഞാൻ asterബഹ്‌റൈനിൽ നിന്നും ചെയ്യണം അതും നിങ്ങൾ പറഞ്ഞ test ആയിരിക്കും നിങ്ങളുടെ ഇമെയിൽ തന്നാൽ അയച്ചു താരം അറിയാമല്ലോ

  • @bincyrajeev9290
    @bincyrajeev9290 Před rokem

    Thanks sir

  • @nabilzan
    @nabilzan Před měsícem

    Past one year suffering, after taking tablets six months later again started , sigamaidoscopy done and rectal ulcer found in lower portion of colon, Dr, gave mesacol 800 and mesacol suppository, but blood still continuously going !!

  • @bindushivaji75
    @bindushivaji75 Před 2 dny

    thank so much dr. ente makanu ee asukam detect cheytu. ee video kandappol kurachu aasyasam aayi. dr nte contact no onnu tharamo please 🙏🙏🙏🙏

  • @mumtaz2714
    @mumtaz2714 Před 7 měsíci

    Tankyu Dr

  • @dhanyapa3202
    @dhanyapa3202 Před 2 měsíci +1

    Thank you sir njan 21 year ai ulcerative colitis nu treatment cheyunnu

  • @SONGS-ny9qo
    @SONGS-ny9qo Před rokem

    Doctor tnx

  • @jobgeorge8083
    @jobgeorge8083 Před 6 měsíci

    സാർ എവിടെയാണ് നേരിട്ട് കാണാൻ പറ്റുമോ

  • @muhammednishad153
    @muhammednishad153 Před 3 lety

    SUPER

  • @fjrvideo7223
    @fjrvideo7223 Před 2 lety

    Sir eppol eavide work cheyyunnu.

  • @sulfathashraf4969
    @sulfathashraf4969 Před 2 lety +1

    👍👍

  • @rameesmohammed3699
    @rameesmohammed3699 Před měsícem

    Doctor, consultation address onn pryamo? Very urgent.

  • @muneercalicut8725
    @muneercalicut8725 Před rokem +1

    Dr ente makan 2 years
    Ulcerative colites aan
    Eth poornamayum marumo

    • @safaashussain8369
      @safaashussain8369 Před 3 měsíci

      മാറും സുഹൃത്തേ മരുന്ന് മുടങ്ങാതെ കഴിക്കണം ഒപ്പം മുളക് ബിരിയാണി ചിക്കൻ പൊറോട്ട ഒഴിവാക്കിയാൽ മാറും ഞാൻ തുടർച്ചയായി ഒന്നര വർഷം മരുന്ന് മുടങ്ങാതെ കഴിച്ചു ഇപ്പോൾ പൂർണമായും മാറി

  • @meerannyshin5293
    @meerannyshin5293 Před rokem

    Hai dr

  • @santhoshkrishnan6269
    @santhoshkrishnan6269 Před rokem +1

    Doctor how to contact you

    • @shazi7855
      @shazi7855 Před rokem

      He is no more.heart attack ayirunu

  • @vijeshkanharodan7719
    @vijeshkanharodan7719 Před 5 měsíci

    Sir we're ru working now

  • @jomolkj8812
    @jomolkj8812 Před rokem +9

    Ente husband num und. 10 yrs ayi, mesacol 800,azoran, rabium20 ഇവ കഴിക്കുന്നു, 6months കൂടുമ്പോൾ blood വരും മരുന്ന് എടുത്താലും

    • @safaashussain8369
      @safaashussain8369 Před rokem +1

      Food control

    • @salman.7771
      @salman.7771 Před rokem +3

      Enikum undaayirunnu ippo maari

    • @BlackandWhite-ih7jh
      @BlackandWhite-ih7jh Před rokem

      ​@@salman.7771എങ്ങനെ ആണ്‌ മാറിയത്. എന്റെ husbandinu e problem anu

    • @salman.7771
      @salman.7771 Před rokem

      @@BlackandWhite-ih7jh health improve cheyyanulla oru programme und

    • @salman.7771
      @salman.7771 Před rokem

      @@BlackandWhite-ih7jh nigale sthalam evideyaa

  • @mahamoodkunnath8942
    @mahamoodkunnath8942 Před rokem

    Very informative

  • @avp5920
    @avp5920 Před rokem +2

    Ee rogathine kurichariyan left side pain enna hindi dr de chanel kandal full tension marum malayalikal sathiyam parayilla

  • @marybabu772
    @marybabu772 Před 2 lety +1

    Sir enta monu 6 year's aye ethu.Weight loss aanu. Eppol biological cheyunnu. Control akunnil. 3 sthalathayettanu ullathu. Njangal valare kashtapedunnu. Food control enthokeyanu. Please tell me the details. reply please 🙏🙏

    • @aiswaryaaishu5009
      @aiswaryaaishu5009 Před 2 lety +1

      Enikum weight lose anu

    • @abcd-lk5rb
      @abcd-lk5rb Před rokem +2

      രാവിലെ പഴം കഞ്ഞി കഴിക്കുക... പിന്നെ. തേങ്ങ പാൽ കഴിക്കുക... തേങ്ങ പാൽ എന്നും കഴിക്കുക... പിന്നെ ആട്ടിൻ സൂപ്പ് കഴിക്കുക... ഇത് ഓക്കേ കുടലിനു നല്ലത് ആണ്.. എന്നോട് ഒരു വെക്തി പറഞ്ഞത് ആണ് പുണ് അൽസർ ഓക്കേ മാറും എന്നാണ് പറഞ്ഞത് നിങ്ങൾക് ഉപകാരം പെടുമോ അറിയില്ല ഞാൻ കഴിക്കുന്നു ഉണ്ട്

    • @abcd-lk5rb
      @abcd-lk5rb Před rokem

      @@aiswaryaaishu5009 നിങ്ങൾക് ഇപ്പോൾ എങ്ങനെ ഉണ്ട്.. അസുഗം ഉറപ്പിച്ചോ

    • @salman.7771
      @salman.7771 Před rokem

      Plzz contact me

    • @abcd-lk5rb
      @abcd-lk5rb Před rokem

      @@aiswaryaaishu5009 നിങ്ങൾ എങ്ങനെ ഉണ്ട്

  • @ratheeshratheeshkd7152
    @ratheeshratheeshkd7152 Před rokem +2

    സാർ എനിക്ക് ഉണ്ട് വർഷങ്ങളായിട്ട് തടി കുറഞ്ഞു പൂർണമായി മാറുമോ

    • @salman.7771
      @salman.7771 Před rokem

      Ippo engane und

    • @salman.7771
      @salman.7771 Před rokem +1

      Ee asugathil ninn maattam. Aaagrahikunndo

    • @ratheeshratheeshkd7152
      @ratheeshratheeshkd7152 Před rokem

      തടി കുറഞ്ഞു കുറഞ്ഞു വരുന്നു

    • @ratheeshratheeshkd7152
      @ratheeshratheeshkd7152 Před rokem

      മെസലമെന്നും ഗുളിക കഴിക്കുന്നുണ്ട്

    • @salman.7771
      @salman.7771 Před rokem

      ​@@ratheeshratheeshkd7152 മാറിയോ

  • @nikhilk9989
    @nikhilk9989 Před 8 měsíci +1

    Lifeil oru sandhosham ella tension adichi marikum engne oru asugham eni arakum varalle 😢😢😢

    • @ammu180
      @ammu180 Před 7 měsíci

      Yes 😢 maariyo

    • @nikhilk9989
      @nikhilk9989 Před 7 měsíci

      @@ammu180 ella 😓😓

    • @nikhilk9989
      @nikhilk9989 Před 7 měsíci

      Marichal mathrm marum athre ulle

  • @nasniafsal9281
    @nasniafsal9281 Před 4 měsíci +1

    Surgery vendi varune edhe stage il ann??
    Idak cheriya vayar vedana varum

    • @Moneymaker.99
      @Moneymaker.99 Před 3 měsíci +2

      If you have frequent flareups that greatly affect your life, or a severe flareup that doesn't get better with medicine, surgery might be an option.

    • @Moneymaker.99
      @Moneymaker.99 Před 3 měsíci +2

      Correct aayittu medicine kazhikkuka diet sradhikkuka
      Angane manage cheyth kondupokan sramikuka....

    • @nasniafsal9281
      @nasniafsal9281 Před 3 měsíci +2

      @@Moneymaker.99 thanks

    • @Moneymaker.99
      @Moneymaker.99 Před 3 měsíci

      @@nasniafsal9281 🤗

    • @Moneymaker.99
      @Moneymaker.99 Před 3 měsíci +1

      🤗🤗

  • @SONGS-ny9qo
    @SONGS-ny9qo Před rokem +2

    ഡോക്ടർ വയറിൽ എരിച്ചിൽ പോലെ തോന്നുന്നതും ഇതിൻറെ അടയാളങ്ങൾ ആണോ

    • @salman.7771
      @salman.7771 Před rokem +1

      Ithil ninnum oru maattam aagrahikunndo

    • @user-kd7lz1nq6v
      @user-kd7lz1nq6v Před rokem +1

      അതെ..എരിച്ചിലും.. പൊട്ടുന്ന സൗണ്ടും ഒക്കെ കേൾക്കും

    • @salman.7771
      @salman.7771 Před rokem +1

      @@user-kd7lz1nq6v ഇതിൽ നിന്ന് ഒരു മാറ്റം വേണോ

    • @user-kd7lz1nq6v
      @user-kd7lz1nq6v Před rokem +1

      @@salman.7771 yes.. പക്ഷെ എനിക്ക് നോൺ വെജ് ഒഴിവാക്കാൻ പറ്റില്ല.. ഗ്രേഡ് 2 ആണ് എന്റെ..

    • @salman.7771
      @salman.7771 Před rokem

      @@user-kd7lz1nq6v bronte number tha

  • @remyakremya8798
    @remyakremya8798 Před 3 lety +2

    Sir, proctitis?

    • @abcd-lk5rb
      @abcd-lk5rb Před rokem

      നേർക്കെട്ട്

    • @salman.7771
      @salman.7771 Před rokem

      മാറ്റാൻ ആഗ്രഹിക്കുന്നുണ്ടോ

  • @midhuncr7157
    @midhuncr7157 Před rokem

    Doctor ..10 വർഷം ആയി..uc ഉണ്ട്...mesacol കഴിക്കുന്നു...വീഡിയോയിൽ പറഞ്ഞ ഫീക്കൾ transplant treatment എന്താണെന്ന് വിശദമാക്കി ഒരു വീഡിയോ ചെയ്യാമോ...?

  • @dileeshsulu5654
    @dileeshsulu5654 Před rokem +1

    1 years ayi mattan yatha markam

    • @salman.7771
      @salman.7771 Před rokem

      Vayi und bro

    • @Call_me_techy
      @Call_me_techy Před 5 měsíci

      ഒന്നുമില്ല, സന്തോഷള്ള കാര്യം ചെയ്താൽ മാത്രം മതി, ഇവിടെ ആറു വർഷം കഴിഞ്ഞു, ഞാൻ ഏറ്റു സന്തോഷം നിമിഷം കോരണസമയത്ത് ആ സമയത്ത് നല്ല രീതിയിൽ കുറഞ്ഞു, relax ayi ഇരുന്നാൽ മതി try ake

  • @SubhaseKyd
    @SubhaseKyd Před rokem +1

    Sar aniku ee asukam und 😢😢😢

    • @salman.7771
      @salman.7771 Před 10 měsíci

      പേടിക്കണ്ട സൊല്യൂഷൻ ഉണ്ട്

  • @rahimmk7300
    @rahimmk7300 Před 3 lety

    Ko

  • @ratheeshratheeshkd7152
    @ratheeshratheeshkd7152 Před rokem +1

    അസുഖം പൂർണമായി മാറുമോ

    • @salman.7771
      @salman.7771 Před rokem

      Nigalk ee asugam undo

    • @safaashussain8369
      @safaashussain8369 Před 4 měsíci

      മാറും പൊറോട്ടയും ബിരിയാണി യും നിർത്തുക ഒന്നര വർഷം വരെ മരുന്ന് കഴിക്കണം

  • @manupuzhakkaramanu1529
    @manupuzhakkaramanu1529 Před 2 lety +6

    ഡോക്ടർ ഈ രോഗം എനിക്കുണ്ട് കൊളോണോസ്കോപ്പി എല്ലാം എടുത്തു രണ്ടുമാസമായി ഗുളിക കഴിക്കുന്നുണ്ട് ഇത് പൂർണമായും മാറുമോ എത്ര മാസം ഗുളിക കഴിക്കേണ്ടിവരും

    • @RK-bi5mi
      @RK-bi5mi Před 2 lety

      Ethinte symptoms okke engana

    • @manupuzhakkaramanu1529
      @manupuzhakkaramanu1529 Před 2 lety

      @@RK-bi5mi മലത്തിൽ ബ്ലഡ് കഫം കാണുക

    • @jitheesh9045
      @jitheesh9045 Před 2 lety +1

      Enikum und bro njanum marunn kazhikunnund ithinde

    • @salman.7771
      @salman.7771 Před 2 lety

      @@jitheesh9045 ethrayaayi bro

    • @salman.7771
      @salman.7771 Před 2 lety

      Symptoms ഒക്കെ മാറിയോ

  • @salman.7771
    @salman.7771 Před 10 měsíci

    എനിക്കും ഉണ്ടായിരുന്നു ഇപ്പൊ മാറി

  • @kannappi1456
    @kannappi1456 Před 8 měsíci +1

    എന്റെ ഭർത്താവിന് ഈ അസുഖം ആണ് 4 year ആയി. സ്റ്റാർട്ട്‌ ചെയിതിട്... സാർ പറഞ്ഞത് പോലെ ഇടക്ക് കുറയും.. ഇടക്ക് കൂടും....
    Sirnte വാക്കുകൾ കേട്ടപ്പോൾ ആണ് എനിക്ക് കുറച്ച് എങ്കിലും സമാധാനം ആയത്..

    • @safaashussain8369
      @safaashussain8369 Před 4 měsíci +1

      മാറും പൊറോട്ടയും ബിരിയാണി പോലുള്ളവ നിർത്തുക ഒരു വർഷം എന്റെ അനുഭവം ആണ് കൂടെ മരുന്നും ഇപ്പോൾ പൂർണമായും മാറി

  • @aadhi321
    @aadhi321 Před měsícem

    Sir nte number onu kituo

  • @shahanashahana8690
    @shahanashahana8690 Před rokem

    Sir No tharumo

    • @salman.7771
      @salman.7771 Před rokem

      നിങ്ങൾക് ഈ പ്രശ്നം ഉണ്ടോ

    • @Aman-iw6xz
      @Aman-iw6xz Před rokem

      Dr nbr kittio

    • @shoukathshou9944
      @shoukathshou9944 Před rokem

      @@Aman-iw6xz അദ്ദേഹം മരിച്ചു. കുറച്ചു നാൾ ആയി 😥

  • @muneercalicut8725
    @muneercalicut8725 Před 9 měsíci

    Reply elle dr

  • @sunilAmh
    @sunilAmh Před 3 měsíci

    Dir please. Cot. Numper

  • @sanjuthomas3190
    @sanjuthomas3190 Před 2 lety +1

    എനിക്കും ഈ രോഗം ഉണ്ട്‌

  • @drjaseela7415
    @drjaseela7415 Před rokem

    Sir nde husband inum und

  • @sirajuddeenak1012
    @sirajuddeenak1012 Před 5 měsíci

    Oru whatspp grup thodaghiyalo

  • @fadilafsal6445
    @fadilafsal6445 Před rokem +1

    സർ വാട്സ്ആപ് നമ്പർ കിട്ടുമോ

  • @muralivkt3749
    @muralivkt3749 Před rokem +1

    Sir can you please send your number I have been suffering from ulcerative colitis for 8 years

  • @fjrvideo7223
    @fjrvideo7223 Před 2 lety +1

    Sir number tharamo

  • @SARIKA_UK
    @SARIKA_UK Před 3 měsíci

    Doctor contact number tharamo

  • @drjaseela7415
    @drjaseela7415 Před rokem +2

    Enik contact number kittumo

  • @krishnakrishnaks2422
    @krishnakrishnaks2422 Před 3 lety

    👍👍

  • @vinodpaloly2808
    @vinodpaloly2808 Před rokem

    👍👍