രക്ഷാപ്രവർത്തനത്തിനുമുമ്പേ മാധ്യമങ്ങൾക്കു ക്ലാസ്സെടുത്തു മേയർ|

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 143

  • @ChandranK-nu9ol
    @ChandranK-nu9ol Před měsícem +98

    ആളേ കൊല്ലി മേയർ ഇനിയെങ്കിലും ആ സ്ഥാനം ഒഴിഞ്ഞ് ജനങ്ങളൊട് മാപ്പ് പറയണം

  • @priyankajithesh3681
    @priyankajithesh3681 Před měsícem +46

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി യുടെ അടിവേര് തോണ്ടാൻ ഇവൾ ഒറ്റയൊരാൾ മതി. ജനങ്ങളെ സേവിക്കണ്ട മണ്ടത്തരം പറയാതെ കിട്ടുന്ന ശമ്പളം വാങ്ങി വെറുതെ ഇരുന്നൂടെ.

    • @Jo-qp6mw
      @Jo-qp6mw Před měsícem +1

      പച്ച കള്ളം.... ഒപ്പം... ആർഷോ ഉണ്ട്‌.... ചിന്ത ഉണ്ട്‌.. ജൈക് ഉണ്ട്‌... പിന്നെ സീനിയർസ് ആയ ഒത്തിരി പേരുണ്ട്... പിന്നെ ആര്യ....കുളം തോണ്ടലിൽ വേണേൽ ഒന്നാം സ്ഥാനം കൊടുകാം...

    • @sifakenz3234
      @sifakenz3234 Před měsícem

      ​@@Jo-qp6mw😂😂

  • @KammiMurinna
    @KammiMurinna Před měsícem +69

    ഇല്ലാത്ത ആറ്റുകാൽ മാലിന്യം മാറ്റിയാവകയിൽ കോടികൾ അടിച്ചു മാറ്റിയ അലവലാതിച്ചിb

  • @balathilak3977
    @balathilak3977 Před měsícem +31

    മേയറുടെ മുതല കണ്ണീർ. രാക്ഷസി.

  • @kalkki670
    @kalkki670 Před měsícem +4

    എരണം കെട്ടവൾ അന്നം മുടക്കി മേയർ

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 Před měsícem +8

    ഇത്തിരിയെങ്കിലും നാണമുണ്ടെങ്കിൽ ഉത്തരവാദിത്തം ഏറ്റെടുത്തു മേയർ സ്ഥാനം രാജിവക്കണം. അല്ലെങ്കിൽ ഇങ്ങയുള്ളവരെ സോമേധായ പുറത്താക്കാനുള്ള നിയമ വ്യവസ്ഥയും ധൈര്യവും വേണം

  • @thankachanpk8035
    @thankachanpk8035 Před měsícem +47

    ഹൃദയമുണ്ടോ എന്നറിയാൻ വിദദ്ധ പരിശോധന ആവശ്യം

  • @kushymathai9821
    @kushymathai9821 Před měsícem +23

    Kalli muthukalli naanmillae Aryae🥸🥸🥸

  • @sijothottian9544
    @sijothottian9544 Před měsícem +19

    വെട്ടാവെളിയൻ അപ്പിവണ്ടി രായാവിനു ഇവൾ കറക്ട് 🤭🤭🤭

  • @BijeeshDakshaBijeeshDaks-en3wh
    @BijeeshDakshaBijeeshDaks-en3wh Před měsícem +31

    LKG മേയർ 🤮🤮

  • @Golden_Eagle007
    @Golden_Eagle007 Před měsícem +20

    ബ്രസീലിലെ ഖനിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ കഴിയും... ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ കഴിയും.. കേരളത്തിലെ ഒരു അഴുക്കുചാലിൽ അകപ്പെട്ടാൽ പിന്നെ മോചനം ഇല്ല.. ഞാൻ ബ്രഹ്മപുരത്തെ മറന്നു ..
    സ്വന്തം കാൽച്ചുവട്ടിലെ ഓടകളിൽ പതിയിരിക്കുന്ന മരണത്തെ മറന്നു .. എനിക്ക് പാലസ്തീനിലെ കാര്യം നോക്കാനുള്ളതാണ്.. മണിപ്പൂരിലെയും ആമസോണിലെയും, ലക്ഷദ്വീപിലെയും, കണക്കെടുക്കാനുള്ളതാണ്.. കാരണം .. ഞാൻ പ്രബുദ്ധനാണ്..😢😢😢

  • @albinalbin7962
    @albinalbin7962 Před měsícem +25

    ഈ സ്ഥാനത്തു കുറച്ചു കൂടി പക്ക്വത ഉള്ള ആളെ വെക്കണം

  • @abdulkareem9601
    @abdulkareem9601 Před měsícem +12

    എന്തിനാണ് കഴിവ് കെട്ട മേയറെയൊക്കെ ഇങ്ങനെ ചുമക്കുന്നത്.?

  • @vasudevannamboori6266
    @vasudevannamboori6266 Před měsícem +10

    ഒരു ദുരന്തം - കുടുംബത്തിൻ്റെ അത്താണി ജോയി പോയി - ഈ ദുരന്തം ഒരു പാഠം ഭരണാധികാരികൾക്ക് - ഭാവിയിൽ പൊതുജനങ്ങളും 'ജനപ്രതിനിധികളും കൃത്യമായും മാലിന്യ നിർമ്മാർജ്ജനത്തിന് മുൻകൈയെടുത്ത് വേണ്ട വിധം പ്രവർത്തിച്ചാൽ സമൂഹത്തിനും നാടിനും നന്മ മാത്രമേ മുണ്ടാകും ദൈവത്തിൻ്റെ നാട് അനന്ത പുരി - ഏറ്റവും നല്ല രീതിയിൽ ആക്കി തീർക്കണം -കേരളം മുഴുവൻ മാലിന്യ നിർമ്മാർജ്ജനത്തിനു മാത്രം അതീവ ശ്രദ്ധ ചെലുത്തിയാൽ പകർച്ചവ്യാധികൾക്കും പരിഹാരം ആകും - ഓരോ വ്യക്തിയും, കുടുംബവും ശ്രദ്ധിച്ചാൽ സമൂഹവും നാടും നല്ല രീതിയിൽ ആയി തീരും - വിപുലമായ പദ്ധതികൾ ഭരണതലത്തിൽ തയ്യാറാക്കി ബോധവൽക്കരണവും നടത്തണം - ഇനി ഇതു പോലെ ഒരു ദുരന്തവും ഈ നല്ല നാട്ടിൽ ഉണ്ടാവരുത് -

  • @chandrankarthika4747
    @chandrankarthika4747 Před měsícem +9

    ഈ മാലിന്യം (ആറ്റുകാൽപൊങ്കാല )വിഴുങ്ങുന്ന നരകമാതാ യെ ആ തോട്ടിൽ തള്ളേണ്ടതില്ലേ?

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před měsícem +35

    ജന പ്രതി നിധി രാജാവല്ല. ജനസേവകനാണ് എന്ന് അറിയാത്ത മേയർ.

  • @krishnakumarvarma9372
    @krishnakumarvarma9372 Před měsícem +10

    ജീവിതം അവസാനിക്കും വരെ പഠനം തുടരാൻ ക്ഷമയുള്ളവർ മാത്രം ആണ് പൂർണമായും വിജയിക്കുന്നത്.

  • @trexer6232
    @trexer6232 Před měsícem +11

    കേരളത്തിലുള്ള waste കൂമ്പാരങ്ങളായ എല്ലാ തോടുകളും കായലുകളും കുളങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ വൃത്തിയാക്കി ഗതാഗത യോഗ്യമാക്കി തീർക്കുകയോ മത്സ്യ കൃഷി ചെയ്യാൻ ഉപയുക്തമാക്കിയെടുക്കുകയോ വേണം. അല്ലാതെ വെറുതെ കുറെ റോഡുണ്ടാക്കാനും അതുണ്ടാക്കാനും ഇതുണ്ടാക്കാനും ഒക്കെ നടന്നിട്ട് എന്തുകാര്യം. കേരളത്തിൽ waste management ഒട്ടും seriyaya രീതിയിൽ അല്ല നടക്കുന്നത്. ഈ ഭൂമിയിൽ കേരളം അല്ലെങ്കിൽ ഇന്ത്യ മാത്രമല്ലല്ലോ ഉള്ളത്. മറ്റു രാജ്യങ്ങളൊക്ക എങ്ങനെയാണു waste dispose ചെയ്യുന്നതെന്ന് കണ്ടുനോക്കു. സെക്സ് എഡ്യൂക്കേഷൻ കുട്ടികൾക്ക് നൽകണം എന്ന് പറയുന്നതിനോടൊപ്പം തന്നെ ഇത് പോലുള്ള കാര്യങ്ങളും എഡ്യൂക്കേഷൻ സിസ്റ്റത്തിൽ ഉൾപ്പെടുത്തണം.കുട്ടികൾ സാമൂഹ്യ ബോധത്തോടുകൂടി വളരട്ടെ.

  • @smanu4037
    @smanu4037 Před měsícem +10

    Vaaanam mayor....

  • @googleuser7718
    @googleuser7718 Před měsícem +8

    ഈ വാർത്ത ഒക്കെ ഒരു ദിവസം😊 നാളെ മറ്റൊരു വാർത്ത

  • @sudheeshsudheesh9227
    @sudheeshsudheesh9227 Před měsícem +12

    ഇപ്പോൾ കേൾക്കുന്ന വിമർശനങ്ങല്ല അതിനപ്പുറം ചാടിക്കുന്നവളാണി KK ജോസപ്പ്

  • @saijumonsaiju6951
    @saijumonsaiju6951 Před měsícem +56

    കുരങ്ങിൻ്റെ കുഞ്ഞിനെ മേയർ ആക്കുമ്പോൾ ഓർക്കണം.

    • @Aravindhan-ob7bw
      @Aravindhan-ob7bw Před měsícem +2

      😂😂😂😂😂

    • @Blj791
      @Blj791 Před měsícem

      😅😅😂😂, 😜

    • @seemagk6345
      @seemagk6345 Před měsícem

      😂😂😂😂👌👌

    • @kalkki670
      @kalkki670 Před měsícem +1

      കുരങ്ങിനെ ആ എരണം കെട്ടവളോട് ഉപമിച്ച് അപമാനിക്കല്ലേ

  • @josephsalin2190
    @josephsalin2190 Před měsícem +8

    ഇതിലും ഭേദം ബ്രിട്ടീഷ് ഭരണമായിരുന്നു.
    ജനങ്ങളിൽ ഭൂരിഭാഗവും ഇന്ത്യ വിട്ട് യൂറോപ്യൻ രാജ്യങ്ങളിലാണ്. പഠനത്തിനും ജോലിക്കും.

  • @ManojKoompully
    @ManojKoompully Před měsícem +8

    മുതല കണ്ണീർ പൊഴിക്കുന്ന മേയർ..

  • @sreedharankutty2565
    @sreedharankutty2565 Před měsícem +5

    Who elected this woman asMayor. From the approach Mayor takes in every incident it is 100%correct she is unfit to the Mayor post

  • @അർജുൻ
    @അർജുൻ Před měsícem +11

    ലക്ഷണംകെട്ടവൾ ആണിവൾ

  • @integrationenggconsultancy5881

    അവനവൻ ചെയ്യേണ്ടുന്ന പണി അവനവൻ കറക്റ്റ് ആയിട്ട് ചെയ്‌താൽ ഇവിടെ police ന്റെ കോടതിയുടെയൊ, പാർട്ടി ക്കാരുടെയൊ ഒരാവശ്യവും ഇല്ല, ഇവിടെ ഏതെങ്കിലും ഒരു കാര്യം നേരാവണ്ണം നടക്കുന്നുണ്ടോ.

  • @vijayanachari-dl5vb
    @vijayanachari-dl5vb Před měsícem +3

    ചരിത്രത്തിൽ കേറാൻ ശ്രമിച്ചതാണ് CPM ന് ഈ നാണക്കേടുണ്ടാകാൻ കാരണം.. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയർ.. അതു CPM ന്റെ ആര്യ...

  • @catlov97
    @catlov97 Před měsícem +21

    ശശി തരൂർ എവിടെ മുങ്ങി? തിരോന്തരത്തുകാരുടെ പ്രിയ MP അല്ല്യോ???? 😂😂😂

    • @Abhhi-h2o
      @Abhhi-h2o Před měsícem +2

      Parliment nadakkunna time aade adime...

    • @catlov97
      @catlov97 Před měsícem +2

      @@Abhhi-h2o evidekku nadakkunnu? Sir kindly update your information.

  • @ambiliambili4478
    @ambiliambili4478 Před měsícem +2

    അയ്യോ. നഗര സഫ..നാണം ഒണ്ടോ ഈ സ്ത്രീക്ക്..മഴക്ക്മുൻപ് ക്‌ളീൻ ചെയ്തിരുന്നു എങ്കിൽ ഈ ജീവൻ നഷ്ടം ആവില്ലായിരുന്നു...

  • @orupravasi9922
    @orupravasi9922 Před měsícem +2

    ആ മേയർ കുട്ടി തിന്ന് കുടിച്ചു വീർത്തു.. ഇതുപോലെ ഉള്ള അട്ട കളെ ഇനിയെങ്കിലും മനസ്സിലാക്കണം

  • @raveendrantv7725
    @raveendrantv7725 Před měsícem +10

    ഭരണ അവതാരങ്ങൾ

  • @sunilcm43
    @sunilcm43 Před měsícem +5

    മേയർക്ക് മറ്റുള്ളവരുടെ മെക്കിട്ടു കേറാൻ നേരമില്ലാതിരിക്കുവാ... അപ്പോഴാ കനാൽ വൃത്തിയാകല്... ഒന്ന് പോ അവിടുന്ന് 😎

  • @shijucsukumaransukumaran9914
    @shijucsukumaransukumaran9914 Před měsícem +9

    ഇനി എന്ത്‌ മോശമാകാന ഇത് നരക സഭയാണ്

  • @user-xq2cg2vh9f
    @user-xq2cg2vh9f Před měsícem +4

    ആ കനാൽ ഇങ്ങനെ വർഷങ്ങൾ.. ആയി waste നിറഞ്ഞു നാറി കിടന്നു.. അതിന്റെ ഉത്തരവാദിത്തം.. MP, MLA... യ്ക്കും corpn ഉം മാത്രം ആണ്........ 🤔

  • @thankachanpk8035
    @thankachanpk8035 Před měsícem +19

    ഫണ്ട് അമക്കും

  • @mohanrailajapatharai2562
    @mohanrailajapatharai2562 Před měsícem +1

    Nammudd meyar ഒരു അറിവില്ല പൈതൽ ആണു. വായിൽ വിരൽ വച്ചാൽ കടിക്കാൻ പോലും അറിയത്തില്ല. എന്നൽ പൊങ്കാല കഴിഞ്ഞു ആറ്റുകാലഅമ്മയുടെ ഇഷ്ടിക, ഡ്രൈവറുടെ മുന്നിൽ ഗൂണ്ട, ഇപ്പോൾ ജോയിയുടെ ജീവൻ എടുത്തും ഭരിക്കാൻ അറിയം.

  • @JiaVixen
    @JiaVixen Před měsícem +3

    മെയിർ

  • @vidyapillai7609
    @vidyapillai7609 Před měsícem +2

    Female version of pindam naari vijayan

  • @lovelydayz.1907
    @lovelydayz.1907 Před měsícem +1

    ലെ മേയർ എല്ലാം മറന്ന് ഒന്നിക്കാനാണ് കുറെ കരഞ്ഞത്. ജനങ്ങൾ അതിലൊന്നും വീണിട്ടില്ലെന്ന് തോനുന്നു

  • @Kichandas-dw7ql
    @Kichandas-dw7ql Před měsícem +1

    Good

  • @sreelathanair1080
    @sreelathanair1080 Před měsícem +3

    Ayyyyooo mayor... Just resign mole...

  • @ThankachanChettiyarathu-cj7ly
    @ThankachanChettiyarathu-cj7ly Před měsícem +1

    She knows one thing…..!

  • @mohandaskallammakkel7501
    @mohandaskallammakkel7501 Před měsícem +1

    മുഖ്യമന്ത്രിയുടെ വാഹനത്തിനു മുമ്പിൽ ചാടിയവരെ രക്ഷിച്ച രക്ഷാപ്രവർത്തകരെ വിളിച്ചാൽ പോരായിരുന്നോ?

  • @haridasanvdas3359
    @haridasanvdas3359 Před měsícem +1

    കലിപ്പല്ല കടിപ്പ്

  • @user-uv3yf7qk4l
    @user-uv3yf7qk4l Před měsícem +3

    *എല്ലാം ബഠിച്ച് ബെച്ച ഗൊച്ചു ഗള്ളി🤭*

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Před měsícem +2

    അവസരം മുതൽ ആക്കി നകരസഭയെ മോശം ആക്കി നിങ്ങൾ ചിത്രികർക്കേത്…അത് എന്റെ അവകാശം ആണ് ഭംഗി ആയി ഞാൻ ചെയ്യുന്ന ഉണ്ട്

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy Před měsícem +2

    Kallan marude kendram CPM,

  • @jayathilakankoodakkara7264
    @jayathilakankoodakkara7264 Před měsícem +1

    എന്തൊരു ചവറാണ് ദൈവമേ,സഹിക്കാൻ പറ്റണില്ലല്ലോ

  • @premalathas5338
    @premalathas5338 Před měsícem +3

    🙏

  • @user-yy3cd4mx5t
    @user-yy3cd4mx5t Před měsícem +2

    Nethaavine anukarikunna anusaranayulla anuyayikal 😂😂

  • @jc_king
    @jc_king Před měsícem +2

    "Ith enikku 8 nte paniyaneeee, ente mayor kasera pokumeee 😢😢😢"
    Ithre ullu reason allathe manushyan aavan vendi mudravakyam vilichu nadakkunnavarkku enth manushathvam. Avaru ipozhum manushyan aavan sremichond irikkuvalle.

  • @sijibenny8638
    @sijibenny8638 Před měsícem +1

    Kuwait ഇൽ പോകാൻ ഫ്ലൈറ്റ് കിട്ടിയില്ലെന്നു പറഞ്ഞ മന്ത്രി എവിടെ

  • @steelBird-i9d
    @steelBird-i9d Před měsícem +2

    ഒരു വല്ലാത്ത ഛായ

  • @nigeeshp5517
    @nigeeshp5517 Před měsícem +2

    ഇത് പോലുള്ള മേയറെന്തിന്,,,,,?🙏

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 Před měsícem +1

    മേയറമ്മ😂😂😂😂

  • @Annbabu
    @Annbabu Před měsícem +4

    ഇവൾ മേയർ അല്ല, .......ആണ്

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 Před měsícem +1

    ❤❤❤

  • @kujanair3122
    @kujanair3122 Před měsícem +2

    What a ego

  • @samjohn9061
    @samjohn9061 Před měsícem +1

    മേയർകു ഒന്ന് കരയുന്നപോലെ കാണിക്കാൻ പോലും പറ്റില്ലേ ??.
    ആ മെമ്മറി കാർഡും ആ അവിടെത്തന്നെ, ആ തോട്ടിൽ കാണും !!!.

  • @premachandran5391
    @premachandran5391 Před měsícem +1

    ഇപ്പോൾ തന്നെ കാർപ്പറേഷന് നല്ല ചീത്ത പേരുണ്ട് അത് നിങ്ങൾ മാധ്യമങ്ങളായിട്ട് നശിപ്പിക്കാൻ ശ്രമിക്കരുത്,പാവം മേയറൂട്ടിയുടെ അഭ്യർത്ഥന ചെവിക്കൊള്ളണം!

  • @shibinkp6566
    @shibinkp6566 Před měsícem +1

    Next electionu orotta kammikalum jaikkan paadilla.

  • @kkn696
    @kkn696 Před měsícem +3

    പറയാതിരുന്നാൽ മേയർ നന്നാവുമോ?

  • @shameera1494
    @shameera1494 Před měsícem +1

    ❤🎉

  • @vibivibi8558
    @vibivibi8558 Před měsícem +3

    Eni anthe moshamakan allam nashippichille mayare ningalke e pani ariliyilla😂😂😢😮😮😅

  • @HariKrishnan-ff5yf
    @HariKrishnan-ff5yf Před měsícem +1

    മേയർ വരുമ്പോഴേ നാറ്റമാണ് അട്ടയെ പിടിച്ചു മെത്തയിൽ കിടത്തമോ

  • @user-rk4ft1wp8d
    @user-rk4ft1wp8d Před měsícem +1

    Desmes Sarves,mayaer

  • @Sandee109
    @Sandee109 Před měsícem +2

    എവിടെ മുരു തുമ്മുരു . വന്നു താങ്ങൂ

  • @user-to2jy8so6z
    @user-to2jy8so6z Před měsícem +1

    അയ്യോ ഞ്ഞൻ ആരാന്നറിയോ??? ആരാ?? ആരാ... ഇമ്മിണി വല്യൊരു മായർ മാഡം 😂

  • @neenapratap2827
    @neenapratap2827 Před měsícem +1

    Mayor must resign..Karm will haunt immediately in todays'world...mayor is facing the consequences..KSRTC conductor 😂😂😂

  • @dsekhar8632
    @dsekhar8632 Před měsícem +2

    Aadhyam kudumbam barikkan padikku- ennittu mathi naadu... Chukkinum/chunnabinum kollatha oru sadhana....

  • @mammenren
    @mammenren Před měsícem +1

    10 varsham kondu ellam sheriyakki

  • @seshumani246
    @seshumani246 Před měsícem +1

    AVATARAM👺👺👺👺👹👹👹👹👹

  • @gemini6504
    @gemini6504 Před měsícem +1

    why you have hidden the face of a lady the one who was laughing when Mayor was crying😂

  • @dileepkumar535
    @dileepkumar535 Před měsícem +1

    Sthuthi padukarude naduvilannu CM Kairali channelum dehshabhimani pathravum mathramannu kannunnathum vayikunnathum enthu cheyan patum iniyum bharanam nannakiyillel keralam mudiyum

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini Před měsícem +1

    മേയർ അമ്മ അല്ല, ചെറിയ പ്രായം ആണ് മേയർ അക്ക ആണ് നല്ലത് 😂😅

  • @satheeshn1703
    @satheeshn1703 Před měsícem +1

    Hashmi ninnakkandale shardhilkan thonunnu

  • @gigigeorge118
    @gigigeorge118 Před měsícem +12

    ഒരു എം പി ഉണ്ടായിരുന്നല്ലോ സായിപ്പിനെ ഇംഗ്ലീഷ് പഠിപ്പിക്കാൻ പോയോ

    • @babymathew814
      @babymathew814 Před měsícem

      ഒന്നുപോടാ അടിമേ.

    • @user-xq2cg2vh9f
      @user-xq2cg2vh9f Před měsícem +3

      24മണിക്കൂറും.. പൂവൻ കോഴി... ആയി... നടക്കുന്ന... അവനെ വേറെ ഒരേർ പാടിനും.... കിട്ടില്ല.. മക്കളെ 🤔🤔

    • @Dha_nesh
      @Dha_nesh Před měsícem

      ജനങ്ങൾക്കു കോഴി ശശി മതി അയാള് പൂശാൻ പോയി

  • @user-is3tp4bi2g
    @user-is3tp4bi2g Před měsícem +1

    Avlyum avlaa maaplyum luttapi rahim okaa yarkuyuu

  • @shajlkarakkad9065
    @shajlkarakkad9065 Před měsícem +1

    നിന്നെ മേയറാക്കിയാതാണ് ജനങ്ങളുടെ തെറ്റ്

  • @seshumani246
    @seshumani246 Před měsícem +1

    Ohhooooo, Bhayankara Vidwaan aahnallo 😂😂😂😂adine ini onnu pathikyan illa atre.......... Idupole Bharikyane ariyuvollu,Adine onnu aa Azhulu chalil Erakiyal ariyam

  • @JR-ud5tw
    @JR-ud5tw Před měsícem +2

    Ivalkkano commonsense???

  • @StellaMathew-ix9hp
    @StellaMathew-ix9hp Před měsícem +2

    Ivale mayor sthaanathu ninnum maattuka

  • @SayidalaviT-zb7yf
    @SayidalaviT-zb7yf Před měsícem +2

    Sasi Tooran Poy

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs Před měsícem +1

    Pootlamma

  • @santhoshkedharam6286
    @santhoshkedharam6286 Před měsícem +2

    ഒന്ന് പൊയ്ക്കൂടേ

  • @veenaveena4295
    @veenaveena4295 Před měsícem +1

    എറങ്ങി പോടി നിന്ന് കൊന്നക്കാതെ

  • @noushadmohd6926
    @noushadmohd6926 Před měsícem +1

    Nava kerala waste

  • @100kuttu
    @100kuttu Před měsícem +1

    സാറേ 😂😂😂😂

  • @sasidharank1499
    @sasidharank1499 Před měsícem +1

    Onninum kollatha sathwangal

  • @sanalkumar1560
    @sanalkumar1560 Před měsícem +2

    Tallalu maarte ullu oru managatayum cheyilla

  • @sabumathew4434
    @sabumathew4434 Před měsícem +1

    Stop fakenews to hshmi

  • @SujiBabu-ju4vo
    @SujiBabu-ju4vo Před měsícem +1

    Putty adichu vannakkunu

  • @user-nt1du7op2u
    @user-nt1du7op2u Před měsícem +1

    Edi nee ninte Spoken English, allengilum venda iniyengilum Spoken English language Padikyum Sir, Mayor Arya Rajenod iniyengilum English language il samsarikyu, Mayor Arya Rajendran enthu marupadiyanu tharunnat ennengilum ningal Madhyamangalkku onnu parikshu kollamalo. I am a Senior Citizen well settled in the last 45 years in Maharashtra State.

  • @VijayarajanSuku
    @VijayarajanSuku Před měsícem +1

    കേറീതു മുതൽ കണ്ണീ രും കൈയിട്ട് വരാലും

  • @subithdevadeyam
    @subithdevadeyam Před měsícem +1

    റെയിൽവെക്കു തന്നെയാണ് കുറ്റം.. ആ പുള്ളികാരനെ കയറും കെട്ടി ആ വെള്ളത്തിലിട്ടു ഇറക്കിവിട്ടിട്ടു മേയറിനെ ചീത്തവിളിക്കുന്നു 🫢

  • @rajakumarannair8977
    @rajakumarannair8977 Před měsícem +4

    ഇവളാരാ? ജനത്തെ പഠിപ്പിക്കാൻ? ത്ഫൂ

  • @jasmineliginligin6704
    @jasmineliginligin6704 Před měsícem +1

    അലവലാതി 😏😏😏😡😡😡

  • @MahroofaliYouTube
    @MahroofaliYouTube Před měsícem +1

    ഈൗ പെണ്ണ് ഓക്കേ നർബോജി ആണ്

  • @RAJESH-ut9vw
    @RAJESH-ut9vw Před měsícem +1

    ഇനി കുറെ നാൾ എയറിൽ ആയിരിക്കോലോ ന്ന് ആലോചിച്ചു കളഞ്ഞതാ 😂😂